ONE INVERTER+ONE BATTERY+ONE SOLAR PANEL. INSTALLATION OFF GRID SOLAR 1 KW SYSTEM.

  Рет қаралды 171,498

AR  INFO

AR INFO

Күн бұрын

AR ENERGY SYSTEMS & SOLUTIONS
UP COMPLEX..
CALICUT ROAD
PERINTHALMANNA
MALAPPURAM DISTRICT
KERALA
INDIA
phone number
7510848122
9567748146
ARINFO KZbin
കേരളത്തിൽ അകത്തും പുറത്തും സോളാർ ഓൺഗ്രിഡ് ഓഫ്‌ഗ്രിഡ് സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്നു...
ഇന്ത്യയിൽ എവിടെയും കൊറിയർ ആയി സോളാർ പ്രോഡക്ടുകൾ എത്തിച്ചു കൊടുക്കുന്നു....
സോളാറിനെ കുറിച്ച് അറിയുവാനും സംശയങ്ങൾ തീർക്കുവാനും നിങ്ങൾക്ക് വിളിക്കാവുന്നതാണ്...
wattsapp
7510848122
9567748146....any time available.....
ABHILASH
perinthalmanna
ARINFOKZbin
welcome to my channel AR INFO is a technology related channel in Kerala India. you can expect tech news, information, updates, experiment details, News, and updates some all. currently i used to upload videos in Malayalam. thanks for spending your valuable time With my channel you can feel free to ask whatever you want to know about this channel and enquiry about youtube content Creation. Thank you...
SUBSCRIBE NOW My channel
Admin.... ABHILASH perinthalmanna
wattsapp
7510848122
9567748146
Email
arenergysystems@gmail.com
save electricity bill pay finding electricity excessively consumed equipments...
#arinfo
#abhilash
#solarmypassion
#loomsolar
#solarsubsidy
#solarsystem
#solarpanel
#offgridsolar
#solarmalayalam
#solarmypassion
#solarismypassion
#solarisourpassion
#solarpassion
#bldcfan
#solarsubsidy
#malyalam
#arinfo
#top10solarpanel
#top10solarpanelintheworld
#top10solarpanelinindia
#loomsolar
#warre
#warresolarpanel
#warree solar company
#warre solar module
#warreesolarproducts
#vikram
#vikram solar panels
#warresolarinverter
#warresolarfranchies
#Top10solarmanufactureinindia
#top10solarpanels
#top5 solar module
#polysolarmodule
#solarac
#solarfridge
#solarrefrigerator
#solarfan
#bldcfan
#ceilingfan
#fancomplaints
#loomsolar
#ongrid
#offgrid
#3kwsolarsystem
#3kwongrid
#onekv
#arinfo
#subsidysolar
#kseb
#ksebsolarongrid
#malayalam
#malayalamtips
#offgridmalayalam
#movie
#2kwoffgrid solar inverter
#vikram
#utlsolar
#utl
#adhani
#panasonic
#ashapower
#lagnuvo
#Exide
#sps
#experiment
#exidebattery
#trina
#mppt
#technology
#malluvlogger
#solo
#shorts
#technogamerz
#techno
#adhnisolar
#solarmypassion
#best offgrid solar
#tata
#tatasolar
#canediansolar
#soul
#solar
#solarsystem
#arinfo
ABHILASH
perinthalmanna
contact
7510848122
9567748146
ARINFOKZbin
/ @arinfoyoutube
searching this 👍
• 3.5 KW OFF GRID SOLAR ...
• 3.5 KW OFF GRID SOLAR ...
SOLAR ON GRID. 4.3 KW TATA SOLAR & OFF GRID SOLAR 3.5 KW SYSTEM. VIKRAM MONOPERC.@ARINFOKZbin ..
എസ്‌. പി സാറിന്റെ വീടു മുഴുവൻ സോളാർ ആക്കി...
• SOLAR ON GRID. 4.3 KW ...
3.5 KW OFF GRID SOLAR SYSTEM.. DETAILED MALAYALAM REVIEW... @ARINFOKZbin videos... vikram solar.
• 3.5 KW OFF GRID SOLAR ...
l
• HYKON HEXA 130 LPD SOL...
• SOLAR ON GRID. 4.3 KW ...
/ @arinfoyoutube
• SOLAR 3 KVA OFF GRID S...
പയ്യോളി സോളാർ വെച്ചപ്പോൾ കണ്ടത്.....
• SOLAR 3 KVA OFF GRID S...
#solar water heater details
#water
#waterheater
#solarwaterheater
#solarheatwaterheater
#solarwaterpump
#waterfall
#solarwaterpump
#solarwind
#solarwinds
#solarwaterheater
#solarwaterpump
#ongrid
#ongrid
##ongridsolar
#ongridsolarsystem
#ongridd subsidy
#ongrid
#ongridinverter
#ongridsystem
#solarmypassion
#loomsolar
#ongridsolarsystem
#ongrid
#solarsystem ongrid

Пікірлер: 164
@ummerck1049
@ummerck1049 9 ай бұрын
നിങ്ങൾ expence പറയാതെ vidio ചെയ്തിട്ട് ഒരു ഗുണവുമില്ല
@rafeeqpvm
@rafeeqpvm 5 ай бұрын
അതെ
@georgejoseph9316
@georgejoseph9316 11 ай бұрын
നിങ്ങൾ പരസ്യം ചെയ്യുമ്പോൾ ഫോൺ നമ്പർ കട്ടി കാണിക്കൂ ക❤ ഇതിന്റെ ആകെ ചില കൂടി കാണിക്കേണം❤
@monipilli5425
@monipilli5425 11 ай бұрын
നല്ലൊരു വീഡിയോ ...മെയിൻ കോൺക്രീറ്റിൽ പാനൽ ഉറപ്പിക്കുമ്പോൾ അതിന്റെ കാലുകൾ കോൺക്രീറ്റ് ചെയ്യുവാൻ നിർദേശിക്കണം ...ഇതുവരെ ഇൻസ്റ്റാൾ ചെയ്തതിൽ MPPT യ്ക്ക് വന്നിട്ടുള്ള കംപ്ലയിന്റുകൾ ഒന്ന് വിശദികരിക്കാമോ ...
@dubaisana687
@dubaisana687 11 ай бұрын
അതെ അഭിലാഷ് നല്ല അവതരണം
@noordheen7691
@noordheen7691 11 ай бұрын
ഈ pannel വെച്ചാൽ ഡെയിലി 2 യൂണിറ്റ് അല്ലെ കിട്ടുകയുള്ളു, മാസത്തിൽ 60യൂണിറ്റ് കിട്ടും അത്ര തന്നെ
@viswam9080
@viswam9080 5 ай бұрын
Mr Abilash I saw your video about solar system it is very nice please provide the broker protection for the battery to inverter
@viswam9080
@viswam9080 5 ай бұрын
Sorry I meen braking the supply between battery and inverter
@shijuvarghese5295
@shijuvarghese5295 11 ай бұрын
നിലവിൽ ഇൻവെർട്ടർ ഉണ്ടായിരുന്ന ഞാൻ 535 വാട്ട്സിന്റെ സോളാർ പാനലും ആശാ പവർ Surya 60hv mppt യും ആണ് ചെയ്തത് ഇൻസ്റ്റാളേഷൻ ഞാൻ സ്വന്തം ചെയ്യുകയായിരുന്നു സോളാറിനെപ്പറ്റി ചെറിയൊരു ധാരണയുണ്ട് എങ്കിൽ ആർക്കുവേണമെങ്കിലും ചെയ്യാവുന്നതുമാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത് മറ്റൊരു കാര്യമാണ് mppt ഭിത്തിയിൽ ഫിറ്റ് ചെയ്യുന്നതിനു മുമ്പായിട്ട് ഒരു പ്ലൈവുഡിന്റെ പീസ് ആദ്യം ഭിത്തിയിൽ ഡ്രിൽ ചെയ്തു അതിനുശേഷം ആ പ്ലൈവുഡിൽ mppt ഫിറ്റ് ചെയ്തു അങ്ങനെ ചെയ്താൽ ഒരു പരിധിവരെ മിന്നൽ അടിക്കുന്ന സമയത്ത് mppt ക്ക് സംരക്ഷണം കിട്ടും
@vivekvt5373
@vivekvt5373 11 ай бұрын
Rate ethra aayi
@shijuvarghese5295
@shijuvarghese5295 11 ай бұрын
@@vivekvt5373 ഞാൻ ചെയ്തിട്ട് രണ്ടുവർഷം കഴിഞ്ഞു അന്ന് ഏകദേശം മുപ്പതിനായിരം രൂപ ചെലവ് വന്നു
@sreerajtp3685
@sreerajtp3685 11 ай бұрын
Multywood ആണ് നല്ലത് വെള്ളം പിടിക്കില്ല
@rejithomas7729
@rejithomas7729 6 ай бұрын
How much the relay cost. And cost of the. 530 w panel. I am fully switched on to Solar. If no solar charge power, auto to kseb connection. Have solar and main control unit.
@babythomas2902
@babythomas2902 6 ай бұрын
നമുക്ക് അധിക Current KSEBക്ക് കൊടുക്കാതെയുള്ള unit ആണോ? pannel currentകിട്ടുന്നത് Battary യിൽ Store ചെയ്യുന്നു. Battary charge കുറയുമ്പോൾ Automatic ആയി KSEB യുടെ Current എടുക്കണം. KSEB യുടെ അനുവാദം വേണ്ടായിരിക്കണം.
@muthumishal7863
@muthumishal7863 2 ай бұрын
Welcome to perinthalmanna
@faisal7810
@faisal7810 11 ай бұрын
One inviter+1 battery+1 panel;yanthellam work chayyan pattum
@roopamstudiopta6035
@roopamstudiopta6035 6 ай бұрын
Try manufacture. Atleast a battery and panal in Kerala
@moncy761
@moncy761 11 ай бұрын
Very Good. ❤ you.
@chandrasekharanpillai8270
@chandrasekharanpillai8270 5 ай бұрын
ഇൻവെർട്ടറും ബാറ്ററിയും ഉണ്ട്. പാനൽ മാത്രം ഫിറ്റാറ്റുചെയ്യുന്നതിന് എന്ത് ചിലവ് വരും.
@A2z-tech-vlog
@A2z-tech-vlog 5 ай бұрын
ഇങ്ങനെ ഇതിൽ ചോദിച്ചാൽ ആരും പറഞ്ഞു തരില്ല.ഒന്നിൽ അവരുടെ ph no villikkkukaya alle അവർക്ക് no comments vazhi iduka
@somanpk3357
@somanpk3357 4 ай бұрын
ഒരു ബാറ്ററിയും ഇൻവെർട്ടരുമുണ്ടെങ്കിൽ 34000 രൂപയാകും.
@somanpk3357
@somanpk3357 4 ай бұрын
ഇൻവെർട്ടറും ബാറ്ററിയും ഉൾപ്പടെ 70000രൂപ. രണ്ടു ബാറ്ററിയും ഇൻവെർട്ടറും രണ്ട് പാനലും ഉൾപ്പെടുന്ന മൊത്തം സിസ്റ്റത്തിന് 102000 രൂപ.
@Ajnn244
@Ajnn244 4 ай бұрын
ബാറ്ററി ചാർജിന് മാത്രം asha controller ഉപയോഗികാൻ പറ്റുമോ current പോയാൽ മാത്രം ബാറ്ററി യൂസ് ആക്കിയാൽ മതി ?
@ckpara20
@ckpara20 3 ай бұрын
ബാറ്ററി ഇല്ലാതെ. On ഗ്രിഡ്ഡ്‌ ആക്കാതെ..പനാലും.. mppt ഉം.ഉപയോഗിച്ചു.പകൽ.സമയത്തു.ലൈവായി.ഉപയോഗിക്കാൻ.പറ്റുന്ന.ഡിവൈസ്..ഉണ്ടോ
@Ajnn244
@Ajnn244 4 ай бұрын
ബാറ്ററി ചാർജിന് മാത്രം asha controller ഉപയോഗികാൻ പറ്റുമോ current പോയാൽ മാത്രം ബാറ്ററി യൂസ് ആക്കിയാൽ മതി ?
@JoysrTVM
@JoysrTVM 8 ай бұрын
Mppt invertor any sound bed roomil vaikamo
@sunnyplackal2502
@sunnyplackal2502 6 ай бұрын
How mch is the expense for this
@artvkd
@artvkd 4 ай бұрын
എന്റെ വീട്ടിൽഉണ്ട്.,3 bldc ഫാൻ. രണ്ടെണ്ണം രാത്രി ഫുൾ. പകൽ ഒന്നോ രണ്ടോ. ഒരു വാറ്റർ ഫിൽറ്റർ ചെറുത്. രാത്രിയിൽ 5 led ബൾബ്. 10 മണിക്ക് ശേഷം ഒരു ബൾബ്. ഒരു വാഷിങ് മെഷിൻ മാന്വൽ 12 kg. പകൽ ഫ്രീ രാത്രിയിൽ സ്റ്റോറിൽനിന്നും കറണ്ട്. മുൻപ് ബില്ല് 2000 മുകളിൽ. ഇപ്പോൾ 700 രൂപ . ac ഇടുമ്പോൾ സ്ലാബും മാറും ബില്ലും കൂടും. ഒരു സാദാരണക്കാർക് ഇതുമതി. എനിക്ക് ഫിക്സ് ഉൽപോടെ 55000 rs ആയി. ബാറ്ററി ഇൻവെർട്ടർ പാനൽ വിത് ഫ്രെയിം
@MalammalshajiVkShaji
@MalammalshajiVkShaji 4 ай бұрын
ഏതൊക്കെ മെറ്റ്റീരിയൽ ഉപയോഗിച്ച് ചെയ്യ്തു എന്ന് കൂടി പറയൂ,,, ബാറ്ററി 200 ah സോളാർ tall ട്യൂബലാർ ബാറ്ററി ആണൊ,,, ഇൻവെർട്ടർ എത്ര VA യൂടേത് ആണ്,,, ഫുൾ കോപ്പർ ആണൊ,,, പാനൽ ഏത് വച്ചു,,, ഇതൊക്കെ അനുസരിച്ചു റേറ്റിൽ മാറ്റം വരും
@vinodjthomas4424
@vinodjthomas4424 2 ай бұрын
ഇതെവിടാ സ്ഥലം ഫോൺ നമ്പർ തരാമോ
@ARINFOYoutube
@ARINFOYoutube 2 ай бұрын
@vinodjthomas4424 7510848122
@ARINFOYoutube
@ARINFOYoutube 2 ай бұрын
7510848122
@saigathambhoomi3046
@saigathambhoomi3046 4 ай бұрын
മക്കളെ ഒരു പാനൽ വെച്ച് ഒരു കാര്യവും ഇല്ല...,.
@dubbingboss8169
@dubbingboss8169 10 ай бұрын
Adani panel or havells panel ethanu better
@RishaltpRishaltp
@RishaltpRishaltp 5 ай бұрын
അംമ്പാനി പാന
@shjibava938
@shjibava938 10 ай бұрын
നല്ല അഭിനയം
@Ithihasree
@Ithihasree 5 ай бұрын
540 watts സോളാർ പാനൽ മാക്സിമം പ്രൊഡക്ഷൻ 2 unit only.
@abdullatheefqatar
@abdullatheefqatar 10 ай бұрын
ഗുഡ് 🌹
@menonuk2009
@menonuk2009 11 ай бұрын
Already I am using one 150 AH battery,with 250 W solar panel and hybrid inverter. I wish to upgrade the system. Can you do it? My house is at S.N.puram,near kodungallur,In Thrissur district. Have a reply soon
@MKJ5267
@MKJ5267 4 ай бұрын
ഞാൻ 375watts monoperc പാനൽ വച്ചിട്ടുണ്ട്,, ഇനി വേറെ പാനൽ add ചെയ്യാൻ പറ്റുമോ, ഇപ്പോൾ 375watts കിട്ടാൻ ബുദ്ധിമുട്ട് ആണ്, വേറെ watts ൽ ഉള്ള പാനൽ add ചെയ്യാൻ പറ്റുമോ, പറ്റുമെങ്കിൽ സീരിയസ് connect ചെയ്യുന്നത് ആണോ parallel ആണോ നല്ലത്
@koyitti
@koyitti Ай бұрын
Series only
@abdulrazack8476
@abdulrazack8476 11 ай бұрын
നട്ടുച്ചയ്ക്ക് പാനൽ ക്ലീൻ ചെയ്യന്നത് glass breake ആവാൻ ചാൻസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്
@ARINFOYoutube
@ARINFOYoutube 11 ай бұрын
Noo
@gireeshgireesh8088
@gireeshgireesh8088 11 ай бұрын
Ac 1 ton,1.1/2 ton ...1 hp motor 1/2 hp motor washig mechin fridge. ഗ്രെൻന്റർ ഇതൊക്കെ കൂടി ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ സോളാറിൽ കഴിയുമോ ... കഴിയുമെങ്കിൽ ഏകദേശ ചിലവ് ഒന്നു പറയാമോ
@ARINFOYoutube
@ARINFOYoutube 11 ай бұрын
5 kw ongrid solar cheyyu
@ARINFOYoutube
@ARINFOYoutube 11 ай бұрын
Budget 300000
@YATHRA660
@YATHRA660 4 ай бұрын
3 A/C ONE FRIDGE ONE HEATER ONE FRIDGE OFF GRID AVARAGE എത്ര പാനൽ മറ്റുള്ളവ AVARAGE EXPENS വരും
@saigathambhoomi3046
@saigathambhoomi3046 4 ай бұрын
ബ്രോ,,,, ഓഫ്‌ ഗ്രിഡ് താങ്കളുടെ കാര്യത്തിൽ ചിന്തിക്കേണ്ട,,, ഇമ്പോസിബിൾ ആണ്,,, ഓൺ ഗ്രിഡ് സിംഗിൾ ഫേസ്സ് പറ്റില്ല...3 ഫേസ് വേണ്ടി വരും ബ്രോ 🙏🙏🙏
@gibinthomas8262
@gibinthomas8262 11 ай бұрын
Already solar inverter alle pinne oru mppt de use undo
@Strong-i3
@Strong-i3 5 ай бұрын
വെറുതെ സംസാരിച്ച് സമയം കളയുന്നു
@kk9kunnil223
@kk9kunnil223 11 ай бұрын
2ac work ചെയ്യാൻ പറ്റിയ സോളാർ ഉണ്ടോ
@bludarttank4598
@bludarttank4598 6 ай бұрын
3 kilo wat
@k.pgopalakrishnan1155
@k.pgopalakrishnan1155 4 ай бұрын
നിലവിൽ 2Battery യും ഇൻവർട്ടറും ഉണ്ട്.ഇത് സോളാർ ചെയ്യാൻ പറ്റുമോ? എത്ര ചിലവു വരും'
@vijayanajnantha6374
@vijayanajnantha6374 Ай бұрын
ഈ സിസ്റ്റം ചെയ്തപ്പോൾ എത്ര രൂപ ചിലവായി സബ്സീഡി കിട്ടിയോ ഹൈബ്രീഡ് ഇൻവെർട്ടറാണോ ഉപയോഗിച്ചത് ചെറിയ ചിലവിൽ I Ku സെറ്റു ചെയ്യാൻ എത്ര രൂപ ചിലവാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യമുണ്ട്
@ARINFOYoutube
@ARINFOYoutube Ай бұрын
Call cheyyamo
@deepakmohan402
@deepakmohan402 6 ай бұрын
150 ah inte battery charge ചെയ്യാൻ വേണ്ടി എത്ര തിൻ്റെ സോളാർ പാനൽ വെക്കേണ്ടി വരും,പാനലിൽ നിന്നും battery മാത്രം charge ചെയ്താൽ മതി
@hamzapulpatta4680
@hamzapulpatta4680 5 ай бұрын
400w
@rafiqkt4409
@rafiqkt4409 Ай бұрын
150×12​=1800 1800÷4=450watts 0@@hamzapulpatta4680
@abdullakunhi9634
@abdullakunhi9634 11 ай бұрын
ഇതിന്റെ ചിലവ് അറിഞ്ഞാൽ കൊള്ളാം ഞാൻ കാസറഗോഡ് ആണുള്ളത്
@jishnusachidanandan5866
@jishnusachidanandan5866 11 ай бұрын
ith cost ethrayayi.
@jasirak5066
@jasirak5066 11 ай бұрын
Pinna anthinu half cut upayogichu ividee
@liyakathalikhan5883
@liyakathalikhan5883 4 ай бұрын
Reputation ഒഴിവാക്കുമല്ലോ
@ngpanicker1003
@ngpanicker1003 4 ай бұрын
Repetitions
@kmshajeer
@kmshajeer 10 ай бұрын
Welland battery എങ്ങനുണ്ട്
@techwin8891
@techwin8891 11 ай бұрын
ഇൻവെർട്ടർ ചാർജിങ് മാത്രം സോളാർ ആക്കാൻ പറ്റുമോ? ഞാൻ ഉദ്ദേശിക്കുന്നത് KSEB സപ്ലൈ ഉള്ളപ്പോൾ ബാറ്ററിയിൽ നിന്നും ലോഡ് എടുക്കരുത്..അതായത് സാധാരണ ഇൻവെർട്ടർ പോലെ ബാറ്ററി bypass ചെയ്ത് ലോഡ് നേരിട്ട് KSEB യിൽ നിന്നും എടുക്കണം. സോളാർ സപ്ലൈ ബാറ്ററി ചാർജ് നിലനിർത്തുന്നതിന് മാത്രം ഉപയോഗിച്ചാൽ മതി. ഇങ്ങനെ ആകുമ്പോൾ ബാറ്ററി ലൈഫ് കൂടുകയും സാധാരണ ട്യൂബുലാർ ബാറ്ററി (non solar tubular battery ) ഉപയോഗിക്കാൻ പറ്റുകയും ചെയ്യുമല്ലോ
@vinodmp8575
@vinodmp8575 11 ай бұрын
പറ്റും... ലൈൻ ചാർജിംഗ് ഓൺ / ഓഫ് സ്വിച്ച് ഇപ്പോൾ വരുന്ന ഇൻവെർട്ടറിൽ ഉണ്ട്. അത് ഓഫ് ആക്കിയാൽ മതി
@jksmedia1
@jksmedia1 11 ай бұрын
Yes
@KoroMan-n6e
@KoroMan-n6e 6 ай бұрын
. ഇതിന് എത്ര വില വരും
@SIJUKDEVASIA
@SIJUKDEVASIA 5 ай бұрын
സ്മാർട്ട്‌ ഹൈബ്രിഡ് സിസ്റ്റം ഉണ്ട്..... ഓട്ടോമാറ്റിക് സ്വിച്ച് ആവും..... ബാറ്ററി 90% ആകുമ്പോൾ change ആയി ബാറ്ററി ലേക്ക് മാറും....70% ആകുമ്പോൾ back to kseb... Brand- hykon soliz Battery - hykon Overall satisfactory...
@techwin8891
@techwin8891 5 ай бұрын
@@SIJUKDEVASIA ഞാൻ ഉദേശിച്ചത് KSEB സപ്ലൈ ഉള്ളപ്പോൾ സാധാരണ ഇൻവെർട്ടർ പോലെ ബാറ്ററിയിൽ നിന്നും ലോഡ് ഒട്ടും എടുക്കരുത്. ലോഡ് മുഴുവൻ സോളാർ + KSEB ആയിരിക്കണം. KSEB ഇല്ലാത്ത സമയത്ത് മാത്രം ലോഡ് ബാറ്ററിയിൽ ആയിരിക്കണം. അങ്ങിനെ ഒരു സിസ്റ്റം ഉണ്ടോ? ഇങ്ങനെ ആണെങ്കിൽ ബാറ്ററി ലൈഫ് കൂടുതൽ കിട്ടുമല്ലോ
@shameermm1890
@shameermm1890 11 ай бұрын
Kseb supply solar ലേക്ക് വരുബേൾ kseb യുടെ positive ഉം negative ഉം cut ആവുമോ
@jeetube71
@jeetube71 10 ай бұрын
കട്ടാകണോ..! കട്ടാക്കാം... അയ്നുള്ള ഇക്ക്മത്തെല്ലാം ഇള്ളതാണുപുള്ളേ ഈ സോള്റ്.. ഏദ്.
@pradeepkumarps1488
@pradeepkumarps1488 5 ай бұрын
3 kw off grid ചെയ്യാമായിരുന്നു!
@nandhana5279
@nandhana5279 22 күн бұрын
അഭിലാഷിന്റെ അളിയൻ 😄
@pmaind
@pmaind 7 ай бұрын
എമർജൻസിക്ക് ഉപയോഗിക്കാനല്ല 30 % ചാർജ് വെക്കുന്നത്. ബാറ്ററിയുടെ long life ന് വേണ്ടിയാണ്
@Intolerantmoron
@Intolerantmoron 7 ай бұрын
Haha exactly my thoughts
@LIJU7203
@LIJU7203 10 ай бұрын
Madhu Sir❤❤
@praveengopinath2567
@praveengopinath2567 11 ай бұрын
ലൈറ്റും ഫാനും മാത്രം സോളാറിൽ കൊടുത്തി ട്ട് ബാക്കി കറന്റിൽ കൊടുക്കാൻ പറ്റുമോ വയറിങ് സെപ്പറേറ് ആക്കണോ
@rahimrahul723
@rahimrahul723 11 ай бұрын
Sure
@ARINFOYoutube
@ARINFOYoutube 11 ай бұрын
Cheyyam
@ARINFOYoutube
@ARINFOYoutube 11 ай бұрын
Call me
@Malikashereef
@Malikashereef 5 ай бұрын
Batery charge akum live kittoola
@poomthottamphotostat3672
@poomthottamphotostat3672 4 ай бұрын
എന്റെ വീട് കൊല്ലത്താണ് ഇൻവെർട്ടർ ബാറ്ററിയും ഉണ്ട് എനിക്ക് കഴിഞ്ഞ മാസം 5000 ത്തിന് പുറത്ത് ബില്ല് വന്നു എനിക്ക് ഇതുമാതിരി സോളാർ ഫിറ്റ് ചെയ്യാൻ പറ്റുമോ പറ്റുമെങ്കിൽ എത്ര കിലോ വാൾട്ട് വേണ്ടിവരും എന്ത് ചെലവ് വരും
@ARINFOYoutube
@ARINFOYoutube 4 ай бұрын
Call me
@k.c.scariascaria-co8gc
@k.c.scariascaria-co8gc 5 ай бұрын
AC.1Ton work ചെയികാൻ കഴിയുമോ?
@ARINFOYoutube
@ARINFOYoutube 5 ай бұрын
No
@artvkd
@artvkd 4 ай бұрын
എന്റെ വീട്ടിൽഉണ്ട്.,3 bldc ഫാൻ. രണ്ടെണ്ണം രാത്രി ഫുൾ. പകൽ ഒന്നോ രണ്ടോ. ഒരു വാറ്റർ ഫിൽറ്റർ ചെറുത്. രാത്രിയിൽ 5 led ബൾബ്. 10 മണിക്ക് ശേഷം ഒരു ബൾബ്. ഒരു വാഷിങ് മെഷിൻ മാന്വൽ 12 kg. പകൽ ഫ്രീ രാത്രിയിൽ സ്റ്റോറിൽനിന്നും കറണ്ട്. മുൻപ് ബില്ല് 2000 മുകളിൽ. ഇപ്പോൾ 700 രൂപ . ac ഇടുമ്പോൾ സ്ലാബും മാറും ബില്ലും കൂടും. ഒരു സാദാരണക്കാർക് ഇതുമതി. എനിക്ക് ഫിക്സ് ഉൽപോടെ 55000 rs ആയി. ബാറ്ററി ഇൻവെർട്ടർ പാനൽ വിത് ഫ്രെയിം
@antokj3579
@antokj3579 5 ай бұрын
വെപ്പർ. പിടിപ്പിക്കുന്ന കാര്യം
@AbdulSalam-mv6ev
@AbdulSalam-mv6ev 11 ай бұрын
🌹
@ARINFOYoutube
@ARINFOYoutube 11 ай бұрын
Thanks
@Vijay-sv1cw
@Vijay-sv1cw 11 ай бұрын
How much for same fitted price
@ARINFOYoutube
@ARINFOYoutube 11 ай бұрын
75000
@pinujii
@pinujii 5 ай бұрын
50000 മതി
@shaijusuresh2481
@shaijusuresh2481 11 ай бұрын
3kv on grid chiyumo
@ARINFOYoutube
@ARINFOYoutube 11 ай бұрын
Cheyyum
@masoodismail1136
@masoodismail1136 11 ай бұрын
3kw എത്ര രൂപ ആകും
@asifrifa2405
@asifrifa2405 5 ай бұрын
എത്ര എമൗണ്ട് ആവും? (3kv)
@JoseJoseph-gc3jd
@JoseJoseph-gc3jd 4 ай бұрын
14:06
@joypgt
@joypgt 5 ай бұрын
Do not keep tubular battery in the room. It should be kept out side. Do you know about this battery ?. when the battery is in charging mode it generate fumes and it cause Cancer !. Consult a battery manufacture for details.
@Vijay-sv1cw
@Vijay-sv1cw 11 ай бұрын
How much for 1 kwa price, one battery, charge control,one panel, with fixing
@ARINFOYoutube
@ARINFOYoutube 10 ай бұрын
75000
@sunilkumarp6488
@sunilkumarp6488 11 ай бұрын
ഇവരുടെ യൂണിറ്റിന് പൈസ വളെരെ കൂടുതലാണ്
@babuv8281
@babuv8281 5 ай бұрын
അഭിലാഷേ എല്ലാറ്റിന്റെയും വില പറഞ്ഞില്ലെങ്കിൽ ഒരു ഗുണവുമില്ല നിങ്ങൾ അവതരിപ്പിച്ചിട്ട് ഒരു ഗുണവും കാണില്ല
@murali1960
@murali1960 2 ай бұрын
വില പറയുന്നില്ല
@abdullakunhi9634
@abdullakunhi9634 11 ай бұрын
ഇൻവർട്ടർ എന്റടുത്തുണ്ട്
@Hotspot91
@Hotspot91 4 ай бұрын
Price
@KumaranKpKB
@KumaranKpKB 4 ай бұрын
ഇൻവർട്ടർ ആവശ്യമാണോ ചാർജ് കൺട്രോളർ പോരെ.
@MalammalshajiVkShaji
@MalammalshajiVkShaji 4 ай бұрын
Dc യെ Ac ആക്കി മാറ്റാൻ ആണ് ഇൻവെർട്ടർ,,,
@mkm..
@mkm.. 11 ай бұрын
540 w പാനലിൻ്റെ വില എത്രയാണ്? കമ്പനി ഏതാണ്? സ്റ്റോക്കുണ്ടോ?
@ARINFOYoutube
@ARINFOYoutube 11 ай бұрын
Stock Available all brands call my number ok
@sadickvp
@sadickvp 11 ай бұрын
ഒരു സംശയം സോളാർ ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ പിന്നെ എന്തിനാ സെപ്പറേറ്റ് mppt വെക്കുന്നത് അതോ പറഞ്ഞതിൽ തെറ്റിയതാണോ
@ARINFOYoutube
@ARINFOYoutube 11 ай бұрын
No athu normal inverter + solar support anu
@shibu5632
@shibu5632 11 ай бұрын
Enthu solar support?@@ARINFOKZbin
@a.k.a6255
@a.k.a6255 7 ай бұрын
സോളാർ ഇൻവർട്ടർ വെയ്സ്റ്റാണ് അതാണ് mppt വേറെ വെയ്ക്കുന്നത്
@manilal2770
@manilal2770 7 ай бұрын
These people always hiding the price, which is most important,
@muthumishal7863
@muthumishal7863 2 ай бұрын
Live solar
@mmalimmali4746
@mmalimmali4746 7 ай бұрын
70% കുറവ് ഹ ഹ
@sreekandannair1597
@sreekandannair1597 11 ай бұрын
Ac വർക്ക്‌ ചെയ്യാൻ ഇൻവെർട്ടർ എത്ര രൂപ ചിലവ് വരും
@ARINFOYoutube
@ARINFOYoutube 11 ай бұрын
Minimum 5kw cheyyanam Batteey back up kooduthal venm
@mohamedshereef5975
@mohamedshereef5975 11 ай бұрын
ഇതിൽ A/C വർക്ക്‌ ചെയ്യുമോ...
@jeetube71
@jeetube71 10 ай бұрын
കൈവണ്ടിയിൽ ആനയെ കയറ്റാമോന്ന് ചോദിച്ചപോലുണ്ട്... 🙄
@usmantharammal5380
@usmantharammal5380 10 ай бұрын
തുമ്പി നെകൊണ്ടും കല്ലെടുപ്പിക്കാലോ.
@sajeeshkumar1725
@sajeeshkumar1725 10 ай бұрын
ഇല്ല ബേസിക് ac എന്നു പറഞ്ഞാൽ i1 ton ac=1600 വാട്ട്സപ് ഇൻവെർട്ടർന്റെ ടോട്ടൽ കപ്പാസിറ്റി 1 kw ആണ് മാക്സിമം ഇതിൽ ലൈറ്റ്, ഫാൻ, tv, ഒരു പരിധി വരെ മിക്സി അത്രയേ ഉള്ളു
@ARINFOYoutube
@ARINFOYoutube 10 ай бұрын
No
@aniljohn6882
@aniljohn6882 8 ай бұрын
Bldc ac work cheyyum
@josephchandy164
@josephchandy164 11 ай бұрын
ഓൺഗ്രിഡ് ആണോ ഓഫ്‌ ഗ്രിഡ് ആണോ ഫിറ്റ് ചെയ്തിട്ടുള്ളത് ? കണ്ണൂർ ജില്ലയിൽ ഫിറ്റ്‌ ചെയ്തു കൊടുക്കുന്നുണ്ടോ? ഇ സിസ്റ്റം ആകെ എത്ര ചെലവ് വരും?
@ARINFOYoutube
@ARINFOYoutube 11 ай бұрын
Offgrid Cheyyam
@kunnhamu
@kunnhamu 11 ай бұрын
Ethra varum?
@ARINFOYoutube
@ARINFOYoutube 11 ай бұрын
Call my number
@91644512289144
@91644512289144 11 ай бұрын
ഒന്നും മനസിലായില്ല 😢
@divakaranpuliyassery8745
@divakaranpuliyassery8745 9 ай бұрын
നല്ലത് kseb. ലാഭം kseb.
@TheAbinn
@TheAbinn 10 ай бұрын
This is bad.. After 5 year battery you must replace..... Just take Fixed Deposit (more than 3 lakh)you get monthly interests...... And pay that interest to electricity ...
@autolandpala
@autolandpala 4 ай бұрын
അതുകൊണ്ട് താങ്കൾ വീട്ടിൽ ഇൻവെർട്ടർ വച്ചിട്ടില്ലായിരിക്കും അല്ലേ
@ghdas9524
@ghdas9524 11 ай бұрын
എത്ര ചിലവ് വരും
@ARINFOYoutube
@ARINFOYoutube 11 ай бұрын
75000
@sulaimanta3321
@sulaimanta3321 7 ай бұрын
Adhani..venda ..koallaindia.no.1
@abdulnasarchola3021
@abdulnasarchola3021 11 ай бұрын
എത്ര യൂനിറ്റ് ദിവസം കിട്ടും
@ARINFOYoutube
@ARINFOYoutube 11 ай бұрын
2.5 unit
@harisvpcheleri2556
@harisvpcheleri2556 11 ай бұрын
expense
@ARINFOYoutube
@ARINFOYoutube 11 ай бұрын
75000
@Malikashereef
@Malikashereef 5 ай бұрын
High rate
@ramachandramararma9092
@ramachandramararma9092 9 ай бұрын
പത്ത് പാനലുകൾ കഴുകേണ്ട സമയം ഒരു പാനൽ കഴുകാൻ പറഞ്ഞു.
@mohanadasanpottekkat45
@mohanadasanpottekkat45 11 ай бұрын
ഇതിന്റെ വില എത്രയാണ്
@ARINFOYoutube
@ARINFOYoutube 11 ай бұрын
Pls call
@sidikhkwt3572
@sidikhkwt3572 11 ай бұрын
​@@ARINFOKZbinഇൻവെർട്ടർ ബാറ്ററി ഒക്കെ ഉണ്ട് 150 ah ന്റെ ബാറ്ററി ആണ് അത് സോളാർ ആക്കി ചാർജ് ചെയ്യാൻ മാത്രം എത്ര ചിലവ് വരും എത്ര വാട്സിന്റെ സോളറാണ് വെക്കേണ്ടത്
@galaxy9832
@galaxy9832 11 ай бұрын
പുറത്ത് പറയാൻ പറ്റാത്ത വിലയാണോ ?😂
@chakkaravava.
@chakkaravava. 11 ай бұрын
മറ്റുള്ളവർ അറിയാൻ പറ്റാത്ത വിലയാണോ, എപ്പഴും സുധാര്യമാവണം ഏതു വർക്കും. എസ്റ്റിമേറ്റ് പറഞ്ഞാൽ തന്നെ പിടിച്ചരെങ്കിലും വിഴുങ്ങുവോടെ. എമൗണ്ട് കേട്ടിട്ട് സൗകര്യമുള്ളോൻ ചെയ്യും. അല്ലാത്തോൻ വേറെ വഴി നോക്കും. ആദ്യം മനുഷ്യന്മാരിൽ ഒരു വിശ്വാസം കൊടുക്ക്.
@MoosaMelparamb
@MoosaMelparamb 10 ай бұрын
​@@chakkaravava.വില പറഞ്ഞാൽ ആരും തിരിഞ്ഞു നോക്കൂല കൊള്ളയാണ് ഫോൺചെയ്താൽ പറഞ്ഞു മയക്കും
@joshiparayil3601
@joshiparayil3601 2 ай бұрын
Very poor editing, time pass
@Badusha557
@Badusha557 5 ай бұрын
Paid vidio anallo abilashe...and your moping acting also... views is not fool ok ..
@ARINFOYoutube
@ARINFOYoutube 5 ай бұрын
👍
@johnkoshy3000
@johnkoshy3000 4 ай бұрын
ഇതു ഒക്കെ വന്‍ തട്ടിപ്പ് സംഗം ആണ്
@ARINFOYoutube
@ARINFOYoutube 4 ай бұрын
പഠിച്ചിട്ടു പറയു ബ്രോ
@ponnappanshanthi4957
@ponnappanshanthi4957 8 ай бұрын
Vere.paniyillathavark.....
@xavierj4229
@xavierj4229 8 ай бұрын
ഫ്രീ ആണോ.നമുക്ക് ചെലവ് ഇല്ലേ. എന്താ amount പറയാത്തെ
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 45 МЛН