ഇനി ലോകം മെറ്റ ഭരിക്കുമോ? | Metaverse Explained

  Рет қаралды 147,434

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

Пікірлер: 724
@noushad5756
@noushad5756 3 жыл бұрын
ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ 50 വർഷം മുൻപുള്ള (1950 -കളിലെ ) ആളുകൾ കേട്ടാലുള്ള അതേ അവസ്ഥയാണ്..ഇപ്പോൾ ഇതു കേൾക്കുമ്പോൾ നമുക്ക്‌ ഫീൽ ചെയ്യുന്നത്....
@vishnup4370
@vishnup4370 3 жыл бұрын
Stay up-to-date that is the only way
@rithul.n4946
@rithul.n4946 3 жыл бұрын
17:53 മറ്റു youtubers മറ്റേതെങ്കിലും ചാനലിന്റെ Points or Information എടുത്താലും അവർ അത് പറയില്ല. പക്ഷെ, താങ്കൾ മറ്റുള്ള ചാനലുകളുടെ പോയിന്സ് and Information എടുത്തിട്ടും താങ്കൾ ഒരു മടിയും കൂടാതെ അത് പറഞ്ഞു. അതാണ് Jr 🥳🤩🥰
@nithinnithin286
@nithinnithin286 3 жыл бұрын
മനുഷ്യരാശിയുടെ next level..... എല്ലാം അടുത്ത തലമുറകൾക്ക് നൻമ്മയാകട്ടെ...... ✌️
@shameemied
@shameemied 3 жыл бұрын
orikkalum edu nalladinalla....elaam nashathinu maatram......
@afeefafi5749
@afeefafi5749 2 жыл бұрын
No
@shameemied
@shameemied 2 жыл бұрын
@@afeefafi5749 kaathirunnu kaanaam
@abhijithmb5499
@abhijithmb5499 3 жыл бұрын
Meta വേർസ് ഒന്നും ഇല്ലാതെ stuff അടിച്ചു virtual world ൽ ജീവിക്കുന്നവർക്കു സമർപ്പിക്കുന്നു🤪
@odinff1871
@odinff1871 3 жыл бұрын
Ah
@ajithjharshan333
@ajithjharshan333 3 жыл бұрын
🤘
@vincentabel6654
@vincentabel6654 3 жыл бұрын
Nice ufff
@s_for_sarath
@s_for_sarath 3 жыл бұрын
Wall- E movie യിലെ മനുഷ്യരെ പോലെ എല്ലാ സൗകര്യങ്ങളും കിട്ടിക്കഴിയുമ്പോൾ മനുഷ്യന്റെ ശരീരം മാറാൻ തുടങ്ങും
@AkashJ26
@AkashJ26 3 жыл бұрын
അത് തന്നെയാണ് ഞാനും ആലോചിച്ചത് bro 😇
@googgleyy
@googgleyy 3 жыл бұрын
Satyammmm🙃.
@rozario172
@rozario172 3 жыл бұрын
S
@ottakkannan_malabari
@ottakkannan_malabari 3 жыл бұрын
അതൊക്കെ എന്നോ ആരംഭിച്ചു. ഇന്നതെ തിയ്യതി ഓർമ്മയില്ല കഴിഞ്ഞ വാരം എന്ത് സംഭവിച്ചു എന്നറിയണമെങ്കിൽ google നോക്കണം
@arcaderstorm1022
@arcaderstorm1022 3 жыл бұрын
Wall -E ഒന്നിൽ അധികം തവണ കണ്ടവരുണ്ടോ.
@muneertp8750
@muneertp8750 3 жыл бұрын
ഇത്തരം ടെക്നോളജികൾ സമയമെടുത്ത് ക്രമേണ upgrade ആവുന്നതായിരിക്കും നല്ലത്. അതല്ലാതെ ഒറ്റയടിക്ക് മനുഷ്യൻ virtual world ലേക്ക് മാറിയാൽ ഇവിടുത്തെ ആവാസവ്യവസ്ഥയെയും സന്തുലിതാവസ്ഥയെയും ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Athe..
@Jo-qp6mw
@Jo-qp6mw 3 жыл бұрын
Exactly...manussyan verum mechine aayi maarum ennartham....alle....
@bobbyarrows
@bobbyarrows 3 жыл бұрын
അല്ലെങ്കിലും അതൊക്കെ gradually മാത്രേ വരൂ..
@Jayarajdreams
@Jayarajdreams 3 жыл бұрын
ഏത് metaverse വന്നാലും എന്തെങ്കിലും തിന്നണം എങ്കിൽ പറമ്പിൽ ഇറങ്ങി പണി എടുക്കണം, ശ്വസിക്കണം എങ്കിൽ ധാരാളം മരങ്ങൾ വേണം, ചികില്സിക്കണം എങ്കിൽ ഹോസ്പിറ്റലിൽ പോകണം, നടക്കണം എങ്കിൽ പുറത്തിറങ്ങി നടക്കണം എന്നാലേ രക്തയോട്ടം ഉണ്ടാകൂ. യാഥാർഥ്യ ബോധം ഉള്ളവന് ഒരിക്കലും virtual world ആസ്വദിക്കാൻ കഴിയില്ല. Entertainment purpose, information ജോലികൾ എല്ലാം നടത്താം. യാഥാർഥ്യത്തിന് പകരം വെയ്ക്കാൻ ഒന്നുമില്ല. Parralel universe ആയാലും ടൈം ട്രാവൽ ആയാലും metaverse ആയാലും ശരീരം അനങ്ങിയാ, മണ്ണിൽ കിളച്ചാൽ ജീവിക്കാം. സാങ്കല്പിക ലോകത്തു ജീവിക്കുന്ന മനുഷ്യനെ ചിലപ്പോൾ ഇത്തരം കൃത്രിമ ലോകങ്ങൾ കൂടുതൽ മാനസിക ദൗര്ബല്യങ്ങൾക്ക് അടിമ ആക്കും. ഇപ്പോൾ തന്നെ സോഷ്യൽ മീഡിയ addiction, game addiction കൊണ്ട് ആളുകൾക്ക് സമാധാനം നഷ്ടമായി. ബന്ധങ്ങൾക്ക് സ്ഥാനം ഇല്ല. മുഖത്തു നോക്കാതെ തല കുനിച്ച ലോകമായി
@ടിപ്സ്
@ടിപ്സ് 3 жыл бұрын
കമ്മി
@eldomonpv4310
@eldomonpv4310 3 жыл бұрын
Thanks a lot... കാര്യങ്ങളെ ഇത്ര സ്പഷ്ടമായി നല്ല ഭാഷയിൽ ഒഴുക്കോടെ പറഞ്ഞു തരാൻ അങ്ങേക്ക് കഴിയുന്നതിൽ വളരെ സന്തോഷം തോന്നുന്നു ....നന്ദി
@dinarajancn5902
@dinarajancn5902 3 жыл бұрын
Tele portation ന് ഉത്തമ ഉദാഹരണ സിനിമയാണ് 85-90 കാലഘട്ടത്തിൽ ഇറങ്ങിയ The Fly എന്ന സിനിമ നല്ലൊരു സിനിമയായിരിന്നു. അത്
@gireeshg2523
@gireeshg2523 3 жыл бұрын
അപ്പോൾ എന്നെ പോലെ നാല് ചുവരുകൾക്ക് ഉള്ളിൽ ജീവിതം തളയ്ക്കപ്പെട്ട ആളുകൾക്ക് വേണ്ടിയാണ് ഈ സൃഷ്ടികൾ.
@jasna204
@jasna204 3 жыл бұрын
What happened you brother
@gireeshg2523
@gireeshg2523 3 жыл бұрын
@@jasna204ആക്സിഡൻറ് പറ്റി കഴുത്തിന് കീഴ്പോട്ട് തളർന് കുറച്ചു വർഷങ്ങളായി. ജസ്റ്റ് കൈ മാത്രം കുറച്ച് ആനക്കാം. വിരലുകൾ ഒന്നും ചലിക്കില്ല.
@user-sp2zy2ln9k
@user-sp2zy2ln9k 3 жыл бұрын
Yes ❤
@globalentertainerms4694
@globalentertainerms4694 3 жыл бұрын
@@gireeshg2523 അപ്പോൾ കമന്റ്‌ എഴുതുന്ന ഇങ്ങനെ?🤔
@hrithik12-p4p
@hrithik12-p4p 3 жыл бұрын
@@globalentertainerms4694 sheyy
@riswana7865
@riswana7865 3 жыл бұрын
This concept is portrayed in a movie named Ready player one,It's worth to watch. Nice topic selection 👍
@fazalfazi2141
@fazalfazi2141 3 жыл бұрын
ചുരുക്കി പറഞ്ഞ പല സിനിമകളിലും പറഞ്ഞ ഫാൻ്റസി വേൾഡ് യാതാർത്ഥ്യമാകാൻ പോകുന്നു എന്നർത്ഥം🥰🥰🥰
@graffiti6052
@graffiti6052 3 жыл бұрын
Black mirror series kand nok 🙂
@sumeshmani8
@sumeshmani8 3 жыл бұрын
"aham bhrmasthi" love your Malayalam translation of these details, you took us to a virtual world. this is 1st i watch ur youtube. I felt like MATRIX is real and our soul is really connected with many avatars at a time..who is "THE ONE "of real me, that is the wonder (I am sure you get my point)
@praveenkc3627
@praveenkc3627 3 жыл бұрын
Wow!! Tough topic ആണ് But you did a great job!!! 👌👌😍😍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😂
@sahaludheenshan2511
@sahaludheenshan2511 3 жыл бұрын
പരസ്യം എന്ന് പറഞ്ഞപ്പോൾ തന്നെ... വന്നു.... Ad... 💥💥💥💥🤦‍♂️
@athiramadhusudanan3683
@athiramadhusudanan3683 3 жыл бұрын
A very good example has taken from Inception.. 🥰
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😇😇
@amanahammed8619
@amanahammed8619 3 жыл бұрын
Bro.oru rocket undaakkaan enthokke cheyyanamennathinde basic aayittulloru video cheyyaamo bro?🙏🙏
@shanalsart6233
@shanalsart6233 3 жыл бұрын
1st kari marunnu venaom pinney kathikaanulla chootum theepettiyum😂
@ra-one9805
@ra-one9805 3 жыл бұрын
Namukk randu type ayitt indakkan pattum brushless EDF use chyth indakkan pattum balance chyan athinde ullil air control chyan pattunnath polee servo use chyaam pinne KZbin search chyt nokk simple ayitt ullath Kure ind
@Royal_enfield333
@Royal_enfield333 3 жыл бұрын
🤔ആരാടാ നീ സത്യം പറഞ്ഞോ. എന്താ നിന്റെ ഉദ്ദേശം 😂
@abhijith07
@abhijith07 3 жыл бұрын
Oru rocket 10rs
@wisedonkey1752
@wisedonkey1752 3 жыл бұрын
Petrol vila rocket🚀 pole ponind athil keri irunna mathi😁🙃
@praveenkc3627
@praveenkc3627 3 жыл бұрын
: Why do you love JR so much? Me: Difficult to express in (limited) words.... However, Lemme give you an example, @ 17:52- just look at his transparency and frankness 😍😍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
🌝
@krishnank7300
@krishnank7300 3 жыл бұрын
ചുരുളി മൂവിയുടെ ഒരു explanation വീഡിയോ ചെയ്യാമോ ജിതിൻ ചേട്ടാ
@raidenshogun7730
@raidenshogun7730 3 жыл бұрын
കണ്ണിന്റെ കാഴ്ച പോയാൽ തീരാവുന്നതേയുള്ളു ഇതൊക്കെ...
@ismailali290
@ismailali290 2 жыл бұрын
Bro Poli Aayi manasilaaki thannu 🤗♥️
@noah3234
@noah3234 3 жыл бұрын
17:53 you earn my respect
@Abhi_Amigo25
@Abhi_Amigo25 3 жыл бұрын
Matrix പോലെയൊരു ലോകം. യഥാർത്ഥ ലോകത്ത് നമുക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയാത്ത പല കാര്യങ്ങളും Virtual World ൽ സാധ്യമാകും എന്ന വസ്തുത ആയിരിക്കും നമ്മളെ എല്ലാവരെയും അതിലേക്ക് കൂടുതൽ ആകർഷിക്കുന്നത്.
@anurose5592
@anurose5592 3 жыл бұрын
Perfect topic❤❤.. well said... Supbbbb
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank you
@lollipop_memory
@lollipop_memory 3 жыл бұрын
Video Games ആയിരിക്കും Metaverse ലെ പ്രധാനം ….Games ൽ അവരുടെ finishing positions വച്ച് they will get corresponding crypto currency’s or real money which is transfer to our own bank accounts by PayPal or paytm…….അത് കൊണ്ട് ആർക്കും ജോലിക്കു പോലും പോകേണ്ടി വരില്ല ….already similar mode of games exist cheyyunnund…. But ഇതാണ് സത്യം ….നമ്മൾ ഏതൊക്കെ ചെയ്താലും world will rule by upcoming video games . Thanks for more information bro…..
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😇😇
@harik1230
@harik1230 3 жыл бұрын
@@jrstudiomalayalam arun maini de video njan kandirunn 😀 same
@siddharthsuresh4534
@siddharthsuresh4534 3 жыл бұрын
Pinne Nammal chyiunna joli aru chiyuvum Robotoo
@arunkumar.s7968
@arunkumar.s7968 3 жыл бұрын
Appo foodum mattu resourcesum?
@nidhinck5890
@nidhinck5890 3 жыл бұрын
Bro.. ലെൻസുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്തൂടെ. പലതരം ലെൻസുകൾ ചേരുമ്പോൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നൊക്കെ. ടെലസ്കോപ്പിലെ eye piece, barlow lens എങ്ങനെ പ്രവർത്തിക്കുന്നു എന്നൊക്കെ.....
@henockpeterhp
@henockpeterhp 2 жыл бұрын
11:21 well said💯💯💯😌
@anumtz2715
@anumtz2715 3 жыл бұрын
Nallaoru topic aanu chetta🔥🔥🔥ellarum charcha cheyendathaan ith...
@ab_hi_na_nd_7331
@ab_hi_na_nd_7331 3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോൾ ഒരു വല്ലാത്ത മാനസിക പിരിമുറുക്കം തോന്നുന്നു... ഇങ്ങനെ ഒക്കെ നടന്നാൽ സ്വന്തം ആരോഗ്യം വരെ നോക്കാതെ ഇതിന് adict ആയാൽ മനുഷ്യ വംശത്തിനിൻ്റെ തന്നെ നിലനില്പിന് തന്നെ ഭീഷണി ആവില്ലേ... പിന്നീട് ഈ virtual reality യില് നിന്ന് പുറത്ത് ചാടാൻ കഴിയാത്ത അവസ്ഥ വന്നാൽ... ചിന്തിക്കുമ്പോൾ തന്നെ പേടി ആവുന്നു..🥺
@odinff1871
@odinff1871 3 жыл бұрын
Enikk enno thonni thudangiyirunnu
@Jayarajdreams
@Jayarajdreams 3 жыл бұрын
ഏത് metaverse വന്നാലും എന്തെങ്കിലും തിന്നണം എങ്കിൽ പറമ്പിൽ ഇറങ്ങി പണി എടുക്കണം, ശ്വസിക്കണം എങ്കിൽ ധാരാളം മരങ്ങൾ വേണം, ചികില്സിക്കണം എങ്കിൽ ഹോസ്പിറ്റലിൽ പോകണം, നടക്കണം എങ്കിൽ പുറത്തിറങ്ങി നടക്കണം എന്നാലേ രക്തയോട്ടം ഉണ്ടാകൂ. യാഥാർഥ്യ ബോധം ഉള്ളവന് ഒരിക്കലും virtual world ആസ്വദിക്കാൻ കഴിയില്ല. Entertainment purpose, information ജോലികൾ എല്ലാം നടത്താം. യാഥാർഥ്യത്തിന് പകരം വെയ്ക്കാൻ ഒന്നുമില്ല. Parralel universe ആയാലും ടൈം ട്രാവൽ ആയാലും metaverse ആയാലും ശരീരം അനങ്ങിയാ, മണ്ണിൽ കിളച്ചാൽ ജീവിക്കാം. സാങ്കല്പിക ലോകത്തു ജീവിക്കുന്ന മനുഷ്യനെ ചിലപ്പോൾ ഇത്തരം കൃത്രിമ ലോകങ്ങൾ കൂടുതൽ മാനസിക ദൗര്ബല്യങ്ങൾക്ക് അടിമ ആക്കും. ഇപ്പോൾ തന്നെ സോഷ്യൽ മീഡിയ addiction, game addiction കൊണ്ട് ആളുകൾക്ക് സമാധാനം നഷ്ടമായി. ബന്ധങ്ങൾക്ക് സ്ഥാനം ഇല്ല. മുഖത്തു നോക്കാതെ തല കുനിച്ച ലോകമായി
@Jayarajdreams
@Jayarajdreams 3 жыл бұрын
അതെ. കൃത്രിമ ലോകം മനുഷ്യനെ കൂടുതൽ ഭ്രാന്തൻ ആക്കും
@hrithik12-p4p
@hrithik12-p4p 3 жыл бұрын
Eni ulla kalathe athinulla prathivithiyum ശാസ്ത്രം കണ്ട് pidikkum
@Jon_Snow212
@Jon_Snow212 3 жыл бұрын
പരിണാമം ഉണ്ടാകും
@abhisheks4948
@abhisheks4948 3 жыл бұрын
Good information 🥰🥰
@athulkrishna6209
@athulkrishna6209 3 жыл бұрын
WELL EXPLAINED BRO ❤️
@clashbysg6248
@clashbysg6248 3 жыл бұрын
ശരിക്കുമുള്ള നമ്മുടെ ലോകത്ത് ജീവിക്കുന്നത് എങ്ങനെ ആണെന്ന് നമുക്കറിയാം 🤧ഇനിയിപ്പോ virtual ലോകമേ........
@nidheeshp8138
@nidheeshp8138 3 жыл бұрын
നല്ല വീഡിയോ ജിതിൻ bro...
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank youu
@MalayalamStorybook
@MalayalamStorybook 3 жыл бұрын
Always presenting relevant topics in most simplified manner👌👌👌 Always maintaining high quality for contents 👌👌👌 One of the best KZbin channel 👌👌👌
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😇😇😇
@abbeycool5698
@abbeycool5698 3 жыл бұрын
Nthum ചെയ്യാൻ പറ്റുന്ന ഇടം ആണ് original reality Welcoming meta😍😍😍
@aby180
@aby180 3 жыл бұрын
ആ ടൈമിൽ robots 100 percentage finish ആയത് വരും.കാരണം physical aaytt Ulla karyangal robots ചെയ്യും നമ്മൾ meta wordil നിന്ന് നിയന്ത്രിക്കും
@jasmine13953
@jasmine13953 2 жыл бұрын
അപ്പോൾ ഭർത്താവും ഭാര്യയും പരസ്പരം എങ്ങനെ നിയന്ത്രിക്കും? 😂😜നമ്മൾ meta world ൽ തന്നെ ഇരുന്നാൽ മതിയോ? എന്തെങ്കിലും ചെയ്യേണ്ടേ സുഹൃത്തേ?
@aby180
@aby180 2 жыл бұрын
@@jasmine13953 ഈ പറഞ്ഞ രീതിയിൽ പോയാൽ physical relation ഒന്നും കാണില്ല . ആ കലാഗട്ടത്തിൽ feelings ഒക്കെ തനിയെ നിയന്ത്രിക്കാൻ ഉള്ള രീതിയിൽ ആകും. അല്ലേ പിന്നെ കയ്യ് വാണം തന്നെ ശരണം
@Philocalist_
@Philocalist_ 3 жыл бұрын
വ്യക്തമായും കൃത്യമായും പറഞ്ഞു തന്നു.. താങ്ക്സ് ബ്രോ 👍🏻😍😘
@antonybastin3432
@antonybastin3432 3 жыл бұрын
വളരെ നാളായി അറിയാൻ ആഗ്രഹിച്ച കര്യങ്ങൾ. നന്ദി..👍
@salu4122
@salu4122 2 жыл бұрын
Njaan kadathilvech negatives ithra vedipaayi parayunath vere arumilla 👍
@anshiqkk1485
@anshiqkk1485 3 жыл бұрын
Good 👍. നല്ല രീതിയിൽ ഉള്ള അവതരണം 🔥
@jinn_rider_
@jinn_rider_ 3 жыл бұрын
Second view. 😎 waiting aayirunn😘
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😇
@dinnerstar2496
@dinnerstar2496 3 жыл бұрын
Super ithu njan waiting ayirunnu
@nowyorkdood6172
@nowyorkdood6172 3 жыл бұрын
എത്ര യും പെട്ടന്ന് വരട്ടെ 💪💪💪💪💥💪💥💪💥💪💥💪💥
@jenishgeorge8754
@jenishgeorge8754 3 жыл бұрын
Great man ❤️love u😘brother
@sarithavasudevan6368
@sarithavasudevan6368 3 жыл бұрын
ജിത്തു.. വീഡിയോ പൊളി tyuo.. വാക്കുകളില്ല... ഒന്ന് വി ഷ്വൽ.. ചെയ്യാൻ കൂടി.. കിട്ടുന്നില്ല..❤soooper കിടു. അവതരണം... നന്നായിരുന്നു 😍😘♥🤩❤💞👌🙌👏💕👐🤝💖
@civicpilvanos5782
@civicpilvanos5782 3 жыл бұрын
നല്ല വശങ്ങൾ ഉണ്ടല്ലോ ഭായ് വിദ്യാഭാസം.. അനുഭവിച്ചു അറിഞ്ഞു പഠിക്കാൻ പറ്റും .. വ്യായാമവും ചെയാൻ പറ്റും.. ഡോക്ടർ മാർക്കു റിയൽ ഓപ്പറേഷൻ മുൻപ് vr ഓപ്പറേഷൻ ചയ്തു പ്രാക്ടീസ് ചെയാം.. വിദേശ ഡോക്ടറിന് ഇവിടെ വന്നു ഹെല്പ് ചെയാൻ പറ്റും.. ന്യൂ എസ്പീരിമെന്റ നടത്താൻ പറ്റും..
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Athe.. Athum und
@shamilvakkaloor3183
@shamilvakkaloor3183 3 жыл бұрын
Meta verse, "Matrix" ലോകം സൃഷ്ടിക്കുമോ.. 😵..!
@JayanN-vb1ud
@JayanN-vb1ud 3 жыл бұрын
what is Matrix ലോകം
@shamilvakkaloor3183
@shamilvakkaloor3183 3 жыл бұрын
@@JayanN-vb1ud Matrix is a Sci Fi film. Matrix 1 is released in 1999.
@akhil7393
@akhil7393 3 жыл бұрын
@@JayanN-vb1ud The Matrix movie kandunoku.
@ajayvsubash8814
@ajayvsubash8814 3 жыл бұрын
കേരളത്തിന്റെ വില കളയുന്ന കുറെ ട്രാവൽ വ്ലോഗേഴ്‌സ് ന്റെ ഇടയിൽ ചേട്ടനെ പോലെ ഉള്ളവരാണ് നമ്മടെ വില കളയാതെ നോക്കുന്നത്. Simply said. Mhaan ❤️ you're great
@munavirismail1464
@munavirismail1464 3 жыл бұрын
These technologies will be ruling next b.. Metaverse , blockchain , AI , Cloud Computing , ETC
@bhavyanair5466
@bhavyanair5466 3 жыл бұрын
That was a good topic, explained in simple terms.Thanks 🙏
@andrewsolaman6136
@andrewsolaman6136 3 жыл бұрын
ഈയൊരു വീഡിയോയ്ക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു താങ്ക്യൂ ചേട്ടാ
@abhilashkurungattu
@abhilashkurungattu 3 жыл бұрын
ഒന്നും മനസ്സിലായില്ലെങ്കിലും കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു
@shuaibnoushad172
@shuaibnoushad172 3 жыл бұрын
ഈ ടെക്നോളജി ഒരേപോലെ ഉപയോഗപ്പെടുന്നതും അതുപോലെ തന്നെ കുറച്ചു പ്രേശ്നങ്ങൾ കാലകൃമേണ നമ്മളിൽ വന്നു ചേരുകയും ചെയ്യും. എന്നാണ് എനിക്ക് തോന്നുന്നേ 😊💯
@rashikunhu1305
@rashikunhu1305 2 жыл бұрын
കാത്തിരിക്കാം...😇
@yaseen5372
@yaseen5372 2 жыл бұрын
❤️❤️nice topic 🌹
@techlife4u
@techlife4u 3 жыл бұрын
ആളുകളെ മാനസിക പ്രശ്നങ്ങളിലേക്ക് തള്ളി വിടാൻ ഇത് കാരണമാകും. Anxiety പോലുള്ള പ്രശ്നങ്ങൾ കൂടും. Surrogate movie poley ആളുകൾ നേരിട്ട് interact cheyyaan വിമുഖത കാണിക്കും. Bhayappedendi ഇരിക്കുന്നു.
@atrvoiz7776
@atrvoiz7776 3 жыл бұрын
Bro Ippo thanne mobile game kalichu kuttykalude karyathil oru theerumanamayi. Eni nammalude ellarudeyum karyam enthakum. Reality nashipikkunna nashichha technology
@jishnupraseejan1251
@jishnupraseejan1251 3 жыл бұрын
Topic 🔥🔥
@arstudiobyakhileshrajeevan5568
@arstudiobyakhileshrajeevan5568 3 жыл бұрын
Jithin broyude Avatar aduth vann talk cheyyum alle
@khanshamsheer507
@khanshamsheer507 3 жыл бұрын
കാത്തിരുന്ന വീഡിയോ എത്തി... ❤️ Good job.. bro.
@spaaa-world7247
@spaaa-world7247 3 жыл бұрын
ജോലി ചെയ്യാനും entertainment നും കൊള്ളാം ... അതിൽ കൂടുതൽ ആയാൽ ആപത്താണ് . വിശക്കുമ്പോൾ virtual world ൽ പോയി ഭക്ഷണം കഴിച്ചാൽ ചെലപ്പോ brain നു മതിയാവുമായിരിക്കും പക്ഷെ ശരീരത്തിന് മതിയാവില്ലല്ലോ...
@retheeshnarayanan7939
@retheeshnarayanan7939 3 жыл бұрын
Enthaayaalum ellattinum oru theerumaanavaraayi..... Thanks for your information
@SouthSide410
@SouthSide410 3 жыл бұрын
ജീവൻ മാത്രം എടുത്തു ഒരു റോബോട്ടിക് ശരീരത്തിൽ impliment ചെയ്യുന്ന ഒരു ലോകമാണ് ഇനി ഒരു 100 വർഷം കഴിഞ്ഞാൽ വരുന്നത്...
@lijinantony5846
@lijinantony5846 3 жыл бұрын
Thank you🙏
@muhammedshibins5705
@muhammedshibins5705 3 жыл бұрын
Virtual reality games Kalikkunnathilude coma stage ilek pokan chance und...
@adharsh1089
@adharsh1089 3 жыл бұрын
Shyedaa.... Rathri late ayello nale full kanam I hope I can dream future virtual reality in my sleep
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Ok bro
@sreeragr8906
@sreeragr8906 3 жыл бұрын
Enikum ee meta doubt undayirnu.... whatsapp and fb oke kandapoo.... thanks ❤️ eppo ellam mansilayi🤩😍
@JamesBond-bi4ct
@JamesBond-bi4ct 3 жыл бұрын
കാത്തിരിക്കുന്നത് എന്താണെന്ന് എനിക് മനസ്സിലായി..." അച്ഛന് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല....will u please close the door??...ഇതാണ് ഇനി വരും കാലം ഏറ്റവും കൂടുതൽ കേൾക്കാൻ പോകുന്നത്....😒😒😒
@hareeshkumar3569
@hareeshkumar3569 3 жыл бұрын
Metaverse ആളുകളുടെ mental state നല്ലത് പോലെ ബാധിക്കാൻ ചാൻസ് ഉണ്ട്, inception മൂവിയിൽ ആ ലേഡി മരിക്കുന്ന പോലെ, ഇപ്പഴുത്ത pubg addicted players ഉണ്ട് അത് ഒരു 2d dimension game ആയിട്ട് പോലും, അപ്പോൾ 3 dimension വന്നാൽ real ലോകത്തേക്കുള്ള തിരിച്ചു വരവ് പലർക്കും ബുദ്ധിമുട്ട് ആകും
@tk8735-n4x
@tk8735-n4x 3 жыл бұрын
Super explanation bro !!!! 👏👏
@PANDA-lc7bd
@PANDA-lc7bd 3 жыл бұрын
Great video bro 💯👌❤️😊
@anile2943
@anile2943 3 жыл бұрын
Geographic പോളും magnetic പോളും തമ്മിലുള്ള വ്യത്യാസം ? ഒരു വീഡിയോ ചയ്യുമോ
@mishabnisu
@mishabnisu 3 жыл бұрын
Thnak you jithin sir, well explained ! Fan boy from Dubai ❤😁✌
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😇😇
@prathapwax
@prathapwax 3 жыл бұрын
Hai Dr Jithin Raj ഒരുപാട് നാളായി കമന്റ് ചെയ്തിട്ട് ❤️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Hai... Ini ipo sthiram cheyumallo🥰
@prathapwax
@prathapwax 3 жыл бұрын
@@jrstudiomalayalam ചെയ്യും
@Itsminebyshalima
@Itsminebyshalima 3 жыл бұрын
Super topic bro.. 💛👌
@samcm4774
@samcm4774 3 жыл бұрын
Spider-Man far from home സിനിമയിൽ ഇതിന്റെ ദോഷങ്ങൾ കാണിക്കുന്നുണ്ട്.. പക്ഷെ ഈ ഒരു ഇത് അല്ല മറ്റൊരു രീതിയിൽ ഉള്ള verual reality.. അതുകൊണ്ട് ഉണ്ടാവുന്ന പൊല്ലാപ്പുകൾ Spider-Man far from home സിനിമയിൽ കാണിക്കുന്നുണ്ട് പക്ഷെ Ready Player one സിനിമയിലെ പോലെ അല്ല Spider-Man far from home ലെ Story എന്ന് ഓർമ്മിപ്പിക്കുന്നു.. Same കാര്യം തന്നെ പക്ഷേ ചെറിയ ഒരു വ്യത്യാസം Spider-Man far from home ൽ ഉണ്ട്... Spider-Man far from home കാണാത്തവർ ഉറപ്പായും ഒന്നു കണ്ടുനോക്കുക അപ്പോൾ മനസ്സിലാവും Spider-Man far from home ലേ പ്രത്യക Story.
@ARK-d8v
@ARK-d8v 3 жыл бұрын
Watch full video.
@ARK-d8v
@ARK-d8v 3 жыл бұрын
It's is drone model. Strike
@samcm4774
@samcm4774 3 жыл бұрын
@@ARK-d8v Video full കണ്ടിട്ടാണ് Comment ചെയ്തത്
@samcm4774
@samcm4774 3 жыл бұрын
@@ARK-d8v അതുകൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത് Same കാര്യം തന്നെ പക്ഷെ ഒരു വ്യത്യാസം ഉണ്ടെന്ന്.
@ajmalpm3784
@ajmalpm3784 3 жыл бұрын
Watch wall e movie
@akashbs3896
@akashbs3896 3 жыл бұрын
Luv ya bro!!💖 Poli💫💫
@triumphgaming5368
@triumphgaming5368 3 жыл бұрын
Meta universe possible ayal....nammale control cheyyunna oru higher technology undenn ulla theory ne shaktipeduthunnu.nammal jeevikkunnathum oru simulation il aayikoode ??
@saifudheencm2404
@saifudheencm2404 2 жыл бұрын
മായാലോകം, കൂടുതൽ കൂടുതൽ മായയാകുന്നു. വരും തലമുറ ഇതാണ് റിയാലിറ്റി എന്ന് കരുതി ജീവിക്കും. എന്തായാലും ഒരു ആകാംക്ഷ ഉണ്ട്.
@zuhairahammed6644
@zuhairahammed6644 2 жыл бұрын
Described well 🤝
@joshyjacob1533
@joshyjacob1533 3 жыл бұрын
ഒരു സംശയം... family life ഫും ഈ രീതിയിൽ അയാൽ എന്തായിരിക്കും അവസ്ഥ....
@tkc609
@tkc609 3 жыл бұрын
Ith polikkum😍⚡
@ദ്യവ്യാനുരാഗം
@ദ്യവ്യാനുരാഗം Жыл бұрын
നല്ല അവതരണം
@Diludaniel87
@Diludaniel87 3 жыл бұрын
Very good information... Bro 👌
@laureldoji8430
@laureldoji8430 3 жыл бұрын
metaverse realted aayittu kore videos kandittond. But really ippolaanu ee concept manasilaayath.
@arntcr
@arntcr 3 жыл бұрын
Very informative bro .. clearly explained 👍
@alaskagaming9380
@alaskagaming9380 3 жыл бұрын
Broooo...... Topic...👌
@noone2345il
@noone2345il 3 жыл бұрын
Iron Man VR Ennu Parayunna Oru PSVR Game Und Athum Ithu Poleya Oro Secondilum Namukku Namalude Armor Change Cheyyam
@passiontravelfood6750
@passiontravelfood6750 3 жыл бұрын
വളരെ നല്ല information.
@gowthampradeep6287
@gowthampradeep6287 3 жыл бұрын
Most awaited video, you are great
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😇
@ManeeshFishhuntingchannel
@ManeeshFishhuntingchannel 3 жыл бұрын
*ഇന്നലെ ഇതിനെ പറ്റി ഒരു വീഡിയോ കണ്ടു അപ്പോൾ വിചാരിച്ചതാണ് നിങ്ങൾ ഇത് ചെയ്താൽ കൂടുതൽ മനസിലാക്കാം എന്ന് സഭവം നടന്നു ഇന്ന് വീഡിയോ എത്തി വളരെ ഉപകാരപ്രദം ബ്രോ*
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😇
@demisonKmichael
@demisonKmichael 2 жыл бұрын
You did it 👌
@bjjithuz
@bjjithuz 3 жыл бұрын
Superb
@rakesh43667
@rakesh43667 3 жыл бұрын
its more make human lazey 👌 and addictive
@thomaskshaji1584
@thomaskshaji1584 3 жыл бұрын
Ya namuda imagination and productivity less akkum
@rakesh43667
@rakesh43667 3 жыл бұрын
@@thomaskshaji1584 athum alla reality um imagnation kudi akke vattavum😥
@kithu1231
@kithu1231 3 жыл бұрын
Reminds me of the Oasis fro ready player one...
@kanhilasseryvinodmarar743
@kanhilasseryvinodmarar743 2 жыл бұрын
Yes 👍👍👏👏
@kuttiarhamza7361
@kuttiarhamza7361 3 жыл бұрын
Amazing, but confusing presentation!! Congrats Jithin. Thank you
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
We have to consider opposite sides equally
@RTHEE-l5m
@RTHEE-l5m 3 жыл бұрын
എന്തൊക്കെയായാലും... പ്രകൃതിയുമായി ഒരു ബന്ധവുമില്ലാത്ത ഒരു ലോകത്തേയ്ക്ക് ആണ് നമ്മുടെ System മാറിക്കൊണ്ടിരിക്കുന്നത്... മാറ്റങ്ങൾ നല്ലതാണ്... പക്ഷേ പൂർണമായും Technology മാത്രം Depend ചെയ്യേണ്ടി വന്നാൽ അധികകാലം ആർകും ആയുസ്സ് ഉണ്ടായിരിക്കുകയില്ല...മാറ്റങ്ങൾ വരുത്തി വരുത്തി ദുരന്തങ്ങൾക്ക് ഒരു കുറവുമില്ല... Technology മാറി... സാങ്കേതിക സൗകര്യങ്ങൾ വരുന്നതിലൂടെ ഇതൊന്നും അധികകാലം ഉപയോഗിക്കാം ആരുമില്ലാതെ ആയിപ്പോകും... മനുഷ്യന് ഒന്നും ചെയ്യാനില്ലാതെ വരുമ്പോൾ പിന്നെ മനുഷ്യൻ ആകെ മാറി മറ്റെന്തെങ്കിലും ആയി മാറും... From my point of you.. ഇപ്പൊ ഇതൊക്കെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല...naturality നഷ്ടപ്പെടുത്തി എന്ത് നേടിയിട്ടും ഒരു കാര്യവുമില്ല... ഇതിലൂടെ... Crime കൂടും... Multi national company കൾക്ക് മാത്രം ലാഭം.. Any way.. Thank you for your valuable Information...👍🏻👍🏻
@Texas_Professor
@Texas_Professor 3 жыл бұрын
കൂലിപ്പണിക്കാർക്കും ഈ feature ഉപയോഗിക്കാൻ പറ്റിയിരുന്നെങ്കിൽ 😁.
@jefin7921
@jefin7921 3 жыл бұрын
ഈ കാണുന്നുണതൊന്നും real അല്ല എന്ന് എനിക്കും ഇടക് ഇടക് തോന്നാറുണ്ട് 🙂🙀
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😂
@ramees4501
@ramees4501 3 жыл бұрын
ഏറെക്കുറെ …
@esmu-800-z-x
@esmu-800-z-x 3 жыл бұрын
ഈ ഐഹിക ജീവിതം മായ ആണ്
@jefin7921
@jefin7921 3 жыл бұрын
@@esmu-800-z-x അതെ illusion real aahno atho fake ahno ennu pol ariyilla. Jeevikunnath kond nth prayochanam😬🙂
@prasanthds6561
@prasanthds6561 3 жыл бұрын
വളരെ നന്ദി ബ്രോ
@samcm4774
@samcm4774 3 жыл бұрын
The Matrix 4 December 22 ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ The Matrix 1 December 3 ന് തിയറ്ററുകളിൽ ഇറങ്ങാൻ പോകുന്നു.. The Matrix 4 തിയറ്ററുകളിൽ കാണാൻ പോകുന്നതിന് മുമ്പ് ഒന്നാം ഭാഗം The Matrix 1 തിയറ്ററുകളിൽ പോയി കണ്ട് Experience ചെയ്യൂ എന്ന് Warner Bros നമ്മളോട് പറയുന്നു... (ഇക്കാര്യം Warner Bros official ആയി അറിയിച്ചതാണ്..)
@anzil1197
@anzil1197 3 жыл бұрын
🙄
@samcm4774
@samcm4774 3 жыл бұрын
@@anzil1197 it's not fake.. ഈ സിനിമയുടെ Distribution Company ആയ Warner Bros Official ആയി അനോസ്മന്റ് ചെയ്തതാണ് ഇക്കാര്യം.
@dilshasha9854
@dilshasha9854 3 жыл бұрын
@@samcm4774 Ok athinn than enthina nammalod paryanne oru connection illathe karyam anallo bro paryanne
@samcm4774
@samcm4774 3 жыл бұрын
@@dilshasha9854 Connection ഉണ്ട്
@ashwinvinu8210
@ashwinvinu8210 3 жыл бұрын
നിന്നെ എവിടെ നോക്കിയാലും കാണാലോ..🤗
വോയേജറിനെ എടുത്തെറിഞ്ഞത് ആര്?
10:51
JR STUDIO Sci-Talk Malayalam
Рет қаралды 71 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Why There Is Darkness At Night ?? - Olber 's Paradox
11:52
JR STUDIO Sci-Talk Malayalam
Рет қаралды 86 М.
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 371 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН