ഇനി ഏല്ലാവർക്കും Electric Car വാങ്ങാം |Mg Comet EV | Comet ev Malayalam review | MG New ev

  Рет қаралды 776,695

Kothiyans

Kothiyans

Күн бұрын

Пікірлер: 651
@MARTINJOY-j7b
@MARTINJOY-j7b Жыл бұрын
ഭാവിയിലെ ഓട്ടോറിക്ഷആയി ഉപയോഗിക്കാം ഈ കാറ് ❤
@AbdulRahim-yy8zm
@AbdulRahim-yy8zm Жыл бұрын
നാനോ കാർ ഇറങ്ങുമ്പോൾ ഒരു ലക്ഷം ആയിരുന്നു. ഈ വാഹനം ഓർക്കുമ്പോൾ അത് മാക്സിമം ഒരു. മൂന്നര ലക്ഷം രൂപ അതിൽ കൂടുതൽ ഇല്ല
@shadil-ui1tr
@shadil-ui1tr Жыл бұрын
അത് അന്നത്തെ കാലത്ത്. ഇപ്പോൾ ഒരു നാനോ കാർ ഇറങ്ങിയാൽ മിനിമം 5 ലക്ഷം ഉണ്ടാകും
@ShaheerShaheer-g8x
@ShaheerShaheer-g8x 5 ай бұрын
വില കൊടുത്ത് ആരെങ്കിലും ഇതു വാങ്ങുമോ
@virajsingh9834
@virajsingh9834 Жыл бұрын
With the Comet EV, you'll never have to compromise on style or performance.
@Lethika-s1r
@Lethika-s1r Жыл бұрын
ഇതിലും നല്ലത് ടാറ്റയുടെ വെള്ളിമൂങ്ങ ഓട്ടോയാണ്, ടിക്കിയും, അകത്തു നല്ല സൗകര്യം ഉണ്ട് അതല്ലേ നല്ലത്
@Karakootil
@Karakootil Жыл бұрын
പോലീസ് കേസ് എടുക്കും വെള്ളി മൂങ്ങയെ പിടിച്ചാൽ
@പച്ചയായജീവിതങ്ങൾ
@പച്ചയായജീവിതങ്ങൾ 5 ай бұрын
വെള്ളിമൂങ്ങ സൂപ്പറാ ഞാൻ കഴിഞ്ഞദിവസം ഒരെണ്ണം എടുത്തു 30 മൈലേജ് കിട്ടും അത് നിർത്തി കളഞ്ഞു കഷ്ടം വളരെ യൂസ്ഫുൾ വാഹനമാണ് വെള്ളിമൂങ്ങ
@Lethika-s1r
@Lethika-s1r 5 ай бұрын
@@Karakootil 🤣
@MadhuKumar-jc1uh
@MadhuKumar-jc1uh 5 ай бұрын
ചൈനക്കാരൻ റെ കളിപ്പാട്ടം
@sulaimanpsr9005
@sulaimanpsr9005 Жыл бұрын
4 ലക്ഷ്മാക്കൂ വില എന്നാൽ വേഗം വിറ്റു പ്പോകും ,,,, ഈ വില ക്കുള്ള സൂപ്പർ കാർ 👍
@GopiNandhan-lu7qh
@GopiNandhan-lu7qh 8 ай бұрын
സൂപ്പർ കാർ
@khanmajeed1
@khanmajeed1 Жыл бұрын
ഈ കളിപ്പാട്ടം വാങ്ങുന്നതിനേക്കാൾ നല്ലത് നാനോ വാങ്ങുന്നത് തന്നെ ആണ്. പിന്നെ ഈ വ്ലോഗർ മാർ പുകഴ്ത്തി പറയും അത് അവരുടെ തൊഴിൽ ആണ് അവരുടെ കഞ്ഞി കുടി തന്നെ ഇതൊക്കെ തന്നെയാണ്. പിന്നിലെ രണ്ടു സീറ്റും എടുത്തു കളഞ്ഞാൽ നല്ല സ്പേസ് കിട്ടും ഇനി വേണമെങ്കിൽ മുന്നിലെ കോഡ്രൈവർ സീറ്റും എടുത്തു കളഞ്ഞാൽ വളരെ കൂടുതൽ സ്പേസ് കിട്ടും
@MalayalamYoutubeVlog
@MalayalamYoutubeVlog Жыл бұрын
ഇലക്ട്രിക് ഓട്ടോ...... Ape e citty outo ഇതിനേക്കാൾ ഉഷാറാണ്.....
@abdulrazak1028
@abdulrazak1028 Жыл бұрын
ഇത് ഭയങ്കര താങ്ങാൻ കഴിയാത്ത വിലയാണ്
@NandakumarJNair32
@NandakumarJNair32 Жыл бұрын
രണ്ട് ഡോർ മാത്രമുള്ള, ഈ കാർട്ടൂൺ മോഡൽ കളിപ്പാട്ട വണ്ടിക്ക് ഡിമാന്റ് കുറവായിരിക്കും. കമ്പനി വിചാരിക്കുന്നത് പോലുള്ള കച്ചവടം നടക്കില്ല.
@ignatiusjose8213
@ignatiusjose8213 Ай бұрын
Adi poli vandy
@SURESHKUMAR-dv8ur
@SURESHKUMAR-dv8ur Жыл бұрын
Tata altros പെട്രോൾ വണ്ടിയാണെങ്കിലും ഇതിനെ കാളും സൗകര്യം ഉണ്ട് സുഹൃത്തേ, പെർഫെക്ട് വെഹിക്കിൾ
@khanmajeed1
@khanmajeed1 10 ай бұрын
ഇതിനെ അൽട്രോസ് മായി കമ്പരെ ചെയ്യല്ലേ ആനയും അണ്ണാനും പോലെ ഉണ്ട്
@Asokan865
@Asokan865 Жыл бұрын
വാഹനത്തിന്റ മുൻവശം കുറച്ചുകൂടി കാറ്റിനെ മുറിച് കടക്കാൻ ഭാഗത്തിന് കൂർത്ത രീതിയിൽ ക്രമീകരിച്ചാൽ നന്നായിരിക്കും 😊👍
@humanhuman9219
@humanhuman9219 Жыл бұрын
10 ലക്ഷം ഇന്ത്യൻ രൂപ കൊടുത്താൽ കാനഡയിൽ 2016 മോഡൽ Dodge charger വാങ്ങാം, 6.7 എൻജിൻ. നമുക്ക് 10 ലക്ഷം കൊടുത്താൽ ഒരു ഇന്നോവ പോലും കിട്ടില്ല 2016 മോഡലിൽ😢😢😢
@remeshkumarmc3123
@remeshkumarmc3123 Жыл бұрын
Oru kaal candayilum mattethu naattilum vacholu😛
@humanhuman9219
@humanhuman9219 Жыл бұрын
@@remeshkumarmc3123 താൻ ഏതാ
@satheeshsadasivan8075
@satheeshsadasivan8075 Жыл бұрын
നാട്ടിൽ ഒരു Dodge Charger ഉപയോഗിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും കഴിയില്ല. ----- നല്ല വാഹനങ്ങൾ ഓടിച്ച് ആസ്വദിക്കണമെങ്കിൽ ഗൾഫ് രാജ്യങ്ങൾ ഉത്തമം😊😊
@thomasjoseph5302
@thomasjoseph5302 8 ай бұрын
ഈ വാഹനത്തിന് ഒറ്റ ഡോർ ആയതു കൊണ്ട് പുറകിലെ സീറ്റിൽ കയറാനും ഉറങ്ങാനും വളരെ പ്രയാസമാണ് പ്രത്യേകിച്ച് താടിയുള്ള ആൾകാർ. എന്തെങ്കിലും ആക്‌സിഡന്റ് ഉണ്ടായാൽ ആൾകാർക്ക് ഇറങ്ങാൻ പ്രയാസമാകും. ഒട്ടും യൂസർ ഫ്രണ്ട്‌ലി അല്ല. സൈഡിയിൽ രണ്ടു ഡോർ വച്ചു ഇറക്കിയാൽ ആൾകാർ വാങ്ങും. ആശാൻ എത്ര പ്രകീർത്തിച്ചാലും ബുദ്ധി ഉള്ളവർ ഈ കാർ വാങ്ങില്ല.
@Sreelesh-p6x
@Sreelesh-p6x 5 ай бұрын
ഒരാൾക്ക് താടി ഉണ്ട് എന്ന് വെച്ചിട്ടിപ്പോ എന്താ 😂
@hejinjayan2300
@hejinjayan2300 4 ай бұрын
തടി ഉള്ളവർ വാങ്ങേണ്ട
@faisalkt4530
@faisalkt4530 Жыл бұрын
ഇത് 3 ലക്ഷത്തിനെ ഉള്ളൂ
@Knmedia2892
@Knmedia2892 Жыл бұрын
രണ്ട് ലക്ഷം എന്ന് പറകുഞ്ഞേ
@thomasjoseph5302
@thomasjoseph5302 8 ай бұрын
ടാറ്റാ യുടെ കുഞ്ഞൻ nano അതിനു വരെ ഡബിൾ ഡോർ ആണ് യാത്രകർക്കു സുഖമായി കയറാം ഇറങ്ങാം. കോമറ്റിന് sigle ഡോർ സാമാന്യം താടിയുള്ള ഒരാൾക്ക് പുകിലെ സീറ്റിൽ കയറാൻ ഇറങ്ങാൻ വളരെ പ്രയാസം. ഒരു വാഹനം യൂസർ പ്രണ്ട്‌ലി അല്ലെങ്കിൽ എന്ത് പ്രയോജനം.
@ayushjeevanambyjeejeevanam4650
@ayushjeevanambyjeejeevanam4650 Жыл бұрын
തീർച്ചയായും നല്ല വാഹനം തന്നെ.വിലയും വളരെ കുറവ്.ഒരു 3 എണ്ണം വാങ്ങാൻ തീരുമാനിച്ചു.
@madhusoodananpillai8431
@madhusoodananpillai8431 Жыл бұрын
😅🎉😂
@Archicraftmodels
@Archicraftmodels Жыл бұрын
😂
@SALUXPAUL
@SALUXPAUL Жыл бұрын
🤣🤣🤣
@NandakumarJNair32
@NandakumarJNair32 Жыл бұрын
ഈ, നാല് കളിപ്പാട്ട വണ്ടി വാങ്ങിയാൽ ഒന്ന് ഫ്രീ... 😃
@khanmajeed1
@khanmajeed1 Жыл бұрын
എന്തായാലും മുന്ന് എണ്ണം വാങ്ങാൻ തീരുമാനിച്ചു അത് നാലാക്കിയാൽ ഒന്ന് ഫ്രീ കിട്ടും
@jabbarp4313
@jabbarp4313 Жыл бұрын
പത്ത് ലക്ഷം കൊടുത്ത് ഈ പാട്ട ആരെങ്കിലും വാങ്ങുമോ....വാങ്ങിയാൽ മോങ്ങേണ്ടി വരും...
@abrahamkk8454
@abrahamkk8454 6 ай бұрын
5 ലക്ഷ്ത്തിനാണെങ്കിൽok. അതിനേ ഉള്ളു.
@Lethika-s1r
@Lethika-s1r 5 ай бұрын
@@jabbarp4313 😭
@karanlaad2995
@karanlaad2995 Жыл бұрын
As an EV enthusiast, I was impressed by the Comet EV's range and efficiency.
@haneefaputhuveetil
@haneefaputhuveetil Жыл бұрын
ഇതിലും നല്ലത് ഓട്ടോറിക്ഷ അല്ലെ
@mangosmedia5959
@mangosmedia5959 Жыл бұрын
നല്ല വണ്ടി ആണ് ഞാൻ ഡ്രൈവ് ചെയ്തു... 🥰🥰🥰🥰
@Coconut-n5c
@Coconut-n5c Жыл бұрын
ഈ വാഹനത്തിന്റെ ഡിസൈൻ പിടിക്കാത്തവരൊട് പറയുകയാണ് .... ഭാവിയിലെ Ev ഇനി വരിക ഈ രൂപത്തിലൊക്കെയാകും ..... ബാറ്ററിയും മോട്ടറും മാത്രം ഉൾക്കൊള്ളുന്ന Ev ക്ക് നീണ്ട ബോണറ്റ് അവിശ്യം ഇല്ല .... നീണ്ട ബോണറ്റ് കാറുകൾ കണ്ട് ശീലിച്ച തലമുറകൾക്ക് അത് മനസ്സിൽ പിടിക്കില്ലന്നത് സ്വഭാവികം .... ഒരു 20 വർഷം കൂടി കഴിഞ്ഞാൽ നിരത്ത് മുഴുവൻ ഇത്തരം വിചിത്ര രൂപമുള്ള കാറുകൾ മാത്രമാകും ഉണ്ടാവുക . അന്നത്തെ തലമുറ അതിനോട് ഇഴുകി ചെർന്നിരിക്കും ... നിലവിൽ പെട്രാൾ കാറിന്റെ ev പതിപ്പ് ഇറങ്ങുന്നത് കൊണ്ട് മാത്രമാണ് മറ്റ് കമ്പനികൾ രൂപം മാറാത്തത് ..... പക്ഷെ അവരുടെ ഭാവി ev കളുടെ ഡിസൈൻ ചില കമ്പനികൾ പുറത്ത് വിട്ടിട്ടുണ്ട് .... ഇത് സത്യമാണോന്ന് അറിയാൻ ഈ കമന്റ് പിൻ📌 ചെയ്ത് വച്ചാൽ മതി .... ⌛
@rjhome8113
@rjhome8113 Жыл бұрын
വില വളരെ കുറവാണ്.25 ലക്ഷം കിട്ടും 😜
@Coconut-n5c
@Coconut-n5c Жыл бұрын
@@rjhome8113ഇതിന് 10 ലക്ഷത്തിൽ താഴെയാണ് വില .... ടാറ്റ പഞ്ച് വരുന്നുണ്ട് അതും 15 ൽ താഴെയാണ് വില.... EV ക്ക് എതിരെ വർക് ഷോപ്പുകാർ തട്ടി വിടുന്ന നുണ കഥകൾ കുറെയുണ്ട് .... പക്ഷെ ആളുകൾക്ക് ലാഭം ev തന്നെ ....
@jinuknr999
@jinuknr999 Жыл бұрын
രണ്ടാമത് ബാറ്ററി വാങ്ങാൻ എത്രയാവും എന്ന് കൂടിപറയണേ. വണ്ടീടെ പകുതി പൈസ ആവുമെങ്കിൽ പുലിവാൽ പിടിക്കേണ്ടല്ലോ
@Suresh-cx3qm
@Suresh-cx3qm Жыл бұрын
4-5 ലക്ഷത്തിനും ഇടയിൽ ഒരു വില വന്നാൽ കുറച്ചു കാറുകൾ വിൽക്കാൻ പറ്റും 10 ലക്ഷത്തിനു ഇതിൽ എന്താ ഇത്ര പ്രത്യേകത, മോഡൽ മാത്രമാണ് അതിനുള്ള പ്രത്യേകത. ഡോർ രണ്ട് മാത്രം ഇരിക്കാനുള്ള സൗകര്യം കുറവ് ലഗേജ്‌ നുള്ള സൗകര്യം കുറവ്! ഇതിലും നല്ലത് ഒരു നാനോ വാങ്ങി ബാക്കി വരുന്ന പൈസ ബാങ്കിൽ ഇട്ട് അതിന്റ പലിശ മതി പെട്രോൾ അടിക്കാൻ. പണവും മിച്ചം,!പൂത്ത കാസ്സുള്ളവനും കള്ളപ്പണം ഉള്ളവനും വാങ്ങിക്കോട്ട്!
@aadhi7092
@aadhi7092 8 ай бұрын
25 ലക്ഷം രൂപയ്ക്ക് ആയിരം കിലോമീറ്റർ മൈലേജ് കിട്ടുന്ന വണ്ടി ഒക്കെയാണ് ചൈനയിൽ ഇറങ്ങുന്നത് അതിൻറെ അഞ്ചിലൊന്ന് വിലയിൽ അഞ്ചിലൊന്ന് മൈലേജിൽ ഒരു വണ്ടി ഇറക്കി കൂടെ.
@ranastudio4320
@ranastudio4320 Жыл бұрын
ഇതിനേക്കാൾ നല്ലത് ഓട്ടോ റിഷാ വാങ്ങിയാൽ മതി
@irattachankan7913
@irattachankan7913 10 ай бұрын
@SibuThakazhy
@SibuThakazhy 5 ай бұрын
ചാർജിങ് ടൈം ഒരു 12 മണിക്കൂറാക്കണം, ഏഴുമണിക്കൂർ വളരെ കുറഞ്ഞുപോയി, എംജി ഈ കാര്യം ശ്രദ്ധിക്കണം
@asanganak8506
@asanganak8506 Жыл бұрын
ഇത്തരം വാഹനങ്ങൾ സിറ്റിയിലും നാടൻ റോഡിലും ഒരു ശല്യമാണ്. ഇവയൊന്നും പൊതു നിരത്തിൽ ഉപയോഗിക്കാൻ സമ്മതിക്കരുത്... ഡീസൽ ഓട്ടോ കളും നിരോധിക്കണം...ഒട്ടും സുരക്ഷിതവുമില്ല ഈ തീപ്പെട്ടി കൂടു വണ്ടിക്ക്.... നിരോധിക്കപ്പെടേണ്ട വണ്ടി...
@sajeshyadu6786
@sajeshyadu6786 Жыл бұрын
Namuude raajyathile ipozhathe saahacharyathil vila kuranja car ennu parayunath, 3 lakinu apuratheku pokaan paadilla...Aalohari Varumaanathe aanu base cheyyendath....
@kassimazeez551
@kassimazeez551 Жыл бұрын
ചൈന യുടെ കാർ വെറും നാലു ലേഷം 800. കിലോമീറ്റെർ കിട്ടും ഇന്ത്യൻ ഇലട്രിക് വാഹനം കിലോമീറ്റർ വളരെ കുറവാണു 200 കിലോ മീറ്റർ വളരെ കുറവാണു
@hkvison.harikumar3032
@hkvison.harikumar3032 Жыл бұрын
ക്യാഷ് ഉള്ളവർക്ക് മേടിച്ചു കുട്ടികൾക്ക് ഓടിച്ചു കളിക്കാൻ നല്ലത്... സ്റ്റിയറിങ് ബാലൻസ് കിട്ടും
@beautifuljournies9015
@beautifuljournies9015 Жыл бұрын
സാധാരണക്കാരന് 9 lack ഒരുപാട് വലുതാണ് ബ്രോ.
@ParthasT
@ParthasT 6 ай бұрын
പിന്നെ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഓട്ടത്തിൽ ചാർജ് ആവുന്ന സംവിധാനം അല്ലെങ്കിൽ സോളാർ പാനൽ സിസ്റ്റം ഇവയിൽ ഏതെങ്കിലും രണ്ടു മിസ്റ്റം കാറിൽ ചാർജാ വാൻ വേണ്ടി കാറിൽ നിർമ്മിക്കണം ദൂരം ഓട്ടം വരുമ്പോൾ എവിടെയെങ്കിലും വെച്ച് നിന്നു പോകരുത്
@gangadharanp.b3290
@gangadharanp.b3290 Жыл бұрын
Good presentation... congratulations 🎉🎉
@sagarpatel4110
@sagarpatel4110 Жыл бұрын
Looking cute, surely i'll Upgrade my ride with the Comet
@Kothiyans
@Kothiyans Жыл бұрын
❤️
@rameshverma5284
@rameshverma5284 Жыл бұрын
People are always impressed by MG's features and performance
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
റെഗുലർ യൂസ്ഇന് പറ്റില്ല ഒരു സെക്കൻഡ് വാഹനമായി സിറ്റി ഡ്രൈവിന് മാത്രം അനുയോജ്യം
@rjhome8113
@rjhome8113 Жыл бұрын
ഇതിനേക്കാൾ നല്ലത് ഓട്ടോ അല്ലെ?
@hamsak2289
@hamsak2289 Жыл бұрын
വീട്ടിൽ എല്ലാവരും ട്രൈവിംഗ് പഠിക്കാം ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ ഈ കളിപ്പാട്ടം വാങ്ങുമ്പോൾ രണ്ടു ണ്ട് കാരൃം
@ViratKohli-ly6fq
@ViratKohli-ly6fq Жыл бұрын
surely i'll Upgrade my ride with the Comet
@shijibv2386
@shijibv2386 Жыл бұрын
സിംഗിൾ ഡോർ senior citizens nu വളരെ ബുദ്ധിമുട്ടാണ്... Price വളരെ koodippoyi
@denzildias6903
@denzildias6903 Жыл бұрын
In highrange area how it would be ?
@mohnishjain3124
@mohnishjain3124 Жыл бұрын
Compact and versatile 🔥
@kunhimoideen1961
@kunhimoideen1961 Жыл бұрын
ഇത്രയൊക്കെ ഉള്ളൂ, ഞാൻ വിചാരിച്ചു ഒരു 25 കോടി വരുമെന്ന്, ഇതിപ്പം ഒരുദിവസം തക്കാളിവാങ്ങുന്ന പൈസയല്ലേ, ഇപ്പോം തന്നെ ബുക്ക്‌ ചെയ്തേക്കാം.
@rupeshrk5830
@rupeshrk5830 Жыл бұрын
Great move and it’s going to be a success in market 👍
@sainudheenk1231
@sainudheenk1231 Жыл бұрын
ഇലക്ട്രിക്ക് വാഹനങ്ങൾ ദൽഹി പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലുള്ളവർക്ക് ഉപയോഗിക്കാം കാരണം അവിടെ കരണ്ട് ചാർജ് Free ആണല്ലൊ❤
@KeerthiJoseph
@KeerthiJoseph 11 ай бұрын
അവിടെ കറൻറ് ചാർജ് ഫ്രീ ആണ്...ഒരു പൈസ പോലും കൊടുക്കണ്ട...
@RahulMishra-we2fz
@RahulMishra-we2fz Жыл бұрын
Looking forward for test drive 👍
@siddharthshukla2624
@siddharthshukla2624 Жыл бұрын
I'm glad to see more affordable electric car options like the MG Comet EV.
@Kothiyans
@Kothiyans Жыл бұрын
❤️
@chummarvkooran8668
@chummarvkooran8668 10 ай бұрын
How much unit electricity consume for full charge
@padmanabhan2472
@padmanabhan2472 Жыл бұрын
ഓട്ടത്തിൽ ചാർജ് ചെയ്യു ന്നസംവിധാനംമത്റമെവിജയിക്കൂ
@Kothiyans
@Kothiyans Жыл бұрын
❤️
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 5 ай бұрын
My friend costlier vehicles also have single door ...what you know about vehicles ? Thomas find out any other tech fault if you have.
@sajayankrkr6435
@sajayankrkr6435 Жыл бұрын
ഗ്ലാസ്സ് മാറ്റി ഗ്രിൽ വച്ചാൽ കോഴി വളർത്താൻ സുപ്പർ ആണ്.
@beautifuljournies9015
@beautifuljournies9015 Жыл бұрын
😂😂😂😂😂😂
@Visionofsajeesh
@Visionofsajeesh Жыл бұрын
😂😂😂😂😂😂😂😂😂😂
@baashbasheer9631
@baashbasheer9631 Жыл бұрын
CRCT
@vinodvk7145
@vinodvk7145 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉😂😂😂😂😂😂🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@mnizar1000
@mnizar1000 11 ай бұрын
ഹ ഹ ഹ
@roopamstudiopta6035
@roopamstudiopta6035 Жыл бұрын
One horse power motor 6000+ Rs 4 tyres + body with light and speedometer
@remeshkumarmc3123
@remeshkumarmc3123 Жыл бұрын
Impressive presentation nd review👌👌❤️
@sahida-ko3mz
@sahida-ko3mz Жыл бұрын
പ്രൈസ് കേട്ടപ്പോൾ ഞെട്ടി ഞാൻ വിചാരിച്ചു 3lakh വെരു ഉള്ളു വില കുറവ് എന്ന് കേട്ടപ്പോൾ
@Kothiyans
@Kothiyans Жыл бұрын
😂
@rupaksen99
@rupaksen99 Жыл бұрын
Comet is my choice for sure ✔️
@rohannegi4288
@rohannegi4288 Жыл бұрын
I was looking for a car which is environmentally friendly and pocket friendly too.
@wishfulthinking1530
@wishfulthinking1530 Жыл бұрын
Hi bot
@jobintl4848
@jobintl4848 Жыл бұрын
Vandiyude vila adhyam panjenkil video kananadayirunnu
@rasheedbavu475
@rasheedbavu475 Жыл бұрын
തൽക്കാലം ഈ വണ്ടി വേണ്ട മോനെ
@nishantjaiswal7190
@nishantjaiswal7190 Жыл бұрын
I would recommend the Comet EV to anyone looking for a high-quality, eco-friendly vehicle.
@KuttanKuttu-j7m
@KuttanKuttu-j7m 10 ай бұрын
Kerala thil 10,00000 .00 oru vilayum ille cycle nu ithra Vila kodukano ? 500000 rs nu kituo?
@varunsingh5789
@varunsingh5789 Жыл бұрын
MG is bringing great innovation into the world 👍
@satisfactiontour9892
@satisfactiontour9892 Жыл бұрын
അടിപൊളി.
@SBM-m1q
@SBM-m1q 11 ай бұрын
Its worth when it comes with four door...
@gempicks
@gempicks Жыл бұрын
ഇതിപ്പോൾ കൊച്ചു കുട്ടികളെ കാർ കാണിക്കുന്നത് പോലെ ഉണ്ടല്ലോ. ഡ്രൈവിംഗ് എക്സ്പീരിയൻസ് കൂടി കാണിച്ചാലല്ലേ ഈ റിവ്യൂ പൂര്ണമാവൂ ? അവർ വണ്ടി കുറച്ചു ദൂരം ഓടിക്കാൻ തരുന്നില്ലെങ്കിൽ പിന്നെന്തിനാണ് റിവ്യൂ ചെയ്യുന്നത്.
@sivadasansiva4351
@sivadasansiva4351 Жыл бұрын
MG is good for themself and may be good for public.
@travelandtechrecords
@travelandtechrecords 6 ай бұрын
ഇതൊരു സാധാരണക്കാർക്കുള്ള വണ്ടിയല്ല 2nd option ആയി മാത്രം ഉപയോഗിക്കാനുള്ള വണ്ടിയാണ്. ആർക്കുവേണം ഈ ഫാസ്റ്റ് ചാർജിങ് ഇല്ലാത്ത വണ്ടി ഇതിലും നല്ലത് ടിയാഗോ ev ആണ്
@sukhadaholistics2999
@sukhadaholistics2999 Жыл бұрын
ഇന്റീരിയർ ഷൂട്ടുചെയ്യുമ്പോൾ ലൈറ്റ് ഉപയോഗിക്കുക,
@girijamani740
@girijamani740 Жыл бұрын
പാവങ്ങൾക്കു 👍👍👍
@sagarlaad9030
@sagarlaad9030 Жыл бұрын
Comet's responsive and smooth acceleration makes for an enjoyable driving experience.
@rajendranviswanathan329
@rajendranviswanathan329 Жыл бұрын
It is better to buy a tata car.
@Prasanth-dt9us
@Prasanth-dt9us Жыл бұрын
4 + 1 സീറ്റിൽ വരുന്നതാണെങ്കിൽ ഓട്ടോ ടാക്സിക്ക് പകരമായി ഉപയോഗിക്കാൻ പറ്റുമായിരുന്നു.
@sukeshvinayaka3617
@sukeshvinayaka3617 11 ай бұрын
Yes
@JBElectroMedia
@JBElectroMedia Жыл бұрын
ഈ വണ്ടിയെല്ലാം ഇലക്ട്രിക്കാവുമ്പോൾ അതു ചാർജ് ചെയ്യാനുള്ള വൈദ്യുതിക്ക് ക്ഷാമം നേരിടും. വീണ്ടും സർക്കാർ നിരക്കും കൂടും. പഴയ ഓട്ടോ മൊബൈൽ വ്യവസായം തകർന്നടിയും . പുതിയ new Gen വ്യവസായങ്ങൾ വരും.. കേരള വീണ്ടും അധോഗതിയിലമാവും.
@Kothiyans
@Kothiyans Жыл бұрын
😂
@indian1247
@indian1247 Жыл бұрын
സോലാർ പവർ അറിയാത്തവനാണോ നിങ്ങൾ
@kadertahngalthodi7700
@kadertahngalthodi7700 Жыл бұрын
നിരപ്പ് റോഡ് മാത്രം യൂസ് ചെയ്യാൻപറ്റും കയറ്റം 4പേരെ വെച്ച് വഴിയിൽ കുടുങ്ങും ഉറപ്പാ
@JBElectroMedia
@JBElectroMedia Жыл бұрын
@@indian1247 അതല്ലേ പറഞ്ഞത് new gen industry എന്ന്. അതിൽ Solar ഉം പെടും. Liquid fuels C N G എന്നിവയെല്ലാം Traditional fuels
@khanmajeed1
@khanmajeed1 11 ай бұрын
ഇതിനേക്കാൾ നല്ലത് tiago അല്ലെ വിലയിൽ വലിയ വിത്യാസം ഇല്ല പിന്നെ ഈ കളി പാട്ടം വാങ്ങി സിറ്റിയിൽ തന്നെ കറങ്ങി നടക്കണോ ഇതിനു ഫാസ്റ്റ് ചാർജ് ചെയ്യാൻ കഴിയില്ല കൂടിയാൽ ഒരു 140 km കിട്ടും ലോങ്ങ്‌ എവിടെ എങ്കിലും പോയാൽ തെണ്ടും യൂട്യൂബ് വ്ലോഗർമാർ ജീവിക്കുന്നത് ഇത് പോലെ ഓരോന്നും പറഞ്ഞു നടന്നിട്ടാണ് അത് അവരുടെ തൊഴിൽ
@amanjaswal5323
@amanjaswal5323 Жыл бұрын
Spacious and comfortable
@SanjaySingh-jt8eg
@SanjaySingh-jt8eg Жыл бұрын
Comet is a prime example of innovation and sustainability coming together.
@shivanimanikoth6415
@shivanimanikoth6415 Жыл бұрын
KIA already take the market of mg, how long this company exist in Market
@hussainpk5356
@hussainpk5356 Жыл бұрын
Evan cas kodukannamagil kadam kambani tarumooooo ennal nokaaam
@nigalmadasheri1978
@nigalmadasheri1978 Жыл бұрын
എല്ലാം ഇങ്ങനെ ഇലട്രിക് വണ്ടിയാക്കുക ... ലോകം ഇലട്രിക്കിലേക്കു നീങ്ങട്ടേ
@Kothiyans
@Kothiyans Жыл бұрын
❤️
@ahmedhusaini4819
@ahmedhusaini4819 Жыл бұрын
Yennitt venam kseb rate kootan cng k koottiyath pole
@saidalavi8822
@saidalavi8822 Жыл бұрын
നടക്കാത്ത സ്വപ്നം
@MohanSharma-vh8vj
@MohanSharma-vh8vj Жыл бұрын
Comet is the perfect car for city driving.
@sarathchandran3038
@sarathchandran3038 Жыл бұрын
ഒരു ലക്ഷം കൂടി കൊടുത്താൽ ഈ കളിപ്പാട്ടം വാങ്ങുന്നതിനെക്കാൾ ടാറ്റയുടെ വണ്ടി എടുക്കാം
@riteshgupta3245
@riteshgupta3245 Жыл бұрын
You can't easily park TATA cars in public areas but with Comet EV it's easy, You Can't go with gullies with Any other cars, but Comet EV does, You can't roll other cars daily for outings with friends or work, But with Comet it becomes easy. It depends on how you see the use of a car, not the size of the car, This car is perfect for daily use. If you're a businessman, you will not buy Rickshaw, or won't Roll your BMW or Merc every evening.
@123shaa
@123shaa Жыл бұрын
This for people to use as second car . Definitely not for u.
@NandakumarJNair32
@NandakumarJNair32 Жыл бұрын
സത്യം.
@muhammadfasil1413
@muhammadfasil1413 Жыл бұрын
ബാറ്ററി വാങ്ങാൻ വേറെ കാർ വങ്ങുന്ന പണം ആകും
@PalaAchayan
@PalaAchayan Жыл бұрын
Nano യുടെ ഭംഗി ഇല്ല ....
@manishjain8964
@manishjain8964 Жыл бұрын
Interior is premium 👍
@hiteshyagnik7285
@hiteshyagnik7285 Жыл бұрын
The concept of creating a compact and versatile electric vehicle is definitely a step in the right direction for urban mobility and hassle-free parking anywhere.
@PKSDev
@PKSDev Жыл бұрын
👌👍🙏
@georgekalappu2151
@georgekalappu2151 Жыл бұрын
Thar 10lack nu kittum
@ziya1013
@ziya1013 Жыл бұрын
പിന്നെ വളരെ കംഫർട്ട് ആണ് 😂😂😜10ലക്ഷം കുറഞ്ഞു പോയി 😜🙏
@Kothiyans
@Kothiyans Жыл бұрын
M
@sabuseeli8205
@sabuseeli8205 Жыл бұрын
😂
@ShaukathAliK.Ahamed-sx1hn
@ShaukathAliK.Ahamed-sx1hn 10 ай бұрын
If want to drive day and night, how it is possible to charge at night. Stop and charge is waste of time.
@JohnAbraham-vh1oh
@JohnAbraham-vh1oh Жыл бұрын
For what we are spending this much money for a toy car. Hundai Eon is better to this. Last 13 years I was using Eon Era+.
@saibijumonvk2478
@saibijumonvk2478 Жыл бұрын
അമ്പലപ്പറമ്പിൽ കിട്ടുമോ
@Kothiyans
@Kothiyans Жыл бұрын
Onnu try cheytu noku
@amitkapoor5599
@amitkapoor5599 Жыл бұрын
I would like to drive it for sure
@mubarakklm786
@mubarakklm786 Жыл бұрын
വണ്ടി ഇറങ്ങി ഓടുമ്പോൾ അറിയാം 😂 9 ലക്ഷം11ലക്ഷം രൂപ ഒക്കെ കൊടുത്തു ആരെങ്കിലും കളിപ്പാട്ടം വാങ്ങുമോ ആവോ😮😮 കാശുള്ളവന് two wheeler നു പകരം ഉപയോഗിക്കാം 😂
@rajatbansal6716
@rajatbansal6716 Жыл бұрын
ദൈനംദിന ഡ്രൈവിംഗിന് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് കോമറ്റ് ഇവി വളരെ നല്ല ഓപ്ഷനാണ്. അവർ വാഗ്ദാനം ചെയ്യുന്ന ശ്രേണി, സവിശേഷതകൾ, ബിൽഡ് ക്വാളിറ്റി എന്നിവയ്‌ക്ക് മാന്യമായ വിലയാണ്. ഡിസൈൻ വ്യക്തിയിൽ നിന്ന് വ്യക്തിക്ക് വിധേയമാകാം.
@NandakumarJNair32
@NandakumarJNair32 Жыл бұрын
സത്യം.
@headmasteramlpspullur3325
@headmasteramlpspullur3325 Жыл бұрын
ഞാൻ എംജി എവിടെ വാങ്ങിയ ആളാണ് 460കെഎം എംജി അവകാശപ്പെടുന്നത് ബട്ട്‌ എനിക്ക് കിട്ടുന്നത് a/c യിൽ 300കെഎം
@majeedmajeed9274
@majeedmajeed9274 Жыл бұрын
Athikam. Product.chayyendy.varilla7
@AboobaerK.M
@AboobaerK.M Ай бұрын
Pattayk..ithra..villay
@BijinBiju-ij6ex
@BijinBiju-ij6ex Жыл бұрын
Second hand bikesinte vedio upload cheyyamo
@truthway-xs9ve
@truthway-xs9ve Жыл бұрын
ഇതിന് കാർ എന്ന് പറയാൻ പറ്റുമോ? ഇത് സോപ്പ് പെട്ടി ക്ക് പിള്ളേര് നാല് ടയർ കൊടുത്തത് പോലെ ഉണ്ട്.
@Kothiyans
@Kothiyans Жыл бұрын
🤭
@ravikk4116
@ravikk4116 6 ай бұрын
മാരുതി wagon-r cng അടിപൊളി
@oommenthalavady2275
@oommenthalavady2275 8 ай бұрын
Hey, Cheep Vehicle make toomuch Accident Security.
@AboobaerK.M
@AboobaerK.M Ай бұрын
Enthina.ithra.vila
@mallueyes7102
@mallueyes7102 Жыл бұрын
Small car and big price , not at all matching price and car , Cost is very high , if get in 3 lakh I will take
@somysebastian7209
@somysebastian7209 Жыл бұрын
ഡാഷ് ബോർഡ് 4-5"" താഴ്ത്തിവെച്ചിരുന്നെങ്കിൽ വണ്ടിയുടെ മുൻഭാഗത്തെ കാഴ്ച കുറേകൂടി വ്യക്തമായി ലഭിക്കുമായിരുന്നു.
@cmadhu1965
@cmadhu1965 Жыл бұрын
With 4 travelling and luggage not possible..
@p-dm8qc
@p-dm8qc Жыл бұрын
ചിരിക്കൊള്ളാം, ഒരു സെയിൽസ് മാൻ ലുക്ക്‌ ഉണ്ട്. ചിരിച്ചുകൊണ്ട് പാര പണിയൽ എന്നാണ് സെയിൽസ് മാൻമാരുടെ പ്രികൃതി. ഇതിലാണ് കസ്റ്റമേഴ്സ് തലകുനിക്കുന്നതും. ഈ തല കുനിയിൽ സ്വന്തം തല പോകാതെ സൂക്ഷിക്കണം. കാരണം ഇലക്ട്രിക് വാഹനം പെട്രോൾ വണ്ടിപോലെ വിശ്വസിച്ചു പോകാൻ പറ്റില്ല. 😩
@akanshagupta3824
@akanshagupta3824 Жыл бұрын
I can't wait to take the MG Comet EV for a test drive.
@Kothiyans
@Kothiyans Жыл бұрын
❤️
MG Comet EV 1 Year Long Term Review !!
13:20
Jayaraj G Nath
Рет қаралды 117 М.
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
BYD E Max 7 Malayalam Review | Content with Cars
16:24
Content With Cars
Рет қаралды 61 М.
NANO EV 2024ൽ വാങ്ങിയത്, 4.25 lakhs. Customer Review
10:59
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН