Ee sadanam ente veetil 9+ kollamayit und Karnataka yil ninnum kond vannathan.
@badruperal70203 жыл бұрын
Karnataka yedh Sthalath ninnaan
@muraleedharanveetil77503 жыл бұрын
കർണാടക യിൽ എവിടെ നിന്ന് കിട്ടും സർ
@sidheequcp47343 жыл бұрын
ഇതിന് എന്ത് വില വരും
@naturalfarms283 жыл бұрын
@@sidheequcp4734 20 feet 3500-5000 puttur home delivery അവർ കൊടുക്കും കർണാടകയിൽ ഇതിനു കൃഷി വകുപ്പ് സബ്‌സിഡി കൊടുക്കുന്നുണ്ട്.
@akhilpp84903 жыл бұрын
@@sidheequcp4734 available in kelakam 20 ft
@josepious57664 жыл бұрын
ഈ ഏണി വളരെ ഉപകാരപ്രദമാണ് ഒരു കർഷകനായ ഞാനും ഒരെണ്ണം വാങ്ങുന്നുണ്ട്
@mariyahmari32574 жыл бұрын
ഈ തലമുറക്ക് വളരെ ഉപകാരപ്രതമായ ഉപകരണം, വീഡിയോ ഇട്ട ചാനലുകാരന് നന്ദി.
@karshakaratnam4 жыл бұрын
😁👏
@basithzayan21383 жыл бұрын
ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ send
@hidhavlogekk25863 жыл бұрын
@@karshakaratnam ഇത് എങ്ങിനെ. ലഭിക്കും
@hidhavlogekk25863 жыл бұрын
@@karshakaratnam ഒരു നബറും ഇല്ല ഒലക്ക ന്റെ മൂടും ഇല്ല
@mariyammaliyakkal97193 жыл бұрын
അഭിനന്ദനം അബ്ദുള്‍ കരീം
@vazhoormurali86104 жыл бұрын
കർഷകർക്ക് ഉപകാരപ്രദമായഇങ്ങനെയുള്ള സംരംഭങ്ങളും പ്രവർത്തനങ്ങളും പഞ്ചായത്തു തലത്തിൽ തുടങ്ങി കര്ഷകരിലെത്തിക്കുന്ന ഒരുനല്ല സംവിധാനം നമ്മുടെ സംസ്ഥാനത്തു ആവശ്യമാണ് .
@karshakaratnam4 жыл бұрын
s right..
@ratheeshpr42813 жыл бұрын
എന്താമ്പി
@rubbertappingwithsasidharan3 жыл бұрын
ശ്രീ അബ്ദുൽ കരീമിനെ വളരെ സത്യസന്ധമായ നിഷ്കളങ്കമായ വിശദീകരണത്തിന് വളരെ നന്ദി. എനിക്ക് അ 20യുടെ ഒരു ഏണി വാങ്ങിയാൽ കൊള്ളാം എന്ന് കരുതുന്നു
@majeedchirammal96602 жыл бұрын
This idia was in my mind also but you prove this thanks a lot
@SaiCreationMalayalam3 жыл бұрын
നന്നായി. പരിചയപ്പെടുത്തിയതിൽ സന്തോഷം.. നന്ദി
@robinpradeep17654 жыл бұрын
Thank you Abdul Kareem.🌹🌹🙏🏻🙏🏻
@vasanthalakshmi93523 жыл бұрын
Abdul cheettaa ithu nalla upayogam Ulla onnanu . Cheettan ingane okke aakky eduthathu ugran idea aanu .Pala kaaryathinu pattunnathu aanu Pradhana mechcham .good.good good cheetta
@maheshkukku4 жыл бұрын
ഡീയർ ബ്രോ ഈ സ്റ്റെപ് എത്ര മുറുക്കിയാലും ക്രമനെ സ്ലിപ് ആകുകയോ ഗ്രിപ് വിട്ടുപോകുകയോ ചെയ്യും. അതിനെ ഓരോ സ്റ്റെപ്പിന്റെ അടിയിൽ ഒരു സപ്പോർട്ടിങ് പോയിന്റ് വെൽഡ് ചെയ്തു അതിന്റെ മുകളിൽ സ്റ്റെപ്പുകൾ ഘടിപ്പിച്ചാൽ ഈ പ്രശ്നം പരികരിക്കാൻ പററും. പൊതുവെ നല്ല ഇരു പ്രോഡക്റ്റ്. Thank you
@karshakaratnam4 жыл бұрын
gd
@jaisonka44644 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, ഞാൻ ഇത് ഉപയോഗിച്ച വ്യക്തിയാണ്. ഇതിലെ സ്റ്റെപ്പ് മാത്രമായി വാങ്ങി GI പൈപ്പിൽ പിടിപ്പിച്ചാൽ ഇതിന്റെ പകുതി വിലയെ വരൂ
@divakaranpuliyassery87454 жыл бұрын
വളരെനല്ലത്. അന്വഷിച്ചു കണ്ടെത്തി. എനിക്കും വേണം.
@munnasworld97954 жыл бұрын
👍👍super👍👍
@hugefortune42013 жыл бұрын
@@samuelphilip4197 chetta photo undo
@philipmathew7724 жыл бұрын
പണ്ട് ഒറ്റക്കാൽ മുള ഏണി ഉപയോഗിച്ചു. പുതിയ തലമുറയ്ക്ക് പുതിയ ഏണി.
@prasanthvk83903 жыл бұрын
Ottakal mula innum use cheyunnudu
@mhammedkunhi78903 жыл бұрын
ഇപ്പോഴും മുള ഏണി ഉപയോഗിച്ച് മരം കയറുന്ന വർ കണ്ണൂർ ജില്ലയിൽ ഉണ്ട്
@binujoseph04 жыл бұрын
Good idea? Where is your delivery in TVM?
@najathullakm79113 жыл бұрын
നാലോ അഞ്ചോ മിനിറ്റിനുള്ളിൽ പറഞ്ഞു തീർക്കാവുന്ന വിഷയം
@jamvada3 жыл бұрын
Correct, നീട്ടി വലിച്ച് 21 minutes ആക്കി
@underworld28583 жыл бұрын
വളരെ ഉപകാരപ്രദം....
@rajathantv36423 жыл бұрын
Kindly inform when you put insulation to the aluminum pipe or any alternative. A road with electric line is passing through my property and hence can't take risk
@rajendranb44484 жыл бұрын
Very good.... brother
@hussaineledath98144 жыл бұрын
വളരെ നല്ല ആശയം..
@t.hussain62784 жыл бұрын
Carbon Fiber കൊണ്ടുള്ള പൈപ്പ് ആണെങ്കിൽ ഭാരം വളരെ കുറയും. വളയുകയില്ല. ഒടിയുകയില്ല. ചളുങ്ങുകയില്ല. കറണ്ട് അടിക്കുകയില്ല. മിന്നൽ പിടിക്കുകയില്ല. പക്ഷെ വില കുറയുകയില്ല. വളരെ കുടും. ശ്രമിക്കാവുന്നതാണ്. ഗുഡ് ലക്ക്.
@mathaimt89474 жыл бұрын
ഒന്ന് sramiko
@hugefortune42013 жыл бұрын
@@samuelphilip4197 evida
@hasainarkm84283 жыл бұрын
ഇത് 15 വർഷമായി ഞങൾ ഉപയോഗിക്കുന്നതാണ്.കർണാടക മങലാപുരത്ത്,ഇത് എല്ലാ ഗ്രാമങ്ങളിലും ലഭിക്കും.കാസർഗോഡ് ഇത് എല്ലാ ഇടത്തും കിട്ടും
@babukalkuzhy94144 жыл бұрын
A string to tie up with the tree may be attached.
@anandkannadan50973 жыл бұрын
GI pipe vach same design il varshangalayi ഏണി undakki use cheyyunnund njangal. Weight oru issue aanu. But useful.
@hugefortune42013 жыл бұрын
Bro athinte photo onnidumo
@rajanav96943 жыл бұрын
ഇഷ്ഠപ്പെട്ടു ''
@shejinnima4 жыл бұрын
Palm le kayaran upayogikkamo
@karshakaratnam4 жыл бұрын
Sure
@blominjoseph20384 жыл бұрын
Eallathil ulla line purathu hose ettal accident avoid pattumo?
@karshakaratnam4 жыл бұрын
11 kv anno?
@tomy20253 жыл бұрын
Available kochi. How much praise ?
@badboygaming3413 жыл бұрын
Ernakulam ജില്ല യിൽ എവിടെ. കിട്ടും
@kiranraj51884 жыл бұрын
Good product
@sharonjose20084 жыл бұрын
Thanks for the information 👏
@paulosemathay28724 жыл бұрын
Congratulations
@anumonsebastiankj79314 жыл бұрын
Supper..........
@rasheedckambalavayal37494 жыл бұрын
സൂപ്പർ
@kunchacvkcvk37513 жыл бұрын
Karant pidikumo plastic ani undakumo
@devasiapj73542 жыл бұрын
Good
@bijuiype89074 жыл бұрын
ഈ ഓരോ സ്റ്റെപ്ന്റ് അടിയിൽ ഒരു ചെറിയ ത ടപോലെ വച്ചാൽ, നട്ട് ലൂസ് ആയി താഴോട്ട് പോകില്ല
@moideenp46913 жыл бұрын
അതാണ് ശരി
@shafeekh62233 жыл бұрын
അലുമിനിയം പൈപ്പ് ഒരു general product ആണ്.
@sunilkumararickattu18454 жыл бұрын
Material pipe ഭാഗം അലൂമിനിയം ആണോ അതോ ഫൈബർ ആണോ? വില കുറച്ച് ജനകീയ മാക്കി കൂടെ brother.
@bireesht38124 жыл бұрын
Super
@faayizmuhammed3 жыл бұрын
Oru karinte review ithra long undakumo
@sajanphilipputhoor64924 жыл бұрын
Joint oru nut boltil anallo cheyyunnathu. Appol athu stable akumo?
@indvmk17144 жыл бұрын
പ്രൈസ് എത്രയാണ്
@sathyannairs3 жыл бұрын
25000
@akhilpp84903 жыл бұрын
20ft 4500
@akhilpp84903 жыл бұрын
With me
@kunhimoideenkv45314 жыл бұрын
Can we use this climber for coconut tree ?
@karshakaratnam4 жыл бұрын
sure
@raghavancr49244 жыл бұрын
താങ്കളുടെ ഏണിയുടെ ആശയം സ്വാഗധാർഹമാണ് എന്നാലും എൻ്റെ ഒരു അഭിപ്രായം ഞാൻ അറിയിക്കുകയാണു് മുളയേണി പോലെ അടിവശം അല്പം വിട്ട് നിൽക്കുകയം താഴെ നിന്ന് അഞ്ച് മുതൽ മേല്പോട്ട് നേരെയാവുകയുമാണെങ്കിൽ കൂടുതൽ നന്നായിരിക്കും ഞാൻ ഒരു കഷകനായത് കൊണ്ട് അഭിപ്രായം രേഖപ്പെടുത്തിയതാണ്
@karshakaratnam4 жыл бұрын
Kollam
@kuitalmusthafa4 жыл бұрын
ശംബ്ദം സൂപ്പർ
@karshakaratnam4 жыл бұрын
tank uu
@rajappankottayam60583 жыл бұрын
അതെ ഉള്ളു സൂപ്പർ
@velaudhanthampi31043 жыл бұрын
Oh such a beautiful video, great information, good interview
@maheshkukku4 жыл бұрын
ചെറിയ ഇരു ക്ലാമ്പ് റൗണ്ടിൽ വെൽഡ് ചെയ്തു അതിന്റെ മേലിൽ സ്റ്റെപ്പ് ഘടിപ്പിക്കാമല്ലോ. ലൈഫ് ലോങ്ങ് guarenty
@karshakaratnam4 жыл бұрын
ok
@xboxones93914 жыл бұрын
Valare nalla karyam
@kunchacvkcvk37513 жыл бұрын
Plastic ani undakumo
@ashokanpadmanabhan18403 жыл бұрын
I need 20+10 adi at Ernakulam district . With delivery charge total how much??
@saju.k.theekkuni54934 жыл бұрын
സുപ്പർ
@john020243 жыл бұрын
Oru 35 feet. 20+ 15 Pathanamthitta district delivery..ethra roopa?
@hassainarcp53313 жыл бұрын
Thenga parikkan pattumo
@sankarannairkp1893 жыл бұрын
തെങ്ങിൽ കയറാൻ പറ്റുമോ.
@zubairbandadka43574 жыл бұрын
കഴിഞ്ഞ പത്തു പന്ത്രണ്ടുവർഷമായി കാസർഗോഡുഭാഗത്ത് ഉപയോഗിക്കുന്ന സാധനം
കിണറിൽ ഇറങ്ങാനും ഉപയോഗിച്ചു കൂടെ? പിന്നെ ഇത് കടകളിൽ ലഭ്യമാണോ?
@karshakaratnam4 жыл бұрын
sure... mob. noil vilichal mathi
@akhilpp84903 жыл бұрын
Now available in kelakam,Kannur ( District ) in my shop 20ft
@eldhothandekkattu35352 жыл бұрын
Rate etraya..
@k.varghese61973 жыл бұрын
Our eni is better ,because that is so cheaper than this aluminum eni.
@RameshKumarJR4 жыл бұрын
കൊള്ളാം
@ramachandranck71433 жыл бұрын
അടിമാലി തോട്ടുവേലിൽ എന്ന കടയിൽ 2020 ലെ വില 5800 ഇതിന് കേന്ദ്ര സർക്കാരിന്റെ 50%സബ്‌സിഡിയും കിട്ടും. പിന്നെ ഉള്ള പ്രശ്നം electric line ആണ്. അലുമിനിയം ലൈനിൽ തൊട്ടാൽ അപകടം ഉറപ്പാണ് . ഇല്ലിയുടെ ഏണിക്ക് ഷോക്ക് അടി കിട്ടുമെന്ന് പേടിക്കേണ്ട
@RameshKumar-co1js3 жыл бұрын
Price please
@sasikumar81363 жыл бұрын
അലൂമിനിയം കമ്പിയോ അതോ പൈപ്പോ?
@kassimkunju84454 жыл бұрын
Very useful
@akbara56574 жыл бұрын
👍👍👏😄
@saithalavi17624 жыл бұрын
Koees.
@kknair48184 жыл бұрын
ഇത് ഏവീടെ വങാൻ കിട്ടും വില എത്ര യാണ്.
@karshakaratnam4 жыл бұрын
അബ്‌ദുൾ കരീം , മലപ്പുറം I Mob: 79 0747 4471, 9946 56 7534
@vimalkumar-os1ui4 жыл бұрын
What's the price? Will this be available all over Kerala ?
@gulfbrotherstyre25763 жыл бұрын
ഞാനും
@bireesht38124 жыл бұрын
Sir ഇത് എവിടെ കിട്ടും
@karshakaratnam4 жыл бұрын
videyoyil no. unde vilikku
@harikrishnan90074 жыл бұрын
ശംബ്ദം കിസാൻ കൃഷിദീപത്തിലേത് പോലെ അനുകരിച്ചതാണോ?
@karshakaratnam4 жыл бұрын
may be.
@JJV..4 жыл бұрын
ഇത് കൊള്ളാം
@nafzeerpc69563 жыл бұрын
20 adik athrayaaa rate
@dhasavenkat19942 жыл бұрын
I want ladder
@മാരണംമാരണം4 жыл бұрын
ഞ്ഞാൻ വാങ്ങി വിൽക്കുന്ന സാധനം ഹൈ ക്വളിറ്റി ആണെന്നെ നിങ്ങൾ പറയുള്ള
@giansion23214 жыл бұрын
ഈ അലുമിനിയം ഏണി ഉപയോഗിച്ച് കമുകിന് തുരിശ് അടിക്കാമൊ? തുരിശ് കൊണ്ടാൽ അലുമിനിയം ദ്രവിച്ച് പോകും എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ?
@karshakaratnam4 жыл бұрын
തുരിശ് വീണാൽ മിക്ക ലോഹങ്ങളും ദ്രവിച്ചു പോവും, പക്ഷെ അത് സ്ഥിരമായി വീണാൽ മാത്രമേ കുഴപ്പമുള്ളൂ . തുരിശടി കഴിഞ്ഞതിനു ശേഷം നന്നായി കഴുകി വച്ചാൽ പ്രശനം ഒഴിവാക്കാം ..
@jabire97084 жыл бұрын
കവുങ്ങിൽ നിന്നും അടക്ക പറിക്കുന്നതോട്ടി ഉണ്ടോ
@m.ramesh14044 жыл бұрын
Visit www.prakatech.com
@sanilkumara60483 жыл бұрын
ഓ. എത്ര. എണ്ണം വേണം? .മിനിമം 25. എണ്ണം ഓർഡർ
@shejirpattambi47803 жыл бұрын
ഇത് ജോയിന്റ് ഓരോ 3അടിയിൽ ആക്കിയാൽ എല്ലാം ഓരോ പീസ് ചാക്കിൽ ആക്കി കൊണ്ട് പോയി ചെയ്യാമല്ലോ
@professionalkerala26584 жыл бұрын
Aluminium pipe pettannu odiyan chansulla oru metal aanu, aluminum eniyil keri odinnjittum und, hum nokkam puthia ashayamalle
@mathewvthomas96173 жыл бұрын
ഞാൻ വാങ്ങി. കുട്ടികൾക്കു പോലും കൈകാര്യം ചെയ്യാം 20 ft. എന്ന് അറിഞ്ഞത് കൊണ്ടാണ് ഞാൻ വാങ്ങിയത്. പക്ഷെ എനിക്ക് ഒറ്റക്ക് അത് ഉയർത്തി മരത്തിൽ ചാരാൻ ഇത് വരെ പറ്റുന്നില്ല.
വെയിലത്ത് ഒരുപാടുനേരം ഏണിയിൽ നിന്നുകൊണ്ട് കുരുമുളക് പറിക്കുന്നവർക്ക് നല്ല ക്ഷീണം വരും. ഏണിയിൽ നട്ടും ബോൾട്ടുമിട്ടു ഒരു കസേര കൂടി പിടിപ്പിച്ചാൽ അവിടെ ഇരുന്നുകൊണ്ട് വെള്ളം കുടിക്കാം ചായ കുടിക്കാം. തലയ്ക്കു മുകളിൽ റൂഫും അതിന്റെ തൊട്ടു താഴെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ഫാനും ഫിറ്റ് ചെയ്താൽ കുറച്ചു നേരം വിശ്രമിച്ചിട്ടു ജോലി തുടരാം. വിശ്രമം കഴിഞ്ഞു എല്ലാം പെട്ടെന്ന് അഴിച്ചു മാറ്റാൻ പറ്റുന്ന ഏണി
@harikrishnan90074 жыл бұрын
ഞാൻ ഒന്നു നോക്കട്ടെ.. പറ്റുമെങ്കിൽ ഒരു കട്ടിൽ കൂടി ഉൾപ്പെടുത്തുന്നുണ്ട്.
@karshakaratnam4 жыл бұрын
@@harikrishnan9007 ha ha ha....
@Openthemind7274 жыл бұрын
😆😀😆😀😆😀😁😁😁😁
@Openthemind7274 жыл бұрын
കിച്ചൻ വേണം ബാത്രൂം വേണം ഏണിയിൽ എല്ലാം നട്ടും ബോൾട്ടുമിട്ടു ഉറപ്പിക്കണം പറ്റുമെങ്കിൽ ഹോം തീയേറ്ററും കൂടി
@nilnil10664 жыл бұрын
🤭😀😀 ചേട്ടാ..ഒരു അറ്റാച്ച് ഡ് കൂടി
@manojkumarkp99973 жыл бұрын
കുറച്ചുകാലം ഉപയോഗിക്കുമ്പോൾ ചവിട്ടുപടിയ്ക്ക് പ്രശ്നം വരുമെന്ന് മുൻകൂട്ടി കാണണം. അതിനുള്ള സുരക്ഷാ നടപടി കൂടി കണ്ടെത്തണം.
@Light-sc5dy4 жыл бұрын
ഞാൻ വടകരനിന്ന്13കിലോമീറ്റർ മാത്ര൦ ദൂരമുണ്ട്, 20+10അടി കോണി ഇവിടെ എത്തിക്കാൻ എത്ര സ൦ഖൃവേണ്ടി വരു൦
@karshakaratnam4 жыл бұрын
അബ്‌ദുൾ കരീം , മലപ്പുറം I Mob: 79 0747 4471, 9946 56 7534
@AbdulSalam-fb5yd4 жыл бұрын
@@karshakaratnam d
@vineeshnair72524 жыл бұрын
👍👌
@binoshkaruthedath19894 жыл бұрын
ഹോ... എന്നാലും സൗദിയിൽ നിന്ന്... ഇവിടെ ഇത് എത്ര കാലം ആയി ചേട്ടാ
@madhumohanr53444 жыл бұрын
👍
@royphilip50433 жыл бұрын
30atike etra wt varum
@AbdulMajeed-jp4vn3 жыл бұрын
അയ്യായിരത്തിഎയ്നൂർ ഉറുപ്പ്യ?
@kphusain94933 жыл бұрын
Emfhuvaade shabdham murinju POV unnu
@vsjosekumar48433 жыл бұрын
Amazon പോലെ യുള്ള ഓൺലൈൻ മാർക്കറ്റ് കുടി ഉപയോഗിച്ചാൽ നല്ല ഡിമാൻഡ് കിട്ടും... പേറ്റൻ്റിന് അപേക്ഷിക്കണം....
@ajikoikal13 жыл бұрын
ഇതിനു പേറ്റന്റ്? ഐഡിയ പണ്ടേ ഉള്ളതല്ലേ. 9 കൊല്ലമായി ഇതുപോലുള്ള ഏണി ഉപയോഗിക്കുന്നവർ ഇതിൽ കമന്റ് ചെയ്‌തിട്ടുണ്ട്
@harisharis83053 жыл бұрын
Hi
@vijumonthomas27732 жыл бұрын
Too many bloggers doing no work other than blogging. I believe government of India will bring some regulation concerning this. Eating without work has become the motto of these rascals. God save our world from this new avatar of laziness.
@karshakaratnam2 жыл бұрын
താങ്കളുടെ വാക്കുകൾ ഞാൻ ശിരസ്സാ വഹിക്കുന്നു, ഈ പണി നിർത്താനും ഞാൻ തയ്യാറാണ്... ഒരു കണ്ടിഷൻ... എന്റെ നമ്പർ 9747814109, ഇതിലേക്ക് താങ്കൾ ചെയ്ത ഒരു ബ്ലോഗ് whatsapp ചെയ്യുക... ഞാനതു എന്റെ ചാനലിലൂടെ publish ചെയ്യാം... എന്റെ പ്രോഗ്രാമിനെക്കാൾ ആളുകൾ താങ്കളുടെ ബ്ലോഗ് ഇഷ്ടപെട്ടാൽ ഞാനീ പണി നിർത്താം... താങ്കൾ ഒരു റാസ്കൽ അല്ലെന്നു ഞാൻ വിശ്വസിക്കുന്നു.. അത് തെളിയിക്കുക കൂടി ചെയ്യൂ.. ശുഭരാത്രി
@mohandas.19523 жыл бұрын
സ്റ്റാറ്റിസ് ഫൈടാണല്ലേ ?
@bonyvs68113 жыл бұрын
വേണം, please reply
@binsteam4 жыл бұрын
എന്തൊരു വർത്തമാനം ആണ് ഇയാൾ പറയുന്നത് . ഈ അലുമിനിയം ഏണി എത്രയോ വർഷങ്ങൾ ആയി മാർക്കറ്റിൽ ഉള്ളതാണ്. ഇതിന്റെ footstep ഉണ്ടാക്കുന്നത് അരുൺ ഇൻഡസ്ട്രിസ് ആണ്.. കേരളത്തിൽ ആദ്യം ഇത് മാർക്കറ്റ് ചെയ്തത് Abys estate suppliers, kalikavu, malappuram ആയിരുന്നു.. ഇപ്പോൾ കേരളത്തിൽ പലയിടത്തും ഇത് ലഭ്യവുമാണ്. അല്ലാതെ ഫ്രോഡ് കരീം പറയുന്നത് പോലെ. അയാളുടെ ഐഡിയയൊന്നുമല്ല ഇത്..... Arun industries ന്റെ ഒരു product ആണ് ഇത്. കരീം വെറും agent മാത്രമാണ്, അതും പലരിൽ ഒരാൾ മാത്രം..
@bradmathabshir92162 жыл бұрын
ullathano bro
@padiyathsvikraman79114 жыл бұрын
എന്റെ പൊന്നാനിയാ സമയം പരിമിതം ചുരുക്കി പറ
@karshakaratnam4 жыл бұрын
ok
@rasiyap.e49233 жыл бұрын
Anik vanam
@sidheequcp47343 жыл бұрын
ഇതിന് എന്താ വില
@aboobackeradivannimohamed69193 жыл бұрын
Gud
@eldhosemk73334 жыл бұрын
20, അടി നീളം ആകുമ്പോൾ ഏകദേശം 10, അടി പൊക്കത്തിൽ സ്റ്റേ വേണ്ടേ??, ഇതിന്റെ വില എത്ര?
@DinuVargheseMSW4 жыл бұрын
17:31
@BijoyViswanadhan4 жыл бұрын
Too expensive. 5K!!
@nishtarpmna3 жыл бұрын
പ്ലാസ്റ്റിക്ക് ഒരു പെട്രോളിയം ഉത്പന്നമാകയാൽ അതിന്റെ ഗ്രാനൂൾസ്സ് മിഡിലീസ്റ്റ് നിന്നു തന്നെയാണ് കാര്യമായി വരുന്നത്.