ഇനി ലേബർ സെസ് ഒരു ഗഡു എങ്കിലും അടക്കാതെ കെട്ടിട നമ്പർ ലഭിക്കില്ല. വീഡിയോ സ്കിപ് ചെയ്യാതെ കാണുക.. മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്
Пікірлер: 4
@purushothamannair7850Ай бұрын
നല്ല അറിവ് തന്നു
@venup7271Ай бұрын
Good
@rajeevramakamathАй бұрын
For High rise flat with a 5000 sq meter ?Five story
@unnikrishnan-lu5glАй бұрын
@@rajeevramakamath 🙏400 sq. M. നു മുകളിൽ ഉള്ള ഗാർഹിക കെട്ടിടത്തിന് 16600 രൂപ / sq. M., ഹൈറസ് കെട്ടിടം അല്ലെങ്കിൽ അപ്പാർട്ട്മെന്റ് ആണെങ്കിൽ നിലവിലുള്ള ചാർജിൽ നിന്ന് 10% വർദ്ധനവ് അപ്പോൾ പതിനാറായിരത്തി അറുനൂറ് 18260 ആയി മാറും. താങ്കൾ പറഞ്ഞ കെട്ടിടത്തിന്റെ വിസ്തീർണ്ണം 5000 മീറ്റർ സ്ക്വയർ ആയതുകൊണ്ട് 18260 x5000 = 9 കോടി 13 ലക്ഷം രൂപ ആണ് നിർമ്മാണ ചെലവ്. അതിന്റെ ഒരു ശതമാനം ആണ് സെസ്. അത് 913,000 രൂപ വരും. ആ തുകയുടെ ഒരു ശതമാനം സർവീസസ് ആണ് അത് 9130 രൂപ വരും. അപ്പോൾ ആകെ താങ്കൾ അടയ്ക്കേണ്ട ലേബർ സെസ് 9 ലക്ഷത്തി പതിമൂന്നായിരം മൈനസ് 9130 = 903870 രൂപ താങ്കൾ ലേബർസെസ് ഇനത്തിൽ അടക്കണം👍