ഇനി നിജം കാണാപോറയാരിരുക്കാറ് I Malaikottaivaaliban Movie Openion I Wayanadan Talk

  Рет қаралды 2,963

Wayanadan Talk

Wayanadan Talk

Күн бұрын

#malaikottaivaaliban #mohanlal #lijojosepellissery
ഇനി നിജം കാണാപോറയാരിരുക്കാറ്
Directed by Lijo Jose Pellissery
Screenplay by P. S. Rafeeque
Story by Lijo Jose Pellissery
Produced by
Shibu Baby John
Achu Baby John
Vikram Mehra
Siddharth Anand Kumar
M. C. Philip
Jacob K. Babu
Starring Mohanlal
Sonalee Kulkarni
Cinematography Madhu Neelakandan
Edited by Deepu S. Joseph
Music by Prashant Pillai
Production
companies
John & Mary Creative
Century Films
Maxlab Cinemas and Entertainments
Saregama
Amen Movie Monastery
Distributed by Century Films (India)
Phars Film Company (overseas)
Aashirvad Cinemas Co. LLC (overseas)
Release date
25 January 2024
Running time 156 minutes[1]
Country India
Language Malayalam
#wayanadantalk #cinemanews #filmcriticism #malayalamcinema #malayalamcinema #malayalammoviereview #malayalamfilmreview

Пікірлер: 34
@arunraj386
@arunraj386 8 ай бұрын
നാളെ ഈ റിവ്യൂ നിങ്ങൾ മാറ്റി പറയുമോ?
@WayanadanTalk
@WayanadanTalk 8 ай бұрын
ഒന്നൂടെ കാണണം കൂടുതൽ മനസിലായാൽ അതു പോലെ പറയും
@arunraj386
@arunraj386 8 ай бұрын
@@WayanadanTalk ok ചേട്ടാ ഒന്നൂടെ കണ്ടു നോക്കൂ അന്നേരം വളരെ ഇഷ്ടമാകും നമ്മൾ നെല്ലിക്ക കഴിക്കുമ്പോൾ ആദ്യം കൈപ്പ് ആയിരിക്കും പിന്നീട് മധുരം വരുള്ളൂ
@WayanadanTalk
@WayanadanTalk 8 ай бұрын
സിനിമ മനസ്സിലാകാഞ്ഞിട്ടല്ല ഞാൻ മറ്റൊരു സിനിമ മനസ്സിൽ കണ്ടു പോയി... ഇനി കാണുമ്പോൾ അങ്ങനെ ആവില്ല
@arunraj386
@arunraj386 8 ай бұрын
@@WayanadanTalk ചേട്ടാ ഈ സിനിമ അത്രക്കും മോശമല്ലല്ലോ. പല റിവേഴ്സും വളരെ മോശമായിട്ടാണ് ഈ സിനിമയെ പറയുന്നത്
@WayanadanTalk
@WayanadanTalk 8 ай бұрын
അതിത്രേയുള്ളു കഥകളി കണ്ടു ആസ്വദിക്കണമെങ്കിൽ കഥകളി മനസിലാക്കണം... പക്ഷേ ഏതൊരാൾക്കും മിമിക്രി കണ്ട ഇഷ്ടപെടും..... ഇന്നേ വരെ ഇറങ്ങിയ ഭൂരിഭാഗം സിനിമകളും മിമിക്രി പോലായിരുന്നു
@anoopchalil9539
@anoopchalil9539 8 ай бұрын
Nan pakal...bro paranja explanation excellent aayirunnu❤
@WayanadanTalk
@WayanadanTalk 8 ай бұрын
വാലിബൻ എക്സ്പ്ലേനെഷൻ ഉണ്ട്... വരും
@nivedhsubramanian2275
@nivedhsubramanian2275 8 ай бұрын
ഇതൊരു ലിജോ സിനിമ അല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം, തീർത്തും ജീവനില്ലാത്ത ലിജോ സിനിമ
@WayanadanTalk
@WayanadanTalk 8 ай бұрын
എനിക്കും 😔
@ZammieSam
@ZammieSam 8 ай бұрын
പോയി നായകൻ കാണേടാ, അതിൽ ഉള്ള ലാഗ് ഇതിൽ ഇല്ല എന്ന് നീ പറയും.
@ZammieSam
@ZammieSam 8 ай бұрын
ഗുരു സിനിമ വന്നപ്പോൾ അവർ കൂവി, പക്ഷെ കലം തെളിയിച്ചു അത് ക്ലാസ്സിക്കായി പിന്നീട് ദേവദൂതൻ വന്നപ്പോഴും അവർ കൂവി തോൽപിച്ചു , പക്ഷെ അതും ക്ലാസ്സിക്കായി അതിനു ശേഷം ചന്ദ്രോത്സവം,ഭ്രമരം , ഇവിടം സ്വർഗ്ഗമാണു, സ്വപ്നവീട്, ഒരു മരുഭൂമികഥ എന്നിവ ഒക്കെ വന്നപ്പോഴും അവർ കൂവി . പക്ഷെ ആ പടങ്ങൾ ഒക്കെ ഇന്നു ആളുകൾ repeat അടിച്ചു കാണുന്നു. അതേപോലെ തന്നെ മലയ്കോട്ടയ്‌ വാലിബനും ഇന്ന് അവർ കൂവിതോല്പിച്ചാലും, നാളെ അതൊരു ക്ലാസ്സിക്കാകും.❤
@WayanadanTalk
@WayanadanTalk 8 ай бұрын
ഗുരു, ദേവധൂതൻ, ഭ്രമരം, വനപ്രസ്ഥം ഒക്കെ കൂവാതെ കണ്ട ആളാണ് ഞാൻ. വാലിബനിലും അതിശയിപ്പിക്കുന്നത് ഉണ്ട്. പക്ഷേ രസങ്ങൾ ചേർന്നില്ല.
@anoopchalil9539
@anoopchalil9539 8 ай бұрын
Aavoolla...
@anseenafaizal1988
@anseenafaizal1988 8 ай бұрын
Enikishtapettu.. nalloru novel vayicha feel undayrunnu flmin.. nalla visuals, nalla music, ezhunett ninn kai adikkanonnumilla.. but nalla fight,... Enikishtapettu...
@WayanadanTalk
@WayanadanTalk 8 ай бұрын
ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങൾ ഉണ്ട് ❤️. എങ്കിലും എനിക്കു വർക്ക് ആയുമില്ല
@ranjithe258
@ranjithe258 8 ай бұрын
Introduction scenil laletan airil ninnu fight thudangiyappol thanne njan novel vayana okke nirthi Laletane rope ketti thookiya feel nannayi kitti
@radhakrishnanm5994
@radhakrishnanm5994 8 ай бұрын
ഇങ്ങനെയുള്ളവരുടെ സംസാരം കേക്കരുത് ഇവനൊക്കെ താറടിക്കാൻ മാത്രം വരുന്നതാണ് പടം സൂപ്പറാണ് എല്ലാം കൊണ്ടും കളക്ഷനിലും മേക്കിങ്ങിലും ഇവനൊ ലിജോ ok പിന്നെ ആരാ okഅല്ലാത്തത്
@deepakvijayankaliparambil7956
@deepakvijayankaliparambil7956 8 ай бұрын
ആ തള്ളുകൾ എല്ലാം മനസ്സിൽ തട്ടി പറഞ്ഞതായിരുന്നില്ല, ഫേക്ക് ആയിരുന്നു.. അവർക്കിടയിലുള്ള ബന്ധം, കാമുകന് കാമുകിയോടുള്ള സ്നേഹം എല്ലാം ഫേക്ക് ആയിരുന്നു. അതുകൊണ്ടായിരിക്കാം വൈകാരികമായി നമ്മളെ അതൊന്നും കണക്ട് ചെയ്യാതിരുന്നത്. അത് മനഃപൂർവം ചെയ്ത് വച്ചതുപോലെ തന്നെ തോന്നി.. ലിജോയുടെ മികച്ച സിനിമകളുടെ ലിസ്റ്റിൽ വരുമോ എന്നറിയില്ല. എങ്കിലും വാലിബൻ എനിക്ക് ഇഷ്ട്ടമായി
@signalckm6738
@signalckm6738 8 ай бұрын
👍
@munnumunnu3702
@munnumunnu3702 8 ай бұрын
🙏🙏🙏
@gopinathgopi914
@gopinathgopi914 8 ай бұрын
A.. Brilllyant.. Moovi
@ranjithe258
@ranjithe258 8 ай бұрын
Mast waach❤
@AbdulJaleelcp-d5z
@AbdulJaleelcp-d5z 8 ай бұрын
😊😊😊😊😊
@sujithchakkalakkal6477
@sujithchakkalakkal6477 8 ай бұрын
ശേഷം കണ്ടിട്ട്..
@rakeshv6157
@rakeshv6157 8 ай бұрын
👏👏👏
@vipinvg2026
@vipinvg2026 8 ай бұрын
മന്ദാരചെപ്പുണ്ടോ, പാട്ടൊക്കെ BGM ആയിട്ട് ഇട്ടിട്ടുണ്ട് നീ തീർന്ന് അങ്കേ പാര് ഇതൊക്കെ നല്ല ബോർ സംഭാഷണം ആയിരുന്നു
@editsworlds3858
@editsworlds3858 8 ай бұрын
❤❤❤❤
@KP.MuthuKalathilParambil
@KP.MuthuKalathilParambil 8 ай бұрын
സിനിമ..എന്ന കാഴ്ചയുടെ ചരിത്രം വിലയിരിത്തി തന്നെ ചോദിക്കട്ടെ..ഇതുവരേ കേൾക്കാത്ത.. കഥയോ കാഴ്ചകളോ.. വെച്ച് താങ്കൾക്ക് ഒരു കഥ പറയാമോ... കഷ്ടം!!
@WayanadanTalk
@WayanadanTalk 8 ай бұрын
രണ്ടാമതും കണ്ടിറങ്ങി... അഭിപ്രായം അതു തന്നെയാണ്. ഞാൻ കഥകൾ ചിന്തിക്കാറില്ല എന്ന് താങ്കൾ ചിന്തിക്കുന്നതും കഷ്ടം
@WayanadanTalk
@WayanadanTalk 8 ай бұрын
ആളും ആരവും ഇല്ലാതെ ഒഴിഞ്ഞ ഉത്സവ പറമ്പിൽ... വാലിബനെ വീണ്ടും കണ്ടു... അയാൾക്കേറെ പറയാനുണ്ട്
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,9 МЛН
Top 10 Underrated Malayalam Thriller Movies Part -2 | Ragesh | ThrillR
7:15
ThrillR by Ragesh
Рет қаралды 462 М.