അതിശയോക്തിയില്ലാതെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. പൊള്ള് പറയാത്ത കൗൺസിലർ..👍❤️
@123ashlys2 сағат бұрын
Maturity 🎉
@thomaspjaic3 сағат бұрын
ചാനലുകാർക്ക് ഇന്നത്തെനുള്ള വിഷയം ആയല്ലോ, ഇന്ന് ഇതുമായി നടക്കാം, ഇന്ന് വൈകിട്ടത്തെ ചർച്ചയിൽ പങ്കെടുക്കുന്നവർ സിമൻറ് കടക്കാരൻ പാപ്പൻ, പാറമണൽ ഇറക്കിയ സുഗതൻ, കല്ലറ കെട്ടിയ മേശിരി പാറശ്ശാല ബൈജു, മൈക്കാട് രാമൻകുട്ടി എന്നിവർ പങ്കെടുക്കുന്നതായിരിക്കും.
@sreelekhasunil94153 сағат бұрын
സത്യം
@PRASANTHKUMAR-j8f3 сағат бұрын
താനെന്തിനാ ഇതൊക്കെ കാണുന്നെ?
@Cartier22553 сағат бұрын
എല്ലാത്തിലും കുറ്റം കാണണ്ട...അവർ ഉള്ളതുകൊണ്ടാണല്ലോ ഇക്കാര്യങ്ങൾ ഒക്കെ ലോകം അറിയുന്നത്....🔥🔥 ആരും റിപ്പോർട്ട് ചെയ്യുന്നില്ല എങ്കിൽ പിന്നെ അതായിരിക്കും താങ്കൾ കാണുന്ന കുറ്റം...😂
@anshiyasubair16362 сағат бұрын
😂😂😂😂
@AgnasVarghese2 сағат бұрын
താങ്കൾ ലോകത്തു നടക്കുന്നതെല്ലാം നേരിൽ പോയി അറിയുന്ന പതിവായിരിക്കും 😂
@Ramakrishnankapil3 сағат бұрын
വേറെ ഒരു unboxing നു വേണ്ടിയും മലയാളികൾ ഇത്ര കാത്തിരുന്നു കാണില്ല. 🤣🤣🤣📤📦
@nissarmuhammed49743 сағат бұрын
😂😂
@movieworld19533 сағат бұрын
😂
@vishnunp63282 сағат бұрын
🤣
@ashrafpadayan78232 сағат бұрын
😂😂
@Maalu4532 сағат бұрын
😂😂😂
@josevarghese5801Сағат бұрын
കേരള സർക്കാർ നും, കേരള പോലീസിനും,ഹൈക്കോടതി ക്കും അഭിനന്ദനങ്ങൾ.
@muhammedrafeeque8383 сағат бұрын
ആദ്യം മുകളിൽ ഉള്ള സ്ലാബ് ആണോ നീക്കിയത് എന്ന് റിപ്പോർട്ടർ ......😂 എന്താ ഇവനെ ഒക്കെ ചെയ്യാ
@sreemenon3 сағат бұрын
😂😂😂😂
@jamalkoduvally93803 сағат бұрын
കുഴി അല്ല എല്ലാ സൈഡും സ്ലാബ് ആണ്
@jasna29873 сағат бұрын
😂😂❤😂😂😅😅😅😅😅😅😅
@thepetrichor883 сағат бұрын
സൈഡിലെ സ്ലാബ് ആണ് ഹേ അവസാനം വെച്ച് അടച്ചത്.. തുറന്നപ്പോൾ മുകളിലത്തെ തുറന്നു
@shines34113 сағат бұрын
ജയിലിൽ പോകുന്ന ബോബി ചെമ്മണൂരിനോട് നിരാശയുണ്ടോ എന്ന് ചോദിച്ച ടീംസ് ആണ് 🙏🏻
@AnnieBMathaiOman3 сағат бұрын
A very balanced straight forward councillor..No hype in any way!
@NZTH133 сағат бұрын
Absolutely brilliant move. മരിച്ച അഛനെ അവിടെ കൊണ്ട് പോയി ഇരുത്തി, വിവാദം ആക്കി, മീഡിയ സർക്കാർ കോടതി നാട്ടുകാർ എല്ലാരേം ഊമ്പിച്ച് പബ്ലിസിറ്റി കിട്ടി. അവസാനം പോലീസും സർക്കാരും മീഡിയയും നാട്ടുകാരും പറഞ്ഞ് ഗോപൻ സ്വാമി ശരിക്കും സമാധി ആയെന്ന്. ഇനി ഗോപൻ സ്വാമിയോട് മാപ്പ് പറയാനും പ്രാർത്ഥിക്കാനും ഭക്തരുടെ ഒഴുക്കായി, തിരക്കായി, പോറ്റി മേൽശാന്തി ആയി. അടിപൊളി ആയി മലയാളികളെ വീണ്ടും പറ്റിച്ചു.
@HUMAN28293 сағат бұрын
ശരിയായ വിലയിരുത്തൽ
@ItsmeAnnu1233 сағат бұрын
Sathyam
@gooddayindia35533 сағат бұрын
വിവരമില്ലാത്ത ആളുകൾ അന്ധവിശ്വാസത്തിന്റെ പേരിൽ ക്യാഷ് കളയുന്നെങ്കിൽ കളയട്ടെന്നെ നമുക്കെന്താ
@PhotonShower3 сағат бұрын
Aarelum oaranjo news aakan..
@ItsAshishTvMalayalam3 сағат бұрын
പോലീസ് govermnent സമാധി ആയെന്ന് പറയില്ല. മരിച്ച് എന്നെ പറയൂ. ഇനി ശ്വാസം മുട്ടി ആണ് മരിച്ചത് എന്ന് കണ്ടെത്തിയാൽ കൊലപാതകം ആവും. സ്വഭാവികമായ മരണം ആവാന് chance കുറവാണ്. മണ്ണിൽ നിന്ന് മൂത്രം മലം കിട്ടിയില്ലെങ്കിൽ മറ്റെവിടെയെങ്കിലും വച്ച് ആവാം മരിച്ചത്. അപ്പോള് വീണ്ടും കുഴയും. കണ്ടറിയാം
@sreemenon3 сағат бұрын
സ്ലാബ് മാറ്റിയ ആൾ എന്ന് വിചാരിച്ചു interview എടുക്കുകയായിരുന്നു Medias... പിന്നെ ആണ് അറിഞ്ഞത്.. അയാൾ Consellor ആണെന്ന് 🤣🤣
@nissarmuhammed49743 сағат бұрын
😂😂
@healthmedia41613 сағат бұрын
😂😂😂😂😂
@reshmireshmiakshara65052 сағат бұрын
😂😂😂
@വ്ഴഴഴ്വСағат бұрын
കൗൺസിലറായാൽ ലോകത്തുള്ള സകല കാര്യങ്ങളിലും പരിജ്ഞാന o..ഉണ്ടാവും..🤣 അതാവണമെടാ ഗൗസിലാര്😊
@balanbalan2602 сағат бұрын
ഗോപൻ സാമിടെ അമ്പലത്തിലേക്ക് ഇനി ഭക്തരുടെ ഒഴുക്ക് ആയിരിക്കും. അവിടത്തെ ഓട്ടോ കാർക്ക് കോളടിച്ചു.😂😂😂😂
@AndaalDevanayaki3 сағат бұрын
വായ തുറന്നിരുന്നു നാക്കും പുറത്ത്,അപ്പോൾ മൂടിയതിന് ശേഷം ജീവൻ പോയത് ആയികൂടെ
@അജിനേഹ3 сағат бұрын
100% സാധ്യതയുണ്ട്
@Naturalpathrock3 сағат бұрын
Dbt nd
@shynineenu32783 сағат бұрын
Swasam mutti marichathayirikum.
@ashiqueash69503 сағат бұрын
അതിനാണ് സാധ്യത
@NiceSmile-f8m2 сағат бұрын
yes Caract
@UsmanK-od4if3 сағат бұрын
കട്ടിലിൽ മൂത്രമൊഴിച്ചതിന് ചീത്ത പറഞ്ഞ മകൻ, കിടപ്പുരോഗിയായ അച്ഛന്, സമാധി നൽകി ..
@Cskbnnnm3 сағат бұрын
Ullathu parayeda sudapi
@hrzgrk41913 сағат бұрын
ആ നാട്ടുകാർ പറഞ്ഞത് ആണ് @@Cskbnnnm
@benjaminabraham35063 сағат бұрын
@@Cskbnnnm What he said is true. See the statements made by the neighbours
@muhammedshafeekshafeek77722 сағат бұрын
@@Cskbnnnmതനിക് ഒക്കെ മുസ്ലിം പേര് കേട്ടാൽ മതി സുടാപ്പി ആക്കാൻ
സ്ലാബ് എടുത്തപ്പോൾ പൊടി പറന്നോ! പല്ലിയോ, പാറ്റായോ ഉണ്ടായിരുന്നോ!
@jamshivp8743 сағат бұрын
കല്ലറ തുറന്നാൽ ഞാൻ ഇവിടെ പ്രാണായാമം ചെയ്യുമെന്ന് പറഞ്ഞ സമാധിയുടെ ഡയറക്റ്റർ മകനെ കാണാനില്ലല്ലോ😊😊
@MayaMaya-gb3ho2 сағат бұрын
Double MA kary thalla enthiye😂😂😂
@reshmireshmiakshara65052 сағат бұрын
😂😂
@sathinair27432 сағат бұрын
പൂജാരി മകനെ കൂടെ നിങ്ങൾ മേത്തൻ + കമ്മി പുഴുങ്ങി തിന്നുക ,
@phfaizal9873 сағат бұрын
സ്ലാബ് സിമന്റൊ ഇഷ്ടികയോ അതോ ജിപ്സമോ അന്തി ചർച്ച 😂😂😂😂😂
@PetsCats20243 сағат бұрын
ആ പേര് ചോദിച്ച മാപ്ര പോലീസ് ചമഞ്ഞു.. കൗൺസിലർ എന്ന് കേട്ടപ്പോൾ... അണ്ണാക്കിൽ പിരിവെട്ടി.. Okokok.. ഇവന്റെയൊക്കെ ഒരു അവസ്ഥ 🤭🤭🤭
@AjilshanShan2 сағат бұрын
ഇപ്പോ കുറച്ച് കാലം ആയിട്ട് നല്ല വെറൈറ്റി കേസ് ആണ് കാണുന്നത് നമ്മൾ ഒന്നും മനസ്സിൽ വചരിക്കാത്തദ് ആണ് നടന്കൊണ്ടിരിക്കുന്നത്
@AjithSurya-go7xiСағат бұрын
വായ തുറന്നിരിക്കുകയായിരുന്നു എന്ന് പറഞ്ഞാൽ ശ്വാസം മുട്ടി മരിച്ചു എന്നല്ലേ മനസ്സിലാവുന്നത്
@pathanamthittakaran813 сағат бұрын
തട്ടിയത് തന്നെ അകത്തു ഓക്സിജൻ കിട്ടാതെ പുള്ളിയെ സമാധി ആക്കി
@sal_indian3 сағат бұрын
ഇത്രയ്ക്ക് നിലവാരമില്ലാത്ത ചോദ്യങ്ങൾ... ഈ റിപ്പോർട്ടർമാർ എല്ലാം ദിവസക്കൂലിക്ക് ആണോ എന്ന് സംശയമുണ്ട്... തീരെ നിലവാരമില്ലാത്ത ചോദ്യങ്ങൾ.. റിപ്പീറ്റ് ചോദ്യങ്ങൾ... എല്ലാർക്കും ഉത്തരം അറിയാവുന്ന ചോദ്യങ്ങൾ... ന്യൂസ് ചാനലുകാരും അല്ലാത്ത ചാനലുകാരും... ഇവരെ കണ്ട്രോൾ ചെയ്യേണ്ട കാലം കഴിഞ്ഞു
@vishnuprasanth47253 сағат бұрын
മാത്രമല്ല അനാവശ്യമായ നീണ്ട പ്രതികരണങ്ങളും
@ASARD20242 сағат бұрын
അവർ പെയ്ഡ് ഏജൻസികൾ ആവാം
@aloftinfomag93073 сағат бұрын
മക്കൾ കഞ്ഞി എല്ലാം കൊടുത്തു അച്ഛനെ അവിടെ കൊണ്ടിരുത്തി. പ്രഷറിന്റെയും ഷുഗറിന്റെയും ഗുളിക അതും കഴിപ്പിച്ചു. ഒക്കെ കഴിഞ്ഞപ്പോഴാണ് ഒരു കാര്യം മക്കൾക്ക് ഓർമ്മ വന്നത് അച്ഛൻ സമാധിയായി പോയാൽ പ്രഷറിന്റെ ഗുളികയും ഷുഗറിന്റെ ഗുളികയും വേസ്റ്റ് ആകുമെന്ന്. അതോടുകൂടി മകൻ ഓടിപ്പോയി ആ ഗുളികകൾ എല്ലാം എടുത്ത് അച്ഛൻറെ വായയിലിട്ടു കുടിപ്പിച്ചു അതോടുകൂടി സമാധിയായി.
സമാധി കുമാദി പറഞ്ഞു കൂടുതൽ ശ്രദ്ധ കൊടുക്കരുത് കല്ലറ... കല്ലറ മാത്രം.
@gireeshcv56222 сағат бұрын
കുമാദി എന്താണെന്ന് ഒന്ന് പറഞ്ഞുതന്നാൽ കൊള്ളാം
@Anjana-t4n2 сағат бұрын
@gireeshcv5622 സമാധി യുടെ ഓപ്പോസിറ്റ് 😜
@badusha.84462 сағат бұрын
വായ തുറന്നിരുന്നു നാക്ക് പിറത്തു എന്നും കൗൺസിലർ പറയുന്നു അപ്പൊ മരിക്കുന്നതിന് മുൻപ് സമാദിയാക്കി കാണും ജീവൻ പോയത് അതിനു ശേഷം.
@meryl7702Сағат бұрын
Collector varatte ..angeru parayumbo seriyakum😊
@RamkumarTraders2 сағат бұрын
ഒന്നുകിൽ മക്കൾ അകത്ത് അതല്ല എങ്കിൽ ഗോപൻ സ്വാമി ദൈവം ആകും സമാധി പറ്റുമോ??
@SabeenaManzil2 сағат бұрын
കൗൺസിലർ ഇന്ന് രാത്രി ഉറങ്ങില്ല മുഖം കണ്ടാലറിയാം
@dilshaharis83643 сағат бұрын
Counselor; njaan inghane parayullu😅😅
@LINOYpablo3 сағат бұрын
Ith nalla thirumanam
@ajitha39313 сағат бұрын
വാ തുറന്നിരുന്നു അപ്പോൾ ശോസം മുട്ടി ആണോ ആവോ
@BibinK-m8u4 сағат бұрын
വിശ്വാസം പ്രചരിപ്പിക്കാൻ നടക്കുന്ന ഒരുകൂട്ടവും ഒരുവിശ്വാസത്തിനും പ്രാധാന്യം ഇല്ല എന്ന് പറയുന്ന ഒരുകൂട്ടവും ഇവരെല്ലാവരും മത്സരിക്കുകയാണ് എന്താലേ പ്രകൃതിവരെ മാറി എന്നാണ് പറയുന്നത് കേട്ടത് പിന്നെ സത്യം തളിയാതിരിക്കില്ലല്ലോ
Sathi നടത്തിയില്ലെങ്കിൽ dayva കോപം ഉണ്ടാകും സ്വോയം സതി നിർവഹിക്കുക ചിലർ ചൂട് ഏൽക്കുമ്പോൾ പിന്തിരിയും അപ്പോ മത ആചാര്യൻ മാർ മരിക്കാൻ സഹായിക്കും അത്രയേയുള്ളൂ
@sruthys57683 сағат бұрын
വായും നാക്കും ഡാർക്ക് clr il ആയത് എങ്കിൽ ... ഓക്സിജൻ കിട്ടാതെ മരിച്ചതും ആവാം ... അപ്പുപ്പൻ പറഞ്ഞു കാണും മക്കളോട് .. ഞാൻ സമാധി ആവൻ പോവാണ് .. ഞാൻ ഇരിക്കുന്ന ഇടത് സ്ലാബ് ഇട്ട് മൂടി.. ഒരു സ്മാരകം പണിയാൻ 😁
@adhithyaathi94492 сағат бұрын
Makkalkk pani koduth ayalu poyi😂
@007nishadpt2 сағат бұрын
ഹിന്ദു ഐക്യ വേദി തീരുമാനം എടുക്കും enn
@makesense29313 сағат бұрын
Ini ipo kudumbam paranjethu sathiam anenne point veruelo ah marana time and reason confirm akiyal. 😮
@rahulnair4853 сағат бұрын
Unboxing complete
@manjurajendran91793 сағат бұрын
സമാധി 🤩🤩🤩🤩🤔🤔😂😂😂😂🤣🤣😅😅😅😅
@cat-ez5zk3 сағат бұрын
ചാരി irikuvayirunno
@helenmary12012 сағат бұрын
Ini ambalam okke paniyuo 😬
@democraticthinker-Erk3 сағат бұрын
May be a Normal death or Asphyxia....??? led to cardiac arrest ....
@unnivaava20553 сағат бұрын
ഇതിനൊക്കെ സ്വാമി അനുവാദം തന്നിരുന്നോ
@Kadayadimon-p8q2 сағат бұрын
Keralam kathirunna unboxing 😂
@Subha-123-c1w3 сағат бұрын
Aa makkale kolapathakikakakkan kanikkunna ulsaham.inim mathiyayitilla.kashtam.
@VijiPradeep-s3g3 сағат бұрын
ഈ ചേട്ടൻ അല്ലെ തലകറങ്ങി വീണത് 🤔
@Travelart-x5o2 сағат бұрын
അല്ല അത് വനിതാ കൗൺസിലർ ആണ്.. ഇദ്ദേഹം പുത്തനമ്പലം കൗൺസിലർ ആണ്.
@VijiPradeep-s3gСағат бұрын
@Travelart-x5o ആണോ 😃ഒക്കെ
@santhoshkumar-vd7jo3 сағат бұрын
കഴുത്ത് സപ്പോർട്ട് ഇല്ലാതെ നേരെ കുത്തനെ നില്കുന്നുണ്ടെങ്കിൽ സമാധി ആയിരിക്കും. ഉറക്കത്തിലും മരണത്തിലും കഴുത്തിനു സപ്പോർട്ട് ഇല്ലാതെ നേരെ നിൽക്കില്ല എന്നാൽ ധ്യാനത്തിലും സമാധിയിലും ഇരിക്കുന്ന അവസ്ഥയിൽ കഴുത്ത് സപ്പോർട്ട് ഇല്ലാതെ തന്നെ നേരെ നില്കും.
@Ravi_69_693 сағат бұрын
Isro scientist sir oru hi tharamo😂😂... Marichal body fullum stiffness aavum enn thaan ozhike eath pottanum manasilavum. Oro pottanmar andhavishwasam promote chyyunnu
@UmmuKulsu-z1o3 сағат бұрын
@@Ravi_69_69😂😂😂
@hadhicreation613 сағат бұрын
😂😂@@Ravi_69_69
@sanjaydas63573 сағат бұрын
👏👏👏👏👏 .. brilliant .. .enittu poda
@Iamperfectgirl-cm7md3 сағат бұрын
😂😂😂🤣🤣🤣 ചിരിച്ചു പണ്ടാരടങ്ങി
@Miracle-i4y3 сағат бұрын
സമാദിക്ക് മറ്റൊരു പേര് നൽകട്ടെ ഞാൻ. ദയവദം
@padiyath717319 минут бұрын
മണിയൻ
@kerlaralarajyam65503 сағат бұрын
എന്താണ് സന്യാസി നിങ്ങൾ ആദ്യം അതിനെക്കുറിച്ച് പഠിക്കണം സന്യാ A സന്യാ B സന്യാ C
Samadhi body.azhukilla pettannu..😊...People need to learn what is samadhi and what is this stage and how hard ia to achieve this goal
@woo18074 сағат бұрын
Onn eneet podii
@amal.hoc244 сағат бұрын
കുണ്ണ
@midhunkannan82734 сағат бұрын
😂😂😂@@woo1807
@happypearlforever9604 сағат бұрын
But ara vare azhuki enn vaayichallo!!
@INFINITY-we6tm4 сағат бұрын
Sugdha dravangal kond nirachal pettenn azhukilla like in Egypt mummy. Allathe pulli samadhi ayakond alla
@SabuJose-vu6tt3 сағат бұрын
മുഖേഷിന് ഡബ് ചെയ്യുന്നത് ഇദ്ദേഹമാണ്...
@TijoTijo-q6x3 сағат бұрын
😂😂😂😊😊😊
@PrinceXavier-sb4hm3 сағат бұрын
നിങ്ങൾ എവിടെയായിരുന്നു. തുറക്കുമ്പോൾ വരേണ്ട. വെറുതെ, ജനങ്ങളെ ബുദ്ധി മുട്ടിക്കാൻ. ഒന്നു പോയെടാ. അവന്റെ മറ്റൊടാത്തെ ചോദ്യം.
@shafeekthayyil54323 сағат бұрын
RB ബാബു 🤣🤣🤣എവിടെ 🤣🤣🤣🤣🤣
@abdumk12 сағат бұрын
രോഗത്തിനുള്ള ഗുളിക കയിച്ചു സമാധി ആവാൻ പോയി 😂
@MUSICWORLD-xr4qt4 сағат бұрын
കേരളത്തിൽ ഒരു സന്യാസിയാൽ ഉള്ള ഗതികേട് ഹിന്ദുക്കൾക്ക് മാത്രം
@actorbala97144 сағат бұрын
പോടാ വർഗീയ പൊലയാടി മോനെ ഹിന്ദുക്കളെ എല്ലാം നീ കോണക്കേണ്ട നിന്നെപ്പോലെ ഉള്ള സങ്കി എന്ന് പറഞ്ഞാൽ മതി സ്വന്തം അമ്മയെ പോലും സന്യാസം പറഞ്ഞു കൂട്ടികൊടുക്കാൻ മടിക്കാത്ത ചെറ്റ
@aromall__4 сағат бұрын
ഹിന്ദുക്കൾക്കല്ല മതം കെട്ടിപിടിച്ചു നടക്കുന്നവർക്ക് മാത്രം
സന്ന്യാസി അയൽ അയാള് എങ്ങനെ മരണപെട്ട് എന്ന് അറിയണം അല്ലാത്ത മരിച്ചു എന്ന് പറഞ്ഞു സ്ലാബ് ഇട്ട് മിടുന്നത്തിൽ അല്ല ഹിന്ദുക്കൾക്ക് ഒരു ഗതികേടും ഇല്ല ഇത് അന്ധമായമ വിശ്വാസം ആണ് അല്ലാതെ ഹിന്ദുത്തം അല്ല അവിശമില്ലാതെ വിവരക്കേട് പറയാതെ ഞാനും ഒരു ഹിന്ദു എന്ന് ഞൻ ഇത് പറഞ്ഞതിൻ്റെ പേരിൽ മറ്റ് മതക്കാർ ആണെന്ന് പറഞ്ഞു അവരെ അവഹേളിക്കണ്ട വെറുതെ മലയാളികൾ നാണക്കേട് ഉണ്ടാക്കാൻ ഓരോ karayagal പറഞ്ഞ് പരത്തരുത് പുതിയ ഒരു ദൈവത്തെ ഉണ്ടാക്കാൻ നോക്കി അത് പാളിപ്പോയി അത്രേ ഉള്ളൂ 2025 ഇത് അത് ഓർമ വേണം