മനുഷ്യസ്നേഹം ഇല്ലാത്തവർ മാത്രമേ ഇസ്രായേലിനെ അനുകൂലിക്കൂ ! - Maitreyan | Israel - Palestaine Conflict

  Рет қаралды 111,668

biju mohan

biju mohan

Күн бұрын

Пікірлер: 1 600
@ShajahanRawther-k8j
@ShajahanRawther-k8j 7 күн бұрын
വർഗീയ വാദികളെ പൊളിച്ചടുക്കി യ മൈത്രേയൻ ബിഗ് സല്യൂട്ട് 💕💕💕💕🙏🙏🙏👌👌
@ZZZZ_RENJITH
@ZZZZ_RENJITH 6 күн бұрын
Njamnande aalkkaar shamaadhaana kodham ഇറങ്ങി
@Ma_ya_vi
@Ma_ya_vi 5 күн бұрын
ആരാ പറയുന്നെ ,മമ്മദിൻ്റെ അനുയായി😂😂😂😂..ഒന്ന് പോ vaaname
@doublegameghy1684
@doublegameghy1684 2 күн бұрын
​@@ZZZZ_RENJITHEnna nee parayoo sangee. Kurukshetra yudhavum endaanu nadathiyath? Daivam ennu parayunna oruthan Allen nethrutham koduthath.
@KalidNoushad
@KalidNoushad 11 күн бұрын
മൈത്രിയൻ പറയുന്നത് ഇവിടെയുള്ള ജനങ്ങൾക്ക് മനസ്സിലാകണമെങ്കിൽ 50 വർഷം കഴിയണം എന്നാലും അറിയോ എന്നുള്ളത് സംശയം
@mujeebrahman7730
@mujeebrahman7730 4 күн бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്. നാളെ ഒരു വിഭാഗം നമ്മുടെ വീട്ടിൽ വന്നു ഈ സ്ഥലം ഏതോ കാലത്തിൽ ഞങ്ങളുടെ ഗോത്രം ജീവിച്ചിരുന്നു അതിനാൽ നമ്മെ മാറ്റുവാൻ ഒരു കൂട്ടർ ശ്രമിച്ചാൽ ഇത് തന്നെയാവും അവസ്ഥ
@LakshStar-w4g
@LakshStar-w4g 3 күн бұрын
ജൂത ഗോത്രങ്ങളെ മുസ്ലിംകൾ ഉന്മൂലനം ചെയ്തിട്ടുണ്ട് , മതത്തിന്റെ പേരിൽ ആട്ടിയോടിച്ചിട്ടുണ്ട്, അവരുടെ മേൽ പ്രത്യേക നികുതി അടിച്ചേൽപ്പിച്ചിട്ടുണ്ട് എന്നതിന് തെളിവ് ഇസ്‌ലാമിന്റെ ഗ്രന്ഥങ്ങൾ തന്നെയാണ്. അവർക്ക് ലോകത്ത് വേറെയൊരിടത്തും സമാധാനമായി ജീവിക്കാൻ കഴിയാത്തത് കൊണ്ട് അവർ തിരിച്ചു വന്നു. അവരെ ആട്ടിയോടിച്ചതിനെ ന്യായീകരിക്കുന്നുണ്ടോ താങ്കൾ?
@aashleythakku
@aashleythakku 3 күн бұрын
മുഹമ്മദ് ചെയ്തപ്പോൾ അത് ശെരി ആയിരുന്നോ
@mohammedmusthafa4784
@mohammedmusthafa4784 3 күн бұрын
​@@aashleythakku what cheythu
@poulose.n.u4394
@poulose.n.u4394 Жыл бұрын
ആധുനിക കാലത്തെ എറ്റവും മികച്ച യുക്തി യാണ് മൈത്രേയൻ പറയുന്നത് അഭിവാദ്യങ്ങൾ !!
@tacticalgaming5202
@tacticalgaming5202 Жыл бұрын
ഇവരെല്ലെ യഥാർത്ഥ സ്വതന്ത്ര ചിന്തകൻ. "അല്ലാതെ സ്വതന്ത്ര ചിന്തകൻ എന്ന ലേബലിൽ വന്ന് വെറുപ്പ് സപ്ലൈ ചെയ്യുന്ന ഒരുത്തൻ "സ്വതന്ത്ര ചിന്തകൻ" ആണെന്ന് പറഞ്ഞാൽ എങ്ങനെ അംഗീകരിക്കും! I Respect maitreyan,
@alfazkadavu3378
@alfazkadavu3378 Жыл бұрын
സത്യം പറഞ്ഞു മനുഷ്യനായി മനുഷ്യ പക്ഷത്തു നിന്ന് തന്നെ മൈത്രെയൻ നിഷ്പക്ഷമായി സംസാരിച്ചു എന്നിട്ടും ഇസ്രായേൽ എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ ഒക്കെ സംസാരിക്കുന്നവരുടെ മനസ്സ് ആർക്കും കൊടുക്കരുതേ
@AjiDn1
@AjiDn1 Жыл бұрын
അപ്പോൾ വിശ്വാസികൾ കാഫിറുകൾ എന്ന് തരം തിരിച്ചു വിത്യസ്തരാക്കുന്ന ഞമ്മന്റെ മതം മോശം, അല്ലെ ? ആണ്. ഇരട്ടത്താപ്പ് വേണ്ട.
@AparnaAshok-fy4kw
@AparnaAshok-fy4kw 11 ай бұрын
M.
@ExMuslimKerala_India
@ExMuslimKerala_India 9 күн бұрын
Naale ninte madhathe paranjaal Appol theerum EE maitreyan support.
@AnilKumar-pl5zn
@AnilKumar-pl5zn 8 күн бұрын
ഇത് തന്നെയാണ് യുക്തി വാദി എന്ന് അവകാശപ്പെടുന്ന മൈത്രേയനെ കുറിച്ച് എനിക്ക് പറയാനുള്ളത്.
@hassank956
@hassank956 Жыл бұрын
ഇസ്രായേൽ പലസ്തീൻ പ്രശ്നം ഇത്രയും വിശാലമായ കാഴ്ചപ്പാടോടെ വിലയിരുത്തുന്ന ഒരു വിദഗ്ധനും ഉണ്ടായിട്ടില്ല ഇത് വരെ. അഭിനന്ദനങ്ങൾ മൈത്രേയൻ
@philipmathews-fo7vg
@philipmathews-fo7vg Жыл бұрын
Enthu vidhagdhan 🤣🤣🤣
@Speakell1970
@Speakell1970 Жыл бұрын
Absolutely....
@Enjoydayourlife
@Enjoydayourlife Жыл бұрын
വിവരദോഷി
@whories72jannah46
@whories72jannah46 Жыл бұрын
പച്ചേങ്കില്, യഹോവ ജയിച്ചു. ഞമ്മന്റെ അള്ളാഹു ശശിയായി
@sportsland6510
@sportsland6510 Жыл бұрын
മത വിശ്വാസികൾ മണ്ടന്മാർ എന്ന് പറഞ്ഞതല്ലേ.. കറക്റ്റ് ആണ്
@Thegoatleo1010
@Thegoatleo1010 11 ай бұрын
ഒരു യഥാർത്ഥ യുക്തി വാദി 👍❤. അറിവും വിവേകവും ഉള്ള യുക്തിവാദി 👍. കേരളത്തിലെ കപട യുക്തി വാദി ചെന്നായ്ക്കളെ പൊളിച്ചടക്കിയതിനു big salute 🙏 respect 🙏
@khalidh142
@khalidh142 Жыл бұрын
ഒരേയൊരു കറകളഞ യുക്തിവാദി . നിക്പക്ഷ മനുഷ്യ സ്നേഹി
@abdulvahidkunjo8092
@abdulvahidkunjo8092 Жыл бұрын
രവിയുടെ "കുയുക്തി" വാദം പൊളിച്ചടുക്കി. പുതിയ പദം മലയാളത്തിന് നൽകിയ മൈത്രേയന് അഭിവാദ്യങ്ങൾ!
@shr1293
@shr1293 Жыл бұрын
സങ്കി രവിക്കും മുദസാ പൊട്ടൻ അക്ബറിനും ഒക്കെ ഈ പദം ചേരും കുയുക്തി 😂
@dna2359
@dna2359 Жыл бұрын
kzbin.info/www/bejne/m5XVq3SAh7Zsptksi=7sCGpf1zLgMfWTao
@nidin2009
@nidin2009 Жыл бұрын
😂😂😂😂
@prakashbenjamen1356
@prakashbenjamen1356 Жыл бұрын
😂😂
@vipinv6247
@vipinv6247 Жыл бұрын
കുറച്ചു ദേഷ്യം ഉണ്ടോ
@gopibro5167
@gopibro5167 Жыл бұрын
യുദ്ധം സ്രോതസ്സിനുമേൽ ആധിപത്യം സ്ഥാപിക്കാൻ വേണ്ടി മാത്രമാണ്..✊
@Ayodhya120
@Ayodhya120 Жыл бұрын
അടുത്ത 25 വർഷത്തേക്ക് കൂടി ഇസ്രയേൽ ജനതക്ക് ഐക്യം നൽകിയ ഹമാസ്: അള്ളാഹു എത്ര വലിയ തന്ത്രജ്ഞൻ Allah, the Best Deceiver (Qur'an 3:54)
@Lavender-in7xp
@Lavender-in7xp 11 ай бұрын
​@@Ayodhya120ഇസ്രായേൽ തീവ്രവാദികളെ സപ്പോർട് ചെയ്യുന്നവരോട്...ഹമാസ് ആക്രമിക്കുന്നതിന് മുൻപ് ഇസ്രായേലി തീവ്രവാദികൾ പലസ്തീനിലെ 40 കുഞ്ഞുങ്ങളെയും 285 മുതിർന്നവരെയും കൊന്നിരുന്നു.. കഴിഞ്ഞ 75 വർഷമായി ഇസ്രായേൽ തീവ്രവാദികൾ പലസ്‌തീൻ ജനതയെ കൊന്നൊടുക്കുന്നു... അവരുടെ രാജ്യവും വീടും മണ്ണും കൈയ്യേറുന്നു..ഭൂപടത്തിൽ വെറും കുത്തുകൾ മാത്രമായി പലസ്‌തീൻ എന്ന രാജ്യം മാറുന്നു.. ആ ജനത പോരാടുന്നത് അവർക്ക് ജീവിക്കാൻ വേണ്ടിയാണ്.. നിരന്തരം പലസ്തീനെ ഉപദ്രവിച്ച് തിരിച്ച് അവർ പ്രതികരിക്കുമ്പോൾ അത് മാത്രമെങ്ങനെ തെറ്റാവും?? നിങ്ങളിൽ ഒരു തുള്ളി മനസാക്ഷി ബാക്കിയില്ലേ?? മുഴുവനും മതം തിന്നോ? ഡൈലി നീയൊന്നും ചെയ്യാതെ ഇരിക്കുമ്പോഴും നിന്റെ വീട്ടിൽ കേറി തല്ലുകയും നിനക്ക് വേണ്ടപ്പെട്ടവരെ കൊല്ലുകയും നിങ്ങളുടെ ഭൂമി കൈയ്യറി ഇനിയൊരു തുണ്ട് ഭൂമി മാത്രം അവശേഷിക്കുകയും ചെയ്യുന്ന നേരത്ത് നിനക്ക് തോന്നില്ലേ അവശേഷിക്കുന്ന ഒരു തുണ്ട് ഭൂമി കൂടി അവരെടുക്കുന്നതിന് മുൻപ് അവർക്കെതിരെ ഒരു ചെറുവിരൽ എങ്കിലും അനക്കണമെന്ന്?? അതാണ്‌ പലസ്‌തീൻ ജനത ചെയ്യുന്നത്..അവരുടേത് പ്രതിരോധമാണ്.. അവരുടെ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം...ഇസ്രായേൽ തീവ്രവാദികളെ സപ്പോർട് ചെയ്യുന്നവർക്ക് അവർ കൊന്നൊടുക്കിയ കുഞ്ഞ് മക്കളുടെ ചോരയുടെ ശാപവും കൂടെ കാണും.. അതൊന്നും നിന്നെയൊക്കെ വിട്ട് ഒരിക്കലും പോവില്ല.. നിന്റെയൊക്കെ നാശവും കണ്ണുനീരും കണ്ടേ അത് തീരു..കാരണം കഴിഞ്ഞ 75 കൊല്ലമായി അവർ അനുഭവിക്കുന്ന ക്രൂരത കാണാതെ അവരെ കൊന്ന് തള്ളുന്നവർക്ക് സപ്പോർട് ചെയ്യുക എന്നാൽ അവർ ചെയ്യുന്ന കൊലപാതകങ്ങളിൽ നീയും പങ്കാളിയാണെന്നാണർത്ഥം!!! പലസ്തീന്റെ മണ്ണ് പലസ്തീന്റെ മാത്രമാണ്..സത്യങ്ങൾക്ക് നേരെ എത്ര കണ്ണടച്ചാലും അതിനെ നിങ്ങൾക്ക് മൂടിവെക്കാനാവില്ല.
@manojsomanadhan1779
@manojsomanadhan1779 Жыл бұрын
മൈത്രേയൻ പറഞ്ഞത് 100% ശരി ആണ്. ഞാൻ വിശ്വാസിയും അല്ല ഒരു കുയുക്തിവാദിയും അല്ല. എനിക്ക് മനസിൽ ആക്കാൻ കഴിഞ്ഞത് രവിചന്ദ്രനും സംഘവും ഒരു മതത്തെ മാത്രം ടാർഗറ്റ് ചെയ്യുകയും എല്ലാ ഹിന്ദുത്വ ആശയങ്ങളെയും സപ്പോർട്ട് ചെയ്യുന്നുമുണ്ടു. ഇസ്രായേൽ വിഷയത്തിലും അത് തന്നെ. ശരിയാണ് ചൈനയുടെ എല്ലാ സാമാനവും എല്ലാവനും വേണംതാനും എന്നാൽ ചൈന മോശവുമാണ്
@STORYTaylorXx
@STORYTaylorXx Жыл бұрын
രവിചന്ദ്രനും സംഘവും വർഷങ്ങളോളം ഹിന്ദുമതത്തെ ടാർഗറ്റ് ചെയ്തപ്പോൾ കയ്യടി കരഘോഷം ഇസ്ലാമിനെ ഒന്നോ രണ്ടോ വർഷമായി ഒന്ന് അല്പം തൊടാൻ തുടങ്ങിയപ്പോഴേക്കും നിലവിളി എന്താണെന്ന് മനസ്സിലാകുന്നില്ല ഇസ്ലാം വിശുദ്ധ പശു വല്ലതുമാണോ. ഈ വീഡിയോ ഇട്ടിരിക്കുന്ന ചാനൽ മുതൽ മലയാളത്തിലെ രണ്ടുമൂന്ന് യുക്തിവാദി പ്രസ്ഥാനത്തെ ഉയർത്തിപ്പിടിക്കുന്ന ചാനലുകൾ നിരന്തരമായ ഹിന്ദുമതത്തെ മാത്രം ടാർഗറ്റ് ചെയ്തുകൊണ്ട് വീഡിയോ ചെയ്യുമ്പോൾ ആരും ഇതേ പോലെ കരഞ്ഞു നിലവിളിക്കാൻ വന്നില്ല ഇപ്പോഴും അവർ തുടരുന്നുണ്ട് ഈ വീഡിയോ പോലും ഇത്രയേറെ ചാനലിൽ ഒരേയൊരു കാരണം എന്താണെന്ന് ഒരല്പം തലച്ചോറിൽ ചിന്തിക്കാൻ കഴിയുന്ന ആർക്കും മനസ്സിലാകും അത് പ്രത്യേക ഒരു വിഭാഗത്തെ പൊതിഞ്ഞു പിടിക്കുന്നുണ്ട് എന്നുള്ളതുകൊണ്ട് മാത്രം. ആണ്ടിലും സംക്രാന്തിക്കും മരുഭൂമിയിൽ പെയ്യുന്ന ഒരു ചാറ്റൽ മഴപോലെ ഇസ്ലാമിനെ ഒന്ന് തൊട്ടു തൊട്ടില്ല എന്നുള്ള രീതിയിൽ ഒരു വിമർശന വീഡിയോകളും കാരണം നിങ്ങൾ സ്വതന്ത്രരാണ് ഞങ്ങൾ ഒരു മതത്തിനെയും വഴങ്ങുന്ന ആൾക്കാരല്ല എന്ന് ആൾക്കാരെ കണ്ണിൽ പൊടിയിടാൻ അതുതന്നെ അപൂർവമാണ്. എവിടെയോ ഇരുന്നു പ്രവാചകനെ വിമർശിച്ചു എന്ന് പറഞ്ഞപ്പോൾ ഇന്ത്യയിൽ ഉണ്ടായ കോലാഹലവും ബഹളവും കൊലപാതകങ്ങളും ഒന്നുംതന്നെ ഹിന്ദുമതത്തെ അപമാനിച്ച സ്റ്റാലിൻ പറഞ്ഞപ്പോൾ ഇന്ത്യയിൽ ഇന്ത്യയിൽ ഉണ്ടായിട്ടില്ല അതുതന്നെ ഇസ്ലാം എത്രമാത്രം ഭീകരമാണ് എന്നുള്ളതിന് തെളിവ് മാത്രം ഹിന്ദുമതത്തെ മാത്രം നിരന്തരം ടാർഗറ്റ് ചെയ്യാൻ നല്ല സുഖമുള്ള ഏർപ്പാടാണ് അതിലുപരി ഹിന്ദുമതത്തെ ഭിന്നിപ്പിച്ചു നിർത്തുക എന്നത് അതിലും സുഖമുള്ള ഏർപ്പാടാണ് കാരണം അവർ ഒന്നിക്കുന്നത് ആരൊക്കെയോ ഭയപ്പെടുന്നു ഈന്തപ്പഴം മേടിച്ചു പോക്കറ്റിൽ ഇടുന്നവർ അയക്കുന്നു അതിൻറെ ചന്തി നക്കാൻ നിന്നെപ്പോലുള്ള കുറെ ന*** കളും
@shijuas1757
@shijuas1757 Жыл бұрын
രവിചന്ദ്രൻ എവിടെയാണ് ഹിന്ദു മതത്തെ പൊക്കിപിടിച്ചത്.? നിങ്ങളുടെ മതത്തെ വിമർശിച്ചാൽ അവർ സങ്കിയാകും അല്ലേ?😂
@rashidcp4504
@rashidcp4504 Жыл бұрын
@@STORYTaylorXx ആര് പറഞ്ഞു ഇന്റർനാഷണൽ അതുപോലെ ഇന്ത്യയിൽ എത്രത്തോളം മുസ്ലിങ്ങൾ മീഡിയ വഴി അകർമിക്കപ്പെട്ടു... 50 ലേറെ മുസ്ലിങ്ങൾക്കെതിരെ കലാപം നടന്നു കോടിക്ക് മുകളിൽ മരിച്ചു വീണു..
@faizhabeeb1380
@faizhabeeb1380 11 ай бұрын
​@@STORYTaylorXxഒരു സംഘിയുടെ fake ID!
@keavellayi
@keavellayi 11 ай бұрын
​@@STORYTaylorXxഓ മഹാത്മാഗാന്ധിയെ കൊന്ന വരാണ്😂
@rasheedkaripuram4858
@rasheedkaripuram4858 11 күн бұрын
ഇതാണ് യഥാർത്ഥ യുക്തി വാദി 👍🏼
@haneefamohammed2819
@haneefamohammed2819 Жыл бұрын
ഇന്ത്യയിലെ ഹിന്ദുത്വയും ഇസ്റായേലിലെ സയണിസവും ഒന്നാണ്. Well said.
@shr1293
@shr1293 Жыл бұрын
ആഫ്രിക്കയിലെ ബോക്കോ ഹറാമും പാകിസ്ഥാനിലെ ലക്ഷ്കറെ തോയിബയും അഫ്ഗാനിലെ താലിബാനും സിറിയയിലെ ഐ എസും കാശ്മീരിലെ ജയ്ഷയും ഫാലസ്ഥീനിലെ ഹമാസും കേരളത്തിലെ സുടാപ്പിയും അഭിമന്യൂവിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കി കൊന്ന ക്യാമ്പസ് ഫ്രണ്ടും എല്ലാം ഒന്നല്ല എന്ന് പറയാൻ പറഞ്ഞു
@PremKumar-vp5fe
@PremKumar-vp5fe Жыл бұрын
അതെയോ?.. മിടുക്കൻ ആണല്ലോ? കൈയ്യിൽ വെച്ചോണ്ടാ മതി!
@shr1293
@shr1293 Жыл бұрын
@@PremKumar-vp5fe OK ഡാ ഹമാസുട്ടാപ്പി
@myhighworld8675
@myhighworld8675 Жыл бұрын
maitreyan ഭാര്യയ്ക് വേറെ ലൈംഗിക പങ്കാളി ഉണ്ടായാലും അത് അംഗീകരിക്കണം എന്ന് പറയുന്ന ആൾ ആണ്. അതും അംഗീകരിക്കണം 😂 അത്രയും വിശാലമായി ചിന്തിക്കാൻ ആകുന്നവർക് മൈട്രെയ്ൻ പറയുന്നതും ശരിയാണ് 😁
@shivbaba2672
@shivbaba2672 Жыл бұрын
@@shr1293 കമ്മ്യൂണിസ്റ്റ് റാഡിക്കൽസും ഇസ്ലാമിക തീവ്രവാദികളും മനുഷ്യഗണത്തിൽ വരുമോ മൃഗീയ ഗണത്തിൽ വരുമോ നിങ്ങൾ പറയൂ ?
@RajyasnehiUm
@RajyasnehiUm 12 күн бұрын
യുക്തിവാദി ഒരിക്കലും വർഗീയവാദി ആവരുത് നിഷ്പക്ഷനായിരിക്കണം എന്നതിന് ഉദാഹരണമാണ് ഈ മനുഷ്യൻ 👆മൈത്രേയൻ 👍..🌹
@jyothirmayee100
@jyothirmayee100 Жыл бұрын
ഇതാണ് സത്യം 👍🏼 കാത്തിരിക്കുകയായിരുന്നു
@sabual6193
@sabual6193 Жыл бұрын
മതം അല്ല പ്രശ്നം എന്ന സത്യം 😄രാഷ്ട്രീയക്കാർ ആണ് തീവ്രവാദികൾ എന്ന സത്യം 😄
@raseebkh
@raseebkh Жыл бұрын
ഞാനും
@MuhammedrafiRafi-pw4bj
@MuhammedrafiRafi-pw4bj Жыл бұрын
Pinne njaanum😂
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ഞാനും,
@Ayodhya120
@Ayodhya120 Жыл бұрын
അടുത്ത 25 വർഷത്തേക്ക് കൂടി ഇസ്രയേൽ ജനതക്ക് ഐക്യം നൽകിയ ഹമാസ്: അള്ളാഹു എത്ര വലിയ തന്ത്രജ്ഞൻ Allah, the Best Deceiver (Qur'an 3:54)
@nowshadpa7995
@nowshadpa7995 Жыл бұрын
ഏതു വിശ്വാസക്കാരനാണ് എങ്കിലും നന്മയുള്ള നിഷ്പക്ഷതയുള്ള വ്യക്തിയാണ് ഇദ്ദേഹം. അഭിനന്ദനങ്ങൾ
@sasangankoliyattvalappil5669
@sasangankoliyattvalappil5669 Жыл бұрын
Nammude aalu thanneyaa ....
@doc_vader2776
@doc_vader2776 Жыл бұрын
neutrality during a period of conflict is a sign of weakness not strength.
@samuozio9223
@samuozio9223 Жыл бұрын
Well Said Maitreyan തലച്ചോർ പണയം വെക്കാത്തവർക് മനസ്സിലാവും ❤
@TuttuTin
@TuttuTin Жыл бұрын
Hamas nu indiayil oru branch thudangiyal, Maitreyante okke meesha poyittu pooda polum kanilla. Chakanum kollanum vendi mathram jeevikkukayum padippikkukayum cheyyunna oru Islam matham. Ahu visshwasikkunna kure mandandmarum.
@bijuthomas3715
@bijuthomas3715 Жыл бұрын
അത് കേട്ടവര്‍ക്ക് അറിയാം തലച്ചോര്‍ പണയത്തിലാണോയെന്ന്
@briju007
@briju007 11 ай бұрын
Best... childhoodile brain Rentinu Vecha muriyandikal ...😂😂
@Shihabvp564
@Shihabvp564 4 ай бұрын
Adhyame thalachor chanaka kuzhiyil Veena tholiyandi 😂😂😂😂😂​@@briju007
@nexuscreation3287
@nexuscreation3287 Жыл бұрын
രവിചന്ദ്രൻ ഉക്രൈനെ കുറിച്ച് ഏകദേശം മുപ്പതോളം വീഡിയോ ചെയ്തിട്ടുണ്ട്. പറയുമ്പോൾ എല്ലാം പറയണം 😊
@jyotheeshp
@jyotheeshp 11 ай бұрын
Correct
@abdulnajeeb6717
@abdulnajeeb6717 11 ай бұрын
അവിടെ മതം കലർത്താതെ നോക്കി. കാരണം അവിടെ രണ്ട് കൂട്ടരും ഒരേ മതക്കാരാണ് ചങ്ങായി, വിവരമില്ലാത്ത കുറെ എണ്ണം
@vishnuraveendrank7475
@vishnuraveendrank7475 4 ай бұрын
@@abdulnajeeb6717 ഇവിടെ മതം പറയാൻ കാരണമുണ്ട്, അത് കൊണ്ട് പറയുന്നു. പരസ്പരം വെറുക്കുന്ന രണ്ടു മതങ്ങൾ പിന്തുടരുന്ന രാജ്യങ്ങൾ തമ്മിൽ യുദ്ധം വരുമ്പോൾ മതം പറയാതെ വയ്യല്ലോ? ??
@rishancr270vlogs5
@rishancr270vlogs5 11 күн бұрын
3000 thholam thavana palatine kurichum😂😂😂😂
@MasMoos-pw1hy
@MasMoos-pw1hy 10 күн бұрын
പണയുമ്പോൾ എല്ലാം പണയണം... ഡേയ് ആ കൂതി മോൻ രവിയുടെത് യുക്തിവാദമല്ല അവന്റേത് കൂതിവാദമാണ്. ഒരു പ്രത്യേക രീതിയിലെ കൂതി വാദമാണ് അവന്റെത്.
@aniyankottayam6921
@aniyankottayam6921 Жыл бұрын
വർഗ്ഗീയ പക്ഷക്കാരാലും, സങ്കുചിത താല്പര്യക്കാരാലും പൊതുജനം "തെറ്റിദ്ധരിപ്പിക്കപെട്ടു " പോയ വിഷയമാണ് ഇസ്രയേൽ പാലസ്തീൻ പ്രശ്നം... ഇന്ന് സത്യവും, വസ്തുതകളും കൃത്യമായി തേടേണ്ടി വരുന്ന സാഹചര്യം വന്നു ചേരുമ്പോൾ മൈത്രേയന്റെ " വാക്കുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുക ഒരു പതിവായി മാറിയിരിക്കുന്നു....!
@basheermuhammad2493
@basheermuhammad2493 Жыл бұрын
I'd oru religion problemalla Palestinian nilanilpindaprashnaman
@mappilamalabar3865
@mappilamalabar3865 Жыл бұрын
Thank you sir, ആ കുട്ടികളുടെ ദുരിതവസ്ഥ കണ്ടു കണ്ണ് നിറഞ്ഞ വരുടെ,,, ചങ്കിലെ തീയിൽ ഒരു കുടം വെള്ളം കമത്തിയ feel... താങ്കൾ ആണ് യുക്തിവാദി.......❤
@sajeevtb8415
@sajeevtb8415 Жыл бұрын
പാലസ്തീനിൽ മാത്രം വെള്ളം കമത്തുന്ന ഒരു പ്രത്യേക തരം സ്നേഹം.
@optimus928
@optimus928 Жыл бұрын
​@@sajeevtb8415നിന്നെ ഒക്കെ പറ്റിയ ഇവിടെ പറഞ്ഞത്... വേറെ ആരെയുമല്ല
@TuttuTin
@TuttuTin Жыл бұрын
ayyo.. Oru hostage aye pidicha 21 karine thuni illathe truckil ittu Hamas parede cheythappol kukki vilichu purake nadannatha e palastine kar. Appo ninakku kannu niranjille?
@whories72jannah46
@whories72jannah46 Жыл бұрын
പച്ചേങ്കില്, യഹോവ ജയിച്ചു. ഞമ്മന്റെ അള്ളാഹു ശശിയായി
@mappilamalabar3865
@mappilamalabar3865 Жыл бұрын
@@whories72jannah46 ദൈവം പടച്ചോൻ ഒരുവനെ ഉള്ളൂ, കുഞ്ഞാടെ, എല്ലാം സംഭവിക്കുന്നത് പ്രവചനങ്ങൾക് അനുസരിച്ചു മാത്രം ആണ്. ഇസ്ലാമിക വിശ്വാസം അനുസരിച്ചു ഇബ്രാഹിം സന്തതികൾ കാനാൻ ദേശം മുഴുവൻ തിങ്ങി നിറഞ്ഞു ജീവിക്കുന്നു, ഗാസ എന്ന ഒരു തുരുത്തിൽ നിന്ന് പോലും നിങ്ങളുടെ പ്രവചനം അനുസരിച്ചു ഇസ്രായേലിനു ജീവിക്കാൻ പുലർന്നിട്ടില്ല...ഇപ്പോഴും പൊത്തകവും താങ്ങി നടക്കുന്നു. യേശു വരണമെങ്കിൽ ഇസ്രായേൽ രാജ്യം ഉണ്ടാകണം, അതിന് പെണ്ണുങ്ങളും കുഞ്ഞുങ്ങളേം കൊല്ലുന്നു... ഇത്രേം പേരെ കൊന്നു കൊണ്ടാണോ പുള്ളി ജയിക്കാൻ പോകുന്നത്, കഷ്ടം തെന്നെ,,,, ഇതാണോ ജയം.... എങ്കിൽ നീയും നിന്റെ തീവ്രവാദി ക്രൈസ്തവ സയണിസ്റ്റുകളുംഒരു വലിയ പരാജയം ആണ്... വിജയം ഇസ്‌ലാമിന് മാത്രം, wait and see... മുസ്ലിം ഭരണം എല്ലായിടത്തും പിഴുതെറിയ പ്പെടാനും ഒരൊറ്റ ഭരണാധികാരിയിൽ ഏകീകരിക്കപ്പെടാനും പോകുന്നു.... Wait and see.. Dear
@bipinb1162
@bipinb1162 6 күн бұрын
Excellent 👌👌👌👌👌👌
@mithranpalayil999
@mithranpalayil999 Жыл бұрын
Very true, a proper honest assessment, anyone who thinks neutrally without any political or religious interest only support Palestine's, as stated by our former Prime Minister VAJPAYJI, everything will be alright if they obey UN international agreement, otherwise no one can live in peace, live & let live.
@ShabaanFazil
@ShabaanFazil 11 ай бұрын
Maitreyan sir nailed it! Excellent, intellectual analysis!
@Adil20039
@Adil20039 Жыл бұрын
ലോകത്ത് അക്രമം നടക്കുമ്പോൾ സത്യസന്തമായി കാര്യങ്ങൾ പറയാൻ നിങ്ങൾക്ക് കഴിഞ്ഞത് നന്മയുള്ള മനസുണ്ടായത് കൊണ്ടാണ്
@Gluonk9
@Gluonk9 Жыл бұрын
മതമല്ല,വിഭവങ്ങൾക്ക് മുകളിലാണ് പ്രശ്നം എന്നുപറയുമ്പോൾ എന്താണ് അവിടുത്തെ പ്രധാന വിഭവങ്ങളെന്നുപറയാൻ മറക്കരുത് 🙂
@arabianwaves3775
@arabianwaves3775 Жыл бұрын
Tourism..land
@sanhasanu9825
@sanhasanu9825 7 ай бұрын
And aayudha vilpana
@RasheedMaster-w1v
@RasheedMaster-w1v Жыл бұрын
സത്യം വിളിച്ചു പറഞ്ഞ ശ്രീ. മൈത്രേയന് അഭിനന്ദനങ്ങൾ.
@cq4544
@cq4544 Жыл бұрын
എനിക്കു അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ, ഈ പാസ്തീനിൽ🇵🇸 കുഴിച്ചാൽ Petrol പോലും കിട്ടില്ലെന്ന് എല്ലാവർക്കും അറിയാം, വേറെ എന്ത് പ്രകൃതി വിഭവവത്തെ പറ്റിയാണ് മൈത്രെയൻ പറയുന്നത് 🙄🤔 അറിയാവുന്നവർ ഉത്തരം തരിക???
@gyd3151
@gyd3151 Жыл бұрын
ഇന്ത്യ ബ്രിട്ടീഷുകാർ പിടിച്ചടക്കിയത് ചാണക സമ്പുഷ്ടമായത് കൊണ്ടാണോ?
@gooddayindia3553
@gooddayindia3553 Жыл бұрын
Gassayil oil കണ്ടെത്തിയിട്ടുണ്ട് ജോർദാൻ നദി west bankil ആണ് ഇസ്രായേൽ palastin ഈ നദിയെ ആണ് ആശ്രയിക്കുന്നത്
@cq4544
@cq4544 Жыл бұрын
@@gooddayindia3553 നിന്റെ ബുദ്ധി വിമാനം പോലെ😜
@rashidcp4504
@rashidcp4504 Жыл бұрын
സൂയസു canal ആയിരുന്നു അന്നത്തെ ബ്രിട്ടീഷ് കാരുടെ മുന്നിൽ...
@salmansalman2555
@salmansalman2555 Жыл бұрын
ഗാസയിൽ കുവൈത്തിൽ ഉള്ളതിനേക്കാൾ പെട്രോൾ ഉണ്ടെന്ന് അമേരിക്കയിലെ റിസോഴ്സസ് കണ്ടുപിടിച്ചത് വാർത്തയിൽ വന്നിരുന്നു നീ അറിഞ്ഞിട്ടില്ലേ ഹമാസ് പറയുന്നു അത് ഞങ്ങൾക്ക് ഉള്ളതാണെന്ന് അമേരിക്ക പറഞ്ഞത് അത് നാറ്റോ ടീമിൽ ഉള്ളതാണെന്ന് അത് പറ്റില്ല എന്ന ഹമാസും ഇടയ്ക്കെങ്കിലും ഒന്ന് വാർത്ത കേൾക്കണം
@ShukkurShukkur-vh1cs
@ShukkurShukkur-vh1cs Күн бұрын
താങ്കളെ പോലുള്ള ജർണലിസ്റ്റാണ് വേണ്ടത്!Good - സല്യൂട്ട്!
@alfazkadavu3378
@alfazkadavu3378 Жыл бұрын
👍👍👍👏👏👏യഥാർത്ഥ വിശദീകരണം എന്നിട്ടും ഇസ്രായേൽ ഭരണകൂട ഭീകരതയെ സപ്പോർട്ട് ചെയ്യുന്ന ആളുകൾ നമുക്കിടയിൽ ഒക്കെ ഉണ്ടല്ലോ
@zr12806
@zr12806 11 ай бұрын
kzbin.info/www/bejne/sIbFnYWKpKaIsLcsi=ARldLNx1tKS3TdoD
@SasikanthKp
@SasikanthKp 2 ай бұрын
ഇസ്രായേൽ ❤
@azeemsoona
@azeemsoona 3 сағат бұрын
പലപ്പോഴും ഇദ്ദേഹത്തെ അഹങ്കാരിയായി തോന്നിയിട്ടുണ്ട്. മറ്റുള്ളവരെ താഴ്ത്തി സംസാരിക്കുമ്പോൾ ദേഷ്യവും തോന്നിയിട്ടുണ്ട്. പക്ഷേ ഈ മനസ്സിലും നന്മ ഉണ്ടെന്ന് തോന്നുന്നു. പറഞ്ഞതൊക്കെ കൃത്യം
@faheemudheenclt5236
@faheemudheenclt5236 11 ай бұрын
Proud of you Maitreyan..❤ #freepalestine🇯🇴
@narayanankuttyk8518
@narayanankuttyk8518 Жыл бұрын
റഷ്യയുക്രെയിൻ യുദ്ധം 18, വിഡിയോ ചെയ്തിട്ടുണ്ട്. RC.....
@najeebnesto723
@najeebnesto723 Жыл бұрын
അയിന്
@vishnuraveendrank7475
@vishnuraveendrank7475 4 ай бұрын
@@najeebnesto723അയിന്? ?മൈത്രേയന്റെ ആദ്യത്തെ വാദം. “രവിചന്ദ്രൻ ഉക്രൈൻ റഷ്യ യുദ്ധതെ കുറിച്ച് സംസാരിച്ചിട്ടില്ല” എന്നത് കള്ളമാണ്.
@ssh4482
@ssh4482 4 күн бұрын
​@@vishnuraveendrank7475അതിൽ അയാൾ മതം തൊട്ടിട്ടില്ല 😀
@Nafeesnfs
@Nafeesnfs 3 күн бұрын
മുകളിൽ ഒരുത്തൻ 30 എന്ന് പറയുന്ന കേട്ട് 😄 rc യെ ന്യായീകരിക്കാൻ കുറേ വാണങ്ങൾ 😄
@anannyamathulyam5079
@anannyamathulyam5079 Жыл бұрын
സംഘി സം - സയണിസം - സലഫിസം -സാമ്രാജത്വം നാലും തുലയട്ടെ🎉
@linotnow
@linotnow Жыл бұрын
എന്താണ് സലഫിസം?
@optimus928
@optimus928 Жыл бұрын
സലഫിസം എവിടുന്നു കിട്ടി ആരെങ്കിലും പറയുന്നത് കേട്ടതാണോ?
@abdulazeezK-eu2nl
@abdulazeezK-eu2nl Жыл бұрын
Equal akkan salafism cheythath sheri aayitta saudi arabia motham salafikal aanallo .... Thanikku thalakku valla prashnam undoo
@zr12806
@zr12806 11 ай бұрын
kzbin.info/www/bejne/sIbFnYWKpKaIsLcsi=ARldLNx1tKS3TdoD
@muhammadessa3252
@muhammadessa3252 11 ай бұрын
മെയ്ത്രേയൻ സാറിന് അഭിനന്ദനങ്ങൾ, സത്ത്യം വിളിച്ചു പറയുന്ന അങ്ങേക്ക് ബിഗ് സല്യൂട്ട്
@gracymm1305
@gracymm1305 Жыл бұрын
കൃത്യമായി മതമാണ് പ്രശ്നം. വളച്ചുകെട്ടി പറഞ്ഞത് കൊണ്ടൊന്നും സത്യത്തെ മറക്കാനാവില്ലല്ലോ.
@optimus928
@optimus928 Жыл бұрын
നിക്ഷ്പക്ഷം ആണെന്നോർക്കും കമന്റ്‌ കണ്ടാൽ.. 😂😂😂... എതു മതം ആണെന്ന് ചോദിച്ചാൽ islam മതം.... 😂😂... മൊത്തം തീവ്രവാദികൾ ആണെന്ന് പറയുകയും ചെയ്യും 😂😂😂😂
@ssh4482
@ssh4482 4 күн бұрын
അങ്ങനെ അന്നെങ്കിൽ maitreyan പറഞ്ഞ പോലെ സിവിൽ കോടതികളിലെ കേസുകൾ എല്ലാം മത വിശ്വാസികളുടെ ആണോ 😀 നസ്തികാർ ആർക്കും case ഒന്നും ഇല്ലാലോ 😀😀
@abdulkharimhkarim6166
@abdulkharimhkarim6166 4 сағат бұрын
അങ്ങനെയെങ്കിൽ ജൂതനോട് ഞങ്ങള്ക്ക് വംശ വിരോധം തോന്നാത്തതെന്ത് മതം പുഴുങ്ങി തിന്നാനോ ചില ആളുകൾ അധികാരത്തിനു വേണ്ടി മതം ഉപയോഗിക്കുന്നു കുറെ നാൾ കഴിഞ്ഞാലും നിങ്ങൾക്കത് മനസ്സിലാകില്ല നിങ്ങൾ ജനിച്ചു വളർന്ന ചുറ്റുപാടും ഒരു പക്ഷെ mathathe🤣ഹൈലൈറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നു......
@iamanindian.9878
@iamanindian.9878 Сағат бұрын
തന്റെ മതം വലിയ പ്രശ്നമാണ് അതാണല്ലോ ഇങ്ങനെ ഒരു കമെന്റ് 🤷🏻‍♂️
@Liberty5024
@Liberty5024 Жыл бұрын
ഇത് കണ്ടപ്പോൾ മനസിലായി ആരാണ് യഥാർത്ഥ കുയുക്തിവാദി എന്ന്. RC ഒരു രാഷ്ട്രീയത്തിനും കുടപിടിക്കാതെ വലതുരാഷ്ട്രീയത്തിനൊപ്പം ഇടതുപക്ഷ യുക്തിരാഹിത്യ രാഷ്ട്രീയത്തെയും വിമർശിക്കുന്ന നട്ടെല്ലുള്ള യഥാർത്ഥ യുക്തിവാദിയാണ്❤. ഇടതുപക്ഷവാദികൾ മഹനീയമായ മതാത്മക രീതിയിൽ കാണുന്ന പല അന്ധവിശ്വാസങ്ങളെയും യുക്തിപരമായി വിമർശിക്കുന്ന വ്യക്തി ആണ് RC. അതിനെ സഹിക്കാൻ കഴിയാതെ കുരുപൊട്ടുന്നവർ മാത്രം ആണ് മൈത്രേയനെ പോലുള്ള woke leftistകൾ. ഇവരുടെ woke ഗോത്രവാദങ്ങളെ ആരെങ്കിലും എതിർത്ത് പറഞ്ഞാൽ അവരെ ഇവർ നിഷ്പക്ഷരായി അംഗീകരിക്കില്ല. അവരെ വലതുപക്ഷവാദിയായി ചാപ്പ കുത്തും. കേരളം കണ്ടതിൽ വെച്ച് ഏറ്റവും തീവ്ര woke leftistകളിൽ ഒരാളാണ് മൈത്രേയൻ. താൻ മാത്രം ആണ് ശരി എന്ന ഹുങ്കും ആയി ഭാവനകളിൽ വിരിയുന്ന മണ്ടത്തരങ്ങളിൽ അഭിരമിക്കുന്ന ഇദ്ദേഹം സ്വയം വിളിക്കുന്നത് യുക്തിവാദി എന്നാണ്. ഇയാളെ മറ്റ് പല യുക്തിവാദികളും ഒരു യുക്തിവാദിയാണ് അംഗീകരിക്കുകയും ചെയ്യുന്നു എന്നതാണ് അപകടം. കുറച്ച് അറിവും വെച്ച് പുരോഗമനം എന്ന പേരിൽ വിടുവായിത്തരവും പറഞ്ഞ് നടന്നാൽ യുക്തിവാദി പോയിട്ട് പുരോഗമനവാദി എന്ന് പോലും വിശേഷിപ്പിക്കാൻ ആവില്ല. ഇദ്ദേഹം യുക്തിവാദി എന്ന ലേബലിൽ മതവാദികളോട് തർക്കിക്കാൻ പോയി അവർ യുക്തിവാദികളുടെ പ്രതീകം ആയിക്കണ്ട് പിടിച്ച് ഊക്കിവിട്ട് രസിക്കുന്ന ഒരു കോമാളിയായി മാറിയിരിക്കുകയാണ് മൈത്രേയൻ ഇന്ന്. മൈത്രേയനെ ഒരു യുക്തിവാദിയായോ പുരോഗമനവാദിയായോ അംഗീകരിക്കുന്നത് യുക്തിവാദികൾക്കും പുരോഗമനവാദികൾക്കും അപകടമാണ്. RCയേയും മൈത്രേയനെയും ആരേയും authority ആയിട്ട് എടുക്കേണ്ട കാര്യം ഇല്ല. അവർ പറയുന്നതിലെ യുക്തി മാത്രം നോക്കി വിലയിരുത്തിയാൽ മതി.
@peterv.p2318
@peterv.p2318 Жыл бұрын
ശരി സാറെ ! സാർ പറഞ്ഞില്ലെങ്കിൽ തെറ്റിദ്ധരിച്ചേറെ😂😂
@mohammedhassanp4358
@mohammedhassanp4358 Жыл бұрын
Rc മനുഷ്യനല്ല നിങ്ങളെ പോലെ മനുഷ്യ രൂപം കൈ കൊണ്ട സാത്താനാണ്. കഷ്ടം
@mohammedhassanp4358
@mohammedhassanp4358 Жыл бұрын
മൈത്രേയൻ കാര്യങ്ങൾ മനസ്സിലാക്കിയ ഒരു യഥാർത്ഥ മനുഷ്യനാണ്. താങ്കളെ ദൈവം സത്യ വഴിയിലെത്തിക്കും
@Liberty5024
@Liberty5024 Жыл бұрын
@@mohammedhassanp4358 ഏത് ഡൈബം? അള്ളാഹു ആണോ🤣
@Odii888
@Odii888 Жыл бұрын
​@@mohammedhassanp4358😂 മൈ ഓട് എന്തൊരു സ്നേഹം ഇത്രയും നാൾ തെറിയും വിളിച്ചു നടന്നിട്ട് 🤣
@isahakvattekkattel4091
@isahakvattekkattel4091 11 ай бұрын
ബിഗ് സല്യൂട്ട് സാർ. സത്യം പറയുന്നതിന്.
@abubackerabu4108
@abubackerabu4108 14 сағат бұрын
വളരെ സത്യസന്തമായ വിലയിരുത്തൽ എല്ലാത്തിനും കാരണം അധികാരവും മുതലാളിത്തവും
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
സംഗിതം കേൾക്കാൻ പോയവരെ കൊന്നു തള്ളുന്നവർ മനുഷ്യ സ്നേഹത്തിന്റെ ഭാഗമാണ്
@krishnadastk2433
@krishnadastk2433 Жыл бұрын
കല്യാണ വീട്ടിലും മരണ വീട്ടിലും ബോംബിട്ടു കൊണ്ടിരുന്ന ഇസ്രായേൽ മുത്താണ്
@gyd3151
@gyd3151 Жыл бұрын
ഹോസ്പിറ്റൽ ബോംബിട്ടു തകർക്കുക.. കുഞ്ഞുങ്ങളെയും സ്ത്രീകളെയും, വൃദ്ധരേയും കൂട്ടകൊല നടത്തുന്നവർ സ്നേഹസമ്പന്നർ...
@SalinBabu9181
@SalinBabu9181 Жыл бұрын
@@krishnadastk2433 സത്യം നിങ്ങൾ പറഞ്ഞതാണ് സത്യം 👍... ഒരു അശ്ലീല ഹിന്ദുത്വ വഴിയേ ഒഴിവാക്കൂ
@optimus928
@optimus928 Жыл бұрын
മുസ്ലികളെ കൊല്ലുന്നവർ ചക്കരയാണ്
@Enjoydayourlife
@Enjoydayourlife Жыл бұрын
​@@gyd3151സ്വന്തം കുഴി മാത്തുന്ന gaza 🤭🤭🤭🤭🤭
@rosh899victor3
@rosh899victor3 10 ай бұрын
ഈ ലോകം മുഴുവൻ ഒന്നാണെന്നു പറയുകയും. ഇന്ത്യയുടെ കാര്യം പറയുബോൾ സൗത്ത് - നോർത്ത് എന്ന കാഴ്ചപ്പാടോടെ കാര്യങ്ങൾ നോക്കിക്കാണുക്കയും ചെയ്യുന്ന നിങ്ങളുടെ ഇരട്ട താപ്പിന്............
@anu6072
@anu6072 11 күн бұрын
കേരളത്തിന് ദുരന സമയത്ത് എന്താ ഫാൻസഹയമാ കിട്ടിയത്
@babuitdo
@babuitdo Жыл бұрын
ഒരാൾ മറ്റൊരാളുടെ വീടും സ്ഥലവും കൃഷിയിടവും കയ്യേറുന്നത് നിർത്തുക. ഈ നൂറ്റാണ്ട് പഴയ പണ്ടത്തെ ഇരുണ്ട പുരാതന കാലമല്ല. ഈ ആധുനിക നൂറ്റാണ്ടിൽ ഐക്യരാഷ്ട്ര സഭയും, ലോക നിയമങ്ങളും, ലോക കോടതിയും, മനുഷ്യാവകാശങ്ങളും ഒക്കെ നിർമിക്കപ്പെട്ടിട്ടുള്ള ആധുനിക ലോകത്തെ മനുഷ്യരാണ് നമ്മൾ . ഇതെല്ലാം ലംഘിച്ച് ഒരാൾ മറ്റൊരാളുടെ വീട് കയ്യേറുക എന്നൊക്കെ പറഞ്ഞാൽ . വീട് അവിടെ നിൽക്കട്ടെ നമ്മുടെ അനുവാദമില്ലാതെ പറമ്പിലെ ഒരു കല്ലെടുക്കാൻ ആരെങ്കിലും വന്നാൽ നമ്മുടെ സ്വഭാവം അപ്പ അറിയാം😬😬 ഇതെല്ലാം മറച്ചു വെച്ചിട്ട് സോഷ്യൽ മീഡിയയിൽ ചില മൊയന്ത്കൾ ഇസ്രായേലിൻ ഒപ്പം ചിലർ ഫലസ്തീൻ ഒപ്പം എന്നൊക്കെ പറയുന്നത് കാണുമ്പോൾ ഒരു ലോഡ് പുച്ഛവും ചിരിയും ആണ് വരുന്നത്. നീതിയും ന്യായത്തോടും ഒപ്പം നിൽക്കുന്നവരാണ് യഥാർത്ഥ മനുഷ്യർ. അത് എവിടെ ആയാലും ആർക്കായാലും . അതാണ് ശ്രീ മൈത്രേയൻ ചെയ്തതും.
@shijuas1757
@shijuas1757 Жыл бұрын
മൈത്രെയാനൊരു കൊഴപ്പമുണ്ട്, താൻ മാത്രമാണ് ശരി എന്ന് വിശ്വസിച്ച് കൊണ്ട് മറ്റുള്ളവരെ മൊത്തം കുറ്റം പറയും.. എങ്കിലും ഇയാളെ ഇഷ്ടമാണ്..❤
@Nabeesam-ps4xu
@Nabeesam-ps4xu Жыл бұрын
സർ ഒന്നും പറയാനില്ല ബിഗ് സല്യൂട്ട് ഇത്രയും സത്യസന്ധമായും കാര്യ കാരണസാഹിതവും പറയാൻ അങ്ങേക്ക് മാത്രമേ കഴിയുകയുള്ളു നല്ലവരായ ഓരോ വ്യക്തിയുടെയും ഉള്ളിലുള്ളതാണ് അങ്ങ് പറഞ്ഞത് 🌹🌹🌹🌹👍
@usmank9733
@usmank9733 Жыл бұрын
രവിചന്ദ്രൻ്റെ മുഖത്തടിച്ച പ്രതീതി🎉
@prakashbenjamen1356
@prakashbenjamen1356 Жыл бұрын
100❤
@STORYTaylorXx
@STORYTaylorXx Жыл бұрын
രവിചന്ദ്രൻ അതുകൊണ്ട് ഇന്ന് തന്നെ ആത്മഹത്യ ചെയ്തേക്കുമെന്നാണ് അറിഞ്ഞത്.
@Sasidharan-p9s
@Sasidharan-p9s Жыл бұрын
ഇയാളുടെ ചിന്തയിൽഇയാളാണ്കേമൻ...
@amalbabu7826
@amalbabu7826 Жыл бұрын
​@@STORYTaylorXxഎന്നാൽ നീ പോയി ശവദാഹം നടത്ത് 😂😂
@STORYTaylorXx
@STORYTaylorXx Жыл бұрын
@@amalbabu7826 അയ്യേ ചളിപ്പ് തന്നെ. ആധുനിക മനുഷ്യൻറെ കൂടെ നടന്നിട്ടും ഒരു ആധുനികതയും ഇല്ലല്ലോ പൊട്ടാ നിനക്ക് ം
@SidhiqApMedia
@SidhiqApMedia Жыл бұрын
മതം ഒഴിവാക്കിയാൽ മനുഷ്യർ തമ്മിൽ ഉമ്മ വെക്കും എന്നത് വളരെ നല്ല ഹാസ്യമായി തോന്നി ❤
@rhythmrhythm519
@rhythmrhythm519 11 ай бұрын
Athe
@an_as5822
@an_as5822 11 ай бұрын
മതം അല്ല പ്രശ്നം എന്ന് അയാൾ പറഞ്ഞത് നീ കേട്ടില്ലേ
@SidhiqApMedia
@SidhiqApMedia 11 ай бұрын
@@an_as5822 മതമല്ല പ്രശ്നം
@sapien2023
@sapien2023 11 ай бұрын
​@@an_as5822മതം അല്ല പ്രശ്നം എങ്കിൽ പിന്നെ തക്ബീർ വിളിച്ചു ഹമാസ് എന്തിനാണ് ആക്രമണങ്ങൾ നടത്തുന്നത്. ജൂതന്മാർക്കെതിരെ എന്തിനാണ് പ്രാർത്ഥിക്കുന്നത്? Zionism എന്നത് തന്നെ ജൂതരാഷ്ട്രീയ സിദ്ധാന്തം ആണല്ലോ. അപ്പോൾ എവിടെയാണ് മതമില്ലാത്തത്?
@AshleyThomas144
@AshleyThomas144 Жыл бұрын
Ravichandran has done lots of videos on Ukraine conflict.
@123nash45
@123nash45 Жыл бұрын
exactly, Maitreyan getting sadder these days😶
@Suhailvtlr
@Suhailvtlr 10 ай бұрын
എന്നിട്ട് ഉക്രൈനെ ആക്രമിക്കുന്ന കൊല്ലുന്ന റഷ്യയെ എന്തു കൊണ്ട് രവി ചാണകം തീവ്രവാദികൾ എന്ന് വിളിക്കുന്നില്ല?
@arifmohammedyasars937
@arifmohammedyasars937 5 күн бұрын
And that shows he have 0 clue in understanding world politics...see what he told about the reason...he is half cooked pre-school level science enthusiast who just slander about others without credible evidence
@swathyranjith5277
@swathyranjith5277 Жыл бұрын
Unmasking Atheism എന്ന ചാനലിൽ വന്നു പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ തെറി വിളിച്ച ആളുകൾ ഇപ്പോൾ മൈത്രെയാണ് FAN ആയല്ലോ 😂 MYTHREYAN ❤
@ameenroshan8428
@ameenroshan8428 Жыл бұрын
അയാളെ ആരും തെറിവിളിച്ചിട്ടില്ല 😏 അയാളുടെ ചിന്താഗതിയെ നൂറ് ശതമാനം എതിർക്കും അംഗീകരിക്കില്ല തെറ്റാണെന്ന് പറയും എങ്കിലും അയാൾക്കുള്ള എറ്റവും വലിയ ക്വാളിറ്റി ആയി സ്വന്തം ആശയത്തോടുള്ള നൂറ് ശതമാനം ആത്മാർത്ഥ അതാണ് മറ്റു കുയുക്തി വാദികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്
@jag.5519
@jag.5519 11 ай бұрын
😅
@jayaraja765
@jayaraja765 Жыл бұрын
ഇതിനോട് ഞാൻ യോജിക്കുന്നില്ല മതപരമായും രാഷ്ട്രീയ പരമായിട്ടും ഇസ്രായേലിന്റെ കൂടെ അതാണ് യാഥാർഥ്യം
@optimus928
@optimus928 Жыл бұрын
യോജിക്കേണ്ട യോജിക്കാത്തവരുടെ കാര്യമ ഇവിടെ പറഞ്ഞത്
@umalu3472
@umalu3472 2 ай бұрын
നീ ആരുടെ കൂടെ ആയാലും ഞങ്ങൾക്കെന്താ നീ പോടാ
@farooqpaikampaikam7054
@farooqpaikampaikam7054 12 күн бұрын
നീ യോജിച്ചില്ലെങ്കിലും യോജിച്ചാലും നിനക്ക് ആ പ്രദേശത്തെക്കുറിച്ച് ഒരു ചുക്കു മാറിയില്ല തനിക്ക് കടുത്ത മുസ്ലിം വിരോധമാണ്
@jayaraja765
@jayaraja765 11 күн бұрын
​@@umalu3472😅
@kcvinu
@kcvinu 9 күн бұрын
താങ്കൾ പറഞ്ഞതാണൂ ശരി.
@Weldergfr-mb4eq
@Weldergfr-mb4eq 11 ай бұрын
ഈ മൈത്രേയ മൈത്രി സ്വാഗതാർഹം. ചാനലുകാരനായിട്ടും തന്നെ വിമർശിച്ചിട്ടും ഇത് അപ്‌ലോഡ് ചെയ്ത ബിജുവും അർഹിക്കുന്നു അഭിനന്ദനങ്ങൾ
@vpondshore
@vpondshore Жыл бұрын
In fact there are a lot of Ukraine and Russia war related videos of Ravichandran.
@dna2359
@dna2359 Жыл бұрын
kzbin.info/www/bejne/m5XVq3SAh7Zsptksi=7sCGpf1zLgMfWTao
@HikmaSuhra-rh1cv
@HikmaSuhra-rh1cv Жыл бұрын
ചെലപ്പോ തോന്നും അങ്ങ് വല്യ മഹാൻ ആണുന്നു മറ്റു ചിലപ്പോ തോന്നും ഭയങ്കരം വാസിക്കാരൻ ആണ് അങ്ങുന്നു എന്നു,. ചിലപ്പോ തോന്നും തനി പൊട്ടൻ ആണെന്ന്, പക്ഷെ വളരെ അപൂർവം അവസരങ്ങളിൽ അങ്ങ് വളരെ സത്യ സന്ധനും നിഷ്കളങ്കനും ആണെനും ഒള്ളത് ഒള്ളത് പോലെ വിളിച്ചമങ് പറയും. പക്ഷെ എമ്മാന്തിരം പൊന്നാരെ ഇപ്രാവശ്യം അങ്ങയുടെ ട്രേഡ് മാർക്ക്‌ ആയ. "രാജാവും പ്രജകളും "ഫോർമുല കേറി വന്നിട്ടില്ല 🙏🏻
@muhammedmusliyar8895
@muhammedmusliyar8895 Жыл бұрын
താങ്കൾ പറഞ്ഞത് എത്ര വലിയ സത്യം താങ്കളെ പൊലത്തവർ ഉറക്കെ ഉറക്കെ പറയണം
@cq4544
@cq4544 Жыл бұрын
അതാണ് എടൊ... ആരും ഇല്ലേലും ഞമ്മനെ താങ്ങാൻ പടച്ചോൻ യുക്തിവാദിടെ രൂപത്തിൽ വരുന്ന കണ്ടോ 😢
@optimus928
@optimus928 Жыл бұрын
@@cq4544 ഞമ്മന്റെ... കയ്യെടു അത്യം എല്ലാവനും
@royalplr
@royalplr Жыл бұрын
മൈത്രയുടെ വാക്കുകൾക്ക് മൂന്ന് സെക്കൻഡിന്റെ ശരി മാത്രമേയുള്ളൂ അതിനു ശേഷം അത് തികച്ചും ആ യുക്തിയും വിഡ്ഢിത്തവും ആണ് എന്ന് ചിന്തിച്ചാൽ മനസ്സിലാവും. ഇദ്ദേഹം പറയുന്നത് വിഭവങ്ങൾ പിടിച്ചടക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ശ്രമങ്ങൾ നടക്കുന്നത് എന്ന്. അല്ലാതെ മതത്തിന് യാതൊരു റോഡും ഇല്ല എന്നാണ് ഇദ്ദേഹത്തിൻറെ വാദം. അയോധ്യ ശ്രീരാമ ക്ഷേത്രം ബാബറി മസ്ജിദ് ആക്കിയതും ബാബരി മസ്ജിദ് തിരിച്ച് അയോധ്യക്ഷ ക്ഷേത്രം ആക്കുന്നതും മതത്തിൻറെ സ്വാധീനമല്ലേ ഹഗിയ സോഫിയ ചർച്ച മസ്ജിദ് ആക്കിയതും മതത്തിൻറെ സ്വാധീനം അല്ലേ. എന്ത് വിഭവം കണ്ടിട്ടാണ് ഇസ്രയേൽ 1947ൽ ഇവിടെ കുടിയേറ്റം ആരംഭിച്ചത് പലസ്തീനിൽ. അതിനുശേഷം അവരുടെ ഹാർഡ് വർക്കിലാണ് അവിടെ എന്തെങ്കിലും വിളയാൻ തുടങ്ങിയത്. വെറും വിഡ്ഢിത്തം കുറെ കേൾവിക്കാർക്കു വേണ്ടി പറയുക അല്ലാതെ എന്താണ് ഇതിൽ ഉദ്ദേശിക്കുന്നത്.
@rashidcp4504
@rashidcp4504 Жыл бұрын
ഇസ്റിയൽ ഒരു മണ്ണും അല്ല.... ഇന്ത്യ വിട്ടപ്പോൾ ബ്രിട്ടീഷ് കാർ എന്തെങ്കിലും comban സേഷൻ തന്നോ... പക്ഷെ ഇസ്റിയൽ 3 ബില്യൺ പൗണ്ട് ആണ് കിട്ടിയത്.... അവർക്കു പോവാൻ വേറെ സ്ഥലം ഉണ്ടായിരുന്നു അവർ palastine സെലക്ട്‌ ചെയ്തു...
@shanusvibe8922
@shanusvibe8922 Жыл бұрын
അയോദ്ധ്യ ക്ഷേത്രം ഉണ്ടായിരുന്നു എന്നോ എവിടെ... ചുമ്മാ തല്ലി മരിക്കാതെ അതിന്റെ ഒരു തെളിവ് പറയു... പള്ളി പൊളിക്കാൻ വേണ്ടി പള്ളിയുടെ അടിയിൽ വിക്രഹം കൊണ്ടുകുഴിച്ചിട്ടു അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്.. പിന്നെ ഹാഗിയ സോഫിയ ക്യാഷ് കൊടുത്ത് മേടിച്ചതാണ് യൂറോപ്പിൽ ഒരുപാട് പള്ളികൾ ഇപ്പോൾ പബ്ബുകൾ ആയി മാറുന്നു എന്ത് കൊണ്ട് അവിടെ പള്ളികളിൽ ആളുകൾ വരുന്നില്ല അപ്പോൾ അതു പബ്ബുകൾക് വിറ്റു ക്യാഷ് മേടിക്കുന്നു അതിനു ശേഷം അതിനു അവകാശവാദം പറഞ്ഞിട്ട് എന്ത് കാര്യം... ഹകിയ സോഫിയ അതുപോലെ വിൽക്കപ്പെട്ടതാണ്... ആദ്യം യുറോപ്പിൽ പള്ളികൾ പബ്ബ് അക്കാതെ ഇരുന്നൂടെ ക്രസങ്കി... ക്യാഷ് തന്നു മേടിച്ചാൽ ആരും തിരിച്ചു തരില്ല... നീ അയോധ്യയിൽ ആദ്യ അമ്പലം പൊളിച്ചാണ് പള്ളി ഉണ്ടാക്കി എന്നുള്ളതിന്റെ സങ്കി വാട്സാപ്പ് ന്യൂസ്‌ അല്ലാത്ത ഒരു ചരിത്ര പഠനം കൊണ്ട് വാ ചുമ്മാ വിടൽ വിട്ടത് ഒക്കെ കൊണ്ടാണ് മണിപ്പൂരിൽ സങ്കികൾ ഇട്ടു മേഞ്ഞത്
@rishiprasadm3931
@rishiprasadm3931 5 ай бұрын
​@@shanusvibe8922മദ്രസയിൽ പഠിച്ചാൽ ഇതാണ് കുഴപ്പം 😂😂😂 ബോധം ഉണ്ടാകില്ല Archaeological Survey of India യുടെ റിപ്പോർട്ട്‌ ഉണ്ട് ക്ക് മുഹമ്മദ്‌ എന്ന മലയാളി പുരാവസ്തു ഗവേഷകൻ വ്യക്തമാക്കുന്നുണ്ട് 😂😂😂😂. പിന്നെ പൈസ കൊടുത്താണ് ഹാഗിയാ സോഫിയ വാങ്ങിയത് എങ്കിൽ ഇസ്രായേലും പലസ്റ്റിനെ പൈസ കൊടുത്ത് വാങ്ങിയതാ. പിന്നെ യുദ്ധത്തിന് പോയി തോറ്റു 😂😂😂 ഉള്ളതും പോയി യുദ്ധ നിയമം അനുസരിച് പലസ്റ്റിനികൾക് അവിടെ വോയിസ്‌ പോലും ഇല ഗസയിൽ കഴിയുന്നത് ഈശ്രീലിന്റെ കരുണ എന്നിട്ട് മോങ്ങുന്നു 😂😂😂😂
@pathupara
@pathupara Жыл бұрын
One of the best talks from Maitreyan exposing the fallacy of reducing the ongoing crises in the Middle East as a mere conflict between 2 religions.
@asokkumarmn9442
@asokkumarmn9442 3 ай бұрын
സ്വതന്ത്ര ചിന്തകളും ആശയങ്ങളും ചർച്ചകളും ഉണ്ടാകണം മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാൻ പാകത്തിൽ വളരട്ടെ.മനുഷ്യത്വം ജയിയ്ക്കട്ടെ.
@kartikad5612
@kartikad5612 Жыл бұрын
Maithreyan is a humanist n Ravichandran C is a bloody atheist. The difference means a lot
@user-ny7sg9mz1v
@user-ny7sg9mz1v Жыл бұрын
Bloody atheist means atheist with blood on his hands?
@shyamsundar-fk5sy
@shyamsundar-fk5sy Жыл бұрын
Maitreyan is not a humanist. He himself said he had resigned from mankind. He is basically an anarchist.
@STORYTaylorXx
@STORYTaylorXx Жыл бұрын
ഭക്തന്മാർ തല്ലു കൂടാൻ തുടങ്ങിയല്ലോ😂. മൈത്രേയൻ സ്വപ്നലോകത്ത് ഇരുന്ന് പറയുന്നു രവിചന്ദ്രൻ അൽപം കൂടി യാഥാർഥ്യമായ ലോകത്തിന്നു പറയുന്നു ആ വ്യത്യാസം മാത്രമേയുള്ളൂ.
@kartikad5612
@kartikad5612 Жыл бұрын
Maithreyan supports the oppressed n Ravichandran supports the oppressor(eg Meitei tribes, Israel, anti reservation, capitalism etc) , that’s the difference
@user-ny7sg9mz1v
@user-ny7sg9mz1v Жыл бұрын
@@STORYTaylorXx bhayankaram yadharthyam thanne... Israelukar Palestiniansinu kodutha bagamanu West Bank ennu paranja maha siddhana...Oru Failed English teacherinte asanam thangi nadakkan naanam ille..? Ennal Britishukar kodutha rajayamano India?
@shahirsalahudeen9635
@shahirsalahudeen9635 2 күн бұрын
Absolutely wright sir.
@sabeenaas1520
@sabeenaas1520 Жыл бұрын
വർഷങ്ങളോളം നമ്മളെ ഭരിച്ചു ദ്രോഹിച്ചു ബ്രിടിഷ്കാർ നല്ലവർ.
@Ayodhya120
@Ayodhya120 Жыл бұрын
അടുത്ത 25 വർഷത്തേക്ക് കൂടി ഇസ്രയേൽ ജനതക്ക് ഐക്യം നൽകിയ ഹമാസ്: അള്ളാഹു എത്ര വലിയ തന്ത്രജ്ഞൻ Allah, the Best Deceiver (Qur'an 3:54)
@UsmanK-od4if
@UsmanK-od4if 9 күн бұрын
Sir, it is relaxing to hear you ,in this dark age❤
@salamkoottilangadi7577
@salamkoottilangadi7577 Жыл бұрын
സത്യം വിജയിക്കുക തന്നെ ചെയ്യും. സാറിന്റെ ഓരോ വാക്കും നീതിയോടൊപ്പം ആയതി ന് ഒരു big Salute
@SasikanthKp
@SasikanthKp 2 ай бұрын
തേങ്ങ കൊല
@vcjoseph2
@vcjoseph2 Жыл бұрын
മൈത്രേയ ; താങ്കളോടുള്ള സകല ബഹുമാനവും പോയി കിട്ടി - താങ്കളുടെ തട്ടിപ്പു വാദങ്ങൾ മനസിലായി - നന്ദിയുണ്ട് - താങ്കളുടെ കാലുകളും കളിമണ്ണു കുഴച്ചു തന്നെയാണ് നിർമ്മിച്ചിട്ടുള്ളത് എന്ന് മനസിലാക്കി തന്നതിന്😢
@shamirmohammed5214
@shamirmohammed5214 Жыл бұрын
അയ്യോ താങ്കൾ അങ്ങേരെ അംഗീകരിച്ചില്ലെങ്കിൽ അയാൾ തീർന്നു
@vcjoseph2
@vcjoseph2 Жыл бұрын
മൈത്രേയൻ വഴി ഇസ്ലാമിനെ വെളുപ്പിക്കാൻ ഉള്ള ശ്രമം അല്ലേ😂
@optimus928
@optimus928 Жыл бұрын
അയ്യോ പാവം.... വർഗീയത പറഞ്ഞാൽ ബഹുമാനം കൊടുക്കാൻ പറ്റുമോ.... തങ്ങളുടെ ആ ചാണൻ പുരണ്ട മനസ്സിൽ 😂😂😂😂
@optimus928
@optimus928 Жыл бұрын
​@@vcjoseph2 തിണ്ണ മെഴുകുന്ന ചാണൻ ഇവിടെ കൊണ്ട് മെഴുകാൻ നിക്കല്ല് 🐄🐄🐄🐄🐄
@bright567
@bright567 9 күн бұрын
നിന്റെ കൃസ്ത്യൻ തീവ്രവാദ ചിന്ത മാറ്റിവെച്ച് യധാർത്ഥ ചരിത്രം പഠിക്കൂ. അപ്പോൾ മനസ്സിലാകും മൈത്രേയൻ പറയുന്നത് സത്യമാണെന്ന്. മുസ്ലിങ്ങളെ വെളുപ്പിച്ചത് കൊണ്ട് മൈത്രേയന് ഒരു കാര്യവുമില്ല. മുസ്ലിം വിരോധികളായ കൃസ്ത്യാനികൾക്കും സംഘികൾക്കും വേണ്ടി സംസാരിച്ചാൽ മൈത്രേയന് ഒരുപാട് ഉപകരണങ്ങൾ കിട്ടും.നല്ല ഓഫറുകളും ലഭിക്കും. ഇന്ത്യ ഭരിക്കുന്നത് സംഘി ഗവൺമെന്റാണ്😢
@unnidinakaran3513
@unnidinakaran3513 Жыл бұрын
Very beautiful speech and good explanation ❤❤❤❤
@AbbasPeedikakudiyilmoideen
@AbbasPeedikakudiyilmoideen 12 күн бұрын
ഇത്രകണ്ട് സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞിട്ടും ഇനിയും മനുഷ്യനും മനസ്സിലാകുന്നില്ലെങ്കിൽ മനുഷ്യകുലം നൂറുശതമാനം നിങ്ങൾ പറയുന്നതിനോട് ഞാൻ യോജിക്കുന്നു
@abdulhameed3295
@abdulhameed3295 Жыл бұрын
എത്ര മനോഹരമായി സത്യം വിളിച്ചോതുന്ന ഈ മൈത്രേയ മൈത്രിക്ക് വല്യ സാല്യൂട്ട്.
@haneefa.khaneefa4483
@haneefa.khaneefa4483 Жыл бұрын
മത ത്തിന്റെ മതിൽ കെട്ടിൽ നിന്നും പുറത്ത് വന്നവർക്കെ ഇങ്ങനെ സത്യ സന്ധ മായി കാര്യങ്ങൾ പറയാൻ പറ്റു അതാണ് മൈത്രേയൻ
@123nash45
@123nash45 Жыл бұрын
Its easy to con Maitreyan these days. The RC team was talking regularly on Ukraine-Russia war. Maitreyan saying they have not done and its because there is no communal angle is so dump. still love Maitreyan but.
@hanihani7095
@hanihani7095 Жыл бұрын
Mr Mythreyan,Ur absolutely right
@firos786
@firos786 Күн бұрын
മൈത്ര്യയൻ... പച്ച മനുഷ്യൻ ആണ് യുക്തിവാദി 💯
@jayeshgopinathank
@jayeshgopinathank Жыл бұрын
Ukrain നെ കുറിച്ച് rc ചെയ്തത്രെയും ചർച്ച കേരളത്തിൽ ആരെങ്കിലും ചെയ്തുവോ ..ഇല്ല rc❤
@DensLordyNattil
@DensLordyNattil 11 ай бұрын
അതെ.മുൻപ് മൈത്രേയനെ തെറിപറഞ്ഞുകൊണ്ടിരുന്നവർ ഇപ്പോൾ ഉയിരാണെന്നു പറയുന്നു.പ്രീണനം സമാധാനക്കാർക്കു ഇഷ്ടപ്പെട്ടു.
@Suhailvtlr
@Suhailvtlr 10 ай бұрын
ഉക്രൈനെ ആക്രമിച്ച റഷ്യയെ രവി ചന്ദ്രാ ചാണകം തീവ്രവാദികൾ എന്ന് വിളിക്കില്ല
@vlogsbyyaminjuman6550
@vlogsbyyaminjuman6550 11 ай бұрын
ഇക്കാര്യത്തിൽ മയ്ത്രേയനെ അഭിനന്ദിക്കുന്നു, രവി വെറും ആധുനിക ഗീബൽസ് മാത്രം 😂
@cipherthecreator
@cipherthecreator Жыл бұрын
വീടിന് മുന്നിൽ tent അടിച്ചാലല്ലെ പ്രശ്നം.. വാങ്ങിയ സ്ഥലത്ത് ടെൻ്റ് അടിച്ചാൽ പ്രശ്നം ഇല്ല...
@anumonvijay
@anumonvijay Жыл бұрын
Jewish land purchase in Palestine was the acquisition of land in Ottoman and Mandatory Palestine by Jews from the 1880s until the establishment of the State of Israel in 1948. By far the largest such arrangement was known as the Sursock Purchase. As of April 1, 1945, Jews had acquired 5.67% of the land in Palestine.What about the rest? en.wikipedia.org/wiki/Jewish_land_purchase_in_Palestine
@optimus928
@optimus928 Жыл бұрын
താങ്കൾ ആണോ സ്ഥലം വിറ്റത്
@rashidcp4504
@rashidcp4504 Жыл бұрын
സ്ഥലം വിറ്റതോ... വിക്കാൻ എവിടെന്ന സ്ഥലം... ബ്രിട്ടീഷ് കാർ നിയമം പാസാക്കി പലസ്റ്റിനികൾക്ക് നഷ്ടപ്പെട്ടു... പോകുമ്പോൾ 17 ഡോളർ കൊടുക്കാൻ എന്തിനാ ടെന്റ് കെട്ടി അടുപ്പ് പോകയിപ്പിക്കാൻ..
@ummerkoorikkattil1502
@ummerkoorikkattil1502 6 сағат бұрын
വളരെ നല്ല അറിവ് ആണ്. പക സ്‌പ്രെഡ്‌ ആക്കാൻ പണിയെടുക്കുന്ന രെവി ഇതൊക്കെ ഒന്ന് കേൾക്കണം
@sajeevanam557
@sajeevanam557 11 ай бұрын
1948 ഇസ്രയേൽ പാലസ്തീൻ അതിരുകൾ നിശ്ചയിച്ചു യുഎൻഎയും ലോകരാഷ്ട്രങ്ങളുടെയും മധ്യസ്ഥതയിൽ, ഇസ്ലാമിക് ഗ്രന്ഥങ്ങളിൽ ഉള്ള ജൂത വിരോധം ഉള്ളിൽ വച്ച് അറബ് രാഷ്ട്രങ്ങൾ അത് അംഗീകരിക്കാതിരിക്കുകയും ഇസ്രയേലിനെ സൂചി കൊത്താൻ ഇടം നൽകിയില്ലെന്നു പറഞ്ഞ് അവരെ ആക്രമിച്ചു ദ ഗ്രേറ്റ് സിക്സ് ഡേ വാറിൽ അവർ സ്വയം പരാജയപ്പെട്ടു ഈജിപ്തിന്റെയും ജോർദാന്റെയും ലബ്നയും സ്ഥലങ്ങൾ ഇസ്രയേലിൻ അതീനതയിലായി വെസ്റ്റ് ബാങ്ക് ഗാസ് ജെറുസലേം എല്ലാം ആ യുദ്ധത്തിലാണ് ഇസ്രായേൽ കീഴടക്കിയത് അതിൽ പല ഭാഗങ്ങളും ഈജിപ്തിനും ജോർദാനും തിരിച്ചുകൊടുത്ത് സമാധാന ഉടമ്പടി ഉണ്ടാക്കി ലബനൻ മാറിനിന്നു എന്നും അവിടെനിന്ന് ഇസ്രയേലിലേക്ക് ഭീകരാക്രമണങ്ങൾ നേരിടുന്നു തിരിച്ചടികളും, ഇസ്രയേൽ ആയുധം താഴെ വെച്ചാൽ ഈ ഭൂമുഖത്തി ഇസ്രയേൽ ഉണ്ടാകില്ല എന്നുള്ളതിന് ഇതിലും വലിയ തെളിവ് വേണ്ട ഇസ്ലാമിക് ഭീകരവാദികളായുധം താഴെവച്ച് യുഎൻന്റെ ഹ്യൂമൻ റൈറ്റ് ഡിക്ലറേഷൻ മാനദണ്ഡമാക്കി ജനാധിപത്യ മര്യാദയോടെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാലെ ഈ വിഷയം പരിഹരിക്കപ്പെടുകയുള്ളൂ ഭീകരവാദികൾ മനുഷ്യ കവചം തീർത്താണ് ഇസ്രയേലിലേക്ക് റോക്കറ്റുകൾ അയക്കുന്നത്, സാറ്റലൈറ്റ് ജിപിഎസ് പ്രതിരോധ സംവിധാനമായ ഇസ്രയേലിന്റെ തിരിച്ചടിയിലാണ് ആശുപത്രിയും സ്കൂളും കുട്ടികളും സ്ത്രീകളും അധികം മരിക്കുന്നത് അത് വീഡിയോയും ഫോട്ടോയും പ്രചരിപ്പിച്ച് ലോകം മുഴുവൻ സഹതാപം പിടിച്ചു പറ്റി കൂടുതൽ ഫണ്ട് സ്വരൂപിക്കുകയും ലോകത്തിന്റെ പിന്തുണ നേടുകയും അങ്ങനെ പല ലക്ഷ്യങ്ങളും പിന്നിൽ, ഇസ്രയേലും പാലസ്തീനിലും എനിക്ക് ഒത്തിരി സുഹൃത്തുക്കളുണ്ട്, നോർവെയിൽ പാലസ്തീൻ ക്യാമ്പ് ഞാൻ സന്ദർശിച്ചിട്ടുണ്ട് നോർവേയിലെ എന്റെ സുഹൃത്തിന്റെ കൂടെ അവർക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും എത്തിച് കൊടുക്കുന്ന സ്ത്രീയാണ് അവർ , ഇസ്രായേലിൽ 20 ലക്ഷത്തിൽ കൂടുതൽ മുസ്ലീങ്ങൾ വളരെ സമാധാനത്തോടെയും ജനാധിപത്യമര്യാദയുടെയും ജീവിക്കുന്നുണ്ട്, പാലസ്തീൻ അകത്ത് ഒറ്റ ജൂതൻ ഇല്ല ഉണ്ടെങ്കിൽ അവരുടെ ജീവൻ ഉണ്ടാകില്ല, വളരെ മതപരമായ ആളുകൾ ആയിട്ടാണ് ഞാൻ അടുത്ത് അറിയുന്ന എല്ലാ പാലസ്തീനികളെയും അറിയുന്നത്, എന്നാൽ ഇസ്രയേലിലുള്ള ഒത്തിരി ഒത്തിരി ആളുകളെ എനിക്കറിയാം സമാധാനം ആഗ്രഹിക്കുന്നവരെ യോഗ ടീച്ചർമാരും ഹരേ രാമ ഹരേ കൃഷ്ണ ഗ്രൂപ്പും മറ്റ് ജൂതന്മാരായ ഇസ്രേലിയുകളും, ഞാൻ യോഗ പഠിപ്പിക്കുന്ന സമയത്ത് നിർബന്ധിത സൈനിക സേവനം കഴിഞ്ഞ് അവർക്ക് മാനവിക വിരുദ്ധമായി ചെയ്യത കാര്യങ്ങൾ മാനസികമായ ട്രോമ ഉണ്ടാക്കി അതിനു ശാന്തി തേടി എന്റെ അടുത്ത് അനേകം ചെറുപ്പക്കാരായ ആൺകുട്ടികളും പെൺകുട്ടികളും വന്നിട്ടുണ്ട്😪 ഭീകരവാദികളായുധം താഴെവച്ച് ജനാധിപത്യ രീതിയിൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് മാനവിക ധാർമികതയിൽ സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ മിഡിൽ ലിസ്റ്റിൽ ഉള്ളൂ, ഭീകരത നിറഞ്ഞ ഒരു മതമാണ് അതിന് തടസ്സം, ചരിത്രം ചികഞ്ഞു പോയാലോ ഇന്നലെ വരെയുള്ള കാര്യങ്ങൾ പൊക്കി കൊണ്ടുവന്നാലോ രീതിയിൽ എണ്ണ ആവുകയുള്ളൂ, ഇതാണ് വസ്തുത ❤Cosmic love ❤ മിഡിൽ ഈസ്റ്റിൽ ശാശ്വതമായ പരിഹാരത്തിന് ഞാൻ കാണുന്നത് ജൂതന്മാരും മുസ്ലീമുകളും എങ്ങനെയാണ് ഇസ്രയേലിൽ ഇപ്പോൾ ജനാധിപത്യ മതേതര രൂപത്തിൽ ജീവിക്കുന്നതുപോലെ പ്രദേശത്ത് ജനിച്ചു വളർന്ന എല്ലാവരും സൗഹാർദ്ദത്തോടെ സ്നേഹത്തോടെ ഒരു രാഷ്ട്രം ആകുന്നതാണ് നല്ലത്, പാലസ്തീൻ അംഗീകരിക്കപ്പെട്ടാൽ 100 ശതമാനം അവിടെ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ആയിരിക്കും ഉണ്ടാവുക അത് ഇസ്രയേലി പൗരന്മാരുടെ ആജീവാനന്തര ദുരിതത്തിന് കാരണമാകും അതിൽ 20 ലക്ഷത്തിൽ കൂടുതൽ മുസ്ലീങ്ങളും പെടും, ഭൂതകാലത്തിലേക്ക് തിരിഞ്ഞു പോയാലും മതത്തിൽ പെട്ടു കിടന്നാലും ലോകാവസാനം വരെ അവിടെ പ്രശ്നവും അവസാനിക്കില്ല❤ Cosmic love ❤
@Dileepkb1986
@Dileepkb1986 Жыл бұрын
ഉക്രൈയിൻ റഷ്യ യുദ്ധത്തിൽ രവിചന്ദ്രൻ അഭിപ്രായം പറഞ്ഞില്ല എന്ന് പറയുമ്പോ തന്നെ മനസിലാകും Mr മൈത്രേയൻ താങ്കളുടെ ഇപ്പറഞ്ഞ 'കുയുക്തി' എത്ര ഉണ്ടെന്നു. വിമർശിക്കുമ്പോൾ വസ്തുത വെച്ചു വിമർശിക്കുക,, പച്ച നുണ പറഞ്ഞോണ്ട് ഒരാളെ വിമർശിക്കുന്നതാണ് ആധുനിക മനുഷ്യൻ എങ്കിൽ എന്റെ പൊന്നോ,,ഞാൻ ആ ആധുനിക മനുഷ്യൻ ആകാതിരിക്കട്ടെ. ലോകം മുഴുവൻ ഇസ്ലാമികമാകുന്നത് വരെ യുദ്ധം ചെയ്യും എന്നും ഹാമസ് മതത്തിന്റെ പേരിൽ ആണു ആക്രമണം നടത്തുന്നത് അവര് തന്നെ പറയുന്നിടത്താണ് ആധുനിക പുരുഷോത്തമൻ ഇവിടെ കെടന്നു ഉള്ള വൈക്കോൽ മുഴുവൻ കത്തിക്കുന്നതു.
@ഗബ്രിയേൽ
@ഗബ്രിയേൽ Жыл бұрын
ഹിറ്റ്ലർ ജൂതരെ കൊന്നൊടുക്കുമ്പോൾ ഞങ്ങൾ സങ്കികൾ അഭിമാനത്തോടെ പറയുന്നു അന്നും ഞങ്ങൾ ജൂതരോടൊപ്പം ആയിരുന്നു😂😂😂😂😂😂😂😂😂😂
@bright567
@bright567 9 күн бұрын
അന്ന് ഹിറ്റ്ലറുടെ കൂടെയായിരുന്നു RSS ചരിത്രസത്യം
@ashrafibnumirsahib2362
@ashrafibnumirsahib2362 4 күн бұрын
Thanks for your support and updates.
@Siva-tw5bm
@Siva-tw5bm Жыл бұрын
മത പ്രീണന മൈത്രേയൻ
@sibu8709
@sibu8709 Жыл бұрын
മൈത്രേയൻ സ്വാമി വിവേകാനന്ദൻ ആകാനുള്ള ശ്രെത്തിലാണ് ല്ലേ.. ചുമ്മാതെയിരുന്നു പുളുവടിക്കാതെ ദിവസം പത്തുമണിക്കൂർ കാർഷിക വൃത്തിയിൽ ഏർപെടുക കേരളത്തിന്‌ ഇപ്പോൾ ഏറ്റവും ആവശ്യമുള്ള മേഘലയാണ്.. ഏറ്റവും ആധുനികമായ കൃഷി രീതി..
@baiju.p.sputhuthara3074
@baiju.p.sputhuthara3074 4 күн бұрын
രവിചന്ദ്രനോട് പറയുന്നതാകും ഉചിതം
@filmitube1661
@filmitube1661 Жыл бұрын
RC fans ഇപ്പോൾ കുറെ troll ഒക്കെ ഉണ്ടാക്കി ഇറങ്ങാൻ തുടങ്ങും
@dna2359
@dna2359 Жыл бұрын
kzbin.info/www/bejne/m5XVq3SAh7Zsptksi=7sCGpf1zLgMfWTao
@raxinmoon631
@raxinmoon631 11 ай бұрын
ഏറ്റവും നല്ല ബുദ്ധി യുള്ളവൻ ഏറ്റവും നല്ലവനാ സത്യസന്തനോ ആയിരിക്കണമെന്നില്ല ഇതിന് മലയാളിക്ക് ലഭിച്ച ഏറ്റവും നല്ല ഉദാഹരണം my. മനുഷ്യനെന്ന ജന്തു മുറിച്ചുണ്ടനായി, കൊക്കണ്ണ, ഗായകനായി വെളുത്തവൻ.... ജനിക്കുന്നതും ഒരു പോലെ. നല്ല തലച്ചോറാണ് കിട്ടിയതെങ്കിൽ....
@anirudhannilamel
@anirudhannilamel Жыл бұрын
വസ്തുതാപരമായി പറഞ്ഞ കാര്യങ്ങളെ അതൊന്നും പരിശോധിക്കാൻ തയ്യാറല്ല എന്ന സമീപനം കൈക്കൊള്ളുന്നയാളിന് എന്ന് യുക്തിയാണ് ഉള്ളത്. യഥാർത്ഥ കുയുക്തി ഇദ്ദേഹത്തിന്റേതാണ്.
@shameeralismr1759
@shameeralismr1759 Жыл бұрын
അപ്പൊ എന്താണ് വസ്തുത
@sharafuvnr3455
@sharafuvnr3455 7 күн бұрын
മൈത്രേയന്റെ ആശയത്തോട് എതിർപ്പുണ്ടെങ്കിലും ഇതാണ് ശരിയായ വീക്ഷണം🤔
@naveenkumar-qe4xy
@naveenkumar-qe4xy Жыл бұрын
Still supporting Israel
@wilsonkpaul2958
@wilsonkpaul2958 Жыл бұрын
പെട്ടത്തരം പറഞ്ഞ് കൊണ്ടിരിക്കുന്നത് ഒരു രസം ആണ്
@manavankerala6699
@manavankerala6699 Жыл бұрын
എന്ന് ഒരു മരപ്പൊട്ടൻ😮
@optimus928
@optimus928 Жыл бұрын
@@manavankerala6699 😂😂
@optimus928
@optimus928 Жыл бұрын
രസമാണ് ഇതുപോലെ
@sanhasanu9825
@sanhasanu9825 7 ай бұрын
R.C ye pole
@vinoroyas939
@vinoroyas939 11 ай бұрын
@Meluha-23 @Meluha-23 2 weeks ago Parliament വിവാഹേതര ലൈംഗിക ബന്ധം കുറ്റം ആക്കാൻ പോകുന്ന സമീപനത്തോട് maitreyan എങ്ങനെ പ്രതീകരിക്കുന്നു ❓❓❓relevant topic🔥
@naseemahamed978
@naseemahamed978 Жыл бұрын
ഈ കെട്ട കാലത്ത് നീതി ബോധം കാത്തു സൂക്ഷിക്കുകയും ഉറക്കെ വിളിച്ചു പറയാൻ തയാറാകുന്നതുമാണ് ധർമം
@ukdairys7880
@ukdairys7880 Жыл бұрын
ഇയാൾ ഉണ്ടാക്കാണെന്ന് ഇപ്പോൾ മനസിലായി
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
സത്യം സത്യമായി തന്നെ നമുക്ക് തരുന്ന മൈത്രേയന് ♥️
@hameedthanath7902
@hameedthanath7902 6 күн бұрын
താങ്കൾ പറയുന്നത് സത്യമാണ് 1980കളിൽ ഞാൻ വർക്ക്‌ ചെയ്തിരുന്ന കമ്പനിയിൽ ലേബനീസ് രാജ്യക്കാരുണ്ടായിരുന്നു അവർ പറയുന്നത് കേട്ടിട്ടുണ്ട് ഇസ്രായേലിന്റെ ക്രൂരത
@hameednaseema9145
@hameednaseema9145 Жыл бұрын
താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്
@jayankrishnan2361
@jayankrishnan2361 Жыл бұрын
ഇദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളിലും ഇതേ അഭിപ്രായമാണോ?😅
@optimus928
@optimus928 Жыл бұрын
@@jayankrishnan2361 അങ്ങനെ ആകണമെങ്കിൽ ഇയാളായി തന്നെ വീണ്ടും ജനിക്കേണ്ടി വരും....ഓരോ വിവര കേടുമായി
@amalbabu7826
@amalbabu7826 Жыл бұрын
​@@jayankrishnan2361അങ്ങനെ നിർബന്ധം ഉണ്ടോ 🤣🤣 ഒന്ന് പോടെയ്
@Ayodhya120
@Ayodhya120 Жыл бұрын
സ്നേഹനിധിയായ പുരുഷന്റെ ആരാധനയിലും പരിചരണത്തിലും ഒരു പെൺകുട്ടിയുടെ സൗന്ദര്യം തഴച്ചുവളരുന്നതുപോലെ, അതിനെ വാത്സല്യത്തോടെ വളർത്തിയെടുക്കുന്നവരുടെ കൈകളിൽ ഒരു ദേശം തഴച്ചുവളരുന്നു. യഹൂദന്മാർ ഇസ്രായേലിനെ മറ്റാരേക്കാളും സ്നേഹിക്കുന്നു, ഒരിക്കൽ തരിശായി കിടന്നിരുന്ന മരുഭൂമിയെ അവർ അതിമനോഹരമായ സൗന്ദര്യത്തിന്റെ പൂന്തോട്ടമാക്കി മാറ്റി. അവർ ഈ ഭൂമി വിട്ടുപോകാൻ നിർബന്ധിതരായാൽ, അഴിമതിക്കാരായ നേതാക്കൾ അവരുടെ പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്യുകയും ഭൂമി രഹസ്യ തുരങ്കങ്ങൾ മറയ്ക്കുകയും ചെയ്യുന്നതോടെ അത് പഴയ ശൂന്യതയിലേക്ക് മടങ്ങും.
@faisalts3528
@faisalts3528 Жыл бұрын
ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ മുതലെടുത്തു അതിനോടൊട്ടി പുതിയ യുക്തിമോർച്ച ചെങ്കിസ് ഖാൻ രവിയുടെ നേതൃത്വത്തിൽ ഇസ്രായേൽ നെ വെള്ളപൂശുമ്പോൾ പഴയ യുക്തിവാദ പ്രസ്ഥാനങ്ങൾ മനുഷ്യ സ്നേഹത്തിൽ അടിസ്ഥാനത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നു എന്നത് ഒരു പ്രതീക്ഷയാണ്.. 👍👍
@miniaji3663
@miniaji3663 Жыл бұрын
പലസ്തീനെക്കാർ മുസ്ലിം അല്ലായിരുന്നെങ്കിൽ ഇവിടുത്തെ മുസ്ലിംകൾ suppport ചെയ്യുമോ? Mayitranete എല്ലാ video കാണാറുണ്ട്. പക്ഷേ ഈ അഭിപ്രായത്തോട് പൂർണമായി യോജിക്കാൻ പറ്റുന്നില്ല.
@mhdalamelu-hp6rg
@mhdalamelu-hp6rg Жыл бұрын
@@Noufalwdr എങ്കിൽ ഹമാസ് ഇപ്പോൾ നടത്തിയതിനെ വിമര്ശിക്കുമോ? ഇല്ല😂
@harik4853
@harik4853 Жыл бұрын
​@@mhdalamelu-hp6rg Maitreya n പറയുന്നതു കുറേക്കാലമായി ശ്വാസം മുട്ടിചുച് കൊന്ന് കൊണ്ടിരുന്ന ജനതയുടെ സ്വാഭാവിക പ്രതികരണം മാത്രം ആണ് അത് എന്നാണ്.
@manavankerala6699
@manavankerala6699 Жыл бұрын
ദേ പിന്നേം മതം😮
@optimus928
@optimus928 Жыл бұрын
നിങ്ങൾ മുസ്ലിം വിരോധി അല്ലാരുന്നെങ്കിൽ ഇ വർത്താനം പറയുമോ
@rashidcp4504
@rashidcp4504 Жыл бұрын
തീർച്ചയായും... ഉക്രൈൻ സപ്പോർട്ട് ചെയ്യുന്നത് എന്തു കൊണ്ട്..
@MuhammedshanHasan-hu7pe
@MuhammedshanHasan-hu7pe Жыл бұрын
I stand with maithreyan
@loma1234561
@loma1234561 Жыл бұрын
മതം ഒരു പ്രശ്നമാണ്, വലിയ പ്രശ്നം !!
@Tripple-9
@Tripple-9 Жыл бұрын
അടിമക്കമ്മി തന്നെ.
@RSe-eh9of
@RSe-eh9of Жыл бұрын
മതം തന്നെയാണ് അവിടെ പ്രശനം .
@eplusnews
@eplusnews Жыл бұрын
നീയാണ് ഇവിടുത്തെ പ്രശ്നം..
@stanlypaul4796
@stanlypaul4796 Жыл бұрын
Religion is also one among the many reasons.
@ameermusic5847
@ameermusic5847 22 минут бұрын
ഇതാണ് ഒറിജിനൽ യുക്തിവാദി 👌👌
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
സ്വന്തമായി രാജ്യമില്ലാത്ത അനേകം മതങ്ങൾ ലോക തുണ്ട്
@abduljaleelvadakkethil8938
@abduljaleelvadakkethil8938 11 күн бұрын
Great speech sir....
@kasimariketty
@kasimariketty Жыл бұрын
കിടിലൻ സംസാരം! ശ്രോതാക്കളുടെ തലയിൽ വെളിച്ചം വീശുന്ന പ്രസംഗം❤.
@optimus928
@optimus928 Жыл бұрын
Yeah
@TuttuTin
@TuttuTin Жыл бұрын
Hamas nu indiayil oru branch thudangiyal, Maitreyante okke meesha poyittu pooda polum kanilla. Chakanum kollanum vendi mathram jeevikkukayum padippikkukayum cheyyunna oru Islam matham. Ahu visshwasikkunna kure mandandmarum.
@optimus928
@optimus928 Жыл бұрын
@@TuttuTin ninneyokke pattiya evide paranjath kettille atho comment vayichatheyullo. Kadutha islamatha virodham ullavanu matharame engane parayan pattu oro nimishavum neyokke athu thelichodirikkuva. Nannakiyela ennariyam engilum chothikkuva eniyengilum nannakodo
@Ayodhya120
@Ayodhya120 Жыл бұрын
മതപരമായ കാരണം ഒന്നു കൊണ്ട് മാത്രമാണ് ഹമാസിനെ പിന്തുണയ്ക്കുന്നത്. ഇസ്രയേലിനെ പിന്തുണക്കാൻ ഒരു മതകാരണവും വേണ്ട... ജാതി മതം ഒന്നും നോക്കേണ്ട കാര്യമില്ല. ഇസ്രായൽ അല്ല ലോകമാണ് ഇസ്ലാമിക തീവ്രവാദികളുടെ ലക്ഷ്യമെന്ന് ലോകമെങ്ങുമുള്ള രാജ്യങ്ങൾക്കറിയാം... ഹമാസ് മാത്രമല്ല, എല്ലാ ഇസ്ലാമിക ഭീകര സംഘടനകളും ലക്ഷ്യമാക്കുന്നത് ഇത് തന്നെയാണ്. ഇനി അതുണ്ടാവാൻ പാടില്ല, അതിനാൽ ഇസ്രയേൽ പൊരുതുന്നത് ലോക സമാധാനത്തിനു വേണ്ടിയാണ്. ഒരിക്കലും പരാജയപ്പെടാൻ പാടില്ല.
@optimus928
@optimus928 Жыл бұрын
@@Ayodhya120 മതപരമായ കാരണം കൊണ്ടല്ല ഇസ്രായേലിനെ പിന്തുണക്കുന്നതെന്നറിയാം.. ഈ കേരളത്തിൽ കിടക്കുന്ന വർഗിയ വാദികൾ ജൂദാമ്മാർ അല്ലന്നറിയാം... പിന്നെ എന്താ പിന്തുണക്കുന്നതിന്റെ കാരണം.... ശത്രുവിന്റ ശത്രു മിത്രം.. അതാണ് ഈ കേരളത്തിൽ ഉള്ള RSS കാരും ക്രിസങ്കികളും കാണിക്കുന്നത്... അത് വളച്ചൊടിച്ചു മതം കാരണമല്ല ഞങ്ങൾ പിന്തുണക്കുന്നത്.എന്ന് പറഞ്ഞാൽ സംഗതി എളുപ്പം ആയല്ലോ... എന്ത് പറഞ്ഞാലും മുസ്ലിം വിരോധം തന്നെയാ ഇതിന്റെ പിന്നിൽ
@karthikhari4670
@karthikhari4670 2 күн бұрын
താങ്കൾ പറയുന്ന കാര്യങ്ങൾ വളരെ ശെരിയാണ് അതുപോലെ രവിചന്ദ്രൻ പറയുന്നതുപോലെ വൺ സൈഡ് ആകരുത്. നമ്മുടെ നാട്ടിൽ വഖഫ് എന്നൊരു വല്ലാത്ത നീയമം ഉണ്ടല്ലോ അതിനെപ്പറ്റിയും താങ്കൾ ഒരു വീഡീയോ ചെയ്യൂ നിഷ്പക്ഷനാണെങ്കിൽ.
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 25 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 36 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 113 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 25 МЛН