നിങ്ങള് ഒകെ ഏത് ലോകത്ത് ആണ്...വീഡിയോ അല്ല ജീവിതം ഇത് കണ്ട് ഫീൽ ആയി പോലും 😂
@Sandhya-i2eАй бұрын
എനിക്കി ഒരുപാട് ഇഷ്ട്ടാ ഈൗ ഫാമിലി... എന്നും ഇതുപോലെ ഒരുമയോടെ പോവട്ടെ.. ഞാനും പ്രാർത്ഥിക്കാം..
@kavyajames7497Ай бұрын
Anju ❤നിധീഷ് ചേട്ടൻ
@reshmacr7162Ай бұрын
ഇനി ഈ പഞ്ചായത്തിൽ എന്നേം കൂടെ interview ചെയ്യാൻ ബാക്കിയുള്ളു 😂
@smrithicts9408Ай бұрын
സത്യം🤣
@thank_you_universe_Ай бұрын
Ningalk youtube lakhs 4 to 6 lakh subscribers undo?? ivark und atharikum ivare interview cheythe..
@SreekuOfficialАй бұрын
@@thank_you_universe_നിങ്ങളെപ്പോലെ കണ്ടവന്റെ കുടുംബത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ എത്തി നോക്കുന്ന 6 ലക്ഷം പേരായിരിക്കും... അല്ലാതെ influence ചെയ്യാൻ mathram എന്ത് തേങ്ങ ആണ് ഇവരൊക്കെ ചെയ്യുന്നത്... വീട്ടിൽ നടക്കുന്നതൊക്കേം content എന്ന് പറഞ്ഞു video ഇടുന്നതോ... ഇതിലും നല്ല ഫാമിലി ഉള്ളവരാണ് ഞങ്ങളൊക്കെ... കുടുംബത്തിലെ privacy യെ തുറന്ന് കാണിച്ചു പൈസ ഉണ്ടാക്കുന്നില്ലന്ന് മാത്രം... കണ്ടവന്റെ കുടുംബത്തിലോട്ട് എത്തി നോക്കാനുള്ള മലയാളികളുടെ തരംതാഴ്ന്ന സ്വഭാവമാണ് ഇവരൊക്കെ ഇവിടെത്താൻ കാരണം.. കഴിവുള്ളവരെയാണ് ഇന്റർവ്യൂ ചെയ്യണ്ടത്...അല്ലാണ്ട് ഇതിനെയൊന്നുമല്ല... കഷ്ടം
@@thank_you_universe_ഈ യൂട്യൂബ് എന്ന സാധനം താൻ ഉപയോഗിക്കുന്നത് ഇതുപോലെ ഉള്ള നിലവാരം കുറഞ്ഞ വീഡിയോസ് കാണാനാകും... പൊട്ടാക്കിണറ്റിൽ കിടക്കുന്ന തവളകൾക് യൂട്യൂബ് എന്ന് പറയുന്നത് ഫാമിലി വ്ലോഗ് കാണാനുള്ള platform മാത്രമായിരിക്കും... ഇതിൽ നല്ല content ഉള്ള വീഡിയോസും ഉണ്ട്...അത് പോലും ഓർക്കാണ്ട് മൂഡ് താങ്ങികൾ വന്നോളും... എന്തായാലും വല്ലാത്ത കണ്ടുപിടുത്തം തന്നെ 🤣
@AnxxhhАй бұрын
Anju ne kanan serikum nadan pen kutti ne polind 😊
@aparnahh21Ай бұрын
Keethu Nikhil ❤❤❤❤❤
@bhavanashaji9796Ай бұрын
Pullothi 6 pereyum interview please ❤
@BindhuShaji-q8iАй бұрын
Ys❤
@Rufaida-IsmailАй бұрын
Yes
@aimaminnu7866Ай бұрын
Yess🥰
@JackBony-r5qАй бұрын
Yss
@ShanibaShani-s1jАй бұрын
Yes
@RevathyRajesh-z3yАй бұрын
നിധീഷ് ചേട്ടൻ പറഞ്ഞത് ഉള്ളിൽ തട്ടി തന്നെ ആണ്. എല്ലാവർക്കും കുട്ടികളെ പറയുമ്പോൾ സഹിക്കില്ല. എല്ലാ മക്കളും ദൈവത്തിന്റെ അനുഗ്രഹം ആണ്.
@sivanianoop4927Ай бұрын
അഞ്ചുനേയും നിധിഷേട്ടനെയും കണ്ണുമ്പോൾ ഫഹദ് നസ്രിയ combo ഓർമ വരും....meturity ഉള്ള husum,,, കുട്ടിക്കളി മാറാത്ത ഭാര്യയും 😂😂😂😂😂
@feminariyas4165Ай бұрын
Adyam aayit aanu ee family kaanune super couples❤❤
@Superkids-t2Ай бұрын
എന്റെ ചേച്ചിടെ ഇരട്ട കുഞ്ഞുങ്ങൾ ഇങ്ങനെ ആയിരുന്നു, എന്നാ ഇപ്പൊ അവരെക്കാളും സുന്ദരന്മാർ വേറെ ഇല്ല 🥰. അല്ലു, അയ്‌നും അതുപോലെ സുന്ദരകുട്ടന്മാരായി മാറും 🥰❤️
@muhsinathesni8479Ай бұрын
Pullothi 6pereyum interview pls
@ezasworld4529Ай бұрын
Ticktok first thudangya ice cream kazhikuna video ilude ahnu ivaru viral ayath. Annu muthal ithvare ella videos m mudangathe kandu support cheyunnu. Orupadishtamulla family. Family bonding oke kandu padikendathayitund. Orupadishtamanu e familye. Ivarude mutual bonding ahnu e familyude sucess. Keep going. God bless your entire family🥰😍
@AshifaAbdulkadarАй бұрын
Mastani uff entha look❤❤❤
@shahanashanuz9602Ай бұрын
Nideeshettan keethu chechi ma fav🥰🥰🥰🥰🥰🥰
@Itsjune-s4kАй бұрын
Ivar ivare thannee pokki pokki nilathidum vera aarumveenda athinu 😂😂😂😂😂
സത്യമാണ് ഇന്ത്യ രണ്ടാമത്തെ കുട്ടിയും എട്ടാം മാസത്തിൽ ഉണ്ടായതാണ് അവൾ ജനിച്ചപ്പോൾ ഒരു കിലോ വെയിറ്റ് ഉണ്ടായിട്ടോ. ഇപ്പോൾ അവൾക്ക് മൂന്നു വയസ്സു കഴിഞ്ഞു. അന്ന് അവൾ ഒരു നൂല് പോലെ ഉണ്ടായിട്ടുള്ളൂ. ഞാനും ഒരുപാട് വിഷമം അനുഭവിച്ചിട്ടുണ്ട് ചില ആളുകൾ പറയും കുട്ടിയെ കാണാൻ എന്താ ഇങ്ങനെ നീ മര്യാദയ്ക്ക് ഭക്ഷണം കഴിക്കാഞ്ഞിട്ടല്ലേ. ഇങ്ങനെ തുടങ്ങി പലതും ഞാൻ കേൾക്കേണ്ടി വന്നിട്ടുണ്ട്. നടക്കുകയുമില്ല സംസാരിക്കുകയുമില്ല ഇപ്പോഴും അതും ഇതും ആളുകൾ എന്നെ വിമർശിക്കാറുണ്ട്. പക്ഷേ ഞാൻ അതൊന്നും ഇപ്പോൾ മൈൻഡ് ചെയ്യാറില്ല. നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരേ എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ തലയിട്ട് അവരെ കുത്തി നോക്കുന്നത്.
@PrathibhaPrathibha-t9iАй бұрын
Keethune Kanan enthu bhangya.Especially her eyes
@indulekhasreelal4963Ай бұрын
Adipoli family 😍😍😍😍🤩
@PrarthanaMk-jt1znАй бұрын
27:40 ചേട്ടൻ ഇത്ര സീരിയസ് ആയി പറയുമ്പോ ഇവൾ കുണു വാവ കളിക്കുന്നു 😐അവളുടെ എക്സ്പ്രഷൻ നോക്കിക്കെ 👀
@dp5030Ай бұрын
Correct
@vnc2002Ай бұрын
Over acting
@കൃഷ്ണ-ഘ2ഷАй бұрын
😂😂sathyam
@utharath9498Ай бұрын
😂
@ARYASWORLD781Ай бұрын
Anju ne kanan enth bangiya.. Oru prethyega bangi... Keethu also ❤
Keethune kaanan nalla bhagi ee drs❤❤ Anjunu ee clr match allaa
@manyaunnimole4816Ай бұрын
Ithipo vannavaranallo interview cheyyane😅
@AswaniAnu-k3yАй бұрын
Pullothi interview cheyyamoooo
@maheshmahesh.m.p463Ай бұрын
Pls interview gokul yog......
@bincysijusiju6640Ай бұрын
Anju enthu sundariyaaa🥰🥰🥰🥰🥰
@Shabinishabi972Ай бұрын
Ivar adipoli aanu... ♥️♥️
@raseenahamsaraseena1101Ай бұрын
ഇവരുടെ ഏത് വീഡിയോയിലും ഈ കുട്ടികളെ പറ്റിയുള്ള കാര്യം എന്തോ വലിയ സമ്പാവായി പറയുന്നു.കീത്തൂന്റെ വിചാരം എന്തോ വല്യ സെലിബറൈറ്റി ആണെന്നാണ്. എന്നെക്കാളും വയ്യ ബ്യൂട്ടി വേറെ ആരും ഇല്ല എന്നാണ് 😂😂
@Broken_Pieces1Ай бұрын
അവര് കടന്നുപോയ സിറ്റുവേഷൻ അവർക്കല്ലേ അറിയൂ.....
@Ringmaster12Ай бұрын
ഇവരെ ഇഷ്ടം ആണ് but keethu anju ചേച്ചി വിളി നിർത്തണം
@Just_for_rasam24Ай бұрын
അത് അവരുടെ ഇഷ്ടം അല്ലേ, നിന്നെ അനുസരിച്ച് ജീവിക്കണോ അവർ 😅
ഇവരെ കമൻ്റ് ബോക്സ് കാണണം... ലേഡീസ് വന്നിട്ട് മെഴുകുന്നത് അറിയാം 😅 .
@muhammadnahyannk7452Ай бұрын
എനിക്ക് ഇഷ്ട്ടമാണ് ഇവരെ 4പേരെയും
@naseemanavas6174Ай бұрын
അല്ലു അയിനു നല്ല കുട്ടികളാണ്
@fathimashahana4905Ай бұрын
അഞ്ചു ശെരിക്കും നവ്യ ചേച്ചി thanne😍
@kunjan0736Ай бұрын
😂
@Anjuuz828Ай бұрын
Daivame... Kannu kaanillleee😆😆😂
@RrryyiiqwwwwwwwwwАй бұрын
Keethuvinte anjuchechi vili bore an onnumillenkil aa kutty keethuvinte ilayathalle barthavine per vilikkunna aal enthina anjune chechinn vilikkunne keethune kandal anjune katti prayam thonnikkum
@reshmajoseph9012Ай бұрын
കീത്തൂന്റെ ഭർത്താവ് അഞ്ചുനേ ചേച്ചി എന്നല്ലേ വിളിക്കുന്നെ... പിന്നെ കീത്തു വിളിച്ചാൽ ഇപ്പോൾ എന്താ കൊഴപ്പം??? പിന്നെ 4 months അല്ലേ പ്രായക്കൂടുതൽ ഉള്ളൂ 😂😂. ചേട്ടത്തി ടെ സ്ഥാനം കൊടുത്തായിരിക്കും അങ്ങനെ വിളിക്കുന്നെ.. നിഖിൽ ചേട്ടനും അഞ്ചുനേ ചേച്ചി എന്നാണ് വിളിക്കുന്നത്!!!!!