ഇത് വരെ ഉണ്ടാക്കിയിട്ടില്ല But ഇത് കാണുമ്പോ ഉണ്ടാക്കാൻ തോന്നുന്നു 😊😊 Thank u👍👍❤️
@shameemascurryworld12482 ай бұрын
soap കാണാനും beautiful chemicals ഒന്നും ചേർക്കാത്ത soap കൊള്ളാം സൂപ്പർ ❤❤👍👌like
@girisvarietyvlog2 ай бұрын
ആഹാ ഒന്നാന്തരം സോപ്പ്❤️❤️❤️ ഞാനും ചെയ്യാറുണ്ട്😍😍😍
@variety.adukkalaАй бұрын
500mg ക്ക് എത്ര ml കറ്റാർ വാഴയും തേങ്ങാപ്പാലും ചേർക്കണം
@rekhadiariesvr31572 ай бұрын
Big like Excellent preparation of homemade soap 👍👍
@malappuramkjworld83932 ай бұрын
സോപ്പ് ഉണ്ടാക്കിയത് നന്നായിട്ടുണ്ട് അടിപൊളി
@nasrakitchenworld52652 ай бұрын
നല്ല പെർഫെക്ട് ആയി കിട്ടിയല്ലോ ❤സൂപ്പർ 👍🏻👌
@vinithajoyfamilyvlogs2 ай бұрын
കിടിലൻ ആണല്ലോ home made സോപ്പ് 👌
@Bettystastebuds2 ай бұрын
Woow ബ്യൂട്ടിഫുൾ ആയിരിക്കുന്നു സോപ്പ് കാണാൻ തന്നെ 👌
@Yachusvlog2 ай бұрын
Super 👍തേങ്ങാ പാലും അലോവേറ jell ഉംചേർത്ത് തയാറാക്കിയ സോപ്പ് നന്നായിട്ടുണ്ട്❤ L
@ashasremesh2 ай бұрын
കറ്റാർ വാഴ ജെൽ, അര മുറി തേങ്ങ ചിരിവിയത് ചേർത്ത് നല്ല പോലെ അരച്ച് അരിച്ചു എടുത്ത് കൂടെ സോപ്പ് ബേസ് ചെറുതായി കട്ട് ചെയ്ത് മേൽറ്റ് ചെയ്തു അതിൽ ചേർത്ത് കൊടുത്തു ചൂടാക്കി എടുത്തു ലക്സ് പെർഫ്യൂം കൂടി ചേർത്ത് മിക്സ് ചെയ്തു സോപ്പ് മോൾഡിൽ ഒഴിച്ചു കൊടുത്തു തയ്യാറാക്കി എടുത്ത നല്ല നാച്ചുറൽ ആയ സോപ്പ് തന്നെ ആണല്ലോ. കൊള്ളാം വളരെ ഉപകാരപ്രദം ആയൊരു വീഡിയോ തന്നെ ആയിരുന്നു.താങ്ക്സ് ഫോർ ഷെയറിങ് 😍👌🏻👍🏻 7:47
@rinzaskitchen462 ай бұрын
Like soup undaakkunnath natural aayi thayyaaraakkiyath 👍👍👍👍👍👍
@roy3RVideos2 ай бұрын
ഉപകാരപ്രദമായ നല്ലൊരു വീഡിയോ പങ്ക് വെച്ചതിൽ സന്തോഷം ❤
@indira196522 ай бұрын
Very nice and useful sharing like done ✅
@MSBCraftnCooking2 ай бұрын
അലോവേര സോപ്പ് നന്നായിട്ടുണ്ട് 👌👍
@sujisvlog69572 ай бұрын
ഞാൻഉണ്ടാകാറുണ്ട്.കുറച്ചുകട്ടികുറവാരിക്കും .ഇതുപോലെ ആക്കി നോക്കാം ❤
@mistywalk63902 ай бұрын
Nalla oru natural home made soap aanllo undakki nokkanam ❤
@lemon_and_chilli2 ай бұрын
Thengappal chertha soap adipoli 👌🥰👍
@triplesvlog85762 ай бұрын
സോപ്പ് അടിപൊളി 👍🥰🥰❤️
@myyoutubestorykitchenchoic14222 ай бұрын
👌👌👌👌അടിപൊളി 👌👌👌😍
@mandaram8572 ай бұрын
കറ്റാർ വാഴ വീട്ടിലുണ്ട് ട്രൈ ചെയ്യണം 👍👍👍💕💕
@adheesworld92962 ай бұрын
Adipoli chechi 👍🥰🥰
@flavours2.02 ай бұрын
K❤ Soap ഉണ്ടാക്കിയത് വളരെ നന്നായി നല്ല soap vangumbo nalla rate aanu ithu try ചെയ്യണം ഞൻ ഉണ്ടാക്കും sure. ഇഷ്ടപ്പെട്ടു ട്ടോ 👍👌💯❤️🎉
@MaaduryamKitchens2 ай бұрын
Adipoli home made soap👌🏻👌🏻👌🏻 thanks for sharing❤️
@SanasKitchenSpecial2 ай бұрын
സോപ്പ് കണ്ടാൽ തിന്നാൻ തോന്നും കൊള്ളാം ആലോവേരാ സോപ്പ് 👍👍😍
@amardreams14652 ай бұрын
Very useful video I like ur content 🎀🌿🎀🌿
@entevellaripravu.8162 ай бұрын
Super👌👌👍❤️
@Manjuthullikal2 ай бұрын
Njan nerathe Undakkiyittund . ini undakkanam 👌🙏
@tricksvlog66352 ай бұрын
സൂപ്പർ👍
@sreedevikaumbillyvlogs80952 ай бұрын
Super❤
@sulublog2 ай бұрын
സോപ്പ് സൂപ്പർ ചേച്ചി 👌👌❤️❤️
@sumacookingcraft2 ай бұрын
Woow adipole super video 😍😍 Good information 👍👍👍
@supriyavlogz2 ай бұрын
സോപ്പ് എനിക്കും കൂടി തരണേ.. 🥰🥰.. 👌🏼.. L
@mariyamhomelyvlogs2 ай бұрын
സത്യം നല്ല സോപ്പ് കണ്ടാൽ തന്നെ അടിപൊളി സോപ് ❤️❤️❤️
@janeeskitchen2 ай бұрын
നല്ല അടിപൊളി സോപ്പ് ഇഷ്ടമായി 💛💛L
@susheelasworld17222 ай бұрын
സുനിത സോപ്പ് ഉണ്ടാക്കുന്നത് കണ്ടു ഞാൻ മൗൾഡ് ഓർഡർ ചെയ്തിട്ടുണ്ട് എന്തായാലും ഉണ്ടാക്കിനോക്കും
@sunithakitchenvlog2 ай бұрын
👍👍
@peepeesworld2 ай бұрын
Adipoli
@Itsmebinee2 ай бұрын
Good morning chechiii ❤very useful
@BeautynBeyondmalayalivlog2 ай бұрын
ഇത് കൊള്ളാമല്ലോ.. സൂപ്പർ ആയി റെഡി ആക്കി.... എനിക്കു ഇത് ഒക്കെ ചെയ്യാൻ മടി ആണ്.. എന്തായാലും സൂപ്പർ ആയിട്ടുണ്ട് 🎉
@BethelGlobalKitchen2 ай бұрын
Adipoli ❤❤
@SheebaTessy2 ай бұрын
Adipoly soap 🎉🎉🎉😊
@nainacreations69322 ай бұрын
സോപ്പ് സൂപ്പർ ആയി ഉണ്ടാക്കിയല്ലോ 👌👍🥰സോപ്പ് ബേസ് എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക
@sunithakitchenvlog2 ай бұрын
ഞാൻ വാങ്ങുന്നത് ചാലയിൽ നിന്നാണ്
@nainacreations69322 ай бұрын
@@sunithakitchenvlog ഞാൻ നാട്ടിൽ തൃശൂർ ആണ് പക്ഷേ ഇപ്പോൾ വിശാഖപട്ടണത്താണ് try ചെയ്തു നോക്കണം എന്നുണ്ട്
@sunithakitchenvlog2 ай бұрын
ഞാൻ തിരുവനന്തപുരം ആണ്
@ecstaticworld45302 ай бұрын
സോപ്പ് സൂപ്പർ ആട്ടോ
@PrasusLifestyle2 ай бұрын
Super
@swapnalokam1982 ай бұрын
എന്തു ഭംഗിയായിട്ടാ സുനിത സോപ്പ് ഉണ്ടാക്കിയത്. ഞാൻ വീഡിയോ ലൈക് ചെയ്തേ കാണു. സുനിത പറയുമ്പോൾ ഈസി ആണെന്ന് തോന്നുന്നു. 👌🏻❤❤