ഇനി കയറ്റം കയറുമോ എന്ന് ചോദിക്കരുത് | TVS IQUBE ELECTRIC ⚡️ |

  Рет қаралды 24,968

SRIJIN MV

SRIJIN MV

Күн бұрын

Пікірлер: 85
@sajeeshpk1987
@sajeeshpk1987 11 ай бұрын
IQUBE ന് പവർ ഇല്ലാത്തത് കൊണ്ടല്ല ഈ കയറ്റം കയറാതിരുന്നത്, Over heat ആയിട്ട് ആണ്. കൂടുതൽ load വച്ച് കുറെ സമയം നല്ല കയറ്റം കയറിയാൽ വണ്ടി over heat ആകും പിന്നീട് പവർ കുറഞ്ഞത് പോലെ കയറ്റം വലിക്കാതെ നിൽക്കും, പക്ഷേ over heat ആണ് എന്ന് display il കാണിച്ച് തരില്ല. കുറച്ച് സമയം കഴിഞ്ഞാൽ cool aayi vandi എടുക്കാൻ പറ്റും.
@arungs8385
@arungs8385 11 ай бұрын
Petrol adichalum safe aanu viswasikkam puncture compliants ozhuvakkiyal Ithu pole chege undo heat aayo anganonnum tension illa
@terror7277
@terror7277 9 ай бұрын
Ee kayattam Ather 450x gen 3 kond 2 aal vach kayatti video idamoo plss
@srijinmv2248
@srijinmv2248 9 ай бұрын
Vandi illa bro
@dhaneeshgovind4392
@dhaneeshgovind4392 Жыл бұрын
നിർത്തി എടുക്കുമ്പോൾ പ്രയാസം ആയിരിക്കും.. 3 മാസമായി വാഹനം ഉപയോഗിക്കുന്നു.. അടിപൊളി വണ്ടി ആണ്. 🥰
@ARTWITHARUN
@ARTWITHARUN 3 ай бұрын
thank you bro.. njan petrol adich mudinjath karanam... oru electric scooter vanganam ennu karuthunnu.... thangalude abhiprayam enikk support aanu. kurachoode detailed aayitt onnu paranju tharamo.... ellarum drawback mathrame parayunnullu.
@dhaneeshgovind4392
@dhaneeshgovind4392 3 ай бұрын
@@ARTWITHARUN നല്ല വാഹനം ആണ്.. Onpath naalu naalu ezhu aaru anchu naalu onn naalu naalu
@jibingeorge2495
@jibingeorge2495 Жыл бұрын
Enik oru irakkam irangiyappo ithupole beep sound kettu.vandi ninn poyi.off akkitt on akkiyappo onnum pattatha pole odukayum cheyithu.entho error anenn thonnunnu
@lalkrishnac8983
@lalkrishnac8983 11 ай бұрын
Break&accelerator orumich apply cheyumpo beep sound vararund... Chilappo athavum reason.
@jibingeorge2495
@jibingeorge2495 11 ай бұрын
എനിക്ക് കുറെ തവണ ഇങ്ങനെ ഉണ്ടായിട്ടുണ്ട്.break &acceleration ഒന്നിച്ച് കൊടുക്കുന്നത് കൊണ്ടല്ല.അത് ഞാൻ ഉറപ്പിച്ചതാണ്.ഒരിക്കൽ ഞാൻ സർവീസ് സെൻ്ററിൽ കൊടുത്തു. സോഫ്റ്റ്‌വെയർ reinstall cheyithitt ini വരില്ല എന്ന് പറഞ്ഞു.പക്ഷേ വീണ്ടും കുറെ തവണ ഇത് സംഭവിച്ചു.4000km സർവീസിൽ ഞാൻ ഇത് പറഞ്ഞിരുന്നു. പിറ്റേന്ന് വണ്ടി എടുക്കാൻ ചെന്നപ്പോൾ ട്രാക്ഷന് ഷോർട്ട് ഉണ്ട്.ശരിയാക്കി എന്ന് പറഞ്ഞു.ഇപ്പൊ അത് കഴിഞ്ഞ് 1000 km odi. പിന്നീട് ഇങ്ങനെ ഒരു issue ഇതു വരെ വന്നിട്ടില്ല.ഇനി വരല്ലേ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു.
@nithinpadmanabhan6200
@nithinpadmanabhan6200 6 ай бұрын
​@@jibingeorge2495 വണ്ടി പുറകോട്ട്എടുക്കാൻ നിങ്ങൾസ്വിച്ച് യൂസ്ചെയ്യുന്നുണ്ടെങ്കിൽ ഉപയോഗശേഷം നോർമ്മലായാണോ ഇരിക്കുന്നതെന്ന് ചെക്ക്ചെയ്യണം ചിലഅവസരങ്ങളിൽ റിവേഴ്സിൽനിന്നു ചെയ്ഞ്ചാക്കിയാലും വണ്ടി മുന്നോട്ട് ഓടിക്കുമ്പോൾ (ബീപ്)സൗണ്ട് വരുന്നത് സ്വിച്ച്ചെറുതായി അമർന്നിരിക്കുന്നത് കൊണ്ടാണ് ഇനിഅതൊന്നു ശ്രദ്ധിച്ചുനോക്കൂ...
@eswaranembrandiri8070
@eswaranembrandiri8070 5 ай бұрын
കരുവൻചാൽ വെള്ളാട് വഴി Bajaj chetak Ev യുമായി ഞാൻ പാലക്കയം തട്ടിലേക്ക് പോകാൻ ശ്രമിച്ചു , റോഡിൻ്റെ അവസ്ഥ മോശമായതിനാൽ ലക്ഷ്യത്തിലെത്തുന്നതിന് മുൻപ് തിരിച്ചിറങ്ങി , നിങ്ങൾ ഏത് റൂട്ടിലൂടെ യാണ് കയറിപ്പോയത്
@AneeshMunderi-pk1pl
@AneeshMunderi-pk1pl 8 ай бұрын
ഞാൻ ഐക്യുബ് എസ് എടുത്തിട്ട് എട്ടുമാസമായി 35 കിലോമീറ്റർ തുടർച്ചയായി വണ്ടിയോടിക്കുമ്പോൾ വണ്ടി ചൂടായി വണ്ടി ഓഫ് ആവുന്നുണ്ട് പിന്നീട് അരമണിക്കൂർ കഴിഞ്ഞ് വണ്ടി ഓടിക്കുവാൻ കഴിയുള്ളൂ ഇല്ലെങ്കിൽ സിഗ്നൽ പിന്നെയും വന്നു വണ്ടി ഓഫ് ആവുകയാണ്
@Pramodvasudevan-og1ty
@Pramodvasudevan-og1ty 6 ай бұрын
നിങ്ങളുടെ നമ്പർ തരുമോ
@rijojoymanjaly4439
@rijojoymanjaly4439 11 ай бұрын
എടൊ ഇത് അതിന് ഇലക്ട്രിക് വണ്ടിയാണ്. ചൂടാവും. പെട്രോൾ അല്ല. Eco is best അവന് സ്പീഡ് വേണം. നോർമൽ യൂസിന് നല്ല വണ്ടിയാണ്
@srijinmv2248
@srijinmv2248 11 ай бұрын
അതിന് നല്ല വണ്ടി അല്ല എന്ന് ആരാ പറഞ്ഞെ ബ്രോ ? അവിടെ പോയപ്പോ വണ്ടി കയറ്റം കയറിയില്ല ഞാൻ അത് വിഡിയോയിൽ കാണിച്ചു അതിന് ഇപ്പൊ എന്താ കൊഴപ്പം പോസിറ്റീവ് സൈഡ് മാത്രം കാണിച്ച മതിയോ ?
@spmichael3
@spmichael3 Жыл бұрын
അന്തരീക്ഷ മർദത്തിന്റെ പ്രശ്നമാണ്. പെട്രോൾവണ്ടി ആണെങ്കിലും നാട്ടിൻപുറത്തും ഹൈറേഞ്ചിലും ഒരുപോലെ ഓടിക്കുന്നവർക്ക് അറിയാം. നാട്ടിൻപുറത്ത് ഒരു നല്ല കയറ്റം 3ഗിയറിൽ വലിക്കുന്ന സമയത്ത്. ഹൈറേഞ്ചിൽ ചെന്നാൽ അതിന്റെ പകുതിയിൽ താഴെയുള്ള കയറ്റം 1ലും 2ലുമേ കയറു.
@AKHILPUTHUSHEERY
@AKHILPUTHUSHEERY Жыл бұрын
അത് ev യ്‌ക് ബാധകം അല്ല
@spmichael3
@spmichael3 4 ай бұрын
​@@AKHILPUTHUSHEERYഭൂമിയിൽ എല്ലാ വസ്തുക്കൾക്കും, അന്തരീക്ഷ മർദവും, ഗുരുത്വാകർഷണവും ബാധകമാണല്ലോ സുഹൃത്തേ.അതിനു മനുഷ്യനാണോ, വണ്ടി ആണോ, ev ആണോ എന്നൊന്നുമില്ല.
@AKHILPUTHUSHEERY
@AKHILPUTHUSHEERY 4 ай бұрын
​​@@spmichael3എല്ലാ പ്രവർത്തനത്തെയും അന്തരീക്ഷ മർദ്ദം പ്രതികൂലമായി ബാധിക്കുന്നില്ല, ചിലതിന് അനുകൂലം ആണ് പിന്നെ ev യുടെ പ്രവർത്തനത്തെ അത് ബാധിക്കുന്നില്ല പക്ഷേ IC എൻജിനിൽ അത് പ്രശ്നം ആണ്.
@nithinkrishna857
@nithinkrishna857 Жыл бұрын
Ee vandi show roomil poyalum onilne aayit thanne aano book cheyendath, Festive ofr 10k kittan ntha cheyendath
@srijinmv2248
@srijinmv2248 Жыл бұрын
Bro ippo enganeya booking ariyoola njan eduthittu 9 months aayi
@sujins9974
@sujins9974 Жыл бұрын
നല്ല വീഡിയോ സത്യസന്ധമായി ചെയ്തു.ഈ സെയിം ലൊക്കേഷനിൽ എയ്തേർ ,ഓല പോലെ ഉള്ള വണ്ടികൾ കയറുമോ.?
@srijinmv2248
@srijinmv2248 11 ай бұрын
Bro njan ather avide poyappo kandit undayinu
@sooryanived5532
@sooryanived5532 10 ай бұрын
Chetak kayarum
@Manu-hr8er
@Manu-hr8er 10 ай бұрын
Ithilum valiya kayattam concrete road 2 aaleyum vech sugayit keripovunund daily....
@ARTWITHARUN
@ARTWITHARUN 3 ай бұрын
tvs i qube lo
@im_fero_siva_nh
@im_fero_siva_nh Жыл бұрын
1. ബജാജ് chetak ev vs iqube ഇതിൽ ഏതാ നല്ലത് 3days ലെ 200km ഓട്ടം und 2. സർവീസ് കാര്യങ്ങൾ എങ്ങിനെ....? 3. Maintanace? 4. ചാർജ് ടൈം...?
@sudheeraslu3389
@sudheeraslu3389 Жыл бұрын
TVS I qube super anne
@മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ
@മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ Жыл бұрын
I qube
@jaigeo1923
@jaigeo1923 11 ай бұрын
Chetak is more powerful
@rashielectroz
@rashielectroz 5 ай бұрын
ഈ വണ്ടി അടിപൊളി ആയി കയറും നിർത്തി നിർത്തി എടുക്കരുത്
@bino683
@bino683 Жыл бұрын
ഒരു വർഷം ആയിട്ട് ഞാൻ ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇല്ല
@T.SMenon
@T.SMenon 18 күн бұрын
MVD as to file case on such drives with one hand circus with camera 😢😅
@vishnus2758
@vishnus2758 Жыл бұрын
Service centres elladathum ilalllo?
@srijinmv2248
@srijinmv2248 Жыл бұрын
ഇല്ല
@vishnus2758
@vishnus2758 Жыл бұрын
@@srijinmv2248 athoru negative alle
@josephfrancis3037
@josephfrancis3037 6 ай бұрын
Ola super 8 years warrenty all others 3 to 5year
@babykm6794
@babykm6794 4 ай бұрын
നല്ല വിഡിയോ എന്ത് വേണം എന്ന് തിരുമാനിക്കാം
@abdulrafimudathiparambath904
@abdulrafimudathiparambath904 11 ай бұрын
ഇലക്ട്രിക് സ്കൂട്ടർ profittable alla
@VishnuMackal
@VishnuMackal 3 ай бұрын
Iqube nalla vandi aanu
@shibusnair9926
@shibusnair9926 Жыл бұрын
ola 1 ആൾ മാത്രമായാലും കയറില്ല over heat ആവും
@jaleeljaleel2445
@jaleeljaleel2445 4 ай бұрын
Plan matte ene electric scooter mandda
@srijinmv2248
@srijinmv2248 4 ай бұрын
Electric scooter nallathu ano bro
@Midhunmohan316
@Midhunmohan316 7 ай бұрын
തേരി കയറാൻ vida super ആണ് 20-° ആണ് അതിന്റെ angle gradability വേറെ ഒരുവണ്ടിക്കും അത്ര ഇല്ല ഈ price range ഇൽ. ഞാൻ vida യൂസർ ആണ്. But അതിനും മറ്റു പല ന്യൂനതകളും ഉണ്ട്
@RAVAN_2030
@RAVAN_2030 Жыл бұрын
സത്യസന്ധമായ റിവ്യൂ ഞാൻ സബ്സ്ക്രൈബ് ചെയ്തു
@srijinmv2248
@srijinmv2248 Жыл бұрын
❤️
@jishnuchikku3960
@jishnuchikku3960 11 ай бұрын
പാതി മുക്കാല്ലും മാൻ പവറില്ലാണ് ഓടുന്നത് 😅
@ajeeshvarier157
@ajeeshvarier157 6 ай бұрын
ചേതക്ക് സൂപ്പർ ആണ്
@kingofnorth999
@kingofnorth999 5 ай бұрын
Ather Wrap Mode 💎
@gamingrolex2.066
@gamingrolex2.066 Жыл бұрын
Ether edukatha nthaa ktm duke ether
@srijinmv2248
@srijinmv2248 Жыл бұрын
Iqube nte design anu ishtapettathu
@manuvincent0199
@manuvincent0199 5 ай бұрын
Ola s1pro ❤️❤️❤️
@salmanfarissaqafisaqafi220
@salmanfarissaqafisaqafi220 Жыл бұрын
ഇനിയും ടെസ്റ്റ്‌ നടത്തണം
@PrajithPraji-r3m
@PrajithPraji-r3m 2 ай бұрын
ഈ ചെറിയ കുന്ന് പോലും കയറുന്നില്ലെങ്കിൽ പിന്നെ എന്തിനാ ഈ വണ്ടി 🥴
@srijinmv2248
@srijinmv2248 2 ай бұрын
ഇത് ചെറിയകയറ്റം അല്ല അത്യാവിശം വലിയ കയറ്റം തന്നെ ആണ്.
@joseabraham2951
@joseabraham2951 Жыл бұрын
ഇലക്ട്രിക് സ്കൂട്ടർ സർക്കാർ ജോലി പോലെ ആണ്...നല്ല സൗകര്യം ഉള്ള ടൗണിൽ ഓടാൻ മാത്രം കൊള്ളാം 😂😂❤
@srijinmv2248
@srijinmv2248 Жыл бұрын
Bro vandi kollam ottumikka kayattangal okke eco mode il thanne kayarunnundu pakshe annu ntha sambhavichathu ennu ariyoola
@muhammedsainudheenmv46
@muhammedsainudheenmv46 Ай бұрын
Heat aayitan bro
@sajinkuriakose3041
@sajinkuriakose3041 4 ай бұрын
എത്ര കിലോമീറ്റർ ഓടിയാണ് വന്നത്
@srijinmv2248
@srijinmv2248 4 ай бұрын
30 km
@priyeshtk2210
@priyeshtk2210 Жыл бұрын
@salmanfarissaqafisaqafi220
@salmanfarissaqafisaqafi220 Жыл бұрын
പോരട്ടെ
@rosinarose236
@rosinarose236 Жыл бұрын
വാങ്ങാൻ ഉദ്ദേശിക്കുന്നു പണി ആകുമോ? 😥
@srijinmv2248
@srijinmv2248 Жыл бұрын
ധൈര്യം ആയിട്ട് വാങ്ങിച്ചോളൂ വണ്ടി സൂപ്പർ ആണ് ❤️
@joyfrancis5174
@joyfrancis5174 3 ай бұрын
കളപ്പണം ഉള്ളവർക്ക് കഴക്കില്ല
@premuv5794
@premuv5794 2 ай бұрын
Ather or icube il ethu aanu nallathu.?
@casinomusicworld5306
@casinomusicworld5306 3 ай бұрын
ആദ്യം വണ്ടി ഓടിക്കാൻപടിക്കു
@kingofnorth999
@kingofnorth999 5 ай бұрын
Ather 450X ⚡️🔥 Is better
@prakashankujan1037
@prakashankujan1037 4 ай бұрын
എത്രയാ വില
@srijinmv2248
@srijinmv2248 3 ай бұрын
ഞാൻ വഞ്ചിക്കുമ്പോൾ 140000
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
കണ്ട കുന്നു൦ മലയു൦ കേറാ൯ ഇത് ജീപ്പ് അല്ലല്ലോ😂 അതു൦ രണ്ടാളെ വച്ച്....😅
@srijinmv2248
@srijinmv2248 Жыл бұрын
😀 but bro ithilum valiya kayattam easy ayittu kayaral indu pakshe ithu nthu patti ennu ariyilla
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
@@srijinmv2248 പിന്നീട് ഈ പ്രശ്ന൦ നേരിട്ടിട്ടുണ്ടോ🤔
@SankarGS
@SankarGS Жыл бұрын
ലെ riders :- ഓ ജീപ്പ് ഇത്രയും ആളുകളെ വെച്ച് കയറ്റം കയറുന്ന കണ്ടിട്ട് കൊതി ആകുന്നു 🥲 TVS IQUBE :- അമ്പോ അവനെ സമ്മതിക്കണം ഇത്രയും ആളുകളെ വെച്ച് എങ്ങനാ കയറുന്നേ ഈ കയറ്റം ഒകെ 😒 ജീപ്പ് :- PISTON engine 😎ആണ് മോനെ
@RAVAN_2030
@RAVAN_2030 Жыл бұрын
IC Engine 🔥
@AKHILPUTHUSHEERY
@AKHILPUTHUSHEERY Жыл бұрын
എൻജിൻ അല്ല ഗിയറിൻ്റെ ഗുണം 😅
@sudheeraslu3389
@sudheeraslu3389 Жыл бұрын
I qube oru kuzhavum illa super vadi ado...
@srijinmv2248
@srijinmv2248 Жыл бұрын
അതിന് അല്ല എന്ന് ആരാ പറഞ്ഞത് bro
@arif_jalal
@arif_jalal Жыл бұрын
ഇതിപ്പോ നിങ്ങൾ ചെയ്തത് 140nm Torque ഉള്ള കുട്ടിയെ ഒളിമ്പിക്സ് ഓടിക്കാൻ വിട്ട P.T മാഷിനെ പോലെ ആണ് എനിക്ക് തോന്നിയത് 😅 tvs x electric aayi poyal kayarikolum
@jibingeorge2495
@jibingeorge2495 Жыл бұрын
Enik oru irakkam irangiyappo ithupole beep sound kettu.vandi ninn poyi.off akkitt on akkiyappo onnum pattatha pole odukayum cheyithu.entho error anenn thonnunnu
@Keralatraval
@Keralatraval Жыл бұрын
@jibingeorge2495
@jibingeorge2495 Жыл бұрын
Enik oru irakkam irangiyappo ithupole beep sound kettu.vandi ninn poyi.off akkitt on akkiyappo onnum pattatha pole odukayum cheyithu.entho error anenn thonnunnu
@AyaanSVimal
@AyaanSVimal Жыл бұрын
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
TVS iQUBE user experience 1 year | Revvband
27:01
RevvBand
Рет қаралды 53 М.