ഇർപ്പം മുകളിലൂടെ പുറത്തെക്കു പോകാനുളള അറേജ് മെറ്റ് ചെയെ ണം അപ്പോൾ കുറച്ച് നളുകൾ കൊണ്ട് ഉണങ്ങി കിട്ടും. പച്ചാടക്ക കിട്ടുമേങ്കിൽ വാങ്ങിച്ച് ഉണക്കി പോളിച്ച് കൊടുക്കാമയിരുന്നു. പക്ഷേ പച്ചാട്ടക്ക എവിടെകിട്ടും ??? കിട്ടാനുണ്ടോ???
@gibinog61693 жыл бұрын
Valichuneetti angottado...
@srilakshminursary38163 жыл бұрын
How mush price with seel areca nut
@labeebn53113 жыл бұрын
Electric dryer ഒന്ന് വിശദീകരിക്കാമോ? ഇലക്ട്രിക് Cost Price
നീട്ടി പരത്തി പറയാതെ വേണ്ടത് മാത്രം പറയുകയാണ് നല്ലത്. വെള്ളം ഉണ്ടാവാൻ കാരണം ഒന്നിടവിട്ട് ഇളക്കാത്തതാണെന്ന് തോന്നുന്നു.20-25 ദിവസം കൊണ്ട് ഉണങ്ങിക്കിട്ടും.ഈ വിലക്ക് എവിടെ കിട്ടും.താങ്കൾ ഒരു ഷീറ്റ്, വില തന്നാൽ കൊറിയർ ചെയ്തു തരാമൊ? തേങ്ങ ഉണക്കുമ്പോൾ ഈർപ്പം ഉണ്ടാവാൻ സാധ്യത ഉണ്ടകുമല്ലൊ അത് മാറ്റാൻ എന്ത് ചെയ്യണം?എക്സോസ്റ്റഡ് ഫാൻ ഫിറ്റ് ചെയ്യാൻ കഴിയുമൊ?
@GREENLEAFMedia4 жыл бұрын
നല്ലോണം പ്ലാൻ ചെയ്ത നിര്മിക്കുവാണെങ്കിൽ exhaust fan ഫിറ്റ് ചെയ്യാം.... നിങ്ങളുടെ അടുത്ത് ആ ഷീറ്റ് കിട്ടുന്നില്ലങ്കിൽ whatsapp ചെയ്യുക 9482215975
@gulmandry97593 жыл бұрын
ഈർപ്പം ഉണ്ടാവാൻ കാരണം തറ തായേ മണ്ണിനോട് ലയിച്ചിരിക്കുന്നത് കൊണ്ടാണ്... തറ ഉയരം കൂട്ടി സാധാരണ മണ്ണിനേക്കാൾ ഉയരത്തിൽ പൊക്കി സിമന്റ് ഇട്ടാൽ ഈ പ്രശ്നം ഒരു പരുതി വരെ തടയാം.. കൂടെ ഇടക്ക് ഇളക്കി കൊടുക്കുകയും വേണം..
@ashiquezain14053 жыл бұрын
@@GREENLEAFMedia broo eee number switch off annu broo
@goldensaj3 жыл бұрын
@@GREENLEAFMedia whtsp number pls
@ummerthootha8414 жыл бұрын
Adakakayuda mala nadanal kuzhapamundo
@hijasji10974 жыл бұрын
Solo paya rate parayu evdekittum
@GREENLEAFMedia4 жыл бұрын
30×20sq ft 3,500₹
@ashiquezain14053 жыл бұрын
Bro ith evidyaaa place?
@dr.shameemaasharaf73854 жыл бұрын
super 👍😍
@dhilutech39002 жыл бұрын
Adiyil sheet ittaal patoo.apoo nanav verroo
@GREENLEAFMedia Жыл бұрын
Verum..🙂
@najahabdulla30204 жыл бұрын
Terrosinte mukalil cheyyan pattuo
@GREENLEAFMedia4 жыл бұрын
Pattum nalla poole plan cheyth undakkiyal mathi
@Vpljihad3 жыл бұрын
Sheet nty eppozathye Vela parangu tharamo
@vinoy37343 жыл бұрын
120 gsm sqf 5rs
@hijasji10974 жыл бұрын
Very good information
@GREENLEAFMedia4 жыл бұрын
Thankyou soo much😍
@shahinkallada2204 жыл бұрын
Thangal evidayann place
@aksarkeloth25123 жыл бұрын
Chemmen unakkan pattumo
@bijusaikia28214 жыл бұрын
I don't know your language but very nice process and i want this business. But how can i ?please advise me.Thank you.
@azadelankur6824 жыл бұрын
നീളം 22മീറ്റർ വീതി 15മീറ്റർ എന്റെ അടുത്ത് ഉണ്ട്
@eldhochempakaparambil12744 жыл бұрын
എത്ര ടെൺ അടക്ക ഉണക്കാൻ പറ്റും ബ്രോ
@azadelankur6824 жыл бұрын
12 ട്ടെൻ
@GREENLEAFMedia4 жыл бұрын
Good
@usmanchemmala16104 жыл бұрын
താങ്കൾ ഇത്രയും നീളവും വീതിയും ഉള്ള യു വി ഷീറ്റ് എവിടെ നിന്നാണ് വാങ്ങിയത്.ചതുരശ്ര അടിക്ക് എത്ര രൂപ വില കൊടുത്തു. കിട്ടുന്ന കടയുടെ ഫോൺ നമ്പർ അയച്ചു തരാമൊ? സോളാർ ട്രയറിന്റ വീഡിയോ അയച്ചു തരാമൊ? എന്റെ ഫോൺ നമ്പർ:9495454449.
@azadelankur6824 жыл бұрын
ഞാൻ നാളെ വിളിക്കാം
@saleempv20424 жыл бұрын
വാർപ്പിൻ്റെ മുകളിൽ ഉണക്കുന്നത് അടക്ക കേട് വരുമോ? ഒന്ന് വിശദ്ധീകരിക്കുമോ?
@rasheedk29363 жыл бұрын
വാർപ്പിന്റെ മുകളിൽ ഇട്ട് അടക്ക ഉണക്കരുതെന്ന് ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് പഴുത്ത അടക്കയുടെ നീര് വാർപ്പിന്ന് കേടാണെന്നും വാർപ്പ് ലീക്കാകുകയും ചെയ്യും അടക്കയുടെ നീര് വറ്റിയതിന്ന് ശേഷം ഇടുന്നത് കൊണ്ട് കുഴപ്പമില്ല ഇതൊക്കെ പറഞ്ഞു കേട്ടിട്ടുള്ള അറിവാണ് ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല
@vinoy37343 жыл бұрын
@@rasheedk2936 അടക്ക പൊട്ടി പോകാൻ ചാൻസ് കൂടുതൽ ആണ്
@hamsappamedco1884 жыл бұрын
Very nice
@vinoy37343 жыл бұрын
എത്ര വലുത് വേണമെങ്കിലും കിട്ടും
@krishithottam62104 жыл бұрын
🏆🏆🏆
@dragondragon74323 жыл бұрын
ഈ ടാർപ്പായ എവിടെ നിന്നാണ് മേടിക്കാൻ കിട്ടുക
@badushapottayil273 жыл бұрын
ഹാർഡ് വെയർ ഷോപ്പിൽ കിട്ടും,,
@uvaisvnr39834 жыл бұрын
നല്ല ഇനം കവുങ്ങ് തൈകൾ ലഭിക്കുന്ന സ്ഥലം
@GREENLEAFMedia4 жыл бұрын
Vithadaikka mathiyenkil whatsapp me 9482215975
@rasheedmaranchery45173 жыл бұрын
കവുങ്ങിന് തൈ കിട്ടുന്ന സ്ഥലം ഒന്ന് പറയാമോ വിലയും
@joshythekkan63083 жыл бұрын
സോളാർ ടാർപോളിൻ എന്നാൽ എന്താണ് ഇത് പോളി ഹൗസ് ഉണ്ടാക്കുന്ന U V Sheet ആണൊ? ഇതിന്റെ നീ രാവി പോകാനുള്ള വഴി എവിടെയാണ്
@vinoy37343 жыл бұрын
ഫാൻ വച്ചാൽ മതി അല്ലേൽ സൈഡ് തുറന്നു വച്ചാൽ മതി
@basheerromantic38163 жыл бұрын
ഉപയോഗിക്കാത്ത wats up number എന്തിനാ സുഹൃത്തേ ഇതിൽ കൊടുക്കുന്നത്... Contact ചെയ്യാൻ പറ്റുന്ന നമ്പർ തരു...
@harshadt85493 жыл бұрын
Sathyam
@shihabmongam3 жыл бұрын
ഈ പറഞ്ഞ ഷീറ്റ് എവിടുന്നു വേടിക്കാൻ കിട്ടും..?
@abduljabbarnerikodan60793 жыл бұрын
Calicut
@abdulnasare39492 жыл бұрын
@@abduljabbarnerikodan6079 എവിടെ ?
@indviral91633 жыл бұрын
Sir please speak hindi
@chandrababukc65193 жыл бұрын
ഇത്രയ്ക്ക് വലിച്ച് നീട്ടണോ?
@AbdulRazak-ci3xi3 жыл бұрын
നിങ്ങൾക്കു ശരിയായ awareness ഇല്ലാത്തദ് കൊണ്ടാണ്. അതല്ലങ്കിൽ ഇങ്ങനെയാരും concreat ചെയ്യൂല 😄😄😄
@HabebP5 ай бұрын
വേഗം പറഞ്ഞ് തുലക്കടാ
@abdurahimankayamal73733 жыл бұрын
മഴ കൊള്ളാതെ പരത്തി ഇട്ട് ഇടക്കിടക്ക് ഇളക്കി കൊടുത്താൽ തനിയെ ഉണങ്ങി കോളും ഇദ്ദേഹം പറയുന്ന ചിലവൊന്നും വരില്ല