"ഇനി കേരളം ആര് ഭരിക്കുമെന്ന് ഞങ്ങൾ തീരുമാനിക്കും"; Suresh Gopi | BJP Kerala| PM Modi

  Рет қаралды 156,652

News18 Kerala

News18 Kerala

24 күн бұрын

ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകണമെന്ന് കേന്ദ്രമന്ത്രി Suresh Gopi. യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. ഉപതിരഞ്ഞെടുപ്പിലെ വിജയം തൃശൂരിലെ വിജയവുമായി താരതമ്യം ചെയ്യരുതെന്നും Suresh Gopi പറഞ്ഞു
#sureshgopi #keralabjp #keralapoliticalnews #palakkad #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 376
@SKMedicalinfo
@SKMedicalinfo 22 күн бұрын
തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤ ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്‌ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, പിസി ജോർജിന്റെയും അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് .. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..
@SureshSureshT-kd7gs
@SureshSureshT-kd7gs 21 күн бұрын
👍👍👍
@ajishso
@ajishso 19 күн бұрын
U said it bro ✌️✌️
@mira317
@mira317 19 күн бұрын
Thrissur Hindukalum, Muslimkalum, Christanikalum nallavaraanu….
@Mayyanadanmozhikal
@Mayyanadanmozhikal 18 күн бұрын
Good speech.
@Ranjith-ni9fn
@Ranjith-ni9fn 18 күн бұрын
pc യേ അങ്ങ് ഒഴിവാക്കിയേക്ക് അവൻ ചെറ്റയാണ്
@sahadevanem3754
@sahadevanem3754 22 күн бұрын
പാവങ്ങളുടെ പടത്തലവൻ അതാണ് സുരേഷ് ഗോപി സർ നാടിന് അഭിമാനം വികസന പ്രവർത്തനങ്ങൾ എല്ലാം സുരേഷ് ഗോപി സർ വരണം
@kck4470
@kck4470 22 күн бұрын
സുരേഷ്, സർ,, big, salute... 👍🌹🙏🏾. ...
@SanthoshKumar-es7lt
@SanthoshKumar-es7lt 22 күн бұрын
Suresh Gopi Sir... The Big Salute🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Thank dear...❤
@unnikrishnannairk8056
@unnikrishnannairk8056 20 күн бұрын
ശ്രീ സുരേഷ് ഗോപി, അങ്ങുതന്നെ കേരളം ഭരിക്കണം, അങ്ങ് തന്നെ 🙏🙏🙏
@muhammedmusthafa1741
@muhammedmusthafa1741 16 күн бұрын
@@unnikrishnannairk8056 ഇന്ന്ട്ട് വേണം കേരളത്തിൽ വേശൃലയം തോടങ്ങൻ
@rosyjose7652
@rosyjose7652 14 күн бұрын
മിക്കവാറും ഭരിക്കും
@sudheesh.ssubharayan9585
@sudheesh.ssubharayan9585 21 күн бұрын
കേരളം ഇനിയെങ്കിലും ചിന്തിച്ചില്ലെങ്കിൽ ഒരു 15 വർഷത്തിനകം വ്യദ്ധ സദനം ആകും
@lakshmikuttypc4590
@lakshmikuttypc4590 19 күн бұрын
ശരിയാണ്
@lakshmikuttypc4590
@lakshmikuttypc4590 19 күн бұрын
യുവാക്കളും യുവതികളും പോയി കേരളം ഹൃദ്ധന്മാരുടേയും വൃദ്ധകളുടേയും മാത്രമായിരിയ്ക്കും. സംശയം ഇല്ല
@Ranjith-ni9fn
@Ranjith-ni9fn 18 күн бұрын
ഹിന്ദുക്കളും especially ക്രിസ്ത്യസും നാട് വിടുമ്പോൾ സുഡാപ്പികളെ ഭയന്ന് ജീവിക്കേണ്ടത് എത്രമാത്രം ഭീകരമാണ്
@binilgeorge
@binilgeorge 22 күн бұрын
The Real Fighter SG❤❤❤❤
@alaikamanoharan1231
@alaikamanoharan1231 22 күн бұрын
❤ ഇത് നമ്മുടെ സുരേഷ് ഗോപിയല്ല!! സാക്ഷാൽ തൃശൂർ ഗോപി 🙏 ഇനി നമുക്ക് അദ്ദേഹത്തെ കേരളത്തിന്റെ തൃശൂർ ഗോപിയായി 10 വർഷത്തിനുള്ളിൽ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി പദം അലകരിക്കാൻ കാലം അതിവിദൂരമല്ല.😂😂
@satyagreig2390
@satyagreig2390 20 күн бұрын
സൂപ്പർ പേര് ❤❤❤❤❤💪👍👍👍
@user-tt2ti6fg2q
@user-tt2ti6fg2q 18 күн бұрын
അല്ല കേരളത്തിന്റെ Sg.
@newsteps28
@newsteps28 20 күн бұрын
ഇദ്ദേഹം കേരള ഗോപി എന്ന് അറിയപ്പെടട്ടെ... കേരളത്തിൻ്റെ മുഴുവൻ ജീവനായ നേതാവ് കേരള ഗോപി🧡🧡🧡💐💐🇮🇳🇮🇳🥰🥰🥰
@sukumarapillai7667
@sukumarapillai7667 22 күн бұрын
നന്ദി!നന്ദി!
@RajanRajanmadhavanpillai
@RajanRajanmadhavanpillai 19 күн бұрын
ഹിന്ദു വിന്റ രക്തം ആരും ഇനി കുടിക്കേണ്ട 🥰
@priyooshkrishna8839
@priyooshkrishna8839 19 күн бұрын
ഹിന്ദു വിൻ്റെ അല്ല മനുഷ്യൻ്റെ തൃശൂരിലെ ജനങ്ങളാണ് ഇന്ത്യക്കും കേരളത്തിനും മാതൃകയായ മതേതര വിഭാഗമുള്ളത്
@josephjames4408
@josephjames4408 18 күн бұрын
കേരളത്തിലെ മുഖ്യമന്ത്രിയായിട്ട് വരണം ഞങ്ങളുടെ മക്കളെ കാത്തു രക്ഷിക്കണം കേരളത്തെ ഒരു പുതിയ കേരളമായിട്ട് പുതിക്കിയെടുക്കണം ഞങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.
@kck4470
@kck4470 22 күн бұрын
You, grate...❤🌹🙏🏾
@sanalkumaran439
@sanalkumaran439 20 күн бұрын
Very Super Ente priyapetta Suresh Chettan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍
@jankiresorts370
@jankiresorts370 21 күн бұрын
SG....❤❤❤❤🎉🎉🎉🎉
@user-ve6kb6lb7r
@user-ve6kb6lb7r 16 күн бұрын
ഏതെങ്കിലും പന്ജായത്ത് വാർഡിൽ ആയിരിക്കും 👌😂
@GUKNAIR
@GUKNAIR 16 күн бұрын
Podi thalle.തളള
@user-sx8le9wg1m
@user-sx8le9wg1m 14 күн бұрын
പഞ്ചായത്ത്,, അത് കൊള്ളാം
@padmajasmine2724
@padmajasmine2724 22 күн бұрын
Jesus loves you ❤❤❤❤
@appuappoos8204
@appuappoos8204 20 күн бұрын
സുരേഷ് ഗോപി സാർ ക്ക്ജയ് ❤️❤️❤️❤️❤️❤️❤️1👌🙏😄
@thomasparekkattil7611
@thomasparekkattil7611 19 күн бұрын
SG, അടിപൊളി, ഒരു മാറ്റം വരണം ജെനങ്ങൾ മാറി ചിന്തിക്കണം ബിജെപി വരട്ടെ, ഉയരണം കേരളം 👍🏻👍🏻👍🏻👍🏻🙏🙏👍🏻👍🏻🙏👍🏻👍🏻👍🏻🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@balachandran4603
@balachandran4603 22 күн бұрын
Sg big salut👏🏻👏🏻👏🏻
@retnanandansivaraman
@retnanandansivaraman 20 күн бұрын
Truthful! ❤
@user-on6lc7du2s
@user-on6lc7du2s 19 күн бұрын
കേരളത്തിന്റെ മുഖ്യമന്ത്രിയായി സുരേഷ് ഗോപി സർ വരാം വേണ്ടി ഞങ്ങൾ കുടുംബസമേതം ദൈവത്തോട് ആയിരം വട്ടം പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏
@UnnikrishnanPp-ey6or
@UnnikrishnanPp-ey6or 17 күн бұрын
അത്രയും ആവേശത്തിലാണ് കേരള ജനങ്ങൾ ! പാവങ്ങളുടെ നേതാവാണ് താങ്കൾ ജഗദീശ്വരൻ അനുഗ്രഹിക്കം❤❤❤❤❤❤
@joychacko1407
@joychacko1407 22 күн бұрын
Sirji ❤️
@alexvadakara11
@alexvadakara11 22 күн бұрын
kzbin.info/www/bejne/kKqaiYuCermZfpofeature=shared
@alexvadakara11
@alexvadakara11 22 күн бұрын
kzbin.info/www/bejne/kKqaiYuCermZfpofeature=shared
@Sudhancm
@Sudhancm 20 күн бұрын
❤❤❤❤ ജയ്ഭാരത് ❤❤❤❤
@thomase.m7708
@thomase.m7708 18 күн бұрын
അത്ര അഹങ്കാരം വേണ്ട കേരളീയരെല്ലാം പ്രാകൃതരല്ല
@RoshRv-sl8gv
@RoshRv-sl8gv 19 күн бұрын
അഭിനന്ദനങ്ങൾ 🎉🎉🎉
@raodasappan1402
@raodasappan1402 19 күн бұрын
🙏ചേട്ടാ എന്റെയും സ്നേഹനമസ്കാരം റാവുഅരയൻ 🙏താമര വിരിയും 🙏സ്വാമി ❤️ശരണം 🙏
@sarasammag9063
@sarasammag9063 20 күн бұрын
Good 👍
@RajanRajanmadhavanpillai
@RajanRajanmadhavanpillai 19 күн бұрын
ജയ് ജയ് സുരേഷ്‌ജി ❤
@rajanpt-uw3ci
@rajanpt-uw3ci 20 күн бұрын
S.g.yourgoodpersion.❤❤❤
@sureshkumar-ht2jn
@sureshkumar-ht2jn 20 күн бұрын
🙏💞💞🙏 🙏💞🙏 🙏🙏 🙏
@dhanrajp5773
@dhanrajp5773 20 күн бұрын
🎉Bigsalute 🎉🎉🎉
@muralikesavan2182
@muralikesavan2182 21 күн бұрын
Suresh Gopi Sir Bharikkum.
@user-sx8le9wg1m
@user-sx8le9wg1m 14 күн бұрын
കാത്തിരുന്നോ 😭😭😭😭
@Binu3577
@Binu3577 20 күн бұрын
❤❤❤
@k.p.ravindranath6593
@k.p.ravindranath6593 19 күн бұрын
സിനിമ ഡയലോഗ് thanne💕🙏🙏
@jayasreegopinathanpillai5924
@jayasreegopinathanpillai5924 18 күн бұрын
തൃസൂര്കാർ സപ്പോർട്ട് ചെയ്തത് പോലെ പാലക്കാട്ടുള്ള നിവാസികളും ജാഗ്രതയോടെ ബിജെപിയെ പിന്തുണക്കുക. ജയ് ബിജെപി, ജയ് മോഡിജി🙏🙏🙏
@raghavano7464
@raghavano7464 15 күн бұрын
❤❤❤❤❤❤❤😅
@Pathmavathi-xm9ze
@Pathmavathi-xm9ze 20 күн бұрын
❤️❤️❤️❤️💕💕💕💕
@jaimonjames1605
@jaimonjames1605 20 күн бұрын
Kerala must be ruled by BJP government.
@giridas7915
@giridas7915 20 күн бұрын
❤❤❤❤❤❤
@vanajanadesan7672
@vanajanadesan7672 19 күн бұрын
❤❤❤sureshetaaa God bless you
@manojpdreams
@manojpdreams 15 күн бұрын
ഞങ്ങൾ അല്ല സാറെ തീരുമാനിക്കുക 😮😮നമ്മൾ തീരുമാനിക്കും 😊അതല്ലേ വേണ്ടത്, ഇനി ഞങ്ങൾ ഇല്ല... നമ്മൾ മാത്രം 👍👍👍
@BijuBiju-r7m
@BijuBiju-r7m 19 күн бұрын
Only.. Rahul Gandhi.... and.. congress...❤❤❤❤
@jayaprakash-wj3fk
@jayaprakash-wj3fk 21 күн бұрын
ഇതാണ് എതാർത്ത മക്കൾ പ്രതിനിധി
@user-qv9ho9bk6f
@user-qv9ho9bk6f 17 күн бұрын
ഒരു എംപി. ആയപ്പോൾ കേരളം ഭരിക്കുമെന്നു ' കൂടുതൽ സീറ്റുകിട്ടിയിരുന്നെങ്കിൽ ലോകം ഭരിക്കുമെന്ന് പറഞ്ഞേനെ മോഹം കൊള്ളാം
@shamithraj1425
@shamithraj1425 17 күн бұрын
ഒന്ന് പത്തു ആകാൻ ടൈം അധികം വേണ്ട
@shylaprabhakaran6859
@shylaprabhakaran6859 16 күн бұрын
😂😂
@sjn499
@sjn499 15 күн бұрын
😂😂😂😂😂😂
@shivam_karthik
@shivam_karthik 15 күн бұрын
You are wrong. Then they will think to rule better in India.
@user-sx8le9wg1m
@user-sx8le9wg1m 14 күн бұрын
ഒരു നൂറ് വർഷത്തേക്ക് കേരളമെന്ന മോഹം വേണ്ട,,,,,
@rajalakshmiprabhakaran5546
@rajalakshmiprabhakaran5546 16 күн бұрын
Suresh Gobi sir A big salute.
@anilarkay
@anilarkay 19 күн бұрын
❤❤
@manojchavarattil6800
@manojchavarattil6800 18 күн бұрын
Thanks sir ❤️🌹❤️
@Shivani-5478
@Shivani-5478 19 күн бұрын
ആരാ ഈ ഞങ്ങൾ. ഞങ്ങൾ അല്ല നമ്മൾ എന്ന് പറയാൻ മിനിസ്റ്റർ സുരേഷ് ഗോപി പഠിക്കണം.
@krishnalekhapillai7204
@krishnalekhapillai7204 19 күн бұрын
👏👏👏
@ramachandranr4270
@ramachandranr4270 19 күн бұрын
ആര് നിന്നാലും അത് SGye മുഖ്യൻ ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
@karunakarannair6919
@karunakarannair6919 19 күн бұрын
Please avoid or reduce this cinematicstyle on public stage and while in mass stage....😂
@EComRocky-hf3ov
@EComRocky-hf3ov 18 күн бұрын
വിദ്യാഭ്യാസവും വിവേകവുമുള്ള മുഖ്യമന്ത്രി വരട്ടെ
@thomasjacob9225
@thomasjacob9225 15 күн бұрын
Thanks for the great day Shree SG SR 13/7/2024🎉🎉🎉❤❤😂😂😂😂
@sukumarapillai7667
@sukumarapillai7667 22 күн бұрын
വീണ്ടും വരിക!
@bhaskarannair7359
@bhaskarannair7359 18 күн бұрын
Very good speech touching everybody's heart. Suresh Gopi, if you are very sincere to keralites, l am sure, you would be able to bring everything in one circle, irrespective of caste and creed, and people will realise how to expose our small Kerala State on the top front of all other States in India, without any doubt. Except for Bharath Janatha Party, there wouldn't be any chance to adorn the CM post in Kerala by any other party after the next election, since there will not be any MLA except BJP in Kerala. Only one small news to spread over the nook and corner.... Get me a notion by return how it can be achieved !
@sureshlals5206
@sureshlals5206 20 күн бұрын
👍
@sanjayansahadevan8349
@sanjayansahadevan8349 18 күн бұрын
എന്റെ സുരേഷ് ഏട്ടാ നിങ്ങളെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്. തൃശ്ശൂരിൽ Suresh gopi Sir വിജയിക്കാൻ ഒത്തിരി പ്രാർഥിച്ച ആളാണ് ഞാൻ. അതുകൊണ്ട് ആണ് ഞാൻ ഈ അഭിപ്രായം ഇവിടെ പറയുന്നത്. സുരേഷ് Sir ന്റെ ഡ്രെസ്സിൽ ദൈവങ്ങളുടെ picture വേണ്ട. എല്ലാവർക്കും അറിയാം ഞങ്ങളുടെ സുരേഷ് ഗോപി സർ ഞങ്ങളുടെ കൂടെ ഉണ്ടാകുമെന്ന്.ആശംസകൾ നേരുന്നു. ഒരു പ്രവാസി...
@Adhivedga
@Adhivedga 14 күн бұрын
Hindukkal God ne shirtil vekkunnath valiya aparadhamanu......
@k.sreenivasankadangal431
@k.sreenivasankadangal431 19 күн бұрын
ഇടതിന്നും വലതിന്നും ഭരിക്കാൻ പറ്റില്ല. കാരണം പണമില്ല.
@SHYAMALACP-hd3pk
@SHYAMALACP-hd3pk 14 күн бұрын
ഒ ഒരുപാട് ഇഷ്ടായി ഈ പ്രസംഗം
@tpsankaran6750
@tpsankaran6750 16 күн бұрын
ഇദ്ദേഹം ഇനിയെങ്കിലും തള്ള് നിർത്തണം 😔😔
@user-sx8le9wg1m
@user-sx8le9wg1m 14 күн бұрын
വായിലെ നാക്ക് 😭😭😭😭😭
@tpsankaran6750
@tpsankaran6750 14 күн бұрын
@@user-sx8le9wg1m 🙉
@user-tg6dp3zf4q
@user-tg6dp3zf4q 14 күн бұрын
ഈ....... മോനു... ഒരു സീറ്റ്‌ കിട്ടിയത് വല്ലിയ കുഴപ്പം
@subhadrakss
@subhadrakss 14 күн бұрын
May god give you strength to live upto expectations of Thrissur janata as far as possible...
@user-bm3lz3pz4i
@user-bm3lz3pz4i 19 күн бұрын
Sir kerala UP akkanano
@hamsak2289
@hamsak2289 15 күн бұрын
തൃശ്ശൂർ കിട്ടി അത് പത്ത് വർഷം കൊണ്ട് യാചിച്ചു വന്നപ്പോൾ,,,,, അത് എന്നാലും....
@user-sx8le9wg1m
@user-sx8le9wg1m 14 күн бұрын
👍👍👍👍👍👍👍👍👍
@LineeshIv
@LineeshIv 18 күн бұрын
🙏 ഇനി നമുക് എല്ലാo എടു ക്കാം❤️🙏
@user-re3pe8pw5o
@user-re3pe8pw5o 22 күн бұрын
ആ സ്വപ്നവും കണ്ട് നടന്നാൽ മതി എല്ലാ ബിജെപിക്കാരും സുരേഷ് ഗോപിയല്ല തൃശ്ശൂരിൽ സുരേഷ്ഗോപിക്ക് കിട്ടിയത് വ്യക്തിപരമായ വിജയം
@Kalpakasuresh
@Kalpakasuresh 22 күн бұрын
സുടാപ്പി
@SindhuArjunan-rc1wh
@SindhuArjunan-rc1wh 22 күн бұрын
സ്വപ്നം കാണാൻ ഒന്നും ഇല്ല സാധാരണ ഇലക്ഷൻ നടക്കുമ്പോൾ ബിജെപിക്ക് വളരെ വോട്ട് കുറവായിരിക്കും പക്ഷേ ഈ പ്രാവശ്യം ബിജെപി രണ്ടാം സ്ഥാനത്ത് വന്നു 👍ഞങ്ങളുടെ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ശോഭജീ ക്ക് 2,90000വോട്ട് കിട്ടി 😍ഇനിയും ശോഭജി മത്സരിക്കും വിജയിക്കുകയും ചെയ്യും 100/100%ഉറപ്പ്.കോൺഗ്രസ്‌ നേതാവ് രാഹുൽ മതി bjp യെ വിജയിപ്പിക്കാൻ 🎉🎉.
@ArjunKumar-bc2qp
@ArjunKumar-bc2qp 22 күн бұрын
അടുത്ത 2026 തിരെഞ്ഞെടുപ്പിൽ 140 സീറ്റിൽ UDF-60 seat LDF 55 seat , BJP 25 seat വന്നാൽ , നിങ്ങൾ പറയു ആര് സർക്കാർ രൂപികരിക്കും ,11 MLA മാർ വേണം UDF നു 16 MLA മാർ LDF നു 46 MlA ബിജെപി കു പിന്തുണ വേണം സർക്കാർ ഉണ്ടാക്കാൻ , 1) ആര് സർക്കാറുണ്ടാക്കും 2) ആര് മറുകണ്ടം ചാടും
@sudheesh.ssubharayan9585
@sudheesh.ssubharayan9585 21 күн бұрын
​@@ArjunKumar-bc2qpUDF ന് സർക്കാർ ഉണ്ടാക്കാൻ ഉള്ള അവകാശവാദം ഉന്നയിക്കാം പക്ഷെ ഭരിക്കാൻ പറ്റില്ല സത്യപ്രതിജ്ഞ ചെയ്ത് ആറാം മാസം അവിശ്വാസ പ്രമേയം വരും
@prasadp8067
@prasadp8067 19 күн бұрын
​@@ArjunKumar-bc2qpലീഗ് ldf ൽ
@ThankamAk-ri6bp
@ThankamAk-ri6bp 19 күн бұрын
പൂത് ? തരക്കേടില്ലൃ
@gopi.r
@gopi.r 18 күн бұрын
🎉🙏🏻
@vishnuvs8732
@vishnuvs8732 22 күн бұрын
16:40 adipoli
@kusumakumarigirishkumar8973
@kusumakumarigirishkumar8973 22 күн бұрын
👏👏❤️
@user-jk4pf1hm9r
@user-jk4pf1hm9r 14 күн бұрын
Very thanks sg
@RugminikuttyAnavankode
@RugminikuttyAnavankode 18 күн бұрын
from palakkad ❤❤
@LineeshIv
@LineeshIv 18 күн бұрын
Sureshettan supper❤️❤️❤️❤️❤️❤️👌
@MrChekavar
@MrChekavar 16 күн бұрын
കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി.... SG... 🙏🙏🙏
@user-sx8le9wg1m
@user-sx8le9wg1m 14 күн бұрын
ആര് ഇയാളോ,,, കഷ്ട്ടം
@ManuKumar-ec8lg
@ManuKumar-ec8lg 19 күн бұрын
❤️❤️❤️👏🏼👏🏼
@cmgopi3949
@cmgopi3949 22 күн бұрын
🌹👌🏻❤️
@rajank9965
@rajank9965 18 күн бұрын
Jay, bjp
@CAGeorge-oh7fn
@CAGeorge-oh7fn 18 күн бұрын
Suresh gopi...we want you to be next CM...we xtians fully supported u
@PreethiManoj-tv5tf
@PreethiManoj-tv5tf 19 күн бұрын
Good luck sureshetta ❤️❤️❤️❤️❤️🎉🎉🎉🎉🎉
@saradhamk1853
@saradhamk1853 18 күн бұрын
❤️❤️❤️🙏
@indiraappukuttan
@indiraappukuttan 18 күн бұрын
😢
@sujithsujithks2388
@sujithsujithks2388 15 күн бұрын
SURESHETTAN💝OTTAKOMBAN 🔥
@user-ig4so5pz5l
@user-ig4so5pz5l 19 күн бұрын
😢😢😢😢😢😢😢😢😢😢😢
@RoshRv-sl8gv
@RoshRv-sl8gv 19 күн бұрын
കേരളത്തിൽ ബി ജെ പി വരണം.. കേന്ദ്രം ആരു ഭരിക്കുന്നുവോ അവർ തന്നെ കേരളം ഭരിക്കണം.. അങ്ങനെ ആണെങ്കിൽ നമ്മൾ രക്ഷപെട്ടു...
@unnikrishnank8116
@unnikrishnank8116 15 күн бұрын
@Haridasancn8130
@Haridasancn8130 18 күн бұрын
👍👍👍
@alexcleetus6771
@alexcleetus6771 15 күн бұрын
True big salute
@rugminick7219
@rugminick7219 19 күн бұрын
😢Sir please Help me
@user-wc8ij1fl1h
@user-wc8ij1fl1h 18 күн бұрын
Very good ❤
@jollyvarghese5219
@jollyvarghese5219 18 күн бұрын
❤Congratulations sir ❤
@ummerpokkath3022
@ummerpokkath3022 15 күн бұрын
ആഗ്രഹംകൊള്ളാം_പക്ഷേനടക്കാത്തകാരൃം_
@user-sx8le9wg1m
@user-sx8le9wg1m 14 күн бұрын
ഒരിക്കലും നടക്കാത്ത കാര്യം
@JijinGrozeo
@JijinGrozeo 19 күн бұрын
👌👌👌👌👌👌👌❤❤❤❤
@AliIbrahim-wp9oe
@AliIbrahim-wp9oe 16 күн бұрын
അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കും,, അഹങ്കാരം അത്യുച്ചാത്തിൽ കയറിയാൽ ശരീരം നാശത്തിലേക്കു നയിക്കും , ആത്മാവിനു മോക്ഷവും ഉണ്ടാകില്ല !!!
@user-cb4wg9kw1l
@user-cb4wg9kw1l 15 күн бұрын
🙏🙏🙏🙏❤️❤️❤️
@Pkvkochi
@Pkvkochi 19 күн бұрын
തല മറന്ന് എണ്ണ തേക്കല്ലേ അണ്ണാ... BJP ക്ക് വെറും ഒരു സീറ്റ് മാത്രമേ ജനങ്ങൾ തന്നിട്ടുള്ളൂ.. കേരളത്തിൽ ആര് ഭരിക്കണംഎന്ന് തീരുമാനം എടുക്കുന്നത് ജനങ്ങൾ ആണ്. അണ്ണൻ കുറച്ചു നല്ല കാര്യങ്ങൾ ചെയ്തതുകൊണ്ട് മാത്രം ആണ് അണ്ണനെ ജനങ്ങൾ തിരഞ്ഞെടുത്തത്. അതുപോലെ മത്സരിച്ച BJP യിലെ എല്ലാവരും പരാജയപ്പെട്ട കേരളത്തിൽ ജനങ്ങൾ തന്നെയാണ് 18 സീറ്റ് നൽകി കോൺഗ്രസ്‌ സ്ഥാനാർഥികളെ വിജയിപ്പിച്ച ത്. അതുകൊണ്ട് ആവേശം മൂത്ത് വായിൽ തോന്നുന്നത് വിളിച്ചു പറയരുത്. കിട്ടിയ അവസരം ഭംഗിയായി ജനങ്ങൾക്ക്‌ ഉപകാരം വരുന്ന കാര്യം ചെയ്യുക. അത് വിലയിരുത്തി നോക്കിയിട്ട് ജനങ്ങൾ തീരുമാനം എടുക്കും BJP കേരളത്തിൽ വേണോ, വേണ്ടയോ എന്ന്...
@RajanRajanmadhavanpillai
@RajanRajanmadhavanpillai 19 күн бұрын
മോങ്ങ് മോങ്ങ് 😂
@jinuvarghese2367
@jinuvarghese2367 19 күн бұрын
രോദനം😂
@anverpattambi3503
@anverpattambi3503 16 күн бұрын
ഇന്ത്യാ സഖ്യം രൂപപെട്ടിരിന്നെങ്കിൽ ഇടതിന് രണ്ട് സീറ്റ് കിട്ടിയേനേ BJP ക്ക് വട്ടപൂജ്യം നിലനിർതാമായിരിന്നു
@santhoshg2388
@santhoshg2388 16 күн бұрын
The people of Thrissur are intelligent. It is their self inteerst to be on the ruling side of India that made it possible. If all Keralites start believing in this vision, above their religion and caste, etc., the future would be great.
@prabhavathikp173
@prabhavathikp173 15 күн бұрын
ഈ പ്രവചനം ശരിയായി തീരട്ടെ എന്ന് ആശംസിക്കുന്നു. നമുക്ക് കാത്തിരുന്ന് ആ നല്ല നാളുകളെ വരവേൽക്കാം. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത !👌🪷🚩
@vinodkumarsivadam693
@vinodkumarsivadam693 16 күн бұрын
മലപ്പുറം ജില്ലയിലുള്ള ഞങ്ങൾക്ക് ആഗ്രഹിക്കാനേ കഴിയു അങ്ങ് ഞങ്ങളുടെ മുഖ്യമന്ത്രിയാവും
@sulthanunni4702
@sulthanunni4702 18 күн бұрын
❤❤❤❤❤❤❤
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 163 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 163 МЛН