കുക്കിംഗ് വീഡിയോ ഓക്കേ ചെയൂപ്പോൾ ഒരുപാട്പ്പർ കാണുന്നതല്ലേ വൃത്തിയോടെ ചെയ്യാൻ വേണ്ടി gloves യൂസ് ചെയാം വീഡിയോ എടുക്കാൻ നും എള്ളുപ്പത്തിൽ വീഡിയോ ചെയ്യാനും പറ്റും Gloves യൂസ് ചെയൂ ബോൾ camera ഓപ്പറേറ്റ് ചെയ്യാനും എളുപ്പത്തിൽ പറ്റും camera ഓപ്പറേറ്റ് ചെയുമ്പോൾ gloves remove ചെയ്തിട്ടു ഫോക്കസ് adjust ചെയ്യാൻ എള്ളുപ്പത്തിൽ പറ്റും allankil എപ്പോഴും hand wash ചായടിവരും അതിലും നല്ലത് gloves യൂസ് ചെയിതു വീഡിയോ ചെയൂന്നത് ആണ് നല്ലത് 🧤🧤