ഇനി ഒരു ഗർഭിണിക്കും ഈ ഗതി വരരുത്.. പകുതി വഴിയിൽ പ്രസവിച്ച ഓർമ്മ മറക്കാനാകുന്നില്ല

  Рет қаралды 74,537

Vismaya News

Vismaya News

Күн бұрын

Пікірлер: 40
@nizamaneesha1200
@nizamaneesha1200 2 жыл бұрын
വഴി കിട്ടാൻ വേണ്ടി എത്ര പേര് ആഗ്രഹിക്കുന്നു plz like
@fousiyaali612
@fousiyaali612 Жыл бұрын
😢
@shijushiju5715
@shijushiju5715 Жыл бұрын
lam
@esathannickal6830
@esathannickal6830 Жыл бұрын
​@@fousiyaali612😅😅❤
@sindhusabu1604
@sindhusabu1604 2 жыл бұрын
അവിടെയുള്ള ജെനങ്ങൾ ഒന്നിച്ചു നിന്നാൽ വഴികിട്ടും തരാതിരിക്കാൻ പറ്റില്ല??????
@nizamaneesha1200
@nizamaneesha1200 2 жыл бұрын
Yes
@saibabasainabasainaba6370
@saibabasainabasainaba6370 2 жыл бұрын
Ó8 LP
@esathannickal6830
@esathannickal6830 Жыл бұрын
Sindhu. Ellavarum onnijandey ഒരാളെങ്കിലും എതിർക്കും
@sharon1131
@sharon1131 Жыл бұрын
കേരളത്തിൽ ഇതു് എവിടെയും ഈ തോന്യവാസം എന്റെ ചേച്ചിയുടെ വീടും വഴിയില്ല. ഇവർ എന്താണ് ഇങ്ങനെ ചെയ്യുന്നത് ഇവർ കൊണ്ടുവെചതാണോ ഈ ഭൂമി ഇവരും ഇവരു ടെ മുത്തപ്പൻമാരും കൊണ്ടു വെച്ചതാണേ. ചത്തു പോം നേരം വസ്ത്രമതു പോലും എത്തിടാ കൊണ്ടുപോവാനൊരുത്തർക്കും
@madhumadhu4980
@madhumadhu4980 2 жыл бұрын
ഇത് പോലെ ആണ് എന്റെ നാട്ടിലും നാലൊരു വഴി ഇല്ല 😔😔
@esathannickal6830
@esathannickal6830 Жыл бұрын
Hi madhu
@abdullausman5436
@abdullausman5436 2 жыл бұрын
ഇവരൊക്കെ നാളെ മരിച്ചു പോകുമ്പോൾ ഈ പറഞ്ഞസ്ഥലവും കൊണ്ടു പോകുമോ
@leelapb5580
@leelapb5580 2 жыл бұрын
എന്റെ നാട്ടിലും ഇതേ അവസ്ഥ കാസറഗോഡ് ബന്തടുക പൂടകല്ല് ഒരു നാലൊരു റോഡ് ഇല്ല ഇവിടെ ഒരു കുട്ടി കുളത്തിൽ വീണു റോഡിലേക്ക് എത്തുമ്പോൾ മരിച്ചു പോയി ഇവിടെ ഒരു അധികൃതരും വരുന്നില്ല റോഡ് ട്ടറിങ് വരും എന്ന് എല്ലാവരും ഇലക്ഷൻ കഴിയും വരെ പറയും ഞാൻ എല്ലാ സ്ഥലങ്ങളിലും പരാതി നെൽകി ഒരു കാര്യം ഇല്ല ഒരു രോഗിയെ എടുത്തു പോകണം ഒരു ആളും ഞങ്ങളെ സങ്കടം കാണുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@esathannickal6830
@esathannickal6830 Жыл бұрын
Leela vijayam varey സമരം cheyyuka
@sindhusabu1604
@sindhusabu1604 2 жыл бұрын
ഞാൻ നിങ്ങളുടെ കൂടെയാണ് വിട്ടുകൊടുക്കരുത്
@nizamaneesha1200
@nizamaneesha1200 2 жыл бұрын
👍
@esathannickal6830
@esathannickal6830 Жыл бұрын
Sindhu❤👍👍👍
@surumiassurumisurumi2792
@surumiassurumisurumi2792 2 жыл бұрын
Edil paraunna kutti maricha amma adu nan annu anike Vanna avastha eni Oru ammakkum unda karude plzz vazi kodukku🙏🙏
@esathannickal6830
@esathannickal6830 Жыл бұрын
സുറുമി❤
@മലപ്പുറത്തുകാരൻ-ട8ഹ
@മലപ്പുറത്തുകാരൻ-ട8ഹ 2 жыл бұрын
ഞങ്ങൾ വരണോ.......
@ramsiyashanavas1032
@ramsiyashanavas1032 2 жыл бұрын
Kettippidichu vachondirikkatte marikkumbol koode kondupokum...
@esathannickal6830
@esathannickal6830 Жыл бұрын
Ramsiya ❤
@sajinap5265
@sajinap5265 Жыл бұрын
ഓ എൻറ് ദൈവമേ ഇത് എന്നാ കൊൽക്കു൬ാത് എല്ലാം താങുവാനുളള ശക്തി അനക് നൽകണമേ വഴി ഉറപ്പാഴു കെടുക്കണം പൈസക്കു ആക്രാതം ഇത് മനുഷ്യനാ ഞമമക് ആകെ എട്ട് സെന്റ് സ്ഥലം മാത്രമേ ഉള്ളു എന്നിട്ടും നമമള് ഒരു സെന്റ് സ്ഥലം റോഡിന് ഒരു അഞ്ച് പൈസ ഞമമള് വാങ്ങിയില മരിച്ചാൽ എതാ ആരകിലു സ്ഥലം കെട് പോകുമോ
@anvarami2155
@anvarami2155 10 ай бұрын
മോഹൻലാലിന്റെ സൗണ്ട് എനിക്ക് തോന്നിയതാണോ
@nusaifasalim3090
@nusaifasalim3090 2 жыл бұрын
Vazhi vangiche mathiyaku eth attamvare poyalum pokuka vazhi kittum
@salimsali309
@salimsali309 2 жыл бұрын
Vazhiyillathavarkke Adhinte vishamam Ariyu Enikkum Vazhiyilla
@nishasiju5215
@nishasiju5215 2 жыл бұрын
Sathyam
@nizamaneesha1200
@nizamaneesha1200 2 жыл бұрын
ശെരിയാണ്
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 2 ай бұрын
വഴി എല്ലാവർക്കും വേണ്ടതാണ്.. വഴി മുടക്കാൻ പാടില്ല ഇവർക്ക് ഒക്കെ മരിച്ചു പോവണ്ടേ...
@zainusworld9112
@zainusworld9112 2 жыл бұрын
ഇത്പൊലെയാന് ഞങളെ വീടിലെക് വരുന്ന വഴിയും . 10 വീട് ഉണ്ട് . കാഷ് തരമെന്ന് പറഞിട്ടും കുറ്ച് വഴി തരുന്നില്ല
@aneetaappus6304
@aneetaappus6304 2 жыл бұрын
അവിടെ റോഡ് വരണം
@muhammadmmed2149
@muhammadmmed2149 2 жыл бұрын
Uffffff
@ramzanzenu133
@ramzanzenu133 2 жыл бұрын
Endhayalum case aayille ചേട്ടാ അടിച്ചു polik aa മതിലുകൾ
@swapnarajeev7078
@swapnarajeev7078 Жыл бұрын
മനുഷ്യരല്ലേ ഈ ലോകത്ത് ജീവിക്കുന്നത്, ഞങ്ങളും ഒരു വഴിയ്ക്ക് വേണ്ടി ഒരു പാട് അനുഭവിക്കുന്നവരാണ്, ഇതൊക്കെ പോകുമ്പോൾ നീയും നിൻ്റെ കുടുംബവും കൊണ്ട് പോകുമോ:?😡😡😡😡😡😡😡😡
@Muhammadyaseen-uo1qq
@Muhammadyaseen-uo1qq 2 жыл бұрын
Vazi ath matram tharilla.. Chavumpo kondupovan ullath anu..
@ashonroy5292
@ashonroy5292 Жыл бұрын
Kooduthal prashanam Akum munpe Daivam thanna dhanatthe oorkkuka.
@sakkeersakkeer5901
@sakkeersakkeer5901 Жыл бұрын
Naghalkkum edhuthannaya prashnam othukoodi അവർക്ക് വഴി വാങി കൊടുക്കൂ .ഈ പ്രശ്നങ്ങളെല്ലാം naghalum അനുഭവിക്കുന്നുണ്ട് .
@rajeshp510
@rajeshp510 2 жыл бұрын
Endeyum avastha ethanne
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН