എന്നും ഉയരത്തിൽ തന്നെ എഴുതി ചേര്‍ക്കാന്‍ സാധിക്കുന്ന പേര്.. Voyager 💯
@carlsagan88793 жыл бұрын
Pioneer 10&11, new horizon തുടങ്ങിയ പേടകങ്ങൾ interstellar യാത്രയിലാണ് എന്നിരുന്നാലും voyager നോട് വല്ലാത്ത ഒരു feeling ആണ് 😍
@anithaka26573 жыл бұрын
ശാസ്ത്രീയ വിഷയങ്ങൾ കൃത്യമായ ശാസ്ത്രീയ അടിസ്ഥാനത്തിൽ വിശദീകരിക്കുന്ന താങ്കൾക്ക് Big salute
@sibikallikkat3 жыл бұрын
താങ്കളുടെ പരിജ്ഞാനം അപാരം തന്നെ....അഭിനന്ദനങ്ങൾ
@anuprajeesh40723 жыл бұрын
നമ്മളെല്ലാരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട് നമ്മളിൽ ഒരു ശാസ്ത്രജ്ഞൻ ഒളിഞ്ഞുകിടപ്പുണ്ട്.... 😁😁😁😁....
@rithul.n49463 жыл бұрын
ഗ്രാവിറ്റി അസ്സിസ്റ്റ് പറഞ്ഞു തന്ന Jr സ്റ്റുഡിയോക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 👍🏼👍🏼☺️
@18abhinavp363 жыл бұрын
വോയേജർ പേടകത്തെ ഏതേലും അന്യഗ്രഹ ജീവികൾ കണ്ടുപിടിക്കും.....
@alenahh3453 жыл бұрын
Never
@lokilaufison3533 жыл бұрын
Jr studios ഇഷ്ടം ❤️❤️❤️ Missing Intro😓😓
@jrstudiomalayalam3 жыл бұрын
🌝🌝
@Pwoliofindia3 жыл бұрын
@@jrstudiomalayalam 😥
@shadowmedia76423 жыл бұрын
സൗരയുധം കഴിഞ്ഞ് പുറത്തെക്ക് സഞ്ചരിക്കുന്ന 5 പേടകങ്ങള്‍ ഇല്ലെ . Voyager 1, Voyager 2, Pioneer 10, Pioneer 11, New Horizons 🤔🤔 1000 th Like😍
@vinumon573 жыл бұрын
ജിതിന് കിട്ടുന്ന അറിവ് നമ്മൾക്ക് കൂടി ഷെയർ ചെയ്തു തരുന്നതിന് വളരെയധികം നന്ദി😍
@thanoossoul3 жыл бұрын
മനുഷ്യമനസ്സിൽ ഇത്രത്തോളം സ്ഥാനം പിടിച്ച മറ്റൊരു ബഹിരാകാശ പരിവേഷണ പേടകവും ഇല്ല.. miss you voyager twins 💔
@praveenkc36273 жыл бұрын
ഒരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കല്ലേ.... "നിങ്ങൾക്ക് ഈ video ഇഷ്ടപ്പെട്ടാൽ തീർച്ചയായും നിങ്ങൾ "Like, share subscribe" ചെയ്യണം " എന്ന് പറയാൻ JR എന്തിനാ മടിക്കുന്നെ?? അതു പറയാൻ JR നാണം വിചാരിക്കേണ്ട ഒരു കാര്യവും ഇല്ല ട്ടോ.... U have the right to ask your viewers to do so.... JR പകർന്നു നൽകുന്ന അറിവുകളുടെ മൂല്യം വളരെ വലുതാണ്, so you deserve to ask us to like and share.....
@jrstudiomalayalam3 жыл бұрын
🌝😇😇. Thanks brro
@Siva-on1tc3 жыл бұрын
എന്തിന്🙄 ആവശ്യം ഉള്ളവർ വരട്ടെ അല്ലാത്തവർ പോട്ടെ..
@avanthikau.b11843 жыл бұрын
@@Siva-on1tc Attitude
@univers24313 жыл бұрын
Jr studioyude subscribers 1 Millian aakanamennanu aagraham.. 🥰🥰
@sarithavasudevan63683 жыл бұрын
ജിത്തു... വീഡിയോ നന്നായിട്ടുണ്ട് 👍👍..😍😘🤩♥❤🙌👌💞👐
@anandhunarayanan8703 жыл бұрын
The video I was waiting for.❤❤
@simplenet2443 жыл бұрын
കണ്ടു ഇഷ്ട്ടമായി..വോയേജറുമായി ഇപ്പോഴും കണെക്ഷൻ ഉണ്ടോ ഭൂമിയിൽ നിന്നു ..വോയേജർനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ ഡീറ്റൈൽ ആയിട്ട്
@dhaneshd45993 жыл бұрын
നാസ യുടെ സൈറ്റിൽ കയറിയാൽ current ലൊക്കേഷൻ കിട്ടും. സെക്കൻഡ്‌സ് വെച്ച് അപ്ഡേറ്റ് ആവുന്നത്
@simplenet2443 жыл бұрын
@@dhaneshd4599 അത് ജിതിൻ ബ്രോ പറയുന്ന ഒരു ഗും കിട്ടില്ല 😇
@furaham3 жыл бұрын
43 മണിക്കൂർ റൗണ്ട് ട്രിപ് ടൈം ആണ്.
@abdulrahmanashraf91323 жыл бұрын
ഇതിനെയൊക്കെ കാൽകുലേഷൻ ചെയ്ത് അത്തരം പ്രൊജക്റ്റുകൾ വിജയിപ്പിച്ചെടുക്കുന്ന ശാസ്ത്രജ്ഞർക്ക് Hatts off 🙏 Thank you JR bro...
@99959722293 жыл бұрын
always thrilled to watch your videos.. thank u
@aiswarya48483 жыл бұрын
Very good information. Thank you!
@FxAdhith3 жыл бұрын
When you think alone think about Voyager..!
@alphinpeter28473 жыл бұрын
Thanks bro kurch nal ayt ulla doubt arnu ❤
@gopalg5553 жыл бұрын
Amazing knowledge and teaching skills 🙏
@deepthips81973 жыл бұрын
Chetta, nammude entry evide.... Aaa entry yude feel vere level aan.... Ath illanjitt entho miss cheyyunnath pole..
@anilkumars49783 жыл бұрын
മാഷേ നമ്മുടെ ആകാശത്തു കാണുന്ന സ്റ്റാറുകളുടെ മലയാളം പേരുകളെ കുറച്ചു. ഒരു വീഡിയോ ചെയ്യാമോ
@Godwinaustinreal3 жыл бұрын
Onnum parayanilla sooper ❤️
@vanoshav28433 жыл бұрын
Unstoppable voyager🛰💯💯
@salihmv50873 жыл бұрын
Gravitational assist aano Appolo 13 use cheydhad ? Power ലാഭിക്കാൻ ?
@jrstudiomalayalam3 жыл бұрын
Oru tharathil assist an.. Return cheyan vendi use cheythe
@k.dinoopk3 жыл бұрын
Thanks JR studio 🥰🥰🥰🥰
@stelinfrancis13373 жыл бұрын
Good info.. Thank you bro for the info🥰
@shamilvakkaloor31833 жыл бұрын
വൊയേജർ ഗ്രാവിറ്റി അസ്സിസ്റ്റ് ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത് എന്ന് മുമ്പ് പറഞ്ഞിരുന്നു. ഇപ്പൊ അത് എങ്ങനെ ആണെന്നും എന്തിന് ആണെന്നും പറഞ്ഞു തന്നു. Thanks❤️ ജിതിൻ സർ
@jrstudiomalayalam3 жыл бұрын
😇
@shamilvakkaloor31833 жыл бұрын
@@jrstudiomalayalam gravitational assist നെ കുറിച്ച് കൂടുതൽ വായിക്കാൻ പറ്റിയ articles suggest ചെയ്യാമോ..
@bijubiju79543 жыл бұрын
From my heart thanks thanks thanks.
@Assembling_and_repairing3 жыл бұрын
കൊള്ളാം, നല്ല വീഡിയോ ആയിരുന്നു
@jinsrajjinsraj43733 жыл бұрын
Aa pazhaya intro bgm illa😢 video super 🥰 voyager🔥
@factsrevealer43813 жыл бұрын
Jithin bro LRO and CHO2 thammil undaaya collision avoidance Patti short cheyyumo
@jrstudiomalayalam3 жыл бұрын
Nokam bro
@nervesandminds3 жыл бұрын
HAPPY TO SEE YOUNGSTERS COMING UP WITH GOOD SCIENTIFIC CONTENT. ALL THE BEST.
@fc4tech9723 жыл бұрын
Nan ella videyosumm kanarund poli☺️
@sathyana23953 жыл бұрын
💪💥JR STUDIO💥💪
@jineeshmjmj57323 жыл бұрын
Jithin sir, 😍👍 thankyou
@euphoriazxy3 жыл бұрын
Thumbanail പൊളി..!!☺️
@manojvarghesevarghese22313 жыл бұрын
സൂപ്പർ 👍👍
@rejimathai50073 жыл бұрын
Cheetta mariyanna trench ine kurrichu video 🙏🙏🙏
@PointBreak..2 жыл бұрын
nde ponne eandokkeya ee parayenee,igane okke undalleee,thank you brooooooooo❤️❤️❤️
47 arena.. bright keralite.. jr studio.. 3 kings🔥🔥🔥👑👑👑👑👑....
@basilsaju_94 Жыл бұрын
Science for mass
@vineethbabu14773 жыл бұрын
വോയെജർ 💪🏼💪🏼💪🏼
@akcreations3813 жыл бұрын
Jr chettan pwoli
@adhimasunil45783 жыл бұрын
Thank you sir 🤩❤ Innu intro illallo🙁
@mansoormohammed58953 жыл бұрын
❤️❤️❤️
@rishidevko16923 жыл бұрын
Jithin chettayi ,TR 3-b black manta antigravity aircraft, research cheythittu video idamo please,
@muhammedsaeed.m23923 жыл бұрын
2divasam kanatirunnapo endo poolai😘😘😘😘🥰🥰😍
@anantharam46953 жыл бұрын
Vere level explaination.....sir
@subinbabup13 жыл бұрын
ഗുരു enna മലയാളം സിനിമ ഓർമ വരുന്നു, കാഴ്ച എന്ന കഴിവ് ഇല്ലാത്തതു കൊണ്ട് കേൾവി വെച്ച് കുറെ ടെക്നോളജി ഉണ്ടാക്കി വച്ചിരിക്കുന്നു, നമ്മുക്കും അതുപോലെ ആറാമതൊരു സെൻസ് പരിനമത്തിൽ ഉണ്ടാവുകയാണെങ്കിൽ ഇതൊക്കെ വളരെ ചെറിയ കാര്യമായി അനുഭവപ്പെടും എന്ന് തോന്നുന്നു
@sreejithsreejithbaiju46893 жыл бұрын
Excellentvideo
@samcm47743 жыл бұрын
Background super
@fc4tech9723 жыл бұрын
Poli explanation 😍😍😍😍😍
@AlphA3693 жыл бұрын
Sir nthukondaanu teslaku pyramidukale kurichu ethrekum chindhichathu enna vishyathe kurichu oru video cheyyo ❤️
@Ambilyvlogs3 жыл бұрын
❣️voyeger
@Prince-ul2lj3 жыл бұрын
ജിതിൻ ചേട്ടാ intro music miss cheyyunnu😢
@AJISHSASI3 жыл бұрын
😍😍😍😍
@maheshtv4463 жыл бұрын
👍👍👍👍
@aslrp3 жыл бұрын
ന്യൂട്ടൻ്റെ ഒന്നാം ചലന നിയമത്തിൻ്റെ പ്രയോജനം ഇതിൽ എവിടെയും പ്രതിപാതിച്ച് കണ്ടില്ലല്ലോ
@aneeshc55623 жыл бұрын
💛💛💛💛💛
@princethomas35643 жыл бұрын
thanks to NASA engineers
@sunilrajjc3 жыл бұрын
Good one...
@soorajvk.3 жыл бұрын
അങ്ങനെ ആണേ നല്ല സ്പീഡിൽ തിരിയുന്ന ഒരു ആകാശ തോട്ടിൽ 🎡 പൊട്ടിയാൽ ചന്ദ്രനിൽ എത്തും ലെ🏃♂️🙃
@munavirismail14643 жыл бұрын
informative
@inshad97293 жыл бұрын
ഇത് interstellar movie യിൽ ലാസ്റ്റ് cooper ബ്ലാക്ക് ഹോളിനെ ചുറ്റുന്ന ടെക്‌നിക് അല്ലേ ഇപ്പോഴാ മനസ്സിൽ ആയത്
@timetraveller_97673 жыл бұрын
Hello sir waiting ayirunnu ❤️❤️
@jrstudiomalayalam3 жыл бұрын
😇
@Neelakuyilentertanment3 жыл бұрын
Powerr😘😘😍😍😍😍😍
@Rahul-iu7jl3 жыл бұрын
സൂപ്പർ
@muhammedfazil55753 жыл бұрын
Electricity working ine kurich oru video post cheyyumo
@gourys32433 жыл бұрын
Nice😃🤩
@jrstudiomalayalam3 жыл бұрын
😇
@johnsonkulanada99793 жыл бұрын
Ippozhum voyegeril ninnulla signals kittunnundo ,ippol voyegerinte control bhoomiyil ninnumundo
@nidhindas42083 жыл бұрын
ഗ്രാവിറ്റി അസ്സിസ്റ്റ്, സ്ലിംഗ് ഷോട്ട് 👍🏻angry birds കളിച്ചവർക്ക് കുറച്ചു കൂടി ഈസി ആയി മനസിലാവും 👍🏻
@nobypaily40133 жыл бұрын
Tanks bro good information
@maheshmannil18473 жыл бұрын
അടുത്ത വീഡിയോ വേഗം ആയിക്കോട്ടെ...
@Arvind_pc733 жыл бұрын
Interstellar movieyil blackholinte gravity use cheyth gravitational slingshot cheythath orkunnu
@amruthkrishna74023 жыл бұрын
Interstellar filmil avar Gargantula black holinte aduth ethumbol eth allee cheynnath...