ഇനി തേങ്ങാ തിരുമ്മാം ഞൊടി ഇടയില്‍ - ചിരവ മറന്നേക്കൂ || 2 Easiest Methods to Grate Coconut

  Рет қаралды 1,297,989

CURRY with AMMA

CURRY with AMMA

Күн бұрын

www.manoramaon...
#currywithamma
#currywithammarecipes
#easycoconutscraping
#homemadegratedcoconut
#kitchentipsandtricks
#easywaytogratecoconut
#easymethodcoconutgrating
#shreddingcoconut
#coconutgratinginmixie
#easywaytoscrapecoconut
Easiest Method to Grate Coconut at Home || How to shred Coconut in Mixie || 2 Methods to Grate Coconut at home & Storage tips
(Here we share 2 Easiest Methods for our viewers to grate coconut without using a Chirava, the traditional Coconut Scraper. Most of the South Indians / Srilakans are using coconut for their routine menu. These 2 easy methods would be of real help for the working women or bachelors to get the coconut shredded for their daily needs)
Method 1
Keep the de-shelled coconut in the freezer for a minimum of 12 hours or overnight. Remove the coconut from the freezer and immerse in water for 10 minutes. Cut the coconut in 2 halves and insert a sharp knife through the sides in between the hard shell and the flesh. The flesh will be easily removed from the shell then. Make sure the flesh is pat dried using a cloth or tissue paper to remove the excess water on it. You may remove the outer brown skin using a peeler or can be kept as it is. If you remove the outer brown skin, you can get the pure white colored scrapings. Cut the flesh into pieces and crush in the dry mixer jar on pulse 3-4 times. Don’t over pulse.
Method 2
This method can be used for grating on instant needs. Hold the half pc coconut using a hot vessel holder and show the shell on the flame for a minute to make it hot as shown in the video. Remove from the flame and once the shell is cold enough to hold in hand, using a sharp knife as in method 1, remove the flesh from the shell. Shred the flesh in the mixer jar, same like the method 1.
Storage
Keep the grated coconut in small containers with lids and store in the freezer. Keep each container for daily use, outside the freezer, half an hour before usage or can microwave to defrost. This way you can store the grated coconut in the freezer for a minimum of 2 weeks or more for your daily use.
If you haven’t subscribed to our channel…pls feel free to do that now, by pressing the SUBSCRIBE button, and BELL icon too, and watch all our uploaded and coming videos. Like, comment and share our recipes with your friends and family so that they can also watch it.
Pls visit and like our Face Book page also at / currywithamma
Visit Instagram : www.instagram....
Pls watch the following video recipes too.
Chakka Erissery : • ചക്ക എരിശ്ശേരി || Trad...
Okra Stir Fry Thoran : • അമ്മയുടെ സ്പെഷ്യല്‍ വെ...
Mango Thoran : • ഈ തോരന്‍ മാത്രം മതി വ...
Idiyappam Making In Cold Water : • ഇടിയപ്പം പച്ചവെള്ളത്തി...
Pacha Pulissery : • പച്ച പുളിശ്ശേരി || ഇത്...
Muriga Ila Curry : • മുരിങ്ങയില കറി || ചോറി...
Netholi Peera Vattichathu : • നെത്തോലി പീര പറ്റിച്ചത...
Spring Onion Thoran : • ഉളളി ഇല തോരന്‍ || Ulli...
Dry Fish Raw Banana Curry : • ഉണക്കമീനും കായും കൊണ്ട...
Chemba Puttu with out puttu flour : • ഇനി പുട്ട് പൊടി നനക്കാ...
Kudamulaku Thoran : / watch
v=t5Pzv8x3_hs&t=12s
Wattalappam : • വട്ടയപ്പം (Special Rec...
Wheat Puttu with a secret ingredient : • ഇനി കൈ പോലും നനയാതെ ഗോ...
Kerala Style Boiled Kozhukkatta : • ഓര്‍മ്മയുണ്ടോ വെള്ളത്ത...

Пікірлер: 1 300
@sonysb7018
@sonysb7018 4 жыл бұрын
ചിരവയുണ്ടെങ്കിൽ അതാ ഏറ്റവും എളുപ്പം പക്ഷേ തേങ്ങ ചിരവൻ അറിയാത്തവർക്കോ ചിരവ ഇല്ലാത്തവർക്കോ നിലവിലെ ചിരവ പണിമുടക്കിയാൽ ഇതൊരു നല്ല idea ആണ് കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട് എന്തെങ്കിലും കേട്ടാൽ അതിലെ തെറ്റ് കണ്ടു പിടിക്കാൻ നടക്കുന്നവർ പറഞ്ഞതിലെ നല്ല വശം കാണാൻ പലരും ശ്രമിക്കുന്നില്ല കഷ്ടം
@sussygeorge7641
@sussygeorge7641 4 жыл бұрын
ഇതിലും എളുപ്പത്തിൽ നല്ല മൂർച്ചയുള്ള ചിരവ കൊണ്ട് ചിരവാം
@dineshbalan12
@dineshbalan12 4 жыл бұрын
സ്പൂൺ ഉപയോഗിച്ച് തേങ്ങ ഈസിയായി ചിരാവാം ഇത്ര കഷ്‌ടപ്പാടില്ല
@jithinps1345
@jithinps1345 4 жыл бұрын
Mr. Athinte heading onnu vayikkanam bayangara eluppam ulla pani aanallo ellam paranjathu
@manimohanan3049
@manimohanan3049 4 жыл бұрын
T By
@sajuvarghese2299
@sajuvarghese2299 4 жыл бұрын
Smart boys and girls choose this way, Chiravaasanam is not easy.
@roushasworld7715
@roushasworld7715 4 жыл бұрын
നല്ല ഐഡിയ ആണ് 👍പക്ഷെ ഇതിന്റെ പകുതി സമയം പോലും വേണ്ട ചിറവകൊണ്ട് തേങ്ങ ചിരകാൻ. ചിരവ തന്നെയാണ് ഏറ്റവും എളുപ്പ മുള്ള vazhi
@abdulrafath8301
@abdulrafath8301 5 жыл бұрын
എൻറെ സിവനേ....... കറണ്ട് പോയാൽ എല്ലാം തീർന്നു🤤🤤
@sidheequeshan8717
@sidheequeshan8717 5 жыл бұрын
എനിക്കിത് ഒരുപാട് ഇഷ്ട്ടായി. കാരണം എനിക്ക് കൈ വേദനയാണ്. ചിരകാൻ കഴിയാത്ത എന്നെ പ്പോലുള്ളവർക്ക് ഇത് ഒത്തിരി യൂസ്ഫുൾ ആണ്. Thanks
@dyuthiksudheer
@dyuthiksudheer 4 жыл бұрын
ഇതിലും എളുപ്പമാണ് തേങ്ങ ചിരകിയെടുക്കാൻ എന്ന് തോന്നിയവരുണ്ടോ🙄.. എനിക്ക് തോന്നി 🤐🙏
@soorya287
@soorya287 5 жыл бұрын
Ee timekond thengachiraki curryvekkam chechi.
@marymalamel
@marymalamel 5 жыл бұрын
Fridge, Gas, Mixie,. കത്തി. peeler തുണി ഇത്രേം ഉപകരണങ്ങളും current charge ഉം. ........12 മണിക്കൂർ waiting ഉം......... നല്ല എളുപ്പം.......
@josephantony1185
@josephantony1185 5 жыл бұрын
CB MARY ഒരു ലൈക്കിനുവേണ്ടി
@venugopal5371
@venugopal5371 5 жыл бұрын
സാധാരണ നിലയിൽ ഒരു തേങ്ങ പൊതിച്ചു ചിരവയിൽ ചിരകിയെടുക്കാൻ എനിക്ക് 7 minutes മതി. ഈ വക ചുറ്റിക്കളികൾ ഒന്നും ഇല്ല. ഞാൻ എന്നും രാവിലെ ചെയ്യുന്നതാണ്.ഷെയർ ചെയ്യുവാൻ പറ്റിയ വീഡിയോ തന്നെ. സമ്മതിച്ചിരിക്കുന്നു.
@keychannel4687
@keychannel4687 5 жыл бұрын
സെക്കൻറിനേക്കാൾ ചെറിയ സമയത്തിനെ കുറിക്കാനാണ് സാധാരണ 'ഞൊടിയിട' ഉപയോഗിക്കാറുള്ളത്. തേങ്ങാ തീരുമ്മാൻ എടുക്കുമ്പോൾ മ്മടെ ഞൊടിയിട 12 മിനിറ്റുകൾക്ക് മേലെയാണ് എന്നൊരു കുഴപ്പമുണ്ട് . അതും വീഡിയോയിൽ പലസ്ഥലത്തും "ടൈം ലാപ്സ് " ഉപയോഗിച്ചിട്ട് തന്നെ! തേങ്ങ കമ്പ്ലീറ്റ് ചിരട്ടയിൽ നിന്നും കുത്തിയിളക്കി കഷണങ്ങളാക്കി മുറിച്ച് തുണി വെച്ച് തുടച്ചെടുത്തു മിക്സിയിലിട്ട് അടിച്ചെടുക്കുന്ന സമയം കൊണ്ട് അത് മര്യാദയ്ക്ക് സാധാരണരീതിയിൽ ഇതിൽ തിരുമ്മി എടുക്കാവുന്നതേ ഉള്ളൂ . "ചിരവ ഇല്ലെങ്കിൽ എങ്ങനെ തേങ്ങ തിരുമ്മാം എന്നോ മറ്റോ ടൈറ്റിൽ മാറ്റി കൊടുക്കുന്നതായിരിക്കും നല്ലത് .
@bijugeorge2k8
@bijugeorge2k8 5 жыл бұрын
ഭയങ്കര എളുപ്പമായിപ്പോയി. ഇത് ചെയ്യുന്ന സമയമുണ്ടേൽ നാല് തേങ്ങ ചിരകിയെടുക്കാം
@fathimazahra7029
@fathimazahra7029 2 жыл бұрын
എളുപ്പം എന്ന് വെച്ചാൽ, ചിരവ വെച്ച് ചെയ്യുന്നത് പെട്ടെന്ന് കഴിയും. പക്ഷേ, എനിക്ക് ഈ ലോകത്ത് വെച്ച് ഏറ്റവും ഇഷ്ടമില്ലാത്ത പണി ആണ് തേങ്ങ ചിരവൽ. തേങ്ങ ചിരവണല്ലോ എന്നാലോചിച്ചു പല കറികളും ഞാൻ ഉണ്ടാക്കാൻ മടിക്കും. മാത്രമല്ല ചിരവുമ്പോൾ ഒന്നിൽ കൂടുതൽ തേങ്ങ ചിരവേണ്ടി വന്നാൽ കഴുത്തിനു പിറകിൽ ഭയങ്കര വേദനയാണ്.. ഞാൻ ഈ ട്രിക്ക് കണ്ടപ്പോൾ ഇങ്ങനെ തന്നെ ആണ് ചെയ്യൽ.. രാവിലെ രണ്ടോ മൂന്നോ തേങ്ങ ഫ്രിഡ്ജിൽ വെക്കും രാത്രി അതെടുത്തു മിക്സിയിൽ ചിരവും. ഒരുപാടുണ്ടാവും. അത് ഫ്രിഡ്ജിൽ സൂക്ഷിക്കും. കുറച്ചു ദിവസത്തേക്ക് അത് മതി.. എനിക്ക് ഇത് തന്നെയാണ് comfortable. കഴുത്തിന്റെ വേദനക്ക് അതിനുശേഷം എത്രയധികം ആശ്വാസമുണ്ടെന്നോ.. ☺️
@raseenashajahan8350
@raseenashajahan8350 5 жыл бұрын
ഇതിനേക്കാൾ എത്രയോ എളുപ്പമാണ് ചിരവ use ചെയ്യുന്നത്
@s7676-
@s7676- 5 жыл бұрын
മൂപ്പെത്താത്ത തേങ്ങയാണ്.. അതിന് ഒരു ടെസ്റ്റും ഉണ്ടാവില്ല
@raheenanazar7973
@raheenanazar7973 5 жыл бұрын
Verejolionnummille
@munavirfz9128
@munavirfz9128 5 жыл бұрын
ഇതിനേക്കാൾ നല്ലത് ചിരവ തന്നെ എനിക്ക് എളുപ്പം തോന്നിയത് 2മിനുട്ട് കൊണ്ട് പരിപാടി കഴിയും
@binojsankar.m.9111
@binojsankar.m.9111 5 жыл бұрын
പിന്നെ അല്ല
@marymalamel
@marymalamel 5 жыл бұрын
yes
@sumiambadi7402
@sumiambadi7402 4 жыл бұрын
കറക്റ്റ്
@prabhakaranmp5714
@prabhakaranmp5714 5 жыл бұрын
തേങ്ങ പൂളുമ്പോൾ വലത്തോട്ട് ചെയ്യണം അല്ലെങ്കിൽ കത്തി കയ്യേൽ ഓടി കേറും. ഈ പറഞ്ഞപോലെ ചെയ്യുമ്പോൾ നാട്ടിലെ പെണ്ണുങ്ങൾ 10തേങ്ങ ചിരവി എടുത്തിട്ടുണ്ടാവും. പട്ടണത്തിൽ ആദ്യമായി തേങ്ങ കാണുന്നവർക് ശരിയാണ്.
@prabhapg4812
@prabhapg4812 5 жыл бұрын
ഹ ഹ ഹ നല്ല തമാശ വീഡിയോ....സദാധാരണ ചിരവ ഉപയോഗിക്കാൻ ചേച്ചി പറഞ്ഞപോലെ ന്യൂ ജെനറേഷൻ കൊച്ചമ്മമാർക്ക് അറിയില്ലെങ്കിൽ നല്ല കൈ ചിരവ ഇരുപത്തഞ്ചോ മുപ്പതോ രൂപ കൊടുത്താൽ മാർക്കറ്റിൽ കിട്ടും അതുവച്ചു വളരെ എളുപ്പത്തിൽ നല്ല ഒന്നാം താരമായി തേങ്ങാ തിരുമ്മി എടുക്കാം ...
@lasnalasna7327
@lasnalasna7327 5 жыл бұрын
Ith time saver Alla valanju mookku pidutham aayipooyi . Enthayalum chechi new method kandupidichen congratulations bkz chirava illathavarkk usefull aayekkam
@tintuass5006
@tintuass5006 5 жыл бұрын
Enikku tennis elbow anu appol enikku valiya useful anu ithu pole ullavarkku valiya happy anu athu ninghalku manasilakila😊
@lilithomas7174
@lilithomas7174 4 жыл бұрын
എനിക്ക് ഇത് വളരെ ഉപകാരപ്രദമായി കണ്ടു. എന്റെ കൈകൊണ്ടു തേങ്ങ തിരുമ്മാൻ വേദന കാരണം പ്രയാസമായിരുന്നു. Thanks a lot.
@CURRYwithAMMA
@CURRYwithAMMA 4 жыл бұрын
thank u sooo much lili.......
@ANILKUMAR-nx9wk
@ANILKUMAR-nx9wk 4 жыл бұрын
നിന്റെ കൈ വയ്യാതെ നീ എങ്ങനെ തേങ്ങ ഉടക്കും ,നീ എങ്ങനെ ഇളക്കും . പോടാ പെണ്ണാ
@asls166
@asls166 5 жыл бұрын
Thank you chechi...ennepole ullavark useful aanu...chirava onnum kayil illathavark valare useful Anu..1st methodil ah thengavellam frozen ayi kitiyath appathil cherkam..thanks alot for that..athupole freezerl vacha maty..appathinoke aatumbo Mixi enthayalim choodakum..apo ee frozen thengavellam itta choodakathumila...
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
thanks swathy...stay connected...
@dinsharejeesh6696
@dinsharejeesh6696 5 жыл бұрын
Thenga freezer l onum vekenda avasyamilla , thenga pottichit murichit mixiyil ittan mathi.... Ingane cheyan poyal oru divasam venamallo kurach thenga kittan..
@ummumaryam375
@ummumaryam375 5 жыл бұрын
Thenga adathi grinder okke kazhuki adukkumpoyekkum chiravayil cheravi adukkalo
@umgposter
@umgposter 5 жыл бұрын
absolutely ........ scraping is better option.
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
try this method and see how easy it is.....need ur comments after at least trying for a single time
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
uma....try cheythittu parayooo..
@ummumaryam375
@ummumaryam375 5 жыл бұрын
@@CURRYwithAMMA try cheythu pakshe easy ayi thonniyillaa..thenga chiravunnathaaa anik easy.
@shijutk9599
@shijutk9599 5 жыл бұрын
Nice &very helpful ennu parayunnavarude okke thalakkitt adikkanam
@maheeindra3149
@maheeindra3149 5 жыл бұрын
2 മിനിറ്റ് മതി ഒരു തേങ്ങ ചിരവാൻ, ഇതിപ്പോ ഒരു ദിവസമെടുത്തു
@anwaraishaanwarnazarayisha6298
@anwaraishaanwarnazarayisha6298 5 жыл бұрын
Sathyam
@joser4071
@joser4071 5 жыл бұрын
മാഡം ഈ ചെയ്യുന്ന പണി യെക്കാൾ വളരെ എളുപ്പമാണ് ചിരവ കൊണ്ടു തിരുമ്മി എടുക്കുന്നത്, കൂടാതെ ഒരു ഗുണം കൂടിയുണ്ട് ഫ്രീസറിൽ വച്ചു എടുക്കുന്നതിനെക്കാൾ ടേസ്റ്റുണ്ട് ഫ്രഷായി തിരുമ്മിയെടുക്കുന്നതിന്.
@myfavorites8716
@myfavorites8716 5 жыл бұрын
Kshama ullavarke ithu cheyyan pattu ഇത്രയും ചെയ്യുന്ന time vendallo തേങ്ങ chiraki എടുക്കാന്‍
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
ningalkku easy enthano athu follow cheytholoo.......there are few viewers who are being benefited by this tip...
@manjubhageerathiofficial2388
@manjubhageerathiofficial2388 5 жыл бұрын
ഞാനും ഈ Generation ൽ ഉള്ളതാ.എനിക്ക് അറിയില്ലാത്ത doubt ചോദിക്കുവാണേ - Gulf ൽ ആയാലും Super market ൽ ചിരവകിട്ടില്ലേ? ഇത്രയും ജോലിക്ക് എങ്ങനെയായാലും 15 min time വേണം. രാവിലെ ജോലിക്കു പോകുമ്പോ ചിരവയിൽ ആവുമ്പോ only 5 min Sis.... പണ്ടത്തെ അമ്മൂമ്മമാർ പോലും SKin ഉൾപ്പെടെ തന്നാ use ആക്കുന്നത്. whiteചട്ടണി ഉൾപ്പെടെ അവരുടെ കൈപ്പുണ്യം Great.
@pgn4nostrum
@pgn4nostrum 5 жыл бұрын
@@manjubhageerathiofficial2388 ഞാനും ഒരു ചമ്മന്തി (ഇഡ്ഡലി/ദോശക്ക്) അരച്ചുനോക്കി. നല്ല വെള്ള പീര വെച്ച് 👌 ഈ method ഇഷ്ടമായി👍 1. യൂണിഫോം സൈസ് കട്ടിങ് ആയി കിട്ടും അതായത് ചില തേങ്ങയുടെ ഉള്ളിന്റെ മൂപ്പ്‌ അറിയില്ലെങ്കിൽ മിക്കവാറും കട്ടയായി തന്നെ അടർന്ന് വരും. ചില കറികൾക്ക് തേങ്ങയുടെ ബ്രാൻ രുചിക്കില്ല. കൂടാതെ അട... കൊഴുക്കട്ട...പായസം... ഓട്ടട...ക്കും ഒക്കെ വെള്ള പീരയാണ് നല്ലത് എന്ന് തോന്നുന്നു. അതുകൊണ്ട്...മുത്തശ്ശിരുചിയിലെ ചിരവയെ തള്ളിപ്പറയുകയല്ല. അന്നൊന്നും ഫ്രിഡ്ജ്/ഗ്യാസ് സ്റ്റോവ് ഒന്നും ഉണ്ടായിരുന്നില്ല എന്നതും ഓർക്കണം. അല്ലെങ്കിൽ മുത്തശ്ശിമാരും ഈ രീതിയിൽ ചെയ്തേനെ. അതായത്.. കുറച്ചൂടെ civilised രീതി...വൃത്തിയും രുചിയും...pure white ഫോമിൽ എടുക്കാൻ പറ്റുന്ന പീരയിൽ തന്നെയാണ്. 😊😊
@korathchaithanya7822
@korathchaithanya7822 5 жыл бұрын
വളരെ എളുപ്പം...!!! ലാഭിക്കുന്ന സമയത്ത് ഒന്ന് മൂന്നാറിലും പോയി വരാം
@agneslilliyoose5602
@agneslilliyoose5602 5 жыл бұрын
😆😆😆😆
@sumiambadi7402
@sumiambadi7402 4 жыл бұрын
😂😂😂😂
@ismailrv2000
@ismailrv2000 4 жыл бұрын
നാം എന്തെല്ലാം ദുരന്തം ഈ വർഷം അനുഭവിക്കുന്നു ഇതും ആ കണക്കിൽപെടുത്താം
@sheejashaji6156
@sheejashaji6156 4 жыл бұрын
Seriously anek Coconut chirakan ariyela so this method anek helpful ann ,really thank you
@CURRYwithAMMA
@CURRYwithAMMA 4 жыл бұрын
Welcome 😊
@lindashobi
@lindashobi 5 жыл бұрын
Every one is writing it's easy to use chirava than this method ,it's true.but there are people who don't have hand chirava or cannot sit and use chirava because of leg problems and especially pregnant women. This will be helpful for them.thanks chechi
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
thank u so much lin....it seems people are in a hurry to comment first before trying it for a single time...but am happy to see that all the men in Kerala are doing this coconut scrapping at home to help the ladies at home and by using traditional chirava itself....hmmmmmm 😜😜😜😜😜🤣🤣🤣🤣🤣🤔🤔👍👍👍👍😍😍😍😎😎😎😎😎🙏🙏🙏
@lindashobi
@lindashobi 5 жыл бұрын
@@CURRYwithAMMA I am pregnant now and this method has been working out for me very well .I dint know the freezer method ,I was using the stove top method ,but will try freezer method soon.thanks chechi.
@riniannvarghese6384
@riniannvarghese6384 5 жыл бұрын
To add to this, if one has any ligament/ tendon injury or so on the wrist, it becomes very difficult to use chirava and a mixer grinder saves a lot of trouble and pain. (Personal experience.) Let’s be open to such new ideas; there will be some who will benefit out of these. It’s better to leave it to each individual to decide what best suits them.
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
@@riniannvarghese6384 വളരെ സത്യം ആണ് റിനി...പക്ഷെ എന്ത് ചെയ്യാം....ബഹു ജനം പല ഇദം അല്ലെ....anyway thanks rini....
@fousiyaasker6166
@fousiyaasker6166 5 жыл бұрын
Thanks chechi enik 1 st method useful aayi. Thegga adarthi eduthu cutting board il cut chaithu ennit aracheduthu chechi detailed aayi paranjathonndayirikkam orupadu per easy ellan karuthunnath . Oru paad chegga aavashyamullappol chirakiyedukkan buthimuttan ,so thanks a lot 🥰
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
thank u so much fousia.......enthayalum oru prvasyam try cheythale athinte use manassilakoo........thank u for trying and good to hear that our tips are being benefitted for those who are in need...stay connected fousiya....ella recipes um kaanane...lots of love dear...
@fousiyaasker6166
@fousiyaasker6166 5 жыл бұрын
Ok chechi kaannaam
@josephantony1185
@josephantony1185 5 жыл бұрын
fousiya asker ഒരുപാടുള്ളപ്പോൾ നാല്സൈഡിലു०പല്ലുകളുള്ള മെഷീൻ ഉണ്ട്
@john02024
@john02024 5 жыл бұрын
Effort kollaam keep it up. 1 Fridge vechu current exp.....then immerse water ...Labour increase... again mixi....current plus Labour...thanks thirummi...2 thenka choodakkuka gas exp. ..again mixi...totally more energy plus Labour.. chirava good fresh thengaaa....fresh
@arj2729
@arj2729 5 жыл бұрын
Seeing this video brought tears to my eyes and water in my mouth, I miss all the traditional dishes... most of all, miss my mom... Funny how some childhood memories are all about food made by mom... never imagined that mom's love would find an expression in the food she cooked and that it would leave an indelible mark on my life and memories...
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
Am speechless Anu.....I do totally understand ur feelings...
@arj2729
@arj2729 5 жыл бұрын
@@CURRYwithAMMA hmmm.... you are doing a great job... keep up the good work...
@shorin7041
@shorin7041 5 жыл бұрын
ചിരവ തന്നെ എനിക്കിഷ്ടം. ഈ ടൈം കൊണ്ട് 2 തേങ്ങ ചിരണ്ടി തരാം.
@chandrikan644
@chandrikan644 4 жыл бұрын
എന്റെ പൊന്നു ചേച്ചി ഇതിലും എളുപ്പം അല്ലെ തേങ്ങ പൊട്ടിച്ചു ചിരവയിൽ ചിരണ്ടുന്നത്
@Money-l5n
@Money-l5n 5 жыл бұрын
ഇതിന്റെ പകുതി സമയം കൊണ്ട് ഞാൻ തിരുമി തരാം. ഗ്യാസ് ,കറന്റ്, ലാഭം പിന്നെ തേങ്ങാ പൂളി കാളയുന്നതും ഒഴിവാക്കാം എന്നും ആരാ തേങ്ങാ കൊത്തു ഉപയോഗിക്കുന്നത്
@shilumiluvlogsmalappuram
@shilumiluvlogsmalappuram 5 жыл бұрын
ഈ സമയം കൊണ്ട് 4 തേങ്ങ ചിരവി എടുക്കാൻ പറ്റും
@ismailrv2000
@ismailrv2000 4 жыл бұрын
അതിനു ആരെങ്കിലും തേങ്ങ പൂളി മിക്സിയിൽ അടിക്കുമോ? കുഴഞ്ഞിരിക്കില്ലേ..? പിന്നെ ചേച്ചി കാണിച്ചത് ആരോ ചിരവി വെച്ച തേങ്ങയാ
@ncnc1882
@ncnc1882 4 жыл бұрын
Njan Edakku poyi nilkunna veeti chirava ella. Sambarum,rasam,mizhukku piratti...angane tengayillathe. Recepies matrame avide poyal cheiyyan pattullayirunnu...eniyippo randu tenga fridgil vachu edukkavallo...thankyou aunty...
@CURRYwithAMMA
@CURRYwithAMMA 4 жыл бұрын
thanks a bunch dear....good to know that many are being benefited through this video.....stay connected..
@hasannk6293
@hasannk6293 5 жыл бұрын
കാക്കയെ പിടിക്കാൻ ഒരു എളുപ്പ വിദ്യ കാക്കയുടെ ഇരുകണ്ണിന്റെയും മുകളിലായി നെറ്റിയിൽ ഓരോ ടീ സ്പൂൺ വെണ്ണ ഒഴിക്കുക കാക്ക വെയിലത്ത് പോകുപ്പോൾ വെണ്ണ ഉരുകി കാക്കയുടെ കണ്ണിൽ ഒലിച്ചു താഴും അപ്പോൾ കാക്കക്ക് കണ്ണു കാണുകയില്ല അപ്പോൾ കാക്കയെ വളരെ എളുപ്പത്തിൽ പിടിക്കാം ഹ ഹ ഹ
@shahanatv9789
@shahanatv9789 5 жыл бұрын
Ayyo enik vayya mass camnt chirich mann thappi
@bssybdd5226
@bssybdd5226 5 жыл бұрын
kalakky bro
@shamilam896
@shamilam896 5 жыл бұрын
Supper bro
@gracythomas6071
@gracythomas6071 5 жыл бұрын
This is good idea , I use this method when I go to Kerala for vacation .Here in Dubai we can get grated coconut
@rubee999
@rubee999 5 жыл бұрын
Thanks alot chechi Thenga chiravan time kittarilla..palapozhum..pnne chiravayum I'll a.. White thenga orupaad ishtayi will try the first mthd .. You solved the big prblm of my kitchen😘😘😘
@majeedjunais8115
@majeedjunais8115 5 жыл бұрын
ഈ സമയം കൊണ്ട് 10 തേങ്ങ ചിരവി എടുക്കാം
@muhammedaslamkh6493
@muhammedaslamkh6493 5 жыл бұрын
👍ഈ പറഞ്ഞത് ശരി
@m.s.abdeen3223
@m.s.abdeen3223 5 жыл бұрын
ഇവർക്കൊന്നും വേറെ പണിയൊന്നുമില്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ ഉണ്ടാകുന്ന കുത്തിൾ നിന്നും ഉണ്ടാകുന്നതാണ് ഇതെല്ലാം. കോപ്പ്.
@panneerselvam4959
@panneerselvam4959 3 жыл бұрын
Super mam....effective utilisation of freezer.....amazing !!! In a fodder training programme at Dhony farm in 1988 one Mr.Unnikrishnan professor while taking class he used to tell a word..."trick"......like wise you really gave useful" trick" in this vedeio ....there is a special coconut grinder at the rate of Rs 1200..too costly....
@rhprofessional9764
@rhprofessional9764 5 жыл бұрын
ഇതിലും എളുപ്പത്തിൽ തേങ്ങാ ചിരകിയെടുക്കാം
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
If u find that more easy, you may go ahead with that no harm....but u can try this for one time and revert with ur comments...
@beemashibin6953
@beemashibin6953 5 жыл бұрын
പായസം ഒക്കെ undaakkumbol ഇതാണ് എളുപ്പം... പക്ഷേ മിക്സിയിൽ ഇടാൻ ഇത്രയും ചെറുതായി cut ചെയ്യേണ്ടതില്ല
@athiraathi4424
@athiraathi4424 5 жыл бұрын
Ee tym undnkl 2thenga vre chiravaalo...
@ibrahimkmuhammed5225
@ibrahimkmuhammed5225 5 жыл бұрын
എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത് ഇതിനേക്കാൾ എത്രയോ എളുപ്പമല്ലേ ചിരവയിൽ ചിരകിഎടുക്കുന്നത്
@shivan2659
@shivan2659 5 жыл бұрын
ഞാനും അതു തന്നെയാ ആലോചിക്കുന്നെ. ദോശ ഇന്നും ചട്ണി നാളെയും..
@Amaanaachi
@Amaanaachi 5 жыл бұрын
😃
@jayaprakashthampuran6521
@jayaprakashthampuran6521 5 жыл бұрын
Njan divasavum thenga chirakarudu. Oru thenga chirakan 10 minute. Mathi. Pinne endinu ethupolulla pedapad.
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
jayjayaprakash...പെടാപ്പാട് ഒന്നും വേണ്ട......10 min ഇല്‍ ചിരവയില്‍ തേങ്ങ തിരുമ്മി എടുത്തോള്....അത് ബുദ്ധിമുട്ടുള്ള കുറെ viewers ഇവിടെ ഉണ്ട്....അവര്‍ക്ക് വേണ്ടി ആണ് ഈ വീഡിയോ kto......tc and regards,,,
@praseethakuttappan8798
@praseethakuttappan8798 5 жыл бұрын
ഒരുമുറി തേങ്ങ chiravan5മിനുട്ട് ഇതു പോലെ ചെയ്യാൻ എത്ര സമയം വേണം ഒന്നുപറഞ്ഞാൽ നന്നായിരുന്നു
@annumahil
@annumahil 5 жыл бұрын
This is good for mallus who live outside Kerala, who doesn't have chirava. I generally break open the coconut, then pick it out with knife, then grating in grinder. That freezer method is good
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
thanks annamma....keep on watching our videos
@nalapachakamchannel2617
@nalapachakamchannel2617 5 жыл бұрын
ഇത്രയും സമയംകൊണ്ട് ഞാൻ തേങ്ങ ചിരവയിൽ തിരുമ്മി കറിവെച്ചു കഴിച്ചു കിടന്നുറങ്ങി 🤣😅
@nesilliz9194
@nesilliz9194 5 жыл бұрын
Correct
@anchuanchu1818
@anchuanchu1818 5 жыл бұрын
Ee cmnt kand njn kure chirichu😃😁😅
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
😃😃😃😃😃😃😃😃😃😃😃😍😍😍😍😍😍😍😍😂😂😂😂😂
@ncnc1882
@ncnc1882 4 жыл бұрын
Kuree negative comments kandu.... Cervical problem ullavarkku ethu sherikkum useful aayirikkum... Ethu njan cheithu nokki.. chila samayamgalil upakarikkum.. Chiravayil thannea chiravanam tasty aanu, easy aanu ennokke commets kandu... Puttu kuttunnathum, ammikallil arakkunnathokke ethupole aayirunnu.... ippo chirakiya thenga pothysil kurachu neram konda thirunnathu... coconut milkpowder shortage aarunnu ennale... ..... samayal ellathe oodi nadannu travel, job, family, cooking okke kondu pokunnavarkku useful aanu...
@CURRYwithAMMA
@CURRYwithAMMA 4 жыл бұрын
thank u sooooo much for the lovely comment dear.....nice to hear that at least some are being benefited through the video...People are commenting even without watching the video am sure and 90 % gents who are not even getting into the kitchen to help the family...ads far as am using this method in my kitchen due to one or the other reasons, I thought of sharing it with my viewers too....thanks for the sincere comment anyways....stay safe and stay healthy...lots of love from here dear...
@ncnc1882
@ncnc1882 4 жыл бұрын
@@CURRYwithAMMA.. 🙏 thankyou amma, and sister..
@sarancs369
@sarancs369 5 жыл бұрын
Ithaano eluppa vazhi.. namichu🙏🏻🙏🏻🙏🏻 Ithilum nallath cheravayil chirandunatha
@baburaj4601
@baburaj4601 5 жыл бұрын
Ella alukalum chiravayil pattila, especially liver prblm ullavarkku
@preetharajan2966
@preetharajan2966 4 жыл бұрын
Enik ishtayii..karanam kaik enthelum budhimuttullapol..chirandan pattathapol valare useful anu..🔥
@vidhyaprabha6826
@vidhyaprabha6826 2 жыл бұрын
Enikku kiykku vedana ullathu karanam thenga chiraki edukkan budhimuttanu.. njan mattullavare kond ere thirumichu freezeril vaykkaranu pathivu... Enikkithu upakarappettu.. thanks a lot...
@maysajasir6020
@maysajasir6020 4 жыл бұрын
Kurach time menakettalum kurach daykkulla thenga chiraval paniyinn oyiyumallo enikishtaay chevhi😀👍👍👍 Njn frst method aan chyyunnath 👍👍👍👍👍👍👍👍thnk u chechii
@CURRYwithAMMA
@CURRYwithAMMA 4 жыл бұрын
thanks maysa
@shilpapradeep2105
@shilpapradeep2105 5 жыл бұрын
എനിക്ക് ഇതിലും എളുപ്പം. ചിരകി വയ്ക്കുന്നതാ... ഇത്ര പണി ഇല്ല.
@greeshmagireesh6061
@greeshmagireesh6061 5 жыл бұрын
Ys
@sujithgeorge7674
@sujithgeorge7674 5 жыл бұрын
Yes mee too ......ammmaey help cheyarund.........njan vettil undel.... entey joliya ithu
@suneeshpunnapurath7919
@suneeshpunnapurath7919 5 жыл бұрын
ചെറിയ ചെറിയ കഷ്ണങ്ങളായി നുരുക്കിയതിന് ശേഷം കറന്റ് പോയാൽ എന്ത് ചെയ്യും ചേച്ചീ അതുംകൂടെ ഒന്ന് പറയോ
@m.c.bejoysm.c.b8737
@m.c.bejoysm.c.b8737 5 жыл бұрын
കറണ്ട് പോയാൽ മൂഞ്ചി... 😀
@akppskap7463
@akppskap7463 5 жыл бұрын
ശർക്കരയുണ്ടെങ്കിൽ ചീകിയെടുത്തു തേങ്ങാ കൊത്തും ചേർത്ത് തിന്നുകൊള്ളുക.
@sureshshivani88
@sureshshivani88 4 жыл бұрын
എളുപ്പം ചെയ്യാവുന്നത് കഷ്ടപ്പെട്ട് ചെയ്യാൻ പഠിപ്പിക്കുന്നു ..... സന്തോഷം
@mathluke1806
@mathluke1806 4 жыл бұрын
കൊള്ളാം. Description കൊടുക്കുന്നത് നല്ലതാണ്. Congrats. പിന്നെ freezer പരിപാടി അത്ര പിടിച്ചില്ല . Electricity charges കൂടുന്നത് തന്നെ കാര്യം
@prajithprajithedp6849
@prajithprajithedp6849 5 жыл бұрын
ഇതിനൊക്കെ ഈസിയായിട്ട് ഒരു ചിരവയെടുക്കുക. ചിരവുക
@savithrisuper5678
@savithrisuper5678 5 жыл бұрын
Nannayitundu
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
thanks prajith...if you find the chirava more easier, you may do that way and is a good exercise too...but am sharing this only for those who find that a big task....
@aleenashoba2263
@aleenashoba2263 5 жыл бұрын
യെസ് കറക്റ്റ്
@sabrumon
@sabrumon 5 жыл бұрын
CURRY with AMMA ഇത് മലയാളം ചാനൽ അല്ലെ റിപ്ലൈ കൊടുക്കുന്നതും മലയാളത്തിൽ ആയിക്കൂടെ ചോദ്യം മലയാളത്തിലാണല്ലോ
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
sabir.....maximum try cheyyam kto....malayalam editor is not so perfect in my system.....thanks
@Jay-zh2cp
@Jay-zh2cp 4 жыл бұрын
Thank you.തമിഴ്നാട്ടിലാണ്.ചിരവയില്ല.lock downണും.This is very useful
@CURRYwithAMMA
@CURRYwithAMMA 4 жыл бұрын
നന്ദി ജയ്
@lawrencey6868
@lawrencey6868 2 жыл бұрын
നിങ്ങൾ പറയുന്ന രീതിയിൽ തേങ്ങാ തിരുകി പുട്ട് ഉണ്ടാക്കാൻ ശ്രെമിച്ചാൽ ജീവിതം ഡിവോഴ്‌സിലേക്ക് ആകും.നിങ്ങളുടെ ഈ പരിപാടി തികച്ചും വേസ്റ്റ് ആണ്
@bijuabraham5096
@bijuabraham5096 4 жыл бұрын
ചേച്ചി കോട്ടയത്ത് തേങ്ങ ചിരങ്ങുന്ന machine കിട്ടും,കറൻറിൽ work ചെയും വളെര എളുപ്പമാണ് കോട്ടയത്ത് നിന്ന് വാങ്ങിയ machine ഉപയോഗിച്ച , USA യില് ഞാൻ ചിരണ്ടുന്നത് ഇതിന്റെ പകുതി കഴ്ടപടില്ല.അര മണിക്കൂർ കൊണ്ട് 10 തേങ്ങ chirakam.110, 220 w ഇൽ ,രണ്ട് തരം ഉണ്ട്.
@paulmampilly1992
@paulmampilly1992 4 жыл бұрын
bijuabraham could u please tell us name of shop
@santhoshprakash9817
@santhoshprakash9817 4 жыл бұрын
Since30 years thats the procedure.
@salimkumarmk
@salimkumarmk 4 жыл бұрын
ചിരവ തന്നെ നല്ലത്.... ഇത്രെയും സമയമുണ്ടെങ്കിൽ 5 തേങ്ങ ചുരണ്ടിയെടുക്കാം...
@rishuworld2126
@rishuworld2126 5 жыл бұрын
Etemmo .. 2minit cheyyan 2mnikkor munne freezril rdiyaki vekandeyo. 5 minit kond chakiri adarthi ottich chiravel cheravi edthoodente ponnu chechieeeee
@saidalaviadakkuparamban9383
@saidalaviadakkuparamban9383 5 жыл бұрын
ചേച്ചിക്ക് വീട്ടിൽ വേരെ ജോലി ഒന്നും ഇല്ലാ അല്ലേ ഒരു തേങ്ങ ചിറവാൻ ഇത്രയും നേരം വേണോ ഇത്രയും സമയം കൊണ്ട് കറി വെച്ച് ചോറ് തിന്നുന്ന സമയമായി' ഇത്രയുoബുദ്ധിമുട്ട് വേണ്ടായിരുന്നു
@kanakapradeep7656
@kanakapradeep7656 5 жыл бұрын
ഇത്രയും ചെയ്യുന്ന സമയം ഉണ്ടെങ്കിൽ അഞ്ച് തേങ്ങ ചുരണ്ടി എടുകാം.
@rijishavijeesh3778
@rijishavijeesh3778 5 жыл бұрын
Endina ithra time kalunne. Chiravan ithra pani illalo energy time electricity okke waste alle chechi
@lawofattraction9323
@lawofattraction9323 5 жыл бұрын
Ithanu vaastavam.
@nancymanoj1337
@nancymanoj1337 3 жыл бұрын
Thank u soomuch for this information. Really useful. 👍👍👍👍👍👍👍
@CURRYwithAMMA
@CURRYwithAMMA 3 жыл бұрын
So nice of you Nancy...keep on watching our recipes
@hameedvaliyakunnu4439
@hameedvaliyakunnu4439 5 жыл бұрын
ഇതിലും നല്ലതു് ഞങ്ങളെയെല്ലാം ചിരവ കൊണ്ടു തല്ലി കൊല്ലുന്നതാ?
@faseelalatheef6612
@faseelalatheef6612 5 жыл бұрын
😀😀😀
@sumithamohan6476
@sumithamohan6476 5 жыл бұрын
😂😂😂
@_-_177
@_-_177 5 жыл бұрын
Good comment
@sumayyasumi35
@sumayyasumi35 5 жыл бұрын
😀😀😀👌
@ashaashajoji9474
@ashaashajoji9474 4 жыл бұрын
😀😀😀😀 അവര് തേങ്ങ കൊണ്ട് കൊല്ലും. നിങ്ങൾ ചിരിപ്പിച്ചു കൊല്ലും.. 😀😀👍👍👍
@abdulhayyera6300
@abdulhayyera6300 5 жыл бұрын
ഭയങ്കര എളുപ്പം പണി എന്റെ അമ്മോ
@jokuttiesworld2876
@jokuttiesworld2876 5 жыл бұрын
എന്റെ അഭിപ്രായത്തിൽ പഴയ രീതിയാണ് നല്ലത്. പക്ഷെ ചിറവയില്ലാത്തവരുടെ കാര്യമാണ് പറഞ്ഞത്. എന്റെ സിസ് നഴ്സ് ആണ്. അവരുടെ റൂമിൽ തേങ്ങാ ചിരവാൻ സൗകര്യമില്ല. അവരെപോലുള്ളവർക് ഇത് നല്ലൊരു മെത്തേഡ് അല്ലെ ഫ്രൻസ്
@prabhapg4812
@prabhapg4812 5 жыл бұрын
നല്ല കൈ ചിരവ ഇരുപത്തഞ്ചോ മുപ്പതോ രൂപ കൊടുത്താൽ മാർക്കറ്റിൽ കിട്ടും അതുവച്ചു വളരെ എളുപ്പത്തിൽ നല്ല ഒന്നാം താരമായി തേങ്ങാ തിരുമ്മി എടുക്കാം ...
@umaganesh1198
@umaganesh1198 5 жыл бұрын
Clear explanation and good tips. thankyu so much m'aam .....pakshe chirava aanu enikkistam ..I feel that's more easier.
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
thaks a bunch uma......lots of love from here..
@shainik9667
@shainik9667 5 жыл бұрын
Enthina ithrayum budhimuttunnathu ithu cutt cheyyunna samayam mathi chiraki edukkam
@sujathajk6340
@sujathajk6340 5 жыл бұрын
Correct
@vvgirl21
@vvgirl21 5 жыл бұрын
ഒരുപാട് തേങ്ങ വേണ്ടപ്പോൾ കൊള്ളാം .....അല്ലേൽ വേണ്ട
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
oru budhimuttum illa....onnu try cheythu feedback idoooooo
@adhiadhi2628
@adhiadhi2628 5 жыл бұрын
Chechi, തേങ്ങ ചിരട്ടേന്ന് ഇളക്കാൻ ഇത്ര കഷ്ടപ്പാടു വേണ്ട. വെട്ടുകത്തി കൊണ്ടു ചിരട്ട പൊട്ടിക്കുക or ചിരട്ട വച്ചു തന്നെ പൂളി എടുക്കുക. വീട്ടിൽ അമ്മമാരൊക്ക തേങ്ങ കൊത്ത് എടുക്കാൻ ചെയ്യുന്നതാണ്.. Then mixeril iduka.. 👍
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
thanks
@sujasarang6663
@sujasarang6663 5 жыл бұрын
Ethu Kure time edukkum . Thoran undakkan Pacha curry kal arinju aduppathu vachittanu njan thenga thirummi edunnathu. Athrakku vegam thenga thirummam...ethu menakkeda
@shorin7041
@shorin7041 5 жыл бұрын
സത്യം, ഇതിനേക്കാൾ ഭേദം തേങ്ങ ചിരണ്ടുന്നതാണ്
@KumarKumar-cx7zg
@KumarKumar-cx7zg 5 жыл бұрын
ഈ സമയം ഉണ്ടെങ്കി എല്ലാകറികളും തയ്യാറാവും ചിരവയുപയോഗിച്ചാൽ
@muhammadthahar8575
@muhammadthahar8575 5 жыл бұрын
ഇതിലേറെ എളുപ്പം ചാരവായനെ
@leenamannarkkad3765
@leenamannarkkad3765 4 жыл бұрын
Njan pareekshichu nokum... Thenga chiravan ishtamillathavarkk (enepole) upakarappedumn thonunu..👍
@CURRYwithAMMA
@CURRYwithAMMA 4 жыл бұрын
thanks a bunch...
@leenamannarkkad3765
@leenamannarkkad3765 4 жыл бұрын
Cheythu noki tto...nik chiravunnathinekkal easy aayi thonni ..but chilpo thenga adarnnu poran alpam prayasam thonni...chilath vegam adarnnu (as shown in the video). Fridgil ninn eduth ethra time vakkanam sarikum? Kooduthal time vachal veendum pazhaya pole aayi adarnnu kittathavumo?(athu pedich kurche vachulloo purath)
@ISMAIL-zg6su
@ISMAIL-zg6su 4 жыл бұрын
ചിരവ ഉപയോഗിക്കുന്നത് എളുപ്പമാണ്
@vini9968
@vini9968 5 жыл бұрын
Commentsil chirakunnathu easy ennu kure peru, aayirikkum, but randu puthiya idea aanithu enne sambhandichidatholam, especially guest varumbol bulk aayi ullappol, naattilallaatha, flatil okke ullavarkku ithoru valiya help aanu, athyavashyam vannaal try cheyyaam.
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
vini oru pravasyam method 1 try cheythu nokkoooo...it is as simple as that...
@vini9968
@vini9968 5 жыл бұрын
@@CURRYwithAMMA, sure.
@ummumaryam375
@ummumaryam375 5 жыл бұрын
Gulfil ikke thenga chiraviyath fresh aayit kittumallo.ithra.kashtappad veno
@euphrates8266
@euphrates8266 5 жыл бұрын
'എന്തായാലും ഇത് നല്ല ഒരു ഉപായം ആണ് ചിരവയുടെ നാക്ക് എങ്ങാനും പൊട്ടിപ്പോയാൽ ഉപകരിക്കും
@njjohn77
@njjohn77 4 жыл бұрын
താങ്ക്സ് chechi very helpful. എനിക്ക് പാചകത്തിൽ ഏറ്റവും ദേഷ്യമുള്ള കാര്യമാണ് തേങ്ങ ചിരവൽ. Thanks alot
@abdulrazack4855
@abdulrazack4855 5 жыл бұрын
ഇതിലും എളുപ്പമാണ് ചിരവുന്നത് കാരണം മികസി വേണ്ട,ഫ്രിട്ജ്,കരന്‍റ്,വേണ്ട,കാത്തിരിപ്പ്,വേണ്ട, കരന്‍റ് പോയാല്‍ പണി പാളും,ചേച്ചി,,, രാവിലെ എണീറ്റ് പുട്ട് ഉണ്ടാകല്‍ നടക്കുകയില്ലാ,, ഏതായാലും ചിരവ കളയണ്ട,,,,,,,
@bhargavisivan5563
@bhargavisivan5563 5 жыл бұрын
സൂപ്പർ ,ഈഅറിവ്തന്നതിന് നന്ദി
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
thank u so much bhargavi
@letter4aparna1
@letter4aparna1 4 жыл бұрын
ഫ്രിഡ്ജില്ലാത്തത് കൊണ്ട് ഈ മെത്തേഡ് ഉപയോഗിക്കാൻ പറ്റില്ല. കുറച്ച് തേങ്ങ ചിരവാനാണെങ്കിൽ ചിരവ തന്നെയാ നല്ലത്. പക്ഷേ, കുറേ ചിരവി സൂക്ഷിക്കാനാണെങ്കിൽ ഈ രീതി തന്നെയാ നല്ലത്. ജോലിയും വീടും ഒരുപോലെ നോക്കുന്നവർക്ക് ഇതുപകരിക്കും. മിക്കപ്പോഴും അത് സ്ത്രീകളുടെ തലയിലായിരിക്കുകയും ചെയ്യും. പുരുഷന്മാർ ഇടക്കെങ്കിലും അടുക്കളയിലൊക്കെ കയറുന്നത് നല്ലതാണ്
@CURRYwithAMMA
@CURRYwithAMMA 4 жыл бұрын
അതൊരു സത്യമാണ് അപര്‍ന്ന ...പക്ഷെ കമന്റ്സ് മുഴുവന്‍ വായിച്ചാല്‍ പുരുഷന്മാര്‍ നല്ല ഹെല്‍പ്ഫുല്‍ ആണെന്ന് തോന്നുന്നു..
@razakrazak2534
@razakrazak2534 5 жыл бұрын
Ithinte use chirakiya tenga mall il ninn medikunna njagal pravasikalk manasilavum chechi....keep going...Nd thnku somuch 😊
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
thank u so much Raazin....u are always welcome dear..
@razakrazak2534
@razakrazak2534 5 жыл бұрын
@@CURRYwithAMMA 😊
@shamnasalim6075
@shamnasalim6075 5 жыл бұрын
Seriya ingane ullavarkaanu ith serikkum useful
@sandhyasatheesh679
@sandhyasatheesh679 4 жыл бұрын
എന്തിനാ ഇത്രയും കഷ്ടപ്പെടുന്നത്? ഇത്രയും സമയം ഉണ്ടെങ്കിൽ ഞാൻ എട്ടു പത്തു തേങ്ങ ചിരവിയെടുക്കും .ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ്? തേങ്ങ ചിരവിയെടുക്കാൻ ഇതയും കഷ്ടപ്പെടേണ്ട ഒരു കാര്യവും ഇല്ല.
@aswathy6622
@aswathy6622 4 жыл бұрын
Chechi veetil chirava illa.nan mix il ittu adichedukkuvarunnu cheythirunnathu.appol karutha tholikoode mix akum. Sadyakku white thenga edukkan enthu cheyyum ennorthirikkuvarunnu.thanks chechi for this idea
@CURRYwithAMMA
@CURRYwithAMMA 4 жыл бұрын
thanks dear
@vijeeshvj2214
@vijeeshvj2214 5 жыл бұрын
ഈ രണ്ടു തേങ്ങ ചിരവി എടുക്കാനുള്ള ഒരുക്കങ്ങളും, സമയവും വെച്ച് നോക്കയാൽ ആ സമയം കൊണ്ട്, Table top Wet grinder ന്റെ കൂടെ കിട്ടുന്ന അറ്റാച്ച്മെന്റ് ഉപയോഗിച്ച് 4 ഓ 5 ഓ തേങ്ങ Traditional ആയി തന്റെ ശരിയാക്കി എടുക്കാമല്ലോ? പിന്നെ എന്തിനീ പെടാപ്പാട് !!!
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
ഇത് അത്രയ്ക്ക് പെടപാടുള്ള കാര്യമൊന്നുമല്ല വിജീഷ്....ഒരു പ്രാവശ്യം try ചെയ്തിട്ട് പറയൂ...ഇനിയും മറ്റു വിധമാണ് easy എങ്കില്‍ അങ്ങിനെ ചെയ്തോളൂ...no worries...ഇത് easy ആയും ആവശ്യം ആയി ഉള്ളവര്ര്‍ക്കും വേണ്ടി മാത്രമാണ് ഈ വീഡിയോ kto...thanks for ur feedback anyways...
@vijeeshvj2214
@vijeeshvj2214 5 жыл бұрын
അയ്യോ, അങ്ങനെ പ്രകോപിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, ക്ഷമിക്കണം, എന്തെങ്കിൽ സ്പെഷൽ വെറയിറ്റി ആണ് ഇങ്ങനെയുള്ള വീഡിയോസിൽ കാണാറുള്ളത്, പക്ഷേ മറ്റൊരു കമന്റിൽ ഒരു മാഡം വളഞ്ഞ് മൂക്കുപിടിക്കുന്നു എന്നൊക്കെ പറഞ്ഞിരുന്നല്ലോ? പിന്നെ എന്നോട് മാത്രമെന്താ ചൂടാവുന്നേ!!!?
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
ayyayyo...vijeesh.....choodayathonnumalla kto....if u try it for one time and then revert with ur feedback, that is more appreciable...athre ulloooo...enthinanu choodakunnathu vijeesh...pls dont take it in that sense pls....open aayi paranjoonne ullloooooooo...tc
@vijeeshvj2214
@vijeeshvj2214 5 жыл бұрын
Ok, take it easy, wish you good luck, thank you
@thahirkv1354
@thahirkv1354 5 жыл бұрын
Correct
@88508366
@88508366 4 жыл бұрын
ഇത് വളരെ ഈസിയാണല്ലോ അത് കൊണ്ട് ഇനി മുതൽ ചെയ്യാൻ ഉദ്ധേശിക്കുന്നേയില്ല
@CURRYwithAMMA
@CURRYwithAMMA 4 жыл бұрын
urappayum cheyyaruthu shameem.....budhimuttulla paatha thanne aanu eppozhum pinthudarran nallathu...thanks for the feedback shameem....love and regards...
@sadikkalikp3833
@sadikkalikp3833 5 жыл бұрын
ഇതിലും ബേദം തേങ്ങ ചിരവുന്നതാ... മാഡം ഒന്ന് ചിരവുന്ന വീഡിയോ ചെയ്ത് നേക്ക്. ഇതിലും വേഗം കഴിഞ്ഞ് കിട്ടും.
@bijudaniel6354
@bijudaniel6354 5 жыл бұрын
കൊള്ളാം പുതിയ ഒരു അറിവാണു. പരിപ്പ്‌ ഇളക്കിയെടുക്കാൻ എളുപ്പം. കറണ്ടില്ലെങ്കിൽ മിക്സർ ഉപയോഗിക്കാൻ പറ്റില്ല എന്നൊരു കുഴപ്പം മാത്രം
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
athoru sathyam aanu....current varunna vare kaathirunne mathiyakoooooo...
@malayaliveettukazhcha2384
@malayaliveettukazhcha2384 4 жыл бұрын
ആ തൊലി ചിരണ്ടണ നേരംകൊണ്ട് ഒരു തേങ്ങ ചിരകിക്കഴിയും കഷ്ട്ടം
@rashibasul795
@rashibasul795 5 жыл бұрын
Thanks chechi....back pain ulladhond doctor rest paranja samayatha idh kande...chiravan pattilla so idh best aan..thanks
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
thanks a bunch dear...ty the freezer method....best recommended...thanks..
@rashibasul795
@rashibasul795 5 жыл бұрын
@@CURRYwithAMMA sure chechi👍
@vineethsree8051
@vineethsree8051 5 жыл бұрын
Ithinte pakuthy time edukkathillallo chechi chiravayil thenga thirummu edukkan
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
vineeth oru pravasyam try cheythittu parayoo...off course u can opt the easiest method for u...no worries too..
@anusuyatk9016
@anusuyatk9016 3 жыл бұрын
Thanks a lot this is the best method among all without cost
@CURRYwithAMMA
@CURRYwithAMMA 3 жыл бұрын
Most welcome Anusuya
@RahulRahul-zs5zn
@RahulRahul-zs5zn 5 жыл бұрын
ഇത്രയും നേരം കൊണ്ട് 25 തേങ്ങ ചിരവയിൽ തിരുമ്മി എടുക്കാം
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
Rahul, you may do that way...no worries dear..do whatever easy for u... ...
@prinithaviju2467
@prinithaviju2467 5 жыл бұрын
Kopp 25poyitt nee randennam thirumi kattuo
@ardraanil9536
@ardraanil9536 5 жыл бұрын
@@prinithaviju2467 ayalu dehannakaran aarikum...nthuttaaa speed😂
@ebipaul6142
@ebipaul6142 4 жыл бұрын
Good job aunty, Thank you God bless you
@CURRYwithAMMA
@CURRYwithAMMA 4 жыл бұрын
Thank you so much
@Vkmanaf
@Vkmanaf 5 жыл бұрын
സമയം പിടിക്കും.ഇതിലും എളുപ്പം ചിരവയുണ്ടെങ്കില്‍ തിരുമ്മി എടുക്കാം..
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
www.manoramaonline.com/pachakam/readers-recipe/2019/10/25/easy-way-to-scrape-coconut.html
@ajithakumario4735
@ajithakumario4735 5 жыл бұрын
Ethokkay entha mariyadikk chirakiyal ethrayo samayam labham
@LPNair
@LPNair 4 жыл бұрын
Brown skin of coconut is having medicinal properties. Just cut coconut and use sharp knife to peel off it from top edge. it will take two minutes only. Use minising blade of mixer grinder . We are using this shortcut. KNP.
@CURRYwithAMMA
@CURRYwithAMMA 4 жыл бұрын
tanks latha
@ashrafashraf8724
@ashrafashraf8724 4 жыл бұрын
ഇത്രയും bad comments കിട്ടിയ വീഡിയോ മറ്റൊന്നുണ്ടാവില്ല.. idea is very goodbad
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН