ഇനി നിങ്ങൾക്ക് തീരുമാനിക്കാം ഇൻവെർട്ടർ വേണോ DC സോളാർ വേണോ നിങ്ങളുടെ വീട്ടിൽ ? Inverter vs DC System

  Рет қаралды 110,263

C&A Tips

C&A Tips

Күн бұрын

Пікірлер: 595
@mathewabraham6323
@mathewabraham6323 4 жыл бұрын
വളരെ ലളിതവും എന്നാൽ വിശദവുമായ താങ്കളുടെ വിശദീകരണം വളരെ ഇഷ്ടപ്പെട്ടു..👍
@abhilashdavidmathoor
@abhilashdavidmathoor 4 жыл бұрын
1992 കാലഘട്ടം മുതൽ ഞങ്ങടെ വീട്ടിൽ ഉണ്ട് solar panel , 7ah battery charge cheyyaan പറ്റുന്നത്.. അതിപൊഴും working aanu...njan വണ്ടിയുടെ headlight aanu കൊടുത്തിട്ടുള്ളത്... സൂപ്പർ ആയിട്ട് ഇന്നും work cheyyunnu...
@Gypsy29242
@Gypsy29242 3 жыл бұрын
500 രൂപ മുടക്കി ഒരു converter മേടിച്ചാൽ led ബുൾബും ട്യൂബും കത്തിക്കാം. Amazon ൽ കിട്ടും.
@CATips
@CATips 3 жыл бұрын
Link in the Description box below
@sayedhmd8553
@sayedhmd8553 3 жыл бұрын
Headlight oyivakki dc led bulb vangiyal lifum backupum orupad kooduthal kittum
@abhilashdavidmathoor
@abhilashdavidmathoor 3 жыл бұрын
@@sayedhmd8553 DC led headlight aanu.
@NithinKamalA
@NithinKamalA 3 жыл бұрын
informative, DC systems is far better for low load applications, I am waiting for a new trend of Hybrid wiring to support both AC specific and DC systems.
@bigbaazaar2489
@bigbaazaar2489 4 жыл бұрын
Dear Arun, Thanks. You are doing good, well appreciated and please continue. Looking forward to your each video. keep it up. My comment is - Your comparison is basically between 100W and 15W. It is not justified as LED technology came up drastically due to this nature only. The loss occurs whenever you change the voltage level, either by transformer or by solid state gadjets. Compare equipments when they are fed with same voltage. If DC wiring system is adopted, then, when you use 230V eqpts using transformer to step up, loss occurs. If heavy eqpts are run with 12v, again current goes high and transmission loss occurs. Comparison is appreciated when you select the right gadjets for optimum use. Common people expect advice of which type/make eqpts to be put in use for maximum efficiency. Just shared my thought.
@SAJITHSAJEEV
@SAJITHSAJEEV 4 жыл бұрын
Well said Bro, I thought the same. Arun you're doing great videos. But, consider this. All the best 💐
@christyskitchenworld
@christyskitchenworld 4 жыл бұрын
അടിപൊളി ട്യൂട്ടോറിയൽ സെക്ഷൻ 👏👏👏 സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു 👌👍
@basilsaju_94
@basilsaju_94 3 жыл бұрын
ഞാൻ വീട്ടിൽ ചെറിയ DC സോളാർ സിസ്റ്റം ചെയ്തിട്ടുണ്ട് 100W പാനൽ 20A PWM ചാർജ്ജ് കൺട്രോളർ 40 AH C 10 സോളാർ ബാറ്ററി DC സിസ്റ്റമാണ് 7 w ൻ്റെ 3 ബൾബ് 3 Wൻ്റെ 4 ബൾബും മൊബൈയ്ൽ ചാർജ്ജിന് 50W ചെറിയ ഇൻവേട്ടറും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട് ഒരു 11 മണി വരെ വെയൽ കിട്ടിയാൽ രാത്രി കിടക്കുന്നവരെ AC ലൈറ്റ് ഉപയോഗിക്കാതെ ആവശ്യത്തിന് ഇത് ഉപയോഗിക്കാൻ കഴിയുന്നുണ്ട് (ബൾബും മൊബൈയ്ൽ ചർജ്ജറും മാത്രമെ സോളാറിൽ കണക്ട് ചെയ്തിട്ടുള്ളു) എനിക്ക് ഏകദേശം 15000 രൂപ ചിലവായി.
@CATips
@CATips 2 жыл бұрын
super
@kochammu1
@kochammu1 4 жыл бұрын
Luminous has already introduced built in Charge Controller Solar Inverters. People either opt for Solar grid power system or Home lighting system where you require backup tubular batteries. In the case of grid power system you can sell the power generated to Electricity board. But after sunset it will not work.
@CATips
@CATips 4 жыл бұрын
nxg having PWM only.... mafi fidha
@heavenlal
@heavenlal 4 жыл бұрын
Very Good Info. Please put a video regarding loss through wire for DC system.
@rajjtech5692
@rajjtech5692 4 жыл бұрын
ഇഷ്ടമായി, നന്നായി പറഞ്ഞു. വളരെ useful !👏👏. എമർജൻസി ക്കു sinewave ups/ഇൻവെർട്ടർ ആവശ്യം ആണ്. സോളാർ, ഉപയോഗിക്കുന്നവർ പണം വെറുതേ ബാങ്കിൽ ഇടുന്നവർ ചെയ്യുന്നത് നല്ലത്. If doubt, we can discuss new friends. 💕💕👏👏well done. DC ഉപകരണങ്ങൾ ധാരാളം കിട്ടും. പക്ഷെ വയറിങ് മാറ്റണം. രാത്രി പ്രശ്നം ആവും. BATTERY FAIL ഒരു കാരണം. എമർജൻസി ക്കു 1500VAups നല്ലതാണ്. മിനിമം 1200വാട്ട്സ് ഉണ്ടെങ്കിൽ, ironbox work ആവും.
@Sajisonny
@Sajisonny 4 жыл бұрын
Dc solar thanne anu basically power consumption kuravum backupum
@SHANpowerMedia
@SHANpowerMedia 4 жыл бұрын
Kseb യിൽ കറൻറ് ബിൽ തവണകളായി അടക്കുന്നു, സോളാർ സിസ്റ്റത്തിലേക്ക് മാറുമ്പോൾ ആ ബില്ല് മൊത്തമായി സോളാർ സിസ്റ്റത്തിനായി ചിലവയിക്കുന്നു.
@CATips
@CATips 4 жыл бұрын
പൈസ റിട്ടേൺ കിട്ടും
@manuebraham1933
@manuebraham1933 4 жыл бұрын
ഇൻവേർട്ടർ ഉയയോഗിച്ചു 100W ബൾബും സോളാർ കോണ്ട്രോളർ ഉപയോഗിച്ചു 15w, 20w ബൾബും കത്തിച്ചു എങ്ങനെ താരതമ്യം ചെയ്യാൻ കഴിയും.. സോളാർ കണ്ട്രോൾ ഉപയോഗിച്ചു 100 w ബൾബ് കത്തിക്ക് .. അപ്പോൾ താരതമ്യം നടത്താം..
@CATips
@CATips 4 жыл бұрын
15w AC led &15w DC led testing has been done this video...
@sasikumar6117
@sasikumar6117 2 ай бұрын
നോർമൽ 230VAC yil വർക്ക് ചെയ്യുന്ന ഫാനും പമ്പും എങ്ങിനെ DC സോളർ കൺട്രോളറിൽ വർക്ക് ചെയ്യും
@abhijithac702
@abhijithac702 4 жыл бұрын
Loom 50 watts panel 6 amp charge controller 9 watts 3 led bulb dc use cheyyan etra ah battery vangikkanam SMF battery use cheyyan pattumo 5 hrs back up kittumo
@Gypsy29242
@Gypsy29242 3 жыл бұрын
രണ്ടു 7. Ah ups ബാറ്ററ്റി parallel ആയി ഉപയോഗിക്കുക ആണ് ലാഭം 1600 രൂപ യെ വരൂ. കൂടുതൽ time വേണമെങ്കിൽ car battery (ഒരു shell weak ആയതും) ഉപയോഗക്കാം. 50 Watt panel ൽ മൂന്നു 9 watt Bulb 5 മണിക്കൂർ കത്തും Better to use 5 or 7 watt branded led bulb...
@sreeleshkp3321
@sreeleshkp3321 4 жыл бұрын
Ac led ബൾബ് & Dc led ബൾബും തമ്മിൽ അല്ലേ കമ്പയർ ചെയ്യേണ്ടത്?
@aneeshuctnr
@aneeshuctnr 3 жыл бұрын
Athum cheythallo
@CATips
@CATips 3 жыл бұрын
Watch വീഡിയോ properly
@Lifelinetruth
@Lifelinetruth 2 жыл бұрын
. 100w 220 v (100 dividi by 220 v = 0.455 Amps only ordinary (12 v Bulb .ordinary 220v bulb മായി താരതമ്യം ചെയ്യുക 10w 220 vLED 12v LED Bulb മായി താരതമ്യം ചെയ്യുക (എത്ര watts ഉപയോഗിച്ചു എന്ന് )അതല്ലെ മാന്യത 12 v Solar or 24 v or 48 v Solar തന്നെയാണ് ലാഭം പ്രവർത്തന നഷ്ടം വളരെ കുറവ്. പക്ഷേ KSEB to solar to KSEB change over എളുപ്പമല്ല കാരണം 220 vload കൾ KSEB (220 v) or solar 220 v . change over easy യാണ് നമ്മുടെ വീട്ടുപകരണങ്ങൾ പഴയതു പോലെ നേരിട്ട് connect ചെയ്യാൻ സാധിക്കും . സ്ഥാപിക്കലും ഉപയോഗിക്കലും എളുപ്പം ഇൻവർട്ടർ ഉപയോഗിക്കാത്ത സമയത്ത് Battery Disconnect ചെയ്യാനും ആവശ്യമുള്ളപ്പോൾ Connect ചെയ്യാനുമുള്ള Automatic മാർഗം കണ്ടുപിടിച്ചാൽ അനുഗ്രഹമായിരിക്കും വിജയാശംസകളോടെ....
@Harithalokam.
@Harithalokam. 4 жыл бұрын
കൊള്ളാം നല്ല അവതരണം. അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു.
@Abc-qk1xt
@Abc-qk1xt 4 жыл бұрын
Efficiency മാത്രം നോക്കിയാൽ dc സിസ്റ്റം ആണ് മികച്ചത്. എന്നാൽ അതിനുവേണ്ടി പ്രത്യേക വയറിങ്ങും ഉപകരണങ്ങളും വേണം. Dc സിസ്റ്റത്തിൽ വോൾട്ടേജ് കുറവ് ആയതിനാൽ നിശ്ചിത വാട്ടിന് കറന്റ് കൂടുതൽ എടുക്കും. അപ്പോൾ വയറിംഗ് ചെയ്യുമ്പോൾ ഗേജ് കൂടിയ വയർ അല്ലെങ്കിൽ power loss ഉണ്ടാകും. ഇതെല്ലാം കൂടി നോക്കുമ്പോൾ നല്ല ചെലവ് ഉണ്ട്. ഇൻവെർട്ടർ ആണെങ്കിൽ ഇതൊന്നും വേണ്ട. നിലവിലുള്ള വയറിങ്ങും ഉപകരണങ്ങളും അതേപടി ഉപയോഗിക്കാം. Kseb വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമേ dc സിസ്റ്റം feasible ആവുകയുള്ളൂ. അല്ലാതെ ചെറിയ ഒരു ലാഭത്തിനു വേണ്ടി dc സിസ്റ്റം ചെയ്യേണ്ടതില്ല...
@CATips
@CATips 4 жыл бұрын
Watch my next വീഡിയോ... You will get... all
@CATips
@CATips 4 жыл бұрын
Thanks bro
@dileepkrishna6579
@dileepkrishna6579 4 жыл бұрын
ബ്രോ നിങ്ങളുട nomber കമന്റ് ബോക്സിൽ ഇടുമോ പ്ലീസ്
@pvissac1226
@pvissac1226 4 жыл бұрын
DC Solar system is economic for very limited load consumers such as using few bulbs and one or two fans etc. The cost of wire for DC wiring is high.
@mammaduvalparambil1214
@mammaduvalparambil1214 4 жыл бұрын
(50W solar panal upayokich kadakalil upayokikkarulla thulas(6vbattary) chargecheyyan pattumo? pattumenkil churungiya vilayil inverter ethanu vangendath?
@PRAaa_123
@PRAaa_123 4 жыл бұрын
200w thazhe Ulla inverter kittum
@mohamedshabushabu4983
@mohamedshabushabu4983 4 жыл бұрын
ഇൻവെർട്ടറിലും ഡിസി സിസ്റ്റത്തിലും ഒരേ ബൾബ് കണക്ട് ചെയ്തു compare ചെയ്താൽ കൂടുതൽ നന്നായേനെ. ഇതിപ്പോ ഒന്ന് 100w ഉം മറ്റേതു 15w ആണ്.
@CATips
@CATips 4 жыл бұрын
ഇൻട്രോ യിൽ AC ബൾബോൾഡർ ഒന്നേ ഉള്ളായിരുന്നു. അതുകൊണ്ടാ AC ആൻഡ് DC കാണിച്ചത് ടെസ്റ്റ്‌ 3 യിൽ 230v 15w bulb test ചെയ്തു
@syammohanan5936
@syammohanan5936 4 жыл бұрын
Mone athyavasyam electronics ariyavunnavark manasilakunna karyam aanu. Overall kanakkukooti varunbol avasanam inverter thanne nallath. Jan kure gaveshanam cheythittullatha avasanam naranathu bhranthane pole aavum ithokke
@roymon8304
@roymon8304 4 жыл бұрын
എനിക്കു വീട്ടിലേക്ക് ഒരു washing machine, 2or 3 fan and 100v ൽ work ചെയ്യുന്ന fridge എന്നിവ പകൽ സമയങ്ങളിൽ ഉപയോഗിക്കാൻ എത്ര വാട്ടിന്റേ പാനൽ വേണ്ടിവരു൦?
@indvmk1714
@indvmk1714 4 жыл бұрын
Call me 8139 091 737
@Siva-on1tc
@Siva-on1tc 4 жыл бұрын
1kva
@sarath707
@sarath707 4 жыл бұрын
You should also connect a tubular battery with 100 or 150 AH in parallel to handle the surge load safely by the system.. 2 Nos. of 350 watts panels are sufficient. Mono crystalline panels will cost around Rs. 24000/-.
@ashrafyam
@ashrafyam 3 жыл бұрын
Enikk oru 5 led bulb maathram oru 5 manikkoor kathikkan ethra w panelum bateriyum vere endokke vanganam?
@kochivlogskv2928
@kochivlogskv2928 4 жыл бұрын
Waiting for next video dc solar system.......... bro Good job
@leochristy9528
@leochristy9528 4 жыл бұрын
ഇൻവെർട്ടർ ഇല്ലാതേ സോളാർ കണക്ഷൻ ചെയ്യാൻ പറ്റുമോ ? വർക്ക് ചെയ്യിക്കാൻ ഉദേശിക്കുന്ന ഉപകരണങ്ങൾ 6 Led Fan1 മിക്സി1 ഇവയേക്കെ വർക്കു ചെയ്യാൻ എത്ര വോൾട്ട് സോളാർ പാനൽ വേണം എത്ര വോൾട്ട് ബാറ്ററി വേണം
@sivansivadham6317
@sivansivadham6317 4 жыл бұрын
15 w Led 230 vൽ ഉപയോഗിക്കുന്ന ബൾബ് എന്ത് കൊണ്ട് കാണിച്ചില്ല
@manumathew7552
@manumathew7552 4 жыл бұрын
Yea that would be a fair comparison.
@CATips
@CATips 4 жыл бұрын
@@manumathew7552 text video i will
@shihabvk1146
@shihabvk1146 4 жыл бұрын
Bro AC solar modulene kurichu oru video cheyyavao
@mammaduvalparambil1214
@mammaduvalparambil1214 4 жыл бұрын
Deer Ente adukkal oru 50w s..panel undu. Adh upayokich sadarana kadakalil upayokikkarulla 6v thulas charge cheyyan minimam inverter eth vanganam? ariyichal upakaramayirunnu.
@CATips
@CATips 4 жыл бұрын
Onnum manasilayilla 6v?
@satheesh2345
@satheesh2345 4 жыл бұрын
ഇതിൽ use ചെയ്ത clamp meter ഏതാണ് (Uni-T) എത് മോഡൽ
@niyaskizhakekottalayil6986
@niyaskizhakekottalayil6986 4 жыл бұрын
2 way swich upauogich ac ilum dc ilum work haikkan pattumo?
@CATips
@CATips 4 жыл бұрын
No
@ayursiddha2991
@ayursiddha2991 3 жыл бұрын
DC solar system നല്ലതാണ് ,പക്ഷേ ,, ബാറ്ററിയുടെ ചാർജ് കുറഞ്ഞു വരുമ്പോൾ DC Led യുടെ വെളിച്ചവും കുറഞ്ഞു വരുന്നു ,അതിനുള്ള പരിഹാരമാർഗ്ഗം എന്തെങ്കിലും ഉണ്ടോ..
@shaheerpullooni4740
@shaheerpullooni4740 4 жыл бұрын
NXG 1100 VA luminous solar inverter ആണ് ഞാൻ ഉപയോഗിക്കുന്നത് ഇതിൽ നിന്ന് ഏത് തരത്തിലുള്ള charge controler ഉപയോഗിച്ചാണ് DC കരൻ്റെ എടുക്കാൻ കഴിയുക.
@CATips
@CATips 4 жыл бұрын
Mppt
@josephjoshi7263
@josephjoshi7263 3 жыл бұрын
Same power use cheyyunna device ayirikkanam test cheyyendathu
@rajeshkumar326
@rajeshkumar326 4 жыл бұрын
Pvm charge controller ൽ നിന്നും ഔട്ട് കണക്ഷൻ എടുക്കുമ്പോൾ അതിൽ ആംപിയർ ഷോട്ട് വരൂലേ pvm ചാർജ് കൺട്രോളർ ഔട്ട് എടുക്കുന്നത് ആണോ അതോ ബാറ്ററി ഔട്ട് എടുക്കുന്നത് ആണോ നല്ലത്
@CATips
@CATips 4 жыл бұрын
Pwm
@robinson9857
@robinson9857 3 жыл бұрын
Automotive battery solar സിസ്റ്റത്തിൽ use ചെയ്താൽ കുഴപ്പം ഉണ്ടോ
@CATips
@CATips 3 жыл бұрын
No issue
@robinson9857
@robinson9857 3 жыл бұрын
അപ്പോൾ c10 ഉപയോഗിക്കണം എന്ന് പറയുന്നത്
@CATips
@CATips 3 жыл бұрын
@@robinson9857 for low ബഡ്ജറ്റ്
@anasyouns1118
@anasyouns1118 4 жыл бұрын
inverter Battery ഇപ്പോൾ ഉപയോഗിക്കുന്നില്ല Battery കേട് കൂടാതെ എങ്ങനെ വീട്ടിൽ സൂക്ഷിക്കാൻ കഴിയുംplz
@CATips
@CATips 4 жыл бұрын
750rs ബാറ്ററി charger കിട്ടും ഔട്ടോ കട്ട്‌ ഓഫ്‌
@zainoruvil5386
@zainoruvil5386 4 жыл бұрын
DC wiring ചെയ്യണം ആദ്യം പിന്നേ ഫാൻ ബൾബ് എല്ലാം DC ആക്കണം TV fridge എന്നിവ DC ആക്കാൻ പറ്റുമോ? അതിന്റെ ചിലവും ഈ ചിലവും ഒരുമിച്ച് നോക്കുമ്പോൾ ഏതാവും ലാഭം
@CATips
@CATips 4 жыл бұрын
Fridge പറ്റൂല
@benrobsonp.r.6633
@benrobsonp.r.6633 4 жыл бұрын
Already ette veetil kitchen, hall le back light , floor light, roobakkotile light, bathroom light , fiber router, access point , nvr ellam dc ane 2year ayi
@CATips
@CATips 4 жыл бұрын
Me to
@benrobsonp.r.6633
@benrobsonp.r.6633 4 жыл бұрын
C&A Tips tube kittanudo?
@CATips
@CATips 4 жыл бұрын
വാച്ച് my നെക്സ്റ്റ് വീഡിയോ
@HussainKodinhiNechikkatt
@HussainKodinhiNechikkatt 4 жыл бұрын
Provide me A good mppt charge control for my dc system
@kshari2
@kshari2 4 жыл бұрын
Hallo..DC സിസ്റ്റത്തിന്റെ ദോഷം പറഞ്ഞില്ല....dc കറൻറിന് transmission loss വളരെ കൂടുതലാണ് .ബാറ്ററിയിൽ നിന്നും ഒരു 10 മീറ്റർ വയർ connect ചെയ്തു battery terminalium wirinte അറ്റത്ത് ഉള്ള വോൾട്ടേജ് check ചെയ്തു നോക്കൂ...you can see voltage drop at wirw end.where as in AC system transmission loss is negligible...so DC system is more or less equal to AC when compared in correct way.
@CATips
@CATips 4 жыл бұрын
kzbin.info/www/bejne/iZDYo3yppNtsY6s
@binkuttan
@binkuttan 4 жыл бұрын
Yes defenitely there is voltage drop, that's why industry adopt 48V DC as standard
@binkuttan
@binkuttan 4 жыл бұрын
Please refer Prof Ashok Jhunjhun wala from IIT Madras work on 48DC sytem
@nizarrahim9371
@nizarrahim9371 4 жыл бұрын
ith use cheyyanamenkil 12v applience vendivarille 12v fanoke vendivarille oru roomil 230v fanum 12v fanum lightumokke use cheyyan pattumo practicabke aano BRO 12v 230 v convert cheythal invertrinu same working principle aayille
@CATips
@CATips 4 жыл бұрын
kzbin.info/www/bejne/anaYmYh9lNN0paM
@nousheekthayyil1696
@nousheekthayyil1696 4 жыл бұрын
1 kw inverter+100 ah battery und ith Solar convert cheyyan ethra chilav varum (panel and controller wire installation) please reply
@fazalvee5827
@fazalvee5827 4 жыл бұрын
24 volt 375 w panel നെ12 Volt ഇൻ വേർട്ടറും 12 volt Battery യുമായി Mppt യൊ ' pwm ആയി connect ചെയ്യാൻ പറ്റുമൊ > പറ്റുമെങ്കിൽ വല്ല ലോസും ഉണ്ടാകുമൊ
@CATips
@CATips 4 жыл бұрын
ചാർജിങിങ് loos illa but നൈറ്റ്‌ ബാക്ക് കിട്ടില്ല നോർമൽ ലോഡിൽ കറന്റ്‌ ഇല്ലാതിരുനൾ
@fazalvee5827
@fazalvee5827 4 жыл бұрын
ok thanks
@aneeshuctnr
@aneeshuctnr 3 жыл бұрын
Oru mmpt solar inverter upayogichaalum ee lose varumo
@pkskaran
@pkskaran 4 жыл бұрын
How can Luminous cruze 2kva 24 volt inverter convert into solar inverter, equipments need, diagram etc., Please help
@ajeshkkarunakarankkarunaka5628
@ajeshkkarunakarankkarunaka5628 4 жыл бұрын
DC solar system use cheyyumbol seperate wiring cheyyende?
@CATips
@CATips 4 жыл бұрын
നോ need
@suneeshkh7698
@suneeshkh7698 4 жыл бұрын
ഇൻവെർട്ടർ വാങ്ങുമ്പോൾ (branded or local make) copper transformer ഉള്ളത് ചോതിച്ചു വാങ്ങുക. Luminous അടക്കം 80% branded ഇൻവെർട്ടറിലും അലുമിനിയം transformer ആണ്. Current കൂടുതൽ എടുക്കും. കോപ്പർ transformer ഉള്ള ഇൻവെർട്ടർ വാങ്ങിയാൽ കറന്റ് ചാർജ് കുറയ്ക്കാം. Exide inverter, ൽ copper transformer ആണ്.
@CATips
@CATips 4 жыл бұрын
ക്വാളിറ്റി to be done
@suneeshkh7698
@suneeshkh7698 4 жыл бұрын
@@CATips എത്ര ക്വാളിറ്റി യിൽ ചെയ്താലും അലുമിനിയം transformer, copper transformer ന്റെ അടുത്ത് വരില്ല. കാരണം electric conductivity of copper is greater than aluminium. Price കുറയ്ക്കാൻ വേണ്ടിയാണ് അലുമിനിയത്തിൽ ചെയ്യുന്നത്..
@suneeshkh7698
@suneeshkh7698 4 жыл бұрын
Pure Sinewave ഇൻവെർട്ടർ എന്നൊക്കെ പറയുമെങ്കിലും, പോപ്പുലർ ആയ മിക്ക brand ലും ബാറ്ററി voltage 10.5 ന് അടുക്കുമ്പോൾ, waveform മാറുന്നുണ്ട്.
@akhilbalachandran8895
@akhilbalachandran8895 4 жыл бұрын
Thangal parayunnath correct aanu, inverter venda but aa cash ee controllernu pokum, ippo install cheyyunnavar inverter vechitu battery healthnu vendi controller vekkarund. Question athalla inverter ozhivakki oru off grid system ippo cheyyan pattumo? Dc Bulb kittumayrikkum, ella equipmentsum DC kittumo? Atho DC yil work cheyyunna ella equipments connect cheyyan aano uddesham? Ithoru 10 years kazhinj ulla possibility aanu, aa timeil ella equipmentsum DC yil work cheyyunna reethyil aakumayrkkum
@CATips
@CATips 4 жыл бұрын
Check my dc solar video's
@Anandhu_Anil_
@Anandhu_Anil_ 4 жыл бұрын
ചേട്ടാ ഒരു dbt.. 24v dc aakiyal കൂടുതല് ബാക്ക് അപ്പ് കിട്ടും.. പക്ഷെ 24 v blub,fan,etc availability കുറവ് ആണ്.. അപ്പോൾ ബാറ്ററിയിൽ നിന്ന് വരുന്ന 24v output bulk converter use ചെയ്തു 12 v aaki use ചെയ്താൽ 24v backup തന്നെ കിട്ടിലേ?? അതായത് പാനൽ 24v ബാറ്ററി 24 v ചാർജ് കൺട്രോളർ 24v പക്ഷേ ഔട്ട് പുട് നമ്മൾ bulk converter വെച്ച് 12v ആയി യൂസ് ചെയ്യുന്നു.. അപ്പോൾ 24v കിട്ടുന്ന ബാക് അപ്പ് തന്നെ കിട്ടിലേ??
@CATips
@CATips 4 жыл бұрын
Available.. We are having
@Sajisonny
@Sajisonny 4 жыл бұрын
Pully simple ayi parayan udhesichathu oru inverter work cheyyanamenkil athinte pcb board oru electricity consumption undakunundu
@sivaramrajeev6222
@sivaramrajeev6222 4 жыл бұрын
Solar ac 230 v module use cheythu oru video post cheyu
@vineshpolassery
@vineshpolassery 4 жыл бұрын
നല്ല അറിവ് നൽകുന്ന വീഡിയോ..
@vishnuk.s9240
@vishnuk.s9240 4 жыл бұрын
500KVA Inverteril 11A load kitto?? (230*11) 2530w.. overload adikile.. clamp meter enthelum complaint aano
@CATips
@CATips 4 жыл бұрын
No it was fine.. If you are connecting 100w with any inverter DC current consumption will be same 👌👌🤝
@Gypsy29242
@Gypsy29242 3 жыл бұрын
ഇതെന്തു കണക്കാണ്.....
@shamsudeentm7244
@shamsudeentm7244 4 жыл бұрын
3 Fan +7 Ledbulb 7 മണിക്കുർ തുടർച്ചയായി വർക്ക് ചെയ്യാൻ എത്ര വാട്ട്സ് പാനൽ + എത്രAH ബാറ്ററി വേണ്ടിവരും
@umarmukthar1024
@umarmukthar1024 4 жыл бұрын
ചേട്ടന്റെ വാട്സാപ്പ് number കിട്ടുമോ... njn സ്വന്തമായി ഒരു ചെറിയ dc സിസ്റ്റം ചെയ്തിട്ടുണ്ട്... ചെറിയ ഒരു ഡൗട്ട് ഉണ്ട്.. അത് ഒന്നു ക്ലിയർ ചെയ്യാനായിരുന്നു
@mycreations8628
@mycreations8628 4 жыл бұрын
50 wat Loom സോളാർ 12 v സോളാർ കൺവേർട്ടർ റും സോളാർ ചാർജ്‌ കൺട്രോളും ഉണ്ട് അത് എങ്ങനെയാണ് കണക്ഷൻ കൊടുക്കേണ്ടത്
@CATips
@CATips 4 жыл бұрын
Check my videos
@prasanthputhuchira
@prasanthputhuchira 4 жыл бұрын
Bai, kottayathuvannu work cheyumo?
@sravikumar3818
@sravikumar3818 4 жыл бұрын
എനിയ്ക് KSEB പവ്വർ കട്ട് സമയത്ത് 5 LED ബൾബ് കത്തിയ്ക്കാൻ വേണ്ട ഓഫ് ഗ്രിഡ് Solar System ഏതാണ് നല്ലത് അതിന് എന്ത് ചിലവു വരും.
@CATips
@CATips 4 жыл бұрын
Better DC system
@100K-v8m
@100K-v8m 4 жыл бұрын
100 w bulb enganeya bro 10 A current edukunnath. Inverter output voltage ethreya. 10 v ac koduthale avide 10 A current flow cheyullu. 230 v il 100 W bulb 0.45 A edukulu
@sreerajcochin5050
@sreerajcochin5050 4 жыл бұрын
you are current if u calculate ac current but he had checked dc current ,theoretically 100 w ac bulb will take 8.3 amps dc current ie 100w /12v dc = 8.33 amps dc + no load inverter current =9.33 amps dc .
@100K-v8m
@100K-v8m 4 жыл бұрын
@@sreerajcochin5050 @Sreeraj Cochin Obviously, DC voltage kuravayathu kontu thanne DC current kooduthalayirikkum. But nammal electeicityku paisa kodukkunnath current anusarichalla, upayogikkunna power or energy anusarichanu (kW or kWh). 100 W bulb dc yil ayalum ac yil ayalum ekadesham same power ayirikum use akuka (pf 1 ayi eduthal). Pinne ithil compare cheythirikunnath 100 W bulb in ac yum 15 w DC bulbumayanu, compare cheyumpol same wattage ulla bulb use cheyante. 15W ac led bulb available aanu. Athu nammal eduthal pulli parayunna 15w dc bulbinte casilulla athe current ayirikkum DC sidil flow cheyuka.
@commenter124
@commenter124 4 жыл бұрын
@@100K-v8m enikum ingne thonni..
@tdtd7967
@tdtd7967 4 жыл бұрын
40ah battery charge cheyyan yethra wats panal venam mppt charge controller upayogichu DC solar system charge cheyyan pattumo ac upayogikkethe
@CATips
@CATips 4 жыл бұрын
Yes
@mousarar2
@mousarar2 Жыл бұрын
Warm white DC 12V , flood light outdoor kitan vazhi undo
@CATips
@CATips Жыл бұрын
Yes
@mousarar2
@mousarar2 Жыл бұрын
@@CATips details provide cheyamo to buy
@umarmukthar1024
@umarmukthar1024 4 жыл бұрын
ഈ ചാർജ് cntrlr എവിടെ കിട്ടും..... സാദാരണ converteril amb കാണിക്കാറില്ല....
@hemars3591
@hemars3591 4 жыл бұрын
Aniya which solar system is best and can it be installed in a flat
@helloapple6503
@helloapple6503 4 жыл бұрын
ബ്രോ കമ്പ്യൂട്ടർ DC യിൽ വർക്ക്‌ ചെയ്യാൻ ഉള്ള ഒരു വീഡിയോ ചെയ്യോ?
@syam7star
@syam7star 4 жыл бұрын
UTL gamma+ mppt inverter il 24v solar panelum 12v battery use cheyamo
@CATips
@CATips 4 жыл бұрын
Yes
@joypgt
@joypgt 4 жыл бұрын
First you can not compare Amps with AC and DC. Both are different. Secondly you can not avoid DC loss while you do the wiring in house. You need to use 10 squire wire to reduce DC loss and even then DC loss is high compared to AC. When your battery goes down what will you do for light and fan if you do DC wiring. So separate DC wiring with switch and AC wiring with switch is required. when you use high gauge wire it will be difficult to do wiring and also have high cost. Check a 12V DC supply 15 -20 meter distance and measure it. You know why Solar panels and batteries are connected with high gauge wire and in low distance (
@CATips
@CATips 4 жыл бұрын
All test has been done.
@cheerbai44
@cheerbai44 2 жыл бұрын
JJ V Media ഒരു doubt ചോദിച്ചോട്ടെ, AC & DC comparison ശരിക്കും ആവശ്യമുണ്ടോ? DC യിലെ Ioss എന്നു പറഞ്ഞല്ലോ,Wiring distance കൂടുന്നതനുസരിച്ച് Amp ആണോ കുറയുന്നത്? അതോ volt ആണോ? ഇങ്ങനെ സംഭവിക്കാതിരിക്കാൻ 24 volt power + wiring ചെയ്താൽ പോരേ?
@shukoornaseema1618
@shukoornaseema1618 4 жыл бұрын
Dc typ vekuja aanengil , wiringin engane cheyyuka. Dc wiring cheythaal myb dc system complaint aayaal light kathillallo. Appo enthu cheyyum
@dreamworldmydreamland4848
@dreamworldmydreamland4848 5 ай бұрын
ഒരു ബ്ലാക്ക് , റെഡ് വയർ use ചെയ്യുക😊
@jameschacko1017
@jameschacko1017 4 жыл бұрын
Bro. 125watt solar &40 ah solar battery 6ah charge cotroller ഇവയിൽ നിന്നും 15 watt ൻ്റെ രണ്ടു ഡി സി ട്യൂബ് ലൈറ്റ് ഒരു ഡി സി ഫാൻ ഇവ പ്രവത്തിപ്പിക്കാമോ എത്ര മണിക്കൂർ ബാക്കപ്പ് കിട്ടും ?
@CATips
@CATips 4 жыл бұрын
Dc ഫാൻ മുഷ്കിൽ Backup
@muhammednaijun
@muhammednaijun 4 жыл бұрын
My doubts about DC solar system 1)മൊമ്പൈൽ അടാപ്ടർ AC current input അല്ലേ? അത് എങ്ങിനെ Dc യിൽ കണക്ട് ചെയ്യും? 2) ബാറ്ററി output Volt & Amps എത്ര ആണ്? 3) ബാറ്ററി outupt Volts & Amp കൂടുതൽ ആയിപ്പോയാൽ, LED light/Fan/Smartphone/Laptop എന്നിവ കത്തി പോകില്ലേ? 4) അതുപോലെ എല്ലാ Device ഉം ഒരേ സമയം proper ആയി work ചെയ്യുമോ?
@CATips
@CATips 4 жыл бұрын
Check my all DC videos
@babukodakkattil7840
@babukodakkattil7840 4 жыл бұрын
ഇതേ ഇൻവെർട്ടർസിസ്റ്റത്തിൽ 15 W LED ബൾബു വെച്ച് Test ചെയ്താൽ എത്ര Amp എടുക്കുമെന്ന് പറഞ്ഞില്ല.
@CATips
@CATips 4 жыл бұрын
വീഡിയോ ഇൽ ഉണ്ട് ബ്രൊ... ടെസ്റ്റ്‌ റിസൾട്ട്‌ കാണിക്കുന്നുണ്ട് Full വീഡിയോ കാണുക
@vijayandamodaran9622
@vijayandamodaran9622 4 жыл бұрын
Solar DC system install cheyyan എന്തു ചെലവ് വരും
@basilsaju_94
@basilsaju_94 3 жыл бұрын
ചെറിയ സിസ്റ്റം 10000 രൂപ
@aneeshns3174
@aneeshns3174 3 жыл бұрын
E charge controleril 50watt solar panel connect chayan patto
@CATips
@CATips 3 жыл бұрын
Yes
@BAVAMELEVEETTIL
@BAVAMELEVEETTIL 4 жыл бұрын
അപ്പോൾ വീട്ടിലിൽ ആവശ്യമുള്ള ഫാൻ.ലൈറ്റ് എന്നിവ dc ആയിരിക്കേണ്ടേ തന്നെയുമല്ല dc ഫാൻ ലൈറ്റ് എന്നിവ കിട്ടാൻ എളുപ്പമാണോ ?
@Dibeeshkyd
@Dibeeshkyd 4 жыл бұрын
Bldc fan ഉണ്ട്
@Nahabs
@Nahabs 3 жыл бұрын
ഇപ്പോൾ വളരേ എളുപ്പമാണ് അതെല്ലാം കിട്ടാൻ
@satishbabu6579
@satishbabu6579 4 жыл бұрын
സഹോദര, താങ്കൾ സംസാരിച്ചത് കൺവെന്ഷനൽ ഇൻവെർട്ടെർസ് നെ പറ്റി മാത്രമാണ്, ഇവിടെ ട്രാൻസ്ഫോർമേർലെസ്സ് inverter which is hybrid and it is far better performance than conventional inverters, the performance of hybrid inverters range from 92~98% and it is completetely automated with a intelligent computer in built so the efficiency is very high also some fussion type inverter works directly from the panel with or with out any battery support if you don't need back up for night or stabilized load its comes from 3kva and higher and the price of the such inverters are 25 + thousand up on quality and protection features, please do a video like that, so that people could know about the different products available in the market, Also i strongly support DC solar system for reduce cost and efficiency, if we prepare the house for complete DC installation because now a days almost all equipments are driven by electronically even ac and pumps, so future is in DC SOLAR
@chinthuthomas1840
@chinthuthomas1840 4 жыл бұрын
ഇതേകുറിച്ച് കൂടുതൽ എവിടെ നിന്നും അറിയാം KZbin ലിങ്ക് വല്ലതും ഉണ്ടെങ്കിൽ ഇടാമോ?
@gafoorepulikkal3714
@gafoorepulikkal3714 4 жыл бұрын
പറഞ്ഞതെല്ലാം ശരിയാണ് .പക്ഷെ പ്രായോഗികമല്ല .വ്യാപകമായി ഉപയോഗിക്കുന്ന സൈൻവേവ് ഇൻവെർട്ടർ തന്നെ നല്ലത് .
@hussainarkunchu7781
@hussainarkunchu7781 4 жыл бұрын
Inverter um ബാറ്ററിയും ഇല്ലാതെ നേരിട്ട്‌ ഡോളറിൽ നിന്ന് dc ubagarangal use cheyyan പറ്റുമോ
@CATips
@CATips 4 жыл бұрын
Yes
@leochristy9528
@leochristy9528 4 жыл бұрын
ഡോളറിൽ നിന്നും കറന്റ് ലഭിക്കുമോ ?
@sivasankarankandalayil1382
@sivasankarankandalayil1382 4 жыл бұрын
8Am to 5 pm only
@ShihabudheenThadathil
@ShihabudheenThadathil 4 жыл бұрын
2um 15 watt LED bulb use ചെയ്താൽ അല്ലേ കറക്റ്റ് കമ്പാരിസൺ കിട്ടുകയുള്ളൂ?
@CATips
@CATips 4 жыл бұрын
ചെയ്തിട്ടുണ്ട് Check വീഡിയോ fully bro
@ShihabudheenThadathil
@ShihabudheenThadathil 4 жыл бұрын
👍
@MidhilajChettuva
@MidhilajChettuva 4 жыл бұрын
Puthiya veedu paniyumbol dc solarinu pretheka cable ittu vekkunnath nallathano....
@abduabdullah1525
@abduabdullah1525 4 жыл бұрын
Invarttaril charge kurayumpol offakukayum full charge aakumpol cutoff aakathilliyo oru doutaanu onnu vekthamaakkumo
@khajahussainpalakkad9520
@khajahussainpalakkad9520 4 жыл бұрын
Now we can operate a fan with 28 watts using BLDC motor. Can we operate a 900w mixy using BLDC motor in 400 watts ?.It will be more blessing for those who are willing to use their mixy Using a 500w Inverter when the KSEB supply is off for a long time. And also a grinder model.
@stonecaresolutions1398
@stonecaresolutions1398 Жыл бұрын
Atomberg mixer
@abdulazeez-io7sv
@abdulazeez-io7sv 4 жыл бұрын
luminous solar inverter nxg1100 മോഡൽ oru സംശയം ഉണ്ട് രാത്രി വൈദ്യുതി പോയാൽ 1 മണിക്കൂർ കഴിഞ്ഞ് വൈദ്യുതി വന്നാൽ ഇലക്ട്രിസിറ്റി യിൽ നിന്ന് ബാറ്ററി charge ആകുന്നു ആ സിസ്റ്റം ഒഴിവാക്കി ബാറ്ററി charge solaril mlm (0o aakuvaan pattumo ???
@chinammadath
@chinammadath 4 жыл бұрын
Pls give a video about solar panel AC module
@sibinmadhav
@sibinmadhav 4 жыл бұрын
ഒരുവിധം എല്ലാ ഇന്വേർട്ടറും Idle condition ൽ(without load) around 1Amp Current എടുക്കും,താങ്കൾ ഇതിൽ 100W ബൾബിനു പകരം 10/15W LED ഉപയോഗിച്ച് നോക്കൂ,ഏകദേശം 2 -3 Amp മാത്രേ കറന്റ് ഉപയോഗിക്കൂ,100W bulb 12 Volt ബാറ്ററിയിൽ പ്രവർത്തിക്കണമെങ്കിൽ തീർച്ചയാലും 10Amp അടുത്ത് കറന്റെടുക്കും....ഈ പരീക്ഷണത്തിൽ 230V/10W Led കൂടി ഉപയോഗിച്ച് ആളുകൾക്ക് മനസ്സിലാക്കിക്കൊടുക്കാമായിരുന്നു.
@CATips
@CATips 4 жыл бұрын
ലാസ്റ്റ് ടെസ്റ്റ്‌ nokku bro
@syammohanan5936
@syammohanan5936 4 жыл бұрын
Bulb 100w/12=8.33A, led 15w /12=1.25A ഇതിൽ നിങ്ങൾ അളന്ന 11A -8.33A=2.67A എന്നത് ഇൻവെർട്ടർ working ampere ആണ് അത് ഒരു വീട്ടിലെ വേണ്ട മുറികൾ ലൈറ്റ് അപ്പ്‌ ആകുമ്പോൾ make അപ്പ്‌ ആയ്ക്കോളും. അതിനു ആനേം ആടിനേം വച്ചു അല്ല compare ചെയ്യേണ്ടത്. Energy can neither be created nor be destroyed. It can be transformed. Some losses may be there അത്രേ ഉള്ളു....
@syammohanan5936
@syammohanan5936 4 жыл бұрын
Onnum paranjilla !!!??
@subrahmanyanmf1917
@subrahmanyanmf1917 4 жыл бұрын
50W. മോണോ: പാനൽ. 10 Amp.pwm.ചാർജ്ജ്ർ ഉണ്ട് 60AH ബാറ്ററി വെക്കാൻ പറ്റുമോ
@iamhappy6721
@iamhappy6721 4 жыл бұрын
Battery full charge ആവില്ല
@jaisworldofficial4617
@jaisworldofficial4617 4 жыл бұрын
ഇനി ഇപ്പോൾ AC light, fan എല്ലാം മാറ്റേണ്ട. എക്സ്ട്രാ രൂപ ആകു. DC മാറിയാൽ ചിലവ് കൂടും. പുതിയ വീടിന് ok.
@m4hubburasool358
@m4hubburasool358 2 ай бұрын
20 ആമ്പിയറുള്ള ചാർജർകണ്ടറോളറിൽ പരമാവധി എത്ര വാൾട്ടിന്റെ പാനൽ വരെ കൊടുക്കാം പറ്റും
@suniltr5855
@suniltr5855 4 жыл бұрын
എനിക്ക് 5 ബൾബ്. 1 ഫാൻ. 8 ചാനൽ c c tv ക്യാമറ ഉണ്ട്‌ എത്ര അമ്പ്യർ ബാറ്ററി . പാനൽ എത്ര വാട്ട്സ് ചാർ ജ്‌ കൺട്രോളർ അമ്പിയാർ വേണം 12മീറ്റർ നീള ത്തിൽ ബൾബ് കത്തി ക്കൻ സാധിക്കുമോ എങ്കിൽ എത്ര mm വയർ വേണം pls answer sir.
@CATips
@CATips 4 жыл бұрын
Next video i will cover this concern...
@midhunrajk.p2196
@midhunrajk.p2196 4 жыл бұрын
Bro, എനിക്ക് 9w ന്റെ 9 led bulb, 2fan എന്നിവ 5 മണിക്കൂർ work ചെയ്യാൻ, ഇൻവെർട്ടർ എത്ര VA വേണം, ബാറ്ററി എത്ര AH വാങ്ങണം,
@CATips
@CATips 4 жыл бұрын
150Ah
@CATips
@CATips 4 жыл бұрын
850va
@CATips
@CATips 4 жыл бұрын
മേടിക്കുബോൾ 1100va vagikko
@t.hussain6278
@t.hussain6278 3 жыл бұрын
Present running system : 150aH tubular luminous bat., 650 VA inverter normal, kseb line.. Question: can it be converted to DC solar system by installing charge control unit (mppt or pwm) + solar panels and how many watts.
@CATips
@CATips 3 жыл бұрын
390w
@umerfarook2405
@umerfarook2405 4 жыл бұрын
150 ah ബാറ്ററി ചാർജ് ആവാൻ എത്ര വാട്‌സ് സോളാർ പാനൽ വെക്കണം mppt ഏതു തരം വേണം
@thesolorider7880
@thesolorider7880 4 жыл бұрын
Minimum 300watt panel
@jitendranair5809
@jitendranair5809 4 жыл бұрын
solar panel illengil enthu upayogikkanam? invertor or solar controller?
@CATips
@CATips 4 жыл бұрын
Solar inverter use ചെയ്യുക. ഭാവിയിൽ പാനൽ വെക്കാമെല്ലോ?
@jitendranair5809
@jitendranair5809 4 жыл бұрын
@@CATips thank you very much sir
@mathewcherian1682
@mathewcherian1682 4 жыл бұрын
Why water particles are collected over the monocrystelin solar panels in the morning. After the sunrise it disappears leaving water marks, ???
@CATips
@CATips 4 жыл бұрын
Which panel?
@mathewcherian1682
@mathewcherian1682 4 жыл бұрын
@@CATips waaree
@CATips
@CATips 4 жыл бұрын
Leakge unde lamination
@A.Rahman654
@A.Rahman654 4 жыл бұрын
12 v, LED ബൾബ് , 12V , ceeling ഫാൻ BLDC ഫാൻ , 12/24v. വാട്ടർ പമ്പ്‌ എന്നിവ ഗുണ നിലവാരം ഉള്ളത് പരിജയപ്പെടുത്താമോ...?
@indvmk1714
@indvmk1714 4 жыл бұрын
Dc ചെയ്യരുത് സുഹൃത്തേ Dc വോൾട്ട് ലോങ്ങ് കൂടും തോറും നല്ല കേജ്‌ ഉള്ള വയർ കൊടുക്കണം 1000 വാട്ട്സ് ഇൻവേർട്ടർ മതി ഫാൻ വേണേൽ വിളിക്കൂ 8139 091 737 4 വര്ഷം വാറന്റി ഉള്ള ഫാൻ ഉണ്ട്
@binkuttan
@binkuttan 4 жыл бұрын
I have running DC system for the last 9 yrs. Let me expose a fact that IIT Madras Administration block has been using 48V DC system, even during flood the system was stable, they never faced power outage. Lower gauge 1.5 Sqmm wire can be employed if ur opting 48V DC instead of 12V DC. As most of the devices we use in our day to day life are ultimately DC, u can defenitely switch to DC
@shyleshtv3287
@shyleshtv3287 4 жыл бұрын
@@indvmk1714 BLDC wall fan ഉണ്ടോ
@indvmk1714
@indvmk1714 4 жыл бұрын
@@shyleshtv3287 സ്റ്റോക്ക് ഇല്ല എന്നാണ് തോന്നുന്നത് നോക്കണം
@shyleshtv3287
@shyleshtv3287 4 жыл бұрын
@@indvmk1714 ok
@HK-uz3wr
@HK-uz3wr 4 жыл бұрын
Bro enikku pandumutale ulla samshayamayirunnu nthukondaanu AC ye vachu nokkumbool battery wire nu 10mm varunnathu?
@CATips
@CATips 4 жыл бұрын
Ohm's law കണ്ടുപിടിച്ചില്ലെങ്കിൽ എല്ലാവരും പെട്ടേനെ 🤝🔥🔥😄😄
@chrisgeorge3893
@chrisgeorge3893 4 жыл бұрын
Voltage kuravanagil wire size koodum. Voltage kooduthal anagil wire size kurayum
@dpbiju
@dpbiju 4 жыл бұрын
Under/over voltage protecting system vallathum parichaya peduthamo
@CATips
@CATips 4 жыл бұрын
Next വീഡിയോ
@bineeshbineesh9365
@bineeshbineesh9365 4 жыл бұрын
Invertil led bulbs ampiaer nokenday
@CATips
@CATips 4 жыл бұрын
നോക്കി വീഡിയോ ഫുൾ കാണു bro
@ajaypoomugham2
@ajaypoomugham2 4 жыл бұрын
നല്ല അവതരണം എനിക്ക് 3 Kw ongrid Solar System ഉണ്ട്.same solar Panel ൽ നിന്ന് ബാറ്ററി ബാക്കപ്പ് ഉള്ള ഇൻവർട്ടർ വയ്ക്കാൻ കഴിയുമോ?
@abdulrazaq9894
@abdulrazaq9894 4 жыл бұрын
1 Kw DC system എന്ത് കോസ്റ്റ് വരും Cctv fridg washing machine Etc 24h one Airater 150Ah 2 battery യിൽ 1KW Work ചെയ്യും???
@indvmk1714
@indvmk1714 4 жыл бұрын
8139 091 737
@jesupriyasantoshtengapurak3685
@jesupriyasantoshtengapurak3685 4 жыл бұрын
Watch Sakalakala tv for without inverter or pcu 220volt DC house with induction stove, inverter fridge, inverter Ac work Aaahu...open method...kindly go through it.
@CATips
@CATips 4 жыл бұрын
Safety ഇഷ്യൂ kurachude mashee
@sandeepvijayan2662
@sandeepvijayan2662 3 жыл бұрын
ഉപകാരപ്രദമായ വീഡിയോ 👍👍👍ചേട്ടന്റെ വീട് എവിടാ കായംകുളത്തു?
@CATips
@CATips 3 жыл бұрын
Kareelakulangara
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 24 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 253 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 24 МЛН