വളരെ വളരെ ഉപകാരപ്രദമായ നല്ല ടിപ്സാണ് കാണിച്ചുതന്നത് എന്റെ ദോഷക്കല്ല് വളരെ മോശമായിരിക്കുകയായിരുന്നു ഇതുപോലെ എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് നല്ല പെർഫെക്ട് ആയി കാണിച്ചത്
@mydreamz17518 ай бұрын
ദോശക്കല്ലു മയപ്പെടുത്തി എടുക്കുന്ന ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്.ഇത്രയും എളുപ്പത്തിൽ മയപ്പെടുത്തുന്ന ഐഡിയ കണ്ടിട്ടില്ല. ദോശ നല്ലപോലെ വിട്ടു വരുന്നുണ്ട്. വളരെ ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു
@alee31748 ай бұрын
വളരെ ഉപകാരം തന്നെ ദോശ കല്ല് മയപെടുത്തി എടുക്കുന്നത് എന്താ എളുപ്പം ഇനി ഇങ്ങനെ ചെയ്തു നോക്കട്ടെ ഡിയർ
@livedreams3338 ай бұрын
ദോശക്കല്ല് സീസൺ ചെയ്തു എടുക്കുന്ന എളുപ്പത്തിൽ ഉള്ള ഒരു മാർഗ്ഗം കാണിച്ച് തന്നു. ഇതൊക്കെ കുറച്ചു് ബുദ്ധിമുട്ട് ഉള്ള പണിയാണ് എന്നാണ് ഞാൻ കരുതിയത്. ഇത് ഈസി ആയി.
@rijysmitheshwe22108 ай бұрын
Iron dosa pan non stick pole aakanulla ee tips valare useful aanu, ende panil dosa undakkumbol idakku ithupole ottipidikkunundu, so innu thanne ithupole njan cheiythu nokkunundu