INI KANILLA PRIYARE (ഇനി കാണില്ലാ പ്രിയരേ) | Kester | The Hope | Christian Funeral Song

  Рет қаралды 107,767

Celebrants India

Celebrants India

Күн бұрын

Listen to the Malayalam Christian Funeral Song, INI KANILLA PRIYARE from the album THE HOPE written and composed by Fr Shaji Thumpechirayil and sung by Kester.
karaoke • INI KANILLA PRIYARE Ka...
Heartfelt grievance to the friends and family of Fr Martin Vazhachira CMI.
More at bit.ly/1THsHyL
Download songs & karaokes from our online store at
bit.ly/2CxlLP7
Fr. Shaji Thumpechirayil available at bit.ly/1PZRPtD
Hit on / celebrantsindia.org to follow us on Facebook
Tweet to us at / celebrantsindia
Tweets of Fr. Shaji on / shajithumpa
© 2017 Celebrants India
The copyright of this video is owned by Celebrants India. Downloading, duplicating and re-uploading will be considered as copyright infringement.

Пікірлер: 202
@CelebrantsIndia-r6b
@CelebrantsIndia-r6b Жыл бұрын
karaoke kzbin.info/www/bejne/gaXUc5qXr7iAgsU
@NobleSajan
@NobleSajan Жыл бұрын
🙏🙏🙏
@TojoCk
@TojoCk 11 ай бұрын
​@@NobleSajan6:03 😊😊😊
@PrajohnJohn-uh9xu
@PrajohnJohn-uh9xu 6 ай бұрын
എന്തൊരു ഫീൽ ആണ് ഗാനം കേൾക്കാൻ കണ്ണ് നിറഞ്ഞു പോകുന്നു. 😥...
@swasrayachemicals9689
@swasrayachemicals9689 3 жыл бұрын
എല്ലാ ദിവസവും ഒരിക്കൽ എങ്കിലും ഈ പാട്ട് കേട്ടാൽ എല്ലാ അഹങ്കാരവും തീർന്ന് ഒരു നല്ല മനുഷ്യസ്നേഹിയാകാം
@simmythomasmathew6090
@simmythomasmathew6090 3 жыл бұрын
സത്യം
@elezabethp.george5267
@elezabethp.george5267 3 жыл бұрын
Yess..... Absolutely....👍
@divyasasikumar2053
@divyasasikumar2053 Жыл бұрын
True
@tijymoljobi3110
@tijymoljobi3110 10 ай бұрын
Ys right...
@mathenskitchen6082
@mathenskitchen6082 Жыл бұрын
എന്റെ പപ്പാ ഞങ്ങളോട് യാത്ര പറഞ്ഞു പോയത് ഈ പാട്ടിലൂടെ ആണ്... എപ്പോഴും സഹിക്കാൻ പറ്റുന്നില്ല... മിസ്സ്‌ യു പപ്പാ 😔😔
@shymanps6265
@shymanps6265 2 жыл бұрын
മരണ വണ്ടികളിൽ വെച്ച ഈ പാട്ടു തപ്പി ഞാൻ ഒരു പാട് അലഞ്ഞു ഇന്ന് ഇതാ എനിക്ക് കിട്ടി😓
@ebilinejosmy7828
@ebilinejosmy7828 Жыл бұрын
Njanum
@jacobevoice449
@jacobevoice449 5 ай бұрын
Same to u dear
@manjulakannan9928
@manjulakannan9928 16 күн бұрын
ഞാനും..
@lawrencebabu7071
@lawrencebabu7071 2 жыл бұрын
എന്റെ പപ്പ മരിച്ചിട്ട് ഒരു മാസ്സം ആയി,,, പപ്പ ഞങ്ങളെ വിട്ട് പോയത് ഓർക്കുമ്പോൾ മനസ്സിന് തങ്ങാൻ പറ്റുന്നില്ല😔, കളിച്ച് ചിരിച്ച് അത്തായം കഴിച്ച് സന്തോഷത്തോടെ കിടന്ന് ഉറങ്ങാൻ പോയതാണ്,,,, പക്ഷേ അത് ഒരിക്കലും തിരിച്ചു വരാത്ത ഉറക്കത്തില്ലേക്കാണ് പോയതെന്ന് അറിഞ്ഞില്ല 😥😥😥,,,, പപ്പ എന്ന് വിളിക്കാൻ കൊതിയാകുന്നു,,,,,, ഈ പാട്ടിലെ ഓരോ വരികളും എന്റെ പപ്പയെ കുറിച്ച് ഉള്ളതാണ്🌹🌹🌹
@vineethbabu1477
@vineethbabu1477 Жыл бұрын
🌹🌹
@joizejosef3783
@joizejosef3783 11 ай бұрын
21 ദിവസം മുന്നോട്ട് എന്റെ അപ്പ മരിച്ചപ്പോൾ ഞാൻ കേട്ടപാട്ട്...അന്ന് ഈ വരികൾ എന്നെ കരിച്ചു..വരികളിലെ വാക്യങ്ങൾ നെഞ്ചിൽ ആഴത്തിൽ തുളച്ചിറങ്ങി..എന്നാൽ ഇപ്പോൽ ഈ വരികൾ ആശ്വാസം നൽകുന്നു...പ്രതീക്ഷകൾ നൽകുന്ന...സ്നേഹത്തിന്റെയും കരുതലിന്റെയും പാഠം പഠിപ്പിക്കുന്നു...ഈ ഗാനം ഞാൻ ഹൃദയപൂർവ്വം ഇഷ്ടപ്പെടുന്നു❤
@manjushasaju8468
@manjushasaju8468 10 ай бұрын
അച്ചന്റെ വരികൾ ......🙏🏻🙏🏻🙏🏻 കെസ്റ്ററേട്ടന്റെ ശബ്ദം ......❤❤❤ ഹൃദയത്തെ, സന്ധി മജ്ജകളെ തുളച്ചുകയറുന്ന ശബ്ദം .... ഞാൻ എന്നു ഈ ലോകത്തിൽ നിന്നു മാറ്റപ്പെട്ടാൽ ഈ ഗാനം മാത്രം മതി.
@benetjohn5316
@benetjohn5316 7 ай бұрын
ഞാൻ ഒരുപാട് വിലാപ യാത്രയിൽ മനസ്സിൽ തട്ടി ആലപിക്കുന്ന ഗാനമാണിത് വളരെ ഹൃദ്യമായ രചനയും സംഗീതവും നൽകിയ ഷാജി അച്ചന് ഹൃദയപൂർവ്വം നന്ദി അതിലുപരി ഈ ഗാനം ഇത്ര മനോഹരമാകുന്നത് ഈ രചനക്കും സംഗീതത്തിനും യോജ്യമായരീതിയിൽ കെസ്റ്റർ എന്ന ഗായകന്റെ ആലാപനം കൂടി ആയപ്പോൾ ശെരിക്കും ചങ്ക് തുളച്ചാണ് ഈ ഗാനം ഹൃദയത്തിൽ പതിയുന്നത് ❤
@gishagladston8524
@gishagladston8524 Жыл бұрын
Fr Abel CMI ക്ക് ശേഷം സമ്പൂജ്യ തുമ്പേച്ചിറ അച്ചൻ 👑😍
@soniyachacko5799
@soniyachacko5799 2 жыл бұрын
എന്റെ സഹോദരൻ മരിച്ചപ്പോൾ ഈ പാട്ടു കേൾക്കുന്നത്... നെഞ്ച് പൊട്ടുന്ന വേദന ആയിരുന്നു.... അവൻ സംസാരിക്കുന്നതു പോലെയാണ് തോന്നിയത് 🙏🙏🙏🙏🥹😫😫😭😭😭
@sebastianabraham6063
@sebastianabraham6063 2 жыл бұрын
എന്റെ ജീവിതത്തിൽ ഒരിക്കലും ഒരിക്കലും മരണം വരെയും മറക്കാൻ പറ്റാത്ത പാട്ട് ...എന്റെ ചാച്ചൻ മരിച്ചു കിടക്കുമ്പോൾ ഈ പാട്ട് വച്ചിരുന്നു ...ജനുവരി മാസം ..അന്ന് മരം കോച്ചുന്ന തണുപ്പായിരുന്നു ..അന്നത്തെ ഉറക്കമില്ലാത്ത രാത്രിയിൽ മനസ്സിൽ തുളഞ്ഞു കയറിയ പാട്ട്
@allroundbuildingworksdesig1387
@allroundbuildingworksdesig1387 3 жыл бұрын
ഇന്ന് നമ്മൾ മറ്റുള്ളവരുടെ മരണസമയത്ത് ഈ ഗാനം കേൾക്കുന്നു അവരെയോർത്തു വിതുമ്പുന്നു ഇതു തന്നെ നമ്മുടെ അവസ്ഥയും ..ഒരിക്കലും ചിന്തിക്കാൻ കഴിയുന്നില്ല നമ്മൾ ഇല്ലാത്ത ഈ ലോകം പക്ഷെ പ്രകൃതിയുടെ നിയമം അനുസരിച്ചല്ലേ മതിയാവൂ ഇന്നല്ലെങ്കിൽ നാളെ എന്റെയും നിങ്ങളുടെയും ശരീരത്തെ മരണം പുൽകും ..
@shajiy8030
@shajiy8030 2 жыл бұрын
എൻറെ അളിയൻ മരിച്ചപ്പോഴാണ് ഈ പാട്ട് ഞാൻ ആദ്യമായിട്ട് കേൾക്കുന്നത് എനിക്ക് ഒത്തിരി സങ്കടം തോന്നി ഈ പാട്ടിൻറെ ഓരോ വരികളും നെഞ്ചിൽ തറച്ച വരികളാണ്😥😥😥😥🙏🙏🙏🙏
@justintsam1216
@justintsam1216 7 ай бұрын
Enikum ente aliyan marichapozha njnum ipo orkupo 😢😢😢😢
@jinoyjohn1
@jinoyjohn1 4 жыл бұрын
എന്റെ മരണത്തെ കാണുന്നു... ഒരിക്കൽ മ്മളും പോകും.... ഒടുവിലത്തെ യാത്ര...
@vijayfn2
@vijayfn2 4 жыл бұрын
എനിക്ക് ഇപ്പൊ മരിക്കണം😂🤣
@reenareena6532
@reenareena6532 2 жыл бұрын
Yes
@Zion-Jerusalem
@Zion-Jerusalem 2 жыл бұрын
ഈ വരികൾ എല്ലാം സത്യമാണ്.... ജീവിച്ചിരുന്നപ്പോൾ ചെയ്യാതിരുന്നത് അവർക്കു കൊടുക്കാതിരുന്നത് നമ്മെ വിട്ടു പോയി കഴിയുമ്പോൾ നമ്മൾ ഓർത്തു ഒരുപാടു ദുഖിക്കും 😥😥😥😥😥😥😥😥😥
@justujustu6388
@justujustu6388 Жыл бұрын
ഞാൻ ഇ ലോകത്തിൽ നിന്ന് പോകാൻ തയ്യാറെടുക്കുന്നു.....
@denildavis3561
@denildavis3561 Жыл бұрын
@@justujustu6388 what happened?
@arakkalshaji
@arakkalshaji 4 жыл бұрын
പ്രിയപ്പെട്ടവരുടെ വേർപാടിൽ നൊമ്പരപ്പെട്ടു കഴിയുന്നവർക്ക് ഒരു ധ്യാനാനുഭവം നൽകുന്നുണ്ട് ഈ ഒരു ഗാനം. ഇഹലോകം വെടിഞ്ഞ ആത്മാവിന്റെ മോക്ഷത്തിനായി എരിവോടെ പ്രാർത്ഥിക്കുവാൻ ഇതിലെ വരികൾ നമ്മോടു ആഹ്വാനം ചെയ്യുന്നു. മികച്ച രചനയും സംഗീതവും നിർവഹിച്ച ഷാജിയച്ചനും മനോഹരമായി പാടിയ കെസ്റ്ററിനും അഭിനന്ദനങ്ങൾ.
@Zion-Jerusalem
@Zion-Jerusalem Жыл бұрын
എനിക്ക് ഇഷ്ടമല്ലായിരുന്നു ഇങ്ങനത്തെ പാട്ടുകൾ.. പക്ഷെ എന്റെ അച്ചാച്ചൻ മരിച്ചപ്പോൾ പ്ലേ ചെയ്ത songsil ഒന്നാണ് ഇത്.. ഇതിലെ വരികൾ.. നമ്മുക്ക് ചെയ്തു കൊടുക്കാൻ പറ്റാവുന്ന പല കാര്യങ്ങളും നമ്മൾ അവഗണിക്കും.. അവസാനം നമ്മെ വിട്ടു പോയി കഴിയുമ്പോൾ നമ്മൾ അതോർത്തു എന്നും വിഷമിക്കും.... അതുപോലെ തന്നെ ആ സമയത്തു ഇഷ്ടപെട്ട മറ്റൊരു song ആണ് പോകുന്നെ ഞാനും എൻ ഗ്രഹം, ഒടുവിലെ യാത്രക്കായിന്ന്.... നമ്മളെ ചിന്തിപ്പിക്കാൻ കഴിവുള്ള songs... 😥😥😥😥 ചൈയേണ്ടത് ചെയ്തു കൊടുക്കുക പ്രത്യേകിച്ച് അപ്പനും അമ്മക്കും... 😭😭😭
@jamesdcruze9222
@jamesdcruze9222 2 жыл бұрын
എനിക്ക് വിഷമം വരുമ്പോൾ ആശ്വാസമേകുന്ന ഗണമാണ് ഇത്
@jithinjoseph4547
@jithinjoseph4547 9 ай бұрын
ചങ്ക് പറിഞ്ഞു പോകുന്ന ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ, music and lyrics 👏👏
@sharuratheesh3761
@sharuratheesh3761 3 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ ശെരിക്കും മരിച്ചവരെ എല്ലാരേയും ഓർത്തു പോകുന്നു. ശെരിക്കും മനസ്സിൽ ഫീൽ ചെയുന്ന പാട്ടാണ് ഇത്. എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ ഗാനം.
@reenareena6532
@reenareena6532 2 жыл бұрын
Yes
@shijuma5381
@shijuma5381 3 жыл бұрын
മരണശേഷം ഞാൻ പോകുന്നത് എന്നെ വീണ്ടെടുത്തവന്റെകൂടെ നിത്യതയിൽ എന്നേക്കും വാഴേണ്ടതിന് ദൈവസന്നിധിയിലേക്ക് മുൻ നിശ്ചിയിച്ചിട്ടുള്ള പ്രകാരം എന്ന് എനിക്കറിയാമെങ്കിൽ ഞാൻ മരണത്തെ ഭയക്കുകയില്ല 🙏 മരണശേഷം ഞാൻ പോകുന്നത് എവിടെക്കെന്ന് അറിയുന്നില്ലെങ്കിൽ ഞാൻ മരണത്തെ ഏറ്റവും ഭയക്കേണ്ടതും ആകുന്നു ❤
@reenareena6532
@reenareena6532 2 жыл бұрын
Amen
@reenareena6532
@reenareena6532 2 жыл бұрын
Yes
@SOMYLALU-h5h
@SOMYLALU-h5h 4 ай бұрын
പാട്ടിന്റെ വരികളും കെസ്റ്റർ ബ്രോ വോയ്‌സും കൂടി ആയപ്പോ 😢😢😢 വല്ലാത്ത ഫീലിംഗ്.. 🙏
@Gorgeouslife-q5f
@Gorgeouslife-q5f Ай бұрын
കേട്ടപ്പോൾ മുതൽ lyrics അറിയാതെ നോക്കിയിരുന്നതാ. കേൾക്കുമ്പോ നെഞ്ചു പൊട്ടിയാലും ഇന്ന് ഈ പാട്ട് കേട്ടപ്പോൾ 😢😢
@piousjohn404
@piousjohn404 10 ай бұрын
എന്റെ അച്ചായൻ ഈ കഴിഞ്ഞ ആഴ്ച മരണപ്പെട്ടിരുന്നു അന്ന് പാടിയ ഗാനങ്ങളിൽ ഈ ഗാനം രണ്ടു മൂന്നുതവണ കേട്ടിരുന്നു ഇപ്പോൾ ഞാനിതു തപ്പിയെടുത്തു ഒന്നുകൂടെ കേൾക്കാൻ ഉള്ള മനക്കരുത്ത് ഇല്ല കെസ്റ്ററിന്റെ ആ ഒരു ശബ്ദം എന്താ ഫീലിംഗ് ചങ്കിൽ തുളഞ്ഞു കയറുന്നു നെഞ്ച് പൊട്ടി പോകും
@JessyjeorgeJeorge-kd2ij
@JessyjeorgeJeorge-kd2ij 2 ай бұрын
എന്റെ മനസിന്‌ ഫീൽ ചെയ്ത പാട്ട് ഒത്തിരി ഇഷ്ടം ആണ് എന്റയും എല്ലാവരുടെയും അവസ്ഥ ഇതാണ് 🌹🌹🌹
@arunreghu5847
@arunreghu5847 2 жыл бұрын
നമ്മൾ ഒരിക്കൽ എങ്കിലും കേട്ടിരിക്കേണ്ട പാട്ട് ആണ് ...... 😭
@sanalcharles7711
@sanalcharles7711 4 жыл бұрын
എന്നെ നിങ്ങൾ ആഴമായിസ്നേഹിച്ചു എൻ കുറവുകൾഏതുമേ സഹിച്ചു 😔😔😔😔😔
@justujustu6388
@justujustu6388 Жыл бұрын
ഇല്ല സ്നേഹിച്ചിട്ടില്ല എന്നെ.....
@noushadkamaludeen9386
@noushadkamaludeen9386 4 жыл бұрын
ഹൃദയ സ്പർശിയായ ആലാപനം
@antonysibyantonysibt4648
@antonysibyantonysibt4648 Жыл бұрын
ജീവിച്ചിരിക്കുന്ന എൻ്റെ തന്നെ മരണചടങ്ങേ പങ്കെടുത്തു പിരിയുന്ന അനുഭവം ആണ്
@Themanwithholywounds
@Themanwithholywounds 2 жыл бұрын
ഷാജി അച്ചന്റെ മികച്ച വരികളിൽ ചിലത് ❤🔥
@arunimasoorya4883
@arunimasoorya4883 3 жыл бұрын
എന്റെ അച്ഛൻ മരിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു ഈ പാട്ട് കേൾട്ടപ്പോൾ എന്റെ മനസ്സ് തകർന്നു പോയി അച്ഛന്റെ ഓർമ്മകൾ കൂടി വരുന്നു ഒരിക്കലും മറക്കാൻ കഴിയില്ല എന്റെ അച്ഛനെ.....😭😭😭
@JOBIN-q4p
@JOBIN-q4p 3 жыл бұрын
😭😭
@sebastianabraham6063
@sebastianabraham6063 2 жыл бұрын
പോടോ ..മനസ്സിന്റെ അവസ്ഥകൾ മനസിലാകാത്തവൻ...
@sunilabraham8888
@sunilabraham8888 2 жыл бұрын
😔
@Themanwithholywounds
@Themanwithholywounds 2 жыл бұрын
🙏🏻Rest in Shal''om
@Themanwithholywounds
@Themanwithholywounds 2 жыл бұрын
❤u അരുണിമ 💕
@shijik8584
@shijik8584 3 жыл бұрын
ഇതിലും വല്യ ഒരു പ്രത്യാശ ഇല്ല.....എരിവോടെ പ്രാർത്ഥിക്കാം.....❤
@reenareena6532
@reenareena6532 2 жыл бұрын
Amen
@Sojipanikkashery
@Sojipanikkashery 11 ай бұрын
എന്റെ ഡാഡി മരിച്ചപ്പോൾ ആണ് ഇത് കേൾക്കുന്നത്. ഇതിന്റെ വരികൾ വളരെ അർത്ഥവത്താണ് ഇത് കേൾക്കുമ്പോൾ ഡാഡിയെ കുറിച്ചുള്ള ഓർമ്മകൾ വല്ലാതെ സങ്കടപ്പെടുത്തുന്നു 😢😢😢
@joelbenny6597
@joelbenny6597 2 жыл бұрын
വളരെയേറെ അർത്ഥവത്തായ, ആരെയും ചിന്തിപ്പിക്കുന്ന ഈ ഈരടികൾ കേൾക്കുമ്പോൾ കണ്ണുകൾ ഈറനണിയുന്നു.
@reenareena6532
@reenareena6532 2 жыл бұрын
Amen
@sunnykavalamablesunny6362
@sunnykavalamablesunny6362 Жыл бұрын
😭😭
@manjushasaju8468
@manjushasaju8468 10 ай бұрын
സത്യം😢😢
@RatheeshRatheesh-k9o
@RatheeshRatheesh-k9o 9 ай бұрын
ഇഷ്ട്ടം എപ്പോളും കേൾക്കും...സകല അഹങ്കാരവും അപ്പൊൾ.മാറി കിട്ടും😔😔😔😔
@jaikishpeter9389
@jaikishpeter9389 Жыл бұрын
അച്ഛന്റെ മികച്ച വരികൾ ബെസ്റ്റ് സംഗീതം കെസ്റ്ററിന്റെ ആലാപനം പിന്നെ പറയേണ്ടതില്ലല്ലോ .... കരഞ്ഞുപോകും തീർച്ച
@Nidheena
@Nidheena Жыл бұрын
അച്ഛന്റെ എല്ലാ പാട്ടും വളരെ മനോഹരം ആണ്, എന്നാൽ എനിക്ക് ഏറ്റവും കൂടുതൽ (ഭയങ്കര )ഇഷ്ട്ടം ഈ പാട്ട് ആണ്, വല്ലാത്ത ഫീൽ ആണ് ഇത് കേൾക്കുമ്പോൾ, പോരാത്തതിന് കെസ്റ്റർ എന്ന പാട്ട്കാരന്റെ ആ മനോഹര ശബ്‌ദവും, എന്നാ നല്ല ശബ്ദം ആണ് ഈ അനുഗ്രഹിത പാട്ട്കാരന്റെ, രണ്ടു പേരെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.
@azinazee7538
@azinazee7538 3 жыл бұрын
pappa nne kaanunnundenn ariyam ...ndha paraya...pappa ayirunn nte ellam ente life...pappa poyi nte jeevithavum poyi....i misss u .....misss u so much ....
@linujoseph7927
@linujoseph7927 2 жыл бұрын
Don't worry dear.... God is with you...
@linujoseph7927
@linujoseph7927 2 жыл бұрын
Your pappa's soul is praying for you from the heaven
@scottsleebapulimuden8194
@scottsleebapulimuden8194 2 жыл бұрын
എന്റെ അപ്പൻ... ഇല്ല മരിച്ചിട്ടില്ല ഉണ്ട് ഇപ്പോളും നിഴൽ പോലെ ഞങ്ങളുടെ കൂടെ... മരിച്ചവരെ മറക്കില്ല കാരണം അവർ ഇപ്പോളും ജീവിക്കുന്നു... നിത്യതയുടെ തീരത്തു നമ്മുടെ വരവിനായി കാത്തിരിക്കുന്നു....
@naturebeuty2790
@naturebeuty2790 Жыл бұрын
എന്റെ അച്ചായനും മരിച്ചു 🌹🌹🌹
@manjushasaju8468
@manjushasaju8468 10 ай бұрын
സത്യത്തിൽ ഇതാണ് അന്ത്യയാത്രാസമയത്ത്‌ വേണ്ട ഗാനം.🙏🏻 സമയമാം രഥത്തിൽ കേൾക്കുമ്പോൾ ഒരു ഭീകരത ആണ് തോന്നുക.
@babukpeter5949
@babukpeter5949 4 ай бұрын
സമയമാം രഥത്തിൽ ഒരു മൃതസംസ്കാര ഗാനമല്ല. ആ ചടങ്ങിൽ ഉപയോഗിക്കാനായി എഴുതപ്പെട്ടതുമല്ല
@നിസാർ
@നിസാർ 3 жыл бұрын
ഗുണ്ട് "🎉 മനസ് ഒരുപാട് ദൂരം സഞ്ചരിച്ചു ഇത് ഞങ്ങൾക് സമർപിച്ച നിങ്ങൾക്💖 നന്നി
@Themanwithholywounds
@Themanwithholywounds 2 жыл бұрын
Shal''om 🔥🌹
@rejithomas3341
@rejithomas3341 3 жыл бұрын
എൻറെ മരണം ഞാനോർക്കുന്നുഅതിനായി പ്രാർത്ഥിച്ചിരുന്നു
@reenareena6532
@reenareena6532 2 жыл бұрын
yes
@rocksonbm
@rocksonbm 4 жыл бұрын
Ente ammaye enikku nashtayi... ee paattu kelkkumbol ammaye ellarum chernnu semitheriyilekku kondu ponkunna hrudayam pottunna ormakalanu.. shwasam muttunna avastha..
@robyjustus337
@robyjustus337 4 жыл бұрын
Rockson Maneeck 😞❤️
@jiyamaria7639
@jiyamaria7639 4 жыл бұрын
😔❤
@fanypeter257
@fanypeter257 4 жыл бұрын
എനിക്കും ഈ സോങ് കേൾക്കുമ്പോൾ ഒക്കെ അമ്മയുടെ ഓർമ.... 😔
@jbrj_productions
@jbrj_productions 4 жыл бұрын
Entha song ithu.... Entha meaningful lyrics... Manohara aallaapanam... 🙏🏻🙏🏻🙏🏻
@thresiammaaugustine9020
@thresiammaaugustine9020 2 жыл бұрын
What a voice sir I like your songs
@reenareena6532
@reenareena6532 2 жыл бұрын
yes
@rixonlorance1665
@rixonlorance1665 Жыл бұрын
Very Very heart touching song 🎵
@rajeevpulincunnoo2715
@rajeevpulincunnoo2715 11 ай бұрын
ഇനി കാണില്ല പ്രിയരേ....നമ്മൾ ഈലോകത്തിൽ. മരണം പോലെ തന്നെ വേദന നൽകുന്നു ഈ വരികൾ. 🙏😥😥
@vineethbabu1477
@vineethbabu1477 4 жыл бұрын
Evergreen funeral song,really heart touching...Lyrics Shaji achan...amazing with blessed vocal of kester
@azinazee7538
@azinazee7538 3 жыл бұрын
this song is used to remember my pappa...
@melbenjamesmelbenjamesjame4690
@melbenjamesmelbenjamesjame4690 5 жыл бұрын
ഇനി കാണില്ല പ്രിയരേ......... NiCe lyrics
@bibinbibin6622
@bibinbibin6622 5 жыл бұрын
Hi
@vijayfn2
@vijayfn2 4 жыл бұрын
@@bibinbibin6622ആയിന് ഹായ് 😀😁
@anithavipin5340
@anithavipin5340 4 жыл бұрын
NJan vedhanippicha ellarodum mappu, eni kanilla priyare,
@rixonlorance1665
@rixonlorance1665 Жыл бұрын
Nale nammalum pokenda oru yathra very meaningful lyrics and nice music and also heart touching singing God bless you 🙏 all
@rosemariyamathew6774
@rosemariyamathew6774 Жыл бұрын
Ente ammede achan marichapol ee patt ittu appol manas thakarnnpoyiii athrakum feel ayyi🥺🥺🥺
@justujustu6388
@justujustu6388 Жыл бұрын
ഞാൻ പോകുമ്പോൾ ഇ പാട്ട് വക്കണം
@rejivarkey832
@rejivarkey832 4 жыл бұрын
Ente eshoye maranabhayam matti tharane .
@creativelivestream5111
@creativelivestream5111 3 жыл бұрын
എനിക്ക് ഒരുപാടു ഇഷ്ടമുള്ള ഒരു ഗാനമാണിത്.. ഒരുപാടു നന്ദി ഇങ്ങനെ ഒരു ഗാനം ഒരുക്കിയതിന്. എനിക്കിതു Live Streaming ന് ഉപയോഗിക്കാൻ പറ്റുമോ?
@varghesev7605
@varghesev7605 Жыл бұрын
ഇതിനിടയിലും പരസ്യം, കഷ്ട്ടം മഹാ കഷ്ട്ടം.
@varghesev7605
@varghesev7605 Жыл бұрын
കാത്തോലിക്കാതോലിക്ക നാറികൾ
@shijums6198
@shijums6198 3 жыл бұрын
മരണമേ ... സഹോദരാ ...
@bindubiju3766
@bindubiju3766 4 жыл бұрын
Miss my papa😢
@abrahamnewsalem
@abrahamnewsalem 5 ай бұрын
Praise be to Lord Jesus christ
@sumisumth289
@sumisumth289 4 жыл бұрын
Yeshuve angayude rajayath enayum cherkanama
@paruunni3023
@paruunni3023 3 жыл бұрын
I like this song. Very nice voice and Lyrics.. Thank u
@efootballmobile6159
@efootballmobile6159 3 жыл бұрын
Miss u my ammachi😭😭😭
@ahalyakrishnankutty7231
@ahalyakrishnankutty7231 2 жыл бұрын
Ee varikal kettappo... Nashtta petta ente achaneyum..... Priya kuttukariyeyum orma vannu.. Avarude koode undayirunnu nalukal orma varunnu.... Ieevanulla varikal 🙏😔🙂❤️
@reenareena6532
@reenareena6532 2 жыл бұрын
മരിക്കാൻ പേടിയില്ല ദൈവത്തിൻ്റ അടുത്ത് പോകാം
@AnumolAnu23
@AnumolAnu23 4 жыл бұрын
Heart touching song ....
@rejinpabraham4248
@rejinpabraham4248 5 жыл бұрын
Heart Touching Lyricss
@jobytj6895
@jobytj6895 2 жыл бұрын
I miss my dad 😭💔💔 So feeling 😭😭😭😭😭
@balasadhi
@balasadhi Жыл бұрын
Beautiful song - came across after watching many funeral coverage. Though such situations should not come to any family, this song is so close to my heart, I keep hearing everyday once, all our EGO, Arrogance will disappear.
@nilearun5726
@nilearun5726 Жыл бұрын
Ente daddy poyittu innu 30 days.Miss you daddy. 😔😔😔😔
@rahulradhakrishnan1312
@rahulradhakrishnan1312 3 жыл бұрын
Sherikkum manasine pidichu ulakkunna varikal.
@salinijose142
@salinijose142 10 ай бұрын
ഇന്നോ നാളെയോ നമ്മളും പോകും. പിന്നെ എന്തിനാണ് അഹങ്കരിക്കുന്നത്. മറ്റുള്ളവരെ വാക്കുകൾ കൊണ്ട് മുറിപ്പെടുത്തുന്നത്. 😭😭😭😭😭😭😭😭😭😭
@minidayas6799
@minidayas6799 3 жыл бұрын
Miss u Appa..... love u so much....
@reenareena6532
@reenareena6532 2 жыл бұрын
Amen
@sebastian_45356
@sebastian_45356 7 ай бұрын
Vishamich irikumbol ee pattu kelkanm 🙏🏿🥺💔ath namude life ayitt relate cheyth, namalu maricha feelil orth kanukal adach kelku 🙏🏿💔ella ahangaravum marum 💯💯vishamavum pokolum 🙏🏿🙏🏿download cheyan pattila 🙏🏿💔💔
@sharonsardonyx4000
@sharonsardonyx4000 2 жыл бұрын
My dad passed away 😞😢 on Dec 20 2021 I really miss him 💔😭 while I hear this song I really miss him 😭😭
@jijishiju6207
@jijishiju6207 4 жыл бұрын
Miss u achacha
@abyfrancis2576
@abyfrancis2576 4 жыл бұрын
Miss u pappa 😓😓😔😔
@jestinjoseph8131
@jestinjoseph8131 11 ай бұрын
മരണം ഒരു വലിയ സത്യം 😢
@priyajacob9148
@priyajacob9148 11 ай бұрын
Very sad song😢 too much feeling Heart touch song
@djromy3514
@djromy3514 4 жыл бұрын
heart touching words Good work God bless you and all
@riyaraju2543
@riyaraju2543 5 жыл бұрын
Heart touching😓😔😢
@snehaj5154
@snehaj5154 3 жыл бұрын
Heart touching song 😭😭😭❤❤❤❤❤❤
@suryamanoj4787
@suryamanoj4787 3 жыл бұрын
Ethupolulla songs kekkaan vallatha oru feel❤
@allroundbuildingworksdesig1387
@allroundbuildingworksdesig1387 2 жыл бұрын
ഞാൻ മൂലം നിങ്ങൾ നൊന്തതോർക്കുമ്പോൾ പ്രിയരേ ഇനി മാപ്പ് nalkane
@TheGodsonantony
@TheGodsonantony 7 жыл бұрын
god bless you..
@vineethbabu1477
@vineethbabu1477 6 жыл бұрын
may god bless.....
@reenaroji8200
@reenaroji8200 4 жыл бұрын
I love this song
@peterachan3580
@peterachan3580 3 жыл бұрын
Heart touching, beautifully sung songs Shajiacha..I like this one so much.
@JA-tp3ts
@JA-tp3ts 4 жыл бұрын
Profound wordings Great meditation Do everything here and now
@dubaiphilip5934
@dubaiphilip5934 2 жыл бұрын
Atta i miss miss you a lot when. . we Meet again ilove you chata ummm.
@babuxmathai7663
@babuxmathai7663 5 жыл бұрын
Heart touching song
@കാലത്തിൻ്റെശബ്ദം
@കാലത്തിൻ്റെശബ്ദം 6 жыл бұрын
very nice lyrics
@GlansuSeban-to4rp
@GlansuSeban-to4rp 7 ай бұрын
😢 എൻ്റെ ചേട്ടായി മരിച്ചിട്ട് 13മാസം ഈ പാട്ട് കേട്ട് ഒരുപാട് കരയും പക്ഷേ ഒരിക്കലും ഇത് തീർത്ത് കേൾക്കാൻ പറ്റിയിട്ടില്ല പാതി ആകുമ്പോൾ തന്നെ ഹൃദയം പൊട്ടി കരഞ്ഞു കൊണ്ട് നിർത്തി കളയും
@sibinafaruk4739
@sibinafaruk4739 4 жыл бұрын
Miss my pappa
@amalsunny4693
@amalsunny4693 2 жыл бұрын
Kester❤️❤️❤️❤️❤️❤️
@unnimajoseph7785
@unnimajoseph7785 5 жыл бұрын
So...sweet.
@joshyrakhi4838
@joshyrakhi4838 3 жыл бұрын
Heart taching song
@nicymol7309
@nicymol7309 3 жыл бұрын
😭😭😭 EE ORU SAMAYATHE KURICHU AARENKILUM ORKKUNNUNDO... ELLAARUM BHOOMIYUDE ANTHYAM VARE IRIKKUM ENNA CHINTHAYIL ALLE JEEVIKKANE... 😭😭😭 NJANUM ENTE EE ORU DIVASATHINU AAYI KAATHIRIKKUNNU😭😭😭
@candidmusiqstudio1482
@candidmusiqstudio1482 3 жыл бұрын
Ullu pidayumbol njan thedi varunna ganam😞😞😞
@jbrj_productions
@jbrj_productions 4 жыл бұрын
Such a nice song..... Very nice lyrics..... 👍👍👍🙏🏻🙏🏻🙏🏻🙏🏻
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 587 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 24 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 7 МЛН
Ini Kaanilla
16:24
Kester - Topic
Рет қаралды 858
Billie Eilish - BIRDS OF A FEATHER (Official Music Video)
3:51
BillieEilishVEVO
Рет қаралды 33 МЛН
Bagalau
3:29
Әсет Есжан - Topic
Рет қаралды 209 М.
Alisher Konysbaev & Duman - Мен болуым керек (Official MV)
2:35
akimmmich & bimo - QAITADAN BASTAMA| lyric video
2:38
akimmmich
Рет қаралды 359 М.
Jaloliddin Ahmadaliyev - Shunday o'tib ketmasmiz (audio 2024)
2:51
Jaloliddin Ahmadaliyev
Рет қаралды 2,5 МЛН
Afruza - Baxtlimisan (Official Music Video)
4:42
Afruza
Рет қаралды 10 МЛН
Amre - Сағынышым менің
3:43
Amre Official
Рет қаралды 413 М.