വിവരക്കേടോ പുകയോ ? | SHINE TOM CHACKO | TG MOHANDAS | VADAYAR SUNIL | ABC TALKS | ABC MALAYALAM

  Рет қаралды 88,057

ABC Malayalam News

ABC Malayalam News

5 ай бұрын

ഷൈൻ ടോം ചാക്കോ ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞത്
#tgmohandas #shinetomchacko #shinetomchackointerview #shinetomchackoGOSSIP #gossip #VADAYARSUNIL #shinetomchackoCOMEDY #shinetomchackolatest #onlinenews #onlinemalayalamnews #trending #shinetomchackotrending #shinetomchackoviralvideo #viralvideo #viral #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 432
@manojk9147
@manojk9147 5 ай бұрын
സുനിൽ bro ചിരിക്കുമ്പോൾ നമ്മളും അറിയാതെ ചിരിച്ച് പോകുന്നു
@cryptomanushyan8812
@cryptomanushyan8812 5 ай бұрын
മയക്കുമരുന്നു അടിച്ചു നടക്കുന്ന ആ വട്ടൻ ബഹിരാകാശത്തു നിന്ന് ഉള്ള ഭൂമിയുടെ ചിത്രം കണ്ടു കാണില്ല.
@kuriakosemathew3049
@kuriakosemathew3049 5 ай бұрын
Kanjavu vattan
@elonmusk6031
@elonmusk6031 5 ай бұрын
Le shine tom : bahirakashamo athentha
@esnarayanan2499
@esnarayanan2499 5 ай бұрын
Mdma effect aano???¿????
@gTom552
@gTom552 5 ай бұрын
😂😂😂😂😂👍👍
@soorajthayyil8393
@soorajthayyil8393 5 ай бұрын
ഷൈൻ ഏതോ വിഭാഗത്തെ ട്രോളിയതാണോ എന്നൊരു സംശയം.. അയാളുടെ ഒരു രീതി വച്ചാ😂😅
@omanaroy1635
@omanaroy1635 5 ай бұрын
TG, യുടെ വാക്കുകൾ എത്ര രസകരം ആണ്... സുനിൽ ജിയുടെ നുണക്കുഴി ച്ചിരി അത്രയും രസകരം തന്നെ...
@Niz311
@Niz311 5 ай бұрын
Y u ...shhe
@sandrosandro6430
@sandrosandro6430 5 ай бұрын
പരന്നതാണെന്ന് പറഞ്ഞാൽ ഇഷ്ടപ്പെടുന്ന ഒരു പ്രമുഖ വിഭാഗമുണ്ട്😂
@govindram6557-gw1ry
@govindram6557-gw1ry 5 ай бұрын
വൈകുന്നേരം 6 മണിക്ക് നേരം വെളുക്കുന്നവർ
@joebob7561
@joebob7561 5 ай бұрын
😳
@lathikagopidasmenon9488
@lathikagopidasmenon9488 5 ай бұрын
പത്തിരി പോലെ പരന്ന ഭൂമി.
@saneeshsanu1380
@saneeshsanu1380 5 ай бұрын
ഞമ്മൻ്റെ പൂമി ബർന്നതാണ് പുള്ളേ😂😂
@Jk-bc4qz
@Jk-bc4qz 5 ай бұрын
ഖുറാനിൽ ഭൂമി പരന്നതാണെന്ന് കുറേ തവണ പറയുന്നുണ്ട് ☪️💣 അതാണ് ഞമ്മന്റെ പുത്തകം
@kritheeshkrishnan8978
@kritheeshkrishnan8978 5 ай бұрын
Tg അറിവിൻ്റെ അതികായൻ❤❤
@sreedevisuresh5917
@sreedevisuresh5917 5 ай бұрын
👍
@joybs1
@joybs1 5 ай бұрын
True! I am one of his big fan ..!!❤
@mysticguy9191
@mysticguy9191 4 ай бұрын
Ys
@vijeesh04
@vijeesh04 5 ай бұрын
സംഘത്തിന്റെ മുഖമായി മറ്റുള്ളവർ കാണുന്ന TG ഇത്തരം നിസ്സാര കോമാളിത്തരങ്ങളിൽ പ്രതികരിക്കേണ്ട കാര്യം ഇല്ലായിരുന്നു 🙂🙏🏻
@aneeshknarayanan879
@aneeshknarayanan879 5 ай бұрын
Agree to you totally
@johnvayalil4834
@johnvayalil4834 5 ай бұрын
No no, we should have some entertainment in between.....
@palakkadmbmani4101
@palakkadmbmani4101 5 ай бұрын
വളരെ വളരെ ശരി
@vidyasharat
@vidyasharat 5 ай бұрын
Nannayi prathikarichu , shine ne moshamaakkiyilla
@anandrajsudhakarannair7123
@anandrajsudhakarannair7123 5 ай бұрын
TG athrakku prathikarichilla..oru below average response koduthu. But responded against Leftist.
@sajeeshopto3045
@sajeeshopto3045 5 ай бұрын
ശ്രദ്ധ കിട്ടാൻ വേണ്ടി അങ്ങനെ പലതും പറയും ഷൈൻ ആണേലും ഭീമൻ രഘു ആണേലും
@sureshgopalan2658
@sureshgopalan2658 5 ай бұрын
പൊട്ടത്തരം ആണെങ്കിലും ആധികാരികമായി പറയുന്നപോലെ തോന്നും. 😂
@alexvjacobveloopra1898
@alexvjacobveloopra1898 4 ай бұрын
​@@sureshgopalan2658🤘🏻💐😆😆😆 പൊട്ടന്മാർക്കങ്ങനെ പലതും തോന്നും...
@karthikeyanpn6454
@karthikeyanpn6454 5 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ടി. ജി. മോഹൻദാസ് സർ. നന്ദി നമസ്കാരം സർ.
@VijayKumar-ih6cs
@VijayKumar-ih6cs 5 ай бұрын
ഇയാളെ എല്ലാം നടൻ എന്ന് പറയുന്നത് തന്നെ വിവരക്കേട് ആണ്....... ഇയാളെ എല്ലാം എന്തിനാണ് ഇങ്ങനെ വാർത്തയിൽ കൊണ്ട് വരുന്നത്....... നിങ്ങളുടെ സമയം എന്തിനാണ് വെറുതെ കളയുന്നത് TGsir സൂനിൽ ബ്രദർ.....
@sanillumarsanillumarvsanil1523
@sanillumarsanillumarvsanil1523 5 ай бұрын
Enthina. Marupide parayan ponne
@soorajthayyil8393
@soorajthayyil8393 5 ай бұрын
വെറുതെ bro ... ചുമ്മാ ഒരു രസം .അല്ലാതെന്താ ..അതും വേണ്ടേ ,ഇവിടെ എലാരും വലിയ സീരിയസാ 😂😅
@brc8659
@brc8659 5 ай бұрын
വലിച്ച് വന്നാലും മണത്ത് വന്നാലും അവന്റെ വിവരക്കേട് tg sir പറയുന്നത് കേള്‍ക്കാന്‍ നല്ല ചേലാണ് 😁
@imraniqbal7447
@imraniqbal7447 5 ай бұрын
ബ്ലെസ്ലി, ഷൈന്‍ ടോം ഒക്കെയാണ് ബുദ്ധി ഉള്ളവര്‍ എന്ന് കരുതുന്ന മലയാളിയുടെ അവസ്ഥ.
@Gk60498
@Gk60498 5 ай бұрын
Your chemistry amazing ❤❤
@anidilsreedharan1365
@anidilsreedharan1365 5 ай бұрын
വിവരക്കേട് ചർച്ച ചെയ്യാതിരിക്കുന്നതല്ലേ നല്ലത്?
@kochukunhurajan1145
@kochukunhurajan1145 5 ай бұрын
ടിജി സാറിനെപ്പോലുള്ള മഹാ വ്യക്തികളെ ഇതുപോലുള്ള ചർച്ചയ്ക്ക് വിളിച്ച് വെറുതെ പ്രേക്ഷകരെ ബോറടിപ്പിക്കരുത് ഇങ്ങനെയൊക്കെയുള്ള ചർച്ചകൾക്ക് വരാൻ ടി ജി സാറിനെ പോലുള്ള ആളുകൾക്ക് ടൈം ഉണ്ടോ
@vijayalekshmyvalappil4392
@vijayalekshmyvalappil4392 5 ай бұрын
വിശ്വപ്രസിദ്ധമായ ആ ഇന്റർവ്യൂ എവിടെ കിട്ടും? ആത്‍മാർത്തമാ യി ചിരിക്കാനാണ്.
@sreedevisuresh5917
@sreedevisuresh5917 5 ай бұрын
എനിക്കും ഒന്ന് വേണം ചിരിക്കാൻ
@soorajthayyil8393
@soorajthayyil8393 5 ай бұрын
😂😂😂
@sharathkumar.k1628
@sharathkumar.k1628 5 ай бұрын
Yes
@KUNJIPPENNE
@KUNJIPPENNE 5 ай бұрын
ആ ലിങ്ക് ആരെങ്കിലും തരൂ
@karthikeyanpn6454
@karthikeyanpn6454 5 ай бұрын
❤❤❤ നമസ്തേ ശ്രീ സുനിൽ മാഷ്. നന്ദി നമസ്കാരം സർ.
@vinitar1474
@vinitar1474 5 ай бұрын
TG sir ne kettirikkan enthu rasama ❤❤
@rajahdoha
@rajahdoha 5 ай бұрын
ശ്രീ. ടി ജി & ശ്രീ. സുനിൽ, ഇങ്ങനെ ഇത്ര ഒരു കോമ്പോ ഉണ്ടാകുന്നു.. (രണ്ടും മുൻകാല സുഹൃത്തുക്കൾ.. പ്രൊഫഷണൽ പൊസിഷൻ, ഇരുന്നു പരസ്പരം സംസാരിക്കുന്ന പോലെ ഉണ്ട്.. (നിർത്തരുതേയ്... തുടർന്നാലും...) സൂപ്പർ ആണ്.. നല്ല പോലെ എൻജോയ് ചെയ്യുന്നു.. 👍🏼
@meetsajiea
@meetsajiea 5 ай бұрын
ചന്ദ്രനെ രണ്ടായി പിളർത്തി കൂട്ടിച്ചേർത്തതിനെപ്പറ്റി എന്താണ് TG സാറിന്റെ അഭിപ്രായം?
@jayamohanan6226
@jayamohanan6226 5 ай бұрын
ആരാണ് ഈ ഷൈൻ ടോം ചാക്കോ? വെറുമൊരു മയക്കുമരുന്നിന് അടിമ. ഈ മയക്കുമരുന്ന് അടിമ അഭിനയിച്ച സിനിമകളൊന്നും ഞാൻ കണ്ടിട്ടില്ല. മറ്റുള്ളവരും അവനെ ഒഴിവാക്കണം. അവൻ നമ്മുടെ സമൂഹത്തിന് വിഷമാണ്
@elonmusk6031
@elonmusk6031 5 ай бұрын
Ella actors um nokku mohanlalum mammooty um prithivrajum ellarum. Manners ode anu interview inu reply kodukkunathu ivano. Onnum illa manners illa
@bavinbalan
@bavinbalan 4 ай бұрын
TG sir നെ ഒത്തിരി ഇഷ്ടമാണ്, അദ്ദേഹം പറയുന്ന കാര്യങ്ങൾ ശ്രെദ്ദിക്കാരുമുണ്ട്. ഷൈൻ പറഞ്ഞ കാര്യം ചർച്ച വക്കേണ്ട കാര്യമില്ല. ബട്ട്‌ ലോജിക്കലി അതിനുത്തരമാണ് ഈ ചർച്ചയിൽ ഇങ്ങനെയൊരു എസ്‌പ്ലൈനേഷൻ വഴി ഉദ്ദേശിക്കുന്നത്. ലോകത്ത് ഫ്ലാറ്റ് എർത് തിയറി വിശ്വസിക്കുന്ന ഒരുപാട് ആൾകാർ ഉണ്ട്,. പഴേ കഥ അല്ലാതെ ലോജിക്കലി ചർച്ച പ്രതീക്ഷിച്ചു. (നിരാശ ഫലം ) ഷൈൻ ടോമിനെ ട്രോളിയത് മനസിലാക്കാം, അദ്ദേഹം ചോദിച്ചതെല്ലാം നിങ്ങൾ മെൻഷൻ ചെയ്തു. ബട്ട്‌ എതിർവാദം റെസ്‌പെക്ട് കൊടുത്തിട്ടില്ല. നിങ്ങൾക്ക് ഇപ്പോളും എതിർ വാദം മനസിലായിട്ടില്ല. അല്ലാതെ, ഗണപതി, കുറുപ്പ്, അള്ളാഹു, മഴ അവൻ പറഞ്ഞത് തന്നല്ലേ നിങ്ങളും പറയുന്നത് 😄. ഹേ കഷ്ട് 😄
@dineshkumar-ws8jj
@dineshkumar-ws8jj 5 ай бұрын
ആ ചെറുക്കൻ ഒരു ക്രാക്ക് ആണ്.
@sounds-my1gg
@sounds-my1gg 5 ай бұрын
ഷൈൻ ഓരോ ദിവസവും കഞ്ചാവ് ഉപയോഗിച്ചുകൊണ്ടാണ് ഓരോ മറുപടി പറയുന്നത്?? 🤔🤔🤔🤔
@SureshV-qq6xn
@SureshV-qq6xn 5 ай бұрын
അടുത്ത സിനിമാ Award നോക്കുക കാര്യം അപ്പൊ പിടി കിട്ടും 😂
@minukarunakaran7894
@minukarunakaran7894 5 ай бұрын
നമുക്ക് ആ ഒരു മേഖല വേണ്ട സാർ. 🕉️🔱❤️🙏
@babuvasudevan9538
@babuvasudevan9538 5 ай бұрын
T G is well explained and he is a genius ❤
@roykk2194
@roykk2194 5 ай бұрын
വിദ്യ അറിയാമെങ്കിലും വിവരമുണ്ടാവണമെന്നില്ല
@krishnanunnithan3888
@krishnanunnithan3888 5 ай бұрын
Both TG Sir and Sunil sir are limitless. Both are as much enjoying the charcha as we viewers are. Shine Tom the tripple name bearing human is empty headed has come to light. He was in narcotics case
@GauthamMorningstar
@GauthamMorningstar 4 ай бұрын
ഷൈനോടൊപ്പം❤
@geethakrishnan9054
@geethakrishnan9054 5 ай бұрын
വരാഹാവതാരം - ഭൂമിയെ തേറ്റയിൽ പോക്കി നിൽക്കുന് ചിത്രം പ്രസിദ്ധമല്ലേ? ആര്യഭട്ടനും മുമ്പേ 'ഇത് അറിയാമല്ലാ.ബ്രഹ്മ്മാ ണ്ടനിർമിതി...........ഭാഗവതം വായിക്കു
@mukundankuruvath5152
@mukundankuruvath5152 5 ай бұрын
കഞ്ചാവ് അടിക്കുമ്പോൾ ഇങ്ങനെയൊക്കെ തോന്നും.
@Gk60498
@Gk60498 5 ай бұрын
Joky conversation ❤❤
@manjuambrose1408
@manjuambrose1408 5 ай бұрын
പുക അടിച്ച് കഴിഞ്ഞാൽ അങ്ങനെ പലതും തോന്നും 😂😂😂 സ്വഭാവികം😂😂
@PAPPUMON-mn1us
@PAPPUMON-mn1us 5 ай бұрын
ഷൈൻ പക്കാ കഞ്ചാവ് ആണ് .. Mdma യും ഹാഷിഷും ഉണ്ട്
@naturesspokesman7239
@naturesspokesman7239 5 ай бұрын
Sunil sir and TG sir made me patriot ❤
@chandranpillai2940
@chandranpillai2940 5 ай бұрын
ഭൂമി മാത്രമല്ല മറ്റു ഗ്രഹങ്ങളും വട്ടമാണന്ന് ഇത്തരം വട്ടന്മാർക്ക് ഒരിക്കലും തിരിയില്ല അവർ പറയുന്നതിനെ ഇങ്ങനെ പൊക്കി കൊണ്ടു നടക്കാതിരുന്നാൽ അത്രയും നല്ലത് .......
@KUNJIPPENNE
@KUNJIPPENNE 5 ай бұрын
ഈ വയസ്സിലും ഇങ്ങേർക്ക് എന്ത് ഓർമ്മ ശക്തി ആണ്...
@idiculajacob7882
@idiculajacob7882 5 ай бұрын
ഷൈനിൻ്റെ പൂർണത ഇല്ലാത്ത ബുദ്ധിയിൽ തോന്നിയതു അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ നീലചടയൻ പറയിപ്പിച്ചതാകും.
@harindranathk300
@harindranathk300 5 ай бұрын
The new Indian express considering shine as a celebrity is a reflection of the abyss , quagmire , sewage the paper has become
@ravikumarms4730
@ravikumarms4730 5 ай бұрын
Good chemistry between you. 👍👍👍
@saneeshsanu1380
@saneeshsanu1380 5 ай бұрын
നിങ്ങൾ രണ്ടും കിടിലനാണ്🫡
@Sunilkumar-kt1ek
@Sunilkumar-kt1ek 5 ай бұрын
രണ്ട് പൊക എടുത്തിട്ടാവും ഇന്റർവ്യു വിനു പോയത് 🥰🥰
@elonmusk6031
@elonmusk6031 5 ай бұрын
Oru interview inu palikkenda manners polum illa ayalkku.
@surendranmk5306
@surendranmk5306 5 ай бұрын
പൊക എടുക്കാത്തതിന്റെ കുഴപ്പമാ!
@gdp8489
@gdp8489 5 ай бұрын
😂😂😂mdma
@radhakrishnank1972
@radhakrishnank1972 12 күн бұрын
സർ, സെലിബ്രിറ്റികൾ ബുദ്ധിജീവികൾ ആവണമെങ്കിൽ ഇത്തരം പുക പടലങ്ങൾ പുറത്തുവിടണം'
@jojijoseph6485
@jojijoseph6485 5 ай бұрын
കൊറാനിൽ ഉള്ളത് ആരോ കാക്കാമാർ പറഞ്ഞു പഠിപ്പിച്ചത് ശർദ്ധിക്കുന്നു
@shajikottackal99
@shajikottackal99 5 ай бұрын
ഈ ഇടെയായി സിനിമാക്കാർക്ക് ലഹരി കൂടുന്നുണ്ടോ എന്നൊരു സംശയം HDMI അങ്ങെനെ എന്ധോ 😄😄😄😄😄
@rajunandanam337
@rajunandanam337 5 ай бұрын
ചെറിയ ക്ലാസ്സിൽ പഠിക്കേണ്ട കാര്യം വിശദീകരികാൻ TG യുടെ സമയം പാഴാക്കാൻ പാടില്ല. സുനിൽ ശ്രെദ്ധിക്കുക
@mohancs281
@mohancs281 5 ай бұрын
ഈ ചെക്കൻ ഇപ്പോൾ നടികളുമായി സിനിമയിൽ അഭിനയിക്കുന്നുണ്ടു. ബന്ധപ്പെട്ടവർ ശ്രദ്ധിക്കുക.🤓🤓
@ciniclicks4593
@ciniclicks4593 5 ай бұрын
500 വര്ഷങ്ങള്ക്കു മുമ്പ് ജനിക്കണ്ട ആളായിരുന്നു ഷൈൻ ടോം ചാക്കോ 😮😮😮😮😮😮😮😮
@reshmireeji21
@reshmireeji21 5 ай бұрын
T. G. Sir kurachu nerathe ethu pole thudangiyirunengii njan valla nilayilum athi poyenee... Eniyippo ethoke padichitu... Veettil erikkam....
@dk3480
@dk3480 5 ай бұрын
കുരങ്ങു കളിച്ചു പ്രശസ്തനാവുന്നത് പോലെ അത്ര എളുപ്പമല്ല ശാസ്ത്രം പഠിക്കുന്നത്! അത്രയേയുള്ളൂ!
@vinay5517
@vinay5517 5 ай бұрын
sir i belive each and every fact but i still not believe any human has ever landed on moon if so why it is not happening now...
@HaleelTS
@HaleelTS 5 ай бұрын
വിവരകേടിനെ ചർച്ച ചെയ്യുന്നത് അതിലും വലിയ വിവരക്കേടല്ലേ
@Rorschach7012
@Rorschach7012 5 ай бұрын
Athokke kett viswasikunna alukal undade atarkkam ithupole ulla discussion vechath
@sreekumarr843
@sreekumarr843 4 ай бұрын
Shine tom 🎉🎉
@omshivayanama9
@omshivayanama9 5 ай бұрын
മലയാള സിനിമ രംഗത്തെ അനഭിലഷണീയ പ്രവണതകൾ മാലോകരറിയാറില്ല. ഇങ്ങനെ ചിലരുടെ ധാരണകൾ പുറത്ത് വരുമ്പോൾ അവരടിക്കുന്ന സാധനത്തിന്റെ പവർ മനസ്സിലാക്കാൻ കഴിയും.
@sarangi9994
@sarangi9994 5 ай бұрын
ആ ചെക്കൻ ഒക്കെ ഗഞ്ചൻ അടിച്ചു കിളിപോയി നടക്കാ ഇതൊന്നും ചർച്ച ചെയ്യരുത്
@cherupushpamthankappan7635
@cherupushpamthankappan7635 5 ай бұрын
സുനിലിൻ്റെ ചോദ്യവും ചിരിയും ടീജിയുടെ മറുപടിയും നല്ല രസം തന്നെ.😂 യുവതലമുറയെ വഴി തെറ്റിക്കാൻ വേറെയാരും വേണ്ടാ എല്ലാം ഒരു തമാശമായി കാണുന്നു ഇക്കൂട്ടർ സമ്മതിക്കണം.😡
@tkmtkm6090
@tkmtkm6090 5 ай бұрын
ഭൂമി പരന്നതാണ് എന്ന് പറയുന്ന ഗ്രന്ഥം ഉണ്ട്
@enlightnedsoul4124
@enlightnedsoul4124 5 ай бұрын
TG👌
@purushothamankm2370
@purushothamankm2370 5 ай бұрын
TGMD you are grate
@biju.p.ppayangal6086
@biju.p.ppayangal6086 5 ай бұрын
Tg യെയും ചർച്ചയും ഞങ്ങൾ വിലയിരുത്തുന്നു. പക്ഷേ ഉള്ളവിലകളയരുത് അപേക്ഷയാണ് 🙏🏻
@hunder979
@hunder979 5 ай бұрын
4:50 😮 തമാഷ്. കൊള്ളാം
@sajico6564
@sajico6564 5 ай бұрын
മോഹൻദാസ് സർ ഇതുപോലെ ഉള്ള ചർച്ച ഒഴിവാക്കേണ്ടതായിരുന്നു. ഷൈൻ ഒക്കെ ഇനി സൂര്യന് കീഴിലുള്ള എന്തിനെ പറ്റിയും അഭിപ്രായം പറയും
@JohnDoe-qp5sj
@JohnDoe-qp5sj 5 ай бұрын
IN Sunday School they are taught that earth earth is as flat as a Lijjet pappad.
@johnsonno5082
@johnsonno5082 5 ай бұрын
ഒരു മത കിതാബിൽ പറഞ്ഞിട്ടുണ്ട് ഭൂമിപര ന്നതാണെന്ന് .... അത് ടിജി പറഞ്ഞില്ല.... എന്തിന് ചിത്രകാരനെ കുറ്റപ്പെടുത്തുന്നു .... ഷൈൻ ആ മത കിത്താപ്പ് വായിച്ചു കാണും
@svd9001
@svd9001 5 ай бұрын
2.10 ഇൽ TG Sir പറഞ്ഞ കമന്റും പരിഹാസത്തോടും വിയോജിക്കുന്നു... ശാസ്ത്രം സംബന്ധമായ ചോദ്യങ്ങൾക്ക് പ്രോത്സാഹനം നമ്മൾ കൊടുക്കണം.. പ്രതേകിച്ചും വളർന്നു വരുന്ന തലമുറകൾക്കു..എന്നാലേ scientific temper ഉള്ള ഒരു ജനസമൂഹം നമ്മൾക്കുണ്ടാക്കാൻ പറ്റുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു... "There are no stupid questions but only stupid answers" എന്നാണ് ഞാൻ വിശ്വസിക്കുന്നത്...
@JaganNair___2255
@JaganNair___2255 5 ай бұрын
T. G സർ സുനിൽ ബ്രോ ❤️❤️
@pradeepchirakkal4254
@pradeepchirakkal4254 5 ай бұрын
SHINE TOM... MES Student annu
@sparkx1573
@sparkx1573 5 ай бұрын
👏👏
@thomasvarghese9393
@thomasvarghese9393 5 ай бұрын
Shine Tom avane Njan onu kanate plz😊
@sureshkochappu673
@sureshkochappu673 5 ай бұрын
അല്പന്മാർ മഹാൻമാരായി ചിത്രീകരിക്കുമ്പോൾ, അവൻ കാലാദിത്താണെന്നു സ്വയം തീരുമാനിച്ചു തന്റെ മഹാത്വത്തെ അതപ്പധിപ്പിക്കുന്നു. കാലം പട വളങ്ങാ പോലെ കീഴ്പ്പോട്ടാണ് പോകുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ കഞ്ചാവ് മഹാൻ. പ്രപഞ്ചം പോട്ടെ ഒരു ഇലയെ പറ്റി വിശദീകരിക്കാൻ എത്ര പേർക്ക് സാധിക്കും. കാലവും സയൻസും വളർന്നു എന്ന് പറയുന്നു പക്ഷെ മനുഷ്യന്റെ പൊതു വിജ്യനം വളർന്നില്ല എന്ന് ഈ മഹാന്റെ പ്രസ്ഥാവം നമ്മെ ബോധ്യപെടുത്തുന്നു.
@subashmadathiveetilsubashm835
@subashmadathiveetilsubashm835 5 ай бұрын
Th sir❤❤❤
@samabraham5003
@samabraham5003 5 ай бұрын
ഷൈൻ മുൻപേ തന്നെ വിവരം കെട്ടവൻ. അതു കൊണ്ടു തന്നെ കഞ്ചാവും മയക്കുമരുന്നും പതിവാക്കിയവൻ. സമൂഹ മധ്യേ യാതൊരുവിധ നിലവാരവും ഇല്ലാത്തവൻ. അവനു മുന്നും പിന്നും നോക്കേണ്ട ആവശ്യമില്ല. പക്ഷേ, ഇൻഡ്യൻ എക്സ്പ്രസിന് സമൂഹത്തിൽ ഒരു വിലയും നിലയുമുണ്ട്. ഷൈൻനെപ്പോലൊരു ആൾക്കു വേണ്ടി ഇൻഡ്യൻ എക്സ്പ്രസ്, തങ്ങളുടെ നിലവാരത്തിൽ നിന്നു താഴേക്കിറങ്ങി വര😢ണമായിരുന്നോ എന്ന് ഇൻഡ്യൻ എക്സ്പ്രസ് തന്നെ തീരുമാനിക്കേണ്ടതായിരുന്നു.
@naaja8995
@naaja8995 5 ай бұрын
ഭയങ്കര നായർ സ്പിരിറ്റാണ് കേട്ടോ. അത് കൊണ്ടാണ് ഈഴവരുടെ തലയിൽ ഉപഗ്രഹം വീണ് അവരുടെ നാശം ആഗ്രഹിച്ചത്. ഇത് പോലെ ഉള്ള പച്ച ജാതിവെറി പറഞ്ഞിട്ട് അത് നായർ സ്പിരിറ്റ് എന്ന് പറഞ്ഞ് ചിരിച്ച ആ മനസ്സ് ആരും കാണാതെ പോവരുത്
@ananthanarayananks1696
@ananthanarayananks1696 5 ай бұрын
Muhammad has got untouchable status in Kerala courtesy Samastha
@user-db8nm2dg9j
@user-db8nm2dg9j 5 ай бұрын
😊😊കാളവണ്ടിയുടെ ചക്രം ചതുരത്തിലാണെങ്കിൽ കാള മുള്ളി പോകയെ യുള്ളു😊😊😅😅😂😂😂🤣🤣🤣
@cjohn2277
@cjohn2277 5 ай бұрын
🌹❤️
@RayanSaheer
@RayanSaheer 5 ай бұрын
@vijirajan2846
@vijirajan2846 5 ай бұрын
👌👍
@babupk4971
@babupk4971 5 ай бұрын
15:40
@user-ei3ul3bn9b
@user-ei3ul3bn9b 5 ай бұрын
👍🏼
@JaganNair___2255
@JaganNair___2255 5 ай бұрын
T. G സർ...കുറുപ്പ് ചേട്ടൻ 😄😄😄👍
@abymathew2750
@abymathew2750 5 ай бұрын
TG 👍👍
@thampikumarvt4302
@thampikumarvt4302 Ай бұрын
ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നവർ ഈയിടെ ആയി ധാരാളം സിനിമ ചെയ്യുന്നുണ്ട് !!
@haridasa7281
@haridasa7281 5 ай бұрын
ശ്രീ മത് ഭാഗവതത്തിൽ ബുഗോള വർണനതന്നെ ഉണ്ട്
@preethap1927
@preethap1927 5 ай бұрын
Shininte veettil intervoew vinu poyappol iyalkku nallathu kitti😂aualkkathu tg ye kondu paka theerkkanam...... But g athu silli yayi iylae polulla madyama pravarthakar enthinu thettaua sthanam celebraty kalukku nalkunnu ennu parayathe paranju pafippixhu👍
@V-pr9jy
@V-pr9jy 5 ай бұрын
Support TG
@vishnukavitha4570
@vishnukavitha4570 5 ай бұрын
ശ്രീ. ടി. ജി സാർ നിങ്ങൾ പൂലി❤❤❤
@nikkyn450
@nikkyn450 5 ай бұрын
Shine tom chacko പറഞ്ഞതാണ് ശെരി.. നമ്മളെ തല്ലി ബ്രിട്ടീഷ്‌ എഡ്യൂക്കേഷൻ സിസ്റ്റം വഴി പഠിപ്പിച്ചതാണ് തെറ്റ്
@jayasundarankk6268
@jayasundarankk6268 5 ай бұрын
ഷൈൻ ചാക്കോ ഒന്നുകിൽ അവൻ്റെ മതവിശ്വാസത്തിൻ്റെ അറിവ് അല്ലെങ്കിൽ അവൻ കയറ്റിയ പുക
@sureshpanampilly400
@sureshpanampilly400 5 ай бұрын
കഞ്ചാവഞ്ചുവിധം കാട്ടും എന്നാണ് പ്രമാണം 😂😂
@jananiiyer6232
@jananiiyer6232 5 ай бұрын
Sir with all due respect. Somebody said something foolish in some channel. The whole Kerala won't be surprised about it. Why should you waste your time on this trivial matter? Can you share your thoughts on the posts on X of Preamble by Malayalam cinema actors and some politicians yesterday
@cksanthoshkumar7790
@cksanthoshkumar7790 5 ай бұрын
ഇത് ഞമ്മളെ ഉത്തേശിച്ച് പറഞ്ഞതാണ്; ഞമ്മളെ തന്നെ പറഞ്ഞാതാ:നാഥൻ പകരം ശോദിക്കും;അന്തിമവിജയം ഞമ്മക്കു മാത്രം😂
@regioommen8358
@regioommen8358 5 ай бұрын
ഇപ്പൊ ആർക്കാ പ്രസിദ്ധി ആയത്? TGm വരെ അഭിപ്രായം പറയാൻSTC വളർന്നു.
@vijayguttakumar15
@vijayguttakumar15 5 ай бұрын
Shine Tom Chacko know more about Alcohol brands and it's spirit levels why ask about the world. His world is Alcohol after consuming earth will revolve around him for that matter.
@mahadevanraman3003
@mahadevanraman3003 5 ай бұрын
Plus 2 വും ഗുസ്തിയും, പിന്നെ കഞ്ചാവ് കമ്പനി യുമായി നടക്കുന്ന ഒരു തന്നെ കുറിച്ച് എന്തിന് ചർച്ച
@narayanankutty5857
@narayanankutty5857 4 ай бұрын
ഭൂമി പ്ലേറ്റ് പോലെയാണ്.😂😂😂 നോക്കി നടന്നില്ലേൽ വക്കിലെത്തി വീഴാനും സാധ്യതയുണ്ട്. രാത്രി സൂക്ഷിക്കണേ. 🤔🤔🤔
@ratheeshkumara.r2886
@ratheeshkumara.r2886 5 ай бұрын
TG നൂറുവർഷം കൂടി ജീവിച്ചിരിക്കട്ടെ
@conscons5776
@conscons5776 5 ай бұрын
5:05 5:08 5:08 ❤😂 5:16 😢
@rlifevlogs
@rlifevlogs 5 ай бұрын
The biggest kept secret of humanity 😂🔥👏
@sivasankarannair833
@sivasankarannair833 5 ай бұрын
Many Keralites believe that Mahalaxmi and Saraswati are same. They think once Mahalaxmi blesses them, Saraswati will also bless them. Unless one understands the difference between these two deities, s/he can be expected to speak blunders. There is a Chinese saying ' it is better to keep quiet and appear to be fool than open the mouth and confirm the same'! These people are no better than this!
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 95 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
മാനസാന്തരം | ABC MALAYALAM | JAYASANKAR VIEW
6:32
ABC Malayalam News
Рет қаралды 21 М.
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН