പയർ കൃഷിയിൽ പയർ തത്തതിന്നുന്നതിന് ഇത് കൊണ്ട് പരിഹരിക്കാൻ പറ്റുമോ?
@jmj4you3 жыл бұрын
Very good information Bro... Thank you very much ❤️ Let me try this and I will come back here.
@KL06farm3 жыл бұрын
definitly
@phalgunanmk91913 жыл бұрын
വളരെ നല്ലവിവരണം ജി 🌹👍💕💞❤
@KL06farm3 жыл бұрын
Thanks
@sidheequcp47343 жыл бұрын
Ok supper കുരങ്ങ് വരാതിരിക്കാൻ വല്ല മാർഗവും ഉണ്ടൊ
@KL06farm3 жыл бұрын
No
@santhoshkumar-vd7jo3 жыл бұрын
വവ്വാൽ, എലി ഒക്കെ പ്രകൃതിയുടെ ഭാഗം തന്നെയാണ്. എലി ശല്യമാണ് പക്ഷെ ഇങ്ങനെ ഓടിച്ചു വിടേണ്ട കാര്യം ഒന്നും ഇല്ല. അതിനു പ്രകൃതി തന്നെ ശത്രുക്കളെ (പൂച്ച, പാമ്പ് മുതലായവ) നൽകിയിട്ടുണ്ട്. ഈ രാസ വസ്തുക്കളുടെ സൈഡ് എഫ്ഫക്റ്റ് മരത്തിനും മനുഷ്യനും ചിലപ്പോൾ വവ്വാലിനേക്കാളും എലിയെക്കാളും കൂടുതൽ ദോഷം ആയിരിക്കാം.
@KL06farm3 жыл бұрын
It’s organic
@moseskp17803 жыл бұрын
എന്നാല് അതിന് തിന്നാനുള്ളത് താങ്കൾ കൊടുക്ക്
@jaseenashifa70952 жыл бұрын
ഞാനും ഉപയോഗിക്കുന്നുണ്ട്👍👍👍
@muhammedvaliyapeediyakkal14933 жыл бұрын
ഞാൻ ഉപയോഗിച്ചിട്ടു ദേഷ്യത്തോടെ മഞ്ഞൾ നല്ലവണ്ണം ഇളക്കിമാറിച്ചു
@pradeepasudheerspcdcalappu8743 жыл бұрын
നല്ലതാണല്ലോ.... കൊള്ളാം
@v.vimalkumar57733 жыл бұрын
അങ്ങയുടെ വീഡിയോകൾ എല്ലാം പൊളിയാണ്…👌🏻👌🏻👍🏻👍🏻പക്ഷെ ഒരു സേഫ്റ്റി issue എന്ന് തോന്നി 😰അങ്ങ് സ്പ്രേ ചെയ്യുമ്പോൾ കണ്ണാടിയും 😷 ഉപയോഗിക്കണം🙏🏼🙏🏼 കാണുന്നവരും അനുകരിക്കാൻ ചാൻസുണ്ട്.😇
@KL06farm3 жыл бұрын
Yes definitely,thanks for u r valuable suggestion
@KL06farm3 жыл бұрын
It’s very important
@jijeshkrishna52013 жыл бұрын
Paraganam Nadakko jeevikal vannirikkathirunnal?
@KL06farm3 жыл бұрын
Yes
@jayaprakashbiji410 Жыл бұрын
ഇവൻ മനുഷ്യനെ പറ്റിക്കന്നവൻ ആണ് ആരും വിശ്വാസിക്കല്ലെ. എനിക്ക് അബന്ധം പറ്റിയിട്ടുള്ളതാണ്.
@KL06farm Жыл бұрын
Najn Entha anu pattichathu
@bobenzacharia3 жыл бұрын
Nice idea. Will this affects honey bees pollinating the plants ..?. Specially fruiting plants. Thank you
Maxim short aki anu parajathu ithilum koorahal elm parayan pattila atha
@sooryakanthi43993 жыл бұрын
Thiruvananthapuram thkittumo. Rose l pattumo
@sabaridevan97153 жыл бұрын
നമുക്ക് ചില മിത്ര കീടങ്ങള്‍ കൃഷിക്കു sahayikkarundu അതും ഈ repulsion കൊണ്ട് varaathaville
@KL06farm3 жыл бұрын
Illa Aganea kuzapam illa
@abdulsalamk152 ай бұрын
മണ്ടപോയ തെങ്ങു കഴിക്കാനും ഇത് തന്നെ ഉപയോഗിക്കാം പ്ലാവ് നിറയെ ചക്ക മാങ്ങാ എല്ലാ ഒരു കുപ്പിയിൽ
@RuthsGarden3 жыл бұрын
Thankyou ചേട്ടായി.. ഞങ്ങടെ തോട്ടം ആണേൽ ഒരു mini zoo തന്നെയാണെന്നു പറയാം.ഒരു സാധനവും കിട്ടില്ല.. എല്ലാം ഇതുങ്ങൾ നശിപ്പിച്ചു കളയും..
@C.I093 жыл бұрын
ഞങ്ങൾക്ക് മയിലിന്റെ ശല്യം കൂടിയുണ്ട് 🦚🦚🦚😡😡😡
@kcm53423 жыл бұрын
ഇതുങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റും എന്നു നോക്കുക കൂടാതെ വരാനുണ്ടായ സാഹചര്യo കണ്ടെത്തി വരാതിരിക്കാനുള്ള സംവിധാനം ഒരുക്കുക ' എന്തെല്ലാം Tecnic ഉണ്ട് അവ ചെയ്യുക
@khaisk76953 жыл бұрын
Spc yude product ellam adipowli anu
@dineshsoman77374 ай бұрын
അടിപൊളി 👌🏻👌🏻👌🏻
@knayak1003 жыл бұрын
You have shared the results of using the SPC homeo tablets on your plants till now. Could you kindly update us on the same. Thanks.
@KL06farm3 жыл бұрын
Will do soon
@DinoAkhila2 жыл бұрын
@@KL06farm can get the video link for the results
@dilbarsaman74963 жыл бұрын
വീട്ടില്‍ എലി, പെരുച്ചാഴി ശല്യം കൂടുതലാണ്
@KL06farm3 жыл бұрын
Not useful this method
@rajankurungot50253 жыл бұрын
ഇത് ഞാൻ ഉപയോഗിച്ചു ഫലം കണ്ടതാണ് നല്ല വിശ്വസിക്കാവു ന്നതാണ് പക്ഷേ ഡോസ് കൂടാൻ പാടില്ല രണ്ടു മാസത്തിൽ ഒരു പ്രാ വശ്യം ഉപയോഗിക്കുക
@kkusharavi93793 жыл бұрын
നല്ല കരിവും 👍👍👍👍👍👌👌👍👌👌
@nirmalakm99603 жыл бұрын
@@kkusharavi9379 0
@ramakrishananp.g17363 жыл бұрын
.
@sukumarkeezhattamvallitqk65583 жыл бұрын
Can i get this medision
@KL06farm3 жыл бұрын
Plz call
@bibin19343 жыл бұрын
Chetta kurukkante salyam i mean parambil kurukkan (fox) varandirikkan enthanu margam ..please..
ഇത് എവിടെ വാങ്ങാൻ കിട്ടും ..തിരുവല്ല ആണ് സ്ഥലം ഒന്ന് ഹെല്പ് ചെയ്യുമോ
@sajislic3 жыл бұрын
I have a fish pond can, l spray on the leaves above the pond, will it harm my fishes
@KL06farm3 жыл бұрын
U can use
@dhinalabraham25903 жыл бұрын
Thanks ....bro...
@john474373 жыл бұрын
Really great👏👏
@thampivarghese8847 Жыл бұрын
Are you sure? Or you will pay for the damage?
@vidyab51332 жыл бұрын
Yellowing of younger leaves of flower plants is due to nutritional deficiencies and not because of insect attack..so spraying an pest repellent doesn't work..
ഒരു പ്രയോജനവും ഇല്ല.. 3.5 ഏക്കറിൽ ( കപ്പ ) 3 പ്രാവശ്യം മാസത്തിലൊരിക്കൽ ഒരോ ചുവടിൻ്റേയും മൂന്നിലൊന്നി ല യിൽ ലിറ്ററിന് 2 ഗ്രാം വച്ചു് സ്പ്രേ ചെയ്തു . ഓരോ മാസവും പന്നി ശലJo ഉണ്ടായി' പിന്നെ ചുറ്റും വലയിട്ട് തകര ഷീറ്റ് വച്ചു പന്നി ശല്യത്തെ ഒഴിവാക്കി '
@2eenazeherba3 жыл бұрын
Hello papaya Elaine athra Kodukam kadak
@KL06farm3 жыл бұрын
Weekly ones
@laaliizhealthykitchenrecip70823 жыл бұрын
Thanks , subscribe ചെയ്തു 😍
@senthilnathan24113 жыл бұрын
Butterfly, honeybees yellam ponath nallathano...
@KL06farm3 жыл бұрын
Honeybees varum
@kashyabguruvar50653 жыл бұрын
2:50 Alkaloids aano udhesichathu?
@jpprakashkoppam3 жыл бұрын
ന്നനായിട്ടുണ്ട്. തീർച്ചയായും പരീക്ഷിക്കും
@KL06farm3 жыл бұрын
Result kittum
@benguru803 жыл бұрын
Can you use it inside the house?
@KL06farm3 жыл бұрын
I try but no use
@benguru803 жыл бұрын
@@KL06farm so does it only work on plants?
@KL06farm3 жыл бұрын
@@benguru80 yes in my experience
@georgejoseph14793 жыл бұрын
എന്റെ തോട്ടത്തിൽ കുരങ്ങന്റെ salliyam
@joemonvattukunnel67203 жыл бұрын
Can we use as an insecticide in vegetables? What are Side effects, if any?
@KL06farm3 жыл бұрын
No side effects
@jkj14592 жыл бұрын
THANK YOU SIR . ELI '🐁🐀🐽🐽THENDY " ENTE KAPPA MOTHAM MAANTHY KADICHU PARICHU POI
@rejeevemr Жыл бұрын
Bro, Kappakku chuttum Inchi valarthiyal mathi. Eli varilla
@petercherian96973 жыл бұрын
After using this,on the 2nd day itself wild boar destroyed plantains.
@robsondoha82363 жыл бұрын
Mazhakkaalam id upakaara ppedumo?
@KL06farm3 жыл бұрын
Yes
@sooryakanthi43993 жыл бұрын
Thiruvananthapuram th kittumo
@KL06farm3 жыл бұрын
Yes ,spc valakadili kittum
@sophydenny75783 жыл бұрын
Kappakku prayogichal Kappa kaykkumo?
@KL06farm3 жыл бұрын
Illa
@reshmaMadhunair3 жыл бұрын
മണ്ണിഡിയിൽകൂടി മാളം ഉണ്ടാക്കി വരുന്ന തൊരപ്പനെ ( eli) തുരത്താൻ പറ്റുമോ ഉപയോഗം എങ്ങിനെയാണ് മറുപടി തരുമോ പ്ലീസ്
@KL06farm3 жыл бұрын
Plz call
@kilirmohamed67823 жыл бұрын
Kurangane kadathan valla vazhiyum yundo
@rasheedmohammed17053 жыл бұрын
മറ്റു വീടുകളിലെ കോഴികൾ വന്ന് കൃഷി നശിപ്പിക്കുന്നു നല്ല നിലക്ക് പറയുംമ്പൊ കോപിക്കുന്നു ബന്ധം തെറ്റുന്നു കോഴിയിൽ നിന്നും കൃഷിയെ സംരക്ഷിച്ചെടുക്കാൻ വല്ല പോംവഴിയുംഉണ്ടോ? പറയാമോ
@ayubct88393 жыл бұрын
Kayeecha ku prayogikamo
@ravikiran9413 жыл бұрын
Full tablet need or one gulika per one litre water
@KL06farm3 жыл бұрын
240 tab for one litter
@sijoysebastian87422 жыл бұрын
ബ്രോ... കൊക്കോ തിന്നുന്ന അണ്ണാനെ തീർക്കാൻ എന്തെങ്കിലും വഴി ഉണ്ടോ
@KL06farm2 жыл бұрын
Elipeatti
@MrJibeesh3 жыл бұрын
കൊക്കോയിൽ അണ്ണാനെ പ്രതിരോധിക്കാൻ പറ്റുമോ
@KL06farm3 жыл бұрын
Yes
@rajankuttan81803 жыл бұрын
1/3 എന്നാൽ ചെടിയുടെ താഴെ തട്ടിലുള്ള / മേലേത്തട്ടിലുള്ള ഇലകളാണോ.
@KL06farm3 жыл бұрын
Ethu ayalum kuzapam illa
@subintom48613 жыл бұрын
Ethu veedenullil chaiyan patumo?
@KL06farm3 жыл бұрын
Not effective
@subintom48613 жыл бұрын
@@KL06farm veedenullil kayarunna vavalina odikan valla trickum undo?
@josephjpalakunnelАй бұрын
പന്നിക്ക് എങ്ങനെ ആണ് ഉപയോഗക്കണ്ടത്
@ckpadmanabhan91633 жыл бұрын
ഒരു സാധനം കാണിച്ചു പരിചയ പ്പെടുത്തുന്നത്, അനക്കാതെ steady, വായിക്കാവുന്ന രീതിയിൽ focus ചെയ്ത് കാണിക്കണം. അല്ലാതെ അതു പിടിച്ചു കൊണ്ടു "പരിചയ മുട്ട് "കളിക്കരുത്.😄😄
@KL06farm3 жыл бұрын
aganea cheayan buttimuttu undu copy right issue athu kondu annu ..parichamuttu .hahhahhha hhahh
വാഴ കൃഷിക്കും ഉള്ളി കൃഷിക്കും പറ്റുമോ എങ്ങനെ പറഞ്ഞു തരുമോ
@KL06farm3 жыл бұрын
Cheadikalku Eniku gunam onum kitti illa
@josealukka72723 жыл бұрын
Congratulations 👏
@shyamalashivan22623 жыл бұрын
Gujaratil aichu tarumo?
@KL06farm3 жыл бұрын
Call mentioned number
@mathewgeorge31533 жыл бұрын
Good information
@Dramaedits8413 жыл бұрын
കുരുമുളക് ചെടികൾക്കു ണ്ടാ കുന്ന ഇലകരിച്ചിൽ രോഗത്തിന് ഉപയോഗി കാമോ?
@KL06farm3 жыл бұрын
No
@mohamedabdullah8093 жыл бұрын
സൂപ്പർ ഐഡിയ! കുരങ്ങ് ശല്യം ഒഴിവാക്കാൻ ഏതെങ്കിലും ഒറ്റമൂലി?
@KL06farm3 жыл бұрын
No idea
@Wilderness-Improvised3 жыл бұрын
ഒരു ചെറിയ ഐഡിയ മുകളിൽ കൊടുത്തിട്ടുണ്ട്.
@kareemk37243 жыл бұрын
നായയെ വളർത്തുക
@Dmaria169193 жыл бұрын
ഹോമിയോ ആയതുകൊണ്ട് ശാസ്ത്രത്തിന്റെ സ്വന്തം ആളുകൾ ഇതിനെതിരേ കോടതിയിൽ പോകും.
@നിഷ്പക്ഷൻ8 ай бұрын
എഫെക് ഉണ്ടങ്കിൽ സൈഡ് എഫെക്റ്റും ഉണ്ടാകും അലർജി കൊണ്ട് ഉണ്ടായ ചുമ മാറുന്നില്ല ഒരു മാസം ഹോമിയോ കഴിച്ചു ഒരു കുറവുമില്ല അലർജി ചെക്ക് ചെയ്തു ഒരാഴ്ച മരുന്നു കഴിച്ചു മാറി ഹോമിയോ കുടിച്ചാൽ മാറുമെന്ന് കരുതിയിരുന്നങ്കിൽ ചുമച്ചു ചാകുമായിരുന്നു മാറുന്നത് വരെ കുടിക്കുക എന്നാണ് ഹോമിയോ പറഞ്ഞത് മരിക്കുന്നത് വരെ കുടിക്കുക എന്നാണ്
@sajikk59753 жыл бұрын
ഒരു കാര്യം പറഞ്ഞു തരുമ്പോൾ അതിന്റെ എല്ലാവശങ്ങും വ്യക്തമായും പറഞ്ഞു തരണം .. പന്നി വരാതിരിക്കാൻ മണ്ണിലാണോ അടിക്കേണ്ടത്...
@KL06farm3 жыл бұрын
Yes , for more details call spc no ,Eniku ividea pani shalyam illa athu kondu anu athu cheayan pattathathu