നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് kzbin.info താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.
@nisanthmohansivaram65353 жыл бұрын
Use ചെയ്യാതെ ഇരിക്കുന്ന set up boxൽ pen drive connect ചെയ്ത് old crt Tv യിൽ movie കാണുവാൻ പറ്റുമൊ... 9605 490 490
@hameedorbit5 жыл бұрын
ഇതുപോലൊരു അലാറം വാങ്ങാനുള്ള ലിങ്ക് amzn.to/2SI8hbR ടാങ്ക് നിറഞ്ഞാൽ മോട്ടോർ ഓഫാകാനുള്ള സംവിധാനം സെറ്റ് ചെയ്യുന്ന വീഡിയോ kzbin.info/www/bejne/eHO0nnedlLycsJY
@hameedorbit6 жыл бұрын
കറണ്ടില്ലെങ്കിലും ഫോൺ ചാർജ് ചെയ്യണോ? ആർക്കും ചെയ്യാവുന്നതും 100% ഉപകരിക്കുന്നതുമായ മാർഗ്ഗം kzbin.info/www/bejne/mX-kmoSArJdrmpY
@vijayachandran23156 жыл бұрын
Hameed Orbit y
@naveennavi51896 жыл бұрын
അടിപൊളി..... സർക്യുട്ട് മുതൽ വാട്ടർ ടാങ്ക് വരെ വിശദമായി പറഞ്ഞു എല്ലാത്തിനും ഫുൾ മാർക്ക് ഞാൻ തന്നു ഇക്കാ
@hameedorbit6 жыл бұрын
താങ്ക്സ് ബ്രദർ.
@al_sabahiya_trading6 жыл бұрын
സംഭവം സൂപ്പർ but വെള്ളം താഴുന്നത് വരെ ശബ്ദം ഉണ്ടാകും
@hameedorbit6 жыл бұрын
@@al_sabahiya_trading വീഡിയോ മുഴുവൻ കാണൂ ബ്രോ.
@al_sabahiya_trading6 жыл бұрын
@@hameedorbit sorry bro
@al_sabahiya_trading6 жыл бұрын
ഒരെണ്ണം ഉണ്ടാകി ഇടുക്കി ഡാമിൽ ഫിറ്റ് ചെയ്യണം വെള്ളം നിറഞ്ഞാൽ ഓടാം,🤣🤣🤣🤣🤣
@majeedk94386 жыл бұрын
ഈ ചാനലില്‍ വരുന്ന എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ്.ആര്‍ക്കും ചെയ്യാന്‍ പറ്റുന്നത്.പലതും ഞാന്‍ പരീക്ഷിച്ചു ..succsesfull
@hameedorbit6 жыл бұрын
താങ്ക്സ് ബ്രദർ.
@skmkavalappara83336 жыл бұрын
Good
@terleenm88926 жыл бұрын
Great. Very informative and very simple. Thank you
@hameedorbit6 жыл бұрын
Welcome brother.
@prince21326 жыл бұрын
Its very simple without using a battery or wire. Simply put a steel or aluminum basin just like a drum and place it just under the overflow pipe of tank. As soon as water fall on basin you can hear amplified sound of water falling on it and thus manually switch off.
@logicthinker69992 жыл бұрын
മഴ പെയ്യുമ്പോൾ എന്തോ ചെയ്യും?
@prince21322 жыл бұрын
@@logicthinker6999 Switch on pump only when there is no rain. Rain water falling on drum in drop form not cause much noise.
@sohuridaoffset93786 жыл бұрын
Simple circuit but powerful idea.thankyou for great knowledge
@hameedorbit6 жыл бұрын
Welcome brother.
@syamsarath_vp6 жыл бұрын
എനിക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ. താങ്ക്സ് brother. ന്റെ അക്വേറിയത്തില്‍ ഉപയോഗിച്ചു
@hameedorbit6 жыл бұрын
Welcome brother.
@catlov975 жыл бұрын
Very useful and 'easy to make' system.
@hameedorbit5 жыл бұрын
thanks.
@aswathyachu82956 жыл бұрын
ഇതിന്റെ ഒർജിനൽ ഞാൻ ഉണ്ടാക്കി (കോഴിക്കോട് ) സ്റ്റേറ്റിൽ തലത്തിൽ മത്സരത്തിന് പോയി സമ്മാനവും വാങ്ങിച്ചതാ.
@hameedorbit6 жыл бұрын
Very good.
@aswathyachu82956 жыл бұрын
Thak u
@sharifcheru796 жыл бұрын
Congratulations to my sweet sister
@abufarsal6 жыл бұрын
ഒറിജിനൽ ഒന്ന് പറഞ്ഞുതരൂ ബ്രോ..
@sarahchandaransarath40296 жыл бұрын
"ഹോ ഭയങ്കരംതന്നെ "
@sabukb77686 жыл бұрын
Chettante Ella video nalla perfect ane .detail ayi manasilakanum pattum.all the best.
@hameedorbit6 жыл бұрын
താങ്ക്സ് ബ്രദർ.
@sadikminucprsadik91436 жыл бұрын
ഫോൺ മുഖേന മോട്ടോർ പ്രവർത്തി പിക്കാൻ എന്തങ്കിലും മാർഗമുണ്ടോ
@ShukoorKpKaringapara6 жыл бұрын
ഈ അറിവ് പകർന്നു തന്നതിൽ നന്ദി.
@hameedorbit6 жыл бұрын
thanks brother.
@muraleedharanmm29665 жыл бұрын
സിംബിൾ and ഹംബിൾ!നന്ദി
@hameedorbit5 жыл бұрын
Welcome brother.
@99hari556 жыл бұрын
ഇത് hobby electronics project ല്‍ ഉള്ളതാണ്...Automatic ആയി pump on when low water level and pump off when tank full ഇത്തരത്തില്‍ ഒരെണ്ണമാണ് ശരിക്ക് ഉപകാരപ്പെടുന്നത്...
@hameedorbit6 жыл бұрын
ഇത് ഹോബിയൊന്നുമല്ല ബ്രോ, കുറച്ചെങ്കിലും വെള്ളം സേവ് ചെയ്യാൻ പറ്റുക എന്നത് ചെറിയ കാര്യമാണോ? ഫുൾ ഓട്ടോമാറ്റിക് സിസ്റ്റത്തിന്റെ വീഡിയോ ഉടനെ ചെയ്യുന്നുണ്ട് . Stay tuned.
@99hari556 жыл бұрын
Hameed Orbit hobby ആണെന്ന് അല്ല ഞാന്‍ പറഞ്ഞത്....hobby Electronics എന്ന divisionലെ ഒരു project ആണിത്...
@hameedorbit6 жыл бұрын
@@99hari55 ഏതു തരത്തിൽ പെട്ടതാണെങ്കിലും ജനങ്ങൾക്ക് ഉപകരിക്കുന്നിടത്താണ് കാര്യം.
@naveenfrancis53996 жыл бұрын
Thank you bro njan orikke ithundakkan aavashyappettirunnu
@hameedorbit6 жыл бұрын
Welcome brother.
@Prakash-mr7nb4 жыл бұрын
ബാറ്ററിക്ക് പകരമായി current (kseb) കൊടുക്കാൻ പറ്റുമോ, അല്ലെങ്കിൽ ഫോൺ ചാർജർ കണക്ട് ചെയ്യാൻ പറ്റുമോ
@joemay206 жыл бұрын
ORU DIAGAM KANICHIRUNNENKIL VERY GOOD.
@hameedorbit6 жыл бұрын
അടുത്തതിൽ ശ്രദ്ധിക്കാം.
@abhilshpk3883 жыл бұрын
Two pin plug ഷോർട്ട് ആവുന്നത് വെള്ളത്തിലൂടെ മാത്രമാണെങ്കിൽ buzzer ഇത്ര sound ൽ വർക് ചെയ്യുമോ അതായത് വീട്ടിൽ ശ്രദ്ധിക്കുന്നരീതിയിൽ ഉള്ള sound
@abooami7466 жыл бұрын
വളരെ ഉപകാരപ്രദമായ സർക്യൂട്ട്...!! താങ്ക്സ് അപ് ലോഡേഴ്സ്
@hameedorbit6 жыл бұрын
Welcome brother.
@binuxavierfrancis48116 жыл бұрын
നല്ലൊരു അറിവാണ് ശബ്‌ദം കൂടുതൽ കിട്ടാൻ വല്ല വഴിയുണ്ടോ
@pavanantk23826 жыл бұрын
Ithinu nalla sound kittumallo
@hameedorbit6 жыл бұрын
ബസർ നല്ല ശബ്ദം കിട്ടും ബ്രദർ.
@binuxavierfrancis48116 жыл бұрын
Ok thanks
@VPROY-yr9vv6 жыл бұрын
Im very happy to see this video ,coz I requested this idea 2 weeks before
@hameedorbit6 жыл бұрын
thanks brother.
@faizifabz16356 жыл бұрын
You are great Hameed Bhai
@hameedorbit6 жыл бұрын
thanks brother.
@v.s.nandhakumar85883 жыл бұрын
Good, useful information sir
@adhithyant.st.s81024 жыл бұрын
താങ്ക്സ്
@DDArtCube5 жыл бұрын
Super ... Created successfully ;)
@bhanumathymenon9576 жыл бұрын
Good valuable information, Thank you.
@hameedorbit6 жыл бұрын
Welcome brother.
@abdurahiman-kunnathedath-83205 жыл бұрын
ഉപകാരപ്രധമായ വീഡിയോയാണ് പക്ഷെ ഇത് തന്നെ 12 vadaptor വെച്ചു ചെറിയ ബൈക്കിന്റെ മറ്റൊ ഹോൺഘടിപ്പിച്ച് Motor Swichന്റെ അടുത്തു ഫിറ്റു ചെയ്താൽ വളരെ ഉപകാരപ്രധമാണ് അതിന് കുറച്ചു കൂടി പവർ കൂടിയ Transistor ഉപയോഗിച്ചാൽ പോരെ -
@hameedorbit5 жыл бұрын
ചെയ്യാം
@shahulvkhameed3 жыл бұрын
നല്ല വീഡിയോ...!! ഒരു സംശയം, ഇതിൽ റെസിസ്റ്റർ , ട്രാൻസിസ്റ്റർ എന്നിവ ഉപയോഗിക്കുന്നത് കൊണ്ടുള്ള മെച്ചം എന്താണ്? ബാറ്റെറിയും ബസ്സറും മാത്രം ഉപയോഗിച്ചു ഇത്തരം അലാറം ഉണ്ടാകുന്ന വീഡിയോസ് യൂട്യൂബിൽ ധാരാളം കാണുന്നു..അതിൽ നിന്നു വ്യത്യസ്തമായി എന്ത് ഗുണമാണ് ഈ components കൊണ്ടുള്ളതു എന്നുള്ളത് എന്ന് ഒന്ന് പറയുമോ? ( I know nothing about electronics...pardon me!!)
@travelhunter27952 жыл бұрын
Large Piecoelectric buzzer use cheytal nalla sound kitum വീടിന്റെ evide ninnalum kellkam
@ripplevlogs6 жыл бұрын
Cool technology.. electrical engineering rocks
@hameedorbit6 жыл бұрын
thanks brother.
@umarmukthar10242 жыл бұрын
47k resistor വെക്കുന്നത് എന്തിനാണെന്ന് പറഞ്ഞു തരുമോ... അതില്ലാതെ വർക്ക് ആകുമോ
@abypaul90965 жыл бұрын
അടിപൊളി
@hameedorbit5 жыл бұрын
thanks brother.
@gmon1436 жыл бұрын
Thanks for the information.
@hameedorbit6 жыл бұрын
Welcome brother.
@jaimonthomaspulickal71474 жыл бұрын
വോൾട്ടേജ് കുറഞ്ഞ സമയങ്ങളിൽ വെള്ളം പമ്പു ചെയ്യുന്നതിന് 300 w സ്റ്റെപ് അപ് Db യിൽ എങ്ങനെ കണക്ട് ചെയ്യാം ഒരു വീഡിയോ ചെയ്യാമോ
@RajPisces6 жыл бұрын
Thank you brother.
@hameedorbit6 жыл бұрын
Welcome brother.
@kumarkumar-gg3ko6 жыл бұрын
Adipoli chetta......good idea
@hameedorbit6 жыл бұрын
thanks brother.
@vysakhcv58925 жыл бұрын
Very very useful
@hameedorbit5 жыл бұрын
thanks brother.
@JaacsJobPottas6 жыл бұрын
Pakshe kurachu neram vellathiloode conduction nadannal plugginte contacts electroplated (claavu pidikkunna) pole varikayum vaikaathe conduction nadakkatheyum varaam. Current valare kuravayathinal pettennathu sambhavikkillayirikkam. Pakshe AC voltage vechaanu ithu cheyyunnathenkil kurachoode long lasting aavumennu karuthunnu.
@hameedorbit6 жыл бұрын
ഇതു ഫുൾ ടൈം ഓണായി കിടക്കാത്തതിനാൽ പെട്ടന്ന് ക്ലാവ് പിടിക്കില്ല. താങ്ക്സ്.
@JaacsJobPottas6 жыл бұрын
@@hameedorbit evideyanu sthaapanam nadathunnathu? Njangalude company products Assembly outsource cheyyunnundu. Thaalparyamundenkil 9048742587 il vilikam
@logicthinker69992 жыл бұрын
@@JaacsJobPottas endanu job
@ashrafa16986 жыл бұрын
Is it possible using continues buzzer!!! I used 9v adapter instead of battery for long life
@hameedorbit6 жыл бұрын
Yes, possible
@krtalks50774 жыл бұрын
ടാങ്കിന്റെ ഒരു മൂന്നു ലെവൽ അറിയാവുന്ന ഒരു circuit വരച്ചു തരുമോ? Indication ആയി led ലൈറ്റ് മാത്രം മതി,. Thanks in advance.
@anshadahamed50986 жыл бұрын
Ethu athra prayogikam allaa nanavu marunnathu varye Ethu active ayirikum Better flowtswich athu motorinte starter ayi connect cheyithal automatic ayi off akum on akum
@hameedorbit6 жыл бұрын
അത്തരം നോയ്‌സുകൾ ഈ സർക്യൂട്ടിൽ ഇല്ല ബ്രോ. അതിനു വേണ്ടിയാണ് ആ റെസിസ്റ്റർ കൊടുത്തിട്ടുള്ളത്. ഫ്ലോട്ട് സ്വിച്ച് ഈ വിലക്ക് കിട്ടുകയുമില്ല. താങ്ക്സ്.
@എന്തിരോഎന്തോ9 ай бұрын
ഡയോടും ട്രാൻസിസ്റ്ററും ഇല്ലാതെ ബാറ്ററിയും ബസറും മാത്രം ഉപയോഗിച്ചാൽ ബസ്സറ് വർക്ക് ചെയ്യുമോ,,,🤔
@freddiejoseph23352 жыл бұрын
ഈ സാധനം eliminator ൽ work ചെയ്യുന്നതുപോലെ ഉണ്ടാക്കി തരുമോ ?
@waseemanappadikkel68152 жыл бұрын
ഇത് നേരെ ഓപ്പോസിറ്റ് ചെയാൻ പറ്റുമോ വെള്ളം lowe ആകുമ്പോൾ അലാറം അടിക്കുന്നത്
@saheeraap59736 жыл бұрын
നല്ല കാര്യം കലക്കി
@hameedorbit6 жыл бұрын
thanks brother.
@nlkkahhelp41156 жыл бұрын
വളരെ! ഉപകാരം മൊട്ടൊർ ഓഫാക്കിയാലും ഇതു അടിഞ്ഞൊണ്ടിരിക്കും അതിന്ന് എന്താ പരിഹാരം സ്വിച്ച് ഓഫാക്കിട്ടാ പിന്നെ ഓണാക്കാൻ മറക്കും അപ്പോ എന്തു ചെയ്യും
@hameedorbit6 жыл бұрын
@@nlkkahhelp4115ഇതൊരു സിംപിൾ മെത്തേഡ് മാത്രമാണ്. ഫുൾ ഓപ്ഷൻ ഉള്ളതിന് ചിലവ് കൂടും. അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@raheemc9604 жыл бұрын
മോട്ടോർ സ്വിച്ച് ന്റെ ഔട്ടിൽ ഒരു ട്രാൻസോ മർ ഫിറ്റു ചെയ്താൽ ബാറ്ററിയുടെ ആവിശ്യം ഉണ്ടോ മോട്ടോർ ഓഫാക്കുമ്പോൾ ഓഫാക്കുകയും ചെയ്യും മോട്ടോർ
@indiansoldier67885 жыл бұрын
very good
@hameedorbit5 жыл бұрын
താങ്ക്സ് ബ്രദർ.
@kasperaustin6 жыл бұрын
Thanks congrats
@hameedorbit6 жыл бұрын
Welcome brother.
@josythomas58654 жыл бұрын
Super
@HariPrasad-ko2px4 жыл бұрын
Photo framil led bulbe odi kathunna reethiyil video cheyyamo
@thanveer.mthanveer.m42234 жыл бұрын
ഹമീദ്ക്ക ഇത് ടാങ്കി മുകളിൽ aalai അപ്പോൾ 10 മീറ്റർ വയർ വേണമല്ലോ അപ്പോൾ 10മീറ്റർ വയറിൽ ഇത് വർക്ക് ചെയ്യുമോ
@thanveer.mthanveer.m42234 жыл бұрын
A
@lijoyjoseph8326 жыл бұрын
സംഭവം കിടുക്കി ചേട്ടാ അതൊരു boxബോക്സിനകത്തു. വെക്കുന്നത് കൂടെ കാണിച്ചെങ്കിൽ ഒന്നുകൂടെ നന്നായേനെ
@hameedorbit6 жыл бұрын
ജസ്റ്റ് ഒന്ന് കവർ ചെയ്തു വെച്ചാൽ മതി. ഇനി ശ്രദ്ധിക്കാം ബ്രദർ.
@sangeethvaakayilss21866 жыл бұрын
Thanks machaa
@hameedorbit6 жыл бұрын
Welcome brother.
@firro766 жыл бұрын
Thank u
@hameedorbit6 жыл бұрын
Welcome brother.
@aseespattambijeddah49046 жыл бұрын
Simply the best
@hameedorbit6 жыл бұрын
thanks brother.
@subrukk5 жыл бұрын
Soooper thank you bro..
@hameedorbit5 жыл бұрын
Welcome brother.
@abrahammathew35792 жыл бұрын
ഞാൻ oru വാട്ടർ alarm വാങ്ങി.. പക്ഷെ എന്റെ വീട്ടിലെ കിണർ വെള്ളത്തിൽ ഇതെന്നല്ല steam inhaler പോലും work ആകുന്നില്ല...എന്നാൽ കുറച്ച് salt idumbol ok ആകുന്നുണ്ട്... ഇതെങ്ങനെ പരിഹരിക്കാം..?
@dixonmarcel59856 жыл бұрын
നല്ല അറിവാണിത്...
@hameedorbit6 жыл бұрын
താങ്ക്സ് ബ്രദർ.
@Vibgior1010 ай бұрын
ഞാൻ ഇത് രണ്ടു വാഷ മായി വീട്ടിൽ ഉപയോഗിക്കുന്നുണ്ട്.
@Broono-qu3xh8pf6w6 жыл бұрын
Good information ,athupole car amplifier veetil engane set cheyaam bro .any idea
ബസറിനു പകരം സൈക്കിൾ ഹോൺ ഫിറ്റ് ചെയ്യുക നല്ല ശബ്ദം ഉണ്ടാവുകയും ഒരുപാട് ദൂരം കേൾക്കുകയും ചെയ്യും
@hameedorbit6 жыл бұрын
അതെ.
@niyasudheenp15135 жыл бұрын
Trininte horn kittanjittano
@alikeke61026 жыл бұрын
അമ്മി....വണ്ടിയുടെ... ഹെഡ്ലൈറ്റ്.. ഓട്ടമാറ്റിക് .. ഓൺ ഓഫ്... സെൻസർ... അതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ...
@hameedorbit6 жыл бұрын
വീഡിയോ ചെയ്യാം ബ്രോ. Stay tuned
@alikeke61026 жыл бұрын
@@hameedorbit.. Ok സാർ
@alliswell15164 жыл бұрын
ഹമീദ്കാ ഇത് ഞാൻ ട്രൈ ചെയ്തു ഓക്കേ ആയി ഇക്കാ 12 വോൾട്ട് ബാറ്ററി അഡ്ജസ്റ്റബിൾ റെഗുലേറ്റർ ഉണ്ടാക്കാമോ
@Kallathwreeqath6 жыл бұрын
സൂപ്പറായി
@hameedorbit6 жыл бұрын
താങ്ക്സ് ബ്രദർ.
@prakashjprabhu4634 жыл бұрын
9 volt ബാറ്ററിക്കു പകരമായി kseb കണക്ഷൻ /ഫോൺ ചാർജർ വഴി ഉപയോഗിക്കാൻ പറ്റുമോ
@TheKhadersha6 жыл бұрын
Good information
@hameedorbit6 жыл бұрын
thanks brother.
@rasheedskkecheri98414 жыл бұрын
good
@mufeedkadakassery25396 жыл бұрын
Vellam kurayumbol led bulb indicate cheyyunna system koodi ulpeduthaan sadhikkumo?
@hameedorbit6 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@mufeedkadakassery25396 жыл бұрын
Waiting for your new video
@muradsalim7174 жыл бұрын
9 v അഡാപ്റ്റർ ഉപയോഗിച്ച് കറണ്ടിൽ നിന്നും ഇത് പ്രവർത്തിപ്പിക്കാൻ കഴിയുമോ.
@shameerpanikassery32006 жыл бұрын
very good video
@hameedorbit6 жыл бұрын
thanks brother.
@STATUS-qs6oz6 жыл бұрын
ബാറ്ററി ഇല്ലാതെ ഓട്ടോമാറ്റിക് ആയി ഓഫാകാൻ വല്ല മാർഗവും ഉണ്ടോ പ്ലീസ്. നിങ്ങളുടെ വീഡിയോസ് എല്ലാം ഉഷാരാനുട്ടോ.
@hameedorbit6 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@salihua72416 жыл бұрын
9 volt നു പകരം 12 volt ബാറ്ററി ആയാൽ കുഴപ്പമുണ്ടോ .അതാവുമ്പോ ഇൻവെർട്ടർ ൻറെ ബാറ്ററി ഉപയോഗിക്കാം തന്നെയുമല്ല buzzer നു സൗണ്ട് കൂടുതൽ കിട്ടുകയും ചെയ്യും അല്ലെ ??
ചേട്ടോ വെള്ളം നിറഞ്ഞു ഷീറ്റിൽ അടിച്ചിട്ട് പോലും അറിയാത്ത വീട്ടുകാരെ ഉറൂബ് കരയണ Sound കേൾക്കുന്നേ😀😀😀😀
@hameedorbit6 жыл бұрын
അങ്ങനെയെങ്കിൽ ബസർ മാറ്റി ഒരു സൈറൺ വെച്ചുകൊടുത്തേക്കൂ..😀
@vishnutm32246 жыл бұрын
sound kurachaathikaamulla vidThil set cheyan pattuoo ethu
@mohammedalithuppinikkat11025 жыл бұрын
@@hameedorbit ha ha ha
@nissarc.p43046 жыл бұрын
good...Low level അറിയാനുള്ള circuit കൂടി ഉണ്ടെങ്കിൽ നൽകാമോ?
@hameedorbit6 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@nissarc.p43046 жыл бұрын
നന്ദി...ഉടൻ പ്രതീക്ഷിക്കുന്നു...
@മരങ്കൊത്തിയുടെസ്വന്തംഓലേഞ്ഞാലി5 жыл бұрын
ഈ വീഡിയോ ചെയ്തതിനു പൂക്കോയടെ വക ഒരു കുതിരപവൻ 🏅
@hameedorbit5 жыл бұрын
thanks brother.
@safwan8413 жыл бұрын
BC548 use cheyyan patto
@Bashi8102 жыл бұрын
9v 2 a adapter koduthappol tank nirayathe thanne Buzzer adikkunnu eth enth kondan? Help please
@bijusainudheen38636 жыл бұрын
Float switch kondu motor automatic on/off aakunna video koody cheyyu Hameed.
@hameedorbit6 жыл бұрын
അതിനെകുറിച്ച് വീഡിയോ ചെയ്യാം ബ്രോ. Stay tuned
@mohammedshammas22103 жыл бұрын
12v input kodukamo?
@ഷംസീർഅലിപാലക്കാട്6 жыл бұрын
അടിപൊളി…
@hameedorbit6 жыл бұрын
thanks brother.
@Abhinav-ff2fw6 жыл бұрын
കൊള്ളാം 👍
@hameedorbit6 жыл бұрын
താങ്ക്സ് ബ്രദർ.
@faisalalis69156 жыл бұрын
Good video,
@hameedorbit6 жыл бұрын
താങ്ക്സ് ബ്രദർ.
@bibinchackoangadickal47035 жыл бұрын
കൊള്ളാം
@hameedorbit5 жыл бұрын
താങ്ക്സ് ബ്രദർ.
@arunkrishnan.b.s24785 жыл бұрын
മെയിൻ സ്‌ക്വാഡ് വയറിന്റെ നെഗറ്റീവ് പോൾ അതായത് ഫീഡ് ബാക്ക് പോൾ കുറേ നേരം വെള്ളത്തിൽ ടച്ച് ആയിരുന്നാൽ ആ പിൻ കൊറോഷൻ ആകുന്നു അതു ഒഴിവാക്കാൻ എന്ത് ചെയ്യും (എലിമിനേറ്റർ ആണ് യൂസ് ചെയ്തത് )...
@KISH5835 жыл бұрын
മോട്ടോർ ഓട്ടോമാറ്റിക്കായി ഒരു സർക്യൂട്ട് ഞാൻ ചെയ്തു നോക്കി ഇതിൻറെ തന്നെ റിലേ വച്ചിട്ടുള്ള ഒരു സർക്യൂട്ട് അത് കറക്റ്റ് ആയിട്ട് വർക്ക് ചെയ്യുന്നില്ല റിലെ കറക്റ്റ് ആയിട്ട് വർക്ക് ചെയ്യുന്നില്ല കാരണം പറഞ്ഞു തരാൻ പറ്റൂ
@basheerktl84496 жыл бұрын
9 volt battery allathe 5 volt mobile charger vazhi pravarthipikan patumo? Pettennu comblint aavumo ee cercuit
@hameedorbit6 жыл бұрын
5V ൽ വർക്കാകും
@dhanapalchellappan54002 жыл бұрын
Audio board testing kanikamo
@ratheeshramakrishnannair27082 жыл бұрын
വെള്ളം നിറഞ്ഞ ത്തിനു ശേഷവും അലാറം കേൾക്കുന്നു എന്നാൽ പ്ലഗ് വെള്ളത്തിൽ ടച് ചെയ്തില്ല എന്താണ് കാരണം ബെറ്ററി ചാർജും തീർന്നു ഒരു പ്രാവശ്യം മാത്രം യൂസ് ചെയ്തുള്ളു
സംഗതി വർക്കാവുന്നില്ല എന്തായിരിക്കും കാരണം? Intermittent buzzer തന്നെ വേണമെന്നുണ്ടോ? Continuous buzzer ആണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത്
@logicthinker69992 жыл бұрын
Transistor connection mariyathakum
@shafeekhmarwa49404 жыл бұрын
Ed njan vere video kandirunnu.. old mobile charger + buzzer... But tankiyilek neelam koodudalane appo sound ella.njan mobile charger 5v...but buzzer 12 v adano prashnam...buzzer volt kuranjad va giya ok avumo
@v.ksadhik94543 жыл бұрын
ടാങ്കിലെ വെള്ളം തീർന്നാൽ ബസർ അലാറം ശബ്ദിക്കുന്ന രീതിയിൽ ഒരൊണ്ണം ഉണ്ടാക്കാമൊ വെള്ളമില്ലാതെ മോട്ടോർ പമ്പ് ചൂടായി പൈപ്പ്ല്ലാം ഉരുകി കേടാവുന്ന അവസ്ഥ് ഒഴിവായി കിട്ടും
@sunieshv5 жыл бұрын
മോട്ടോർ ഓഫ് ചെയ്താലും വെള്ളം സെൻസർന്റെ ലെവലിൽ നിന്നും തഴുന്നത് വരെ ബീപ്പ് ചെയ്യില്ലേ...