No video

ഇനി ഞാൻ കനിയുടെ അച്ഛനായി അറിയപ്പെടും | Maitreyan Talks 260 | L bug media |

  Рет қаралды 61,616

L bug media

L bug media

Күн бұрын

ഇനി ഞാൻ കനിയുടെ അച്ഛനായി അറിയപ്പെടും | Maitreyan Talks 260 | L bug media |

Пікірлер: 255
@RajeshK.r.Rajesh
@RajeshK.r.Rajesh 3 ай бұрын
L bug Media ക്ക് അഭിനന്ദനങ്ങൾ. മൈത്രേയൻ്റെ ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ഒരു അഭിമുഖം ഒരുക്കിയതിന്. ഇതിൽ മൈത്രേയൻ പറഞ്ഞത് പോലെ കേരളാ ഗവൺമെൻ്റ് എത്രയും പെട്ടന്ന് ആ സിനിമയുടെ ടീമിനെ കേരളത്തിൻ്റെ ഗസ്റ്റായിട്ട് ക്ഷണിച്ച് കൊണ്ട് വന്ന് അവരെ ആദരിക്കേണ്ടതാണ്.
@adrsby
@adrsby 3 ай бұрын
അതുപോലെ ബിരിയാണി സിനിമ കവല തോറും കാണിച്ച് ബിരിയാണി ഫെസ്റ്റ് നടത്തേണ്ടതാണ്
@RajeshK.r.Rajesh
@RajeshK.r.Rajesh 3 ай бұрын
@@adrsby കനി ഇനിയും ചിലപ്പോൾ അത്തരം സിനിമകളിൽ അഭിനയിച്ചെന്ന് വരാം ബിരിയാണി ഇറങ്ങിയിട്ട് വർഷങ്ങളായില്ലേ അത് കാണണ്ടവർ എല്ലാം കണ്ട് കഴിഞ്ഞു താനുൾപ്പെടെ. ഇനി പുതിയത് എന്തെങ്കിലും വരുമ്പോൾ കവലയിൽ പ്രദർശിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം താൻ മുൻകൈ എടുത്താൽ മതി. കനി അതിനുള്ള അവസരം ഉണ്ടാക്കും നിരാശ വേണ്ട .
@adrsby
@adrsby 2 ай бұрын
@@RajeshK.r.Rajesh എന്നാ പിന്നെ കുനിയെ ഗസ്റ്റായി സർക്കാർ ചെലവിൽ ക്ഷണിപ്പിക്കുന്നതിന് താനും വിയർപ്പ് ഒഴുക്കണ്ട 😀
@mayachandrathil
@mayachandrathil 2 ай бұрын
​@@RajeshK.r.Rajesh😂😂😂
@ajithap2088
@ajithap2088 3 ай бұрын
Mythreyan sir ആധുനിക മനുഷ്യൻ.. നല്ല നിലപാടുകൾ.. നമ്മുടെ ഭരണ ഘടനയിൽ ഇദ്ദേഹത്തിന്റെ നിലപാടുകൾ കൊണ്ടുവരണം.. ജന ജീവിതം തന്നെ മാറും 😊
@Preethudarsn
@Preethudarsn 3 ай бұрын
മൈത്രേയൻ സർ ബിഗ് സല്യൂട്ട്. ഇങ്ങനെയും ഒരു ആധുനിക അച്ഛൻ🙏🙏🙏🙏
@mujeebrahman-vc7yo
@mujeebrahman-vc7yo 3 ай бұрын
യു ആർ ഗ്രേറ്റ് മൈത്രി ഡയറക്ടർ അന്താരാഷ്ട്ര വേദിയിൽ സ്വന്തം മകൾക്ക് പുരസ്കാരം കിട്ടിയിട്ടും കൂട്ടായ പ്രവർത്തിയുടെ ഫലമാണെന്ന് പറയുന്നത് മറ്റുള്ള രക്ഷിതാക്കൾ കണ്ടുപിടിക്കണം
@sharfu7907
@sharfu7907 3 ай бұрын
🎉🎉🎉🎉🎉🎉🎉
@kumarashok3371
@kumarashok3371 3 ай бұрын
മൈത്രേയൻ sir, 👍❤️കനി സൂപ്പർ, നിലപാടുള്ള അച്ഛന്റെ മകൾ, love you 👍👍👍👍
@pvagencies7958
@pvagencies7958 2 ай бұрын
അച്ഛനും മകളും അല്ല എന്ന് സ്വയം പ്രഖ്യാപിക്കുന്നവരുടെ തലയിൽ വീണ്ടും അച്ഛൻ മകൾ തലയിൽ കെട്ടിവെക്കണമൊ?
@fazalrahman4591
@fazalrahman4591 2 ай бұрын
കനിയുടെ അഭിനയവും വ്യക്തിത്വവും ഇഷ്ടം ...❤
@bijubiju4297
@bijubiju4297 3 ай бұрын
വളരെ വളരെ നല്ല നിലപാട്❤❤ രണ്ടുമോൾക്കും അഭിനന്ദനങ്ങൾ
@Ashiba-ts4dy
@Ashiba-ts4dy 2 ай бұрын
അഭിനന്ദനങ്ങൾ..... ഇനിയും ഉയരട്ടെ 🙏
@rubasjasbeera2534
@rubasjasbeera2534 2 ай бұрын
നിർബന്ധമായും പുതിയതലമുറക്ക് സ്കൂൾ കോളേജ് തലത്തിൽ ഇത്തരം വിവരങ്ങൾ എത്തിക്കേണ്ടതുണ്ട് മയിത്രെയൻ ചിന്തകൾ അയാൾ പറയുംപോലെ അത്ര ചെറുതല്ല സൂക്ഷ്മമായി പഠിച്ച വലിയ വിപ്ലവം നടത്താൻ കൽപ്പുള്ള അറിവുകളാണ് 👍
@pvagencies7958
@pvagencies7958 2 ай бұрын
ഇതിനുള്ള സാധ്യതകൾ ഉള്ളത് ഹിന്ദുധർമ്മത്തിൽ പിറവിയെടുത്തവർക്കാണ്, സെമിറ്റിക്ക് മതത്തിൽ പിറവിയെടുത്തവർക്ക് താരതമ്യേന ബുദ്ധിമുട്ടായിരിക്കും.
@csmadavoor9165
@csmadavoor9165 2 ай бұрын
നന്ദി മൈത്രേയൻ
@AbdulRasheed-eo4yt
@AbdulRasheed-eo4yt 3 ай бұрын
മൈത്രേയൻ സാറിനെ നേരിൽ കാണാൻ കഴിയാത്ത ദിലുള്ള ദുഖം മാത്രമെയുള്ളൂ❤❤❤❤❤❤❤❤❤
@dragondragon7432
@dragondragon7432 3 ай бұрын
😹😹
@sreekumarvelupillai6266
@sreekumarvelupillai6266 3 ай бұрын
ഇന്നലെ ഒരു ചാനലിൽ കനിയുടെ വാർത്തക്കടിയിൽ ഞാൻ എഴുതി "അച്ഛനെയാണെനിക്കിഷ്ടം" അത് ഇദ്ദേഹത്തിൻ്റെ നിരവധി വീഡിയോ ബിജു മോഹൻ ചെയ്തതിലുടെയാണ്❤
@sasidharantp7297
@sasidharantp7297 3 ай бұрын
Intelligent father Good daughter
@saraswathysuresh9262
@saraswathysuresh9262 3 ай бұрын
മൈത്രേയനെ ഓരോ അഭിപ്രായങ്ങളും കേൾക്കുമ്പോൾ കൂടുതൽ കൂടുതൽ ബഹുമാനം തോന്നുന്നു🙏
@susheelamohan2757
@susheelamohan2757 3 ай бұрын
മക്കളെക്കുറിച്ച് ഊറ്റം കൊള്ളുന്ന അച്ഛൻ അമ്മമാർ കേട്ടിരിക്കേണ്ട സംസാരം❤️👌
@sajismithanu
@sajismithanu 3 ай бұрын
അഭിമാനം ഇന്ത്യ കാർക്കും ❤️❤️... ഇനിയും മുന്നോട്ട് 👍
@pvagencies7958
@pvagencies7958 2 ай бұрын
അതിരുകളില്ലാത്ത ലോകത്തെക്കുറിച്ച പറയുന്നവർക്ക് ഏത് ഇന്ത്യ
@haneefamohammed2819
@haneefamohammed2819 3 ай бұрын
നിങ്ങൾ രണ്ട് പേർക്കും സ്വന്തമായ ഐഡൻറിറ്റിയുണ്ടല്ലോ❤
@AB-xk4yp
@AB-xk4yp 3 ай бұрын
Bakki arkkum illa 😆
@tessyteacher760
@tessyteacher760 3 ай бұрын
മകൾ എന്ന വികാരവും, കുടുംബം എന്ന വികാരവും ഇപ്പോഴും ആ വാക്കുകളിൽ നിറഞ്ഞു നില്ക്കുന്നുണ്ട്.
@user-jh8wb7pz8z
@user-jh8wb7pz8z 3 ай бұрын
കുറച്ച് കാലം മുമ്പു കുടുംബം എന്നൊന്നില്ല എന്ന് പറഞ്ഞയാള് ആണെന്നോർക്കണം
@dr.naseemabeautytree3100
@dr.naseemabeautytree3100 2 ай бұрын
Athe !! Nilapadukalil urachu nikkumbozhum iyalil mattam kanunnund.chorathilapp kurayumbol undavunna oru thiricharivum koode und ivide .. abhimanam ulla manushyan aanu
@cvsreekumar9120
@cvsreekumar9120 3 ай бұрын
Sensible talk!❤👍
@usmanpparuthikuth4726
@usmanpparuthikuth4726 3 ай бұрын
You are the great father
@anilsbabu
@anilsbabu 3 ай бұрын
Truecopy think channel ൽ Sanitha യുമായുള്ള അവരുടെ interview കണ്ടിരുന്നു.. Great! 👌😊
@limvasavan2775
@limvasavan2775 3 ай бұрын
Wonderful speech
@ajumn4637
@ajumn4637 3 ай бұрын
മൈത്രേയൻ വേറെ ലെവൽ ❤
@nandinimenon8855
@nandinimenon8855 2 ай бұрын
Insightful inputs... 🙏
@sundaramchithrampat6984
@sundaramchithrampat6984 3 ай бұрын
Bravo! Maitreyan.
@pradeepkm3039
@pradeepkm3039 3 ай бұрын
ആര് വളർത്തി.. വളർന്നത് അല്ലെ!!? അങ്ങനാണല്ലോ പണ്ട് പറഞ്ഞിരുന്നത്
@abdulkadher6588
@abdulkadher6588 3 ай бұрын
A bundle of intellectual intelligence and common sense from social togetherness 👌🌹
@scatteredthoughts105
@scatteredthoughts105 3 ай бұрын
ഒരു കുഞ്ഞിന് കുടുംബം എത്ര പ്രസക്തമാണ് എന്നാണ് മൈത്രേയൻ പറയാതെ പറയുന്നത്!
@reghunathanmn6870
@reghunathanmn6870 3 ай бұрын
New refined maithreyan........ What a change !!!!!good
@udayakumarvaliyavila1828
@udayakumarvaliyavila1828 3 ай бұрын
സന്തോഷം❤
@mayachandrathil
@mayachandrathil 2 ай бұрын
മൈത്രേയൻ❤ കനി❤ ജയശ്രീ❤
@Ragatheeram
@Ragatheeram 3 ай бұрын
Great 🙏
@rajeeskp439
@rajeeskp439 3 ай бұрын
Great sir
@balachandranpulikkuzhy9513
@balachandranpulikkuzhy9513 3 ай бұрын
കനി കസൃതി രാജ്യത്തിന്റെ അഭിമാനം..
@reghuvaran8779
@reghuvaran8779 3 ай бұрын
അഭിനന്ദനങ്ങൾ
@ASBBA
@ASBBA 3 ай бұрын
Your HEART is great.... that's why You are great Sir❤❤❤
@pp84pp2000
@pp84pp2000 3 ай бұрын
When Koya’s daughter is busy making chicken biriyani in the kitchen wearing purdah, when Anthony’s daughter is busy making kids (bcos bishop said so), when Madhavan’s daughter is busy with poojas, here is Maitreyan’s daughter flying colors at Cannes!
@kavungalkavungal8822
@kavungalkavungal8822 3 ай бұрын
ഭയങ്കര കണ്ടുപിടുത്തം 😂😂😂😂
@user-ir3vb7wj7r
@user-ir3vb7wj7r 2 ай бұрын
😊🤟🏽 right
@abbypublic
@abbypublic Ай бұрын
Poli👍🏻👍🏻👍🏻
@mathewmaly2644
@mathewmaly2644 Ай бұрын
Very nice talk...thank you
@jaamab
@jaamab 3 ай бұрын
Mythreyan's lesson to L Bug media and it's viewers on what exactly to be proud of !❤
@VinodKumar-wb9mz
@VinodKumar-wb9mz 2 ай бұрын
കുടുംബം പ്രധാനം തന്നെ എന്ന് സമ്മതിച്ചു... നന്നായി.
@sebastainoc8289
@sebastainoc8289 3 ай бұрын
അതാണ്‌ ,,,, പറയേണ്ടത് പറയേണ്ട വിധം പറഞ്ഞു,, മൈത്രേയൻ 🙏🙏🙏
@Myownplants
@Myownplants 3 ай бұрын
Proud father. Proud mallus. Really thrilling. Kerala is shown in the world map.
@binduks5249
@binduks5249 3 ай бұрын
കനി ലോകമാനവികതയിലേക്ക് ഉയർന്നു.
@bijupoikail2086
@bijupoikail2086 3 ай бұрын
Athe Oscar alle kittiyathu 😂
@bijukutten709
@bijukutten709 3 ай бұрын
Athe ketyit kuliru korunnu.. ലോക മാനവികത
@Betterideas10
@Betterideas10 3 ай бұрын
Great again 😃.
@sanooppanjami9436
@sanooppanjami9436 3 ай бұрын
നിങ്ങൾ സൂപ്പറാ 👍👍👍
@shahulhameed-xc1to
@shahulhameed-xc1to 2 ай бұрын
You have brought up a wonderful daughter sir. We are extremely proud of her ❤she is really different and earned her respect ❤
@thedoctorcritic8963
@thedoctorcritic8963 3 ай бұрын
നോട്ട് കനി.. നിങൾ ആണ് നമ്മുടെ ഹീറോ❤❤❤മൈത്രേയൻ
@shameerem
@shameerem 3 ай бұрын
Great speech...appreciated
@lethajeyan2435
@lethajeyan2435 3 ай бұрын
Congratulations.....Maithreyante makal ingane aayillenkile albhuthamullu.malayalikalude abhimanam.Indiayude abhimanam.....
@madhavanmadhavan5212
@madhavanmadhavan5212 3 ай бұрын
കനിമോൾക്ക് ഒരു സല്യൂട്ട്......
@ajithakumaritk1724
@ajithakumaritk1724 3 ай бұрын
അഭിനന്ദനങ്ങൾ🎉🎉🎉😊
@stocktalks6964
@stocktalks6964 2 ай бұрын
Great
@mallikaravi6862
@mallikaravi6862 3 ай бұрын
Your attitude is really appreciable
@santhac1763
@santhac1763 2 ай бұрын
Great
@shanijaffer9332
@shanijaffer9332 3 ай бұрын
നല്ല അച്ഛനും അമ്മയ്ക്കും ജനിച്ചതിന്റെ ഗുണം 🙏🙏🙏
@AB-xk4yp
@AB-xk4yp 3 ай бұрын
Kochinu Janam mathram koduthal mathiyo??😂 Education, health adakkam kodukamdath appan Ammayum. Ennal alle nalla achan akku. 😂😂😂
@shajana312
@shajana312 3 ай бұрын
Ingere nallathaaanooo...pulllleedeeee elllllla concept um Sheri allllaas....
@rrr8161
@rrr8161 3 ай бұрын
🤣
@shanijaffer9332
@shanijaffer9332 3 ай бұрын
പുള്ളി ചിന്തിക്കുന്ന റേഞ്ച്, ഡൈമൻഷൻ ഒക്കെ മനസിലാക്കാൻ കഴിവ് കുറഞ്ഞവർക്ക് ഉള്ള എളുപ്പ മാർഗം ആണ് പരിഹാസം... മണ്ണിൽ കൊത്തിപെറുക്കി നടക്കുന്ന കോഴികുഞ്ഞ് കാണുന്നതും ആകാശത്ത് പറന്ന് നടക്കുന്ന പരുന്ത് കാണുന്നതും ഒരുപോലെ അല്ല...
@x-factor.x
@x-factor.x 3 ай бұрын
സ്വാർത്ഥത മാത്രം കൈമുതലായവർക്കു മൈത്രേയൻ്റെ നിലപാടുകൾ അസംഗതമായി തോന്നിയാൽ അത്ഭുതമില്ല !?.
@abdulrahmanap1873
@abdulrahmanap1873 3 ай бұрын
നിലപാടുകൾ ഇരുമ്പുലക്ക കൾ അല്ല. മാറ്റേണ്ടപ്പോൾ മാറ്റും അതാണ് സ്വതന്ത്രചിന്ത
@ittoopkannath6747
@ittoopkannath6747 3 ай бұрын
അതാണ് ഇപ്പോൾ അച്ഛൻ സ്ഥാനം പെട്ടെന്ന് എടുത്ത് തലയിൽ വെച്ചത്. നിലപാടുമാറ്റം
@chris-hl3lr
@chris-hl3lr 3 ай бұрын
അതുകൊണ്ട് ആണൊ ബിരിയാണി കണ്ട് കുരു പൊട്ടിയവർ ഇപ്പൊ തണ്ണിമത്തൻ ബാഗ് താങ്ങി നടക്കുന്നെ 😂😂😂
@skumar9533
@skumar9533 3 ай бұрын
Makkal angane onnu undo😂😂😂😂
@SangeethDigital
@SangeethDigital 3 ай бұрын
ഞാനിനി എന്റെ അച്ചനെ അച്ഛാ.. എന്നേ വിളിക്കു എന്ന് പറഞ്ഞാൽ ജനം ആകെ രോമാഞ്ചമാകും
@reynolddcosta1267
@reynolddcosta1267 3 ай бұрын
എല്ലാവിധ ആശംസകളും നേരുന്നു
@Usernet1
@Usernet1 3 ай бұрын
Both of you have great personality
@sarithav7024
@sarithav7024 3 ай бұрын
Mythreyan ❤❤❤❤❤ kani❤❤❤❤❤
@user-qp2dy9qf6l
@user-qp2dy9qf6l 3 ай бұрын
Nice
@user-mr9zw2wl8t
@user-mr9zw2wl8t 3 ай бұрын
Maithrayen sir eshtam 😅😅😅😅
@sijinjohn808
@sijinjohn808 3 ай бұрын
36:54 ഈ വിഷയത്തെക്കുറിച്ച് വീഡിയോ ചെയ്യാമോ
@anoopchalil9539
@anoopchalil9539 3 ай бұрын
Manushyatham undu🎉
@govindank5100
@govindank5100 3 ай бұрын
നല്ല മനുഷ്യനാവാൻ െെമത്രേയ നെ ശ്രദ്ധിക്കു😅
@user-jb3jc8cs6w
@user-jb3jc8cs6w 3 ай бұрын
big.sallllyute.sir..❤❤❤❤
@nvnv2972
@nvnv2972 3 ай бұрын
കനി ഉയരും, മൈത്രേയന്റെ മോളല്ലേ.അഭിനന്ദനങ്ങൾ
@user-eq7mo9st3u
@user-eq7mo9st3u 3 ай бұрын
Sir nte achan ennulla vatslyam kandu arinju ❤❤ Kani ❤ Divya Prabha ❤ Aneesh ❤ proud of all of you
@ajithap2088
@ajithap2088 3 ай бұрын
കനി കുസൃതി .. പേരിൽ തന്നെ ഒരു കുസൃതി ആണല്ലോ.. അവൾ സ്വന്തം തിരഞ്ഞെടുത്ത പേര് soopper.. Kani 👌👌
@Cinimagic
@Cinimagic 2 ай бұрын
അതെ ന്നിട്ട് നാട്ടുകാർക്ക് വേണ്ടി കനി ബിരിയാണി വിളമ്പി 😂
@ajumn4637
@ajumn4637 3 ай бұрын
മൈത്രേയൻ ❤
@justinraj5910
@justinraj5910 3 ай бұрын
ജനങ്ങളുടെ അച്ഛൻ കാഴ്ചപ്പാട് പൊളിച്ചടുക്കുന്നു
@DileepKumar-zx4iq
@DileepKumar-zx4iq 3 ай бұрын
He is a great man
@user-jo3mr9ld6b
@user-jo3mr9ld6b 2 ай бұрын
കനി ഇഷ്ട്ടം ❤️
@sumeshkonnangath7157
@sumeshkonnangath7157 3 ай бұрын
Mythreyan❤❤❤❤❤
@user-zm9sy7lv7g
@user-zm9sy7lv7g 2 ай бұрын
Chetta
@santhicl7362
@santhicl7362 3 ай бұрын
Congrats❤
@venkimovies
@venkimovies 3 ай бұрын
തലയ്ക്കു വെളിവ് ഇത്തിരി ഉള്ളവൻ ഇദ്ദേഹത്തിന്റെ കൺസെപ്ററിനെ കുറ്റം പറയില്ല
@AB-xk4yp
@AB-xk4yp 3 ай бұрын
Vallthoru concept thanne .🤣
@user-jb3jc8cs6w
@user-jb3jc8cs6w 3 ай бұрын
athe.avasaanthe.vaakkukalodu.paripoornamaayum.yojikkunnu.thaankal.eathu.sarkaarine.ariyikkanameannu.nineethamaayi.abbhyarthikkunnu..❤
@balachandranreena6046
@balachandranreena6046 2 ай бұрын
ഹ്യുമാനിറ്റിക് നൽകിയ ആ ഒരൊറ്റ സപ്പോർട്ടിൽ കനി എന്റെ മനസ്സിൽ വേറിട്ട ഒരു സ്ഥാനം ഉറപ്പിച്ചു..കോൺഗ്രാറ്റ്ലഷൻസ് കനി and ദിവ്യ..
@DileepKumar-zx4iq
@DileepKumar-zx4iq 3 ай бұрын
Congratulations
@Chengis007
@Chengis007 3 ай бұрын
ഇഷ്ടമാണ് മൈത്രേയനെ ❤
@mohdrishad2115
@mohdrishad2115 3 ай бұрын
❤❤❤❤
@nidhinasasi2331
@nidhinasasi2331 3 ай бұрын
Maitreyan ❤❤
@techyvlogyjins6054
@techyvlogyjins6054 3 ай бұрын
❤❤❤
@adidas4952
@adidas4952 3 ай бұрын
RESPECT 🙌
@arunbaijuvg6295
@arunbaijuvg6295 3 ай бұрын
മൈത്രേയനെ പോലെയൊക്കെ നമ്മൾ സാധാരണക്കാർക്ക് ചിന്തിക്കാനോ മനസ്സിലാക്കാനോ കഴിയി(വി)ല്ല. അപ്പോൾ നമ്മൾ മൈത്രേയനെ തെറിവിളിക്കും. കാരണം നമ്മൾ കുലപുരുഷനും കുലസ്ത്രീയുമാണല്ലോ !!..
@gls7503
@gls7503 3 ай бұрын
Oru achante santhosham
@mcboy9614
@mcboy9614 3 ай бұрын
@nandinimenon8855
@nandinimenon8855 3 ай бұрын
👍🙏
@bindumnmundayoor3923
@bindumnmundayoor3923 3 ай бұрын
Arif hussainte vedio koodi cherthu kananam...
@trendsetter9265
@trendsetter9265 3 ай бұрын
ആരിഫ് ഹുസൈൻ ആരാ. സങ്കികളെ സുഖിപ്പിച്ചു നടക്കുന്ന മനസ്സാക്ഷി ഇല്ലാത്ത ഒരു വ്യക്തി. അവനെ ഒന്നും ഒരു മനുഷ്യൻ എന്ന് പറയാൻ പറ്റില്ല.
@harinharin.s9905
@harinharin.s9905 3 ай бұрын
ഒകെ. അണ്ണാ. എല്ലാം അണ്ണനും ,മേളും ചെയ്യ്.ഞങ്ങൾ ok
@uaeabudhabicities1571
@uaeabudhabicities1571 3 ай бұрын
അച്ഛനും അമ്മയും എന്ന് ഇപ്പോൾ മൈത്രേയൻ 😂😂 മൈത്രയെന്റെ കുസൃതി ഇത്തിരി കൂടുന്നുണ്ട്.
@infinitegrace506
@infinitegrace506 3 ай бұрын
അതെ😀
@hemamurali7843
@hemamurali7843 2 ай бұрын
😂
@anupamaanu9534
@anupamaanu9534 2 ай бұрын
😂😂😂😂
@walkwithlenin3798
@walkwithlenin3798 2 ай бұрын
❤ Mythreyan
@francispb1693
@francispb1693 3 ай бұрын
👍👍❤❤❤❤❤
@vijayasidhan8283
@vijayasidhan8283 3 ай бұрын
Europe is facing the threat of encouraging diversity
@ajithakumaritk1724
@ajithakumaritk1724 3 ай бұрын
മെച്ചപ്പെട്ട അഭിപ്രായം🎉😊
@mangosaladtreat4681
@mangosaladtreat4681 3 ай бұрын
correct !🪔🙏👍🏽💕❣️💝💙💖💗💞👌🏽✍🏽
@binduv6218
@binduv6218 2 ай бұрын
👍👍
@nissarvava1252
@nissarvava1252 3 ай бұрын
👍👍👍🌹
@mdkashemmolla5742
@mdkashemmolla5742 3 ай бұрын
Acha alla pinp😅
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 9 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 524 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 9 МЛН