ഒരിക്കലും ഇത് ആചാരത്തിലേക്കുള്ള കടന്നുകയറ്റം അല്ല തീർച്ചയായും സമാധി പൊളിച്ച് സത്യം പുറത്തുവരണം
@bibingeorge96664 сағат бұрын
കേരള ഹൈക്കോടതിക്കും കേരള പോലീസിനും ബിഗ് സല്യൂട്ട്
@gopikaranigr61114 сағат бұрын
താങ്കളുടെ വാർത്ത കാത്തിരിക്കയായിരുന്നു. 'സത്യം പുറത്തുവരെ ട്ടെ thank you❤❤
@sethumadhavank52554 сағат бұрын
തെറ്റ് കണ്ടാൽ തെറ്റാണ് എന്നു പറയാൻ ഹിന്ദു മടിക്കാറില്ല...മറ്റു മതങ്ങളെ പോലെ തെറ്റ് തെറ്റല്ല എന്ന് പറയില്ല യഥാർഥ ഹിന്ദു.
@Hiddenangelsongs3 сағат бұрын
Mattu mathangale kuttavum parayarilla yadhartha hindu
@ashiqueash69502 сағат бұрын
മനസ്സ് നന്നാവട്ടെ... എല്ലാ മതത്തിലും ഉണ്ട് നിന്നെ പോലെ ഉള്ളവർ.. എല്ലാ മതത്തിലും നല്ലവരും ചീത്തവരും ഉണ്ട്. അതെല്ലാം മതത്തിൽ ചേർക്കരുത് എല്ലാം നല്ലതിന്
@syamvlogs68042 сағат бұрын
സത്യം
@minivenugopal96792 сағат бұрын
Yes 👍
@kwonpretty94492 сағат бұрын
@@ashiqueash6950oru mathathil cheetha alkaru kooduthal anu
@VISIBLEFIGHTER20253 сағат бұрын
ഗോപൻ സ്വാമിക്ക് പോലീസ് എല്ലാ കർമ്മങ്ങളും ചെയ്തു കൊടുത്തു RDO യുടെ ഉത്തരവ് പ്രകാരം. പക്ഷേ RDO ആയിരുന്ന നവീൻ ബാബുവിന് ഒരു നീതിയും ഇതുവരെ പോലീസ് സംവിധാനത്തിൽ നിന്നും ലഭിച്ചില്ല…………..🤔🤔🙏
@sulekhavasudevan6803 сағат бұрын
ആർഡിഒ അല്ല എഡിഎം ആയിരുന്നു ശ്രീ നവീൻ ബാബു
@VISIBLEFIGHTER20252 сағат бұрын
@ 👍
@cvbalasubramanian43562 сағат бұрын
I agee wkith you. Where was these people.
@VISIBLEFIGHTER2025Сағат бұрын
@@cvbalasubramanian4356 you mean Naveen Babu’s siblings & spouse ? I didn’t get your question……..🤔
@ABM2574 сағат бұрын
ഇതിൽ ഒരു മത വികാരവുമില്ല ഈ സ്വാമി സമാധി ആയത് എങ്ങനെയെന്ന് ആർക്കും അറിയില്ല ആ ദുരൂഹത നീക്കണം
@preethaprakash76594 сағат бұрын
അത്രേ ullu.. ഇയാൾ കഴിഞ്ഞ ദിവസം പള്ളി പ്രശ്നം എത്ര ലാഘവത്തോടുകൂടി ആണ്. സംസാരിച്ചത്. സമയത്തിന് അനുസരിച്ചു.......... 😡😡😡😡
@CHARVAGAN4 сағат бұрын
ഈ മൊതലിനെ ഒക്കെ സ്വാമി എങ്ങനെ ആണ് താങ്കൾ വിളിക്കുന്നത്
@Indian19924 сағат бұрын
👍👍👍
@NarratorsdraftsСағат бұрын
swabhavika maranam thanne avum athenkilo...avar ath samathi ayi enn paranj adakkam cheythathum avam
@ThirdEye2024 сағат бұрын
പൊളിക്കൽ വൈകുന്നേരം വരെ വെച്ചിരുന്നേൽ ചാനലുകാർക്കു ചാകരയായേനെ 🤣🤣🤣🤣🤣
@rahindpraveen96223 сағат бұрын
ചിലപ്പോൾ സമാധി എന്ന് പറഞ്ഞാൽ അമ്പലത്തിൽ ജനപ്രവാഹം ആയിരിക്കും നല്ല വരുമാനം കിട്ടുമെന്ന് വിചാരിച്ച് ആവാം
@seemaug71112 сағат бұрын
അത് തന്നെയാണ് ഉദ്ദേശ്യം. മുക്കിനും മൂലക്കും അമ്പലങ്ങളും പൂണൂൽ ഇട്ടവരൊക്കെ പൂജാരിമാരും ഇതാണ് ഇവിടുത്തെ അവസ്ഥ. അപ്പോൾ ഇതുപോലെ കുറേ സമാധികൾ ഇനിയും വരും 😊
@reenageorge6140Сағат бұрын
സത്യം
@sudhashaji23524 сағат бұрын
സത്യം, പുറത്ത് വരട്ടെ എന്ന് പ്രാർ ത്തി ക്കുന്നു, പക്ഷേ കുറച്ചു കൂടി നേരത്തെ അകമായിരുന്നു
@pvmuralidharan80274 сағат бұрын
വളരെ അധികം സന്തോഷം മുണ്ട് പക്ഷെ ഇതുപോലെ വേണം പോലിസും കോർട്ടും ഇനിയും ഇതുപോല തന്നെ വേണം ഇനിയും
@SindhuSindhuangel3 сағат бұрын
ബഹുമാനപെട്ട കോടതിക്ക് നന്ദി 🙏
@rgkpanicker19143 сағат бұрын
ഭാവിയിലുണ്ടാകാമായിരുന്ന കുടുംബത്തിൻ്റെ വരുമാനമാർഗം എല്ലാ വരുകൂടെ ഇല്ലാതാക്കി
@@CoffeeCurlz angane cheyyan ninde thanda allallo ende thanda . സ്വന്തം അപ്പനോട് ചോദിക്കേണ്ട ചോദ്യം നാട്ടുകാരോട് ചോദിക്കല്ലേ മോനേ
@CoffeeCurlz3 сағат бұрын
@ManjummalBoys ningade samskaram ningade comment il thanne undu, appo ini daddye anweshichu viyarkkandallo🤪
@ManjummalBoys3 сағат бұрын
@@CoffeeCurlz എന്താ മോനെ നിനക്ക് അയാളെ കുറിച്ച് പറഞ്ഞപ്പോൾ ബേജാറായത് അങ്ങനെ നിനക്ക് ഒരാൾ ഇല്ലെങ്കിൽ വിട്ടുകള😂😂 ഞാൻ പറഞ്ഞ ആദ്യത്തെ കമൻറ് മര്യാദയ്ക്ക് വായിച്ചു നോക്കിയിട്ട് അന്യമായിമറുപടി പറഞ്ഞതാണെങ്കിൽ അതിനനുസരിച്ചുള്ള പ്രതികരണം കിട്ടും. പക്ഷേ ഇത് നീ നിൻറെ സംസ്കാരം പുറത്തെടുത്തപ്പോൾ നിൻറെ സംസ്കാരത്തിന് അനുസരിച്ച് എൻറെ സംസ്കാരം മാറിപ്പോയി എന്ന് കരുതിയാൽ മതി
@drkvenu3 сағат бұрын
ഈ ശുഷ്‌കാന്തി A D M ന്റെ കാര്യത്തിലും കാണിച്ചിരുന്നെങ്കിലോ 😮
@muraleedharanmm29664 сағат бұрын
നവീൻ ബാബു വിനെ ചാരമാക്കും വരെ പിൻതുടർന്നവർക്ക് ആശ്വാസം😂😂😂
@girishkumara69404 сағат бұрын
👍
@radhakrishnanks98353 сағат бұрын
ഇത് പ്രബുദ്ധകേരളമാണ്.വിശ്വാസങ്ങൾ ഒരിക്കലും അന്ധവിശ്വാസങ്ങൾ ആകരുത്.
@VKR-w8o3 сағат бұрын
കോടതി വടിയെടുത്തതിനും പോലീസിൻറെ ആത്മാർത്ഥതയ്ക്കും നന്ദി - എല്ലാ കേസുകളിലും ഇതുപോലെ വടി എടുപ്പും -ആത്മാർത്ഥതയും ഉണ്ടാകുമോ? അതോ മന്ത്രി കണ്ണുരുട്ടിയാൽ വടി താഴെ വീഴുന്ന ജഡ്ജിമാർ ആകുമോ??? ഈ കേസിൽ കണ്ണുരുട്ടാൻ ആരും ഇല്ലാത്തതുകൊണ്ട് എല്ലാം വളരെ പെട്ടെന്നായി 😎
@mercyjohn81193 минут бұрын
Sathyam
@devnand.vrythudevv8633 сағат бұрын
സ്വന്തം ആകുമ്പോൾ വിശ്വാസവും മറ്റുള്ളവരുടെതാവുമ്പോൾ അന്ധ വിശ്വാസവും
@manimunda_shastry910834 минут бұрын
Exactly
@PrakashMaheshwaran2 сағат бұрын
ഉമ്മൻചാണ്ടി വിശുദ്ധനായെന്നും അദ്ദേഹത്തിന്റെ കല്ലറയ്ക്ക് മുന്നിൽ വിശ്വാസികൾ ആചാരങ്ങളും പ്രാർത്ഥനകളും നടത്തി വരുന്നുണ്ടെന്നും താങ്കൾ പറഞ്ഞു എന്നാൽ അതു ഒരു അന്ധവിശ്വാസമാണെന്ന് താങ്കൾ പറഞ്ഞില്ല
@pmnirmal60522 сағат бұрын
ഞാൻ ഒരു ഹിന്ദു ആണ് ! പക്ഷെ ചില ചോദ്യങ്ങൾ ഉയരുന്നു. മരണം എങ്ങിനെ സംഭവിച്ചു? എന്ത് കൊണ്ട് മൃതദേഹം ആരെയും കാണിക്കാതെ കല്ലറയിൽ അടക്കി ? ഗോപൻ സാമി പറഞ്ഞു എന്ന് പറയുന്നു ! അതിന് എന്ത് തെളിവ് ? ഇതൊക്കെ കണ്ണടച്ച് വിശ്വാസിച്ചാൽ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കും ! ആർക്കും കുടുംബത്തിലെ ഒരംഗത്തിനെ എന്തെങ്ങിലും വൈരാഗ്യം വെച്ച് കൊന്ന് ഇത്പോലെ സമാധി അടക്കിയാൽ ആ സമാധിയുടെ പേരിൽ ശിക്ഷാ നടപടികളിൽ നിന്ന് രക്ഷപ്പെടാമല്ലോ ! ഇതിൽ മതം കൊണ്ട് വരുന്നത് ശരിയല്ല !
@sathyanmenadath5752Сағат бұрын
അതെ, അതാണ് കോടതി അങ്ങനെ ഉത്തരവിട്ടതും നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ!
@maheswaripillai88663 сағат бұрын
ഇത്രയും അറിഞ്ഞ സ്ഥിതിക്ക് ...നിങ്ങൾ എന്തിന് അനാവശ്യ പരാമർശങ്ങൾ നടത്തുന്നത്?...varthyuku വേണ്ടി ....അവർ പറഞ്ഞത് സത്യം ആകാനാണ് സാധ്യത...അങ്ങിനെ അകറ്റെ എന്ന് പ്രാർത്ഥിക്കുന്നു
@moonu20513 сағат бұрын
😔😔😔 അന്ധവിശ്വാസം.... അപകടകരം.
@jayavijayan79602 сағат бұрын
സത്യം പുറത്തു വരണം 🙏🏻
@habeebind28124 сағат бұрын
ഇനി സമാധി കേരളത്തിൽ ഉണ്ടാകില്ല ഇതോടുകൂടി തീർന്നു കേരളത്തിലെ അവസാന സമാധി തന്നെ
@RushaMalar-vh6sq3 сағат бұрын
sanyasimar uallakalatholam samadhiyum undavum. neyyattinkarayilethu oru udayippu samadhi ayathanu kuzhappam
സത്യത്തിലെ ഈ സാജൻ സെക്രട്ടറിയുടെ വീഡിയോകൾ വളരെ ആവേശത്തോടെ കൂടി കാത്തിരിക്കുകയാണ് കാണാൻവേണ്ടി പക്ഷേ ഇത് വളരെ നിരാശകരമായ രീതിയിലാണ് ഈ പ്രാവശ്യം ചെയ്തത്. കാരണം അതിലെ ഒരു മുസ്ലിം നാമധാരി ആയിട്ടുള്ള ഒരാൾ ഉൾപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ അങ്ങനെയുള്ള ഒരു ന്യൂസ് ആണ് നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതിലെ മുസ്ലിം ജിഹാദ് എന്നൊക്കെ വച്ചുകൊണ്ട് വളരെ ആവേശത്തോടെ കൂടി സംസാരിക്കാം കഴിയുന്ന മുമ്പ് ഇതുപോലെ സംസാരിച്ചിട്ടുള്ള സാജൻ സക്രിയ ഇങ്ങനെ തരംതാഴുന്നത് അപഹാസ്യകരമാണ്
@BenitoAdolf4 сағат бұрын
ഇതിൽ വേറൊന്നുമില്ല... സാമി സ്വാഭാവികമായി മരിച്ചു, മരിച്ചപ്പോൾ ആരുമറിയാതെ എടുത്തോണ്ട് പോയി സമാധിയിരുത്തി. സാമി തനിയെ പോയി സമാധിയിരുന്നു എന്ന് പറഞ്ഞത് ഒരു തളള് ആവാം. ഇതിലൂടെ ഒരു വരുമാന മാർഗ്ഗം അവർ ലക്ഷ്യം വെച്ചു. അത്രയുളളു...
പക്ഷെ ദേഹത്ത് ചൂട് ഉണ്ടായിരുന്നു ശ്വാസം വന്നും പോയും നിൽക്കുവാരുന്നു എന്നൊക്കെ പറഞ്ഞത് കേട്ടപ്പോൾ ഒരു വശപ്പിശക്.... വരുമാനമാര്ഗം തന്നെയാണ് ഈ സമാധിക്ക് പിന്നിലെ ലക്ഷ്യം....
@sakunthalsmani88203 сағат бұрын
വളരെ നല്ല കാര്യം എന്തിനും ഒരു സുതാര്യത ഉണ്ടാവണം ഇനി.ഒരു പിതാക്കളും സമാധി ആവരുത് അല്ലോ
@vijugopal65323 сағат бұрын
മാതൃകാപരമായ നടപടി
@KrishnanMK-n4g3 сағат бұрын
പലമക്കളും പ്രായത്തിൽ അവശതയ നുഭവിച്ച് പരാശ്രയമില്ലാതെ കിടക്കുന്ന അപ്പനമ്മമാരെ സമാധിയാക്കാൻ ആഗ്രഹിക്കുന്നു
@nvnv29723 сағат бұрын
നിയമത്തെ വെല്ലുവിളിച്ചു ആർക്കും വിശ്വാസത്തെ കൊണ്ട് നടക്കാനാകില്ല.
@srudevmadhu4 сағат бұрын
❤ ഓരോ ഹിന്ദുവും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമായ് ഇജ്ജാതി അനാചാരത്തിനെതിരെ ശക്തമായ് പ്രതികരിക്കണം നമ്മുടെ നാടിൻ്റേയും സമുദായത്തിൻ്റെയും സാസ്കാരിക പുരോഗദിയ്ക്ക് ഇത് കൂടിയേ തീരു. ഇല്ലെങ്കിൽ നമുക്ക് വേണ്ടി ജീതം തന്നെ ത്യാഹം ചെയ്ത നമ്മുടെ പൂർവ്വീകരായ ശ്രീനാരായണ ഗുരുദേവൻ്റേയും, ചട്ടമ്പിസ്വാമികളുടേയും അയ്യൻകാളിയുടേയും പോലെയുള്ള മഹാരഥൻമാരുടെ ജീവിതം വ്യർത്ഥമായ് പോകും. ഓരോ ഹിന്ദുവും പഠിക്കണം എന്താണ് സമാധി എങ്ങനെയാണ് സമാധി എന്ന്. വീടും നാടും നിയമവും പാലിച്ചു വേണം സമാധി ചെയ്യാൻ❤...✍️
@mohanapremarajan64234 сағат бұрын
Whatever religion , death certificate is necessary....court acted suitably..
@VenuVenu-ck2ou4 сағат бұрын
ശ്രീനാരയണഗുരുവും സമാധിയായതല്ലെ?
@sureshbabusekharan70933 сағат бұрын
Samadhi can't be archived as you think. It's not possible for everyone
തനിക്ക് ഇനി ഇവരുടെയും സമാധി മണ്ഡപം പോയി കുത്തി പൊളിക്കണോ?
@rajirajan79204 сағат бұрын
ഷാജൻ നല്ല ഷർട്ട് 👌
@radhikaan28634 сағат бұрын
അതേ
@madhavant95164 сағат бұрын
ദുരോഹത clear ആക്കുന്നത് കുടുംബത്തിനും നല്ല കാര്യം. കോടതിയുടെ നല്ല ത്വീരുമാനം. കുറെ അനാവശ്യമായ തീവ്ര വിശ്വാസം കാരണം ഇതെല്ലാം സംഭവിച്ചു. അധികം വൈകാതെ എല്ലാം clear ആവും എന്ന് കരുതാം.
@osologic3 сағат бұрын
ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ ഒരു ജനാധിപത്യ സമൂഹത്തിൽ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും രഹസ്യമായിരിക്കുവാൻ പാടില്ല.
@KathayottamVlogСағат бұрын
അറിഞ്ഞടത്തോളം അത് സമാധി തന്നെയാണ് എന്നാണ് തോന്നുന്നത് പിന്നെ തേങ്ങയടിച്ചു കൊല്ലുന്ന പരിപാടി ഒന്നും ഞങ്ങൾക്കില്ലട്ടോ ഇവർ കുറ്റവാളി ആണോ അല്ല എന്നുള്ള കാര്യം അറിയില്ല പിന്നെങ്ങനെയാന്നുള്ളത് നേരെ സമാധി ആണെങ്കിൽ ഇവർ ഒരിക്കലും കുറ്റവാളി അല്ല അവരുടെ ആചാരം എന്തായിരുന്നാലും നല്ല രീതിയിൽ ആണെങ്കിൽ അതിന് ബഹുമാനിക്കുക അല്ലായെങ്കിൽ അതിനെ നടപടിക്രമങ്ങൾ നോക്കുക തീർച്ചയായിട്ടും സമാധി തന്നെയാണ് എന്നാണ് തോന്നുന്നത്
@sanmargapatha6363 сағат бұрын
ഇത്തരം അന്ധവിശ്വാസത്തിന് മുസ് ലിം സമൂഹവും പിന്നിലല്ല, പ്രത്യേകിച്ച് കാന്തപുരം വിഭാഗം. എല്ലാം മുതൽ മുടക്കില്ലാത്ത വ്യവസായം.
@naseemarahim72984 сағат бұрын
വിശ്വാഭരൻ കാക്ക ആണ് പ്രശ്നം ഉണ്ടാക്കിയത് എന്ന് നാളത്തെ ദൈവങ്ങൾ 😄😄.. വെറുതെ അല്ലെ ex വർഗം കേരളത്തിൽ കൂടി വരുന്നത്,, new ജനറേഷൻ കൂടുതൽ ഹാപ്പി ആവും 😄😂😂
@AminaVk-iq5dj3 сағат бұрын
മരണത്തിന് മുമ്പായി ഇദ്ദേഹത്തെ അവിടെ എത്തിച്ചത് മകനാണെങ്കിൽ അത് തന്നെ തെറ്റായ കാര്യമാണ്. ഇദ്ദേഹം മകനോട് അവിടെയെത്താൻ സഹായം ആവശ്യപ്പെട്ടോ? അതൊന്നും പറഞ്ഞ് കേട്ടില്ല. ഇനി മകൻ്റെ കൈപിടിച്ച് അയാൾ സമാധി സ്ഥലത്തേക്ക് പോയി അവിടെ മരണത്തെ പ്രതീക്ഷിച്ച് കൊണ്ടിരുന്നു അങ്ങനെ മരിച്ചു (സമാധിയായി) ഇതിനൊക്കെ മകൻ സാക്ഷിയുമായി എന്നാണെങ്കിൽ ഒരു തെറ്റുമില്ല.എന്നിരുന്നാലും കുടുംബത്തെയും മറ്റും അറിയിക്കേണ്ടതായിരുന്നു. സമാധാ യ തി ന് ശേഷം അറിയിച്ചാൽ മുഹൂർത്തത്തിന് ഒരു ദോശവും വരുമായിരുന്നില്ല. ആരെയും അറിയിക്കാതെ സ്ലാബ് വച്ച് മറച്ചതാണ് വലിയ പാളിച്ചയായത്.ഇവിടെ സമാധിയെന്ന ഹിന്ദു ആചാരത്തെ അവഹേളിച്ച് ആരും സംസാരിക്കരുത്.
@aruns89184 сағат бұрын
സത്യം പുറത്ത് വരട്ടെ
@652294 сағат бұрын
കേരളത്തിലെ മാധ്യമങ്ങൾക്ക് ഇന്നലെ ബോബി ചെമ്മണ്ണൂർ ഇന്ന് ഗോപൻ സാമി
@ramachandrannair77772 сағат бұрын
ഇതിനു തക്ക ശിക്ഷ നൽകിയില്ല എങ്കിൽ ഇവിടെ ഓൾഡേജ് ഹോംസ് കുറയും സമാധി മണ്ഡപങ്ങൾ കൂടും 😄😄
@josevarghese5801Сағат бұрын
കേരള സർക്കാർ നും, കേരള ഹൈക്കോടതി യും, big salute.
@balanandana37163 сағат бұрын
ഒരു മതവും ഭരണഘടനയ്ക്കു മുകളിൽ അല്ല. കോടതിയ്ക്കു പൂർണ്ണ പിന്തുണ.
@ignite9304 сағат бұрын
ആര് വീട്ടിൽ ഒളിച്ചു...കോടതി വിധിയെ മാനിച്ചു..ഒളിവിൽ പോയത് താങ്കൾ അല്ലെ...പോലീസ് അറസ്റ് ഭയന്ന്....ഇങ്ങനെ thump nail ഇടരുത്....
@saseendranadiyeri71923 сағат бұрын
yes.Shaajan really afool
@rajendranathanmnair41222 сағат бұрын
ഒരു സാധു ഹിന്ദു കുടുംബം അല്ലേ. കേരളത്തിൽ ഹിന്ദുവിനോട് എന്തും ആകാം. നടക്കട്ടെ.
@rajendranathanmnair41222 сағат бұрын
If you are decent, please tell us who the complainant in this case is. Why none is revealing the persons name?
@sindhukb54813 сағат бұрын
Thank you for letting us know the real truth 🙏 👍🏻👍🏻
@RamakrishnanUK-s8t2 сағат бұрын
Best description of samadi .
@presannan53704 сағат бұрын
പാവം ബോച്ച , സമാധിയെ പറ്റി ഒന്നും പറയാതിരുന്നത് നല്ലത്. അല്ലെങ്കിൽ ഷാജൻ പറഞ്ഞേനെ ലോകത്തിലെ ഏറ്റവും വിശിഷ്ടം സമാധിയാണെന്ന്.
ഇതൊരു സ്വാഭാവിക മരണം ആവാനാണ് സാധ്യത മറ്റെന്തെങ്കിലും ആയിരുന്നെങ്കിൽ അവർ ദഹിപ്പിക്കാൻ ആണ് പ്രാധാന്യം കൊടുക്കുക. അത്രക്ക് ഒക്കെ ബുദ്ധി അവർക്ക് ഉണ്ടാവും
@AbuAmirAmmar4 сағат бұрын
സംസാരത്തിൽ എന്തൊരു സൗമ്യത
@swaroopkallatpalath49583 сағат бұрын
വീട്ടുകാർ പറയുന്നത് ശരി ആയി വരുന്നുണ്ടാല്ലോ.......
@diamondandgoldhunder4 сағат бұрын
ഇതൊക്കെ മുൻപേ ആവാമായിരുന്നു. സമാധി ഒരിക്കലും തെറ്റല്ല . സാഹചര്യം സംശയകരമാണ്. എത്രയും പെട്ടന്ന് സംശയ നിവാരണം നടത്തണം. സമാധിയേ കളിയാക്കുന്നവരോട് - അത് തെറ്റായ ആചാരമല്ല അതിൽ കുതിര കയറാൻ വരണ്ട. 🐜
@bijusi94323 сағат бұрын
👍👍👍👍
@sephbrioni27643 сағат бұрын
അപ്പൻ്റെ അവസാനആഗ്രഹം മക്കളോട് പറഞ്ഞു തൻ്റെ ആസനത്തിൽ ഒരുആപ്പ്വെക്കണം മക്കൾ അവസാന ആഗ്രഹo നടത്തികൊടുത്തു അപ്പൻ ആപ്പ്അടിച്ച മരിച്ചതുകൊണ്ട് മക്കൾപോലീസിൽപ്രതിയുമായി അപ്പൻമക്കൾക്ക് കൊടുത്തപണിയായിരുന്നെന്ന്മക്കൾ മനസിലാക്കിയില്ല
@GIRIJA-u3z4 сағат бұрын
മക്കളുടെ നിരപരാധിത്വം തെളിഞ്ഞാൽ അവർക്ക് സ്വരൃമായി ജീവിയ്ക്കാമല്ലോ.
@ThirdEye2024 сағат бұрын
വിചാരിച്ച പ്രതിഷേധം വന്നില്ല...ബിസ്മയങ്ങൾ അസ്വസ്ഥരാണു..😂😂😂🤣🤣🤣
ഏഴുദിവസമായിട്ടും മൃതദേഹം അഴുകി ജീർണ്ണിച്ചുതുടങ്ങില്ല എന്നത് ഒരു അത്ഭുതം തന്നെ
@Subhash-j9t4 сағат бұрын
ഇനി ആണ് സമാധി കാണാൻ ആളുകൾ ഇടിച്ചു കേറാൻ പോകുന്നത്..... 😜
@eksknair504 сағат бұрын
Good to see our judiciary making situation transparent
@rajendranp741745 минут бұрын
ഏതായാലും കോടതിയുടെ തീരുമാനം നന്നായി മറ്റുള്ള കുറ്റകൃത്യങ്ങൾ വരുമ്പോൾ ഇതേ ജാഗ്രത കാണിക്കാൻ ശ്രദ്ധിക്കുകയും വേണം. അതുണ്ടാവാറില്ല രാഷ്ട്രീയം തന്നെ🙏🙏
@swamihimavalchaithanya4 сағат бұрын
സമാധി മൂഡ് 🔥🔥
@kvsurdas3 сағат бұрын
ആന്തരികാവയവങ്ങൾ ഇല്ലാതെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് തിരിച്ചു കൊണ്ടുവന്നു 'സമാധി റീലോഡഡ് ' ചെയ്തിട്ട് കാര്യമില്ല... ഫലിക്കില്ല... ഏതായാലും ഗോപൻ ഇപ്പോൾ സാമിയായി... അത് ഉറപ്പായി.
@venugopaltk82093 сағат бұрын
അവരുടെ വികാരങ്ങളെ കൂടി മാനിക്കൂ.... കുറച്ചുകൂടി നല്ല ഒരു തലക്കെട്ട് കൊടുക്കാമായിരുന്നു.... മുൻവിധി പാടില്ല സാജൻ...
@siljavasudev99314 сағат бұрын
എല്ലാ മതത്തിനും ഈ നിയമം ബാധകം ആകണം.....
@shylajaprabha3584 сағат бұрын
Correct
@bibingeorge96664 сағат бұрын
എല്ലാ ആൾക്കാർക്കും എല്ലാ മതസ്ഥർക്കും ഈ നിയമം ബാധകമാണ്
@devimaya91334 сағат бұрын
എന്താ സംശയം
@MohammedÀli-f9s6x4 сағат бұрын
ഏതു മതത്തിനാണ് ഈ നിയമം ബാധകം അല്ലാത്തത്?
@sulfikerthajkollam65604 сағат бұрын
ഏത് മതത്തിലാണ് ഈ നിയമം ബാധകം അല്ലാത്തത് എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു.
@gigi.90923 сағат бұрын
കാലങ്ങളായി യോഗികൾ പലരും സ്വയം ശ്വസന നിയന്ത്രണങ്ങളിലൂടെ സമാധിയായതായി പകൽ വെളിച്ചം പോലെ ലോകമറിയുന്ന സത്യമാണ്.അത്തരം മൃതശരീര പരിശോധനകളിൽ സ്വാഭാവികമരണമെന്നതിലുപരിഅസ്വാഭാവികമോ സംശയകരമോ ആയ യാതൊരു പരിക്കുകളും ദുരൂഹതകളും യാതൊന്നും ഉണ്ടാവില്ല. മരണകാരണങ്ങൾ ചുരുങ്ങിയ സമയത്തിനകം കണ്ടെത്താൻ നിലവിൽ അതിസൂഷ്മവിദഗ്ദ പരിശോധനകൾക്കിന്ന് അതീവ കൃത്യതയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉണ്ട്. സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്.ന്യായനീതികൾ യാതൊന്നുമില്ലാത്ത അനർഹമായ അവകാശവാദങ്ങളും,ആർക്കും ആരെപ്പറ്റിയും കൊലാപപ്രേരകം പോലുമായ എന്തപവാദവും പറയാമെന്നതുമായ സർവ്വ സാമൂഹ്യ നാശക പ്രവണതകളവസാനിപ്പിക്കണം. നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക സാങ്കേതികസംവിധാനങ്ങളാൽ സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം എത്രയും വേഗം തെളിയിക്കപ്പെടണം.സർവ്വസമ്പത്തുടമസ്ഥപൊതുജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു.സത്യമറിയൽ ജനങ്ങളുടെ ബാദ്ധ്യതയും അവകാശവുമാണ്.ന്യായനീതികൾ യാതൊന്നുമില്ലാത്ത അനർഹമായ അവകാശവാദങ്ങളും ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതുമായ സർവ്വ സാമൂഹ്യ നാശക പ്രവണതകളവസാനിപ്പിക്കണം. യാതൊന്നുമൊരുത്തരും നിയമവ്യവസ്ഥിതീകൾക്കധീനമാക്കപ്പെട്ട രാഷ്ട്രങ്ങൾ മാത്രമേ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകമാകയുള്ളു.
@jayaashokan2 сағат бұрын
അന്ധവിശ്വസങ്ങൾ തുലയട്ടെ നിയമം ജയിക്കട്ടെ....
@b.krajagopal51992 сағат бұрын
The much awaited Anti supersticious Act Kerala must be enacted in this session of the Assembly
@shushanthpc368518 минут бұрын
ഇതിനും കേരളത്തിലേ സംഘപരിവാർ കൂട്ട് അത് കൊണ്ടാണലോ സംഘ പരിവാർ രക്ഷപ്പെടാത്തത് എന്നിട്ടും ബോധം ഉണ്ടായില്ല
@shivan26592 сағат бұрын
ഇപ്പോഴാണ് ഒരു ഡെത്ത് സർട്ടിഫിക്കറ്റ് ന്റെ വില മനസിലാകുന്നത്
@bhaskaranmadathil53422 сағат бұрын
കൊലപാതകം വരെ ആചാരമായി മാറി.
@kvshobins98204 сағат бұрын
ഒരു സംശയം ആണേ ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുമ്പോൾ സ്വഭാവിക മരണം ആണെങ്കിൽ അതു സമാധി തന്നെ എന്ന് കോടതിക്കും പോലീസിനും സമ്മതിച്ചു കൊടുക്കണ്ടി വരുമോ
@mallusing85483 сағат бұрын
ദുരൂഹത മാറുമല്ലോ.
@Naaasssss3303 сағат бұрын
സമാധി ആയ body ഒരിക്കലും അഴുകില്ല, ദുർഗന്ധം വരില്ല ഭാരം ഉണ്ടാവില്ല അതൊക്കെ പോട്ടെ ഇത്രയും കഴിവുള്ള സ്വാമിക്ക് തൊന്നും തടയാനുള്ള കഴിവ് ഉണ്ടായില്ലേ ഭാവിയിൽ എന്തൊക്കെ അത്ഭുതങ്ങൾ നടക്കാനുള്ളതാണ് അതായിരുന്നല്ലോ മക്കളുടെ പ്ലാൻ ഇത് സ്വാഭാവിക മരണം തന്നെയാണ് പക്ഷെ മക്കൾ അതുവച്ചു കുറെ ഭാവി പരിപാടികൾ സ്വപനം കണ്ടു ആ അതിബുദ്ധിയാണ് വിനയായതു
@salmanpm2624 сағат бұрын
സമാധി,സമാധാനം, എന്നൊക്ക പറഞ്ഞു ഭക്തരെ പറ്റിച്ച് അതൊരു വരുമാന മാർഗമക്കനായിരിക്കും കുടുംബം ഉദ്ദേശിച്ചത്
@Joe-d8gСағат бұрын
I am a Hindu ! But no one is above the law!
@KartikMenon-x2w3 сағат бұрын
ഞാൻ നിങ്ങളുടെ ചാനൽ സ്തിരം കാണാറുണ്ട്. നന്നാവാറുണ്ട്. എന്നാൽ ഈ കേസ് അത് എത്ര മാത്രം ശരിയുണ്ട് എന്ന് കണ്ടറിയണം. പിന്നെ ആ അത് ആാാാ അതവിടെ ഇരികക്കട്ടെ
@projectmanagementprofessional3 сағат бұрын
Teach how to do the samadhi without hurting the relegious rights at the same time following the law.
@prasadks44553 сағат бұрын
Good!!!! Best cotton marunadan uniform. Welcome to new uniform 2025.
@sunils98383 сағат бұрын
ഇതിൽ മക്കൾ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല പക്ഷേ അവരുടെ അറിവില്ലായ്മയാണ്: താങ്കൾ പറയുന്നത് വച്ച് അവർ കുറ്റക്കാരെന്ന് തോന്നുമല്ലോ. ഇത്രയും നാൾ സുഖമില്ലാതെ കിടന്നിട്ടും തിരിഞ്ഞു നോക്കാത്ത നാട്ടുകാരാ ഇപ്പൊ ഇങ്ങനെ ആരോപണമുന്നയിക്കുന്നത്
@prasobhap3 сағат бұрын
ഈ കല്ലറയിലേക്ക് ഇനി അന്ധവിശ്വാസി കളുടെ ഒഴുക്ക് ആകും.. ഇതു ഒറിജിനൽ death ആയി റിപ്പോർട്ട് വന്നാൽ.. super മാർക്കറ്റിംഗ് team 😂 behind this. ഇത് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ de അവസ്ഥ ini😂😂.. ഇതിൽ PR ഉണ്ടെങ്കിൽ.. മത്സ്യം വിറ്റ ഹനാനെ ഓർമ ഉണ്ടോ..
@raveendranathmeleparambil29424 сағат бұрын
SALUTING TO OUR HON. HIGH COURT AND OUR KERALA POLICE.❤❤❤
@rajeshr-tk4nu2 сағат бұрын
ഹായ് ഇത് എന്ത് പറ്റി. Colour മറിയല്ലോ 😅 sunlight soap ഉപയോഗിക്ക് പിങ്ക് തിരിച്ച് പിടിക്കാൻ
@dreamgreenmedia302Сағат бұрын
എന്ത് നല്ല റിപ്പോർട്ട് ഇയാൾ ഇങ്ങനെ ഒക്കെ റിപ്പോർട്ട് ചെയ്യുമോ. ..? വേറെ വഴി ഇല്ല 😄
@syamvlogs68042 сағат бұрын
ഇതിന്റെ സത്യം വെളിയിൽ വരണം
@TvkNair3 сағат бұрын
സന്തോഷം 😊😊😊😊
@rajantc54002 сағат бұрын
സമാധിയും, മരണവും രണ്ടാണ് ഗോപൻ സ്വാമിയുടെ കാര്യമല്ല പറയുന്നത്
@sulekhavasudevan6803 сағат бұрын
അവർ പൂജ നടത്തിക്കോള്ളട്ടെ ...നാട്ടുകാരിൽ നിന്നും പിരിവെടുക്കാൻ നോട്ടീസുമായി ഇറങ്ങാതിരുന്നാൽ മതി.മൈക്ക് വെച്ച് നാട്ടുകാരുടെ സ്വൈര്യം കെടുത്താതെ മര്യാദക്ക് എന്തെങ്കിലും ചെയ്തോട്ടെ.
@Basant-ex5pdСағат бұрын
ഇങ്ങനെയാണ്.കഴിഞ്ഞകാല ആചാരങ്ങളുടെ തുടക്കം/ ദൈവങ്ങൾ മനുഷ്യൻറ സൃഷ്ടി
@RajaPalamittan4 сағат бұрын
Shajan Does Rajan Warrier have a death certificate. Does the police know where he is now. Has the court has something to say.
@ooraacСағат бұрын
വീട്ടിലൊളിച്ച് അതൊരു തെറ്റാഅയപ്രയോഗമല്ലേ? കോടതി ഉത്തരവുമായി പൊളിക്കാന്‍ വരുന്നവരോട് യുദ്ധം ചെയ്യണമായിരുന്നെന്നാണോ? അവര്‍ അവരുടെ വീട്ടിലിരിക്കയല്ലാതെ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്?
@GWC22634 сағат бұрын
"തേങ്ങ ഉടച്ചു കൊന്നു " എന്തോ കുത്തി പറയുന്ന പോലെ.
@sreekanthomanakrishnannair47714 сағат бұрын
😅
@bencyandrew82474 сағат бұрын
നാണു സ്വാമിയേ
@sureshkumar-in2jl4 сағат бұрын
നിൻ്റെ കുടുംബംതന്നെ കുത്തൽ കേന്ദ്രമാക്കി നാട്ടുകാർ മാറ്റിയില്ലേ ? പിന്നെ നീ എവിടെയും, കുത്തലല്ലാതെ മറ്റെന്ന് കാണും ?
@bencyandrew82474 сағат бұрын
@@GWC2263 നാണു
@SushmaSurendran-xk6wf3 сағат бұрын
അതെന്താണ്.. എനിക്കും മനസിലായില്ല
@ajithvs73314 сағат бұрын
എല്ലാവരെയും അറിയിച്ചു അടക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു പക്ഷേ ഇദ്ദേഹം തേങ്ങ പ്രയോഗം മോശമായി
@soumyaanugraham.s57573 сағат бұрын
🙏🙏👍🏻👍🏻
@chako20663 сағат бұрын
അവർ വീട്ടിൽ ഒളിച്ചതല്ല അവർ പോലീസ് ബന്ധവസ്തിലായിരുന്നു. താങ്കൾ ശരിയായ ന്യൂസ് നാൽകാതതിനാൽ മർനടനെ ഞാൻ unsubscribe ചെയ്യുന്നു
@ExposePseudos2 сағат бұрын
സമാധി ആയതാണോ അല്ലയോ എന്നറിയില്ല. പക്ഷേ പ്രബുദ്ധരോരോടും ശാസ്ത്രജ്ഞൻമാരോടും രണ്ടു ചോദ്യങ്ങൾ. എല്ലാം സെൻസ് വെച്ച് അറിയുന്നവരും അംഗീകരിക്കുന്നവരും ആണല്ലോ നിങ്ങൾ. 1. പട്ടിക്കും പൂച്ചയ്ക്കും കാണാവുന്നത് നിങ്ങൾക്ക് കാണാൻ കഴിയുമോ? ശാസ്ത്രം അറിയാത്ത പ്രബുദർക്ക് വേണ്ടി - അവയുടെ കണ്ണിൽ റോഡ് കോശങ്ങൾ കൂടുതലാണ്. 2. മനുഷ്യന് കേൾക്കാൻ കഴിയുന്നത് 20hz - 20000hz റേഞ്ചിൽ ഉള്ള ശബ്ദം മാത്രമാണ്. അതല്ലാതെ പ്രപഞ്ചത്തിൽ ശബ്ദം ഇല്ലെ? അപ്പൊൾ പ്രത്യേക കഴിവുകൾ ഉള്ള യോഗികളുടെ അനുഭവങ്ങൾ തള്ളിക്കളയാൻ കഴിയില്ല. ഗോപൻ സ്വാമിക്ക് ഈ കഴിവ് ഉണ്ടായിരുന്നോ എന്നത് മാത്രം ആണ് സംശയം. പിന്നെ ആളറിയാതെ സമാധി ഇരുത്തിയതും. പ്രബുദ്ധർക്ക് മറുപടി പറയാം
@Ashokan-z8l3 сағат бұрын
ഞങ്ങളുടെ ഗുരുവിനെ ഒന്ന് ഞ്ഞോണ്ടി സർ
@dileepmk64844 сағат бұрын
തൃപ്തി ആയി എല്ലാവർക്കും 🙏
@rajendranathanmnair41222 сағат бұрын
Ho! എന്തൊരു ചങ്കൂറ്റം കേരള പോലീസിന്. വല്ല കല്ലറയും ആണേൽ കാണാമായിരുന്നു.