കൊള്ളാം എല്ലാ വെറൈറ്റിയും വളരെ നന്നായിട്ടുണ്ട് 😂 beautiful, ചില കാര്യങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞു
@seenamurali49453 жыл бұрын
നല്ല അവതരണം വളരെ ഇഷ്ടമാണ് ഓർക്കിഡ് ഒരു പാട് നന്ദി അറിയിക്കുന്നു
@greenvibesaji3 жыл бұрын
thank u😍😍😍😍
@treasaskitchen79583 жыл бұрын
വളരെ വളരെ ഇഷ്ട്ടപെട്ടു നല്ല വീഡിയോ നല്ല അവതരണം കുറെ കാര്യങ്ങൾ മനസിലാക്കി തന്നു അതിനു thanks പറയുന്നു ഇനിയും നല്ല നല്ല വീഡിയോസ് പ്രദീഷിക്കുന്നു
@greenvibesaji3 жыл бұрын
ഒരുപാട് സന്തോഷം. കുറച് വീഡിയോ ഉണ്ട് , അതെല്ലാം കാണണം ട്ടൊ..thank u😍😍😍
@anithanath45565 ай бұрын
Very good demonstration,,, thanks 👍 place?
@marymalamel3 жыл бұрын
A complete video. Great Salute to your minute details . Clearly explains solutions for most of the doubts. Thankyou for your hardwork. Best Wishes for your Lovely channel 👌👌👌👍👍👍👍
@greenvibesaji3 жыл бұрын
Thank u....😍😍😍😍😍😍
@shahash303 жыл бұрын
Thnk u soooooomuch bro. Very informative, usefull, and helpfull vdeo. Soooooper collections, and well arranged.
miracle ആദ്യം 3g per litr വെച്ചു ആഴ്ചയിൽ 2 തവണ. പിന്നെ 5g ആക്കി കൂട്ടുക. സാഫ് ഒരു ടീസ്പൂണ് ഒക്കെ എടുക്കാം
@marykuttyjacob18183 жыл бұрын
From where you bought the orchids
@greenvibesaji3 жыл бұрын
Mohana orchids chetuva, thrissur district.
@chichoooo53 жыл бұрын
Beautiful plants.....Ethanu variety? Phenolopsis.
@greenvibesaji3 жыл бұрын
phalenopsis normal types ആണ് , miniature types വേറെ ഉണ്ട്, അത് പിന്നെ കാണിക്കാം...thank u..😍😍😍
@abysonthomas840311 ай бұрын
Toluminaik enthu valam ennumuthal kodukkanum
@greenvibesaji10 ай бұрын
Npk koduthaal mathi
@waheethajafer55082 жыл бұрын
Good presentation. Expecting more
@greenvibesaji Жыл бұрын
Thank u😍😍😍
@sabithajayadevan15993 жыл бұрын
Beautiful Flowers. 🙏🙏
@greenvibesaji3 жыл бұрын
thank u😍😍😍😍😍
@geethanair90123 ай бұрын
New subscriber..nannayi paraju thannu🥰
@vijayannariyampulli17522 жыл бұрын
Super 👌👌😍💖
@greenvibesaji2 жыл бұрын
Thank u😍😍😍
@fidal22052 жыл бұрын
Super .etra rate mokkaro orchid,vanda ,evayokka ekadesham onnu parayamo
@greenvibesaji2 жыл бұрын
Mokkaro 400 muthal, Vanda 700 muthal
@shabnakabeer76962 жыл бұрын
Njanadyayita ningallde vedeyo kannunne, super flowers, enikkorupadishta to, thanks 🙏🥰 enteduthum undu flower aayitilla
@greenvibesaji2 жыл бұрын
thank u😍😍😍
@shabnakareem77793 жыл бұрын
Phalaenopsis cheriya plant ano flowering pkant ano vangan nallathu evidunnu nalla plant kittum parayamo
@greenvibesaji3 жыл бұрын
phaleaenopsis ഞാൻ mature പ്ലാന്റ് ആണ് വാങ്ങുന്നത്. 500 to 600 rupees വില ഉള്ളത്. സീഡ്‌ലിംഗ് വില കുറവിൽ കിട്ടുമെങ്കിലും വാങ്ങാറില്ല. സ്ലോ growth ആണ്. പിന്നെ ചീയൽ രോഗ സാധ്യത കൂടുതലും. mature ആണ് എപ്പോഴും നല്ലത്. എന്തു രോഗം വന്നാലും പെട്ടെന്ന് മാറ്റി എടുക്കാം. ഞാൻ ഓൺലൈനായി fb വഴി ആണ് വാങ്ങാറു. ധാരാളം ഓർക്കിഡ് ഗ്രൂപ്പ് ഉണ്ടല്ലോ അവിടെ. ഇല്ലെങ്കിൽ marketplace ഇൽ നോക്കൂ
@shabnakareem77793 жыл бұрын
@@greenvibesaji ok thnku
@marymalamel3 жыл бұрын
@@greenvibesaji valuable information 👍👍
@subaidashamsudeen49293 жыл бұрын
Orchid pookal othiri ishtamayi
@greenvibesaji3 жыл бұрын
thank u😍😍😍😍
@shabnakabeer76962 жыл бұрын
Thanks bro 🙏
@greenvibesaji2 жыл бұрын
thank u😍😍😍
@revathipv85022 жыл бұрын
Thanks
@noushidashajahan23593 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@greenvibesaji3 жыл бұрын
thank u😍😍😍😍
@rajasreeraju71683 жыл бұрын
നല്ല വിവരണം നന്ദി മോനേ 🙏🙏 ഞാൻ intofil ആണ് കൊടുക്കുന്നത് കുഴപ്പമില്ലല്ലോ
@greenvibesaji3 жыл бұрын
സാഫ് ആയാലും ഇൻഡോഫിൽ ആയാലും ഒരുപോലെ തന്നെ...
@Aisus_Vlogs...3 жыл бұрын
Like it..very good
@greenvibesaji3 жыл бұрын
thank u😍😍😍
@aminamoinu Жыл бұрын
Beautiful 👍
@greenvibesaji6 ай бұрын
Thank u😍😍😍
@albypappachan3851 Жыл бұрын
Good superr
@greenvibesaji Жыл бұрын
Thank u
@jayarevi63287 ай бұрын
Catlia plant മഴയത്തു വക്കാമോ?
@greenvibesaji6 ай бұрын
വെക്കാം.കൂമ്പിൽ വെള്ളം നിൽക്കാതെ നോക്കിയാൽ മതി.shade ഉണ്ടെങ്കിൽ അതാണ് ഉത്തമം
@manjua.r11713 жыл бұрын
സൂപ്പർ, സൂപ്പർ
@greenvibesaji3 жыл бұрын
thank u😍😍😍
@josepaulbty5653 жыл бұрын
👏👏👏👏
@greenvibesaji3 жыл бұрын
thank u😍😍😍😍
@greenvibesaji3 жыл бұрын
thank u😍😍😍😍
@daisymathews54043 жыл бұрын
Appreciate your efforts
@greenvibesaji3 жыл бұрын
thank u😍😍😍😍
@ancyorchids64863 жыл бұрын
നന്നായിട്ടുണ്ട് അജീഷ്.ascocenda നന്നായി ഫ്ളവർ ചെയ്യുന്നുണ്ട് അല്ലേ.കാണുമ്പോൾ സന്തോഷം തോനുന്നു.keep it up 👍
@greenvibesaji3 жыл бұрын
ചേച്ചിയുടെ അടുത്ത് നിന്നും ആ പ്ലാന്റ് ആദ്യമായി വാങ്ങിയപ്പോൾ കുറെ doubt ഉണ്ടായിരുന്നു. എന്നാൽ ഗാർഡനിലോട്ട് ഞാൻ എടുത്ത നല്ല ഒരു തീരുമാനമായിരുന്നു ചേച്ചിയുടെ അടുത്ത് നിന്നും ഈ പ്ലാന്റ് വാങ്ങിയത്..താങ്ക്സ് ചേച്ചീ😍😍😍
@peacegardenvlogs39173 жыл бұрын
Amazing
@greenvibesaji3 жыл бұрын
thank u😍😍😍
@basheerpc80743 жыл бұрын
Manjari yavidaya
@greenvibesaji3 жыл бұрын
payyanad
@basheerpc80743 жыл бұрын
@@greenvibesaji thanks
@preethasuresh15433 жыл бұрын
Super
@greenvibesaji3 жыл бұрын
@@preethasuresh1543 thank u😍😍😍
@PonnuGradenPonnu3 жыл бұрын
Very nice
@greenvibesaji3 жыл бұрын
thank u😍😍😍
@alameen66353 жыл бұрын
Ente kayyil seedless dendrobium orchid und njn enthan cheyyendath eath valaman kodukkendath
@greenvibesaji3 жыл бұрын
seedling ആണെങ്കിൽ growth നുള്ള npk ആഴ്ച്ചയിൽ 2 തവണ കൊടുക്കൂ. ആദ്യം 3g per litr വെച്ചു കൊടുക്കൂ, പിന്നെ 5g ആക്കി ഉയർത്തുക. mng വെയിൽ കിട്ടുന്ന ഭാഗത്ത് വെക്കുക
@shabnakareem77793 жыл бұрын
Nalla bangiyulla yellow orange with pink flower pic onnu idamo
ഞാൻ ചേറ്റുവ മോഹന ഓർക്കിഡ്, ancy ഓർക്കിഡ്, വൃന്ദാവൻ ഓർക്കിഡ് calicut ഇവിടെ നിന്നൊക്കെ ആണ് വാങ്ങുന്നത്. fb യിൽ സെർച്ച് ചെയ്താൽ കിട്ടും
@anuroy74603 жыл бұрын
Place prize parayanam hai alla the
@greenvibesaji3 жыл бұрын
എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നത്. ഞാൻ ഇവിടെ sales ന് വേണ്ടി അല്ല വീഡിയോ ഇട്ടത്. ഈ പ്ലാന്റ് ന്റെ എല്ലാം rate മുമ്പുള്ള വീഡിയോ യിൽ ഇട്ടിട്ടുണ്ട്. സെയിൽസ് ന് താൽപര്യവും ഇല്ല. അങ്ങനെ ഒരു താൽപ്പര്യം ഉണ്ടെങ്കിൽ അത് പറയുക തന്നെ ചെയ്യും. ഇനി നിങ്ങൾക്ക് എന്തെങ്കിലും വീഡിയോ യിൽ പറഞ്ഞതിൽ കൂടുതൽ അറിയണമെങ്കിൽ കമെന്റ് ലൂടെ ചോദിക്കാം. അറിയുന്ന കാര്യം ആണെങ്കിൽ സന്തോഷത്തോടെ പറഞ്ഞു തരും.. thank u
Ok subscribe like share chaithu. Adipoli orchid aanallo മാഷേ.ethu nursery ആണോ? Sale ഉണ്ടോ? Thrissur എവിടെ ആണ് എന്നു parayamo?
@greenvibesaji3 жыл бұрын
ഒരുപാട് സന്തോഷം...ഇവിടെ നഴ്സറി അല്ല. വീട്ടിലെ collection ആണ്...ഞാൻ മലപ്പുറത്ത് മഞ്ചേരിക്കടുത്ത് ആണ്
@jersongeorgekg13832 жыл бұрын
👍👍👍👍👌
@greenvibesaji2 жыл бұрын
Thank u😍😍😍
@anilasunil2193 жыл бұрын
👍🏻👍🏻👍🏻super
@greenvibesaji3 жыл бұрын
thank u😍😍😍
@laibyxavier4723 жыл бұрын
Super😍😍😍
@greenvibesaji3 жыл бұрын
thank u😍😍😍😍
@shafeeqm57523 жыл бұрын
So nice bro👌
@greenvibesaji3 жыл бұрын
thank u😍😍😍
@ppvlogs81933 жыл бұрын
Hii... How r u!😊 2008 zoology batch nss ആണ് 😊
@greenvibesaji3 жыл бұрын
hai pallavi ...ഇത്ര year ആയില്ലേ..name ഓർത്തിട്ട് അങ് ഓർമ കിട്ടുന്നില്ല.സോറി... എന്നെങ്കിലും നേരിൽ കാണുമ്പോ അറിയാം ലെ...ഒരുപാട് സന്തോഷം....thank u😍😍😍
@manjua.r11713 жыл бұрын
വളങ്ങൾ ആഴ്ചയിൽ ആണോ കൊടുക്കേണ്ടത്
@greenvibesaji3 жыл бұрын
athe...
@shijoax32503 жыл бұрын
Mites ശല്യം എന്താണ് പരിഹാരം
@greenvibesaji3 жыл бұрын
ഇവിടെ fungal ഇൻഫെക്ഷൻ ആണ് കൂടുതലും , അതിനു സാഫ് spray ചെയ്യും. mites ഇതുവരെ കണ്ടിട്ടില്ല, സോ ഒന്നും ഉപയോഗിച്ചു നോക്കിയിട്ടില്ല. ഞാൻ ഒന്ന് അന്വേഷിക്കട്ടെ , solution കിട്ടിയാൽ ഇവിടെ കമെന്റ് ആയി ഇടാം
@shijoax32503 жыл бұрын
@@greenvibesaji thanks 🙏
@johnsonmo78063 жыл бұрын
Orchids Flowering nu time ayi ennu engine ariyam
@greenvibesaji3 жыл бұрын
plant ന്റെ growth നോക്കിയിട്ട്. സീഡ്‌ലിംഗ് ആണ് വാങ്ങിയതെങ്കിൽ 1 year കൊണ്ട് mature ആവും..
@shaheemaimthiaz40083 жыл бұрын
Nattitt ethram divasam orchid poovidum?
@greenvibesaji3 жыл бұрын
ഓരോ വെറൈറ്റിയും ഓരോ പോലെ ആണ്. mature പ്ലാന്റ് ആണെങ്കിൽ പെട്ടെന്ന് പൂ തരും. seedling ആണെങ്കിൽ നമ്മൾ കൊടുക്കുന്ന care പോലെ ഇരിക്കും. മിനിമം 1 year എങ്കിലും വേണം
ഓപ്പൺ ആയി ആണ് വെച്ചിരിക്കുന്നത് എങ്കിൽ അത് ഇപ്പോഴത്തെ കാലാവസ്ഥയുടെ ആണ്. ഇടക്കുള്ള മഴ തട്ടുന്നുണ്ടല്ലോ. കൂടെ ഇടക്ക് നല്ല വെയിലും . plant mature ആവും തോറും ഈ പ്രോബ്ലെം കുറഞ്ഞോളും. ഫ്ലവറിൽ കുത്തുകൾ ഉണ്ടോ എന്ന് നോക്കുക, ചിലപ്പോൾ പ്രാണി മൂലവും വരാം. thank u.....
@jeejabai24222 жыл бұрын
Manjeriyil evidae anu
@greenvibesaji2 жыл бұрын
payyanad
@anilkottoor81582 жыл бұрын
Medical Rep..🤔
@rashiceepee63933 жыл бұрын
❤️🤙
@greenvibesaji3 жыл бұрын
thank u😍😍😍
@alameen66353 жыл бұрын
Plz rply onn parNjutharumo
@greenvibesaji3 жыл бұрын
റിപ്ലൈ ഇട്ടിട്ടുണ്ട്...നോക്കൂ ട്ടൊ. നമ്മുടെ ചാനലില് ഡൻഡ്രോബിയും വീഡിയോ ഉണ്ട് , അതും കൂടെ ഒന്നു കണ്ടു നോക്കൂ ട്ടൊ
@anamika029383 жыл бұрын
Good
@greenvibesaji3 жыл бұрын
thank u😍😍😍😍
@johnsoncheenan83443 жыл бұрын
വളം ചെയ്യുന്നതിൻ്റെ ഇടവേള എത്ര ദിവസമാണ്
@greenvibesaji3 жыл бұрын
3g or 5g per ലിറ്റർ വെച്ച് ആഴ്ചയില് 2 പ്രാവിശ്യം... ഇല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും. 2 times is better
@saneeshiasanil32113 жыл бұрын
👌
@greenvibesaji3 жыл бұрын
thank u😍😍😍😍
@aseenaaseenaasi18493 жыл бұрын
Hello sir .Miracilum ,green careum 5 days koodumpol mari mariyano.kodukendath..??
@greenvibesaji3 жыл бұрын
athe...
@ചിരിപ്പൂക്കൾ3 жыл бұрын
ഇവിടുത്തെ ഓർക്കിടിൽ തണ്ട് തുരന്നു പുഴു. എന്തു cheyyum
@greenvibesaji3 жыл бұрын
വേപ്പെണ്ണ തളിചു കൊടുക്കു. അതിൽ പോയില്ലെങ്കിൽ മാത്രം കീടനാശിനി ഉപയോഗിക്കുക
@ചിരിപ്പൂക്കൾ3 жыл бұрын
ചെയ്തു നോക്കാം. താങ്ക്യൂ ♥️
@sasgreengardenia54053 жыл бұрын
പറയില്ല, ആ പൂവിട്ട ഓർക്കിഡുകൾ തന്നാൽ ഒരിക്കലും പറയില്ല 😄😄😄
@greenvibesaji3 жыл бұрын
🤣🤣🤣🤣🤣😍
@anuroy74603 жыл бұрын
Prize and place first parayuka allenkil poyi pani noku ngal vangikana tharumo athu para
@anuroy74603 жыл бұрын
Personaliyittu chodikuva phone no onnu tha
@greenvibesaji3 жыл бұрын
@@anuroy7460 എന്താണ് അറിയേണ്ടത് എന്നു ഇവിടെ ചോദിക്കാം. അറിയുന്ന പോലെ റിപ്ലൈ തരാം
@greenvibesaji3 жыл бұрын
@@anuroy7460 ഞാൻ എന്റെ പണി തന്നെയാ ചെയ്യുന്നത്. എന്റെ വീഡിയോയിൽ എന്താണ് വേണ്ടത് എന്നെനിക്കറിയാം. ഇതൊരു സെയിൽസ് ന് വേണ്ടിയുള്ള വീഡിയോ അല്ല. just collection കാണിക്കുന്നത് ആണ്. ഇനി കൂടുതൽ അറിയണമെങ്കിൽ മാന്യമായി കമെന്റ് ചെയ്യുക. thank u...
@anakhadevadas67333 жыл бұрын
Hi ഏട്ടാ..വീട്ടിൽ sale ഉണ്ടോ?
@greenvibesaji3 жыл бұрын
sale തുടങ്ങിയിട്ട് ഇല്ല.thank u😍😍😍
@nimapx1102 жыл бұрын
അടിപൊളി
@greenvibesaji2 жыл бұрын
Thank u
@abhilaep62663 жыл бұрын
Superb
@greenvibesaji3 жыл бұрын
thank u😍😍😍
@subaramachadran14623 жыл бұрын
@@greenvibesaji Grand performance.God Bless mone.
@greenvibesaji3 жыл бұрын
@@subaramachadran1462 ഒരുപാട് സന്തോഷം..😍😍😍
@mariyamcherekat7073 жыл бұрын
Orchid terracotta pots ഇവിടെ കിട്ടും
@greenvibesaji3 жыл бұрын
manchatti വിൽക്കുന്ന എല്ലാ ഷോപ്പിലുംകിട്ടും
@Fousiashraf11 ай бұрын
Koomb adaju..nth cheyum
@greenvibesaji10 ай бұрын
Cut and paste saf.
@sujamathavansujamathavan97352 жыл бұрын
പൂവ് വന്ന തണ്ട് ഉണങ്ങി പോകുന്നല്ലോ
@greenvibesaji2 жыл бұрын
ഏതു ടൈപ്പ് ഓർക്കിഡ് ആണ്
@minimadhavan70242 ай бұрын
@@greenvibesajiകൃത്യമായ മറുപടി അല്ലല്ലോ.. 😁
@anuroy74603 жыл бұрын
Vere vedio kananda first no tharu😃
@greenvibesaji3 жыл бұрын
ഇവിടെ ചോദിച്ചോളൂ...ഞാൻ റിപ്ലൈ തരാം...😍😍
@deepadharmik53133 жыл бұрын
കുറച്ച് തൈകൾ എനിക്കും തരുമോ.എൻ്റെ ചെറിയ പുന്തോട്ടം മനോഹരം ആക്കാൻ
@greenvibesaji3 жыл бұрын
ഇതിൽ അധികവും first blooming ആണ്. പിന്നെ എല്ലാം ഒറ്റ തൈകൾ മാത്രം ആണ്. എല്ലാം ഒന്നു ഉഷാറായിട്ട് നോക്കാം . പിന്നെ മറ്റു plants പോലെ അധികം തൈകൾ വരില്ല
@thresiajesus8234 Жыл бұрын
എനിക്ക് ഇഷ്ടം പോലെ ഓൺസീഡിയം ഉണ്ട് എന്നാ പൂക്കുന്നില്ല
@greenvibesaji10 ай бұрын
11 വരെ ഉള്ള വെയിൽ കിട്ടണം
@sujamathavansujamathavan97352 жыл бұрын
തയ്യ് വന്നത് മുറിച്ചു നടു
@etips33583 жыл бұрын
എല്ലാവരുംഈ വിഡിയോ കാണുക കൂടാതെ E tips എന്ന് പേരിൽ വന്ന് തൊട്ടു വരിക ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട