ഇതൊക്കെ നല്ലൊരു കാര്യം ആണ് ലോണില്ലാത്ത ഒരു മനുഷ്യരും ഇവിടെ ഉണ്ടാവില്ല വളരെ നന്ദി സർക്കാരിനോട് 🙏👍👌
@sameeralikoladi70905 ай бұрын
പിണറായി സർക്കാരിന് അഭിനന്ദനങൾ. ബാങ്കുകളുടെ അഹങ്കാരത്തിനു തടയിടാൻ ഈ നിയമം പാവപെട്ടവർക്ക് വലിയ സഹായമാണ്.. കൂട്ടപലിശ കുറക്കുന്ന നിയമം കൊണ്ടുവരണം
@rajanam19565 ай бұрын
സഹകരണ കൊള്ള നടത്തിയ വരെ ജപ്തി ചെയ്ത് ഇറക്കിവിടാതെ യിരിക്കാനുള്ളസൈക്കോളജിക്കൽ മൂവ്മെന്റ്
@gafoorna25525 ай бұрын
ചേട്ടാ സർഫാസി നിയമം ഇപ്പോഴും നില നിലനിൽക്കുന്നുണ്ട്.. അതുകൊണ്ട്.. ജപ്തി നടന്നിരിക്കും.. ഈ നിയമം...ഒരു കാര്യവുമില്ല
@raginis12764 ай бұрын
De@@gafoorna2552
@sukethpk94764 ай бұрын
ചേട്ടായി സർവീസ് നിയമം എന്നാൽ എന്താണ്ഞാൻ ഏകദേശംവല്ലാത്തൊരു ഗതികേടിൽ ആയിരുന്നുഒരു ആശ്വാസം ഉണ്ടായിരുന്നുതാങ്കളുടെപോസ്റ്റ് കണ്ടപ്പോൾ വീണ്ടും തുടങ്ങിആദിഒന്നു പറഞ്ഞു തരുമോസർഫാസി നിയമം@@gafoorna2552
@bindu.t.k.bindu.t.k.87063 ай бұрын
Ksfe യിൽ കുറിയുടെ ഈടിന്മേൽ ആധാരം വെച്ച് അടവ് തെറ്റി ജപ്തിയുടെ വക്കിൽ എത്തി നിൽക്കുകയാണ്. സെപ്റ്റംബർ 30നുള്ളിൽ ക്യാഷ് അടച്ചില്ലെങ്കിൽ ജപ്തി ചെയ്യും എന്ന് പറഞ്ഞിരിക്കുകയാ. ഈ നിയമപ്രകാരം ഞങ്ങളുടെ പ്രശ്നത്തിനു എന്തേലും പരിഹാരം ഉണ്ടാകുമോ..
@DilurinuvlogsАй бұрын
നന്ദി നന്ദി ഒരായിരം
@SiljAnthikad20 күн бұрын
ഇതൊന്നും നടപ്പിലായിട്ടില്ല സുഹൃത്തേ. ഇപ്പോഴും ഉണ്ട്.
@JaleelkJaleel-l8g20 күн бұрын
അപ്പൊ ഇനി ലോൺ കിട്ടാനും ബുദ്ധിമുട്ടാവും 👍
@nowshadsalima9178Ай бұрын
ആളുകളെ നാണം കെടുത്തുന്ന പരിപടിഇല്ലാത്താകിയത്തിൽ അഭിനന്ദനം'❤❤❤❤❤❤❤
@sethumadhavan53615 ай бұрын
സന്തോഷം ,രക്ഷപ്പട്ടു. ദൈവങ്ങൾക്ക് നന്ദി.
@jarishnirappel9223Ай бұрын
ദൈവത്തിനു
@sundaranpadukanni-qg4pu14 күн бұрын
ദൈവത്തിന് നിൻ്റെ നന്ദി വേണ്ട സർക്കാരിനെ അഭിനന്ദനം അറിയിക്കു.
@shyjipraveen891324 күн бұрын
വളരെ നന്ദി ഞാൻ വീടുപണി നടത്തുന്നതിന് ആവശ്യം ആയി 6 ലക്ഷം രൂപ സഹകരണ ബാങ്കിൽ നിന്നെ എടുത്തു പല കാരണങ്ങൾ കൊണ്ട് അതിൽ മുടക്കം വരുകയും പലിശ ഇന്നതിൽ ഇതുവരെ 3 ലക്ഷം രൂപ ഞാൻ അടച്ചു ഇപ്പോൾ മുതലും പലിശയും ചേർത്ത് 8 ലക്ഷം ഉണ്ട്, ഇപ്പോൾ ബാങ്ക് റിക്കവറി നോട്ടീസ് അയച്ചു ഡിസംബർ 30 വരെ ആണ് സമയം, ഞാൻ ബഹുമാനപെട്ട മന്ദ്രിക്കു ഒരു നിവേദനം നൽകിയിട്ടുണ്ട് എന്റെ അപേക്ഷ കേൾക്കും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏
@sivakumarsivakumar290713 күн бұрын
Oru കാര്യം ഇല്ല.... അവർക്കു oru മനഃസാക്ഷി ഇല്ല ജപ്തി ചെയ്യാൻ വരും ചെയ്യുകയും ചെയ്യും ഗവണ്മെന്റ് പരസ്യം ആണ്... വെറുതെ പറ്റിക്കാൻ
@sabumichael448322 күн бұрын
ഇനി സാധാരണ കാരന് ലോൺ കിട്ടില്ല
@Samuel-p4c6v5 ай бұрын
എന്തായാലും ഏറ്റവും വലിയ ഒരു സഹായമാണ് ജനങ്ങൾക്ക് ചെയ്തിരിക്കുന്നത് കർത്താവ് അദ്ദേഹത്തെ സമർത്ഥമായി അനുഗ്രഹിക്കട്ടെ 💞👌👍
@sumisvlog22552 ай бұрын
Athe
@MandakiniMohandas29 күн бұрын
എന്റെ വീട് ജപ്തി ചെയ്തു ഓഗസ്റ് 22/8/2024
@sunnyjorgejorge779415 күн бұрын
നല്ല ഒരു മെസ്സേജ് 🙏
@HapppyyyBeHappyyy4 ай бұрын
🚩🚩🚩വളരെ നല്ല നിയമം പാസ്സാക്കിയ സർക്കാരിന് അഭിവാദ്യങ്ങൾ 🙏🏻
@umasaraswathy68905 ай бұрын
ഒരുപാടു സന്തോഷം. എടുത്ത തുക മുഴുവൻ അടിച്ചിട്ടും ഒൻപത് വർഷത്തിന് ശേഷം അതെ തുക തന്നെ തിരിച്ചടക്കാൻ പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ്.. കൊള്ളപലിശ എടുക്കുകയാണ് ബാങ്ക് എന്ന പേരിട്ടിരിക്കിന്ന ബ്ലേഡ് കമ്പനികൾ. ഈ സർക്കാരിന് എല്ലാവിധ പിന്തുണയും ആശംസകളും.
@VishwanthanOttpalam2 ай бұрын
Super 👌👍🙏🙏🙏❤️
@Nihadh9982 ай бұрын
ഇത് ഉള്ളതാണോ എങ്കിൽ താങ്ക്സ് കേരള സർക്കാർ ഇനിയും തുടർ ഭരണം ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു
@sabuasabumaveli8964Ай бұрын
എന്റെവീട് സ്ഥലം ജപ്തി നോട്ടീസ് ഒട്ടിച്ചു
@saleeshk440017 күн бұрын
ഉള്ളതല്ല
@മഴവില്ല്-ഡ3ഗ3 ай бұрын
നല്ല കാര്യം.. ഇതുപോലെ ജനങ്ങൾക്ക് ഉപകാരമുള്ള കാര്യങ്ങൾ ചെയ്താൽ... തുടർ ഭരണത്തിന് എന്നും ജനങ്ങൾ കൂടെയുണ്ടാവും 👍🏻
@sajiPa-pg1ml4 ай бұрын
നല്ല കാര്യം ആണ് ഒരുപാട് ആത്മഹത്യബകൾ ഇല്ലാതാകും 👍👍👍👍
@ThampyGeorge2 ай бұрын
ഈ നിയമം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കണം 👍
@Kuchappankids4 ай бұрын
18 ലെ വെള്ളപ്പൊക്കം കഴിഞ്ഞ് ഇപ്പൊൾ ആണ് ഒരു നല്ല കാര്യം ചെയ്യുന്നത്... ഒരുപാട് നന്ദി പിണറായിസഖാവ്... 💪💪💪💪
@ThankachanBinu-wk7iw22 күн бұрын
അഭിനന്ദനങ്ങൾ 🙏❤️❤️👌👍
@MangalanKk2 ай бұрын
വളരേ നല്ല കാര്യം🙏👍🌹
@sarithasaritha8599 күн бұрын
സഖാവേ നന്ദി ♥️👀👀
@haitech58645 ай бұрын
ഇത് ആണ് വേണ്ട നിയമം 👌👌👌
@SureshVnb-z6w21 күн бұрын
Niyaman vaanda no
@princyjijoangamaly22324 ай бұрын
വളരെ ആശ്വാസം... നല്ല കാര്യം ചെയ്ത സർക്കാരിന് അഭിനന്ദങ്ങൾ 👏👏👏👏
@sajidhakp78053 ай бұрын
ഒരുപാട് നന്മയുള്ള കാര്യം ❤ അഭിവാദ്യങ്ങൾ 💐💐
@Kiddysworld8 күн бұрын
❤❤❤❤Pinarayi
@DeepsTailoring2 ай бұрын
നല്ല കാര്യമാണ്, ഇനിയും നല്ല നിയമങ്ങൾ ഉണ്ടാകട്ടെ❤💯🔥✅
@SureshVnb-z6w21 күн бұрын
Aano
@RajaniSunil-pv1jk4 күн бұрын
Thanks bro🙏🏻🙏🏻
@rajeshpr253Ай бұрын
അഭിവാദ്യങ്ങൾ ❤️❤️❤️
@RamakrishnanRamakrishnan-dm1tzАй бұрын
വളരെ നന്ദി പിണറായി സർക്കാർ 🙏
@babumathew96262 ай бұрын
ഈ സർക്കാർ എടുത്ത ഒരു നല്ല തീരുമാനം. ബിഗ് സല്യൂട്ട് 👍👍👍
@PramodPramodviyoor3 ай бұрын
വളരെ നല്ല കാര്യം ❤❤❤
@mathaikunjumon76355 ай бұрын
വീടും വസ്തുവും പണയം വയ്ക്കാൻ പറ്റില്ല എന്നു ചുരുക്കം
@BalakroshnanDhamodharan3 ай бұрын
@@mathaikunjumon7635 ദാ അത് ണ് പോയന്റ്. ഇനി മുതൽ ബാങ്കിൽ നിന്ന് വസ്തു ഈട വച്ചാൽ പോലും സ്വാഹാ . നല്ല ഗുണം' മേടിച്ചാൽ കൊട്ക്കേണ്ട .
@sundaranpadukanni-qg4pu14 күн бұрын
നിനക്ക് അതാണോ മനസ്സിലായത് നീ 0000
@UnniKishannair-fq6hm2 ай бұрын
അത് അങ്ങനെ നല്ല കാര്യം തന്നെ ആണ്,, ബില്ല് അങ്ങനെ പാസ്സ് ആക്കി യാത് വളരെ നല്ല കാര്യം ആണ് അത് ചിലാ ബാങ്കിൽ അങ്ങനെ വരും മോ സാർ വീട് സ്ഥലം ഇ നീ യും ജപ്തി ചെയൂ കാ ഇല്ല അല്ലെ സാർ,, അത് സർക്കാർ റെ വാ ന്യൂ വകുപ്പ് ഇ ടാ പെടാനും ഉണ്ട് അല്ലെ സാർ നന്ദി നമസ്കാരം സാർ 👍👌👍
@lalammaPezhumkattil4 ай бұрын
Thanks, Kerala sarkaar.
@rohinibabu877721 күн бұрын
അഭിനന്ദനങ്ങൾ❤❤
@Samuel-p4c6v5 ай бұрын
ഈ മെസ്സേജുകൾക്കും മറുപടി തരണമേ എന്ന് അപേക്ഷിക്കുന്നു❤️👏
@Anilkumar-u5l2m20 күн бұрын
സൂപ്പർ
@Mashaallah-q7h5 ай бұрын
Good ❤❤❤❤❤❤
@prasoonambadi62617 күн бұрын
അത് കലക്കി സർക്കാർ 😍😍😍
@treesasilvester93615 ай бұрын
എടുത്ത തുക അടിച്ചിട്ടും പിന്നെയും പിഴ പലിശ കൂട്ടി വാങ്ങിച്ചിട്ടും ജപ്തി ഭീഷണി വന്നുകൊണ്ടിരിക്കുകയാണ് പാവപ്പെട്ടവരെ കുടിയിറക്കാത്ത പിണറായിസർക്കാരിന് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻👍🏻
@BalakroshnanDhamodharan3 ай бұрын
@@treesasilvester9361 കൃത്യമായി പണം അടക്കണം' ബാങ്ക് തറവാട് സ്വത്തല്ല. ബാങ്കിന്റെ നിലനിൽപ്പ് തന്നെ തകരാറിലാക്കും.. എന്നാൽ സർക്കാരിന്റെ ഖജനാവിൽ നിന് അടച്ചുതീർക്കാം എന്ന് പറയാ ത്തത് എന്ത് ?
@mohammedniyas-o8f3 ай бұрын
👍👍👍 ഇനിയും ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയിക്കണേ
@ScorpioSon5 ай бұрын
Very good
@beenaanu50695 ай бұрын
Tanqu god
@BindhuT-s7jКүн бұрын
Ashwasam❤
@Kasinadhan118Ай бұрын
🙏🏻🙏🏻🙏🏻
@SasikalaL-m1x2 ай бұрын
Valare nallathu ❤❤❤
@salahudeene53835 ай бұрын
ബാങ്ക് പണം കൊള്ളയടിച്ചത് ഇനി തിരിച്ചടക്കേണ്ട. പാർട്ടിക്കാർക്ക് ഇനി പേടിക്കേണ്ട, സർക്കാർ ഒപ്പമുണ്ട്.
@tessy.k.a955919 күн бұрын
Superr❤
@nazzilanazimnazim70995 ай бұрын
big selut sir പിണറായി വിജയൻ
@beevilsabeena5 ай бұрын
അങ്ങനെ വേണം 🎉🎉ജനങ്ങൾ ക്ക് എന്ത് ആശ്വാസം 🥰
@vinithavinayan73844 ай бұрын
സത്യമാണോ.. വിശ്വസിക്കാൻ പറ്റുന്നില്ല.. 🙄 ലോണില്ലാത്ത ആരും ഇല്ല... ജപ്തി ഇല്ലെങ്കിൽ സമാധാനം.. എന്റെ വീട് ജപ്തി വാക്കിലാണ്.. നോട്ടീസ് അയച്ചു, അദാലത്തിനു പോകും, കൊല്ലം തോറും പലിശക് വാങ്ങി 1.5 ലക്ഷം, 2 ലക്ഷം, പലിശടെ പലിശ അടക്കും.. എന്റെ അമ്മ പേടിച്ചു പേടിച് ഒരു രോഗി ആയി സ്ഥലം കച്ചവടം ആകുന്നില്ല... 😔.. വിശ്വസിച്ചൂടെ ചേട്ടാ 🙏🏻
അറിഞ്ഞതേയില്ലാട്ടോ ഈ വാർത്ത മാ ന്ദ്യമങ്ങൽ ഇത് പറഞ്ഞിട്ടേല്ല 🎉🎉🎉🎉🎉🎉🎉🎉സർക്കാർ 👌👌👌👌
@kunjachant.k.15195 ай бұрын
കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ള സർഫാസി ആക്ടും പ്രകാരമാണ് എസ് ബി ഐ പോലുള്ള കൊമേഴ്സ്യൽ ബാങ്കുകൾ എല്ലാം ജെറ്റ് നടപടികൾ സ്വീകരിക്കുന്നത് ഈ നിയമം കൊണ്ട് എത്ര പ്രയോജനമാണെന്ന് കണ്ടറിയണം
@anjalit.a54824 ай бұрын
One of the worst bank is SBI
@BalakroshnanDhamodharan3 ай бұрын
കേന്ദ്രം കൊണ്ടുവന്നതിനാലാണട മൊശ കോട പരസ്യം വരാത്തത്?
@greeshmasajeev11673 ай бұрын
ഇത് ഒരു വാർത്ത ചാനലിൽ പോലും കണ്ടില്ല. യൂട്യൂബിൽ മാത്രേ കാണുന്നുള്ളൂ... സെൻട്രൽ ആക്ട് ആണ്.
@sammasvlog3031Ай бұрын
കേരളത്തിൽ മാത്രേ ഒള്ളൂ 🤣🤣 കേന്ദ്ര സ്നേഹം
@VishwanthanOttpalam11 күн бұрын
Super
@ScorpioSon5 ай бұрын
Very good very good
@nizamnizam61662 ай бұрын
ൽഡിഫ് സർക്കാരിന് ഒരായിരം നന്ദി 🙏🏾👏👏👏🌹👍👍💞🔥🔥ലാൽസലാം ഇനിയും മുന്നോട്ട് 🔥🔥🔥🔥
@jayabalan42475 ай бұрын
ഒരു നല്ല കാര്യം ചെയ്തു. സന്തോഷം
@AyishaAshraf-ew1hn2 ай бұрын
Alhamdulillah 🤲 🤲 🤲 Thanks 🙏
@georgethampan35315 ай бұрын
ഇനിയും എന്ത് ചെയ്തിട്ടും കാര്യമില്ല, Time is over💪
@shylasuresh36792 ай бұрын
അത് എന്താണ്?
@UnnikrishnanK-di6hdАй бұрын
Nallatheerumaanam❤❤❤❤❤❤❤
@clavervenu5 ай бұрын
ഇത് കരുവന്നരിൽ നിന്നും കോടികൾ കടമെടുത്തിട്ടുള്ള സഖാക്കളെ രക്ഷിക്കാൻ വേണ്ടിയാണ് ഈ നിയമം
@thambyjacob87975 ай бұрын
100 %
@sharkgamr5 ай бұрын
@@clavervenu അല്ല പൂറിമോനെ നീ മനുഷ്യൻ തന്നെ ആണോ
@sherahs79194 ай бұрын
Yess
@UnniUnni-y1g4 ай бұрын
👍👌
@Alamban117 күн бұрын
@@UnniUnni-y1g 👍😂😂😂
@beevilsabeena5 ай бұрын
❤❤supper, സൂപ്പർ സൂപ്പർ 🤲👏🏻👏🏻👏🏻🤝🤝🤝🥰🥰🥰
@prakashchristudas96175 ай бұрын
ഇ നി ബാങ്കുകൾ ലേൺ കൊടുക്കില്ല എന്ന് മാത്രം
@ammanimathew96675 ай бұрын
അപ്പോൾ ഇനി ബാങ്കിൽ നിന്നും വായ്പയും കിട്ടാതെ ആവും
@sreedevil181118 күн бұрын
Thanq sir 🙏🙏🙏🙏🙏
@ArunArun-di9uu3 ай бұрын
പിണറായി സാർപാവപെട്ടവന് രാജാവ് 🌹🌹🌹🌹🙏🙏🙏🙏🙏🙏
@sumisvlog22552 ай бұрын
നല്ല കാര്യം
@Nidhin352Ай бұрын
😆😆😆😆😆🙏🏻🙏🏻
@thampiig93732 ай бұрын
❤❤So very very beautiful ND God blessing your ❤prise the lords Jesus
@salahudeene53835 ай бұрын
കേരള സർക്കാരിന് സ്വന്തമായി നോട്ടടിക്കാനുള്ള നിയമം കൂടി pass ആക്കിയാൽ പിന്നെ മലയാളികൾക്ക് കൂടെക്കൂടെ വിദേശ രാജ്യങ്ങളിൽ പോയി സ്വർണക്കള്ളക്കടത്തും ഒഴിവായിക്കിട്ടും. മലയാളി, പൊളിയാണ്.
@kochuthresiajose91465 ай бұрын
😂😂
@Adarshk.s-r4p17 күн бұрын
👍thanks
@kvthomas17175 ай бұрын
വീട് പണയപ്പെടുത്തി ഇനിയും ആർക്കും വായ്പ എടുക്കാമെന്ന് പ്രതീക്ഷിക്കേണ്ടതില്ല 😂😂😂
@JosephJoseph-ij5sr5 ай бұрын
തോമച്ചോ , ലോൺ എടുത്തു തിരിച്ചടച്ചാൽ വീണ്ടും ലോൺ കിട്ടും . ഇല്ലെങ്കിൽ ഗോവിന്ദാ ..മനുഷ്യരുടെ പാർപ്പിടം സംരക്ഷിക്കുക എന്നത് ആണ് നിയമത്തിന്റെ ലക്‌ഷ്യം ..
@KarthikaK2105 ай бұрын
കൊള്ളപലിശ വേണം എന്ന് പറഞ്ഞു ഭീഷണി പ്പെടുത്തുന്നു.അവർ പറഞ്ഞ അടവ് അടക്കുന്നുണ്ട്
@elsammajoy98175 ай бұрын
ഉള്ളത് അടച്ചു തിർക്കു ഇനി എടുക്കാൻ പോകണ്ട
@vijayalekshmid80892 ай бұрын
Great 👍👍
@Ramachandran-bx9pi5 ай бұрын
ഇനി വീടും സ്ഥലവും മാത്രം ഉള്ള ഒരുത്തനും ഒരു ബാങ്കും ലോൺ കൊടുക്കില്ല, നല്ല കാര്യം, ഇനി ഒരുത്തനും ലോൺ എടുത്തു വെള്ളമടിക്കാൻ പറ്റില്ല
@Dhakshina77717 күн бұрын
അത് നല്ലത് തന്നെ അഭിനന്ദനങ്ങള്‍.. But ഇതിന്റെ പിന്നില്‍ എന്തെങ്കിലും ചതി ഉണ്ടോ എന്ന് കൂടി എല്ലാവരും annoshanam നടത്തണം ഈ അവസരത്തില്‍ sarfasi വിരുദ്ധ സമിതിയുടെ സേവനം ഓര്‍ക്കാം
@ajayanm12175 ай бұрын
വളരെ നല്ല കാര്യം എന്ന് തോന്നുമെങ്കിലും ഭാവിയിൽ വീടും സ്ഥലവും ഉൾപ്പെട്ട വസ്തു ഇനി മുതൽ ബാങ്കുകൾ ജാമ്യമായി സ്വീകരിക്കാത്ത അവസ്ഥ വരും. ചുരുക്കത്തിൽ വസ്തുവും വീടും മാത്രമുള്ള പാവങ്ങൾക്ക് വായ്പ കിട്ടില്ല. എന്തിന് housing ലോൺ വരെ കിട്ടാൻ പ്രയാസം വരും..
@AAnnamma4 ай бұрын
🙏
@antonysteels815626 күн бұрын
Big salute❤
@rameshcherupillil21925 ай бұрын
അപ്പോൾ ഇനി ബാങ്കുകളിൽ നിന്നും വായ്പ ഇഷ്ടം പോലെ കിട്ടുമല്ലോ .... വായ്പ കൊടുക്കുന്ന ബാങ്കുകൾ കൊടുക്കുന്ന കാശ് തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല ... കാരണം ഇങ്ങനെ ഒരു നിയമം ഉണ്ടെങ്കിൽ തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ലല്ലോ .:... ജപ്തി പേടിച്ചിട്ടാണ് പലരും തിരിച്ചടച്ച് കൊണ്ടിരുന്നത് ഇനി ആ പേടി വേണ്ട .'...' ബാങ്ക്കൾ ജാഗ്രതൈ
@sankaranarayanank60525 ай бұрын
ഇനി അപേക്ഷിക്കാത്തവർക്കും ലോൺ വിളിച്ചു തരും 😄
@santhaikn84695 ай бұрын
ഊട്ട് കൊടുക്കാൻ പറ്റില്ല - ഊട്ടു ഉള്ള ഇടം കാട്ടിതരാം,
@lathikalathika39415 ай бұрын
പലിശ പരമാവധി കുറയ്ക്കണം കൂട്ട് പലിശയും ഒഴിവാക്കണം
@muhammadshanshanu44044 ай бұрын
നിന്റെ കമന്റ് കണ്ടപ്പോഴേ മനസ്സിലായി നീ മേടിച്ചാൽ തിരിച്ചു കൊടുക്കാത്ത ആളാണെന്ന്😂
@lathikalathika39414 ай бұрын
@@muhammadshanshanu4404 ഞാൻ 5 രൂപ പോലും കടം ഇല്ലാത്ത ആളാണ് മറ്റുള്ളവരെ കരുതി പറഞ്ഞതാ
ഇതും കേട്ട് കനറാ ബാങ്കിൽ ചെന്നപ്പോൾ വാട്ട്സ് ആപ്പിലും യൂ ട്യൂബിലും പലതും പറയുമെന്ന്.കഴിഞ്ഞ നിയമസഭാ കാലത്താണോ ഇത് പാസാക്കിയത്.ഒരു പത്രത്തിലും ഇതേ പറ്റി വാർത്ത വന്നില്ല.
@savinak25655 ай бұрын
പത്രത്തിൽ വന്നിരുന്നു
@Ramesh-2875 ай бұрын
ദൈവമേ നേരോ 🥲🙏🙏🙏
@bilalpk94855 ай бұрын
ജനങ്ങൾ ഇതൊന്നും അറിയുന്നില്ല , ചർച്ചയില്ല , ആക്രോശമില്ല . കാരണം ഒരു വോട്ടെങ്കിലും ഇടതുപക്ഷത്തിന് കിട്ടിക്കൂടാ . അതാ കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളായ ഞങ്ങളുടെ ലക്ഷ്യം 🤔🤪
@NoushdPkАй бұрын
Thanks ❤❤❤❤❤❤❤❤❤❤❤
@നിഷ്പക്ഷൻ5 ай бұрын
എല്ലാരും വിട് പണയം വെക്കും തിരിച്ചടക്കില്ല
@sarasiva22402 ай бұрын
Thanks to God
@varghese35 ай бұрын
Enium aarkum loan kittilla..
@AppustrongMan5 ай бұрын
എന്തുകൊണ്ടാണ് മറ്റ് ചാനലുകൾ ഇത്രയും പ്രധാനപ്പെട്ട കാര്യം ചർച്ച ചെയ്യാത്തത്. അത് ജനങ്ങളിലേക്ക് എത്തിക്കണം
@bijuthomas92535 ай бұрын
ശരിയാണ്
@AnilKumar-hw9uy5 ай бұрын
Applicable only for RR cases.sarfaesi will persist.Assembly has no role in sarfaesi cases.In these cases no bar
@AshiqueAshiquekp9 күн бұрын
എൻറെ വീട് ജപ്തി നോട്ടീസ് വന്നു അടുത്തകൊല്ലം ജനുവരി 15ന് ജപ്തി നടപടികൾ ചെയ്യുമെന്നാണ് ബാങ്ക് മാനേജർ പറഞ്ഞത്
@AshiqueAshiquekp9 күн бұрын
😢😢😢😢
@AshiqueAshiquekp9 күн бұрын
എന്ത് ചെയ്യും എന്നറിയില്ല
@josejohn99035 ай бұрын
ബാങ്ക് തീരുമാനിക്കുന്ന തുക അടയ്ക്കേണ്ടിവരും. കട്ടോണ്ട് പോയ തുക അങ്ങനെ ഉണ്ടാക്കാം.. അടുത്ത ഇലക്ഷൻ നേരിടാനുള്ള ചെപ്പടി വിദ്ധ്യ
@നിഷ്പക്ഷൻ5 ай бұрын
എന്നാൽബാങ്ക് വീടിനു ആരും ലോൺ കൊടുക്കില്ല
@manchestercity8874ഈഴവ5 ай бұрын
സിപിഎം കാർ കട്ട മുതൽ സംരക്ഷിക്കാൻ കൊണ്ട് വന്ന നിയമം
@anum26835 ай бұрын
Exactly..
@sherahs79194 ай бұрын
Correct 💯
@UnniUnni-y1g4 ай бұрын
അങ്ങനെയെങ്കിൽ
@sumisvlog22552 ай бұрын
ഇങ്ങനെ യുള്ള ഒരു സർക്കാരിനെയാണ് ഞങ്ങൾക്ക് ആവശ്യം
@leelasivarajan25718 күн бұрын
ഇപ്പോഴും പല സ്ഥലങ്ങളിൽ നിന്നും ജപ്തി നടക്കുന്നതാണ് അറിയാം
@sabinthomas31115 ай бұрын
ഇനി സഖാക്കൾ ക്ക് ലോൺ എടുത്തിട്ട് മുങ്ങി നടക്കാം. ഇനി കരുവന്നൂർ മാത്രം അല്ല SBI യിൽ നിന്നും കാനറാ ബാങ്കിൽ നിന്നും ഞങ്ങൾ ലോൺ എടുക്കും