രണ്ട് പേരും നന്നായി സഹകരിച്ചതിനാൽ സാധാരണക്കാരന് ഉപകാരപ്രദമായി🌟👍
@Balu_p.r Жыл бұрын
അടിപൊളി കസ്റ്റമർ റിവ്യൂ ☺️☺️... കൊള്ളാം ശ്യാം ബ്രോ ☺️☺️☺️
@eldhovarghese4738 Жыл бұрын
ചേട്ടൻ നല്ല ക്ലിയറായി കാര്യങ്ങൾ പറഞ്ഞു തന്നു സൂപ്പർ ബ്രോ ഇതാണ് വേണ്ടത്
@subypr3755 Жыл бұрын
അഷ്‌റഫ് ഇക്ക നിങ്ങൾ സൂപ്പറാ. നിങ്ങടെ മക്കളും, സുഹൃത്തുക്കളും, വേണ്ടപ്പെട്ടവരുമെല്ലാം ഭാഗ്യം ഉള്ളവരാണ്. കറക്റ്റ് ആയ വിവരങ്ങൾ തന്നതിന് താങ്ക്സ്.
@jkp821 Жыл бұрын
No rear inner mudguard provided in Ather which is an engineering defect. If the vehicle is designed for Indian market,it is very essential to incorporate inner mudguard
@JTJ7933 Жыл бұрын
ഈ ചേട്ടൻ പറഞ്ഞത് സൂപ്പർ ആണ് കേട്ടോ ഇത്രയും ഇൻറർവ്യൂ ആണ് ആവശ്യം മുമ്പുള്ള ഇലക്ട്രീഷ്യന്മാർ എന്ന് പറഞ്ഞവരെ വെച്ച് നോക്കുമ്പോൾ ഇദ്ദേഹം എന്തോരം അറിവുള്ള ആളാണ് ലുക്കിൽ അല്ല കാര്യം വർക്കിലാണ്. ഒരു തട്ടലും തടിയിലും ഇല്ലാതെ എന്തൊരു സ്പീഡിൽ അദ്ദേഹം കാര്യങ്ങൾ പറയുന്നത് എനിക്ക് ആണെങ്കിൽ എന്തോരം നേരം വേണം ആലോചിച്ചു എടുക്കാൻ ആയിട്ട്
@uk2727 Жыл бұрын
ബോധവാനായ കസ്റ്റമർ 👍 വെറും തകിടിന് 10 രൂപ, മന്ത്രിച്ചു ഊതിയ തകിടിന് 100 രൂപ എന്ന് പറഞ്ഞ പോലാണ് കമ്പനി സ്പെയർ പാർട്സ് വില 😁
@jerryu40172 ай бұрын
😂
@navasnavas4275 Жыл бұрын
ഒരു പെട്രോൾ വണ്ടി കൂടി വേണം... ഉള്ള പെട്രോൾ വണ്ടി കൊടുത്തിട് ഇലക്ട്രിക് വണ്ടി മാത്രം വെച്ച് ഓടിക്കാൻ നോക്കിയാൽ പണി കിട്ടും.....
@dasks5278 Жыл бұрын
ഇതാണ് റിവ്യൂ ചേട്ടൻ സൂപ്പർ 🤘
@BS_1973 Жыл бұрын
Ithavanam customer review.... excellent Babu sir ....
@alitopman7025 Жыл бұрын
വളരെ ആത്മാർത്ഥമായി ഭംഗിയായി വിവരിച്ചു V Good
@shyamvishnot Жыл бұрын
❤️🙏
@RahulRaj-mb2wi Жыл бұрын
4 വണ്ടി കൂടുതൽ ചിലവാക്കാൻ തോടങ്ങിയപ്പോ ഇവർടെ service ൻ്റ് അവസ്റ്റ ഇതാണ് ,ഇവർ ആണ് ഇതിൻ്റെ ഇരട്ടി sale ഉള്ള ,2 വർഷം മുമ്പ് start ചെയ്ത ola യുടെ service നെ കുറിച്ച് പറയുന്നത്..
@Batman-4everr Жыл бұрын
Ola periodic service illya
@yasirkalayath17552 ай бұрын
Ola pinne kattipoykolum
@ashikmattil1723 Жыл бұрын
ഞാൻ ഇപ്പൊ Ather എടുത്തു .. എടുക്കുന്ന സമയത്ത് സർവീസിന് 1 മാസം മുൻപ് ബുക്ക് ചെയ്യണം എന്ന് പറഞ്ഞിരുന്നു ..
സൂപർ വിഡിയോ ഞാൻ വാങ്ങാൻ തീരുമാനിച്ചിരുന്നു ഇനി ഒന്ന് ആലോചിക്കണം
@shyamkumarvazhayil80157 ай бұрын
Njnum😅
@Bashith95 Жыл бұрын
Idhu top class genuine review aan
@Dr_comment007 Жыл бұрын
ബ്രോ ഹീറോ ഇലക്ട്രിക് പോലുള്ള വണ്ടികൾ 5 വർഷത്തിൽ കൂടുതൽ ഉപയോഗിച്ചവർ കാണുമല്ലോ അവരുടെ റിവ്യൂ ഇടാമോ അപ്പോൾ ആളുകൾക്ക് കൂടുതൽ വിശ്വാസം വരും 💜😇
@migil1989 Жыл бұрын
Hero service 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@shyamvishnot Жыл бұрын
sure bro ചെയ്യുന്നുണ്ട്
@Dr_comment007 Жыл бұрын
@@shyamvishnot 🥰
@muzammilmooosa5057 Жыл бұрын
അതേ അത് വേണം
@ShafeedFootballpicks336 Жыл бұрын
12000 kilmtr aayi my athr 450x gen2, sooper reviews well said,
@rizwanpilakkal9350 Жыл бұрын
26000 km 15 months
@shajis5901 Жыл бұрын
സർവീസ് ചെയ്തുതരാൻ ഒരു മാസമൊക്കെ എടുക്കും എങ്കിൽ ഒരു പെട്രോൾ വണ്ടി കൂടി വീട്ടിൽ അത്യാവശ്യമാണ്
@muhammadsalic.c Жыл бұрын
അതെ
@AnilKumar-mv5xt Жыл бұрын
സർവ്വീസിന് ഒരു മാസം മുൻപെ ബുക്കു ചെയ്യണം എന്നാണ് . തന്ന ഡേറ്റിന് കൊണ്ടുചെന്നാൽ ആ ഒരു ദിവസത്തെ കാര്യമേ ഉള്ളൂ .... ബ്രോ ...
@koshafiya Жыл бұрын
ഇതാണ് റിവ്യൂ ❤
@salmanfarsipkd Жыл бұрын
ഇതുപോലെ ഉള്ള reviews ഇനിയും വേണം 🎉
@thoufeekjaseera3055 Жыл бұрын
ഒരുപാട് ഉപകാര പ്രദമായ വീഡിയോ bro 👍
@thusharsumer9759 Жыл бұрын
The perfect review by the customer.
@johnmanadan Жыл бұрын
Very good person. He told truth.
@shyamvishnot Жыл бұрын
❤️💕
@redcarpet6571 Жыл бұрын
Malabar ❤️ ചേട്ടൻ നന്നായി സംസാരിച്ചു
@anoop.s.r2460 Жыл бұрын
1 lak subscribe ആയ under the star ന് ആശംസകൾ 🎉🎉🎉🎉🎉🎉🎉🎉
@shyamvishnot Жыл бұрын
💗🥰❤️🙏
@noushuchnr Жыл бұрын
Point : Daily കൂടുതൽ ഓടാൻ ഉള്ളവർക്ക് വാങ്ങാം
@gopakumar3955 Жыл бұрын
പാക്കിസ്ഥാനിൽ പെട്രോളിന് വിലക്കുറവ് ഉണ്ടെന്നാണ് അറിവ്. കേരള രാജ്യത്ത് കുറച്ച് കൂടുതലാണ് വില
@samsheer1812 Жыл бұрын
മൊത്തം കണക്ക് കൂട്ടിയാൽ ഇപ്പോഴും നല്ലത് പെട്രോൾ വണ്ടി തനെ.
@salamcc3402 Жыл бұрын
ഒരിക്കലും ഒരു ഇലക്ട്രിക്ക് വണ്ടി എടുക്കരുത് വിഡ്ഢിത്തരമാണ്
@MADMAX-661 Жыл бұрын
koppan
@muhammadalijauharmuhammada390 Жыл бұрын
@@MADMAX-661 എന്തെ
@MADMAX-661 Жыл бұрын
@@muhammadalijauharmuhammada390 petrol daily 200 rupa vechu adikkanam ithu monthly 1000 madhi
@sadhu08 Жыл бұрын
ഏതാ calculater😂
@prajithtt6019 Жыл бұрын
Clean review 😀
@shyamvishnot Жыл бұрын
❤️🙏
@asrafm007 Жыл бұрын
ഞാനും വാങ്ങി ഇന്നലെ, പെങ്ങൾക്ക് വേണ്ടി വാങ്ങിയതാ
@sharafudheenp.s Жыл бұрын
Super coustomer review ikka poli❤
@kpp4501 Жыл бұрын
You speech is 100%correct Bhai.
@pratheehg7676 Жыл бұрын
എൻ്റെ സുകൃത്ത് തിരുവനന്തപുരം പട്ടം ഷോറൂമിൽ നിന്ന് വണ്ടി എടുത്ത് മൂഞ്ചി പോയി 5000 km il first സർവീസിന് കൊടുത്തു കൊടുത്തപ്പോൾ വേറെ പ്രശ്നമൊന്നും ഇല്ലായിരുന്നു ഉച്ചയ്ക്ക് സർവീസ് സെൻ്റർ il നിന്നും വിളിച്ചുപറഞ്ഞു ബെൽറ്റ് പോയിട്ടുണ്ട് 3500 roopayakum എന്നും സർവീസ് cost 2200 രൂപയും ആകും എന്ന് total 5700 രൂപ സർവീസ് കോസ്റ്റ്
@pratheehg7676 Жыл бұрын
Current ചാർജും service costum വെച്ച് നോക്കിയാൽ ather ദുരന്തമാണ് വണ്ടി എടുക്കുമ്പോൾ spare partsnte വില കേൾക്കണം 😂
@roshithk3237 Жыл бұрын
ബെൽറ്റ് മാറ്റാൻ ഇത്രയും വിലയോ........🥴
@shyjuindian953 Жыл бұрын
Belt silver കൊണ്ടാണോ ഉണ്ടാക്കിയത്. 6000 രൂപയോ
@kenzakenza909 Жыл бұрын
പ്രശ്നമൊന്നുമില്ല പക്ഷേ ബെൽറ്റ് പോയിട്ടോ .......... തലപോയ തെങ്ങ് പോലെ ആയില്ലേ പിന്നെന്ത് പ്രശ്നം....
@pratheehg7676 Жыл бұрын
@@kenzakenza909 belt അവർ തന്നെ complaint ആകിയതണങ്കിലോ
@Goodvibesonly917 Жыл бұрын
Fast charginekurichu oru video cheyannam.sthiram fast charger ubayogichal battery warranty kittilanannu show roomil poyapol paranjath.
@vishnuputhiyedam Жыл бұрын
Honest review 👍
@raahulsha Жыл бұрын
Brilliant costomer
@ananthakrishnan.h6478 Жыл бұрын
Gen 3.1 comes with new seat
@midhunpk7437 Жыл бұрын
നല്ല റിവ്യൂ 👍
@shyamvishnot Жыл бұрын
❤️🙏
@rajendran7506 Жыл бұрын
എന്തുപറഞ്ഞാലും 1.8 ലക്ഷത്തിന് ഈ വണ്ടി പത്തുവർമെങ്കിലും ഓടിയില്ലെങ്കി നഷ്ടമാണ് അത്യാവശ്യം എവിടേലും പോണോ പെട്രോൾ വണ്ടിംവേണം
Churukkiparanjal pulli parayunna poole oru petrol vandiyum veenam... Ethu randum koode oru saadharanakkaranu thangaan pattumo... Spare nu nalla amount aakum ennu keelkkunnu.. Voltage deflection vannal chargernu complaint varumo..? Athupoole battery replace cheyyumbol first time use cheytha batteriyude performance, warranty(3years) kittumo..? 3 year warrantykku shesham (extended edukkathe) battery replace cheythavar ellathakond athu ariyan pattilallo..?
@ameerpulikkalvlogs Жыл бұрын
പക്കാ റിവ്യൂ 👍🏻👍🏻👍🏻
@shyamvishnot Жыл бұрын
❤️👍
@jazrulesjasi10 ай бұрын
Detailing review 👍
@sadique888 Жыл бұрын
ഞാൻ പലപ്പോഴും അലോചിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് ഇതിന്റെ ബെൽറ്റ് സാധാരണ പെട്രോൾ സ്കൂട്ടറിലെ പോലെ വെയിലും മഴയും കൊള്ളാത്ത വിധം ഒരു ചേമ്പറിനുള്ളിൽ കവർ ചെയ്യാതെ ഇങ്ങനെ ഓപ്പൺ ആയി കിടക്കുന്നത്. ഇങ്ങനെ ഇതിന്റെ ബെൽറ്റ് ഓപ്പൺ ആയി പുറത്ത് വരുമ്പോൾ ഡയറക്റ്റ് ആയി വെള്ളവും വെയിലും മറ്റു ഇതിൽ തട്ടി ബെൽറ്റിന്റെ ലൈഫ് കുറയില്ലേ.
@shyamandtechnology Жыл бұрын
ദിവസം 20 കിലോമീറ്റർ മാത്രമേ ഓട്ടം ഉള്ളു എങ്കിലും അപ്പോൾ ബാറ്ററി ലൈഫ് അത്രയും കൂടില്ലേ ? അതോ ഇത്ര കൊല്ലം കഴിഞ്ഞാൽ ലൈഫ് കഴിയും എന്നാണോ ? എനിക്ക് ദിവസം 15 കിലോമീറ്റർ മാത്രമേ ഓട്ടം ഉള്ളു. ഡീസൽ ബുള്ളറ്റ് ഉപയോഗിക്കുന്നു. 90 മൈലേജ് ഉണ്ട്
@ahmedyaseen6835 Жыл бұрын
Bro magnus ampere nokunnath aayirikkum better.oattam kuravullavarkk athaan nallath.
@roujithofficial Жыл бұрын
ബുള്ളറ്റ് തന്നെ ആണ് നല്ലത്
@spkds4886 Жыл бұрын
Broo aa bullet nte detials onnu parayumoo njan kure aayi nokkunnu millage ulla bullet Ethre maintanace und yearly
@sarathup-n8i Жыл бұрын
ചേട്ടന് താങ്ക്സ്
@happyattitudepauljalukkal1912 Жыл бұрын
ഇനി service ellam set ആവും. വണ്ടി കൂടുതൽ നിരത്തിഇൽ ഇറങ്ങി
@jayakrishnan_kayamkulam Жыл бұрын
നല്ല review 👌
@zainulabid3156 Жыл бұрын
Intresting
@aswinlal9486 Жыл бұрын
ചേട്ടാ റേഞ്ചർ ക്ര്യൂയിസർ ന്റെ ഒരു 1 year ആയ വണ്ടിയുടെ റിവ്യൂ വീഡിയോ എടുക്കാമോ.
@spectacularflower9663 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ ഈ വണ്ടി മേടിക്കേണ്ട എന്നർത്ഥം...
@Ammaunnikuttan Жыл бұрын
Ente vandi romai mini super anu 7masamayi oru kuzhapomilla adipoli anu
@shineyschamavila3 ай бұрын
100% ചാർജ് ആകാൻ 5 യൂണിറ്റ് ആകുന്നുണ്ട്
@shinorshinu1664 Жыл бұрын
Good customer review
@shyamvishnot Жыл бұрын
❤️🙏
@gopikrishna41277 ай бұрын
Ikka yude samsaram kollam
@rizwanm1 Жыл бұрын
Really helpful and easy to Understand tnku..
@trollenchank339 Жыл бұрын
ഇതേ പോലൊരു റിവ്യൂ ola യിൽ നിന്നും പ്രതീക്ഷിക്കുന്നു
@AKHILPUTHUSHEERY Жыл бұрын
രണ്ടു ദിവസം മുൻപ് ഇതേ ചാനലിൽ ഇട്ടത് ഒല ആയിരുന്നു.
@jithinnm Жыл бұрын
*17:53** അമ്പട പുളുസൂ 😎*
@Apple_Pen_Pineapple_Pen Жыл бұрын
സൗത്ത് il മാത്രം ആണോ മഴ ഉള്ളത്
@akhilnazim5674 Жыл бұрын
നല്ല review
@ഹലോമച്ചാകേറിവാ Жыл бұрын
ഇന്നലെ തിരുവനന്തപുരത്ത് ഓല എസ് വൺ ബ്രോ ഒരു ബൈക്കിൽ ഇടിച്ച് ഫ്രണ്ട് ഒടിഞ്ഞു പോയി എനിക്ക് ഓല എസ് വൺ ഉണ്ട് അഞ്ചുമാസമായി 10000 കിലോമീറ്റർ ഓടി ഇതുവരെയും കംപ്ലൈൻറ് വന്നിട്ടില്ല ഫ്രണ്ട് ഒടിയുന്നത് കൊണ്ട് ഒരു ചെറിയ പേടി ഇപ്പോൾ ഉണ്ട്
@financefix32 Жыл бұрын
Idichal ella vandeem odiyu
@spknair Жыл бұрын
@@financefix32 കഴിഞ്ഞ 25 വർഷത്തിനിടയിൽ പത്തോളം തവണ ആക്സിഡന്റ് ആയിട്ടുണ്ട്. പലതും ഫേസ് ടു ഫേസ്. ഒരു വണ്ടിയുടേയും ഫോർക്ക് ഒടിഞ്ഞിട്ടില്ല. പിന്നെ എന്റെ Ev S 1 Pro ആണ് .
@spknair Жыл бұрын
ചില ഫാൻ ബോയ്സ് ഒഴിച്ച് നിർത്തിയാൽ എല്ലാവർക്കും ആ ഭീതി ഉണ്ട്. ഞാൻ ഡെലിവറി സമയത്ത് ആദ്യം നോക്കിയത് പുതിയ ഡിസൈൻ ഫോർക്ക് ആണോ എന്നതാണ്. ഒരു ആശ്വാസത്തിന് വേണ്ടി🤭
@nisam1637 Жыл бұрын
@@financefix32 ഒടിയില്ല!
@crazyjoby1776 Жыл бұрын
Vayalikkada alle.. odinja vandi njn kandirunnu...... Accident aayirunnu alle ... Njanum book cheythittund... Kandappo oru dbt vannu engane odinjuen....... Pics njan eduth vechittund
@basilsaju_94 Жыл бұрын
Oru dhivasam 5 km odunna njan masathil onno rado dhivasam 100 km odum ente vandi hornet 2.0 ane 3 azhcha kodumbol 500 rupake petrol adikkum
Njan upayogikkunnathu ampere magnus ex aanu onroad 92 000 with 5 years warrenty ,after 30000 km i can give my ev to second hand market, iam charging it from solar panel, mean free ride.
@vishnurajagopal2511 Жыл бұрын
I would like to
@rmz376 Жыл бұрын
8 വർഷം ഒക്കെ ഗ്യാരണ്ടി ഉള്ളവ ഉള്ളപ്പോൾ എന്തിന് ഇത് എടുക്കണം
@localdealer6285 Жыл бұрын
Shyam Anna❤️❤️
@shyamvishnot Жыл бұрын
❤️❤️❤️
@viswasnair2857 Жыл бұрын
Nice review👌
@ishanzaad Жыл бұрын
Benlng Aura oldest ownership review chayaamoo.?..
@shajijoseph7425 Жыл бұрын
Good 👍
@joseabraham295111 ай бұрын
ബജാജ് ചേതക് ആണ് ഇപ്പോൾ നല്ലത്, TVS hub മോട്ടോർ മാറ്റിയാൽ അതും നല്ലത് ആണ്...😊
@mahelectronics Жыл бұрын
സ് പയർ പ്രശനമാണ് എന്ന് തോന്നുന്നു.
@MathRoot Жыл бұрын
അടിപൊളി review
@shyamvishnot Жыл бұрын
❤️❤️
@hassana1861 Жыл бұрын
ഈ പറയുന്ന നെഗറ്റീവ് എല്ലാം കമ്പനി പരിഗണിക്കണമെങ്കിൽ 6 മാസം വരെ വണ്ടി വാങ്ങാതിരിക്കുക. കമ്പനി താനേ പ്രശ്നങ്ങൾ മാറ്റിക്കോളും
@andrewm340i Жыл бұрын
Charger 2 aamathu vedikkuavaanel 12k ullu....gen 3.1 il Seat maatti yappol paranja 2 issue sortout aakkittundu.... Central stand vakkathathu vachaal extra oru load keri varunnathu battery portionil aanu... Safety concern kaaranam aanu central stand vakkathathu
@mfs9563 Жыл бұрын
Perfect user experience review..
@sibinmadhav Жыл бұрын
I Qube nte 2 masathe user review venamenkil njan tharam
@TOPYSCOPY Жыл бұрын
Enganund
@agarshk1413 Жыл бұрын
സിമ്പിൾ വൺ ഇങ് വരട്ടെ ഇതെർ ന്റെ അഹങ്കാരം അങ്ങ് നിക്കും
@pranabhps4967 Жыл бұрын
Sensible man ❤🔥
@v4uideas582 Жыл бұрын
Bro enik electric vehicle plan und appo ethu vandi edukunjatha edukunath nallath
@akshayomprakash1879 Жыл бұрын
Njn ather user aa Spare inte rate oru big problem aa, local market il spare vannal athu kurayum vicharikkunnu ,pad njn out side market aa use cheyyare , belt inn warranty ind thonnunnu,gen 3 seat change ayitt ind
@IMNITZII Жыл бұрын
Brake pad evde kittum broi???
@akshayomprakash1879 Жыл бұрын
@@IMNITZII local spare shop il available anne
@mspradeep08 Жыл бұрын
മാമന്റെ വണ്ടിക്കു എദോ ഒരു പ്രശ്നം ഉണ്ട്
@ahmadshiras1233 Жыл бұрын
well explained and informative
@Univers-c5c9 ай бұрын
Mobile phone ചാർജ് ചെയ്യാൻ പറ്റില്ല. സെൻ്റർ സ്റ്റാൻഡ് ഇല്ല, സൈഡ് സ്റ്റാൻഡ് വളരെ ലൂസ് ടൈപ്പാണ്. ഒരാൾ മാത്രം സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ സീറ്റിൻ്റെ പിൻഭാഗം അടിച്ച് ശബ്ദം ഉണ്ടാക്കി കൊണ്ടിരിക്കും മോശം റോട്ടിൽ ആഞങ്കിൽ .രണ്ട് പേര് യാത്ര ചെയ്യുകയാണങ്കിൽ കുഴപ്പമില്ല
@parambadanrasheed8702 Жыл бұрын
Margad change akkum please tell shoroomil
@jishnulal1280 Жыл бұрын
Good review bro
@shyamvishnot Жыл бұрын
❤️❤️🙏
@shyjumusic Жыл бұрын
ഞാനും ഇത് വാങ്ങാനിരുന്നതാ..'' എന്തായാലും plan മാറ്റി. ഒരിക്കലും വാങ്ങില്ല. ഇത്
@salmanfarissaqafisaqafi2204 ай бұрын
sooper❤
@asrafm007 Жыл бұрын
അഷ്റഫ്ക്കാടെ നമ്പർ തരാമോ
@Tippuvazhakkad Жыл бұрын
മീൻ വിൽക്കാൻ പറ്റിയാൽ സംഗതി മുതലാവും
@NatureBeautyTravelVideos Жыл бұрын
റിവ്യൂ👌👌 ഇതു വാങ്ങണമെന്നുണ്ട് ......പക്ഷെ ഹൈറേഞ്ച് റോഡുകളിൽ ഓടിക്കാൻ കഴിയുമോന്നു ഡൌട്ട് ഉണ്ട് ....പ്രത്യേകിച്ച് പൊട്ടിയപോളിഞ്ഞ റോഡുകളിൽ ???
@shanavasthazeem1645 Жыл бұрын
ഹൈ റൈജിലും കട്ടർ റോഡിലും ഓടിക്കാം
@NatureBeautyTravelVideos Жыл бұрын
@@shanavasthazeem1645 സുഹൃത്തേ ഹിൽ ഏര്യായിൽ മാത്രമല്ല wild life sanctuary യിൽ കൂടിയും സഞ്ചരിക്കേണ്ടതായുണ്ട് , സ്കൂട്ടർ ൽ തന്നെ രണ്ടു പേര് ഇരുന്നു യാത്ര ചെയ്യുമ്പോൾ ചില സ്ഥലങ്ങളിൽ ഒരാൾ ഇറങ്ങി നടക്കേണ്ടി വരും... അങ്ങനെയുള്ള വഴികളാണ് ഇവിടെ, പൊട്ടി പൊളിഞ്ഞ റോഡുകളിൽ കുത്തനെയുള്ള കയറ്റമാണ് അധികവും...അങ്ങനെയുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ വാഹനത്തിന് തകരാൻ സംഭവിക്കുമോ എന്നൊരു ഡൌട്ട് ഉണ്ട്