ഈ ഗാനം എഴുതി സംഗീതം ചെയ്ത fr ഷാജി തുമ്പചിറയിൽ അച്ഛനും.. ആലപിച്ച കെസ്റ്റർ ബ്രദർ നും നന്ദി.. പ്രാർത്ഥന നേരുന്നു... ഈ ഗാനം കേട്ട് മനസാന്തരം ഉണ്ടാകാത്തവർ നല്ല മനുഷ്യർ അല്ല
@sterbabenjamin2954Ай бұрын
ഇനി കാണില്ല പ്രിയരേ നമ്മൾ ഈ ലോകത്തിൽ യാത്രയാകുന്നു ഞാൻ സ്വർഗ്ഗരാജ്യത്തിൽ ചേരാൻ പ്രിയരേ കാണാം അവിടെ പിരിയാം ഇപ്പോൾ കാണാം അവിടെ നീതിമാന്മാർ ആനതിക്കും നാട്ടിൽ ദൈവ നാമ കീർത്തനം പാടാം പോകുന്നു എൻ സ്വന്ത ബന്ധങ്ങൾ ഏതുമേ പിന്നിൽ മനസാലുപേക്ഷിച്ചു പ്രിയമോടെന്നെ ഓർക്കു പ്രിയരേ എന്നെ നിങ്ങൾ ആഴമായി സ്നേഹിച്ചു എൻ കുറവുകൾ ഏതുമേ സഹിച്ചു ഞാൻ മൂലം നിങ്ങൾ നൊന്തതോർക്കുന്നു പ്രിയരേ ഇനി മാപ്പു നൽകണേ പിന്നെയാവട്ടെ എന്നുള്ളിൽ കരുതി പുറമെ കാട്ടാതെ സ്നേഹം മുടിവച്ചു നേരം പോയി ഇനി ഒന്നും നൽകുവാനാകില്ല പകരം എരിവോടെ പ്രാർത്ഥിക്കാം രോഗിയായി ഞാൻ നൊന്ത നേരങ്ങളിൽ എന്നെ കാണുവാൻ വന്ന സ്നേഹിതരെ എന്നെ ഓർത്തഒന്ന് നൊന്ത് പ്രാത്ഥിച്ച ബന്ധുക്കളെ എല്ലാം ഞാൻ ഓർത്തു പ്രാർത്ഥിക്കും എന്നോളമി വീടിനുള്ളിൽ നമ്മൾ ഏക മാനസരായി സ്നേഹിച്ചില്ലേ ഒന്നിച്ചു പ്രാത്ഥിച്ചും ഉണ്ടും ഉറങ്ങിയും ജീവിച്ചില്ലേ പ്രിയരേ ഇനി ഞാൻ യാത്രയായിടട്ടെ
@shiniroy1452 Жыл бұрын
Issoyude aduthirikkunna ente alfin mon Appachan Ammachi Ella priyapettavare ellam miss you all🙏🏻🙏🏻🙏🏻
@baijukt197510 ай бұрын
മരണം എന്ന ചെകുത്താനെ തോൽപ്പിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ? ഓരോ ദിവസവും എത്ര മനുഷ്യർ മരിക്കുന്നു.... ജീവിച്ചിരിക്കുന്നവരോ തീരാ നൊമ്പരം പേറുന്നു....അമ്മയെ വേർപെട്ട പൈകിടാവിനെ പോലെ ...ഇണ യേ നഷ്ടമായവർ .. അച്ഛനെ സംസ്കരിക്കേണ്ടി വന്നവർ .. പൊന്നോമനകളെ മൃതരായി കാണേണ്ടി വന്നവര് ...സഹോദരർ സുഹൃത്തുക്കൾ...
@linukthomas73613 ай бұрын
Pappa❤ amma❤...😢😢😢😢
@SiniJomon-js1uh10 ай бұрын
മിസ്സ് യു അപ്പ അമ്മ ലൗ യു അപ്പ അമ്മ ❤
@deltabobydelta66073 жыл бұрын
Lyrics Oru manushyante Elaa ahamkaaram thakarkum... Kester voice koodi aayapol no words... Eeshoyae eee lokhathe kaathukolanae... Pithavae Njangalodu kshemikenamae...
@mathewjoseph25243 ай бұрын
I am getting some comfort heard this song, my wife, my daught are Not following my words .I am telling for their good,I done only help for my all family members including my elder sister, and for my wife house but now I become noone don't like me (ellavarallum verukkapettavan). They are now good position.