ചക്കര യാത്ര പ്രശ്നം ഇല്ലെങ്കിൽ കൊല്ലത്തു പോണം പാവം ഉമ്മയും ഉപ്പയും സങ്കടപെട്ടല്ലേ പോയത് പാവാണ് അവിടെ പോവുമ്പോ അവരും സന്തോഷിക്കട്ടെ 👍👍👍👍
@MuhammddhKadherСағат бұрын
Ivide ninnadh madhi chakkare kolla thek povan nok...nalla snehamulla uppayum ummayumalle chakkarak kitiyadh avar tharunna sneham ath pole angottum kodukanam😊
@-Ramsi10 сағат бұрын
Nijas and chakkara ഗെയ്‌സ് അല്ല ഗയ്‌സ് എന്ന് പറയണം ട്ടോ 💯👍
@remachandran17989 сағат бұрын
ചക്കരേ നിജസിൻറ്റ വീട്ടിൽ പോകണം ഡെലിവറി കഴിഞ്ഞു ഇങ്ങോട്ട് വന്നാൽ മതി എല്ലാവർക്കും അവിടെ കാണാമല്ലോ
@MusthafaManu-c3o9 сағат бұрын
ഇപ്പൊ 3 മാസായില്ലേ ഇനി കുറച്ചു പണിയും യാത്രയൊക്കെ ചെയ്യാം അല്ലെങ്കിൽ 9 മാസത്തിൽ പെടും അനുഭവം ഇപ്പൊ റെസ്റ്റാണെന്ന് പറയും ആ Dr മാരെന്നെ 9 മാസത്തിൽ നല്ലോണം പണി എടുക്കാൻ പറയും പിന്നെ കല്യാണം കഴിഞ്ഞു കൂടുതലും നിങ്ങൾ ഇവിടെ തന്നെ അല്ലേ നിന്നത് ഇനി 7മാസത്തിൽ പ്രസവത്തിനു വരാനുള്ളതല്ലേ കൊല്ലത്തേക്ക് പൊയ്ക്കൂടേ ആ ഉമ്മക്കും ഉപ്പക്കും ആഗ്രഹം ഉണ്ടാവില്ലേ ഈ ടൈമിൽ നിന്നെ കെയർ ചെയ്യാൻ അവർക്ക് പെൺകുട്ടികൾ ഇല്ലാത്തത ല്ലേ
@MusthafaManu-c3o9 сағат бұрын
@AbidaSaleem-je7vd ഇയാളോട് പറഞ്ഞുവോ
@Rinshitha69365 сағат бұрын
@@AbidaSaleem-je7vdഅവർ നോക്കുന്നില്ലലോ
@shailamuhammad372311 сағат бұрын
യാത്ര ചെയ്യാറായാൽ കൊല്ലത്തെക്ക് പേകണം ട്ടോ
@ShafeequeK-l8t10 сағат бұрын
ഇവിടുത്തെ വീഡിയോ ഒരു സുസ് കാന്തി ഇല്ലാത്ത പോലെ. ... പഴേ വീട്ടിലെ വീഡിയോ. ഒരു വൈബ് തന്നെ. .
@Zara_razaq8 сағат бұрын
എനിക്കും തോന്നി ഞാൻ പറയാൻ പോകുന്നു
@Sajna_shareef__3 сағат бұрын
നല്ല വിശപ്പു ഉണ്ടാകും എനിക്കും അങ്ങനെ ആയിരുന്നു രാത്രി ഒരു ഉറക്ക് ഉറങ്ങിയാൽ 😂
@Just-Watch2725 сағат бұрын
നിജാസ് പോകും എന്ന് കേട്ടപ്പോൾ എല്ലാവർക്കും സമാധാനം ആയില്ലേ.. കുറച്ചു ആൾക്കാർക്ക് ഒരു സമാധാനവും ഉണ്ടായിട്ടില്ല..😅😅
സജി ജോൺ നല്ല ഡോക്ടർ ആണ് ആലത്തൂർ crecent ഹോസ്പിറ്റലിൽ കുറെ വർഷം ഉണ്ടായിരുന്നു സീനിയർ ഡോക്ടർ she is experianced doctor ♥️
@ameenamoosamoosa209655 минут бұрын
Penjutyi annn❤❤❤
@thoothafriends885510 сағат бұрын
നിജാസെ ചില സ്ത്രീകൾക്ക് എപ്പോഴും വിശപ്പുണ്ടാവും മറ്റു ചിലർക്ക് ഭക്ഷണം വേണ്ടായി ഉണ്ടാവും എന്നെ പോലെ എന്തായാലും ചക്കരക്ക് വേണ്ടതൊക്കെ വാങ്ങിച്ചു കൊടുക്ക് ഈ ടൈമിൽ ഇതിനാണ് എപ്പോഴും ഭർത്താവ് കൂടെ വേണം എന്ന് പറയുന്നത് അവര്ക് വേണ്ട സാധനങ്ങൾ വാങ്ങിച്ചു കൊടുക്കാനും മനസ്സിന് ഒരു സമാധാനം ഉണ്ടാവനൊക്കെ
@Classicfinds-m3n10 сағат бұрын
Inte vayar nirayunne illa njanum 6 week pregent aan😅
@emeraldgold59527 сағат бұрын
Chakkaranod umma thanne oru video yil parayunnind kudiyirikkal kazinjitt kollathekk poyikko enn
@twintalkies26739 сағат бұрын
നിജാസ് ഓവർ സംസാരം ആണ് അത്കുറച്ചാൽ വളരെ ആശ്വാസം😊
@junaidaLk7 сағат бұрын
😮🙄
@muhsinav50986 сағат бұрын
നിജാസിന്റെ ആ വാക്ക് പൊളിച്ചു 👍👌ആണുങ്ങളുടെ പാട് കയ്യിന്റെ ഉള്ളങ്കയ്യിൽ 👌കറക്റ്റ് 😄
@sarafunneesasarafunneesa37159 сағат бұрын
ചക്കരെ മുഖത്ത് ഒരു മേക്കപ്പും ഇടല്ലേ ഈസമയത്ത് പിന്നെ കലകളും പാടും ഈസമയത്ത് തെളിഞ്ഞു കാണും പ്രസവിച്ചു കഴിയുമ്പോൾ എല്ലാം പോവും മുഖം ശ്രദ്ധിക്കണം
എനിക്കും ഗർഭിണി ആകുമ്പോൾ മുഖത്ത് കുരുവും കുത്തപാടുകളും ഉണ്ടായിരുന്ന ആൺക ട്ടിയാവാനാണ് പ്രസവം കഴിഞ്ഞതിന് ശേഷം എല്ലാം മാറി പിന്നെ സുന്ദരിയായി
@Just_for_rasam2410 сағат бұрын
തമാശക്ക് പോലും food കഴിക്കുന്നതിന് കളിയക്കരുത് ട്ടോ 😊 ഈ ടൈം എന്തിനാ സങ്കടം വരാ എന്ന് അറിയില്ല 😊😊 വെറുതെ ആവശ്യം ഇല്ലാത്ത കാര്യത്തിന് vare കരച്ചിൽ വരും 😅mood swings 😊 പിന്നെ second trimester നല്ല വിശപ്പ് ഉണ്ടാവും 😊 ഇഷ്ടം ഉള്ളതൊക്കെ വാങ്ങി കൊടുതോട്ടോ 😅 കുട്ടികളുടെ കൈ കാല് രൂപം ഒക്കെ devolop ചെയ്യുന്നത് ഈ time ആണ്... അഞ്ചാം മാസത്തെ scanning ആവുബോഴേക്കും നല്ല healthy baby ആവണ്ടെ...7 മാസം വരെ നന്നായി food കഴിക്കണം പിന്നെ അതിനു ശേഷം baby യുടെ weight അനുസരിച്ചാണ് food കഴിക്കേണ്ടത്... അപ്പോ 9 മാസത്തിൽ food control ചെയ്യാം... അപ്പോള് normal delivery kk help ആവും 😊😊 എൻ്റെ baby ക്ക് ഇന്ന് four months ആയി ❤❤
@ShahanaNijasVlogs10 сағат бұрын
😍😍
@jasifaisal35133 сағат бұрын
Nijas im ur big fan
@GreeneryGreenvlogs-_730610 сағат бұрын
നിജാസിന്റെ slank ഒക്കെ മാറി ഇജ് എന്നൊക്കെ ആയി😂
@CalCoonn11 сағат бұрын
Njan first Chakare ❤
@misiriyabashesr91329 сағат бұрын
പണികൾ എടുക്കണം
@haznathedpl93059 сағат бұрын
❤chakkarantey face karuthu poyallo endhu patti
@YoosafKannoli8 сағат бұрын
മാഷാ അല്ലാഹ് ❤❤❤
@misiriyabashesr91328 сағат бұрын
എന ങ്ങാതെ ഇരുന്നാൽ പ്രസവ സമയത്ത് ബുദ്ധി മുട്ട് ആവും
@MuhammedBinshad-q5e10 сағат бұрын
ചക്കരയുടെ മുഖത്ത് എന്താണ് ഒരുപാട്
@malas601310 сағат бұрын
Pregnent ayaare ഇതുവരെ poillallo കൊല്ലത്തേക്
@shabanasadiq58839 сағат бұрын
Nijasinte kayyile kashtapad phone pidichittakum😂
@sowdamini2368Сағат бұрын
അടുക്കള വൃത്തികേട് ആവും അതാണ് അവർ ഒന്നും ഉണ്ടാക്കാത്തത്
@Allllubee9 сағат бұрын
പ്രെഗ്നന്റ് ആവുമ്പോൾ ചിലർക്ക് മുഖത്തും കഴുത്തിലും പിഗ്മെന്റഷൻ ഉണ്ടാവും ഡെലിവറി കഴിഞ്ഞു എണ്ണയും മഞ്ഞളും തേച്ച് കുളിക്കുമ്പോൾ മാറി സുന്ദരി ആവും ❤️
അതിനു എന്താ നിങ്ങൾക്.. നിങ്ങൾ ചിലവിനു കൊടുക്കണോ അവര്ക്
@Jameela-dw3mc5 сағат бұрын
ചേലോർക്ക്ഗർഭിണി ആവുമ്പോൾ മുഖത്ത് കുരുക്കൾ കറുപ്പ് ഒക്കെ ഉണ്ടാവും. ഇനി പ്രസവിച്ചാൽ മാറും. ഞങ്ങളുടെ അടുത്ത് ഒരു പെണ്ണിന് ഉണ്ടായിരുന്നു നാ പ്പത് കഴിഞ്ഞ പോയേക്കും മാറി
@AshikaSubair4 сағат бұрын
Dimdoc😂😂
@Sulailkha20239 сағат бұрын
ആൺകുട്ടിയാണ് നിന്റെ ത്
@fabiajnas673010 сағат бұрын
Fathima hospital ulla dr sathi jon aano
@malusanthosh34058 сағат бұрын
❤❤❤❤❤❤❤❤❤
@shahinashahina786310 сағат бұрын
അറിവ് കേട്ട മുണ്ട എന്ന് പറയാൻ പാടില്ല അതൊരു ചീത്ത വാക്കാണ്
@MumthasMuneer-l8u9 сағат бұрын
നിജാസ് അളിയാ ചക്കര ക്ക് ഫുഡ്ഡ് വാങ്ങി കൊടുക്ക് ഈ ടൈം വിശപ്പ് സഹിക്കാൻ പറ്റൂല
@naseeranaseera149211 сағат бұрын
🤲🏻🤲🏻🤲🏻
@noname...125210 сағат бұрын
ഓരോന്ന് മുഖത്തു തേച്ചിട്ടാണ്..... പിന്നെ അടിച്ച് വാരി കോണി പടി കേറിയെന്ന് വച്ചോ ഒന്നും പറ്റില്ല.... പടച്ചോനെ തവക്കൽ ആക്കുക...... വേറെ കൊഴപ്പങ്ങൾ ഒന്നും ഇല്ലെങ്കി നമ്മളെ കൊണ്ട് പറ്റുന്നത് എന്തും ചെയ്യാം
@AA-gi5xy9 сағат бұрын
മുഖത്ത് ഒന്നും തേക്കണ്ട..... പ്രഗ്നൻസി ഹോർമോൺ കാരണം മുഖത്ത് കുരു വരുന്നത് ഒക്കെ വളരെ സ്വാഭാവികമാണ്... അറിയില്ലെങ്കിൽ മിണ്ടാതിരുന്നൂടെ....🙄 പിന്നെ അടിച്ച് വാരൽ കോണി കയറൽ ഒക്കെ ഉപദേശിക്കാൻ നൂറു ആളുകളും നൂറു അഭിപ്രായങ്ങളും ഉണ്ടാവും.... ഡോക്ടർ പറഞ്ഞത് അനുസരിക്കുകയാണ് വേണ്ടത്.... അല്ലാതെ ലോകത്തിൽ ആദ്യമായി ഗർഭിണി ആയത് നീയല്ല, ഞങ്ങൾ ഇതൊക്കെ കൊറേ കണ്ടതാന്നും പറഞ്ഞു വരുന്ന ടീംസ് ൻ്റെ ഉപദേശം കേൾക്കാൻ നിന്നാൽ നഷ്ടം നമുക്ക് മാത്രമായിരിക്കും ചക്കരെ ..👍🏻♥️
@noname...12529 сағат бұрын
@AA-gi5xy അതേ ഞാൻ നിന്നോട് ഒന്നും പറഞ്ഞില്ല..... ഞാൻ ആരോടും നിർബന്ധം പറഞ്ഞില്ല അത് ചെയ്യണം ഇത് ചെയ്യണം എന്നൊന്നും ni എന്നെ മിണ്ടാതിരുത്താൻ വരണ്ട പിന്നെ ഇവളാണ് ലോകത്തിലെ ആദ്യത്തെ ഗർഭിണി എന്നും പറഞ്ഞിട്ടില്ല വായില് തോന്നിത് കോതക്ക് പാട്ട് എന്ന രീതിയിൽ ചെലക്കാതെ
@noname...12529 сағат бұрын
@AA-gi5xy പിന്നെ എന്റെ അറിവ് നീ അളക്കാനും നിക്കണ്ട.... 🤬🤬🤬
@hasnahamna2029 сағат бұрын
അല്ല പെണ്ണുങ്ങളെ നിങ്ങൾക്കൊന്നും വേറേ പണിയില്ലേ അവരുടെ കാര്യത്തിൽ തല്ലുകൂടാൻ 😮
@gopika317456 минут бұрын
😁👍🏻@@hasnahamna202
@shz71629 сағат бұрын
Aameen🤲🏻🤲🏻
@Nasarmk-e2t6 сағат бұрын
Sadi John kozhikkode fathima hospital il indenuu
@BalkeesTBalkit10 сағат бұрын
😄😄😄
@mhdSinan-qs5we10 сағат бұрын
മുഖത്ത് മേകപ്പ് ഇടരുത്. എന്നാൽ ഒന്നും ഉണ്ടാവൂല
@Najiyaah90111 сағат бұрын
👍🏻
@lifestylevlogsbyshifnashef51189 сағат бұрын
she is very genuine❤
@junaidcm448311 сағат бұрын
👍👍🩷💕🩷💕🩷
@ShamilShamil-cz9gx7 сағат бұрын
എന്തെങ്ങിലും അസുഖം ഉണ്ടങ്കിൽ അത് മാറി കഴിഞ്ഞാൽ പിന്നെ ആ അസുഖം വരുന്നത് ഗർഭിണി ആവുമ്പോൾ ഉണ്ടാകും എന്റെ അനുഭവം പിന്നെ ഭയങ്കര വിശപ്പായിരിക്കും
@Thesnee129 сағат бұрын
അടിപൊളി ❤️❤️❤️
@SHABANAKA-ym6ys11 сағат бұрын
ചക്കര 🥰 നിജാസ് സുഖം അല്ലേ 🤲 ❤️❤️
@ESHAAN0229 сағат бұрын
Njanum aa doctor anu kanichirunnhath
@jaseenajasi348411 сағат бұрын
😍
@-Ramsi10 сағат бұрын
Dear chakkara and nijas ഗെയ്‌സ് അല്ല ഗയ്‌സ് എന്ന് തന്നെ പറയണം ട്ടാ 👍💯❤️🧿
@rineesha810 сағат бұрын
Chakkara iniokke pani cheyya. Eppazhum e erutham thanne
അതെന്നെ.......വെറുതെ പറഞ്ഞതാവും reach ന് വേണ്ടി.....😂😂 നമ്മളെ പോലെയുള്ള മണ്ടൻമാർ വെറുതെ time vaste ആക്കി അവർക്ക് reach ന് വേണ്ടിയുള്ള പ്രോൽസാഹനം കൊടുക്കുന്നു.
@diludilu62357 сағат бұрын
@@shiyabariakdyshihabariakdy9359 അവർ അത് പറയാൻ ആയി ഒരു വീഡിയോ ഇട്ടിരുന്നില്ലേ
@shameemasiraj351810 сағат бұрын
ചില ഗർഭിണികൾക്ക് മുഖത്തു ഈ സമയത്തു കുരുവും കലയും ഒക്കെ ഉണ്ടാവും.
@haseehaseena886311 сағат бұрын
Ipol undakunne pregnency timin ellarkum ind mughath
@harisharisk73679 сағат бұрын
ഗർഭിണി ആകുമ്പോൾ മുഖത്ത് കുരുവും നീരും ഒക്കെ ഉണ്ടാകും