Even after one year the driving experience has not changed, love driving in tight spaces!
@bkshaheerАй бұрын
Comet ഞാനും യൂസ് ചെയ്യുന്നുണ്ട്..10 month ആയി..i am really happy...മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത എനിക്കില്ലാ.. എന്ന കാര്യം എടുത്തു പറയുന്നു...
@pranavks9166Ай бұрын
1. Paint Quality പറയാൻ ഉള്ള Time ആയിട്ടില്ല. Just 1 year old vehicle. 2. ബോണറ്റ് ഇല്ലായ്മ Kerala roads ൽ its very dangerous. Accidents ഇത്രയും ഉളള റോഡുകളിൽ its a heavy risk.
@skmass2808Ай бұрын
പക്ഷെ സേഫ്റ്റി features ഇല്ലേ
@AdaywithothersАй бұрын
എയർബാഗ് മാത്രം മതിയോ 😂@@skmass2808
@devnarayan5458Ай бұрын
Bonnet illatha vandikal safe allannu parayan pattilla bro,vehicle inte core shell strong aanenkil,valiya vandikalekaalum better crash performance kanikkum. Smart ennu oru kunj car ond,athinte crash test oke kananam. Also,in a real world crash involving mg comet and innova hycross,the innova sustained really really bad damage to the rear. So..
@skmass2808Ай бұрын
@@devnarayan5458 നാട്ടിൽ കാണുന്ന ഓംനി സേഫ് ആണോ
@parthank-q4hАй бұрын
Three MG Comet videos ❤❤❤ Paid Promotion ❤❤❤
@salim.p7894Ай бұрын
End of the day it is just a electronic device Maximum 5 to 6 years it works properly then dead 😢
@kadheejav664Ай бұрын
petrol angane thaneya 5 years kazhijnal athinum kure kure issue indaavum oil leakage mileage issue,engine failure…odum pakshe oru karymilla
@parthank-q4hАй бұрын
Three MG Comet videos ❤❤❤ Paid Promotion
@chetak.aashan27 күн бұрын
Life time battery warranty und
@Csk323226 күн бұрын
@@kadheejav66425 years ഓടിയ വണ്ടികൾ ഉണ്ട്..
@syamdasa.s2982Ай бұрын
Njan 4 months ayee use cheyyunu.. happy with comet❤
@manavtyagi4390Ай бұрын
Even I have drove Comet for more than one year, and the experience has been amazing 😎😎
@baluar8040Ай бұрын
Njnum 3 months aye use cheyunu. Epol 5000 km akunu. So happy with the comet😊
@skmass2808Ай бұрын
@@baluar8040 സേഫ്റ്റി feature പറയുമോ
@AadisCafe2 күн бұрын
I am using comet for the last 1.5 years... Satisfied... The same issues explained also felt... Even then i am happy with the vehicle
@Aditya_GourrАй бұрын
Great review....Really need this type of reviews...This is cute and fun to drive car and best for city 🔥🔥
@Virgin_mojito777Ай бұрын
ഇവിടെ ടാറ്റാ nano കുറഞ്ഞ വിലക്ക് കൊടുത്തിട്ട് ഒരുത്തനും വേണ്ട.. എല്ലാത്തിനും ഇപ്പോൾ comet ലക്ഷങ്ങൾ എണ്ണി കൊടുത്തു വാങ്ങാൻ അറിയാം 😂
@dov9528Ай бұрын
സത്യം
@madhum.sАй бұрын
100% true...
@sreeharinair4827Ай бұрын
ടാറ്റാ തന്നെയാണ് അതിനു കാരണക്കാർ.. World's cheapest car എന്ന് പരസ്യം ചെയ്താൽ സ്വാഭാവികമായും മധ്യ വർത്തി കുടുംബങ്ങൾ അകലും..😂ആക്രി കച്ചവടക്കാരും, ലോട്ടറി ക്കാരും ഉപയോഗിച്ച്...
@coolhouse4647Ай бұрын
സത്യം
@sudheeshs5448 күн бұрын
കൊടുക്കാനുണ്ടോ
@jobyjoy8802Ай бұрын
അഭിപ്രായം പോരട്ടെ 👍👍
@Azick31Ай бұрын
ഇത് വാങ്ങാൻ വേറെയും കാരണമുണ്ട് ചിലർക്ക്, മുമ്പിൽഭാര്യക്കും ഭർത്താവിനും , കൂടെ പിറകിൽ കുട്ടികളെ ഇരുത്താം, പ്രായമായവരെ സ്ഥലമില്ല എന്ന ന്യായം പറഞ്ഞ് വീട്ടിലിരുത്താം - 😂😂😂 കാരണം പിറകിൽ മുതിർന്നവർക്ക് സുഖമായി ഇരിക്കാൻ പറ്റില്ല.
@afzal.ashrafАй бұрын
If possible oru range test video cheyyuka, 100% - 20% or 25%. Ee percentage njan specific aayi parayanulla reason enthanenn vechal, in real situation most of the ev owners won't go below 20 or 25%. Athukond expected range details puthiya customersinu vandi edukkan neram orupaad sahayikkum.
@dileepkumarm.v.38609 күн бұрын
Warranty period തീരുന്നതിനു മുൻപ് ,എത്രയും വേഗം infotainment system ൻറ complaint report ചെയ്തു replcement ചെയ്യിക്കൂ
commet ൻറെ എതിരാളി tata tiago അല്ല മറിച്ച് tata nano ആണു ബോസ്
@josephjkottukappallyАй бұрын
Its tata neo boss 😂
@noufalgurukkalАй бұрын
He is talking about tiago ev which is already in market
@sharath902Ай бұрын
No tiago ev aan
@adyahmediaАй бұрын
Infotainment system problem ente vandikkum undakunnundu… Reset cheyyanulla option steering wheel il undu * button 30 sec press cheythal reeboot aakum… njan google search cheythanu athu kandupidichath… 4months aayappol charger complaint aayi.. athu replace cheythuthannu.. Kollam service kurachu koodi mechapedaanundu… enthokke kuttam paranjaalum ippo ithillathe pattillennayi… tyre size cheruthayath cheriya road kalil budhimuttundakkunnundu ennathozhichaal 100% satisfied aanu 👍 orikkalum odichu nokkiyittillathavaraanu ottersha ennokke paranju kaliyaakkunnath…nigalideyum Baiju chettantem review kandaanu njan vandi dhairyamaayi eduthath… veetile avastha ithil paranjapole thanne aayirunnu 😄
@pvthirumenijagan3829Ай бұрын
സേഫ്റ്റിയെകുറിച്ച് കൂടുതൽ ചിന്തിക്കുന്നത് നല്ലതായിരുക്കും ഒരു വിസിബിലിറ്റി ok but ജീവിതം അല്ലെ വലുത് , താരതമ്മ്യം ശരിയായില്ല രണ്ടും രണ്ട് വണ്ടിയാണ് മനസിലാക്കുക
@VijeeshP-lu1nuАй бұрын
പിന്നെ താങ്കൾ ബൈക്ക് ഓടിക്കാറില്ലേ ഓട്ടോറിക്ഷയിൽ പോകാറില്ലേ ക്വാളിറ്റി ഇല്ലാത്ത ബ്രാൻഡിൽ നിന്നും സേഫ്റ്റി വാങ്ങിയിട്ട് എന്ത് കാര്യം😂 വിഡ്ഢികളാണ് ജനങ്ങൾ അവർ മാർക്കറ്റ് നശിപ്പിക്കുന്നു ഓരോന്നും പറഞ്ഞു
@mohammedsiaf8179Ай бұрын
Where did you do the upholstery, It looks very good,
@JayarajGNathАй бұрын
See our comet second video
@padmankk4499Ай бұрын
'താങ്കൾ എന്താണ് ഡ്രെവിങ്ങ് കംഫർട്ട് എന്ന് ഉദ്ദേശിക്കുന്നത്? ഈ ഓട്ടോക്ക് എത്ര എയർ ബാഗ് ഉണ്ട്? ക്രാഫ് ടെസ്റ്റിൽ എത്ര സ്റ്റാർ കിട്ടും. ടിയാഗോ ക്ക് ബോണറ്റ് ഏരിയ കൂടുതൽ അത് സേഫ്റ്റി കൂട്ടുകയാണ് എന്ന് മനസിലാക്കുക പെട്രോൾ കാർ രണ്ട് എണ്ണം ഈ വിലക്ക് വിങ്ങാ
@kadackans752520 күн бұрын
Base variant with almost all must have features is available at 7.66 lakhs. Spresso and Alto automatic nu 6.8 lakhs aakum
@Sumesh-j4g18 күн бұрын
Athu correct🎉
@hashbuildsАй бұрын
Ithu sherikkum nashtamanu, 9 lakshathinte carinu one year inte edayil ithrem prashnangal, ithine kaal nalla petrol car oru 5 to 6 lakhinu kittum, one yearil one lakh labham aayal initial cost recover cheyyan 2 to 3 years edukkum over ICE , 3 year aavumbolekkum battery issues and battery warranty limit Ethan sadhyadhayundu
@ith-njan-alla-unniАй бұрын
Infotainiment system issue happens to other cars also. all new duster also have the same.
@SanjuKSudhakaranАй бұрын
ഏത് duster 😢😢
@nunnikrishnannair9975Ай бұрын
എന്തായാലും ഒരു അഞ്ച് വർഷം കഴിയട്ടെ. അതിന് ശേഷം കാര്യങ്ങൾ അറിയാം
@KabeerKabeer-lw9qlАй бұрын
എൻ്റെ വീട്ടിൽ രണ്ടെണ്ണം ഉണ്ട്. നല്ല വണ്ടിയാണ്.
@parthank-q4hАй бұрын
എൻ്റെ വീട്ടിൽ 5 ണ്ണം ഉണ്ട്. നല്ല വണ്ടിയാണ്. 😂
@dethansree9116Ай бұрын
റോഡിൽ കൂടി പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. നല്ല വണ്ടി ആണ്
@lipinms116 күн бұрын
😂😂😂.....
@vysh_gaming748715 күн бұрын
Showroomil irikunath kandittund nalla vandi ahnu😊
@Vikrant_Singh_RathoreАй бұрын
Comet squeezes into tight spots and zips through traffic with ease and easy to park.
@rvkrahul8333Ай бұрын
Very good review, eth valare nannayitund
@Mr.Black99_Ай бұрын
New vandi kandu ketto 😊😊😊
@subins371329 күн бұрын
പാവപെട്ട വർക്ക് മാത്രമല്ല നമ്മള് പണക്കാർക്കും ഉണ്ടെടാ ഓട്ടോറിക്ഷ എന്ന് കാണിച്ചു തന്ന മുതൽ 🔥
@Home-car-325 күн бұрын
Eyalu pttichu , company eyala pttichu , god is great
@jerryjohnbr1Ай бұрын
Chettan book cheythathu byd alle......electric vehicle use cheyythittulla arum petrol or diesel vehicle use cheyyilla......avarage 600 km milaga engilum ullathakum book cheythittullath
@JGeorge_cАй бұрын
Hv cable tatayilum adiyil annu , its risky as well. Manufacturing companies should have been careful of such .
@anuraganand7276Ай бұрын
Best EV for city rides.. amazing interior and good promising range what else we want😅
@AbelThomas-v8p18 күн бұрын
Actually nice car
@mithunpr560Ай бұрын
4 ചക്രമുള്ള ഓട്ടോറിക്ഷ
@poppymon7267Ай бұрын
Otto rikshak nthada kozhappam
@mithunpr560Ай бұрын
@poppymon7267 ഓട്ടോറിക്ഷക്ക് കുഴപ്പം ഉണ്ടെന്നു ആരാ പറഞ്ഞെ?
@harisignalseditz1610Ай бұрын
Vivrm illayma
@KiNg-wx6rvАй бұрын
വിവരം ഇല്ല ലെ ?
@akshayshabu4108Ай бұрын
Ith tata nano alla😂
@abdulrahmanps11 күн бұрын
My personal suggestion take self charging hybrid cars ….njan use cheyyunnath Toyota corolla estate model anu full tank petrol adichal 700km petrol theerumbol petrol adikuka enthinh 8hrs kathirikanam change vendi mind Appm thanne use cheyyuka electrical vehicle really waste. my personal opinion
@MRP1.1000Ай бұрын
Well explained❤👍
@saleenabeevia6422Ай бұрын
Mahindra Be6e next car
@dr_tkАй бұрын
Avar name change cheythu BE6 ennaakki Indigo aayittulla issue !
@athulraj8094Ай бұрын
matte auto taxi thane new yellow board um vannappo aayoppo set ithiri valippam enkilum undenkil naannayene
@abelf.chandy794315 күн бұрын
good informative video
@stilldre4116Ай бұрын
ഒരു ശതമാനത്തിൽ 4 ഉണ്ടേൽ 100 ശതമാനത്തിൽ 400 കിട്ടുമോ??Ac ഇടാതെ?
@lipinms116 күн бұрын
രണ്ട് കി മി കുറയും .....
@anasktr28 күн бұрын
Secondary vehicle ആയിട്ടാണ് ഞാൻ എടുത്തത്..ഇപ്പൊ 4 മാസം കഴിഞ്ഞു.12000 KM ഓടി..ഇപ്പൊ primary vehicle ആയി..kseb post il charge cheyyaam...വഴിയിൽ കിടക്കില്ല..two door vehicle എന്നത് മാത്രം ആണ് ഒരു പോരായ്മ ..riding comfort വേറെ ലെവൽ..അതു ഓടിച്ചു തന്നെ നോക്കണം...പാർക്കിംഗ്, heavy traffic driving okke പറഞ്ഞറിയിക്കാൻ പാടാ..അനുഭവിച്ചു തന്നെ അറിയണം...100% recommending...range 180 plus guarantee.....
@sunils959923 күн бұрын
2 പേർക്ക് യൂസ് ചെയ്യാൻ പറ്റിയ വാഹനം 10000 കിലോമീറ്റർ ഓടാൻ 7000 രൂപാ ചെലവായി ഇപ്പോൾ സോളാർ വച്ചതുകൊണ്ട് ഫ്രീ ആയി
@princetalkies4864Ай бұрын
Happy with comet 😌
@KingpabloiАй бұрын
Ente veettil randennm undu.. Onnu മീൻ vaangan pokan Onnu bar il povan 👍🏼👍🏼
@krkwillysАй бұрын
4 months 18000 km No complaints Tata vittitte medichathanu Tata ulllaa timeil showroom il pokane nerammulliu 😅 But mg 👌👌
@VivaChad-ci8dl16 күн бұрын
Tata Tiago ആണൊ? വില എത്ര കിട്ടി? Comet showroom ppl ആണൊ വാങ്ങിയത് ?
@umeforu2804Ай бұрын
Use chyyathirikkumbol charge kurayunnundo. Enikku oru 2 to 3 percentage oru divasam kurayunnundu.?
@JayarajGNathАй бұрын
It's notmal
@safari173Ай бұрын
കാണുമ്പോൾ ഓട്ടോ റിക്ഷ പോലെ 😂
@hidayathvilayil7162Ай бұрын
അപ്പോൾ ഓട്ടോ കണ്ടിട്ടില്ല അല്ലേ 😊
@athuldominicАй бұрын
പിന്നെ ഊള നാട്ടുകാരെ കാണിക്കാൻ അല്ലേ വണ്ടി വാങ്ങിക്കുന്നത്... ചില എച്ചികൾ നാട്ടുകാരെ കാണിക്കാൻ വാങ്ങിക്കും... അല്ലാത്തവർ അവനവന്റെ സൗകര്യത്തിന് വണ്ടി വാങ്ങിക്കും
@microtec5384Ай бұрын
Sathyam Mahendra jeto taxi kanan ithilum kollam
@abhijith.3002Ай бұрын
3:16 സത്യം പറഞ്ഞാൽ അതൊരു disadvantage അല്ലെ. Accident impact കൂടും. 🙂
@v.sreehariАй бұрын
In our house also mg comet is there... Comet is best for only city use and aa use il vandikk venda saftey okke und.. Pinne aane ee paranje suzuki cars il bonet oode ulla safety ariyaalo...(new desire il okke nallath vann enn thonunn)
@abhijith.3002Ай бұрын
@@v.sreehari Jayaraj chettan ടിയാഗോമായിട്ടാണ് compare ചെയ്തത്. Comparing with tiago bonet ഇല്ലാത്തത് advantage ആണെന്നാണ് പറഞ്ഞത്. ഞാനത് advantage അല്ല disadvantage ആണെന്ന് മാത്രമാണ് പറഞ്ഞത്. വണ്ടി to city roads എന്ന് പറഞ്ഞാലും. കേരളത്തിലെ roadൽ കൂടെ തന്നെയല്ലേ ഓടിക്കുന്നത്. നമ്മൾ അങ്ങോട്ട് ചെന്ന് കയറിയില്ലെങ്കിലും. ഇങ്ങോട്ട് വന്നു കേറും. (No hate) 🙂
@v.sreehariАй бұрын
@ tiago and windsor nu seperate buyers aa enna ente Abhipraayam Tiago can be a primary car..(but range is not that much) But comet is best only for city purpose Well according to me comet is an electric scooter with 4 weel and ac😂
@VivaChad-ci8dl16 күн бұрын
@@v.sreeharitiago and comet real range എത്ര വരും? Comet complaints എന്തേലും വന്നോ? Negatives ഒന്ന് പറയുമോ? എത്ര yr ആയി വാങ്ങിയിട്ട്?
@nidhitiniАй бұрын
Ee stickers company nu aano
@JayarajGNathАй бұрын
Yes
@SreeSMediAАй бұрын
Chennathu temple, Chathannoor
@sreejithvn-px5ssАй бұрын
Actually pulli ella karyagalum sheriyanu. Except Range. Per percent 4km onum ethvarae kiteetilla. Rest all 100% agree. Think its genuine review
@kadackans752520 күн бұрын
Pulli full 100% num 4 km vechu kitteennarikkilla paranjath. In running 1% drop kandath 4 kms odiyappozhakum. Which may not be accurate
@VivaChad-ci8dl16 күн бұрын
പിന്നെ എത്ര കിട്ടും.. 2km ആണൊ?
@kadackans752516 күн бұрын
@ 1.7 to 2.3 depending on our driving style.
@walkwithlenin3798Ай бұрын
പെയിൻ്റ് ഇതുപോലെ customise ചെയ്യാൻ നിയമ വിധേയം ആയി പറ്റുമോ?. കാണാൻ സൂപ്പർ ആയി. അതോ MVD പിടിച്ചാൽ അടക്കാൻ ഉള്ള പിഴ കയ്യിൽ വച്ചുള്ള കയ്യിൽ വെച്ചാണോ പെട?. എനിക്ക് എൻ്റെ chevrolet beat car അല്പം പെയിൻ്റ് custom ആക്കണം എന്നുണ്ട്
@JayarajGNathАй бұрын
Ithu company sticker aanu
@vishnu_unnikrishnan866128 күн бұрын
Blossom edition anu ale
@sebimathew704323 күн бұрын
വണ്ടിക്ക് RC book എടുക്കുന്നതിന് മുൻപ് കമ്പിനി തന്നെ ചെയ്യുന്നതാണ്.
@VivaChad-ci8dl16 күн бұрын
@vishnu_unnikrishnan8661 😂😂
@Nj01993Ай бұрын
take hyundai exter, its a good car for all drives not just cityfor 10.5 lakhs
@HariPrasad-yd3goАй бұрын
Tour pokam best
@mathvplusoneplustwoАй бұрын
❤
@nihaltkmedia2323Ай бұрын
ethaan aa പുതിയത് Alcazar Ano😌 Or Creta
@rahulmurali428423 күн бұрын
Safety
@s.mohammedjishan6710Ай бұрын
Next NEW VEHICLE MG review
@djmedia3997Ай бұрын
manoharamaya roadukal
@adarshtp862Ай бұрын
10 km mileage ulla vandiyum cometum compare cheyyalle chetta,,,,maruti ignis okke near 20 mileage und,,,,athokke vech compare cheyyu😅,,,,around 6500 rupees petrol chilavu aavum for 1200 km,,,mg kku aanel around 1200 rupees,,,same features nokkiyaal thanne vandy vilayil around 2lkh kooduthal aavum ev kku,,,,mothathil resale value um ellam koode calculate cheyyumbol eppolum petrol car thanne best
@kavirajkmmoni4713Ай бұрын
AC ഫാസ്റ്റ് ചാർജ റേ സപ്പോർട്ട് ചെയ്യുന്നുള്ളു
@kailasnadh9339Ай бұрын
I think you are going to buy Thar roxx
@rejiibrahim751329 күн бұрын
Great car.
@afzal.ashrafАй бұрын
Ente opinion vech ith oru proper long term review ayitt edukkan pattilla, karanam ee vandi aake 10,000km mathrave one year il odiyittullu. Pothuve ev vehicle use vech 10,000km in 1 year is too low. Ennaalum video mosham parayanilla.
Comet is best secondary car.. I have been using since 2yrs no issue and feel very premium
@shameerali931129 күн бұрын
ഞാൻ എടുത്തിട്ട് ഒരു വർഷം 3മാസം ആയി ബേസ് വേരിയൻറ് എല്ലാം ok ആണ് but സ്റ്റീറിങ് നോയ്സ് ഒരു വർഷം ആയി ഉണ്ട് 4 പ്രാവശ്യം റെഡി ആക്കി തന്നു but problem ആണ് എന്ത് ചെയ്യണം എന്ന് അറിയില്ല നല്ല റോഡ് അല്ലെങ്കിൽ പണി ആണ്
@RMEDIAKERALAАй бұрын
Km 10..നിങ്ങൾ താരതമ്യം ചെയ്തത് ഏതു വണ്ടിയുമായിട്ടാണ്...
@shaaakings26 күн бұрын
Its not an expensive, its not for those who think its expensive.
@themotoheart716Ай бұрын
Hai sir നായകടിച്ച് TVM ill RSA വന്നപ്പോൾ ഞാനായിരുന്നു സാറിന്റെ വണ്ടിയുടെ advisor 🙂
@beyondmind_Ай бұрын
Comet nu DC charging ipolum illa. AC fast charging only
@aravindm16769 күн бұрын
Mr Bean cartoon il mr bean idichu idarulla 3 wheeler car unde (Reliant Robin) road il kude ithu pokune kanumbo enike athu orma varum... 😂😂😂
@rayinriАй бұрын
Back seat യാത്ര വട്ട പൂജ്യം അടി തട്ടി ഊപ്പാട് വരും തീരെ clearance ഇല്ല. പുറത്തു ചാർജ് ചെയ്യാൻ പറ്റില്ല, 100+ km പോയാൽ കുടുങ്ങും. 2nd row കയറ്റിറക്കം desp ആണ്. Tata tiago തന്നെ best option
@rameshpn9992Ай бұрын
TATA TIAGO ev വാങ്ങി , 250km Range , കിട്ടുന്നത് ഒരു chargil 100-105 km , 1% ൽ 1 km , ഡീലർ ഓട് പറഞ്ഞു നോക്കി , നോ use . ഇപ്പൊ കളിപ്പാട്ടം പോലെ കൊണ്ട് നടക്കുന്നു .പിന്നെ അടുപ്പിച്ചു അടുപ്പിച്ചു speed ചാർജ് ചെയ്യരുത് , 2 speed ചാർജ് പിന്നെ 2 slow charge , അല്ലെങ്കിൽ ബാറ്ററി ഗുദ ഫീസ് ആകും , ഇതൊന്നും ആരും ആദ്യം പറയില്ല
@adithyans7729Ай бұрын
On road ethra ane price
@JayarajGNathАй бұрын
8
@viswakumarp2059Ай бұрын
ബോണറ്റ് ഏരിയ ഉള്ളതു യാത്രികര്‍ക്കു സേഫ്റ്റി അല്ലെ?
@tajmahil8515Ай бұрын
4 വീലുള്ള auto എന്ന് പറഞ്ഞ് കളിയാക്കാൻ ശ്രമിക്കുന്നത് ഒന്നാമത്തെ വിവരമില്ലായ്മ. Bonnet ഇല്ലാത്തത് കൊണ്ട് സേഫ്റ്റി ഇല്ല അതുകൊണ്ട് എടുക്കണ്ട എന്ന് പറയുന്നത് മറ്റൊരു വിവരമില്ലായ്മ. ഓൺലൈൻ മണ്ടൻ കുണാപ്പികൾ മനസിലാക്കേണ്ട കാര്യം MG Comet ൻ്റെ Category യിൽ മറ്റൊരു വാഹനം ഇല്ല. ടിയാഗോയുമായി വിലയിൽ മാത്രമേ വേണമെങ്കിൽ comparison നടത്താൻ പറ്റൂ. അല്ലാണ്ട് No Comparison. വണ്ടി എടുക്കുമ്പോൾ ഇതുപോലുള്ള illogical Analysis നടത്താതെ ഈ video യിൽ ജയരാജ് പറഞ്ഞിരിക്കുന്ന Positives & Negatives കേട്ടിട്ട് സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ കൂടി പരിഗണിച്ച് തീരുമാനമെടുക്കുക.
@dov9528Ай бұрын
ഇതിനും ഫാൻസോ....?
@jinspappanalАй бұрын
It can be compared with vellimoonga
@rameshpn9992Ай бұрын
TATA TIAGO ev വാങ്ങി , 250km Range , കിട്ടുന്നത് ഒരു chargil 100-105 km , 1% ൽ 1 km , ഡീലർ ഓട് പറഞ്ഞു നോക്കി , നോ use . ഇപ്പൊ കളിപ്പാട്ടം പോലെ കൊണ്ട് നടക്കുന്നു .പിന്നെ അടുപ്പിച്ചു അടുപ്പിച്ചു speed ചാർജ് ചെയ്യരുത് , 2 speed ചാർജ് പിന്നെ 2 slow charge , അല്ലെങ്കിൽ ബാറ്ററി ഗുദ ഫീസ് ആകും , ഇതൊന്നും ആരും ആദ്യം പറയില്ല
@VivaChad-ci8dl16 күн бұрын
Bro...comparing comet and Tiago ഏതാ നല്ലത്?? Tiago ആദ്യം മുതൽ ഈ range ആണൊ കിട്ടിയത്?
@Bose-B7Ай бұрын
ഇതാണ് mg yude Autoriksha 😂😂
@varunn534Ай бұрын
Comet iney Tiago ev yum aayi compare cheyunna settan😢
@Rockzzz4748Ай бұрын
Bro ningal aa save cheytha 10K+ rupees ee vazhi allenkil vere vazhi ath nashtappedum😂(matti vechitt illenkil)
@unnivenmoney24 күн бұрын
എത്ര കിലോമീറ്റർ ഓടി....???
@maree-8822Ай бұрын
ഒരു ഇടി ചെറുതാണെങ്കിലും ചിലപ്പോൾ അടുത്തുള്ള മരത്തിന്റെ മുകളിൽ കാണും
@AdaywithothersАй бұрын
ഒരു ചെറിയ കാർ ഇടിച്ചാൽ പോലും ഇത് danger ആണ് 😂
@mohammedsiaf8179Ай бұрын
Thettidharana aanu
@AdaywithothersАй бұрын
@mohammedsiaf8179 bro..airbag matram pora safetykkk
@mohammedsiaf8179Ай бұрын
@Adaywithothers yes, I really meant safety, it's a safe car, impact protection is very good for this car, safer than ICE what we buy for 10 lakhs plus
@mohammedsiaf8179Ай бұрын
You should take this for a test drive
@faseehfazeehNf-tn4bsАй бұрын
Ee vandi build quality adipoli ann njan oru Wagner baakil kondupoyi edichit 22000 ruba Wagner shariyakan njan koduthu , comet front aa pad mathrum marrandi vannolu ,super vehicle an comet
@royjoseph78184 күн бұрын
5 kollam കഴിയുമ്പോ ആക്രിയിൽ ഇടണോ
@nabasaliyar6999Ай бұрын
I have ridden more than 24000 kms
@userpk33Ай бұрын
സത്യം പറഞ്ഞാൽ എടുത്തു പെട്ടു 😂😂
@mariaissac9260Ай бұрын
അതാണ്.....ഷോ യ്ക്ക് കൊളളാം
@advjafarkp4911Ай бұрын
വീഡിയോ കാണാതെ coment ഇടാൻ മാത്രം ഓരോ ജന്മങ്ങൾ.. ആദ്യം എന്താണ് ഈ വാഹനത്തെ കുറിച്ച് ഇദ്ദേഹത്തിന്റെ അഭിപ്രായം എന്ന് മനസ്സിലാക്കി coment ചെയ്യൂ ബ്രോ...
@JayarajGNathАй бұрын
@@userpk33 നിങ്ങള്‍ ഈ വീഡിയോ കണ്ടോ
@maneshm7504Ай бұрын
@@JayarajGNath ചേട്ടന്‍ കൂടുതല്‍ റീച്ച് കിട്ടാന്‍ തലവേദനകള്‍ എന്നിട്ട് . പുള്ളി അത് കാണാതെ പെട്ട് എന്നിട്ട് . അത്രയേ ഉള്ളൂ
@kochinmusikzone3440Ай бұрын
വീഡിയോ കാണാതെ കമന്റ് ഇട്ടതാണല്ലേ 😂
@moidukmАй бұрын
ടാറ്റയുടെ infotainment സിസ്റ്റം ഇതുപോലെ ഓഫ് ആക്കുന്നുണ്ട്, പക്ഷേ റീസ്റ്റാർട്ട് ചെയ്താൽ ശരിയാവും
@mohammedfayazta4845Ай бұрын
Not worth for this price…overpriced 👎🏽👎🏽👎🏽👎🏽👎🏽👎🏽👎🏽
@mehsints7408Ай бұрын
ഈ വാഹനം tiago ആയിട്ട് കരേ ചെയ്യരുത്. Safety കൂടി നോക്കേണ്ടേ. ഇതിനു ഫ്രണ്ട് ഒട്ടും തന്നെ ഇല്ല.അതുകൊണ്ട് ആക്‌സിഡന്റ് ഉണ്ടായാൽ പറയേണ്ടല്ലോ. റിയർ seat ഉപയോഗിക്കാൻ kazhiyilla. തീരെ ചെറുതാണ്. കുട്ടികൾക്കു വേണ്ടി മാത്രം. ഇത്രേം cash കൊടുത്തിട് എങ്ങനെ ഇത് വാങ്ങും.
@rajeshrajeshm5623Ай бұрын
JCB യുടെടയർ വാങ്ങി ഇട്ടാൽ ഗട്ടർ റോഡിലൂടെ ഒരു കുഴപ്പവും ഇല്ലാതെ പോവാം കുലുക്കം അറിയില്ല
@JayarajGNathАй бұрын
അയ്യേ chali
@rajeshrajeshm5623Ай бұрын
@JayarajGNath ചെളി അടിച്ചതല്ല ടയറിന് വലിപ്പം കുറവാണ് ഈ വണ്ടിക്ക് എന്ന് പറഞ്ഞതുകൊണ്ട് ഒരു സൊലൂഷൻ പറഞ്ഞു തന്നതാണ്
@sunilsamuel3250Ай бұрын
👍
@rajeevbhaskaran282810 күн бұрын
5 വർഷം കൊണ്ട് ഇതിൻ്റെ ബാറ്ററി മാറ്റണം. അതുവരെ ഉണ്ടായ ലാഭം അതോടുകൂടി തീരും !
@anuk9594Ай бұрын
ഇത് 10 k മുതലാകുമോ
@കമ്പ്യൂട്ടര്പ്രാന്തൻАй бұрын
അതിനിന്റെ മുകളിൽ MG എന്നു എഴുതി യിട്ടുണ്ട്... അതു മാത്രം ആണ് അതിന്റെ മേന്മ ബാക്കി ഒക്കെ നെഗറ്റീവ് ആണ് .