ഇനി ആരെയെങ്കിലും കൊന്നാലും സമാധി എന്നെ പറയൂ😂😂 | SAMADHI TROLL |

  Рет қаралды 37,463

Fantasia Shorts

Fantasia Shorts

Күн бұрын

Пікірлер: 103
@zainudhin_K
@zainudhin_K 2 сағат бұрын
എല്ലാ മതത്തിലും ഒരു തരത്തിൽ അന്ധ വിശ്വാസം തന്നെ യാണ് അധികവും 😂😂😂
@manju2769
@manju2769 11 сағат бұрын
പല കൊലപാതകങ്ങളും കേട്ടിട്ടുണ്ട് സമാധി കൊലപാതകം ഇതാദ്യമായിട്ട് കേൾക്കുകയാണ് നാളെ സമാധിയുടെ കർട്ടൻ തിരശ്ശീല വീഴുകയാണ്
@joethomas1700
@joethomas1700 3 сағат бұрын
ഇന്ത്യ വിട്ട് മറ്റേതെങ്കിലും രാജ്യങ്ങളിൽ താമസിക്കുന്ന ആരെങ്കിലും ഈ രാജ്യത്തേക്ക് വീണ്ടും വരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?😊
@adithp.a2290
@adithp.a2290 2 сағат бұрын
വരില്ല,
@mlatheef7918
@mlatheef7918 Сағат бұрын
ayyo..ente.sivane..
@MuhammadSalim12-c2u
@MuhammadSalim12-c2u Сағат бұрын
Dark comedy parayalle
@vtsheaven013
@vtsheaven013 Сағат бұрын
Never😄
@AnvarKhan-v2h
@AnvarKhan-v2h 3 сағат бұрын
കൊറോണക്കുള്ള സൂചി വെച്ചധോടെ കേരളത്തിൽ പലർക്കും ഭ്രാന്തു ആയി 😂😂😂
@Muhammadrafi-kp4qr
@Muhammadrafi-kp4qr 9 сағат бұрын
സമാധാനം കളഞ്ഞു സമാധി 😜😄
@Usmannappi
@Usmannappi 11 сағат бұрын
ട്രോൾ രക്ഷയില്ല ❤
@sooppyk9302
@sooppyk9302 15 минут бұрын
എന്തൊരു മനുഷ്യന്മാരാകുന്നു എവിടെയും ഇരിക്കാൻ സമ്മതിക്കുകയില്ല
@vinodr8750
@vinodr8750 Сағат бұрын
നെയ്യാറ്റിൻകര ഗോപന്റെ ഫാമിലിയുടെ ആറാട്ട് 🤭🤭🤭 നാട്ടുകാർക്ക് chiriyatt
@tobyvgeorge
@tobyvgeorge 4 сағат бұрын
ഇവൻമാർ ഏതോ കൂടിയ സാധനം ആ അടിക്കുന്നത് 😃😃😃
@geethajayakumar194
@geethajayakumar194 Сағат бұрын
കൊച്ചിലേ അച്ഛൻ സന്യാസി ആയിരുന്നു. സന്യാസിക്ക് എത്ര മക്കൾ..
@poppybinu-l7z
@poppybinu-l7z 52 минут бұрын
എല്ലാം വിധിയുടെ വിളയാട്ടം😂😂😂😂
@nandhumohan869
@nandhumohan869 10 сағат бұрын
ഇവന്മാര് എല്ലാം കൂടെ ചേർന്ന് സമാധി എന്നാ വാക്ക് കോമഡി ആക്കി
@siji5589
@siji5589 2 сағат бұрын
മോന്റെ google search ഒക്കെ ഒന്ന് പോലീസ് ചെക്ക് ചെയ്താൽ അറിയാം എത്ര ദിവസം മുൻപ് അച്ഛന്റെ സമാധി യെ കുറിച്ച് ആലോചന തുടങ്ങി എന്ന്.. 🙃
@DavidNelson-b4i
@DavidNelson-b4i 3 сағат бұрын
അന്ധവിശ്വാസംമൂത്താൽ മനുഷ്യക്കൂരുതി വരെ നടക്കുന്ന കാലം ചാച്ചരകേരളം
@satheesantv3515
@satheesantv3515 4 сағат бұрын
പണ്ടത്തെപ്പോലെയല്ല ഇപ്പോൾ. ജീവനോടെ കുഴിച്ച് മൂടുന്നതിന് സമാധി എന്നു പറയുന്നു. ഒരുതരം വികലവിശ്വാസ൦. മരണപ്പെട്ടു എന്നു പറയപ്പെടുന്ന വ്യക്തിയോ, അദ്ദേഹത്തിന്റെ കുടുമ്പമോ ജനന൯മക്കുവേണ്ടി ഗുണകരമായ ഉപദേശങ്ങളോ, പ്രവർത്തനങ്ങളോ ചെയ്തിട്ടു ണ്ടെങ്കിൽ..... സമാശ്വാസം. മരണവിവരം ആരോടു൦പറയാതെ, ആരു൦ അറിയാതെ കുഴിച്ചിടുന്നതിനോട് ലോക൦അ൦ഗികരിക്കില്ല. ഇതിൽ എന്തോ കള്ളക്കളിയുണ്ട്. എന്തായാലു൦ നിയമം സത്യം പുറത്തു കൊണ്ടുവരട്ടെ കാത്തിരിക്കാ൦.
@AbdulGafoor-s9y
@AbdulGafoor-s9y 9 сағат бұрын
അല്ല പൂജാരി മക്കളേ ഗോപസാമി ഏതായാലും സമാധി ആകാൻ പോകുന്നതിന് മുമ്പായി ഒരു മട്ടൻ ബിരിയാണിയെൻകിലും വാങ്ങി കൊടുത്തു കൂടായിരുന്നോ ഗോപൻ ആസാമിയേ സ്നേഹിക്കുന്ന പ്രിയപ്പെട്ട മക്കളേ😂😂😂😂😂😂😂😂😂😂😂
@x-factor.x
@x-factor.x 10 сағат бұрын
ബ്രഹ്മ മൂത്രത്തിൽ തന്നെ കർമ്മങ്ങൾ പൂർ ത്തിയാക്കണം 😛😛😛😛😛😛
@KishorKumar-pt1pv
@KishorKumar-pt1pv 3 сағат бұрын
പോലീസ് തിരിച്ചും മറിച്ചും ചോദിക്കും.സമാധി എന്നല്ലാതെ ഒരു വാക്കും പറയരുത്.
@ninanabraham4671
@ninanabraham4671 2 сағат бұрын
ഉഗ്രൻ അത്യുഗ്രൻ😂😅
@jamshijishan
@jamshijishan 10 сағат бұрын
ചിരിച് സമാദിയായില്ലാങ്കിൽ കൊള്ളാം 🤣🤣🤣🤣🤣 ഹിന്ദു വിശ്വാസത്തെ അവഹേളിക്കുകയല്ല,, ഇജ്ജാതി മണ്ടന്മാർ ഉണ്ടൊ?? എന്നോർത്ത 🤣
@shijishiji9088
@shijishiji9088 11 сағат бұрын
ഗോപൻ കുമ്പടി😅
@uranusgroup6010
@uranusgroup6010 7 сағат бұрын
ഡോക്ടർ എഴുതികൊടുത്ത മരുന്ന് കഴികാം
@geethajayakumar194
@geethajayakumar194 Сағат бұрын
മരിച്ചിട്ടില്ല. സമാധി ആയതാണ്
@sidhiquemanima8188
@sidhiquemanima8188 11 сағат бұрын
Feeling relaxed after watching this video 😂😊
@madhusindhu3967
@madhusindhu3967 53 минут бұрын
സമാധി ഇരിക്കാൻ പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് പോകുന്നതിനു മുമ്പ് ബിപി ഷുഗർ കൊളസ്ട്രോൾ തുടങ്ങിയവയുടെ ഗുളിക കയ്യിൽ കരുതാൻ മറക്കരുത്
@nasseertm
@nasseertm 11 сағат бұрын
എല്ലാം ok, പക്ഷെ ആ പാവത്തിന്റെ ശബ്ദത്തെ കളിയാക്കിയതിനോട് ഒട്ടും യോജിപ്പില്ല.
@chinjukk2688
@chinjukk2688 11 сағат бұрын
തള്ളേനേം മോനേം നന്നായിട്ടൊന്നു കുടഞ്ഞാൽ മതി
@musthafakayamkulam1441
@musthafakayamkulam1441 Сағат бұрын
ആ ചൈതന്യമാണ് സ്ലാബിട്ട് സമാധിയാക്കിയത്
@gayathri2933
@gayathri2933 11 сағат бұрын
Drishyam filmle george kuttyne kaalum planing aanallo family motham...😂 Full family udayipp 😂
@rafinesi840
@rafinesi840 10 сағат бұрын
ട്രോളൻ മുത്തേ പൊളിച്ചു 😂😂😀
@Ismailappuppa
@Ismailappuppa Сағат бұрын
വിറ്റ് അല്ല ഹിറ്റ് ആണ് 👈
@shajahankldb6037
@shajahankldb6037 10 сағат бұрын
സമാതി 😂😂😂
@prabhabiju7314
@prabhabiju7314 11 сағат бұрын
Body ചിലപ്പോൾ ബ്രമത്തിൽ ലയിച്ചുകാണും, open and check it fast... 😂
@madhusindhu3967
@madhusindhu3967 56 минут бұрын
സിമന്റും മണലും മെറ്റലും ചേർന്നതിനെ കോൺക്രീറ്റ് ആണ് കേരളത്തിൽ പറയുന്നത്
@jayakumarc9728
@jayakumarc9728 10 сағат бұрын
. നമിച്ചു !! 🤣 .
@hema8859
@hema8859 Сағат бұрын
Kochile mutal achan sanyasi😂😂😂 Appo ningalokke engane undai?
@alonemedia9250
@alonemedia9250 36 минут бұрын
Climax 🤣🤣
@sanoopsivan3366
@sanoopsivan3366 11 сағат бұрын
5:57😆😆🔥🔥 voice
@aathiparu811
@aathiparu811 11 минут бұрын
6.17😂😂😂
@MASTERMINDSindia
@MASTERMINDSindia 15 сағат бұрын
നെയ്യാറ്റിൻകര ഗോപൻ...😂😂😂
@Nasnu-t1k
@Nasnu-t1k 12 сағат бұрын
🤔🤔🤔🤔🤔🤔🤔🤔🤔🤔
@HannaBeena
@HannaBeena 12 сағат бұрын
ആരാ ഇൻസുലിൻ എടുത്തത് 🤣🤣🤣🤣🤣🤣🤣🤣
@muhammadshafeekm6628
@muhammadshafeekm6628 Сағат бұрын
നെയ്യാറ്റിൻ കര ഗോപന്റെ ആറാട്ടിലും വില്ലൻ സ്വാമിയും ആശ്രമവും, ബി ഉണ്ണികൃഷ്ണന്റെ ജ്ഞാന ദൃഷ്ടി ഇപ്പോ ബോധ്യം ആയോ
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 11 сағат бұрын
Athinte aadholanathinte oru avarohanathinte oru eth aanallo ath eth 😂😂😂😂
@jamalponnani1651
@jamalponnani1651 12 сағат бұрын
😂😂😂
@nobletruth4928
@nobletruth4928 2 сағат бұрын
pls note 6 chakaram...means 6 wheel drive
@srk3209
@srk3209 3 сағат бұрын
ഒരുത്തനെമക്കളൊതുക്കി, പോസ്റ്റ് മോർട്ടംചെയ്യാൻപറയുമ്പോൾ, ഹിന്ദു ധർമ്മത്തെയാണ്കീറുന്നതെന്ന് ഇവൻകഞ്ചാവാണോപട്ടയാണോ
@ManuManu-ob3te
@ManuManu-ob3te 10 сағат бұрын
addiche alla kutti ett kathicheyya 😂
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 11 сағат бұрын
Nom endha e kelkaneee gasinte opadravam ondaayirunu ennu karuthi egane ondo oru samadhi ebhyanmaar 😂😂😂
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 11 сағат бұрын
BP yude gulkayalla gasinte gulika 2 ennam kazhichatha gasinte opadravam samaadhiyil varathirikaan😂😂😂😂
@ajibsraj5882
@ajibsraj5882 11 сағат бұрын
Simayoum pottii 😂😂samadhiyoum pottii
@teresaxavier1820
@teresaxavier1820 8 минут бұрын
സന്യാസത്തി ഇൽ ഇരിക്കുമ്പോൾ ആണോ 7 പേരെ വെട്ടിയത് 🤔
@SuredhranNair
@SuredhranNair 4 сағат бұрын
ഈ ഒരു സമാദി നാട്ടുകാരുടെ സമാധാനം കെടുത്തുന്നു.
@gopikaranigr6111
@gopikaranigr6111 2 сағат бұрын
കേരളം ഭ്രാന്താലയം😂😂😂😂
@ShajiPs-dt8oy
@ShajiPs-dt8oy 9 сағат бұрын
ഇവനെ നല്ലൊരു വൈദ്യനെ കാണിച്ചാൽ തീരാവുന്നതൊള്ളൂ
@Narayanankutty-b9e
@Narayanankutty-b9e Сағат бұрын
ഈ കേസിൽ മിക്കവാറും പോലീസ് പെടും....
@savetalibanbismayam7291
@savetalibanbismayam7291 3 сағат бұрын
😅😅😅😅
@PrasadAingooran
@PrasadAingooran 5 сағат бұрын
😅
@DarkNight-e5r
@DarkNight-e5r 12 сағат бұрын
ഇവൻ saicho യാണ്, അല്ലെകിൽ ആ കുടുംബത്തിലുള്ളവർ എല്ലാം saicho യാണ്
@Priya-on4xm
@Priya-on4xm 12 сағат бұрын
Spelling wrong
@673484
@673484 11 сағат бұрын
Psycho ​@@Priya-on4xm
@MansoorssManuss
@MansoorssManuss 10 сағат бұрын
Psycho#
@Rihab-m5j
@Rihab-m5j 2 сағат бұрын
എന്താണ് സാറെ ബ്രഹ്മം
@Fayas-r8g
@Fayas-r8g 7 сағат бұрын
അച്ഛൻ സമദാനി ആയി 🤣
@sharjahpublicmedia
@sharjahpublicmedia 47 минут бұрын
ഇപ്പോ ആരും കണ്ടതുമില്ല .... ആരും തൊട്ടതുമില്ല ... പരമപരിശുദ്ധി .......
@syambindhusudhakar5055
@syambindhusudhakar5055 5 сағат бұрын
Fraud thalla…full family😂
@HibunHair-wn1gk
@HibunHair-wn1gk 7 сағат бұрын
കിട്ടിയാൽ ഒരു സമാധി അല്ലെങ്കിൽ ഒരു അലക്ക് കല്ല് 😂😂😂
@ebygeorge6399
@ebygeorge6399 5 сағат бұрын
Samadhi Star neyatinkara Gopan
@AliceP-u3u
@AliceP-u3u 4 сағат бұрын
Ayinte ullil onum kanoola mikkavarum. Allenkil avar inganee okke cheyyooo
@jayabaiju7793
@jayabaiju7793 Сағат бұрын
ഇനി ഇത് വിറ്റ് കാശ് ആക് naanamillaathavar
@vijayakumarkarthasseril8295
@vijayakumarkarthasseril8295 4 сағат бұрын
ഇവൻ്റഗുരു ആരെ ടേ?
@MansoorssManuss
@MansoorssManuss 10 сағат бұрын
Karamath
@minip2040
@minip2040 8 сағат бұрын
ആ കുടുംബത്തോടു എന്തിനു ഇങ്ങനെ നാട്ടുകാർ ചെയ്യുന്നേ അയാളുടെ ആഗ്രഹം സമാതി അടിയൻ നാട്ടുകാർക്ക്‌ എന്താ ഇത്ര കഴപ്പ് അവരെ അറിയിക്കാതിരുന്നത് വഴി പ്രശ്നം കൊണ്ടാവും
@AntoJoh-k7n
@AntoJoh-k7n 5 сағат бұрын
Konnu
@nasarwayanad7052
@nasarwayanad7052 Сағат бұрын
നാട്ടുകാരെ മുഉചിക്കാൻ സാധിച്ചില്ല
@samklazar8995
@samklazar8995 4 сағат бұрын
ഫ്രാട്
@liom-x9z
@liom-x9z 11 сағат бұрын
😂😂😂 Jamait eslami is better than these guys..😂😂😂
@horrer2009
@horrer2009 11 сағат бұрын
ഇതിന്റെ പിന്നിൽ ജമാഅത്തെ ഇസ്‌ലാമി ആയിരിക്കും
@abcdjunctionl7439
@abcdjunctionl7439 8 сағат бұрын
​@@horrer2009 അതെ, അമേരിക്കയിലെ കാട്ടുതീയുടെ പുറകിലും ജമാഅത്തെ ഇസ്‌ലാമിയാണ് 😂❤
@amalajoseph2267
@amalajoseph2267 5 сағат бұрын
🤣🤣
@tintukuriakose7453
@tintukuriakose7453 4 сағат бұрын
😂
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН