Thanks. ഇത് പോലെ മല്ലി വിത്ത് നടുന്നത് കാണിക്കാമോ?
@mamanummakallum3222 Жыл бұрын
തീർച്ചയായും 🤝
@sajithksm1524 Жыл бұрын
ചേട്ടാ ചണ നൂലിന് പകരം തുണി ഉപയോഗിക്കമോ?
@mamanummakallum3222 Жыл бұрын
പോളീസ്റ്റർ ഉപയോഗിക്കരുത് കോട്ടൺ . ചണ നൂല് ആണ് നല്ലറിസൾട്ട് കിട്ടുന്നത് ശ്രമിക്കു നന്ദി
@dikhasworld4628 Жыл бұрын
👏👏👏👏
@rekhavk6285 Жыл бұрын
മല്ലി മുളപ്പിക്കാമോ
@mamanummakallum3222 Жыл бұрын
തീർച്ചയായും
@indiraap2118 Жыл бұрын
ഞാൻ ഇത് try ചെയ്തിട്ട് നനവ് കിട്ടുന്നില്ല, മുകളിലുള്ള ചണനൂൽ ഉണങ്ങി തന്നെ ഇരിക്കുന്നു
@mamanummakallum3222 Жыл бұрын
ചെറിയ നനവുള്ള ചണനൂല് വേണം മണ്ണ് കുറച്ച് ഈർപ്പം ഉള്ളതും നന്നായ് പിടിക്കും ഉറപ്പ് ചണനൂല് നല്ല ടയിറ്റ് ആകാ രുത് ശ്രദ്ധിക്കുക വീഡിയോ ഫുൾ കാണൂക മനസിലാകും നന്ദി
@shalukitchen73389 ай бұрын
ചോളം മുളപ്പിക്കാൻ നമ്മൾ കഴിക്കാൻ വാങ്ങുന്ന ചോളം ഉപയോഗിച്ചാൽ മതിയോ