Exercise വേറെയും ചെയ്യാലോ... അടിച്ചിട്ടും തുടച്ചിട്ടും exercise വേണ്ടാത്തവർ വാങ്ങി use ചെയ്തോളും.. പിന്നെ ഇതു കൊണ്ട് വേറെയും ഉപകാരം ഉണ്ട്.. ജോലിക്കാർക്ക് രാവിലെ ഇതു ഓണാക്കി ഇട്ടാൽ അത്രേം ടൈം അടിക്കാനും തുടക്കാനും മാറ്റിവെക്കണ്ട..പിന്നെ വീട്ടിൽ കൂടുതൽ ആളുകൾ ഉള്ളവർക്ക് അടുക്കളയിൽ ഉച്ചവരെ ജോലി ഉണ്ടാകും എല്ലാം കഴിഞ്ഞു അടിക്കാനും തുടക്കാനും ചിലപ്പോൾ മനസ്സും ആരോഗ്യവും ഉണ്ടായി എന്നു വരില്ല.. എവിടേലും ഒന്ന് കിടന്നാൽ മതി എന്നാവും.. അവർക്കും ഉപകാരപ്പെടും.. പിന്നെ ഒറ്റക്ക് താമസിക്കുന്നവർക്ക് പ്രസവിച്ചു കിടക്കുമ്പോളൊക്കെ കൂടെ സഹായത്തിനു നിൽക്കാൻ ആരും ഇല്ലെങ്കിൽ അവർക്കും വളരെ use ഫുൾ ആകും... ഒരു product കാണുമ്പോൾ അതിന്റെ നെഗറ്റീവ് വേഗം പറയാതെ പോസിറ്റീവ് ഉണ്ടാകും എന്നു കരുതുക.. എല്ലാരും നിങ്ങളെ പോലെ exercise ചെയ്യാൻ ഇഷ്ട്ടപെടുന്നവരോ അതിനു പറ്റിയ ആരോഗ്യമോ സമയമോ ഇല്ലാത്തവർ ഉണ്ടാകും
@sreedevid6638Ай бұрын
Und mone..pakshe athu kaikaryam cheyyunnathu njan alla 😁
@sameeranoushad61106 ай бұрын
എത്രയാ rate ആവുന്നത്?
@shiffin7746 ай бұрын
Ithu vangan udheshikunnavar, vangikunna samayathu extended warranty koode edukuka. At least for 2 more years. Sensors, battery pine mother board. Ithoke complaint akan nammude warranty period kazhiyan noki nilkuva. Right after the warranty period, ithoke complaint akan sadhyatha kooduthala. So extended warranty illathe medichal after one year, keesha kali akum
@SainabiKabeer7 ай бұрын
Thank you for the valuable information ❤
@nibiyasworld26127 ай бұрын
Thankyou
@thanuannaabraham49367 ай бұрын
സത്യസന്ധമായ വിവരണം, പക്ഷേ എൻ്റെതിന് charging spot കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല(Deebot)
@nibiyasworld26127 ай бұрын
Thankyou. ഇതു തന്നെയാണോ ബ്രാൻഡ്
@silijashaji79297 ай бұрын
Seems to be a very honest review. Very helpful.
@nibiyasworld26127 ай бұрын
Thankyou
@jewelsistersmom7 ай бұрын
Kazhinna video lie Utility roomile cupboardinte thattukalku ethu material aanu use cheythathu. Please reply
@nibiyasworld26127 ай бұрын
Plywood
@omarfarooq16443 ай бұрын
Urekafobe വാങ്ങിക്കണ്ട one year ആയാൽ no warranty ഞങ്ങൾ പറ്റിക്കപെട്ടു 30,000 നഷ്ട്ടപ്പെട്ടു Case കൊടുത്തിരിക്കുകയാണ്
@nibiyasworld26123 ай бұрын
Thanks.
@febinajamal50327 ай бұрын
Sitout granite lepotara ano, cleaning difficult ano?
@nibiyasworld26127 ай бұрын
yes പോളിഷ് ചെയ്ത സമയത്തു നല്ല ഭംഗി ആയിരുന്നു. ഇപ്പൊ നല്ലൊരു ബ്ലാക്ക് colour ഇല്ല.
@marymathew9507 ай бұрын
Thank you
@rajimolp.s92195 ай бұрын
വാക്കത്തി യും അരിവാളും വേണം കുട്ടികൾ വീട്ടിലുണ്ടെങ്കിൽ കാട് വെട്ടി വേണം കയറാൻ
@Me12345-j7 ай бұрын
Etra rate aayi
@bindusuresh84877 ай бұрын
Ithinte servicing enganeya? Spare parts okke kittumo?
@nibiyasworld26127 ай бұрын
Complaint രജിസ്റ്റർ ചെയ്താൽ അവർ നമ്മളെ വിളിക്കും. Parts കിട്ടുമോ അറിയില്ല
@shabislife7 ай бұрын
Good information ❤❤
@faseela31217 ай бұрын
Ethra adich variyalum mudi avideyum ivideyum undakum. Ath kond orennam vaanganam enn vicharikkunnu
@shahirashami55867 ай бұрын
New subscriber...useful video ❤
@nibiyasworld26127 ай бұрын
Thankyou dear 🥰
@jyothinair18997 ай бұрын
Thanks for your video. Flooril cable okkae kidakkumbo stuck aakumo. Athokkae mukalil vacha shesham aano on cheyyendath. Plz reply
@nibiyasworld26127 ай бұрын
അതെ
@Koobaas2136 ай бұрын
Kattinte adiyil poguo
@nibiyasworld26126 ай бұрын
Yes
@MijumidasCastle7 ай бұрын
Ente eufy 3 monthth aayappo poyi😢
@nibiyasworld26127 ай бұрын
മാറി തരുമല്ലോ
@ChippyMR-di3it7 ай бұрын
കടയിൽ ഞാൻ ഇത് ഫ്രിഡ്ജ് വാങ്ങാൻ പോയപ്പോൾ കണ്ടു ഞാൻ കരുതി ഇൻഡക്ഷൻ കുക്കർ ആണ് എന്ന് 🤣🤣🤣🤣
@nibiyasworld26127 ай бұрын
🥰
@techgearss6 ай бұрын
🙏👌👌👌👌👌
@MijumidasCastle7 ай бұрын
Vellathil idamo pettenn pokille
@nibiyasworld26127 ай бұрын
Just ഞാനൊന്നു on ആക്കി നോക്കിയതാ. അങ്ങനെ ഒന്നും. ചെയ്യാറില്ല