ഇനി പ്രായമാകും എന്ന പേടി വേണ്ട | 14 വയസ്സ് മുതൽ 70 വയസ്സ് പ്രായക്കാർക്കും ഉപയോഗിക്കാവുന്ന FACE CREAM

  Рет қаралды 214,471

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 436
@Spu_kkd_Knr
@Spu_kkd_Knr 9 ай бұрын
ലക്ഷ്മി ചേച്ചി എന്ത് ചെയ്തു പറഞ്ഞു തന്നാലും എനിക്ക് 100% വിശ്വാസം ആണെനിക്ക് ❤❤
@anupamaanu9776
@anupamaanu9776 3 ай бұрын
എനിക്കും
@alicejacob2093
@alicejacob2093 Ай бұрын
Don't use it without consulting a dermatologist
@Renjini-s3n
@Renjini-s3n 9 ай бұрын
Hair dye നെക്കുറിച്ച് വീഡിയോ ചെയ്യാമോ
@Avya39
@Avya39 9 ай бұрын
എന്നെപ്പോലുള്ള ഒരുപാട് പാവങ്ങൾ ആന്റിയുടെ വീഡിയോ കാണുന്നുണ്ട് ഞങ്ങൾക്ക് താങ്ങാവുന്ന രീതിയിലുള്ള ഒരു product പറഞ്ഞു തന്നൂടെ
@happyfam4521
@happyfam4521 9 ай бұрын
👍🏼
@shamnashamnad3272
@shamnashamnad3272 9 ай бұрын
Correct
@asif_110
@asif_110 9 ай бұрын
👍
@sujaphilip3632
@sujaphilip3632 8 ай бұрын
Apply coconut milk on face regularly
@sujaphilip3632
@sujaphilip3632 8 ай бұрын
Coconut milk and fermented കഞ്ഞി വെള്ളം. ഫെയ്സ് will become soft and smooth. My experience. I am 60 now.
@ShaeeraShaheera-yg9we
@ShaeeraShaheera-yg9we 5 ай бұрын
njjan. 15days upayogich resualt illa enn alla mughath oru karivalppum nirye krukkalum niranju
@nirmalakk6108
@nirmalakk6108 3 ай бұрын
Cream ഇട്ട് സുന്ദരി ആകണ്ടാല്ലോ . സുന്ദരി അല്ലേ. നിത്യയൗവനം❤
@marymalamel
@marymalamel 9 ай бұрын
Organic എന്നു പറയുമ്പോൾ plant based extracts ഒക്കെ ആണല്ലോ ചേർത്തിരിക്കുന്നത്. ഇവരുടെ Medicinal garden എവിടെയാണ്.
@leelavarghese1384
@leelavarghese1384 9 ай бұрын
Hai പുതിയ കണ്ണട എന്തു ഭംഗിയാ ഞാൻ speks ക്രസിയാ ഇത് ഇത് ബ്രാണ്ടആണ് supper vanura നോക്കാം നല്ല ക്രീം പരിചയപ്പെടുത്തുന്നതിൽ സന്തോഷം
@sajithabinesh2427
@sajithabinesh2427 9 ай бұрын
Mam nammal ithreem price koodiya cream vangan pattilla. Vila kuranja face cream onnu suggest cbeyyamo
@minimohan694
@minimohan694 6 ай бұрын
This is very informative. Cheachi.... Thank you ❤
@bindhumurali7946
@bindhumurali7946 9 ай бұрын
Useful video mam nanayttundu.thank u so much . Mam,❤️❤️❤️🙏🙏🙏
@LekshmiNair
@LekshmiNair 9 ай бұрын
Lots of love dear ❤️ 🥰
@jasminexavier9644
@jasminexavier9644 9 ай бұрын
Hi mam, can i use vit c serum before applying this cream bcz i have already bought it and using it as a night routine
@lamiyamk-tn7ff
@lamiyamk-tn7ff 9 ай бұрын
Hai mam super cream useful vlog Thank you mam ❤️❤️
@rejiammu5291
@rejiammu5291 5 ай бұрын
Madam, I also bought this product, but unfortunately got allergic and severe ed patches appeared. Sorry, hence you suggested, now waiting for another 1 month, if still skin burn continues, I will stop. This product.
@AnnJonz
@AnnJonz 9 ай бұрын
Thank u very much Ma'am. Watching 2day's Beauty Vlog must start using this cream n c d change bye
@LekshmiNair
@LekshmiNair 9 ай бұрын
🤗💯👍
@jessythomas8435
@jessythomas8435 9 ай бұрын
Good morning Ma'am My face is very sensitive..having pigmentation also. I can use this? please tell me.. Which shop I can get this..
@reejarajeev693
@reejarajeev693 8 ай бұрын
ചേച്ചീ ഈ cream ഉപയോഗിക്കാമോ അതോ ആരോഗ്യപ്രശ്നം ഉണ്ടാകുമോ .... ചേചിയെ വിശ്വസിച്ച് ഉപയോഗിക്കാം എന്ന് വിചാരിക്കുന്നു. കുഴപ്പമില്ലല്ലോ😍
@helankachu
@helankachu 9 ай бұрын
Mam... Can u do a video on how you plan your day,a week ,a month like that.. Like how you are allocating time for home cooking,vlogs and all other activities. How u plan your meals for the week. If you do any prepping how you do that.. all these.. Honestly... I wonder how you do your jiggle so beautifully and gracefully. Mam pls do tht.. I am just waiting for tht video
@LekshmiNair
@LekshmiNair 9 ай бұрын
Will do dear ❤
@racheljohn1403
@racheljohn1403 8 ай бұрын
നല്ല ഒരു moisturizer recommend ചെയ്യാമോ?
@sindhumurali404
@sindhumurali404 9 ай бұрын
ഞാൻ ഇപ്പോ തന്നെ ഓർഡർ ചെയ്തു. Mam നെ അത്രയ്ക്കു വിശ്വാസമാണ് എനിക്ക്. Thank യു ❤
@LekshmiNair
@LekshmiNair 9 ай бұрын
Lots of love dear ❤️ 🥰
@fousiyashaji-o8f
@fousiyashaji-o8f 9 ай бұрын
evidunnanu order chaithathu dear pls reaplayy ♥️♥️♥️♥️
@sowmyasajeev5418
@sowmyasajeev5418 9 ай бұрын
Cooking vedio double ok.subscribers nod ithiri responsibility aagam mam.paid promotions anennu mention cheyam.
@sindhumurali404
@sindhumurali404 9 ай бұрын
Can order form vanaura organics website
@jayasreedhar7970
@jayasreedhar7970 9 ай бұрын
Website mention cheyyamo..
@aliyajinshid6938
@aliyajinshid6938 5 ай бұрын
Mam glutathione tablet nepatti oru video cheyyuo
@sinianil1726
@sinianil1726 9 ай бұрын
Mam plz do beef biriyani's recipe
@m.tvarughesekutty6627
@m.tvarughesekutty6627 8 ай бұрын
Please give me the full name of cream ,do we get on AMAZON ,Thanks
@chithranjalianjali7951
@chithranjalianjali7951 9 ай бұрын
Mam forty plus aya ladies ന് പറ്റിയ spf 50+ഉള്ള ഒരു നല്ല സൺസ്‌ക്രീൻ പറഞ്ഞു tharamo. നോർമൽ skin ആണ്
@Nihaaad2011
@Nihaaad2011 3 ай бұрын
Maam njan use cheithu. Ente mughth niraye choodu kurukkal pole ponthiyittund ini entha cheyya maam parayu pls.
@shamlathimoor4534
@shamlathimoor4534 2 ай бұрын
ഈ ക്രീമാണോ
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 9 ай бұрын
ഹായ് ... ചേച്ചി 🙏 വളരെ സന്തോഷം തോന്നുന്ന ഒരു കാര്യം ആണെല്ലോ ഇന്നത്തെ വ്ലോഗിൽ ഉൾപ്പെടുത്തിയത് .. 👍 . ചെറുപ്പം ആകാൻ ആരാ ആഗ്രഹിക്കാത്തത് .. 🥰🥰 ഒറ്റ ക്രീമിൽ എല്ലാം അടങ്ങിയുണ്ടെങ്കിൽ അതു കിടു 👌👌 . എല്ലാവരും ചെറുപ്പം ആയി പാറി പറക്കട്ടെ ❤️ ❤️ .
@silvybaby-r1y
@silvybaby-r1y 9 ай бұрын
❤❤
@LekshmiNair
@LekshmiNair 9 ай бұрын
🥰🤗🙏
@joeljackson3544
@joeljackson3544 9 ай бұрын
Useful
@padmajaanil6563
@padmajaanil6563 9 ай бұрын
Thank you
@vineethavalsan
@vineethavalsan 9 ай бұрын
@mercyvarghese5163
@mercyvarghese5163 9 ай бұрын
Very helpful vlog Ma’am Thank you so much for sharing
@JiniJoshi-u5m
@JiniJoshi-u5m 9 ай бұрын
Vanaura organics inte almost ella productsum njyn use cheythitundu valare Nalla result undu . Ellavarum use cheythu noku
@LekshmiNair
@LekshmiNair 9 ай бұрын
Thank you so much dear for your valuable feedback 😍
@mercysanthosh302
@mercysanthosh302 2 ай бұрын
ഇതിനകത്ത് ,collagen and Retinol,Include Ano
@jayamenon1279
@jayamenon1279 9 ай бұрын
Valuable Information Thanks Allot Dear LEKSHMI JI 🙏💙🤗🙏
@LekshmiNair
@LekshmiNair 9 ай бұрын
Lots of love dear ❤️ 🥰
@sobhal3935
@sobhal3935 9 ай бұрын
Thank you very much mam.for the valuable information.
@LekshmiNair
@LekshmiNair 9 ай бұрын
❤🥰🙏
@ambikanair7026
@ambikanair7026 9 ай бұрын
Hi madam, kuredivasathinu shesham beauty vlog kandappol happy ayi thank you madam for sharing useful beauty video ❤❤👍👍
@LekshmiNair
@LekshmiNair 9 ай бұрын
Lots of love dear ❤️ 🥰
@Golappas
@Golappas 3 ай бұрын
Chechi, you are looking so good and glowing. This is insoiring. May God bless you ❤
@peacehumanrace
@peacehumanrace 9 ай бұрын
Please mention if it's paid promotion.
@nirmalakannan8928
@nirmalakannan8928 4 ай бұрын
ഇതു ഉപയോഗിച്ചപ്പോൾ മുഖത്ത് ഒരു ബ്ലാക്ക് ഷെയ്ഡ് വന്നിട്ടുണ്ട്. സൺസ്ക്രീം mama Earth ഉപയോഗിക്കുന്നുണ്ട്. കറുത്ത പാട് കുറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ബ്ലാക്ക് ഷെയ്ഡ് നെറ്റിയിലും കണ്ണിനു ചുറ്റിലും ഉണ്ട്. എന്താണ് ചെയ്യേണ്ടത്
@endayatragal1981
@endayatragal1981 8 ай бұрын
Hello Chechi, I Live in America. Do you know where and how I can purchase this product from. Please share this information with me. Thank you
@aneegayaaaru
@aneegayaaaru 5 ай бұрын
Amazon l undedoo
@endayatragal1981
@endayatragal1981 5 ай бұрын
@@aneegayaaaru . Ok . Thanks
@lisasiby5379
@lisasiby5379 7 ай бұрын
Suncreen ഇല്ലാതെ പുറത്തു പോയാൽ കറുത്ത് പോകും. കാരണം skin sensitive ആകും. Njan ഉപയോഗിച്ച് നന്നായി Tan aayi. 2 mts കഴിയുമ്പോഴക്കെ sunsreen ഉപയോഗിക്കാൻ പറ്റുന്നവർക്ക് 👍
@user-fu6cq5ce7r
@user-fu6cq5ce7r 2 ай бұрын
Plz don't use such kinds of creams it will affect our liver nd kidney
@sharivk6118
@sharivk6118 8 ай бұрын
Aging will happen enthu cream upayogichalum.it all depends our food habits.
@bindu.rbalan3577
@bindu.rbalan3577 9 ай бұрын
ചേച്ചി എന്റെ സ്കിൻ ഡ്രൈ ആണ്. എന്റെ age 53 ആണ്. പക്ഷേ എനിക്ക് യൂട്രസ്സ് റിമൂവ് ചെയ്തപ്പോൾ മുഖത്ത് പിമ്പൾ വരുന്നു. ഞാൻ സ്കിൻ ഡോക്ടറെ കാണിച്ചു. എല്ലാം മാറി. എന്നാലും ഇടക്ക് ഇടക്ക് വരുന്നു. അത്‌ കൊണ്ട് വല്ലാത്ത വിഷമം
@anithamanilal4841
@anithamanilal4841 9 ай бұрын
Lekshmi മാഡത്തിന്റെ beuty vlogil explain ചെയ്ത magic powder ന്റെ mixture ഞാൻ രണ്ട് പ്രാവശ്യം മേടിച് പൊടിച്ചു ഉപയോഗിച്ചു, മുടി കൊഴിച്ചിൽ ഇല്ലാതെയാകും എന്ന് പറഞ്ഞത് കേട്ടാണ് ഉപയോഗിച്ചത്, അതുപോലെ rose mary leaf powder, ഇതും explain ചെയ്ത പോലെ ഉപയോഗിച്ചു, മുടി പഴയതു പോലെ തന്നെ പൊഴിയുന്നു, ഒരു use ഉം എനിക്ക് ഉണ്ടായില്ല, എന്റെ അനുഭവം ഞാൻ പറഞ്ഞു അത്രേയുള്ളൂ
@bishrmhmd7583
@bishrmhmd7583 8 ай бұрын
Blood check cheyu
@divyadivya1958
@divyadivya1958 8 ай бұрын
ആനച്ചുവടി താളിയാക്കി തേക്ക് മുടി കൊഴിച്ചിൽ മാറും
@anithamanilal4841
@anithamanilal4841 8 ай бұрын
👍
@happyfam4521
@happyfam4521 8 ай бұрын
Ohh... Sathyam parenj oru comment engilum kandelooo santhosham
@anithamanilal4841
@anithamanilal4841 7 ай бұрын
ഇതെല്ലാം paid promotion അല്ലെ, ഇവരാരും ഇതൊന്നും ഉപയോഗിച്ചിട്ടില്ല പറയുന്നത്, product ഇറങ്ങി ഉടൻ തന്നെ കാശും മേടിച് pruduct നെ കുറിച് പൊക്കി പറയും,6 മാസമായി ഞാൻ ഇത് ഉപയോഗിയ്ക്കുവാണെന്നൊക്കെ, നമ്മൾ മണ്ടന്മാർ അത് വിശ്വസിക്കും, ഒരു Vlogar ഈ കള്ളക്കളിയെക്കുറിച്ചു അവരുടെ video യിൽ clear ആയി പറയുന്നുണ്ട്, Lekshmi മാഡത്തിനെ പോലെ ഒരാൾ ഈ കള്ളത്തരത്തിന് കൂട്ട് നിൽക്കരുത് please, അല്ലേൽ ഉപയോഗിച്ചു ബോധ്യപ്പെട്ടതിനു ശേഷം പറയണം.
@jasnashigin2038
@jasnashigin2038 9 ай бұрын
Lakshmi mam happy new year.... i love you too ❤❤❤❤
@NaseeraNoushad-oh2my
@NaseeraNoushad-oh2my 4 ай бұрын
ക്രീം എങ്ങനെ ബുക്ക്‌ ചെയേണ്ടത്
@jainjosephl690
@jainjosephl690 9 ай бұрын
Hi chechi thanks alot for introducing beautiful items and lots of items used as you said before all are amazing and useful.
@LekshmiNair
@LekshmiNair 9 ай бұрын
🥰🤗🙏
@itsmeAadi123
@itsmeAadi123 9 ай бұрын
Thank u ❤ എങ്ങനെ കിട്ടും? ഇവിടെ dubai
@ShyniRaj-q2n
@ShyniRaj-q2n 9 ай бұрын
Hii,maam everytime also goodteacher....love you maam.ente daughter uthara (6years)maminte kadutha aaradikayane.so ❤❤❤❤❤
@LekshmiNair
@LekshmiNair 9 ай бұрын
Convey my love to utharamol ❤chakkara mol🥰🤗
@bincyshaji5084
@bincyshaji5084 9 ай бұрын
ഒരു day ക്രീം കൂടി പരിചയ പെടുത്താമോ
@crazyboyzx3048
@crazyboyzx3048 Ай бұрын
Mam which is the best day cream please reply
@darsanaAbhilash123
@darsanaAbhilash123 9 ай бұрын
Hai mammm dreamcake nu vendi waiting
@shreedevipavithran1603
@shreedevipavithran1603 4 ай бұрын
Hi Lakshmi I ordered Vanaura cream but by mistake I got the age group 14 + I m 63 so can I use this cream can u pls tell me
@karthurenji
@karthurenji 9 ай бұрын
Chechi ippozhathe trending one juans rainbow cake recipe video please 🙏🏻
@vinnyjagadeesan8674
@vinnyjagadeesan8674 9 ай бұрын
Very useful video thanks 🙏
@JaseeraJaseera-g1i
@JaseeraJaseera-g1i 7 ай бұрын
Mam ithu kaikalil use cheythal colour vekkumo,
@excellentmedia8965
@excellentmedia8965 9 ай бұрын
ചേച്ചി Armpits വൈറ്റെനിംഗ് ചെയ്യുന്നതിനെകുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@LekshmiNair
@LekshmiNair 9 ай бұрын
🥰🤗
@sajeenamohan9381
@sajeenamohan9381 8 ай бұрын
Evidae vangan kittum mam... Pls reply...
@rasheedan5947
@rasheedan5947 7 ай бұрын
ചേച്ചി... ഈ ക്രീം സ്ഥിരമായി ഉപയോഗിക്കണോ? അതോ ഒരു പ്രാവശ്യം മാത്രം മതിയോ.. Please reply
@anakhaanil1675
@anakhaanil1675 8 ай бұрын
How to purchase it
@leenadevigangadharan3510
@leenadevigangadharan3510 8 ай бұрын
How to contact you ?I would like to discuss some skin problems.
@jollyasokan1224
@jollyasokan1224 9 ай бұрын
Thank you ma'am ❤ മാം പറഞ്ഞാൽ അത് എനിക്ക് വിശ്വാസമാണ് 🥰🥰🥰🥰❤️👍 ഒത്തിരി ഇഷ്ടമായ്🥰🥰🥰😘😘😘
@LekshmiNair
@LekshmiNair 9 ай бұрын
Thank you so much dear for your loving words ❤️ 🥰
@fasifasi3255
@fasifasi3255 4 ай бұрын
Arenkilum ubayokichit result onnu parayo
@thresiammakattuthara8661
@thresiammakattuthara8661 8 ай бұрын
താങ്ക്യൂ ലക്ഷ്മി ചേച്ചി
@remadevi6884
@remadevi6884 9 ай бұрын
Good information Thanku Mam
@LekshmiNair
@LekshmiNair 9 ай бұрын
Lots of love dear ❤️ 🥰
@DrResnyAR-to3ss
@DrResnyAR-to3ss 8 ай бұрын
Mam, needed to know is it safe to use for long time or how long it can be used?
@jaymoljoseph8870
@jaymoljoseph8870 9 ай бұрын
Amazon വഴി വാങ്ങാൻ പറ്റുമോ
@cliqsnap6857
@cliqsnap6857 9 ай бұрын
Njn use cheyyunnund... Sooper result aanu... No side effect 😎👍🏼
@Mymoonaashraf
@Mymoonaashraf 8 ай бұрын
Rate ethraya
@Mymoonaashraf
@Mymoonaashraf 7 ай бұрын
Oily skinnayathondu kuru varumo
@sreejak3753
@sreejak3753 9 ай бұрын
Enikku vayassavumallo ennorthittu urakkam thanne vararilla 😢😢😢 enikku vayassavanda athinendha cheyyuka mam njan
@biniranjith7026
@biniranjith7026 19 күн бұрын
ഒന്നര മാസം ആയി ഞാൻ ഉപയിഗിയ്ക്കുന്നു റിസൾട്ട്‌ ഇല്ല എന്ന് മാത്രം അല്ല നല്ല കരുവാളിപ്പ് കണ്ണിന്റെ തടത്തിൽ തട്ടുമ്പോൾ പുകച്ചിലും വെറുതെ പൈസ പോയി
@Seablue-v4s
@Seablue-v4s 9 ай бұрын
40 വയസ്സ് കഴിഞ്ഞിട്ടും മുഖക്കുരു വരുന്നു അപ്പോൾ പിന്നെ 14 വയസ്സുള്ള കുട്ടികളുടെ കാര്യം പറയണോ
@ayinnietha9558
@ayinnietha9558 9 ай бұрын
Maam grey hair nu halal hair color parnj tharumo?
@indhu9878
@indhu9878 8 ай бұрын
Mam pls do reply i am 50 yrs old.. I hv melasma under my eyes. Can i use this. Is it reduce darkspots This cream is that much costly. So i need a correct opinion Hope you would reply
@ranivkumar4707
@ranivkumar4707 9 ай бұрын
Thank you Chachi ❤
@ft_faash...3372
@ft_faash...3372 Ай бұрын
Ente ponn chechi, acne prone oily skininu ptunna oru moisturizerm sunscreenum paranj tharumoo😢🤧 Oruo vangi theach theach oru paruvam ai
@paathuz38
@paathuz38 Ай бұрын
Plum oil free moistorizer + dr sheth's ceramide& vitamin c sunscreen use cheyyu.
@shinmontk2840
@shinmontk2840 9 ай бұрын
Sundharikutty chakkara ummaaaaaaaaaa
@remyap1330
@remyap1330 9 ай бұрын
Oily pimple face nu pattiya night gel parayamo chechi..😢
@ShameenaBasheer-ep4ff
@ShameenaBasheer-ep4ff 6 ай бұрын
Plum
@bindupc9835
@bindupc9835 9 ай бұрын
Madam, you looks very beautiful, ponnumkudathinenthina pottu
@mashidamoideen6805
@mashidamoideen6805 4 ай бұрын
Ma'am ithevideya vangan kittaa..
@anakhaanil1675
@anakhaanil1675 8 ай бұрын
How to buy this one
@Beena7737
@Beena7737 3 ай бұрын
സ്‌കിൻ ടൈറ്റ് ചെയ്യാൻ ഒരു ക്രീം പറയു മാം
@geethaajayakumar5067
@geethaajayakumar5067 5 ай бұрын
Loreal hair dye ഉൾപടെ പല ഹെയർ ഡൈ യും ഞാൻ ഉപയോഗിച്ച്. ചൊറിച്ചിലും മുടികൊഴിച്ചിലും ഉണ്ടാ യി. നീർവ്വീഴ്ച കാരണം. ഹെന്ന ഉപയോഗം പറ്റുന്നില്ല. തണുപ്പടിച്ചാൽ പ്രശ്നം ആണ്. എന്നെ പോലെ ഉള്ളവർക്ക്. മുടിക്ക് നര മറക്കാൻ മാഡതിന് പറഞ്ഞു തരാമോ. അലർജി ഇല്ലത്ത് ഡൈ u ndo
@ajithgangadharanag3658
@ajithgangadharanag3658 9 ай бұрын
Very good Information njan rejuvinita use cheythu nalla result und,new product onnu try cheyyam
@LekshmiNair
@LekshmiNair 9 ай бұрын
This is also very good 👍 pls do give it a try ❤
@Mymoonaashraf
@Mymoonaashraf 7 ай бұрын
Use cheythitengane oily skine anu ente
@seenasuresh2691
@seenasuresh2691 9 ай бұрын
ഹായ് ചേച്ചി, ചേച്ചി പറയുന്ന എല്ലാ പ്രോഡക്റ്റും വളരെ നല്ലത് ആണ്. എന്തായാലും നല്ലൊരു മെസ്സേജ് ❤️❤️❤️സന്തോഷം ❤️❤️ചേച്ചിയെ കാണുന്നത് അതിലും സന്തോഷം. ❤️❤️നേരിട്ട് കാണാനും സംസാരിക്കാനും അതിയായ ആഗ്രഹം ഉണ്ട്. ചേച്ചി ❤❤❤❤❤.
@haseenaponnu6586
@haseenaponnu6586 9 ай бұрын
ഇതൊക്കെ എവിടുന്ന് vangum
@lekshmishankar9459
@lekshmishankar9459 8 ай бұрын
Product nte name onnu parayu
@Mymoonaashraf
@Mymoonaashraf 7 ай бұрын
Oil skinninu use cheyyamo
@Somi569
@Somi569 9 ай бұрын
Thank you mam😍
@sheebamohan7541
@sheebamohan7541 25 күн бұрын
Ma'am I am 53 and have melasma.can I use this for removing melasma
@Deepasanthosh-kb2dl
@Deepasanthosh-kb2dl 8 ай бұрын
മാം ഇതിന്റെ ലിങ്ക് ഇടുമോ pls എങ്ങനെയാ ഓർഡർ ചെയ്യേണ്ടതെന്നറിയില്ല
@aneegayaaaru
@aneegayaaaru 5 ай бұрын
Amazon l und
@anithakumari6439
@anithakumari6439 9 ай бұрын
ഇത് എവിടെ കിട്ടും
@LekshmiNair
@LekshmiNair 9 ай бұрын
Description box il details koduthithundu❤l
@Ajma-q9b
@Ajma-q9b 9 ай бұрын
Face tune whitening cream use cheyth pani kiti irikyanu.ini ith enthavum
@MunuMolu
@MunuMolu 8 ай бұрын
I glow use cheithal mathi da oru prashnavum undavilla theercha
@sudheenaajasahammed3623
@sudheenaajasahammed3623 4 ай бұрын
Ethu kandittu njan vangi.pakshe four days use cheytapol face full pimples vannu tudangi.pimples ellatha face ayirunnu😢 eppol njan ethu use cheyyunnathu stop cheythu.
@anubenny1980
@anubenny1980 3 ай бұрын
Evarude ee product ente combination skin nu suit aayilla
@shobajohn9223
@shobajohn9223 2 ай бұрын
Garinercreambestanneo
@sheelifestyle6644
@sheelifestyle6644 8 ай бұрын
വേനോറ 2 ബോട്ടിൽ ഉപയോഗിച്ചു. കൊള്ളൂല്ല. But മേടം പറഞ്ഞ ഹോം ഫേഷ്യൽസ് സൂപ്പർവാണ്
@ramlac2676
@ramlac2676 8 ай бұрын
Melasma,dark spot എന്നിവ മാറുമോ
@MunuMolu
@MunuMolu 8 ай бұрын
@@ramlac2676i glow use cheithal mathi da nalla matand
@sheelifestyle6644
@sheelifestyle6644 7 ай бұрын
മാറും. നല്ല നിറവും തിളക്കവും വക്കും. ഇപ്പോൾ മിക്കവാറും ഞാൻ അതാണ് യൂസ് ചെയ്യുന്നത്
@jamsheerapdy
@jamsheerapdy 9 ай бұрын
Mam. Epolum cheruppam. Ane. Maminda same age. Olla ethrayo selibrates age. Ayi poyi nkanumbozha. Parvady. Chechi yokka. 😢😢
@LekshmiNair
@LekshmiNair 9 ай бұрын
❤🙏
@sheebashaji1557
@sheebashaji1557 8 ай бұрын
Can I use it after applying elixer
@user6883
@user6883 9 ай бұрын
ഈ ക്രീം ഉപയോഗിച്ചത് കൊണ്ടാണോ മാമിന്റെ മുഖം ഇപ്പോൾ കുറച്ചുകൂടി പ്രായം കൂടിയതുപോലെ ഉണ്ടല്ലോ
@sindhupalapra4014
@sindhupalapra4014 9 ай бұрын
ഞാനും ✋🏻
@dishyagiri91
@dishyagiri91 8 ай бұрын
Chechi enikku PCOD ayirunnu.. മുഖത്ത് മുഖക്കുരുവിന്റെ പാടുണ്ട് പിന്നെ ബ്ലാക്കറ്റ്സ് ഉണ്ട് നല്ലപോലെ ഈ പ്രോഡക്റ്റ് യൂസ് ചെയ്താൽ 100% ellam marummo delivery charge include cheyth 3000 akum vangikkamello Please reply chechi 🙏🙏🙏🙏
@sanassulthana721
@sanassulthana721 8 ай бұрын
Free shipping. 2099 only
@ShameenaBasheer-ep4ff
@ShameenaBasheer-ep4ff 6 ай бұрын
​@@sanassulthana721aano
@tradinggirl7090
@tradinggirl7090 8 ай бұрын
Ma’am Njan ee product vangi.. but Ith itta shesham nte skin Nalla dull aayi..
@girijapathekkara1473
@girijapathekkara1473 9 ай бұрын
സ്വർണം metal അല്ലേ അതിന്റെ compounds മുഖത്ത് Apply ചെയ്താൽ ആന്തരിക അവയവങ്ങൾക്ക് വല്ലതും സംഭവിക്കില്ലേ ? Promotion വീഡിയോ സ് കണ്ട് വാങ്ങും മുമ്പ് നല്ലപോലെ ചിന്തിക്കേണ്ടിയിരിക്കുന്നു
@LekshmiNair
@LekshmiNair 9 ай бұрын
Don't worry dear...it's converted into colloidal form using nano technology...should go through their literature before coming to a conclusion 🙏
@bindhugopan2513
@bindhugopan2513 8 ай бұрын
ഞാൻ rejuvinitta ക്രീം ഉപയോഗിച്ച് ഒരു ഗുണവും ഇല്ല
@fidhafathima5714
@fidhafathima5714 4 ай бұрын
Night cream aano use chaitha, 2299rupa aano njan medichu falam undaville
@rajilanisar4527
@rajilanisar4527 8 ай бұрын
Ee cream videshath kittumo
@vanajaashokan125
@vanajaashokan125 9 ай бұрын
Very useful vlog chechi thank you chechi
@LekshmiNair
@LekshmiNair 9 ай бұрын
Lots of love dear ❤️ 🥰
@shahidabeevi7435
@shahidabeevi7435 2 ай бұрын
Hi Mam wattsapil kittunnilla
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 51 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 62 МЛН