അടുക്കള വെയ്സ്റ്റിൽ നിന്ന് ആർക്കും ഉണ്ടാക്കാവുന്ന കിടിലൻ വളം | Compost tea from kitchen waste

  Рет қаралды 17,640

Chilli Jasmine

Chilli Jasmine

8 ай бұрын

#chillijasmine #compost #kitchenwastecompost #wastemanagement #brinjal #mustwatch #biofertilizer #beatroot #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 90
@sreyas9388
@sreyas9388 8 ай бұрын
👍👍 മാഡത്തിന്റെ ഒരുവീഡിയോയിൽ പറഞ്ഞതനുസരിച്ച് നശിച്ചു പോകാറായ ഒരു പച്ചമുളകു ചെടിയെ നന്നാക്കി എടുക്കാൻ എനിക്ക് സാധിച്ചു ഒരുപാട് സന്തോഷം ഒത്തിരി നന്ദി
@kgsatheesh5607
@kgsatheesh5607 8 ай бұрын
ഏറെ ഉപകാരപ്രദമായ പോസ്റ്റ്.
@binnybinnyabraham4224
@binnybinnyabraham4224 8 ай бұрын
സൂപ്പർ വീഡിയോ ഞാൻ ചെയ്യാറുണ്ട്
@malathitp621
@malathitp621 8 ай бұрын
Very useful video. Thank you very much ❤️❤️
@mypassionbyhannus3045
@mypassionbyhannus3045 8 ай бұрын
Simply സൂപ്പർ ❤❤
@shaharba1322
@shaharba1322 8 ай бұрын
Thankyou
@tgcoregamingsk1865
@tgcoregamingsk1865 8 ай бұрын
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
@s.m366
@s.m366 8 ай бұрын
കൊള്ളാം 👌🏻
@salmabeevikm2142
@salmabeevikm2142 8 ай бұрын
Super idea
@jyothilakshmi4782
@jyothilakshmi4782 8 ай бұрын
ഞാൻ ഇങ്ങിനെ ചെയ്യാറുണ്ട്. വെള്ളം ചേർക്കേണ്ടതില്ല ന്നാണ് എനിക്ക് തോന്നുന്നത് .. നല്ല വളമാണത് ഈ സ്ലറി മുളക് ചെടിക്കു നല്ല ഇഷ്ടാണ്.. ബയോ ബിൻ ഉപയോഗിക്കുന്നുണ്ട് ഞാൻ 3 ബിൻ ഉണ്ട്. അത് മൂന്നു സ്ഥലത്തായിട്ടാണ് ഞാൻ വച്ചിട്ടുള്ളത്. ചെറിയ രീതിയിൽ മണം ഉണ്ട്. എനിക്ക് കൂടുതൽ വെസ്റ്റ് കിട്ടും... അപ്പോ സ്ലറിയും കൂടുതൽ കിട്ടും...വെസ്റ്റിൽ വെള്ളം ഒഴിക്കാറില്ല ട്ടോ.... ഒരു കപ്പിന് 5 കപ്പ് വെള്ളം ചേർത്തിട്ടു തന്നെയാണ് ഉപയോഗിക്കുന്നത്
@sheejamohan3593
@sheejamohan3593 8 ай бұрын
വെജിറ്റബിൾ waste എത്ര ദിവസം kayhinja കമ്പോസ്റ്റ് ആകുന്നെ ❓ 10days മതിയോ ❓
@RemaMK-ws3fm
@RemaMK-ws3fm 8 ай бұрын
​@@sheejamohan3593o😊
@sudhasbabu8681
@sudhasbabu8681 8 ай бұрын
Good information bindu.
@aflah2799
@aflah2799 8 ай бұрын
ഞാൻ ഇങ്ങനെ ഉണ്ടാകാറുണ്ട് 🙂
@mayaskamath1077
@mayaskamath1077 8 ай бұрын
Njan kitchen waste nerittu vellathil ittu 3_4 days vekkum. Ennittu aa vellam eduthittu chedikalil idarundu, bakki varunnadokke compost binil idaranu. Nalla video❤
@sheejamohan3593
@sheejamohan3593 8 ай бұрын
അങ്ങനെ വച്ചാൽ പുഴു ആകില്ലേ പിന്നെ ഭയങ്കര സ്മെൽ ആയിരിക്കില്ലേ ❓
@philominageorge6636
@philominageorge6636 8 ай бұрын
👍
@geethasantosh6694
@geethasantosh6694 8 ай бұрын
Good ideas 👌👌 I also collect the liquid and use as fertiliser for vegetable plants. The point is should dilute it well before using
@rajeswarichandrasekharan732
@rajeswarichandrasekharan732 8 ай бұрын
കമ്പോസ്റ്റ് ഉണ്ടാക്കാറുണ്ട്. അത് ചെടിയുടെ കടയ്ക്കൽ ഇട്ടു കൊടുക്കും. ബിന്ദുവിന്റെ ചാനലിൽ നിന്നു തന്നെ കിട്ടിയതാണ്. ഇതും ചെയ്തു നോക്കാം.👍 Tku🙏
@user-mx4wm8fr6m
@user-mx4wm8fr6m 8 ай бұрын
Valareathigamubakaraprathamayaarivparannuthannathilsanthoshamundethpolecheyam
@jayasudarsanan7621
@jayasudarsanan7621 8 ай бұрын
Super
@user-rg3tn5ol1d
@user-rg3tn5ol1d 8 ай бұрын
ഒഴിക്കാറുണ്ട്
@binduajith3577
@binduajith3577 8 ай бұрын
പച്ചയിലകൾ ഇട്ട് വളചായ ഉണ്ടാക്കിയിട്ടുണ്ട് കം ബോസ്റ്റ് ഉണ്ടാക്കുമ്പോൾ കിട്ടുന്ന സ്ലറി ഉപയോഗിക്കാറുണ്ട് ഉപകാരമുള്ള വീഡിയോ ❤
@kamalamanyvenu5622
@kamalamanyvenu5622 8 ай бұрын
Valare upakaram ane tku. Very much
@user-ok7zu9ty5z
@user-ok7zu9ty5z 8 ай бұрын
സൂപ്പർ 😢
@sminysajeev9807
@sminysajeev9807 8 ай бұрын
❤❤
@rajeenaashik6134
@rajeenaashik6134 8 ай бұрын
@YasinGarden
@YasinGarden 8 ай бұрын
👍👍👍👍👍
@ChilliJasmine
@ChilliJasmine 8 ай бұрын
Thanks
@nandasmenon9546
@nandasmenon9546 8 ай бұрын
ys
@lekharaju8100
@lekharaju8100 8 ай бұрын
super. auntiyude videos valya ishtamanu. njanum cheriya krishi thudangi. aunti thermocol petty evidunnanu. aunti teacher aano. nalla avatharanam. enik auntiye bhayankara ishtamaanu.
@ChilliJasmine
@ChilliJasmine 8 ай бұрын
Haaaaaai
@devilyt6055
@devilyt6055 8 ай бұрын
Man Vanda seedlings update video idavum
@RaisMohd-ds6rg
@RaisMohd-ds6rg 8 ай бұрын
Hi
@rajimg3274
@rajimg3274 8 ай бұрын
ഞാൻ കഞ്ഞി വെള്ളത്തിൽ ഇട്ടു വച്ച് കുറച്ച് ദിവസം കഴിയുമ്പോൾ പിഴിഞ്ഞ് നേർപ്പിച്ച് ചെടിക്ക് ഒ ഴിക്കരുണ്ട്
@mypassionbyhannus3045
@mypassionbyhannus3045 8 ай бұрын
Nice വീഡിയോ 🎊🎊🎊😂
@ChilliJasmine
@ChilliJasmine 8 ай бұрын
Thank you
@sukumari710
@sukumari710 8 ай бұрын
Njaan cheyyunnundu.Vellam cherkkathe ozhichathukaaranam ente mathacheti unangi poyi.Pinneedu vellam cherthanu ozhikkunnathu.
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 8 ай бұрын
Ennik earthworms unde ella vaste adil iddunned adilnine liquid fertilizers kittunned
@athirasarath3379
@athirasarath3379 8 ай бұрын
There is some kind of fungal infection on the leaves of my fig plants... what to do to get rid of it?? I would like to request you to make a detailed video of fig plants includes it's pruning🙏
@ChilliJasmine
@ChilliJasmine 8 ай бұрын
Firstly spray pseudomonas
@nandakumarg3558
@nandakumarg3558 8 ай бұрын
വെള്ളത്തിനു പകരം കഞ്ഞി വെള്ളം ഒഴിച്ചുവക്കാറുണ്ട്.
@LijilaBaiju999-nm9zq
@LijilaBaiju999-nm9zq 8 ай бұрын
Hii entae mullakuchedikaludae ilakal polliyathupolae kanunnu,enthavum karanam.
@ChilliJasmine
@ChilliJasmine 8 ай бұрын
വെള്ളം കുറയുകയും ച്ചുടു കൂടുകയും ചെയ്തിട്ടാണ്.
@remasivadas8619
@remasivadas8619 8 ай бұрын
Hai Bindhu
@ChilliJasmine
@ChilliJasmine 8 ай бұрын
Haaaaaai
@Our_World.....
@Our_World..... 8 ай бұрын
Teacher ethu schoolila work chaithirunnathu
@ChilliJasmine
@ChilliJasmine 8 ай бұрын
Enthinanu kunje
@ramlathk4359
@ramlathk4359 8 ай бұрын
Cherunarakam pookanavnnath angineyan manassilavuka.pookan Aduthal vellam ozhikkan pattumo
@ChilliJasmine
@ChilliJasmine 8 ай бұрын
Pattum
@maneeshaanish7694
@maneeshaanish7694 8 ай бұрын
Chechi ente balcony vayil kittathilla ravile 8 before vayil mathrama kittu appol venda tomato brinjal vechal kayikkumo
@ChilliJasmine
@ChilliJasmine 8 ай бұрын
Avayellam nalla veil aavasyamullathanu enthayalum randennam vachu nokkoo
@maneeshaanish7694
@maneeshaanish7694 8 ай бұрын
@@ChilliJasmine vendayil vendakka pidichu valarunilla sun light kurav karanam ayirikkumo chechi
@gishagirish9983
@gishagirish9983 8 ай бұрын
Hello, chechi jaiva slurry undakkii eppo 15days ayappo noraye puzhukkal ,can we use this still??
@ChilliJasmine
@ChilliJasmine 8 ай бұрын
Yes . Vellom leval kuranjupokunnathukondanu puzhukkal varunnathu .
@firosmanakkadavan8644
@firosmanakkadavan8644 8 ай бұрын
ചേച്ചി ജൈവ സ്ലറിയും സ്യൂഡോമോണസും ബിവേറിയയും അടുത്തടുത്ത ദിവസത്തിൽ ഉപയോഗിക്കാവോ ഞാൻ ചേച്ചി ന്റെ video കണ്ട് കൃഷിയിൽ ഇറങ്ങിയതാണ് . ഈ monthil വിജയിക്കുമോ അറിയില്ല
@ChilliJasmine
@ChilliJasmine 8 ай бұрын
ഉപയോഗിക്കാം
@razalteach523
@razalteach523 8 ай бұрын
Chechi ..Pseudomonus mazhayath ozhichu koduthal kuzhappamundo
@ChilliJasmine
@ChilliJasmine 8 ай бұрын
illa
@razalteach523
@razalteach523 8 ай бұрын
​@@ChilliJasminethnks❤
@aadihari-ov2ht
@aadihari-ov2ht 8 ай бұрын
പുഴു വരുന്നു
@ChilliJasmine
@ChilliJasmine 8 ай бұрын
പുഴുവരാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@__shadow_gimer__
@__shadow_gimer__ 8 ай бұрын
തണലിൽ വളർത്താവുന്ന പച്ചക്കറികൾ ഏതെല്ലാം എനിക്ക് ഇവിടെ മരങ്ങളുടെ തണൽ ആണ് അതുകൊണ്ട് പച്ചക്കറികൾ അധികം ഉണ്ടാവുന്നില്ല
@shynaram2694
@shynaram2694 8 ай бұрын
എനിക്കും അറിയില്ല
@shareefshareef6582
@shareefshareef6582 8 ай бұрын
Mulak manjal inji
@sisnageorge2335
@sisnageorge2335 8 ай бұрын
ചേമ്പ്, ചേന
@ChilliJasmine
@ChilliJasmine 8 ай бұрын
തണലിൽ വളർത്താവുന്നതിനെ കുറിച്ച് വീഡിയോ ഇട്ടിരുന്നല്ലോ. ഒന്നു കണ്ടു നോക്കൂ
@princethomas92
@princethomas92 7 ай бұрын
തക്കാളി ഇല മഞ്ഞ നിറമായി..മാത്രമല്ല മഞ്ഞ ഇലകളിൽ നിറയെ കറുത്ത പാടുകൾ..എന്താണ് കാരണം? ചിത്ര കീട ആക്രമണം ഉണ്ട്..പല തവണ വേപ്പെണ്ണ , സോപ്പ്, വിനാഗിരി മിശ്രിതം അടിച്ചു..ആക്രമണം കുറഞ്ഞെങ്കിലും വീണ്ടും വരുന്നു?
@gracysavier5757
@gracysavier5757 8 ай бұрын
ഈ സ്ലറിയിൽ കുത്താടി ഉണ്ടാകുമോ
@ChilliJasmine
@ChilliJasmine 8 ай бұрын
ഉണ്ടാക്കി അധിക ദിവസത്തിനുള്ളിൽ ഉപയോഗിച്ചു തീർക്കണം.
@reenato7168
@reenato7168 8 ай бұрын
ഇനി ഇങ്ങനെ ചെയ്ത് നോക്കാം. Good idea .ഞാൻ പച്ചക്കറി വേസ്റ്റ് കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ പ്രാവശ്യം ഉണ്ടാക്കിയത് കുറച്ച് കൂടുതലും ഉണ്ടായിരുന്ന് - നല്ല പൊടി പോലെ ആകുകയും ചെയ്തു. പക്ഷേ പകുതിയിൽ താഴെയായി ചിതൽ കേറിയിരുന്നു. അതെന്താണന്ന് അറിയില്ല . ഉപയോഗിക്കാമോന്ന് അറിയാത്തതുകൊണ്ട് അതു മുഴുവനും കളയേണ്ടി വന്നു
@girijamurali5648
@girijamurali5648 8 ай бұрын
പുഴു വരുമോ
@ChilliJasmine
@ChilliJasmine 8 ай бұрын
ഉണ്ടാകും. നമുക്ക് ശല്യമില്ല.
@shijishimjith
@shijishimjith 8 ай бұрын
മണം ഇല്ലാതിരിക്കാൻ എന്തെങ്കിലും ടിപ്പുണ്ടോ
@HeavenlyHomeByShahanas
@HeavenlyHomeByShahanas 8 ай бұрын
Sharkkara ittal madhi
@aniyankuttan3244
@aniyankuttan3244 8 ай бұрын
Alpam sharkkara ital mati
@ramlavarikkodan6435
@ramlavarikkodan6435 8 ай бұрын
ഇങ്ങനെ വളമുണ്ടാക്കുമ്പോൾ വേസ്റ്റിന്റെ മുകളിൽ ചകിരിച്ചോറ് ഇട്ടൂടെ? അതല്ലെ വേഗത്തിൽ വളമാകാൻ നല്ലത്.
@ChilliJasmine
@ChilliJasmine 8 ай бұрын
അത് കമ്പോസ്റ്റായി കിട്ടാനാണ്
@elsyabraham2741
@elsyabraham2741 8 ай бұрын
Hi bindu mam Kottayam ethu shop. l ninnanu veg seeds and Neem oil vangunnathu
@ChilliJasmine
@ChilliJasmine 8 ай бұрын
Marketilulla oru fertilizers shop
@SaliniBabulal-sk4ps
@SaliniBabulal-sk4ps 8 ай бұрын
കൂൺ കൃഷിയുടെ വിളവെടുപ്പ് വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടില്ലേ... കണ്ടില്ല
@ChilliJasmine
@ChilliJasmine 8 ай бұрын
Photo aanittathu
@SaliniBabulal-sk4ps
@SaliniBabulal-sk4ps 8 ай бұрын
@@ChilliJasmine ❤️
@athirasarath3379
@athirasarath3379 8 ай бұрын
Ith daily plants nu ozhichu kodukkan pattumo??
@ChilliJasmine
@ChilliJasmine 8 ай бұрын
In a gap of 10 days
@athirasarath3379
@athirasarath3379 8 ай бұрын
@@ChilliJasmine ok.thank you
@shijishimjith
@shijishimjith 8 ай бұрын
ഈ വളത്തിന് മണം ഉണ്ടാവോ എന്താ അറിയോ ജൈവറിയിലെ അതിന് ഭയങ്കര മണമാണ് എന്റെ കുട്ടികൾക്ക് പരാതിയാണ് മണം സഹിക്കാൻ വയ്യ എന്ന് പറയും
@jyothilakshmi4782
@jyothilakshmi4782 8 ай бұрын
ചെറിയ രീതിയിൽ മണം ഉണ്ടാകും
@ChilliJasmine
@ChilliJasmine 8 ай бұрын
ജൈവ സ്ലറിയിൽ നന്നായി ശർക്കര ചേർക്കുക മണം ശല്യമാകില്ല. കൂടുതൽ ദിവസം വയ്ക്കണ്ട മൂന്നു ദിവസം ആകുമ്പോൾ എടുത്തുപയോഗിക്കൂ
@user-xy9vp9sj9t
@user-xy9vp9sj9t 8 ай бұрын
Super
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 45 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН