അത് എന്റെ ക്രസ്തൃൻ സുഹ്രത്തുക്കൾക്ക് അറിയില്ല.. ഞാൻ പറയാറുണ്ട്. പ്യാവങ്ങൾ...
@bibin6766 Жыл бұрын
@@rajendranpillai2763oh suhruthukkal😂pilla chettante oru thamasha
@muraleedharanmuraleedharan940211 ай бұрын
സ്വയം ബുദ്ധനാണ് എന്നുവിശ്വസിക്കുന്ന മൈരെയനെക്കുറിച്ച് എന്ത് പറയാൻ. തന്റെ സ്വാഭാവം അല്ല ബുദ്ധന്റെ
@unnikrishnan616811 ай бұрын
ഇലയും തിന്നാം കാട്ടുമിടാം പാല് ഇടയൻ കൊണ്ടുപോകും
@sureshomachappuzha203610 ай бұрын
ബുദ്ധി യുള്ളവൻ നിങ്ങൾ മാത്രമാണ്. ഓരോ ആളുകളും അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരുന്നാൽ മതി
@manojmampetta51433 ай бұрын
എല്ലാകുടുംബവും പിരിച്ചു വിടുക... ആരാധന ആലയങ്ങൾ വേണ്ടാ.. പുരാണഗ്രന്ഥങ്ങൾ.. വേണ്ടാ.. നിങ്ങളുടെ ഈ ചിന്താഗതികൊണ്ട് കേരളീയ സമൂഹത്തിനു എന്ത് നേട്ടം.. എല്ലാം യുക്തിയുടെമാനദണ്ഡത്തിലൂടെ അളക്കാൻപറ്റുമോ.. ആർദ്രത,സ്നേഹം,വിശ്വാസം ബഹുമാനം എന്നീ ആത്മീയയ വികാരങ്ങൾ പ്രകടിപ്പിക്കാൻ പാടില്ലേ.
@Dragon_lilly222 ай бұрын
@@manojmampetta5143ഇയാളെ ഈ വക കിഴങ്ങാത്തരം കേട്ടു തുടങ്ങിയപ്പോ ആണ് ഞൻ ഒന്ന് ചിന്ദിച്ചേ... ഇയാളുടെ മോൾ, may be ഇയാളെ കൂടി പേടിച്ചിട്ട് ആകും കുടുംബം പിരിച്ചു വിട്ടപ്പോ തല തിരിഞ്ഞു career പോയി ഒന്നും അവണ്ട് തിരികെ വരാത്ത കൊണ്ട് ഇയാളെ ആ system ശെരി ആയി.. എന്നും വെച്ചും നമ്മൾ നമ്മുടെ ഇയാളെ വാക്കും കേട്ടു അയാളെ പൊക്കി കൊണ്ട് നടക്കുന്നവർ സ്വന്തം മകളെ 18 ആകുമ്പോ കുടുംബം പിരിച്ചു എന്നും പറഞ്ഞു വീടിനു ഇറക്കി വീടോ???? ഇയാൾക് എന്തോ കൊഴപ്പൊണ്ട്...
@sudharmathulaseedharan5152 ай бұрын
ബോതം കുടി പോയി. വരാൻ പോകുന്ന 2തല മുറ kayenjulla കാരിയം ഇയാൾ ചെയ്യുന്നു. വട്ടു ആണ് നോൾഡ്ജ് കുടിയതിന്റെ 😑@@Dragon_lilly22
@sudharmathulaseedharan5152 ай бұрын
@@Dragon_lilly22ഇയാൾ point ആണ് പറയുന്നു. 70വയസിൽ വടി ഉപയോഗിക്കണം ഇയാൾ eppoye use ചെയ്യുന്നു കത്തിയോ 🙏😑സംജാ.. തിങ്ക് ലോജിക്. ഇനി ഡ്രസ്സ് ഇടാതെ നടക്കും because മനുഷ്യൻ ഇനി ഒരു ടൈമിൽ ഡ്രസ്സ് ഇടില്ല 😂ഇയാളുടെ concpet ശെരി ആണ്. പുള്ളി പക്ഷെ ചെയ്യുന്നത് അതിനു മുൻപേ ആണ് 😅
മൈത്രേയന്റെ വാക്കുകൾ കേൾക്കാൻ എന്തൊരു രസമാണ്. ചിലപ്പോൾ ചിരി അടക്കാൻ പോലും സാധിക്കാതെ വരും.
@shajikumaran1766 Жыл бұрын
വാണം വിട്ടാണു സന്യാസിമാർ ജീവിക്കുന്നത് 😂😂 😅😅😂
@vipinp417 Жыл бұрын
ഇയാൾ പറഞ്ഞപോലെ ജീവിക്കുക അന്നെങ്കിൽ ഈ ലോകം ഉണ്ടോ
@venugobal8585 Жыл бұрын
@@shajikumaran1766😂😂
@sslssj1485 Жыл бұрын
സ്വന്തം വീട് നന്നാക്ക നറിയാത്ത ഒരുത്തൻ നാട് നന്നാക്കാനിറങ്ങിയിരിക്കുന്നു വിട്ടിലെ കഥ😂😂😂😂 നാട്ടിൽ പാട്ടാണ്
@babup.r5224 Жыл бұрын
😄😄😄 അശ്ലീലം പറയുന്നവർക്ക് അഞ്ചു ലക്ഷം കേൾവിക്കാർ ഉണ്ടാകും 😄😄
@shijujoseph768111 ай бұрын
മൈത്രേയൻ ചിന്തകൾ അപാരം തന്നെ...🙏🙏🙏
@JARDHANI-9 ай бұрын
Genuine person, മനുഷ്യന്‍, rare human in India 🇮🇳 ഈ മനുഷ്യന്‍ പറഞ്ഞത് എല്ലാം അംഗീകരിക്കുന്ന ഒരു കാലം വരും അതിനു ഇനി എത്ര നൂറ്റാണ്ടുകള്‍ കഴിയണം എന്ന് അറിയില്ല!!!!!!
@Ng969937 ай бұрын
അങ്ങനൊരു കാലം വരില്ല. നാട്ടിലെ എല്ലാവർക്കും ഒരുമിച്ച് സാമാന്യബോധം നഷ്ടപ്പെടില്ല.
@davedonot27887 ай бұрын
Undaakukayum illa
@anandr99172 ай бұрын
ഇതിന് മരുന്നില്ല സഹോ.
@Jansarin11 сағат бұрын
He is fake
@ak5258 Жыл бұрын
I am a malayalee live in us and japan. When both countries think of India they think of complete lack of sanitation, cleanliness and complete disregard for fellow human beings time. I am at a training school in Tokyo now. All students come 15 minutes before class to arrange tables and benches in a hall. We have 4 indians other than me. All of them come late just sit in the free class and leave with out cleaning when all Japanese students stay and clean. They always have excuses on why they cannot participate. It’s pathetic
@geethapoulose6906 Жыл бұрын
Please try to Google iq level of indians and Japan you will find answer Average iq of indians according to Google survey is below average so that's the reason, discipline , curiosity, empathy, cleanliness, responsibility , preserving nature is important things for survival unfortunately we are more interested in religion
@ak5258 Жыл бұрын
@@geethapoulose6906 Japanese educate their children about cleanliness and manners instead or religion. There are so many temples here and every one goes there for festivals as a tradition, if you ask them they all say they don’t have a religion.
@SrMway11 ай бұрын
@@ak5258 What else do the Japanese do? Tell me more
@gsaexporters46777 ай бұрын
Satisfaction
@dharmiknair3 ай бұрын
You talk so big about cleanliness in US & Japan.... But when Japanese & Americans need piece of mind, they dash to INDIA.... Don't be a Hypocrite.... You sound so Silly..
@ajjm4536 Жыл бұрын
മെത്രയേൻ്റെ മറുപടി ശരിയാണ്
@sisubalans11 ай бұрын
You are the one N only Wiseman!!!!
@SrMway10 ай бұрын
How probably is it that he's the one N only Wiseman? It's is much more probable that you're just wrong!
@seekzugzwangful Жыл бұрын
നക്ഷത്രം ഉണ്ടാക്കിയ ദൈവത്തിനെ വാഴ പഴം കൊടുത്ത് ഇണക്കാൻ നോക്കുന്ന മനുഷ്യർ 🤣🤣🤣
@JCT75 Жыл бұрын
😂
@KERALAFAME Жыл бұрын
Yss എരുമയെയും, ആടിനെയും അറത്തും 😂😂
@hussanpayyanadan5775 Жыл бұрын
@@KERALAFAMEപശു മൂത്രവും
@sheelaabraham88109 ай бұрын
😂😂😂
@sheelaabraham88109 ай бұрын
😂😂
@shajanks8937 Жыл бұрын
ഒന്നിച്ച് ജീവികും എന്നു പറഞ്ഞാൽ അങ്ങനെ ഒക്കെ തന്നെയാണ് അല്ലാതെ ഒരാളെ മറ്റേയാൾ വിഴുങ്ങി വയറ്റിൽ കൊണ്ട് നടക്കും എന്നല്ല
@santhoshthonikkallusanthos908211 ай бұрын
😂😂
@AL-mr3nu11 ай бұрын
😂😂😂
@nimisadanandan592510 ай бұрын
😂😂😂👍🏻👍🏻👍🏻
@shihabm549510 ай бұрын
😅😅
@SanthoshKumar-ki9vx4 ай бұрын
❤❤❤
@baburajbabu865111 ай бұрын
ലോകത്തെ ഒരേഒരു ബുദ്ധി മാൻ... പുതിയ അവതാരം...
@ancyS-h4k11 ай бұрын
കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഹിന്ദുക്കളെ എത്ര അവഹേളിച്ചു പറഞ്ഞാലും കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ഇടപെടില്ല🤔🤔🤔🤔 കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ഹമാസ് തീവ്രവാദികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ്🤔🤔🤔🤔 ഒരു മുസ്ലിം രാജ്യത്ത് പോയിരുന്ന ആരും മുസ്ലീങ്ങളെ അവഹേളിക്കില്ല🤔🤔🤔🤔 ഹിന്ദുക്കളെ ഒരാൾ ഇത്രമാത്രം അവഹേളിക്കുമ്പോൾ അതിന് കമ്മ്യൂണിസ്റ്റ് തീവ്രവാദികളും കൂട്ടു നില്കും 🤔🤔🤔
@spbk14 ай бұрын
മതജീവികളെക്കാൾ ഭേദം ആണ്.
@VishambranK7 сағат бұрын
എന്ന് അദ്ദേഹം പറഞ്ഞിട്ടില്ലാ ഞാൻ ആണ് ബുദ്യമാൻ എന്ന്
@shanijaffer9332 Жыл бұрын
നല്ല ചോദ്യകർത്താവ്...അദ്ദേഹം പറയുന്നത് കേട്ട് മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്... കേൾക്കുന്ന ഞങ്ങൾക്ക് പലപ്പോഴും ചോദ്യകർത്താക്കൾ ഒരു തടസം ആകാറുണ്ട്....
@annammaannamma-ko7ko Жыл бұрын
ചോദ്യം chodhikkunnayyal ..❤❤
@SamuelSamuel-x9u11 ай бұрын
മരണത്തോടെ ഒന്നും അവസാനിക്കുന്നില്ല എന്നാൽ മറ്റു ചിലതൊക്കെ തുടങ്ങുകയാണ്🙏 eternity അഥവാ നിത്യത അവകാശമാക്കുവാൻ മനുഷ്യന് സാധിക്കും, അതിന് മതത്തിന്റെ യാതൊരുവിധ സപ്പോർട്ടും വേണ്ട, മനുഷ്യന്റെ ആത്മാവിന് മരണമില്ല, അത് നിത്യമാണ്🙏🙏🙏 ശ്രീ രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, ഗുരു നിത്യ ചൈതന്യ യതി, സായിബാബ, മഹാത്മാഗാന്ധി എന്തിനേറെ പറയുന്നു യേശുക്രിസ്തു മുതലായവർ വരെ ആത്മാവിന്റെ വില എന്തെന്ന് പഠിപ്പിച്ചവരാണ്, അവരാരും വിഡ്ഢികളല്ല, എന്നാൽ അവരൊക്കെ വിഡ്ഢികൾ ആണെന്ന് വിശ്വസിക്കുന്നവരാണ് യഥാർത്ഥ വിഡ്ഢികൾ, അറിവില്ലാത്ത കാര്യങ്ങളെ അറിയേണ്ടത് പോലെ അറിയാതെ മറ്റുള്ളവരെ വിമർശിക്കുവാൻ ശ്രമിക്കരുത്, എല്ലാവരുടെയും അറിവിന് ഒരു പരിമിതിയുണ്ട്, ആ പരിമിതമായ അറിവിൽ നിന്നുകൊണ്ടാണ് നിങ്ങൾ സംസാരിക്കുന്നത്, എന്നാൽ നിങ്ങളുടെ അറിവ് എല്ലാം പൂർണ്ണമാണ് എന്ന് വിശ്വസിക്കരുത്, അതു മണ്ടത്തരമാണ്, അറിഞ്ഞ സത്യത്തെക്കാൾ അറിയാത്ത സത്യങ്ങളാണ് എത്രയോ അധികം 🙏 ഒരു ദൈവ വിശ്വാസി 🙏
@anilkumar1976raji11 ай бұрын
മഹാന്മാരെല്ലാം ബുദ്ധിമാന്മാരായിരുന്നു എന്നത് ഒരു അന്ധ വിശ്വാസം മാത്രമാണ് അവരുടെ പല തീരുമാനങ്ങളും വിഡ്ഢിത്തമായിരുന്നുവെന്ന് കാലം തെളിയിച്ചിട്ടുണ്ട്.
@KarthikeyanC-on3mx10 ай бұрын
♥️♥️♥️♥️♥️👍🏼👍🏼👍🏼👍🏼👍🏼👌👌👌.
@ShortCutsMalayalam4 ай бұрын
ഒരു വിശ്വാസം മാത്രം 😂
@SanthoshKumar-ki9vx4 ай бұрын
❤❤❤❤❤
@SurendranPk-yu2cc3 ай бұрын
ഒരു വിവരദോഷി
@gempicks11 ай бұрын
ഇദ്ദേഹം തനിക്കിഷ്ടമുള്ള രീതിയിൽ ജീവിക്കുക. മറ്റുള്ളവർ അവർക്കിഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ. താങ്കൾക്കെന്താണ് പ്രശനം.
അതെ.. ബാക്കിയുള്ളവർ ഇയാളെ എന്തിന് കേൾക്കണം,,, എല്ലാവർക്കും അവരവരുടെ ചിന്താഗതി, ബുദ്ധിക്കനുസരിച്ചല്ലേ ജീവിക്കേണ്ടത്... അത്രേ ചിന്തിക്കേണ്ടതുള്ളൂ..... don't follow him ... he is not right... he is just doing his own business here... for making money only....that's it
@SSAWMYAKUMARNAIR Жыл бұрын
Beautiful. Nothing else to express. A great human being.
@SrMway10 ай бұрын
Everything he says is utter nonsense. You know you could just look at what he has become to understand the validity of his lifestyle. From his talks it's clear that he doesn't believe in God or has any measurable sense of morality. Now what is the consequences of these beliefs? Well you can just see the end product before your eyes for one, what is that moustache! He has no love in his life, nor does he have any purpose in life, nor does he think he himself or anyone else has any value. Exactly what most religions said what would happen if people stop believing in God.
@balamuralip.v912411 ай бұрын
അറിവിലൂടെ നേടിയ തിരിച്ചറിവുള്ള മനുഷ്യൻ എന്ന പേരുള്ള ജീവി👍
@shivbaba267211 ай бұрын
Always Hindu Budha gods. Never against Islamic terrorism
ഇയാൾക്ക് അറിവ് ഇല്ലാത്ത ഒരു കാര്യം ആണ് മരണം എന്തിന് അതിന് ശേഷം എന്ത് എന്നത് മനുഷ്യർ എന്തിന് ഭൂമിയിൽ ജനനം കൊണ്ടു അതിന് പുറകിൽ ആര് എന്നത് ഇത് അയാൾ അറിഞാൽ അപ്പോഴാണ് തിരിച്ചറിവ് എന്നത് ഉണ്ടാവുന്നത്
@byjuks89192 ай бұрын
ഇയാളുടെ തള്ള് കേട്ട് മായികമായ ഒരു ലോകത്ത് ജീവിക്കല്ലേ
@janakiramdamodar Жыл бұрын
ലോകത്തിലെ ഏത് സ്ഥലം ആണ് പ്രശ്നം ഇല്ലാത്തത് മൈത്രേയൻ. ഇന്ത്യയിൽ കലാപം ഉണ്ടോ അതോ സിറിയ, അഫ്ഗാൻ, ഇറാൻ, റഷ്യ ഉക്രൈൻ, ഗസ, യെമൻ പോലെയാണോ? ഇത് ഒരുമാതിരി പൊട്ടത്തരം ആണ്. മതം ഉള്ളേടത്ത് ഭ്രാന്ത് ഉണ്ട്.
@TheAnil3838 Жыл бұрын
5 കോടി മണ്ടൻമാരത്രേ... അതായത് ലോകത്ത് ഞാൻ മാത്രം ബുദ്ധിമാൻ ബാക്കി എല്ലാം മണ്ടൻമാർ - ഈ അസുഖത്തിനു നമ്മൾ പറയുന്നതു പ്രാന്തൻ എന്നാ....
@mohankv9172 Жыл бұрын
What this guy trying to say.He is only knowing everything. Others don't know anything. He doesn't even know what is mentioned in Holy Bhagavad Gita.
@navaneethanbk7274 Жыл бұрын
5 കോടിയിൽ പെടുന്നതിന്റെ കരച്ചിൽ
@surendranpv9545 Жыл бұрын
Muzhu vattan
@sunrendrankundoorramanpill7958 Жыл бұрын
ഇവനൊന്ന് ഇതുപോലെ ഇസ്‌ലാമിനെയൊന്ന് ചൊറിയപ്പാ... 🤔ഇയാളുടെ മാനവികതയോന്ന് പൊക്കികാണട്ടെ... 🤔
@s4segnoray11 ай бұрын
He can have his opinions. Unfortunately he lives in a democracy and we have to suffer him!!!
@krmohanan49799 ай бұрын
പുള്ളി സ്വന്തം ജീവിതകഥ പറഞ്ഞ് മറ്റുള്ളവരുടെ പിടലിക്ക് വയ്ക്കുന്നു. കൂട്ടത്തിൽ ഒരു....... ചിരിയുണ്ട്.... ജീവിയാണ് എന്ന് പറഞ്ഞത് 100% സത്യമാണ്😂😂😂😂
@sheelaabraham88109 ай бұрын
😂😂😂
@sheelaabraham88109 ай бұрын
ചരിഞ്ഞു നോക്കുന്നു😂😂😂
@sheelaabraham88109 ай бұрын
മൈത്രേയൻ്റെ കമോഡി. Kunjade 😂
@jayanvannery689513 күн бұрын
ബുദ്ധൻ ഇയാളുടെ വീട്ടിലൊക്കെ താമസിച്ചിട്ടുണ്ടെന്നത് പുതിയ അറിവാണ്.
@subashmagllym Жыл бұрын
The true man
@muralinedimaram74 ай бұрын
വികൃതമായി ജന്മം. മരിക്കു എന്ന നിത്യ സത്യം അറിഞ്ഞിട്ടും താൻ ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ലേ. മരിക്കും എന്നറിഞ്ഞിട്ടും എന്തിനാ ഈ തരം വസ്ത്രം ധരിച്ചു വിലസുന്നത്.
@thulaseedharannk4962 Жыл бұрын
മണ്ടന്റെ ചോദ്യം ആനമണ്ടന്റെ ഉത്തരവും .തന്നെപ്പോലെ മറ്റുള്ളവരുമെന്ന ധാരണയിൽ ജീവിക്കുന്ന പാവം മാവോവാദി . നാശം, മരണം, മാറ്റങ്ങൾ, വാർദ്ധക്യം എല്ലാം സ്വാഭാവികം. ഓർക്കുക അതാണ് ലോകത്തിന്റെ നിലനിൽപ്പ്. അതിന് ഈശ്വര വിശ്വാസികൾ എന്ത് പിഴച്ചു ? സന്യാസിമാർ സന്തോഷം നിത്യവും അനുഭവിക്കുന്നു, അതവർ പറയുന്നു. പലരും മദ്യത്തിൽ മുതൽ കൊല്ലുന്നതിൽ വരെ സന്തോഷം ലഭിക്കുന്നു. ഇദ്ദേഹത്തിന് സന്തോഷം ഇല്ലെങ്കിൽ സ്വന്തം കുഴപ്പം. ഇന്ത്യക്കാരൻ ആയതിൽ സന്തോഷം ഒട്ടും ഇല്ല. ചൈനക്കാരനോ പാകിസ്ഥാൻകാരനോ ആയിരുന്നെങ്കിൽ സന്തോഷമായേനെ. ചങ്ക് ചൈനയുടെ ഒരു പാവം നക്സൽ . ഇവിടെ നല്ല പാർട്ടികളില്ല. ചൈനയിൽ, നോർത്ത് കൊറിയയിൽ ഉണ്ടല്ലോ? ഇന്ത്യയിൽ മൊത്തം മാവോവാദികളായിരുന്നെങ്കിൽ ഉത്തമമായേനെ. ബുദ്ധൻ വേശ്യാലയങ്ങളിൽ താമസിച്ചത്രേ. ഇയാൾ സ്വന്തം കണ്ണ് കൊണ്ട് കണ്ടു കാണും. വേശ്യവൃത്തിക്ക് അനുവാദം മാതാപിതാക്കൾ കൊടുക്കണമത്രേ . അതാണ് ജനാധിപത്യമത്രേ . സ്വന്തം മകളെ, സഹോദരിയെ, മാതൃത്വത്തെ മാവോവാദി എങ്ങനെ കാണുന്നു എന്നതിന് തെളിവ്.
@sajeev913 күн бұрын
Absolutely correct words
@VaradharajTk Жыл бұрын
ഇന്ത്യയിൽ ആയത് കൊണ്ട് ആരെ വിമർശിച്ചാലും ജീവിച്ചിരിക്കാം അതാണ് ഇന്ത്യ
@jikkukurien3004 Жыл бұрын
അതിപ്പം നല്ല ഭരണഘടന ഉള്ളതുകൊണ്ടല്ലേ. അതുണ്ടാക്കിയവരെ സ്മരിക്കാം
@sunrendrankundoorramanpill7958 Жыл бұрын
എന്റെ ചേട്ടാ ഭരണഘടനയുടെ കരുതുകൊണ്ടല്ല... 🤔 ഇവിടുത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ അടിയുറച്ച മാനവിക ബോധം വിശ്വാസക്രമത്തിന്റെ ഭാഗമായി നിറഞ്ഞുനിൽക്കുന്നത് കൊണ്ടുതന്നെയാണ് -- എന്ന് അറിയാതെ എന്തെങ്കിലും വിളിച്ചു പറയരുത്.... 🤔🤔🤔
@jikkukurien300411 ай бұрын
😂😂😂😂@@sunrendrankundoorramanpill7958 ബ്രിട്ടിഷുകാർ കൊണ്ട് തന്ന മാനവീകതയൊക്കയെ ഉള്ളൂ കേട്ടോ അനിയാ ! ചെവിയിൽ ഈയ്യം ഉരുക്കി ഒഴിക്കുന്ന മാനവീകതയോകെ അനിയൻ തന്നെ അങ്ങ് വച്ചോ കേട്ടോ.. ഭൂരിപക്ഷത്തിന്റെ മാനവികത 😂😂😂 നേരാംവണ്ണം തുണി ഉടുക്കാൻ പോലും അറിയാതിരുന്ന ടീമ്സ്സാ ..😂😂😂😂മാനവികത ഉണ്ടാക്കുന്നത്- 😆😆 !! കുംഭവീർക്കേ ഉണ്ണാനും -ചാവോളം ഉറങ്ങാനും അലസരായിരിക്കാനും ജന്മനാ ശീലിച്ച ജനതയായിരുന്നു ഇവിടുത്തുകാർ അതിൽ ഭൂരി പക്ഷം എന്നോ ന്യൂനപക്ഷം എന്നോ ഒന്നുമില്ല അത്രതന്നെ 😂😂😂😂ഭൂരിപക്ഷത്തിന്റെ ഒലക്ക ..🤪🤪🤪😂😂😂😂 ഓടിക്കോ !!
@jojijohn726911 ай бұрын
@@sunrendrankundoorramanpill7958ആരാണ് ഇവിടത്തെ ജനത
@shafi318811 ай бұрын
പിന്നെ underwear colour പറഞ്ഞ് എന്തൊക്കെ പുകിലായിരുന്നു 😂 കേരളമായത് കൊണ്ട് ജീവിക്കുന്നു
@CITYTIGERS22511 ай бұрын
mythreyan -THE ONLY WISE MAN IN SOLAR SYSTEM
@divakaranmk9557 Жыл бұрын
താൻ വലിയ ബുദ്ധിജീവിയാണെന്ന് ധരിക്കുന്ന പരദൂഷണക്കാരൻ
@i_suryaa_9 ай бұрын
Listening to him is one of the best decision I have ever taken🤍
@belurthankaraj3753 Жыл бұрын
Great Sir🙏
@Zabakoona2 ай бұрын
What a context excellent delivery Appreciated Mythreyan
@sukumaranpakkath3127 Жыл бұрын
സത്യം എവിടെകിടക്കുന്നു, മൈത്രേയൻ എവിടെകിടക്കുന്നു.
@seekzugzwangful Жыл бұрын
ശോ! സത്യാന്വേഷി! സത്യം ഇപ്പൊൾ കിടക്കുക ആണോ നടക്കുക ആണോ സെട്ടാ? 🤪
@kamalanayar42310 ай бұрын
And u have proved yourself that ur the greatest mandan
@rammohanbhaskaran3809 Жыл бұрын
ശബരിമല എന്ന ഒരു തീർത്ഥാടന സ്ഥലം കൊണ്ട് മാത്രം കഞ്ഞി കുടിച്ചു കഴിയുന്ന ഒരുപാടുപേരുണ്ട് ... അത് ഹിന്ദുക്കൾ മാത്രമല്ല ... അങ്ങനെയുള്ളവരെ കൈപിടിച്ചുയർത്തി അവർക്ക് ഒരു ജീവിതം കൊടുക്കാൻ ഈ ഗീർവാണം അടിക്കുന്ന ചെങ്ങായിക്ക് കഴിയുമോ ...
@johnjose367910 ай бұрын
വാടക കൊലയാളികൾ പറയുന്ന ന്യായം താൻ പറയുന്നത്
@rammohanbhaskaran380910 ай бұрын
@@johnjose3679 ലേശം തലച്ചോറ് .... കഷ്ടം .... എന്തോന്ന് താരതമ്യം ആണ്
@johnjose367910 ай бұрын
@@rammohanbhaskaran3809 ജീവിതമാർഗo
@Sc-ht4qg5 ай бұрын
വലിയ കണ്ട് പിടുത്തം 🤣🤣🤣
@Unnikrishnanpoyyil-bf5mi Жыл бұрын
എന്തൊക്കെ പൊട്ടത്തരം അന്ന് ഈ ചങ്ങാതി വിളമ്പുന്നത്.. ഞാൻ പറയുന്നതാണ് ശരി യെന്ന് ചിന്തിക്കുന്നത് തന്നെ മണ്ടത്തരംമാണ്..
@AMBALPOO Жыл бұрын
കേട്ടത് മുഴുവൻ Yes വെക്കുന്ന Pottan ആകരുത് ആരും .. 'പ്രബഞ്ചം 'എന്ന മൈത്രേയൻ ഉപയോഗിച്ച മഹാ പ്രതിഭാസ ത്തിന്റെ സൃഷ്ടാവിലേക്ക് ശ്രദ്ധ തിരിച്ചാലല്ലാതെ ചിന്ത ഫലപ്പെടില്ല.
@maryvarghese479810 ай бұрын
ഓരോ മനുഷ്യനും വെത്യസ്ഥ നാണു അതിനാൽ തന്നെ സ്വഭാവവും ചിന്തകളും വെത്യസ്ത മായിരിക്കും. മൈത്രേയൻ ചിന്തിക്കുന്നത് മൈത്രേയന്റെ മാത്രം ചിന്താഗെതിയാണ്.എല്ലാവരും അവനവന്റെ ബുദ്ധിയും ചിന്താ ശക്തിയും ഉള്ളതിനാൽ. മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ വേണം ചിന്തിക്കാനും പ്രവർത്തിക്കാനും. ലോകാ സമസ്ത സുഖിനോ ഭവന്തു
@gathajam8682 Жыл бұрын
എത്ര ലളിതമായിട്ടാണ് ഉത്തരങ്ങൾ വിശദീകരിക്കുന്നത്
@kunhiramanm24965 ай бұрын
ഞാൻ സ്വയം ഭോഗം ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. അതെന്റെ അവകാശമാണ്.
@notout79139 сағат бұрын
Full support 😂😂😂ഞാനുണ്ട് കൂടെ..😂😂😂
@sarathkumarjcb6813 Жыл бұрын
പോയിന്റ് 🔥🔥🔥🔥.... ആടിനെ ഇടയൻ പരിപാലിക്കുന്നത് ഇടയന് വേണ്ടി തന്നെ 😜😂😂😂😂
അങ്ങേർക്ക് വിവരം വട്ട പൂജ്യം. ബുദ്ധൻ അല്ല വേശ്യാലയത്തിൽ പോയിട്ടുള്ളത് . സിദ്ധാർത്ഥൻ ആണ് . അമിതമായ ലൗകീക സുഖങ്ങൾ മടുത്തതിനാലാണ് അദ്ദേഹം ധ്യാനത്തിൽ മുഴുകി ഗൗതമബുദ്ധൻ ആയത് .
@praveenvijayan9631 Жыл бұрын
ഇങ്ങേരുടെ വീട്ടിൽ നിന്നാണ് നിത്യേന അവർക്കുള്ള ചോറ് തയ്യാറാക്കി കൊണ്ടുപോയിരുന്നത്.😊
@sspixelprograming3653 Жыл бұрын
ഇയാൾ അവിടുത്തെ കാവൽക്കാരനായിരുന്നു.
@poomana96.811 ай бұрын
ഇദ്ദേഹത്തിന്റെ മോൾ അവിടെ ബിരിയാണി ഉണ്ടാക്കുകയായിരുന്നു 😅😅😅
@just4fun477Күн бұрын
നിങ്ങൾക്ക് ബുദ്ധനിൽ സംശയം ഉണ്ടെങ്കിൽ മാത്രം ഇതിനോട് പ്രതികരിച്ചാൽ പോരെ...
@@SureshBabu-ul7gbബോധവും വെളിവുമില്ലാത്തത് കൊണ്ട് ചെരിപ്പിടുന്നില്ല
@KrishnaKumar-vz5nr Жыл бұрын
ഈ ഹിന്ദുക്കളെ മാത്രം പറയാനല്ലേ ധൈര്യം ഉള്ളൂ.... വേറെ ഒന്ന് പറഞ്ഞു നോക്കു.............. കാണില്ല
@AnandhunithyAnandhunithy-jk8vt Жыл бұрын
Onnu podo ella matha mandatharangaleyum parayum...
@rinsona.r4566 Жыл бұрын
ഇങ്ങേരുടെ മറ്റു Interviews ഒന്നും കണ്ടിട്ടിട്ടില്ലല്ലേ.
@seekzugzwangful Жыл бұрын
Achodaa. ബാക്കി ഒന്നും കേട്ടില്ലേ 🤪
@KrishnaKumar-vz5nr4 ай бұрын
ഇയാൾ മാത്രം ഒരു ബുദ്ധിമാൻ...... ഉദരനിമിത്തം... നടക്കട്ടെ...
@seekzugzwangful Жыл бұрын
ഈ anchor കൊള്ളാം. മിടുക്കൻ ആണ്!
@csnarayanan5688 Жыл бұрын
ശബരിമല ക്ഷേത്രം സംരക്ഷണം ഏറ്റെടുക്കുന്ന സർക്കാരിൻ്റെ ദേവസ്വം ബോർഡ് കള് വരുമാനം ഇല്ലാത്ത ക്ഷേത്രങ്ങളിൽ കാണുന്നില്ല അപ്പൊൾ പ്രശ്നം ക്ഷേത്ര വരുമാനം തന്നെ. ക്ഷേത്ര ദർശനം സ്വയം മനശാന്തി നേടാനാണ് ഏതെങ്കിലും ദൈവത്തെ പ്രീതിപ്പെടുത്താൻ അല്ല ഹിന്ദുവിൻ്റെ ആത്മീയത.
@gopalakrishnanpn6571 Жыл бұрын
ഈ നിരീശ്വര വാദിയും താമസിയാതെ വിശ്വാസി ആകുന്നത് നമുക്കു കാണാം
@kamparamvlogsКүн бұрын
🎉🎉🎉🎉😢😂സുനിൽ മാത്യുവും മൈത്രേയനും കൂടി ഭാരതത്തിലെ ആത്മീയരംഗം ശുദ്ധീകരിക്കാൻ ശ്രമിക്കണം😂😂😂🎉🎉
@uk2727 Жыл бұрын
ആത്മീയത (മതമല്ല) ഒഴികെ അദ്ദേഹം പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്. 👌
@sunrendrankundoorramanpill7958 Жыл бұрын
അവനവന്റെ കുടുംബത്തിൽ -- മക്കൾക്കാദ്യം പുളുത്തുകഥ പറഞ്ഞുകൊടുത്ത് -- പ്രാവർത്തികമാക്കിയിട്ട് മാത്രം സമൂഹത്തിലേക്ക് കൊടുത്താൽ മതി.... ഇവന്മാരുടെ വേദാന്തം......😩😩😩
@SrMway10 ай бұрын
That is the only thing he said which is correct.
@sunrendrankundoorramanpill795810 ай бұрын
ഒരു ചെറ്റ....
@sajeeshalthaniparambil482811 ай бұрын
എന്തായാലും നിങ്ങളുടെപേര് അത് കണ്ടറിഞ്ഞു ഇട്ടതാണ് 😮😮
@zubbyzubi7793 Жыл бұрын
❤❤❤👍👍👍
@Sc-ht4qg5 ай бұрын
ലളിത മായ അനുഭവ വീക്ഷണം ❤️❤️❤️
@bindhus.1004 Жыл бұрын
അതെ. പുല്നാമ്പ് കിളിച്ചു വരുമ്പോ അതു കടിച്ച് തിന്നുന്ന ആടും, ആടിനെ തിന്നുന്ന നമ്മളും, കോഴികളെ ബാ ബാ എന്നുവിളിച്ചു ഇണക്കിയിട്ട് അതിനെയും കഴിക്കുന്ന നമ്മളും. അപ്പോഴും ദൈവവിശ്വാസികൾ പറയും, ദൈവം എല്ലാം ഉണ്ടാക്കിയിരിക്കുന്നത് മനുഷ്യന് വേണ്ടി മാത്രം ആണെന്ന്. ഓരോ ജീവനും, ജീവിയും വിലയുള്ളതാണെന്ന് വിശ്വാസികൾ അംഗീകരിക്കില്ല.
@emersonabraham9323 Жыл бұрын
ഒന്ന് മറ്റൊന്നിനെ തിന്നില്ലെങ്കില്‍ ഈ ലോകത്ത് ജീവികള്‍ ഉണ്ടാവില്ല 😢
@rajthkk1553 Жыл бұрын
@@emersonabraham9323മനുഷ്യനെ ആരാ തിന്നുന്നത് ? മനുഷ്യന് ആരാലും ഭക്ഷിക്കപ്പെടാതിരിക്കാമെങ്കിൽ മറ്റു ജീവികൾക്കുമതാവാം.
@emersonabraham9323 Жыл бұрын
@@rajthkk1553 കൈയും കാലും ഒടിഞ്ഞു ഒന്ന് വഴിയില്‍ കിടന്നു നോക്കിയാല്‍ അറിയാം. സ്വന്തം വര്‍ഗ്ഗത്തിന്റെ ശരീരം ഭക്ഷിച്ചു സസ്യങ്ങള്‍ വളരുന്നു 😉
@gopalakrishnank.c1262 Жыл бұрын
ഒരു ദൈവവിശ്വാസിയും ലോകത്തില്ലാ. അവനിസം മാത്രം അതിനു ദൈവത്തെ ഉപയോഗിക്കുന്നു
@emersonabraham9323 Жыл бұрын
@@gopalakrishnank.c1262 വിശ്വാസികളാണ് കൂടുതല്‍...പിന്നെ അവനവനു ചില ഇളവുകള്‍ പ്രഖ്യാപിക്കും എന്ന് മാത്രം 😃
@AbbasM.M10 ай бұрын
നമ്മൾ എന്ത് സുഖം കണ്ടെത്തി ജീവിച്ചാലും മറ്റൊരാളുടെ സുഖം കണ്ടെത്തി ജീവിക്കുമ്പോഴാണ് പരമസുഖം എന്നുള്ള ജീവിതത്തിൽ എത്തിച്ചേരുന്നത്.. സുഖത്തെ സ്വാഗതം ചെയ്യാൻ പഠിക്കുന്നവർ ദുഃഖത്തെയും സ്വാഗതം ചെയ്യാൻ പഠിക്കണം. പല അനുഭവങ്ങളുടെയും പാഠമാണ്. ജീവിതമെന്ന് പഠിക്കാൻ ശ്രമിച്ചാൽ ജീവിക്കേണ്ടത് എന്തിനാണെന്നുള്ള ബോധം നമുക്ക് ഉണ്ടാകും.
@ayyappanspadmanabhan330225 күн бұрын
ഇദ്ദേഹത്തിന്റെ വർത്തമാനം കേൾക്കുമ്പോൾ ഒരു തെളിഞ്ഞ പ്രപഞ്ച അവബോധം ഉണ്ടാകുന്നു ശെരിയായ ജീവിത വീക്ഷണം
@kunjunandhu460111 ай бұрын
ഞാൻ മാത്രം ശരി, ബാക്കി ഉള്ളവർ ഒക്കെ വെറും...... ഇതാണ് ഇയാളുടെ കാഴ്ചപ്പാട്
@Enlightened-homosapien Жыл бұрын
മതവികാരങ്ങൾക്ക് അടിമപ്പെട്ടവർക്ക് ഇതുപോലെ out of the box ചിന്തിക്കുന്നതും കേൾക്കുന്നതും ആസ്വസ്ഥത ഉളവാക്കും 😄
@babup.r5224 Жыл бұрын
😄😄😄 ഒരുത്തന്റെ അഭിപ്രായം അവന്റെ അഭിപ്രായം മാത്രം ആയിരിക്കണം 😎😎 പെണ്ണും കൊണയും മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന ഇവനെ താങ്ങാൻ ആളുള്ളതാ ഇവന്റെ ലഹരി 😡😡😡
@sunrendrankundoorramanpill7958 Жыл бұрын
വലിയ ബുജുക്കളുടെ -- വായിൽ വലിയപഴം വച്ച് തേൻപുരട്ടിയ പുളുത്ത്. നിങ്ങൾ സ്വന്തം മക്കളേ ആദ്യം ഇറക്കിവിട്ട് വേദാന്തം അടിക്ക് ചേട്ടാ. നാട്ടുകാരുടെ അമ്മക്ക് കഥപറഞ്ഞു കൊടുത്ത് നടക്കല്ലേ...... 🤔🤔🤔 ഒരുപരിതിവരെ ഇവർ നാടിന് ശാപം തന്നെയാണ് ... 😩 മോങ്ങികളാണ്. അയ്യപ്പനെ പറഞ്ഞോ. 🤔 താനൊന്ന് ഇസ്‌ലാമിനെ ഒന്ന് ഉറക്കെ പറയാനുള്ള നട്ടെല്ലുകൂടി കാണിക്കാവോ... ⁉️ അവിടെ കാണാം താങ്കളുടെ പുളുത്ത മാനവിക " ഇളി " കേട്ടുവരുമ്പോൾ പുച്ഛം തോന്നുന്നു. 😩
@DARK_HK87811 ай бұрын
Kashtam thanne ..Ivan adicha saadhanam etha??
@Live-lv1ug11 ай бұрын
ഹാജി മാരെ കുറിച്ച് മിണ്ടുമോ
@MohandasMohandask-nt2gv11 ай бұрын
ഹാജി മാരെ കുറിച്ച് പറഞ്ഞാൽ അവന്റെ ഉടലിൽ തല ഉണ്ടാവില്ല എന്ന് അവനു ഉറപ്പായും അറിയും. അവന്റെ ജീവനിൽ അവനു കൊതിയുണ്ടാകു മല്ലോ. പറയുകയാണെങ്കിൽ വേർതിരിച്ചു പറയാതിരിക്കുക..
@sjvlogs-r9nАй бұрын
താങ്കൾ മാത്രമാണ് ശരിയെന്നു തോന്നുന്നത്, മനഃശാസ്ത്രം അറിയുന്നവർ വൈകല്യമായാണ് കാണുന്നത്..
@muhammedsalimmsl432210 ай бұрын
" നിങ്ങളിൽ ആരാണ് കർമ്മങ്ങൾ നന്നാക്കുന്നത് എന്ന് പരീക്ഷിക്കുന്നതിന് വേണ്ടി ജീവിതത്തെയും മരണത്തെയും സൃഷ്ടിച്ചവനാണ് അവൻ (അല്ലാഹു ) " ഖുർആൻ
@basheer90349 ай бұрын
എല്ലാം അറിയുന്നവൻ എന്തിനാണ് പരീക്ഷിക്കുന്നത്😊
@muhammedsalimmsl43229 ай бұрын
@@basheer9034 " അവന്റെ അടിമകളിൽ അവൻ ഉദ്ദേശിച്ച പ്രകാരം വിധിക്കുന്നു "
@themanwithnoname95784 ай бұрын
Ellam ariyam ennu nuna parayunnathond
@prasanth7120Ай бұрын
ഹോ ഭയങ്കരം തന്നെ. ഖുർആൻ ഒക്കെ വിശ്വസിച്ചു നടക്കുന്നവരെ സമ്മതിക്കണം.
ഓരോരുത്തർക്കും അവരവരുടെ കാഴ്ചപ്പാടാണ്. ഇദ്ദേഹം കാണുന്നത് പോലെയോ ചിന്തിക്കുന്നത് പോലെയോ ആണ് മറ്റുള്ളവരെന്നു ചിന്തിക്കുന്നത് ഒരു സുഖമാണ്. 😂 but interview is nice. 👍
@ancyS-h4k11 ай бұрын
ഓരോരുത്തർക്ക് ഓരോരുത്തർക്ക് അവരവരുടെ കാഴ്ചപ്പാടുകൾ ഉണ്ട്... എന്നു കരുതി ഹിന്ദു മതത്തിനെ മാത്രം അവഹേളിക്കുന്നത് ശരിയല്ല,,,, മുസ്ലിം മതത്തിനെയോ ക്രിസ്ത്യൻ മതത്തിനെയോ ഇവരാരും അവഹേളിക്കാത്തത് എന്തുകൊണ്ട്,, ഹിന്ദുമതത്തിന് അവഹേളിച്ചാൽ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ചോദിക്കാൻ വരില്ല എന്നറിയാം,,,, മതത്തിനെയോ ക്രിസ്ത്യൻ മതത്തിനെയും അവഹേളിച്ചാൽ മാത്രമേ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ഇടപെടും
@ishaknm60535 күн бұрын
മൈത്രേയെൻ്റെ ഓരോ വാക്കുകളും ചിന്തിക്കാൻ ഉണ്ട്. മനുഷ്യൻ അത്രയെ ഉള്ളൂ. ഇത് മനുഷ്യൻ ഓർക്കുന്നില്ല എന്നതാണ് സത്യം. മതവുമായി തട്ടിച്ചു നോക്കുമ്പോൾ വിശ്വാസികക്ക് ദൈവീക പരിവേഷം ഉണ്ട് എന്ന് മാത്രം. 😊
@mmkarate809010 ай бұрын
അമ്മയെയും, പെങ്ങളെയും വരെ അവർക്ക് സമ്മതം ഉണ്ട് എങ്കിൽ അവരെ ഭോഗിക്കാൻ വേണ്ടിയുള്ള പോരാട്ടം നടത്തുന്ന യുക്തി വാദികൾ അത്ഭുതം തന്നെയാണ്
@davedonot27887 ай бұрын
Thante vivaram manassilaayi
@rishikeshdev59886 ай бұрын
തന്റെ കാഴ്ചപാട് യുക്തിവാദികളുടെ മേലെ ചാർത്തതാതെ. സ്വന്തം നിലവാരം മനസിലായി
@binuk1552 ай бұрын
നിന്റെ അമ്മയും പെങ്ങളും അങ്ങനെ പറഞ്ഞോ, നിന്റെ ഗ്രന്ഥങ്ങളിലല്ലേ ഇതെല്ലാം ഉള്ളത്. നീയൊക്കെ അല്ലെ ഇതെല്ലാം ചെയ്യുന്നത്. ഏത് യുക്തിവാദി ചെയ്ത കാര്യമാണ് നീ പറയുന്നത്?
@sivaprasad457722 күн бұрын
കാര്യം സാധിച്ചാ?
@arjenmarley3354 ай бұрын
Poli daaavu u r right 👍👍👍👍❤
@shajikumaran1766 Жыл бұрын
വാണം വിട്ടാണു സന്യാസിമാർ ജീവിക്കുന്നത് എന്നാണു മൈത്രേയൻ പറയുന്നത് 😅😅😂😂
@seekzugzwangful Жыл бұрын
പിന്നല്ലാതെ! 😏
@muralivarada6970 Жыл бұрын
മൈ... സ്വാമിമാരുടെ അടുത്താണ് കിടന്നത്
@vargheseabraham6002 Жыл бұрын
Athenthanu vaanam
@surendranpv9545 Жыл бұрын
Swantham swabavam vilichu parayunnu
@skanilkumar36308 ай бұрын
ഉസ്തുക്കളും മെത്രാന്മാറുമോ 🤔
@vijeeshyuvi416810 ай бұрын
🔥🔥🔥നമിച്ചു അണ്ണാ നമിച്ചു 🙏🙏🙏......
@muralivarada6970 Жыл бұрын
ഇവന്റെ ഭാര്യ ലോകത്തിലെ എല്ലാവരുടെയും ഭാര്യയാണ് എന്നാണ് ഇവൻ പറഞ്ഞ് പരുന്നത്😂😂😂
@x-factor.x11 ай бұрын
അസഹിഷ്ണുത സനാതനമാണ് !!!?
@ancyS-h4k11 ай бұрын
കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഹിന്ദുക്കളെ എത്ര അവഹേളിച്ചു പറഞ്ഞാലും കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ഇടപെടില്ല🤔🤔🤔🤔 കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ഹമാസ് തീവ്രവാദികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ്🤔🤔🤔🤔 ഒരു മുസ്ലിം രാജ്യത്ത് പോയിരുന്ന ആരും മുസ്ലീങ്ങളെ അവഹേളിക്കില്ല🤔🤔🤔🤔 ഹിന്ദുക്കളെ ഒരാൾ ഇത്രമാത്രം അവഹേളിക്കുമ്പോൾ അതിന് കമ്മ്യൂണിസ്റ്റ് തീവ്രവാദികളും കൂട്ടു നില്കും 🤔🤔🤔 ഒരു മുസ്ലിം സമുദായത്തെയോ ക്രിസ്ത്യൻ സമുദായത്തെയോ ഇവരാരും അവഹേളിക്കില്ല...മുസ്ലീം സമുദായത്തെയോ ക്രിസ്ത്യൻ സമുദായത്തെയോ അവഹേളിച്ചാൽ നാളെ ഇയാൾ വീട്ടിൽ കിടന്നുറങ്ങില്ല 🤔🤔🤔 ഹിന്ദുക്കളെ അവഹേളിച്ചിട്ട് അതൊരു ക്രെഡിറ്റ് ആയിട്ട് കാണുന്നതിൽ ഒരു അർത്ഥവുമില്ല 🤔🤔🤔🤔
@NoushadKoroth-qv9ry9 күн бұрын
Sir 😂❤❤❤❤ 100%%%🙏🙏🙏✨️✨️✨️✨️
@devikasacharya88147 ай бұрын
മൈത്രേയൻ ചേട്ടാ... ദൈവത്തിന്നു ബുദ്ധി കുറവോ ബുദ്ധി കൂടുതലോ ഇല്ല, ബുദ്ധിക്ക് അതീതനാണ്. പത്തു ജന്മം പുസ്തകം വായിച്ചാലു൦ താങ്കൾ ക്ക് ഈ തത്ത്വം മനസ്സിൽ ആകില്ല.
@davedonot27886 ай бұрын
Appo thanikku engane manassilaayi?
@baburajankalluveettilanarg222220 сағат бұрын
😮😮😮😮😮😮😮😮
@shejeertajmahal202510 ай бұрын
ദൈവ ആരാധനയിൽ ബോധം ഇല്ലാതെ അന്ധമായി വിശ്യസിക്കുന്നവർ ഉണ്ട് അത് കണ്ടിട്ട് എല്ലാവരെയും പൊട്ടന്മാർ ആക്കരുത് അതിന്റെ പേരിൽ അതിബുദ്ധിമാനും കരുതരുത്
@muraleedharanvellanisreedh4257 Жыл бұрын
ഇദ്ദേഹം അഫ്ഗാനിസ്ഥാനിലോ, സിറിയയിലോ ജനിച്ചിരുന്നെങ്കിൽ ഇതുപോലൊന്നും ചിന്തിക്കാനുള്ള സമയമേ കാണില്ലായിരുന്നു
@Zaibaksworld Жыл бұрын
അതൊന്നു മറിച്ചു ചിന്തിച്ചേ ... അദ്ദേഹം യൂറോപ്പിലോ ക്യാനഡയിലോ ജനിച്ചിരുന്നെങ്കിൽ എവിടെ എത്തിയേനെ
@anilpanicker600 Жыл бұрын
Thayoli
@anilpanicker600 Жыл бұрын
... Good
@Rajesh.Ranjan Жыл бұрын
He cannot even start a channel.
@basheerparampil8323 Жыл бұрын
Afganistanagandabharathinnuvittokandariyavittochettajathiyalullat hu afganistanthuttunnu
@Rameshanm-u6i11 ай бұрын
സത്യം 👍🏻🙏
@126HF Жыл бұрын
Interviewed is very good,not boring unlike others
@tharanathcm643611 ай бұрын
മൈര്ത്രേയെൻ ഉളുപ്പില്ലാത്ത തോന്ന്യവാസം വിളിച്ചു പറയുന്ന....... ൻ
@gopalakrishnank.c1262 Жыл бұрын
ഓം ഹ്രീം. വച്ചു ദൈവത്തെ വരച്ച വരയിൽ നിർത്തും ഞങ്ങൾ.
@dhruvkrishnakumar509810 ай бұрын
Very well said👍👍
@nandusworld007 Жыл бұрын
Maiteryan❤
@anandakrishnant753310 ай бұрын
ഇദ്ദേഹം ഈ ലോകത്തെ തന്റെ ചിന്തയിലൂടെ വ്യാഖ്യാനിക്കുന്ന ഒരു വിശ്വ പൗരനാണ്. ഒരു ഏലിയൻ ആയിരിക്കാം
@sheelaabraham88109 ай бұрын
😅😅😅
@sreeragkp31227 ай бұрын
Great Sir ❤️❤️
@akbarikka5818 Жыл бұрын
ആശംസകൾ Sir
@harip3943 ай бұрын
He is an expert in utopia
@MADHURAM... Жыл бұрын
ഇത്രമാത്രം ഉയർന്നു ചിന്തിക്കാൻ കഴിയുന്നത് സൗഭാഗ്യം...
@mohankv9172 Жыл бұрын
Only he is knowing everything others don't know anything this is the way what he is trying to say.
@mohankv917211 ай бұрын
He is thinking he is only right.For generally we call this is called foolish mentality. Who is he to criticise our Lord Ayappa pilgrims.what right he got for it.If this remarks are truly if he said.
@jamesxavier978 Жыл бұрын
Your observations are an elevated thoughs
@hasainarvp4768 Жыл бұрын
ഈ പേരിൽ മുസ്ലിം പേരില്ല അതുകൊണ്ട് ആർക്കും കുരു പൊട്ടുന്നില്ല 😂😂😂😂😂
@sujithnk514610 ай бұрын
മൈത്രേയന്റെ വാക്കുകൾ Super
@radhapillai241611 ай бұрын
വിവരംഇല്ലേ ഇല്ല
@arunkumarkrishnan5816 Жыл бұрын
നമിച്ചു സർ. 100% കൃത്യമായി പറഞ്ഞു 👍👍👍👏👏👏👌👌👌🌹🌹🌹❤️❤️❤️
@taantony684522 күн бұрын
ചിരിച്ചൊരു വഴിക്കാകും..
@shibinshibingkb631811 ай бұрын
വീഡിയോ മുഴുവൻ കണ്ടിട്ട്, കമന്റ് വായിക്കുന്നവർ ഉണ്ടോ??? എന്നെപ്പോലെ 😊😊😊❤
@JaiLal-hd6tiАй бұрын
ഞാൻ 20 വർഷത്തോളം പോയി ജീവിതത്തിൽ ഒരു മാറ്റവുമില്ല. കുറെ പണം ഹോട്ടലിലും കൊടുത്തു കുറെ അരവണയും അപ്പവും വാങ്ങി കുറെ കാശുപോയതുമിച്ചം. വെറുതെ പോകമെന്നല്ലാതെ ഒരു ഗുണവുമില്ല
@kunhumuhammedkunhumuhammed1661Күн бұрын
നിൻ്റെ നമ്പർ
@jopanachi606 Жыл бұрын
Excellent observation
@pavithranmoorkoth28 күн бұрын
Chetta no1
@adarshp7911 ай бұрын
Ayappan is 100 percentage a mythical character.
@ashitha_ajith11 ай бұрын
Exactly 💯
@josephjeslo791411 ай бұрын
Allahu also
@ashitha_ajith11 ай бұрын
Nobody is exempted. God itself is a myth. Ayappan Jesus Allah everything
@ashitha_ajith11 ай бұрын
@@josephjeslo7914 learn to keep some standard in your comments. Kashtam.
@josephjeslo791411 ай бұрын
The one who is giving interview is the most disrespectful person i had seen ever.atrayku standard illayma eee orota comment vannitilla. No one is hated than one who tells the truth ennu kettatilla.. Naan atu oru sarcasm ayitu paranataanu but at the same time there is a harsh truth in it.@@ashitha_ajith
@SindhuDevi-ge1sv9 күн бұрын
👍
@FACT365 Жыл бұрын
മൈത്രേയൻ ഒരു കാര്യം ചെയ്യ് വടക്കൻ കൊറിയയിൽ അഫ്ഗാനിസ്ഥാനിലും പോയി കാര്യങ്ങളൊക്കെ ശരിയാക്കിയിട്ടു വാ😊😊
@krishnaprasadkj11 ай бұрын
മൈത്രേയൻ എന്നും മൈത്രേയൻ തന്നെ .....
@sivadasansiva435110 ай бұрын
Maithreyan ഉണ്ടായത് രണ്ടു പേരും പരസ്പരം സഹകരിച്ചു സ്നേഹിച്ചു ഒന്നിച്ചത് കൊണ്ടല്ലേ? ഇത് ലോകത്തിന്റെ ഒരു സാമൂഹ്യ വ്യവസ്ഥയാണ്. നിങ്ങൾ നിങ്ങളുടെ കുറേ വ്യാഖ്യാനങ്ങൾ നൽകുന്നു. അതുപോലെ ഓരോരുത്തരും. ഓരോരുത്തരും ഓരോ അഭിപ്രായംപറയും, താങ്കളും. ഇത് താങ്കളെപ്പോലെ എല്ലാ മനുഷ്യർക്കും അറിയാം.
@saleemmp709710 ай бұрын
ഇപ്പോൾ ട്രൻഡ് അങ്ങനെയാണല്ലോ.
@kamohan379611 ай бұрын
ഇവിടെ ആരെ വേണമെങ്കിലും വിമർശിക്കാം കാരണം ഇന്ത്യയെന്ന മഹാ രാജ്യമാണ്