കഷ്ടപാടുകൾ മാറും ഇക്കയുടെ മനസ് നല്ലതാണ് എല്ലാം ഈശ്വരൻ ഇക്കക്ക് തരട്ടെ
@fatheelabibi2283 Жыл бұрын
😂🎉😢
@Khairunnisa-iw7fr2 ай бұрын
ഋംഅംഅംഅംഅംഅംഅംഋ ? ? @@malathisankar4588
@muhammadrafeekmuhammadrafe83672 жыл бұрын
നിങ്ങളുടെ എല്ലാ റെസിപ്പിയും സൂപ്പറാ നിങ്ങളുടെ നിഷ്കളങ്കമായ സംസാരവും ആ ഒരു മനസ്സും അതാ നിങ്ങളുടെ വീഡിയോ കാണാൻ കൂടുതലായി നമ്മളെ പ്രേരിപ്പിക്കുന്ന ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ🫡
@arunrajvs69443 ай бұрын
ഒരുപാട് ഇഷ്ടം ആണ് ഈ ചാനൽ.. 🥰🥰🥰നിങ്ങളെയും ഒരുപാട് ഇഷ്ടമാണ്. എന്റെ ഏറ്റവും ഇഷ്ടപെട്ട ചാനൽ ഉം അവതാരകനും നിങ്ങള് തന്നെ 🥰🥰🥰🥰
@Jayan-y7l2 жыл бұрын
താങ്കളുടെ ആ നിഷ്കളങ്ക അവതരണം വളരെ നന്നായി. ഞങ്ങളും ഇങ്ങനെ ഒക്കെ കഴിച്ചിട്ടുണ്ട്. ആ നല്ലകാലത്തിന്റെ ഓർമകളിലേക്ക് കൊണ്ടുപോയതിന് നന്ദി....
@aneeshafaizal86972 жыл бұрын
വിശപ്പിന്റെ വില അറിയാവുന്ന പച്ചയായ മനുഷ്യൻ 👍👍ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ട 🤲🤲
@remadevi21732 жыл бұрын
നല്ല മീൻ കറിയും കപ്പയും നല്ല കളർ കാണാൻ ഒരു ഭംഗിയു ഉണ്ട് എല്ലാ റെസിപ്പിയും അടിപൊളി ഒന്നും പറയാൻ ഇല്ല ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കും
@shamnadshamsudeen64432 жыл бұрын
വിശപ്പിന്റെ വില അറിഞ്ഞ പച്ചയായ മനുഷ്യൻ... നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണത്തിലും ആ രുചിയും ഉണ്ടാകും .... നല്ലോരു വീഡീയോ ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....
@shanavas592 жыл бұрын
ഇത്ര ഉത്സാഹത്തോടെ ആദ്യമായിട്ടാണ് ഓരോ വിഡിയോയും ഞാൻ കാണുന്നത് മനസ്സും കണ്ണും നിറയും വീഡിയോ ഓരോന്നും കണ്ടാൽ ചേട്ടന്റെ ഈ നിഷ്കളങ്കത ഒന്ന് മാത്രമാണ് മറ്റുള്ളവരിൽ നിന്നും അങ്ങയെ വ്യത്യസ്ത മാക്കുന്നത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😊❤
നസീർ ഭായ് നിങ്ങൾ പഴയ കാലം ഓർമപ്പെടുത്തിയതിൽ സന്തോഷം. നാട്ടിൻ പുറത്തെ വീടുകളിൽ ഒരു പ്രധാന ആഹാരം ആയിരുന്നു കപ്പയും മീനും. നിങ്ങളുടെ പാചകം ഒരു നാട്ടിൻപുറത്തെ പോലെ ആണ്. നന്ദി ഭായ്. 🙏🏻👍🏻🌹
@manjumanju47412 жыл бұрын
ഈ വൃത്തിയും വെടുപ്പും കാണുമ്പോൾ തന്നെ ഇതുപോലെ പാചകം ചെയ്യാൻ തോന്നും 😍
@ramanir6817 Жыл бұрын
🎉😊
@seen612 жыл бұрын
എന്ത് നിഷ്കളങ്കൻ ആയ മനുഷ്യൻ 🙏🙏🙏
@devadathan.c.p98592 жыл бұрын
ചില കാര്യങ്ങൾ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. പണ്ടത്തെ വിശപ്പിൽ ഇങ്ങിനെ ഉള്ള ഭക്ഷണം നിങ്ങൾ പറഞ്ഞ പോലെ ഇന്ന് ഒന്നിനും ഇല്ല. സൂപ്പർ
@manigangan22262 жыл бұрын
കപ്പയുംമീനുംനന്നായി
@saifykumar2 жыл бұрын
മത്തി കറിയും കപ്പയും super combination 👍👍😍 😍
@krishnankp28512 жыл бұрын
കപ്പയും മത്തിക്കറിയും അന്നും ഇന്നും ഡിമാൻഡ് ആണ്
@krishnankp28512 жыл бұрын
ആ പഴയ കളത്തിലേക്കു ഒരു എത്തി നോട്ടം
@manjuraju14722 жыл бұрын
കണ്ണ് നിറഞ്ഞു പോയി ചേട്ടാ... പഴയ കാലം മറക്കാൻ പറ്റില്ല... ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏🥰🥰
@charannair1535 Жыл бұрын
Engane oru pazhaya kalam ellavarude jeevithathilum und chetta kappayum meenum supper anu ketto hai
ചേട്ടന്റെ നിഷ്ളങ്കത ...അതാണ്... ഈ ചാനൽ..വിജയം.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...ചേട്ടന്റെ ബിഗ് ഫാൻ ആണ്....❤️❤️❤️ ഇനിയും പഴയകാല ഓർമ്മകൾ പങ്കു വെക്കണം..😍😍😍😍
@Linsonmathews2 жыл бұрын
നമ്മുടെയൊക്കെ fav ആണ്, കപ്പയും മീനും 😋 ഇത് കാണുമ്പോൾ തന്നെ കൊതി തോന്നും, super 👌👌👌
@seethak61092 жыл бұрын
ശരിയാ ഇതു കണ്ടപ്പോൾ തിരികെ കിട്ടാത്ത ചെറുപ്പകാലം മനസ്സിൽ വന്നു. കാരണം ഇതു നമുക്ക് കിട്ടും. അച്ഛമ്മ ഉണ്ടാക്കി തരുന്ന അതെ രീതിയിൽ ആണ് ഫുഡ് ഉണ്ടാക്കുന്ന തു. അച്ഛമ്മ ഇപ്പോൾ ഇല്ല
@seethak61092 жыл бұрын
മത്തി കറി prepration മലബാർ സൈഡ് വേറെ രീതി ആണ്. ഇതു പോലെ അല്ല.
@sumayyak37252 жыл бұрын
ആ മുഖത്ത് അറിയാം പഴയകാല സന്തോഷം നിഷ്കളങ്കത അതാണ് ഇക്കായുടെ സൗന്ദര്യം ഒത്തിരി ഒത്തിരി ഉയരങ്ങള്ളിൽ എത്തിച് തരട്ടെ പടച്ചവൻ 🤲🤲🤲🤲🥰🥰
@anandavallyammacp1862 жыл бұрын
P
@vinthathekkaniyedath10622 жыл бұрын
Super
@minuvarghese20792 жыл бұрын
Super 👌👌
@rajimohanan92342 жыл бұрын
Onnum parayan ella anna
@rkb1310 Жыл бұрын
അടിപൊളി കപ്പയും മത്തി മുളകും ജീവിതം തുടങ്ങുമ്പോൾ വിശപ്പിന്റെ വില അറിഞ്ഞവർക്ക് ഭാവിയെ കെട്ടിപ്പടുക്കാൻ ധൈര്യം ഉണ്ടാകുള്ളൂ. എല്ലാത്തിനെയും സ്നേഹിക്കുന്ന താങ്കൾ ഒരു നല്ല മനുഷ്യൻ തന്നെ താങ്കളെയും ഷംനചേച്ചിയേം നേരിൽ കാണാൻ കഴിഞ്ഞാൽ എന്നു തോന്നുന്നു ഞാൻ ചെങ്ങന്നൂർ കാരി ആണ് കാണുന്നതിൽ ഏറ്റവും ഇഷ്ടമുള്ള ചാനൽ village spices ആണ് ആരോഗ്യത്തോടെ എന്നെന്നും പാചകം ചെയ്യാൻ സർവേശ്വരൻ താങ്കളെ കാത്തുകൊള്ളട്ടെ ❤
@geetamonson9078 Жыл бұрын
നിഷ്കളങ്കമായ അവതരണം.പണ്ടത്തെ അനുഭവങ്ങളും ഓർമ്മകളും പറഞ്ഞു കൊഴുപ്പിച്ചു.ഞങ്ങളും ഇങ്ങനെയാണ് മത്തിയും കപ്പയും ഉണ്ടാക്കുന്നത്.പക്ഷേ മല്ലിപ്പൊടി ഇടാറില്ല മത്തിയിൽ.
ഇക്കാ പറഞ്ഞ പഴയ ഓർമ്മകളൊക്കെ കേട്ടപ്പോൾ സങ്കടവും വന്ന് മനസും നിറഞ്ഞു 👍👍👍👍
@santhoshsp3968 Жыл бұрын
Super cheta adipoli cupping um mean curryum
@AnishKumar-vb2qf2 жыл бұрын
നമ്മുടെ ജീവിതത്തിലുള്ള ഓരോ കാര്യങ്ങളും ഒക്കെ പറയുമ്പോൾ കണ്ണ് നിറയും അതാ ഈ ചാനലിന്റെ വിജയം ❤❤❤🙏🙏🙏
@salimpmpayyappallilmoosa46992 жыл бұрын
Yes
@jessyk56152 жыл бұрын
Super chetta.
@bijuth87612 жыл бұрын
,
@navoosvlog3436 Жыл бұрын
@@jessyk5615
@wilsyjose37432 жыл бұрын
പഴയ കാലത്ത് ആഹാരം കുറവും taste കൂടുതലും ആണ്. കപ്പ മത്തി കറി അടിപൊളി. 🎉
@mallu_guy8756 Жыл бұрын
ഇപ്പോഴത്തെ new ജനറഷന്നോട് പറഞ്ഞാൽ വിശോസിക്കില്ല
@josejohn9764 Жыл бұрын
അടിപൊളിമത്തികറിയുംകപ്പയും 👌
@sirajsulaiman7372 жыл бұрын
മറ്റു പാചകക്കാരിൽ നിന്നും വ്യത്യസ്തമാണ് ഇക്കയുടെ ഓരോ വിഭവങ്ങളും ഉണ്ടാക്കി കാണിക്കുന്നത് ഇക്കാ ഉണ്ടാക്കി കാണിക്കുന്ന ഓരോവിഭവങ്ങളും തുടക്കം മുതൽ അവസാനം വരെ കാര്യങ്ങൾ എല്ലാം വളരെ മനസിലാക്കുന്ന രീതിയിൽ പറഞ്ഞ് തരുന്നുണ്ട് അത് കാണുമ്പോൾ തന്നെ മനസും വയറും നിറഞ്ഞു ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍👍👍👍
@Hopewell50022 жыл бұрын
കപ്പയും മത്തിക്കറിയും കഴിക്കാൻ കൊതി വരുന്നു super presentation. God bless you
@jollyrajanvarghese75752 жыл бұрын
അഭിനയമില്ലാത്ത അവതരണം. അതാണ് താങ്കളുടെ വിജയം. 👌👌👌
@shijilalibu84932 жыл бұрын
ഇതിൽ കൂടുതൽ ഒന്നും ഇനി ഇല്ല... അത്രക്കും ഇഷ്ടമായി.. ഇനിയും മുന്നോട്ടു പ്രാർത്ഥനയോടെ മാത്രം ഞങ്ങൾ ഉണ്ടാകും❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@snehasudhakaran18952 жыл бұрын
വിശപ് അതാണ് രുചി തരുന്നത്, തെക്കിലയിൽ ഓർമ്മകൾ 👌
@jyothimanimalajyothimanima25272 жыл бұрын
Oarupad ishttam ulla food... Super video.
@bismibakerscookingvlogs2 жыл бұрын
വളരെ തഴക്കം വന്ന Cooking ..Chef ൻ്റെ expertise അറിയാൻ ഉണ്ട്... 👏👍
@lovelydreamsmalappuram56932 жыл бұрын
സൂപ്പറാണ് 👌👌😋😋
@preethanp9067 Жыл бұрын
ഹൃദ്യമായ അവതരണം... ആശംസകൾ.. നല്ല പാചകം
@sobhapv59982 жыл бұрын
കപ്പയും മത്തി കറിയും അടിപൊളി കോമ്പിനേഷൻ 👌🥰എന്റെ പൊന്നു ചേട്ടാ വെറുതെ കഴിച്ചു കൊതിപ്പിക്കല്ലേ കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു
@krishnamehar80842 жыл бұрын
മനസ്സ് നിറഞ്ഞു. വായിൽ ഇപ്പോൾ കപ്പലോടിക്കാം. 🐟കറി 👌👌സൂപ്പറോ സൂപ്പർ.
@Vascodecaprio2 жыл бұрын
ഒന്നുമുതൽ പത്തുവരെ മീൻ എണ്ണി ഇട്ടപ്പോൾ അന്ന്യ ഭാഷക്കാർ ഒന്നുമുതൽ പത്തുവരെ എണ്ണാൻ പഠിച്ചുകാണും സൂപ്പർ .. ഭാരതത്തിൽ ഒരുപാട് പേരുടെ എന്നെയും കൂട്ടി ഒരുപാട് കുടുംബങ്ങളുടെ ഒട്ടിയവയറിന്റെ കത്തൽ മാറ്റിയ പ്രിയപ്പെട്ട കപ്പക്ക് പ്രണാമം നന്ദിയോടെ സ്മരിക്കുന്നു ഈ അവസരത്തിൽ ... Master chef
@funwithmelodies33642 жыл бұрын
ഓ സൂപ്പർ എന്റെ ഫേവറേറ്റ് കാണുമ്പോൾ തന്നെ വായിൽ കപ്പൽ ഓടും 👍👍👍
@sheelasunil87372 жыл бұрын
ഇപ്പോൾ മത്തിക്ക് ക്ഷാമം ഇല്ല. അത്കൊണ്ട് മത്തിയും കപ്പയും വിശാലമായിട്ട് കഴികാം... മത്തി കറി അടിപൊളി 🤗
@sabithmuhammed38652 жыл бұрын
Adipoli
@krishnadasvp8659 Жыл бұрын
👍👍👍🙏🏻
@kuttysankaransankaran799 Жыл бұрын
Kanumbol thanne kazhikkan thonum. Nalla neat cooking n wonderful presentation. God bless you
@ramaaprasad22002 жыл бұрын
Ente favarit kappayum mathiyum super
@Mithunv46142 жыл бұрын
Hai super curry verygood super kappa 👍👍
@dilluchiyaan67072 жыл бұрын
പണ്ടത്തെ കഥ കേൾക്കാൻ നല്ല രസാണ് , കപ്പയും മീനും അടിപൊളി എന്റെ ഫാദറും ഇതുപോലെ പണ്ടത്തെ കഥ പറയാറുണ്ട്
@minic.p87722 жыл бұрын
ചേട്ടൻ പറഞ്ഞതെല്ലാം വളരെ ശരിയാണ് ഇന്നിപ്പോൾ പ്ലാസ്റ്റിക്കും വന്നു പ്രകൃതിയെ മലിനമാക്കി.. പണ്ടൊക്കെ എന്ത് ചെയ്താലും അത് പ്രകൃതിക്കും ഗുണം ചെയ്തരുന്നു. God bless you.
@salmashaji23912 жыл бұрын
എന്റെ പൊന്നോ എന്നാ കപ്പയും മത്തി കറി യും വായിൽ കപ്പലോടും ❤❤❤👌
@abhirami54022 жыл бұрын
Kiddu..,......
@sreekuttyshinil43652 жыл бұрын
Adipoli 👍
@bineeshpslakshmibineesh90602 жыл бұрын
ഹായ് അടിപൊളി ❤️കപ്പ 😋മീൻ 😋ഭയങ്കര ഇഷ്ടം. സൂപ്പർ ചേട്ടാ
@bindhubindhu58202 жыл бұрын
ചേട്ടാ സൂപ്പർ 👌👌👌👌👌കൊതിപ്പിക്കല്ലേ ഇങ്ങനെ ഞങ്ങളെ... പ്രവാസികളെ 🤤🤤🤤🤤🤤🤤
@sivakalav4901 Жыл бұрын
നല്ല ലളിതമായ അവതരണം.....
@christybabychen89602 жыл бұрын
ചേട്ടൻ പറയുന്നത് സത്യം സങ്കടം വന്നാലും ചിരിക്കാൻ ഉണ്ട് 👍
@aqsa46942 жыл бұрын
ഇക്കാ എന്റെ ഇഷ്ടാവിഭവം കപ്പ, മീൻ കറി, ഹൊ നാവിൽ കപ്പലോടി ട്ടോ, ഇന്ന് ഇവിടെ മത്തി കറി ആയിരുന്നു, നല്ല നാടൻ നൈ മത്തി ❤️ഹൊ ശെരിക്കും കഴിച്ചു ❤️❤️❤️ ഇക്കാടെ ചരിത്രം കേട്ടാൽ മറന്നുപോകും, എല്ലാവരുടേം കാര്യം ഇങ്ങനെയായിരുന്നിക്കാ
@mariammageorge33392 жыл бұрын
സൂപ്പർ സഹോദരാ. കൊതി പിടിപ്പിക്കാതെ. എന്നിട്ട് ഒരു ചിരിയും. കൊള്ളാം ഇലയിൽ തിന്നാൻ നല്ലതാണ് അല്ലേ.
@jessythomas5612 жыл бұрын
Aaha super 👌 kappa &mathy curry
@sheelasunil1185 Жыл бұрын
Very nice 😋😋
@Geetha-h3h Жыл бұрын
Super super❤️❤️❤️❤️❤️👍👍👍👍👍👍👍👍
@RAHUL-dk5xw Жыл бұрын
ഓരോ പാചകം ചെയ്യുമ്പോഴും ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ കരച്ചിൽ വരികയാണ്
@rameshrameshillath4337 Жыл бұрын
താങ്കളുടെ പാചകവിവരണം വളരെ ഇഷ്ടമാണ്
@anithkumard80112 жыл бұрын
Super👍👍👍
@babuthekkekara25812 жыл бұрын
Kappayum Mathiyum Nalla Combination 🤠☺️😘 Adipoli Ikkaaa God Bless Your Life always 👍🙏💖👍🙏😊
@sathyanradhika16692 жыл бұрын
മത്തിക്കറി അടിപൊളി. പക്ഷെ ചക്കക്ക് ചേർക്കുന്നതുപോലെ കപ്പക്ക് ജീരകം ചേർക്കാതിരിക്കുന്നതാണ് നല്ലത്.
ഒന്നും പറയാനില്ല അടിപൊളി കാണുമ്പോൾ തന്നെ കൊതിക്കുന്ന ഒരു വിഭവം
@sujaharris76692 жыл бұрын
Super and you too very innocent 👍👍👍
@sangeethstore64172 жыл бұрын
നിങ്ങൾ വെറെ ലെവൽ ആണ് നിങ്ങളുടെ പാചകം എനിക്കി ഭയങ്കര ഇഷ ടമാണ് നിങ്ങൾക്ക് ആയൂർ ആരോഗ്യം സൗഭാഗ്യങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
@chitracoulton79262 жыл бұрын
My favorite food liked it,
@alicekutty2 жыл бұрын
Chetta,your way of simplicity and reality of life is everyone's. Appreciate very much. My most loved food is Cuppa and mathicurry
@musictech72 жыл бұрын
വേറെ ലെവൽ 😍👌👍
@abhilashabhilash99972 жыл бұрын
ചേട്ടാ..... You...are.... Great.... നല്ല അവതരണം... ഹോ.... ഒരു രക്ഷയുമില്ല., കപ്പയും മീനും... 😋😋😋
@lathakishore25162 жыл бұрын
Kappa/meen combination.....veray leval
@prabhay4192 жыл бұрын
Super Super 👍👍👍
@sheelarajan29702 жыл бұрын
Ikkayude old storyum..kapoayum..mathycurry Oru rekshyumilla... Vayil vellm oorunnu ..ikka suprr Ennum ingane story paranju venm Vedeo idan..kelkkn.nalla rasamznuu Suprrt ikkaa God bless u ilkka
@sudhakrishnan93522 жыл бұрын
Chetta super. Nalla combination 👍
@abyabraham13682 жыл бұрын
ഇക്കാ സൂപ്പർ പൊളിച്ചു കാണുമ്പോൾ തന്നെ നാവിൽ രുചിയൂറും നല്ല നാടൻ ഫുഡ്. ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ചെറുപ്പക്കാർ ഇതൊക്കെ ഒന്ന് പരീക്ഷിക്കൂ.എല്ലാവർക്കും ഇഷ്ടപ്പെടും.
@mallifa6492 Жыл бұрын
Adipoly 👍😋
@alexmathew20502 жыл бұрын
Adi poli Supeeeeeeer presentation🙏 Smiling face is sooo impressive👍🤩🤩
@RajeshSivankutty10 ай бұрын
ഇക്ക നിങ്ങളുടെ recipi എല്ലാം കിടു ആണ് ഞാൻ രാജേഷ് from ചെങ്ങന്നൂർ എല്ലാം എപ്പോഴും ഇങ്ങനെ തന്നെ ഇരിക്കട്ടെ പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 👍👍🌹🌹🙏🙏💯💯💯🥀👏💐💐
@sheebasajeem801910 ай бұрын
ഇക്ക വന്ന വഴി മറക്കുന്നില്ല അങ്ങന ഉള്ളവരെ പടച്ചോൻ കൈയ് വിടൂല കപ്പയും മീൻ കറിയും പൊളി ♥️♥️♥️l
@girijasuresh63622 жыл бұрын
Ampoooo kothipikathe chettaaaa spr 🤗🤗
@geetaviswanathan3060 Жыл бұрын
Oru jadaum illatha pacha manushyan Super👌
@sownyadath25642 жыл бұрын
Good👍👍👍👍 God bless you uncle nalla manassu
@sarithasaritha45022 жыл бұрын
സൂപ്പർ ഇതാണ് തനി നടൻ വിഭവം 👍👍👍👍
@prprasanna10082 жыл бұрын
Kotippicchu kalanjjallo machhane.super
@regymathew25442 жыл бұрын
Very nice.Finger liking taste
@sumaemmanuelzacharia34142 жыл бұрын
Oru pad eshtapettu e channel 👌👌
@GdycDf Жыл бұрын
Sooper ikka kappa mathicurry njan undakkum
@radhakrishnann58772 жыл бұрын
ലളിതമായ പാചകം. രുമിയോടെ👍
@muhammadumaibibrahim.kerala2 жыл бұрын
Excellent 👌 അടിപൊളി 💯❤️
@sumaunnikrishnan25142 жыл бұрын
Very nice man. Njan eppozhum kanunna chanel
@rajipillai60642 жыл бұрын
തനി നാടൻ വിഭവം. ഇനി എന്തു വേണo വായിൽ കപ്പൽ ഓടാൻ . ഒത്തിരി ഇഷ്ടമായി. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ🙏😋👌
@NakulKotta2 жыл бұрын
Nalla avatharanam chettaaa super.... 😍😍
@manjuprakasanmanjumanju84492 жыл бұрын
പണ്ട് കാശില്ലാത്ത സമയത്ത് കപ്പയും മീനും വാങ്ങി വന്ന സുഹൃത്തിനെ ഓർക്കുന്ന ചേട്ടൻ ഒരു നല്ല മനസ്സിന് ഉടമയാണ്..കപ്പയും മീൻകറിയും എന്നും ഇഷ്ട്ടം.സൂപ്പർ recipe.