ഇങ്ങനെ വീതി കൂടിയ പ്ലാസ്റ്റിക് ഇട്ടാൽ ചൂൽ ചുരുങ്ങിയ ഏരിയയിൽ മാത്രമേ മണ്ണിൽ കൊള്ളുകയുള്ളൂ അപ്പോൾ കൂടുതൽ ഏരിയ വൃത്തി ആക്കാൻ കൂടുതൽ സമയം വേണ്ടി വരും ചൂൽ എപ്പോഴും കുറച്ചു വിടർന്നു വേണം..
@tipsandtricks66546 ай бұрын
Ok bro clear ചെയ്യാം
@Suresh-hw8fv6 ай бұрын
@@tipsandtricks6654 ഞാൻ ഒരു വീഡിയോ കണ്ടു ഇങ്ങനെ ചെയ്തു നോക്കി പക്ഷേ നമ്മൾ മുറ്റം വൃത്തി ആക്കുമ്പോൾ ചൂലിന്റ അറ്റം ഒരു പോയിന്റ് ബ്രഷ് പോലെ ആകുന്നു അങ്ങനെ ആവാതിരിക്കാൻ നമ്മുടെ കൈയ്യിൽ ഉള്ള ഭാഗം കുറച്ചു സൈഡിലേക്ക് ഈർക്കിൽ തിരിച്ചു വയ്ക്കണം ഇങ്ങനെ വീതി കൂടുതൽ ഉള്ളപ്പോൾ അത് പറ്റുന്നില്ല.. അത് പറഞ്ഞു എന്നേയുള്ളു ട്ടോ നല്ല വീഡിയോ തന്നെ 👍