തയ്യലിന് വേണ്ടി നല്ല കഷ്ടപ്പെട്ട ആളാണെന്ന് മനസിലാക്കുന്നു വളരെ ഉപകാരം 100നന്ദി ❤
@sabnak.p38494 жыл бұрын
അനുഭവം ആണ് ഗുരു... വണ്ടർ ഫുൾ വീഡിയോ... എനിക്ക് ഒത്തിരി ഇഷ്ടം ആയി.. മോളേ എക്സിപീരിയൻസഇൽ ഉള്ള അറിവ് മറ്റുള്ളവർകും shair ചെയ്തു... ഞാൻ ആദ്യം ആയിട്ട് ആണ് മോളെ വീഡിയോ കാണുന്നത്... നല്ല അവതരണം ....
@suchitra1215 ай бұрын
വളരെ നന്ദി ഞാൻ തപ്പിനടന്ന വിഡിയോ ഇതറിയതോണ്ട് വർക്ക് ചെയ്യാതിരിക്കുന്ന ഞാൻ 😊😊വളരെ നന്ദി മറ്റുള്ളവരുടെ മനസറിഞ്ഞു വിഡിയോ ചെയ്യുന്ന ആളാണ് ഇയാള് 👍👍👍👍☺️❤️❤️❤️
@beenaalex70292 жыл бұрын
നല്ലപോലെ പറഞ്ഞു തന്നു... ഒരുപാട് താങ്ക്സ് ❤️❤️❤️
@GeethuEn4 жыл бұрын
Very very thanks ഞാനും ഇതിനെക്കുറിച്ചു ഒത്തിരി തിരക്കി. ഇങ്ങനെ ഒരു വീഡിയോ ചെയ്ത ചേച്ചിക്ക് ഒരിക്കൽ കൂടി ഒത്തിരി ഒത്തിരി thanks.
@kunjuzdesigningworld41984 жыл бұрын
🥰🥰🥰🥰
@SleepyMp3Player-fz1wb5 ай бұрын
നല്ല മോൾ വളരെ ഉപകാരം 😍ഇതുപോലെ ഉപകാരം ഉള്ള വിഡിയോ ഇടണം
@sajithasajitha87284 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thanks very much
@kunjuzdesigningworld41984 жыл бұрын
🥰🥰🥰
@sreekalapradeep92894 жыл бұрын
എനിക്കും ഇത് doubt ആയിരുന്നു...ഇപ്പോൾ മനസിലായി..thank you ...kunjoozinte video kandit njan 2 nighty thaichutto..thank you
@kunjuzdesigningworld41984 жыл бұрын
ആണോ 🥰🥰🥰
@divyaabhilash43324 жыл бұрын
ഒത്തിരി പേർക്ക് ഉപകാരപ്രതമായ വീഡിയോയാണ് എനിക്കും
@soudhalatheef5046 Жыл бұрын
ഒരുപാട് ഉപകാരമുള്ള ഒരുചാനൽ ആണ് ഇനിയും ഉയർച്ചയിൽ എത്തട്ടെ ഒരുപാട് nandiyund
@kunjuzdesigningworld4198 Жыл бұрын
🥰
@sabinashamseer53334 жыл бұрын
വളരെ ഉപകാരപ്രദമായ video..... good👍👍
@shamseenaa47733 жыл бұрын
ചേച്ചി വിഡിയോ സൂപ്പർ. ഒന്നുകൂടി മനസിലാവാൻ തുണിയിൽ കാണിച്ചു തരുമോ. Pls
@deepub84413 жыл бұрын
ഞാൻ ഒരു ചുരിദാർ ഷേപ്പ് നൈറ്റി തയ്ച്ചു. ശരി ആവാതെ ആകെ വിഷമിച്ചു ഇരിക്കുംപോഴാണ് ഈ വീഡിയോ. Very very thanks🥰🥰🥰
@kunjuzdesigningworld41983 жыл бұрын
ആണോ 🥰🥰🙏🙏
@remyajinu7294 жыл бұрын
Thank u chechy .chechide video kandit njan ipo nighty business start cheythu.orupad doubts clear ayitund.....so thank u so much
@kunjuzdesigningworld41984 жыл бұрын
വളരെ സന്തോഷം dearThank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
@fabiac92543 жыл бұрын
സൂപ്പർ ഞാൻ കാത്തിരുന്ന വീഡിയോ 👌
@sameeranajeeb33994 жыл бұрын
മോൾ പറഞ്ഞത് ഏറ്റവും അത്യാവശ്യം ഉള്ള കാര്യമാണ്. Thaanks
@kunjuzdesigningworld41984 жыл бұрын
ഒരുപാട് നന്ദി ചേച്ചി
@savardth37844 жыл бұрын
നൈറ്റിയും മെറ്റീരിയലും ലഭ്യമാണ്. 9188805480.കോട്ടയം ജില്ല.
@sreejas64964 жыл бұрын
Very useful video dear thankyou so much😄😄😄.
@vismayavyka4084 Жыл бұрын
Thanks for video ethupola saree blouse thaikkunna measurements video edamo
@valsachacko73942 жыл бұрын
Very thanks mole kure nal ay ആഗ്രഹിച്ച viedo
@kunjuzdesigningworld41982 жыл бұрын
😊
@beenashukkoor44764 жыл бұрын
Najan orupad videos ithinu munpu kanditund. But this is different others. Because your presentation very very good. I like so much. Thnks
@kunjuzdesigningworld41984 жыл бұрын
Thank you so much 🥰🥰🥰🥰
@Josmy-to9gm4 жыл бұрын
ഹായ് ഹായ് ഹായ് എനിക്കൊത്തിരി ഇഷ്ടമാണ് ചേച്ചീനെ ചേച്ചിടെ വീഡിയോ കണ്ടാണ് ഞാൻ എന്റെ നെറ്റി എല്ലാം തൈക്കുന്നതു ഒരു സംശയവും ഇല്ലാതെ മനസിലാക്കാൻ പറ്റുന്നുണ്ട് എന്തായാലും അമ്മുസിനെ കണ്ടതിൽ സന്തോഷം അമ്മുസ് ചക്കര ഉമ്മ 😍😍😍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് അമർത്ഥമായി പ്രാർത്ഥിക്കുന്നു
@kunjuzdesigningworld41984 жыл бұрын
Really happy dear 😇🥰Thank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
@Josmy-to9gm4 жыл бұрын
@@kunjuzdesigningworld4198 👍👍
@lissymathew94944 жыл бұрын
Very very nice avatharanam. Very very thanks
@kalaharkalahari11174 жыл бұрын
Hai
@riswanarisuriswanarisu34252 жыл бұрын
Tnx chechi 💓. Enikk ith ubagarapettu. Thank you so much❤️
@ashaanil28164 жыл бұрын
താങ്ക്സ്.... വളരെ ഉപകാരം ഞാൻ വേറെ ചാനലിൽ ചോദിച്ചു ആരും പറഞ്ഞു തന്നില്ല. ഇവിടെ ചോദിച്ച 2ആം ദിവസം മറുപടി കിട്ടി. വളരെഏറെ സന്തോഷം 😘😘😘😘🌹🌹🌹
@kunjuzdesigningworld41984 жыл бұрын
ഒത്തിരി സന്തോഷം 😇Thank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
@devadaskunju86664 жыл бұрын
Nighty measurements നന്നായിട്ടു മനസ്സിലായി. Thanks for vedio.
@essymol15284 жыл бұрын
Hai ചേച്ചി
@savardth37844 жыл бұрын
നൈറ്റിയും മെറ്റീരിയലും ലഭ്യമാണ്. 9188805480.കോട്ടയം ജില്ല.
@aminaalikunju41433 жыл бұрын
സൂപ്പർ.. വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി.. 🙏
@latharameshkumar88252 жыл бұрын
Supper nice cutting siching
@DeekshithaCreations27 күн бұрын
Chechi puff sleev mesurment koodi paranju tharamo(M, XL, XXL)
@pushpalatha36194 жыл бұрын
വളരെ ഉപകാരപൃതമായ വീഡിയോ
@rrrrrr830 Жыл бұрын
Length enganeyanu calculation cheyyunne..nammal readymade pole cheyyunnathalle..alavu edukkunnillallo..length ethra edukkam
@itsmeathuz2 жыл бұрын
Oru nightyil ninnu measurements edukunnathu paranju tharamo
@rahamathbasheer8755 Жыл бұрын
Thank you dear very useful.May God bless you
@kunjuzdesigningworld4198 Жыл бұрын
Thanks a lot
@anjalyvijayan41654 жыл бұрын
Measurement chart enike valara adhikam use ayittunde...
@spadminibai93194 жыл бұрын
Super.Thanks .Continue .Expecting this model of teaching for blouse stitching also .This is really a useful video for every one.
@kunjuzdesigningworld41984 жыл бұрын
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
@sajithasajitha87284 жыл бұрын
എനിയ്ക്കു കഴുത്തിനു അളവൊന്നും അറിയില്ലായിരുന്നു... ഈ measurement വളരെ ഉപകാരം ആയി... thank uuuuu
@kunjuzdesigningworld41984 жыл бұрын
🥰🥰🥰
@saifuneesasaifu9244 жыл бұрын
Super vidio shape cheytha redimadenightyude alavil njan stich cheyyumpol രണ്ടു sidum കൂട്ടി വരുമ്പോൾ അളവ് കറക്റ്റ് ആവുന്നില്ല പ്ലീസ് reply
@anjanapremadas36913 жыл бұрын
Inagane oru video thappi nadakayirunu thank u chechiii 😍😍
@girlyasokan21902 жыл бұрын
Kurachukuudi valiya paperil kaanikkamo 🥰
@ashifrishu92553 жыл бұрын
Nannayi mansilavunnundu but chestinde alavu palatum kodukunnilley until thanne appo eatu alavu edukendatu nighty adichu vekananu sale cheyyan pls reply
Enikum stitching start cheyyanam ennunde. E video nerathe kandirunnu. പ്ളീറ്റഡ് നൈറ്റിടെ yolk length എത്ര വീതമാണ് . പിന്നെ ഈ large, xl ഇവ ഒരേ അളവ് തന്നെ ആണോ. പിന്നെ xxl.shape cheythu xl ആക്കാം എന്നാണോ പറഞ്ഞത്.