കരുനാഗപ്പള്ളി TNP... KSRTC BUS STAND തൊട്ടു അടുത്ത്... ഒരുപാടു സിനിമകൾ കണ്ട നിമിഷം.. ട്വന്റി ട്വന്റി എന്റെ പൊന്നോ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം.. അതിന്റെ മുന്നിൽ ആൽ മരം.😍😍
@sudhisudhi57737 ай бұрын
ഞാൻ ആദ്യം ഇവിടെ വന്ന് കണ്ട സിനിമ കീർത്തി ചക്ര ❤️
@asianstarsinmeet Жыл бұрын
ബായ് അവതരണം നന്നായിട്ടുണ്ട് വളരെ നിഷ്കളങ്കമായ അവതരണം അഭിനന്ദനങ്ങൾ🙏🙏
@familyoncar Жыл бұрын
🙏
@airu41922 жыл бұрын
വീട്ടിൽ അറിയാതെ ആദ്യമായി കണ്ട സിനിമ തിയേറ്റർ പടം കാവടിയാട്ടം😍😍😍
@arunkumarc56192 жыл бұрын
നമ്മുടെ കരുനാഗപ്പള്ളി 🙏🏻👍🏻👍🏻👍🏻
@shihadshihad4312 жыл бұрын
മീശമാധവൻ. കുഞ്ഞികൂനൻ. കല്യാണരാമൻ. പുലിവാൽകല്യാണം. ക്രോണിക് ബാച്‌ലർ. ഉദയനാണ് താരം. അങ്ങനെ എത്ര ഹിറ്റ് സിനിമകൾ റിലീസ് ചെയ്ത തിയേറ്റർ ആണ്..
@maheshkumars69552 жыл бұрын
Oru kalathu knpy il cinema Kanan ettavum nalla theatre ayirunnu, 2000-10 kalaghattathil ettavum kooduthal super hit films kalicha theatre ithayirunnu.... School kalaghattathile orupadu ormmakal ulla idam......❤️❤️🙂
@shreenathashokacharya88722 жыл бұрын
ഞാൻ ആദ്യമായി സിനിമ കണ്ടത് TNP തിയേറ്ററീന്നാണ് ...സിനിമ ദേവരാഗം.
@babimelpadom66362 жыл бұрын
പണ്ട് DTS ആക്കിയ സമയത്തു നല്ല സൗണ്ട് ഉണ്ടായിരുന്നു ഇപ്പോൾ അങ്ങോട്ട് പോയിട്ട് കുറെ ആയി
@annamariaantony-i5lКүн бұрын
Please video on mridhanga theatre
@sulfikar.asulfikar.95202 жыл бұрын
എന്റെ ഓർമ്മകൾ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട് ..TNP 1986 മുതൽ ഓർമയിൽ .91 ൽ കിലുക്കം റിലീസ് ആയതു ഇവിടെ ആയിരുന്നു ..Full Tamil ഫിലിം ഇവിടെ ആയിരുന്നു വന്നിരുന്നത് ..ലീല എന്നൊരു തിയേറ്റർ ഉണ്ടായിരുന്നു അത് ഓര്മ ആയി ..ഇത് പോലെ കൃഷ്ണ തീയേറ്ററും തരംഗം തീയേറ്ററും കാണിച്ചാൽ നന്നായിരുന്നു
@Rocky-dm7bi2 жыл бұрын
കിലുക്കം ഓഗസ്റ്റ് 1991 ആണ് റിലീസ് ആയതു
@sulfikar.asulfikar.95202 жыл бұрын
@@Rocky-dm7bi 91 എന്ന് എഴുതിയട്ടുണ്ട് 👍
@SunilKumar-jd2qo2 жыл бұрын
1996 മുതൽ കുറേ സിനിമകൾ കണ്ട തിയേറ്റർ, പൂവേഉന ക്കാകെ, തെങ്കാശിപ്പട്ടണം, ബോക്സ്ർ, സുന്ദരപുരുഷൻ, രജപുത്രൻ, ബിഗ്‌ബോസ്, മറുമലർച്ചി, etc
@saraths41872 жыл бұрын
Boxer kanan thirakundayeeruno
@jalajeshkp72062 жыл бұрын
വന്മഷോ, സുന്ദരപുരുഷൻ, ആളവന്തൻ എന്നിവ 2000 കണ്ടിരുന്നു. അന്നേ dts
Ye തിയേറ്റർ ഒരു ആൽ മരം ഉണ്ട് അതിൽ aaanu ഫ്ലെക്സ് കെട്ടുന്നത് പിന്നെ കേട്ടിട്ടുണ്ട് കിലുക്കം മൂവി ഇറങ്ങുന്ന ടൈം ആ മരം ചെറുതാണെന്നു
@jrjtoons7612 жыл бұрын
പണ്ട് ഞാൻ ഇവിടെ വിക്രമിന്റെ ഐ കണ്ടിട്ടുണ്ട് 2015 ൽ nostalgia
@ajithkrishnan952 жыл бұрын
Njanum
@Sree-q2q2 жыл бұрын
Njanum
@SeverousSnape-r4i2 жыл бұрын
Njanum.. Pine dileepinte oruvidham ella filmsum
@sajithappus49565 ай бұрын
കൊള്ളാം നല്ല വീഡിയോ മൂവി കാണാൻ ഒരു ഫീൽ വന്നു
@familyoncar5 ай бұрын
🤩
@tommymctommymc8355 Жыл бұрын
TNP Koothara Theatre Releasing Centre ivide onnum Cinema Release cheyyaruthu Tharangam Krishna 2 Koothara Theatre koodi undu
@Sreejith-60682 жыл бұрын
Last onnum parayathe poyath sheriyayilla, just theaterine patti onnu parayamayirunnu
@abhishangjeevan19982 жыл бұрын
Ithil bad theatre Kozhikode koilandi il und 3 ennam ambai ,Krishna , dwaraka. Ivde pushback nglim ndallo. Njn 2017 il kandu after long time thallunala 2nd time ambadi theatre il kandu oru change um illa . Back pain um vannu ventilation polm illa smoking um und inside 🥲.
@nowfalamina8421 Жыл бұрын
ആദ്യം കണ്ട movie prebudheva movie കതലൻ വാസന്തി ലക്ഷ്മി യുടെ ആദ്യ ടിക്കറ്റ് എടുത്തത് ഞാൻ ആണ് . സത്യം. തെങ്കശിപട്ടണം വല്യേട്ടൻ. തക്ഷശില. സുന്ദരപുരുഷൻ. മീശ മാധവൻ. തുടങ്ങിയ പല ചിത്രങ്ങളും ജനസാഗരത്തിൽ കണ്ട movie's ആണ്
@KadaSVlog11 ай бұрын
etra etra movies kanda theatre..... anu 15 rs arunnu 2002-2007
അവർ പുതിയ ചാനൽ തുടങ്ങട്ടെ .ബ്രോ ഒറ്റക്ക് അവതരിപ്പിക്കുമ്പോൾ വീഡിയോ ഫ്രീ ഫ്ലോ അയി കേൾക്കാൻ രസമുണ്ട്
@LL_oleed2 жыл бұрын
@@sreejithsudhakaran5762 🙄enthuvade
@abhishangjeevan19982 жыл бұрын
Kozhikode city il Ganga cine house und ithilm kashttam. 1 movie kanditt ullu Chotta Mumbai Ann aah theatre stadium thin akath aairnn ippo purath aan. 3rd class theatre. Kand kaznja nokki ninn povm
@lonekirito10592 жыл бұрын
Visit Liberty paradise in kannur 5 in one theatre complex
@ayoobmuhammed55012 жыл бұрын
ഇവിടുന്നു കണ്ടത് വല്ലേട്ടൻ, തെങ്കാശിപട്ടണം, രണ്ടാംഭാവം
@dineshkishor52742 жыл бұрын
Bro ടെ proper place ഏതാണ്
@mkgaming9522 жыл бұрын
avasanam entha bro oru sound🤣🤣
@indrajithkrajan6482 жыл бұрын
Last ntha ??😹
@Jayarajtr-yo9kr2 жыл бұрын
Evide
@jamsheer2752 жыл бұрын
Nostalgia😘😘😘❤❤❤
@sujiths51632 жыл бұрын
Nammde karunagapoally🥰🥰🥰💌
@magicalframes12472 жыл бұрын
Last watched movie kooman
@arunkrishnan52492 жыл бұрын
Surprised to realize that Non A/c release centers still exist nowadays. Was that a release center in 80s and 90s itself or they started getting release films only after wide release started in Kerala.
@jijichacko63212 жыл бұрын
Pan cinemas arakkunnnam review cheyyamo
@familyoncar2 жыл бұрын
👍
@VINSPPKL2 жыл бұрын
Bro, dts ippol illa. Athu pandu ezhuthi vachathu ippozhum avide keep cheyyunnathanu. UFO aanennu parayunnundallo. Dts okke film based systems aanu. Please correct. UFO mathramanullathenkil by default 5.1 lpcm digital sound undakum output through ufo processor itself.. ithe lpcm ippol dolby yude cp650 processor use cheyyunna theateril aanenkil dolby surround ennu parayum, ( thettanenkil koodi.. athokke dolby yude oru marketing strategy aanu.. Kind of monopoly )
@abhirajkreation90942 жыл бұрын
കരുനാഗപ്പള്ളി തരംഗത്തിൽ കൂടി ഒന്ന് പോവും കൃഷ്ണയിലും കൂടി ഒന്ന് പോവും ഇതും പഴേ തീയറ്റർ ആ
@sanisanilsanilsani53662 жыл бұрын
Nammmada.. tnp...
@Rocky-dm7bi2 жыл бұрын
Aisha ബിഗ്ബജറ്റ് ഫ്ലോപ്പ് ഇ ടൈപ്പ് തിയേറ്റർ ബെസ്റ്റ് തമിഴ് സൂപ്പർസ്റ്റാർ പടങ്ങൾ ആഘോഷിച്ചു ഫ്രണ്ട്‌സ് ആയി കാണാൻ ആകും കാരണം മുൾട്ടിപ്ലക്സ് muscle പിടിച്ചു ഇരിക്കേണ്ടി വരും 😂
@piclike2 жыл бұрын
കരുനാഗപ്പള്ളിക്കരുടെ സ്വന്തം TNP ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രദർശിപ്പിച്ച് കൊണ്ടിരുന്ന സമയത് ടിക്കറ്റ് കിട്ടാതെ തിയേറ്ററിന് പുറത്ത് അടുത്ത ഷോയ്ക്ക് വേണ്ടി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു
ആദ്യം ഇവിടെ കണ്ട സിനിമ തെങ്കാശി പട്ടണം ആന്നൊക്കെ ടിക്കറ്റ് കിട്ടാതെ ആളുകളെ തിരിച്ചു പോയിരുന്നു, കാലത്തിന് അനുസരിച്ചു അപ്ഡേറ്റ് ആയില്ല അതാണ് കുഴപ്പം
@sb_editz_creative_media2 жыл бұрын
TNP yil ariyathe കയറി pettatha🥲.. Pazhya theatre okke thnne sammathichu kurachu brightness engilum vende screenil🚶♂️pushpa movie arunnu night scene okke verumbol kanan polum pattatha avastha arunnu... Pandu happy husbands kanan poyappol black screen arunnu
@shivapranav13572 жыл бұрын
❤️❤️❤️ powli
@cbgm10002 жыл бұрын
ഏകാന്തതയുടെ അപാര തീരം...
@ammusvlog56232 жыл бұрын
My grandfathers friends theater
@sreekumarsingh41022 жыл бұрын
Hi
@superscens99072 жыл бұрын
Thrissur bindhu movies review idu bro
@antonyps86462 жыл бұрын
അവസാനം തല്ലു ഉണ്ടായപോലെ ഒരു സൗണ്ട് കേട്ട്...
@thebatman10412 жыл бұрын
😁
@aneeshkumarsugathan82402 жыл бұрын
Kouravar aanu njanivide kanda cinema
@thebatman10412 жыл бұрын
അവസാനം സംഭവം വീഡിയോ ഇട് 😁
@georgevarghese54482 жыл бұрын
അമ്മ വീട്ടിൽ പോകുമ്പോ സ്ഥിരം പോകുന്ന തിയേറ്റർ കൃഷ്ണ തീയേറ്ററും ഉണ്ട്
@prasanthvijay36932 жыл бұрын
അങ്ങനെ ആണെങ്കിൽ ഞങ്ങടെ തിരുവല്ല ജേക്കബ് പിൽ (പഴയ ത്രിവേണി ) കുടി പോകു.....
@thalapathygaming74772 жыл бұрын
Ettumanoor lotus
@sirak5672 жыл бұрын
Athu epam adachu brother
@sureshalr43042 жыл бұрын
താങ്കൾ life Parter നെ ക്കൂടി ഉൾപ്പെടുത്തി ചെയ്യുമ്പോഴാണ് ഒന്നുകൂടി ഭംഗി ആവുന്നത് ശ്രദ്ധിക്കുമല്ലോ?
@indrajithkannan87382 жыл бұрын
Eratta hit aagum Becoz ithu tnp yil release aanu😊😊😊
@labychakkappan45112 жыл бұрын
Laby from Thrissur😎
@Panther335422 жыл бұрын
അവസാനം അടിച്ചു പിരിഞ്ഞോ 😂
@jintojoseph8372 жыл бұрын
👍🏻🌹
@srutheeshsuresh49922 жыл бұрын
Nostuu....❤
@kannanchandran9699 Жыл бұрын
Ithupolathe theatre okke maattande samayam kazhnju .evrokke verthe aalkarde paisa kalayan irikkuva.ithu karunagapally karde gethikedu aanu .ivide nalle oru theatre illa . Ivanmark ariyam karunagapalliyile aalkark vere nalle theatre onnum illathond ividokke thanne varu ,ithonnum renovate cheythillelum ivanmarokke ivide varutholenn. Karunagapally totally deserve a nalle multiplex theatre .ivide oru nalle multiplex vanna like one in parippally (revathy cinemas) kayamkulam side and chavara, neendakara , sidil ninnum vare aalkar varum because from kayamkulam to kollam nalle oru theatre illa
@familyoncar Жыл бұрын
👍
@avinashvlogs21382 жыл бұрын
ഇത്രയും വൃത്തികെട്ട തീയേറ്ററുകൾ ഉള്ള ഒരു നാട് വേറേ ഇല്ല ... ആകെ ഉള്ളത് കാർണിവൽ മാത്രം അത് ഇപ്പോൾ ശോകം ... വെറുതെ നൊസ്റ്റു എന്നൊക്കെ പറയാം ... 20 ആം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്ത തീയേറ്റർ ഉടമകളുടെ നാടാണ് കരുനാഗപ്പള്ളി ...
@tommymctommymc8355 Жыл бұрын
Correct Krishna Tharangam TNP C class Theatre Koothara
@kirxn46 Жыл бұрын
Njanokke ippa padam kaanan povunath paripally revathy cinemax anu korach petrol adikkanam enne ollu pakshe theater experience oru resksha illah🤌athokke anu theater keralathile thanne top 3 ond Revathy
ഇക്കാര്യത്തിൽ തലയോലപ്പറമ്പ് നൈസ് 5 പേര് ഉണ്ടേൽ തന്നെ ഷോ ഇടും.പക്ഷെ ക്ലാരിറ്റി അത്ര പോരാ. അതുപോലെ തന്നെ തലയോലപ്പറമ്പ് കാർണിവൽ.7,8 പേര് ഉണ്ടേൽ ഇടും പക്ഷെ ക്ലാരിറ്റി സൗണ്ട് ലോ സ്ക്രീൻ ലോ തൊട്ട് തീണ്ടില്ല.
@rahulkshaji56712 жыл бұрын
തലയോലപ്പറമ്പ് നൈസ് സ്ക്രീനിനു ഇപ്പോൾ നല്ല തെളിച്ചം ഉണ്ട്. ലാമ്പ് മാറിയിരുന്നു. സൗണ്ട് ബാസ്സ് കുറവ് എന്നൊരു കുഴപ്പമേയുള്ളൂ. പിന്നെ മുൻപ് ബാൽക്കണിയിൽ ഉണ്ടായിരുന്ന സീറ്റുകൾ ഫസ്റ്റ്ക്ലാസ്സ് ബാക്കിൽ സെറ്റ് ചെയ്തിട്ടുണ്ട്. ബാൽക്കണി പുതിയ സീറ്റ് ആണ്. കൂടാതെ ബാൽക്കണി ടിക്കറ്റ് ചാർജ് കൂട്ടിയിട്ടുണ്ട്.
@nidheeshs76472 жыл бұрын
@@rahulkshaji5671 ഇന്ന് പതാൻ ന് മികച്ച സൗണ്ട് എഫക്ട് കിട്ടി സീറ്റ് ൽ ഒരു വൈബ്രേഷൻ പോലെ. ഇനി അത്യാവശ്യം ആൾ ഉണ്ടാരുന്ന കൊണ്ട് സൗണ്ട് കൂട്ടിയിട്ടതാണോ എന്തോ.
@rahulkshaji56712 жыл бұрын
@@nidheeshs7647 കുറെ ഒക്കെ ഓപ്പറേറ്റർ നല്ലതാണെങ്കിൽ പരിഹരിക്കാവുന്ന കാര്യമേയുള്ളൂ...
@rahulkshaji56712 жыл бұрын
@@nidheeshs7647 കാർണിവൽ ഇപ്പോൾ നൈസിനേക്കാൾ താഴെയാണ്..
@nidheeshs76472 жыл бұрын
@@rahulkshaji5671 അതെ. പിന്നെ സാധാരണ ആൾ കുറവല്ലേ. ഇന്നിപ്പോ റിലീസ് ഡേ ആയതു കൊണ്ടാവാം
@arjunpraj24262 жыл бұрын
👌👍
@familyoncar2 жыл бұрын
👍
@akhilvijayan17562 жыл бұрын
Njn ivada kgf Kannan poyathe
@jishnuraj95052 жыл бұрын
മുണ്ടൻ കാവ് സന്തോഷ് ടാകിസ്. ഓല ഓൾഡ് തീയറ്റർ. ഓല കൊണ്ട് ഉള്ളത്. ഓൾഡ് ബെഞ്ചിൽ ഇരിന്നു ഓൾഡ് മൂവീസ് കാണാം. പറ്റിയാൽ ഒന്ന് പോയി നോക്കണേ 🙏🏻. റിവ്യൂ ഇടുക 🙏🏻.
@ajikumarajikumar43502 жыл бұрын
എവിടെ ആണ് സ്ഥലം
@jishnuraj95052 жыл бұрын
@@ajikumarajikumar4350 അത് അറിയില്ല ഒരു വീഡിയോ കണ്ടതാ. യു ട്യൂബ് ഇൽ നോക്കു
@ammusvlog56232 жыл бұрын
My g
@abdulrahimrahim570310 ай бұрын
പാട്ട തിയ്യേറ്റർ 😢
@allamaallama72742 жыл бұрын
ഏതാ സഹോദര നീ ക്ലാസ്മേറ്റ് എന്നാ റിലീസ് ആയത് തറ സീറ്റു ഏതോ കാലത്ത് എടുത്തു പോയി ഇരിക്കുന്നു