നല്ലത് പോലെ പത്തിരി ഉണ്ടാക്കുന്നത് പറഞ്ഞ് തന്നതിന് നന്ദി താത്ത..egane ആരും വിശദ മായി പറഞ്ഞു thararilla.ദൈവം അനുഗ്രഹിക്കട്ടെ..🥰🥰👍
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle sughano orupaad santhosham 👍🥰🥰👍🥰
@marrymarry31142 жыл бұрын
)
@kadeejamp27602 жыл бұрын
@@malappuramthathavlogbyridhu p0⁰⁰p
@kadeejamp27602 жыл бұрын
@@malappuramthathavlogbyridhu p p p p ĺ¹q¹⁰
@najaac53932 жыл бұрын
@@kadeejamp2760 K
@jaslabacker9595 Жыл бұрын
ആദ്യമായിട്ടാ ഞാൻ നൈസ് പത്തിരി ഉണ്ടാക്കിയിട്ട് നന്നാവുന്നത്....thanks ഇത്താ ❤
@mehrinzariah69802 жыл бұрын
ചെയ്യുന്ന കാര്യങ്ങൾ ഒക്കെയും നല്ലത് തന്നെ യാണ് പക്ഷേ ആ കാര്യമില്ലാത്ത ഒരുപാട് സംസാരം ആണ് വെറുപ്പ് ഉണ്ടാക്കുന്നത്. കുറച്ചു സംസാരിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം ആവശ്യമില്ലാത്ത സംസാരം മാറ്റിവെച്ചാൽ സൂപ്പർ തന്നെ യാണ് 👍👍👍
@shabina6405 Жыл бұрын
നല്ലോണം മനസിലായി.... സംസാരം കേൾക്കാൻ നല്ല രസണ്ട് 🥰
@Farisa-ck6pb3pz8u9 ай бұрын
അടിപൊളി ഇങ്ങനെ ഒന്നും ആരും വിഷതീകരിക്കില്ല ❤️
@SharafudheenSharafudheen-q1d10 ай бұрын
അൽഹംദുലില്ലാഹ്... വളരെ ഉപകാരം ഉള്ള ഒരു വീഡിയോ... 👌😊 മലപ്പുറം ഇത്താത്തയെയും കുടുംബത്തയെയും നമ്മെയും അല്ലാഹു വലിയ ഗുണം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🏻. ഇത്താത്തക്ക് അഭിനന്ദനങ്ങൾ 🤝🌹🌹🌹 By :m p s purathoor. Tirur 🌹.
@malappuramthathavlogbyridhu10 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲
@anshiraheeanshirahee5267 Жыл бұрын
Hi ithaaa njn undakkittoo...frst time Aanu undakkunnee....spr ayitt kitty..... thank you...
@sulaikhakunhammad5278 Жыл бұрын
മലപ്പുറം താത്താ എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചമുള്ളതും ഗുണകരമുള്ളതുമാണ് വയർ കുറക്കാനുള്ള സൂത്രം ഞാൻ പരീക്ഷിച്ചു നല്ല റിസൾട്ട് കിട്ടീട്ടുണ്ട് ഉപകാരപ്രതമായ ഒരുപാട് കാര്യങ്ങൾ ഇനിയും ജനങ്ങളിലേക്കെത്തിക്കാൻ ഉള്ള ആരോഗ്യവും ആഫിയത്തും അല്ലാഹു നൽകിതരട്ടെ
@laila39932 жыл бұрын
പത്തിരി ഉണ്ടാക്കുന്നത് ഉഷാർ പക്ഷെ സംസാരം അൺസഹിക്കബ്ൾ
@muhammedniyas52862 жыл бұрын
🤭🤭🤭🤭🤭
@GWMINNIL2 жыл бұрын
സംസാരം sooper
@usmanUsman-cv5sb2 жыл бұрын
Yes
@saranyashyam49662 жыл бұрын
Sathyam
@aishaish46372 жыл бұрын
😂😂
@raziyasayedali10322 жыл бұрын
നല്ല kooking അറിവുള്ള ethayan വർത്തമാനം ഒരു സ്റ്റൈൽ ആണ് കണ്ട് മനസ്സിലാക്കുക പത്തിരി സൂപ്പർ അന്ന് ഭാഷ നന്നാക്കിയാൽ എല്ലാവർക്കും മനസ്സിലാകും
ഉണ്ടാക്കി നോക്കട്ടെ ട്ടോ 🥰🥰... എന്നിട്ട് പറയാം ട്ടോ ഇത്താ 😘😘😘😘
@muhammedashraf30632 жыл бұрын
ഇത്താ. ഇതുപോലെ ഇന്നലെ ഉണ്ടാക്കി നോക്കി ഇപ്പോഴും നല്ല സോഫറ്റ് പത്തിരി വളരെ വളരെ സന്തോഷം ❤️❤️❤️ഇങ്ങളെ സംസാരം എനിക്കിഷ്ട്ടായി
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle sughano orupaad santhosham 👍🥰🥰🥰
@muhammedashraf30632 жыл бұрын
❤️❤️
@TEAMSWAG-f2x2 жыл бұрын
Samsaram onnum manasilakunnila
@shandhakt22662 жыл бұрын
സംസാരം കുറച്ച് ഓവറാണ് ചുരുക്കി പറഞ്ഞാൽ കൊള്ളാം
@sreemathi.k.pkazhakapurayi47342 жыл бұрын
Ithra vegam eduthal vevumo
@jayareghu20972 жыл бұрын
Super Etha... Chilathokke samsarikkumbol manasilavunnillaaaa
@sherinshajahan2 жыл бұрын
Super ഇത്ത. ഇത്ര നന്നായിട്ട് ആരും പറഞ്ഞ് തരില്ല. ❤️❤️
@azaansworld77122 жыл бұрын
എനിക്ക് കുറച്ചു മാത്രമേ മനസിലായുള്ളു
@harismuhammedharis20902 жыл бұрын
പത്തിരിക്ക് പൊടി വാട്ടിയാൽ അധികം വന്നത് വെയിസ്റ് ആയിപ്പോകളായിരുന്നു. ഇനിയിപ്പോ പരത്തി ഫ്രിഡ്ജിൽ വെക്കാലോ Thanks itha
@susancg31452 жыл бұрын
എന്റെ പൊന്നു ചേച്ചി, ചേച്ചി ഉണ്ടാക്കുന്നത് ഇഷ്ടപ്പെട്ടു പക്ഷേ പറയുന്ന ഭാഷ മനസ്സിലാവുന്നില്ല .
@fareedamt9528 Жыл бұрын
ഇത്താ... Thankyou😘😘😘😘😘😘എന്റെ പത്തിരി നല്ലരീതിയിൽ നന്നായി ട്ടോ 😘😘😘😘😘😘😘😘😘😘😘എനിക്ക് പത്തിരി നന്നാവാത്തത്കൊണ്ട് ഉണ്ടാക്കുന്നത് ദേഷ്യം ആയിരുന്നു 🤪🤪🤪.. ഇന്നത്തോടെ എല്ലാം മാറി 😘😘😘thanks dear😘😘😘😘😘😘😘😘😘😘😘
താത്ത, ഇത് പച്ചരി വീട്ടിൽ പൊടിപ്പിച്ചതാണോ അതോ പാക്കറ്റ് പൊടിയോ? രണ്ടിനും ഒരു പോലെയാണോ വെള്ളം.. Pls റിപ്ലൈ
@ambilireveendran47932 жыл бұрын
Etha, njan ennu undakki, perfect ayirunnu, first time anu njan undakiyath ethra perfect akunnath , thank you so much for this recipe.
@rahinasuhail97232 жыл бұрын
Njanum iganeya pathiri undakkunath nalla softtanu
@jumailat21182 жыл бұрын
Paathiri super Pakshe samsaram Kurach moshamanu
@prakashank.r71072 жыл бұрын
സൂപ്പർ ആയിട്ടുണ്ട് പാത്ത് വെച്ച് എന്ന് പറഞ്ഞാൽ എന്താ
@malappuramthathavlogbyridhu2 жыл бұрын
സൂക്ഷിച്ച്‌വെച്ച്
@Humanman2011 күн бұрын
ഇത് എവിടെ പാഷാ😮😮😮😊
@shemishemi82122 жыл бұрын
Super 👍👍👍❤️ ഭാഷ പിടികിട്ടാനില്ല
@binha84462 жыл бұрын
താത്ത ഇങ്ങളെ ചാനൽ ഒരുപാട് ഇഷ്ട്ട
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle thank you 😍🤝🥰
@ansarisali62702 жыл бұрын
Pathiri ok but samsaram sahikkan pattilla. Vayikku kurach rest kodukku
@Binthhaleed2 жыл бұрын
പത്തിരി ഉണ്ടാക്കുന്ന രീതി ഉഷാർ. ഞങ്ങൾ രാവിലെ ഉണ്ടാക്കി tight ആയിട്ട് എടുത്തു വക്കും എന്നിട്ട് നാലുമണിക് ഉണ്ടാക്കും 👌❤
@malappuramthathavlogbyridhu2 жыл бұрын
Thank you 😍🤝🥰
@saifuhadhi4242 жыл бұрын
@@malappuramthathavlogbyridhu njangalk oru dhivasam thanne 100 pathiriyil kooduthal venam . Family members kooduthal pnnengana fridge il vekkanum koodi indakka
@soudaiqbal37532 жыл бұрын
😆
@fathimariya18872 жыл бұрын
Masha allah.First time aan undakkunnath ithra perfect aakumnn karuthiyilla😍. Mattu channelil undakkunnathinekkalum easy aayittan undakkunnath. Adipoly❤️
@anoopsubhagan72412 жыл бұрын
അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ഇതെങ്ങനെ ഉണ്ടാക്കണ്ണ് എന്ന് കാണിച്ച് തന്നതിൽ സന്തോഷം ഇത്താ
@sameerasameera48842 жыл бұрын
പതിൽപ്പൊടി എങ്ങിനെ പൊടിച്ചത്. ഏതെല്ലാം റൈസ് ഉപയോഗിച്ച
@smithabp65812 жыл бұрын
സംസാരം super
@ramachandrank99652 жыл бұрын
Veyilathu unkiya podì ano thatha
@malappuramthathavlogbyridhu2 жыл бұрын
Adhe dear🥰🥰🥰
@jenyurikouth4984 Жыл бұрын
Good one. Thanks.
@malappuramthathavlogbyridhu Жыл бұрын
You're welcome!
@remadevi51752 жыл бұрын
സൂപ്പർ ആയിട്ട് ഉണ്ട് പത്തിരി താത്ത
@jameela8931 Жыл бұрын
Nalla samsaram thatha
@rasheedsaidu32482 жыл бұрын
ശെരിയ ആദ്യം ഇട്ട ഉടനെ മറിച്ചിടുക പിന്നെ ചെറിയ പോളകൾ വരുമ്പോൾ വീണ്ടും മറിച്ചിടുക അപ്പോ പപ്പടം പോലെ പോളച്ചു വരും, ഇത് പോലെ തന്നെ ആണ് ചപ്പാത്തിയും ചുട്ടു നോകിയെ ഇത് പോലെ പോളക്കും, താത്ത പറഞ്ഞത് വളരെ കറക്ട് 👍
@remyareghu35252 жыл бұрын
താത്ത പത്തിരി ഉണ്ടാക്കുന്നതിനേക്കാൾ എനിക്കിഷ്ടപ്പെട്ടത് ഭാഷ യാണ് കേട്ടോണ്ടിരിക്കാൻ നല്ല രസമുണ്ട്