അവസാനം കറിയും കൂട്ടി ചോറ് കഴിക്കുന്നത് കണ്ടപ്പോ കൊതിയായി 🥰കറി സൂപ്പർ 👌👌❤
@prasannaprasanna74032 жыл бұрын
സൂപ്പർ
@lourdmarygeorge47832 жыл бұрын
അടിപൊളി
@vishnuprasadb5304 Жыл бұрын
🥰👌🏻👌🏻👌🏻അവതരണവും ഭാര്യയ്ക്ക് കൊടുക്കുന്ന സ്നേഹവും കറിയേക്കാൾ രുചികരമാണ് ചേട്ടാ....
@seraiahsworld2 жыл бұрын
ചേട്ടൻ കറി ഉണ്ടാകുന്നതും അത് കഴിക്കുന്നതും കാണാൻ രസം 😀😀👍🏻👍🏻
@salimkk33792 жыл бұрын
ഇക്കാന്റെ വിഡിയോ ഒരുപാട് ഇഷ്ടമാണ് ഇക്ക ഉണ്ടാക്കുന്ന എല്ലാം നല്ലതാണ് പടച്ചോൻ ഇക്കാന്റെ കുടുബത്തെ അനുഗ്രഹിക്കട്ടെ ആരോഗ്യവും ആയുസും ഉണ്ടാവട്ടെ
@jijiajay26942 жыл бұрын
നല്ല അവതരണം.. ഒരു പാട് ഇഷ്ടമാണ്.. എല്ലാ വിഡിയോസും... പാവം മനുഷ്യൻ 😍
@Glibcattle24302 жыл бұрын
പാചകത്തിനേക്കാൾ ഉപരി ആ സംസാരം, ജാഡ ഇല്ലാതെ ഒരു സാധാരണക്കാരന്റെ രീതിയിൽ പറയുന്നത് അതാണ് ഞങ്ങൾക്ക് ഇഷ്ട്ടപെട്ടത്, പാചകവും സൂപ്പർ. ദൈവം രക്ഷിക്കട്ടെ 🙏🙏🙏👍🏻👍🏻👍🏻
@stronus8271 Жыл бұрын
ചേട്ടൻ്റെ സന്തോഷം കണ്ടപോലെ വയറ് നിറഞ്ഞ് ❤🥰
@sobhadayanand48352 жыл бұрын
മത്തിക്കറി എനിക്ക് ഭയങ്കര ഇഷ്ടമാണ്. സൂപ്പർ മത്തിക്കറി. എൻ്റെ കൂട്ടുകാർക്കെല്ലാം അയച്ചിട്ടുണ്ട്
@minisaji340424 күн бұрын
Orupadu ഇഷ്ടം ആണ് ഈ പാചകവും സംസാരവും തനി നാടൻ പാവം ചേട്ടൻ ❤️😊
@showmedia0072 жыл бұрын
നിങ്ങളുടെ കുടുംബത്തിന്റെ നിഷ്കളങ്കമായ സ്നേഹം തന്നെ മതി എന്തുണ്ടാക്കിയാലും വയറു നിറയെ കഴിക്കാം 😍😍😍😍😍😍😍😍😍😍
@MunthasHabeeb Жыл бұрын
കണ്ടിട്ട് വായിൽ വെള്ളം വന്നു masha allha 😋സൂപ്പർ
@sheenababu65172 жыл бұрын
നല്ല രുചി ഉണ്ട് എന്ന് കാണുമ്പോൾ തന്നെ അറിയാം
@sauminibibin85682 жыл бұрын
Super ആയിട്ടുണ്ട് ചേട്ടാ. ചേട്ടന്റെ നിഷകളങ്കമായ അവതരണം കറിക്ക് രുചി കൂട്ടുന്നുണ്ട്👍
@IndianFoodHouse2 жыл бұрын
നിഷ്കളങ്കമായ സംസാരം എവിടെയോ ഒരു VD രാജപ്പൻ ന്റെ സൗണ്ട് ഉള്ളപോലെ 😊❤️👌👌
@anniestanly5907 Жыл бұрын
V D rajappanchetanente sound unde🎉❤
@udithnarayan230 Жыл бұрын
@@anniestanly5907bar
@valsalar5272 жыл бұрын
ആളുകളെ കൊതിപ്പിക്കുന്ന പാചകം സൂപ്പർ
@hafsacourt59582 жыл бұрын
Super
@mariammageorge33392 жыл бұрын
Super. ഞങ്ങൾ കൊതി വിട്ടു. കേട്ടോ. ഒരു കള്ള ചിരി.
@marymathew18942 жыл бұрын
Super
@bobinbenny92542 жыл бұрын
ഇതൊക്ക ആദ്യം കാണുകയാണോ
@aadithya4797 Жыл бұрын
ഉള്ളി വറുത്തിട്ട മാങ്ങമത്തി കറി വേറെ ലെവൽ അടിപൊളി ചോറിന് വേറെ കറി ഒന്നും വേണ്ട ചപ്പാത്തിയ്ക്കും Best
@rajipillai60642 жыл бұрын
എന്നാ പറയാനാ നല്ല കിടിലൻ കിടുക്കാച്ചി കറി. അതിൽ അപ്പറം ഒന്നും പറയാൻ ഇല്ല😋👌
@aneesasalam63772 жыл бұрын
Nannyitund nadan curry pole thanne nadan avadaranm ishtapettu cooking
@rugminir81692 жыл бұрын
എല്ലാം സിംപിൾ പാചകം കൊതിപ്പിക്കും പാചക വിഭവങ്ങൾ.
@sirajsulaiman7372 жыл бұрын
മത്തി കറി പൊളിച്ചു ഇക്കാ അത് ചോറും കൂട്ടി കഴിച്ച് കാണിച്ചപ്പോൾ വായിൽ കപ്പലോടി 😋😋😋😋😋
@thengumpallysupermarket38172 жыл бұрын
ഞാൻ ഇന്ന് കറി വച്ചു സൂപ്പർ, എല്ലാവർക്കും ഇഷ്ട്ടമായി
@gopu4032 жыл бұрын
അടിപൊളി കൊതി വരുന്നു കണ്ടിട്ട്
@rayeezthekkeyil26042 жыл бұрын
പണ്ട് ഉമ്മ മാരും അമ്മമാരും ഈ രൂപത്തിലായിരുന്നു കറി വെച്ചിരുന്നത് സൂപ്പർ
@sunithaanil84352 жыл бұрын
Chettan athra simple aa..God bless you
@RadhaMadhavan-u3h9 ай бұрын
അതെ കറി കാണുമ്പോൾ കൂട്ടാൻ കൊതിയാവുന്നു മാങ്ങായിട്ട് ഇങ്ങനെ വെച്ചു നോക്കാം
@ziyan9011 Жыл бұрын
Super.. കണ്ടിട്ട് കൊതിയായി
@AS-cb7dw2 жыл бұрын
Urappayum try cheyyum. Nice recipie 😋😋
@usha34082 жыл бұрын
എന്തു നല്ല രസകരമായ . അവതരണം. കുടുബത്തെ സ്നേഹിക്കുന്ന നല്ല മനുഷ്യ സ്നേഹി- ഭാര്യയെ പ്രശംസിക്കുന്ന ഭർത്താവ് - തിരിച്ചുo - ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ . മോനെ firos - father നെ സമൂഹത്തെ പരിചയപ്പെടുത്തിയ മോൻ എന്റെ Superhero Love all❤️❤️❤️❤️
@abhinandwolf2428 Жыл бұрын
ചേട്ടന്‍ ശരിക്കും എന്റെ നാട്ടുകാരനായിരുന്ന മഹാനായ വി ഡി രാജപ്പന്‍ ചേട്ടന്റെ ശബ്ദവും സ്റ്റൈലും ഉണ്ട് നല്ല സ്നേഹമുള്ള ഭാര്യയും ദൈവം അനുഗ്രഹിക്കട്ടെ
@jayanG84682 жыл бұрын
ഇങ്ങ് കുവൈറ്റിൽ കുബ്ബൂസും പരിപ്പ് കറിയും കൂട്ടി കഴിക്കുമ്പോൾ ഞാൻ ആസ്വദിച്ചു കഴിച്ചത് ഇക്കയുടെ മീൻകറി കണ്ടിട്ടാണ് 👌
@jencymol25392 жыл бұрын
👍👍
@vrinda8596 Жыл бұрын
ചേട്ടന്റെ സംസാരം നല്ല രസമുണ്ട് ❤️❤️😍😍😍
@bijigeorge99622 жыл бұрын
ടെയിറ്റ് നോക്കി യിട്ട് ഉള്ള ആ ചിരി ആണ് കിടു
@abhinavt45292 жыл бұрын
അടിപൊളി കറി കാണുമ്പോൾ തന്നെ അറിയാം 👌🏻👌🏻👌🏻
@omanamk11082 жыл бұрын
ഇക്കാ തേങ്ങാ അരച്ച മത്തി കറി സൂപ്പർ 👌
@vineethavv42392 жыл бұрын
Athra simple ayit ulla avasrnaamanu Kari spr
@shajarkurumbaru36372 жыл бұрын
Meen Kari Manoharam,Avatharanam Athi Manoharam,,👋👋👋🙏🙏🙏
ഹൊ! കൊതിയടിച്ചിട്ട് വയ്യ! ഇങ്ങിനെ വേണം കുക്കിംഗ് ചെയ്യാനും പറയാനും . ചേട്ടാ.. സൂപ്പർ, 👍ഞങ്ങളും മത്തിക്കറി വച്ച് ചൂട് ചോറിൻ്റെ കൂടെ തട്ടി! അമ്പമ്പോ😮 സൂപ്പർ❤ നന്ദി🙏
@DhaneshPmusicpassion2 жыл бұрын
ചോറ് കൂട്ടി ഇത്തിരി മീൻ കറി കഴിക്കാം...പൊളിച്ചു...
@nisargafoor823 Жыл бұрын
Niskalakamaya oru paccha manushiyante kayipunniyam nalla otthkkam ulla family