It's central government project many cities are developing like this especially Srinagar
@PatrioticMalayali-c7 ай бұрын
Especially DHOLERA... Central Government is Constructing A fully Smart City
@Wicked12347 ай бұрын
@@PatrioticMalayali-c ya I know but this smart City project is to develop the existing cities dholera is a upcoming Greenfield city
@ChiSa1237 ай бұрын
@@PatrioticMalayali-c Dholera is a Gujarat government project.
@binuktpm6 ай бұрын
Yes
@qtmobiles73488 ай бұрын
ഇത് കാണുമ്പോൾ എന്തോ ഒരു മനസ്സിന് കുളിർമ. ഭരിക്കുന്നവരുടെയും പണി എടുക്കുന്ന ഉദ്യോഗസ്ഥരുടെയും കരാർ എടുക്കുന്ന കോൺട്രാക്ടറുടെയും കണ്ണ് തുറക്കാൻ നൂറ്റാണ്ട് എടുത്തു എങ്കിലും പതിനായിരം ലിറ്റർ വെള്ളം തലയിലൂടെ ഒഴിച്ച് ഉണർത്തി ഈ രീതിയിൽ റോഡ് ഉണ്ടെന്നും പ്ലാനിങ് കാണിച്ച മഹാന് ഒരായിരം നന്ദി.
@shibilshibi8088 ай бұрын
we dreamed. this is the city what we need❤🎉
@ananthakrishnan42468 ай бұрын
ഫണ്ട് അനുവദിച്ച കേന്ദ്ര സർക്കാർ അഭിനന്ദനങ്ങൾ. പണികൾ പൂർത്തീകരിച്ച പിണറായി സർക്കാർ അഭിനന്ദനങ്ങൾ
@Ayodhya1208 ай бұрын
കേന്ദ്രം കേരളത്തിൽ😢 നിന്ന് കൊണ്ടുപോകുന്നതിൻ്റെ ചെറിയ അംശം കേരളത്തിന് കിട്ടുന്നത്.. ഇനി അതിന് കൊള്ള ടോൾ തുടങ്ങുന്നതാണ്
അത് സോഷ്യലിസം വച്ചുപുലർത്തുന്നത് കൊണ്ടാണ്@@Ayodhya120
@s9ka9728 ай бұрын
Hakeem ഞാൻ തിരുവനന്തപുരം കാരനാണ് . ഈ Road ഒക്കെ കുത്തി പൊളിച്ചിട്ട് മാസങ്ങളായി just check Secretariat - General Hospital Road . They completely damage a well maintained road in the name of Smart city.
@aseemazeez93818 ай бұрын
ആദ്യ ലെയർ ടാറിംഗ് മാത്രമെ കഴിഞ്ഞിട്ട് ഉള്ളൂ. ഇനിയും ഒരുപാട് പണികൾ ബാക്കി ഉണ്ട്. ഇതുപോലെ കിടന്ന് നിലവിളിച്ചത് കൊണ്ടാണ് പല റോഡുകളും first layer ടാറിംഗ് ചെയ്തു് തുറന്ന് കൊടുത്തത്.
@Real_indian248 ай бұрын
മിനിമം 45 മീറ്ററോ 30 മീറ്ററോ സ്ഥലം ഏറ്റെടുക്കാതെ വെറും 15 മീറ്റർ വിതിയിൽ മാത്രം നിർമ്മിക്കുന്ന ഇത്തരം റോഡുകൾ വെറും 5 വർഷത്തിനപ്പുറം Traffic Conjuction കൊണ്ട് വിർപ്പുമുട്ടുന്ന നരഗ പാതകളായി മാറും ,
@RoRZoro8 ай бұрын
ഇത് ഹൈവേ അല്ല ബ്രോ. സിറ്റി റോഡുകൾ ആണ്. സിറ്റി റോഡുകൾക്ക് 45 മീറ്റർ ഒന്നും ആവശ്യമില്ല.
@Real_indian248 ай бұрын
@@RoRZoro എങ്കിൽ ഒടുക്കം നോക്കിക്കോ. ഒരു 5 കൊല്ലം wait ചെയ്യൂ, ഈ കാണുന്ന ഭംഗിയൊന്നുമുണ്ടാകില്ല. ഒരു കാറും കൊണ്ട് സിറ്റിയിലേക്ക് പോകാൻ തന്നെ ഭയമാകും.
@Shinojkk-p5f8 ай бұрын
@@Real_indian24new generation ഒക്കെ ഇന്ത്യയിൽ നിന്നും രക്ഷ പ്പെടുന്നാണ്, ഇനി കേരളം പോലുള്ള സ്ഥലങ്ങളിൽ ജനസംഖ്യ കുറയും., വയസ്സൻമാർ ഭൂരിപക്ഷം ആകും
@bineshkumar86748 ай бұрын
ഹൈവേ 45 മീറ്റർ തന്നെ പോരായ്മയാണ്, സിറ്റി റോഡ് ആണെങ്കിലും ഉണ്ടാകുമ്പോൾ കുറച്ചധികം വീതി കൂട്ടി ഉണ്ടാകുകയാണെങ്കിൽ അതാണ് നല്ലത്. വാഹനങ്ങളുടെ എണ്ണം കുറയുകയല്ല കൂടുകയാണ്
@Real_indian248 ай бұрын
@@bineshkumar8674 ഒരു 10 കൊല്ലം കഴിഞ്ഞിട്ട് ഇതൊക്കെ പൊളിച്ച് സ്ഥലം ഏറ്റെടുത്ത് അന്നടത്താം.😂😂
@joemol26297 ай бұрын
Poster ഒട്ടിച്ചു വൃത്തികേട് ആക്കുന്ന അലവലാതികൾ ഉള്ള ഇന്ത്യയിൽ ഇതൊക്കെ വൃത്തികേട് ആവാൻ ദിവസങ്ങൾ മതി 😔
@mustafapp8757 ай бұрын
കേരളം വികസന പാതയിൽ സ്മാർട് റോഡുകൾ വന്ന് കേരളത്തിലെ നഗരങ്ങൾ സ്മർട് ആവട്ടെ. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഇവിടെയുള്ളത് കൊണ്ട് കേരളം പുരോഗതിയിലേക്ക്. ചൊറിച്ചലുള്ള കുത്തിത്തിരിപ്പൻ രാഷ്ട്റീയക്കാരും മാപ്റകളും ചൊറിഞ്ഞു കൊണ്ടിരിക്കട്ടെ. തിരിച്ചറിയേണ്ടവർ തിരിച്ചറിയുക തന്നെ ചെയ്യും. നന്ദി......തുടരുക.
@nps77427 ай бұрын
Central govt project annu monne
@RASHEEDKA-xe3vl8 ай бұрын
റോഡ് നന്നാക്കുക,മാന്തി പൊളിക്ക, നന്നാക്കുക,മാന്തി പൊളിക്ക,അത് മൂന്ന് 4 തവണ കൂടി പറയാമായിരുന്നു,നല്ല രസം ഉണ്ടായി കേൾക്കാൻ❤❤❤
@RASHEEDKA-xe3vl8 ай бұрын
യാ മോനെ കേരളം വേറെ ലെവൽ, അത് പൊളിച്ചു❤
@shitgod1098 ай бұрын
മനുസൻ അല്ലേ പുള്ളേ...
@amrithMilW7 ай бұрын
Another ignorant mallu.. this is across 100 cities .. central govt project. Kochi and trivandrum in phase 2 (2017)
@PatrioticMalayali-c7 ай бұрын
Central Government project Anu
@IrshadEdathnattukara7 ай бұрын
Smart roads should be maintained periodically. One of the main failures of infrastructure in Kerala is the lack of regular maintenance. Although we are in a tropical climate state, many tropical countries, like Singapore, manage their infrastructure well. If the government is not capable of maintaining roads properly, outsourcing should be considered. സ്മാർട്ട് റോഡുകൾ ഇടയ്ക്കിടെ പരിപാലിക്കണം. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രധാന പരാജയങ്ങളിലൊന്ന് കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവമാണ്. നമ്മൾ ഒരു ഉഷ്ണമേഖലാ കാലാവസ്ഥയിലാണെങ്കിലും, സിംഗപ്പൂർ പോലെയുള്ള പല ഉഷ്ണമേഖലാ രാജ്യങ്ങളും അവരുടെ അടിസ്ഥാന സൗകര്യങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നു. റോഡുകൾ കൃത്യമായി പരിപാലിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ പുറംകരാർ നൽകുന്ന കാര്യം പരിഗണിക്കണം. I’m an NRI located in UAE
@paisupaisu78188 ай бұрын
Onnu Onnara , High Way Vloggesil Thangal Keralathil Oru Puliyaanu, All The Wishes
@MohanMohan-dk7de8 ай бұрын
Valare NallathvidesaRajiyangalEnne Mari Nammalanu purakilayadu Ippozhengilum kannuthurannallo Thankyou bro
@satishkumarnair97818 ай бұрын
Very well said 👏 👍 namaste 🙏
@nps77427 ай бұрын
Ithu central govt project alle monne pinnungandiku enna ithil roal
@s9ka9728 ай бұрын
5:56 *വെളളയമ്പലം* - *ആൽത്തറ* - *വഴുതയ്ക്കാട്*
@aseemazeez93818 ай бұрын
@4:47 ആ ചെറിയ ready made ബോക്സുകൾ എന്തിനാ എന്ന് അറിയാമോ.
@abcdiwiehehehdudidhddudhddjhd8 ай бұрын
2 lane ulla roadile oru lane mathrame upayogikkan pattu left sidile lane full vahanangal park cheyth idum🥲
@midhunbs19797 ай бұрын
എന്ത് smart road ആയാലും party flex board under groundil aallalo വെയ്ക്കുന്നത് 😅😂
@shefeekhpoyil37768 ай бұрын
Kozhikode dt bakki video evide?????
@Seemonpulikkottil7 ай бұрын
കേരളത്തിൽ വികസനം നടക്കുന്നുണ്ട് എന്ന് പറഞ്ഞ് ഒരു വീഡിയോ കാണുന്നത് ഇപ്പോഴാണ്.
@selfichat9578 ай бұрын
കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് ൽ ടാറിങ് കഴിഞ്ഞു ലൈനും മർക്കിങ്ങും കഴിഞ്ഞു വാട്ടർ അതോറിറ്റി വന്നു കുറെ സ്ഥലത്തു പഞ്ചർ അടച്ചിട്ടുണ്ട്...😊😊😊😊😊 പുതിയ റോഡിലൊക്കെ ഇങ്ങനെ ചെയ്യുന്നത് ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരാതിരിക്കാൻ നല്ലതാണ്😊😊😊
@asharpp8 ай бұрын
Ella nagarathil illa central government inte smart City project tvm only
@shamnad17898 ай бұрын
Trivandrum ethya sthithik vizhinjam port koode cover cheythitt poru❤❤❤
@PatrioticMalayali-c7 ай бұрын
Randum Central Government project anu 👑♥️
@jithingeorge83438 ай бұрын
Water authority road kuzhikkilla, but water authorityde pipe leak ayal ariyallo entha avastha ennu.
@abduljaleel90117 ай бұрын
15 mittar oru karyavumilla minimum 4 line 6 line city rodugal aakkanam coimbatore outer villege area 15 mittar rodundu
@vishnuvijayakumar87067 ай бұрын
6:50 2025 മഴക്കാലമാണ് ഉദ്ദേശിച്ചത്
@vishnuvijayakumar87067 ай бұрын
😂
@dheevar96607 ай бұрын
Smart city is centrally sponsored project. fund 40% from state 40% from Centre and 20% from corporation
@bijubalan80608 ай бұрын
ഇന്ത്യയിൽ വരുന്ന 100 സ്മാർട്ട് സിറ്റികളിൽ ഒന്നാണ് തിരുവനന്തപുരം.
@theExpressionist018 ай бұрын
Smart city mission have Trivandrum and Kochi Smart city 2.0 or CIITIS 2.0 selected only the capital from Kerala
@sajikumar80328 ай бұрын
Thanks bro
@rajmohan95008 ай бұрын
Vahanangal oke evide park cheyyum 😢
@ibrahimkoyi61168 ай бұрын
ആ പൈപ്പിന്റെ കമ്പനി ഏതാണ് എന്നറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
If it happens, it can be a great model for big cities across the nation.
@gojosatorou-w9l8 ай бұрын
Smart city project
@amrithMilW7 ай бұрын
This is central govt project.. many cities it has been complete.
@minilroy87747 ай бұрын
@@amrithMilW Which cities?
@amrithMilW7 ай бұрын
@@minilroy8774 List is long ..I have seen work in faridabad and other North Indian states. Check d list here.. en.m.wikipedia.org/wiki/Smart_Cities_Mission
@amrithMilW7 ай бұрын
@@minilroy8774 typical mallu... don't know what's happening outside Kerala
@danidaniels64018 ай бұрын
ഈ വീഡിയോ ഞാൻ കുറെയായി വെയിറ്റ് ചെയ്യുന്നു
@jayarajj53418 ай бұрын
7:50 but vandi park cheyan space illaaa😢😢
@Visable.-1238 ай бұрын
എല്ലാം തിരുവനന്തപുരത്ത്
@Shijin06068 ай бұрын
Chennai city ingane alle underground aanallo electricity
Ella idathum inghne tanne venamayirunnu idh ori Madhiri vayarum kambiyum💔❌
@Sol365-N8 ай бұрын
Modi government Project ❤️
@sidharthsuresh3338 ай бұрын
Eppo Trivandrum city vannu😮😊
@Vinesh_Vivekanandhan8 ай бұрын
👍👍👍👍👍
@siddiqueabbas81388 ай бұрын
👍💐❤️
@mubarakkasara16488 ай бұрын
🥰🥰👌👌👌
@sarinkk94408 ай бұрын
Calicut beach night life video cheyumo
@rajeevviswanath28948 ай бұрын
ബിജെപി സർക്കാരിനെ പോലെ ദീർഘ വീക്ഷണമുള്ള സർക്കാരുകൾ ഒരു 25 വർഷം മുമ്പേ വന്നിരുന്നു എങ്കിൽ ....ജനങ്ങൾ പുരോഗമണത്തിനും വികസനത്തിനും മുൻഗണന കൊടുത്ത് വോട്ട് ചെയ്യാൻ ഇനിയെങ്കിലും ശ്രദ്ധിക്കണം...😮
@Truthfinder00078 ай бұрын
😂😂😂, ചേട്ടാ ഭൂമിയിൽ ഇറങ്ങി വാ... അങ്ങനെ എങ്കിൽ, ഇപ്പൊ പെട്രോൾ വില 1000/ltr, gas 5000/per cylinder, എല്ലായിടത്തും സ്കൂൾ നു പകരം, മറ്റു പലതും... പിന്നെ ഏറ്റവും വലുത്... ബോണ്ട് വില നല്ലോണം കൂടും...
@crazymalluz32067 ай бұрын
Manushyar thalli thalli Pakuthiyaayikaanum
@kailas.thuruthikkarakailu38748 ай бұрын
😍👌
@jaKzAra8 ай бұрын
U turn in seperate track idanam
@shibilshibi8088 ай бұрын
❤🎉🎉🎉🎉
@rasheedm23178 ай бұрын
ബ്രോ റൈലിന് അടിയിലൂടെ ഇലക്ട്രിക് കേബിൾ കൊണ്ട് പോകുന്നതും ഇതുപോലത്തെ ബ്ലാക്ക് പൈപിലൂടെ ആണ്
@kannursafari26528 ай бұрын
രാഷ്ട്രീയ മത വെറുപ്പിന്റെ വീഡിയോകൾക്കിടയിൽ നിങ്ങളുടെ വീഡിയോകൾ ആശ്വാസമാണ് സുഹൃത്തേ
@totherightpath5038 ай бұрын
കഴിഞ്ഞ ആഴ്ച കൂടി JCB റോഡ് മാന്തി പൊളിച്ചു നാട്ടിൽ ഇനി ഇതൊക്കെ എപോ tar ചെയ്യും എന്തോ
Roadinde veethi kurachit "night life" inu vendi sthalam oruki road block undakan tunanja aadhyathe sarkar😂.. water line ine vendi road kuthi polikilla.. adhin pagaram roadinde oru nalla bhagam thenne water authority kk ayi ezhidi koduthu.. ithra chelav ulla oru karyam cheyumbo adh kure varshangal kayinjal koodavunne traffic ine alojichu venam cheyan.. vivaram ulla aarum ille ee party il?😅
@gopakumargopan80147 ай бұрын
Ithu pinaraiede midukkalla.central govt.smart city projectile ulpeduthi cheyyunnathanu.allathe pinuvinte midukkalla.
@rajasekhar15178 ай бұрын
Metro വന്നാൽ പ്രശ്നങ്ങൾ മാറും
@arunnair94508 ай бұрын
Central govt project
@Maverick777227 ай бұрын
Irhokke eeth kalam varendath aan 😢 enthayalum vann thudaghiyallo
@rezinhussain49948 ай бұрын
0:49 ബാങ്ക് കൊടുത്ത് കഴിഞ്ഞതിന് ശേഷം ഓഡിയോ റെക്കോർഡ് ചെയ്താൽ മത്തിയർന്നു😮😮😮
@vishnuvijayakumar87067 ай бұрын
8:15 പണി കഴിഞ്ഞ റോഡിൻറെ ഒരു വീഡിയോ ഇടു😂
@h_i_f_r_i_e_n_d8 ай бұрын
tvm❤
@midhunbs19797 ай бұрын
എവിടെ പണി തീര്‍ന്നത്
@sudheerkarakulam8 ай бұрын
ഇത് വെറും ഗ്രാഫിക്സ് ...സ്മാർട്ട് റോഡ് എന്ന് പേരെ ഉള്ളൂ....
@vishnuvijayakumar87067 ай бұрын
എന്നതിൻറെ പണി തീരുന്നതല്ല ഉറപ്പുണ്ടോ
@general123ist7 ай бұрын
ഓർഡിനറി ഡിസൈൻ. 😢not a good ഡിസൈൻ
@ashikmuhammed79458 ай бұрын
Pinarayi Vijayan ❤
@rojiattingal62568 ай бұрын
തേങ്ങ.. സെൻട്രൽ ഗവണ്മെന്റ് പ്രൊജക്റ്റ് ആടോ അത് 😊
@showswithRK59418 ай бұрын
കഷ്ടം
@ayyapannair407 ай бұрын
troll?
@pradeepputhumana57828 ай бұрын
Mla, ചെറുകിട കോൺട്രാക്ട് ചെയ്യുന്നവർ, തദ്ദേശ ജന പ്രതിനിധികൾ, മറ്റു ഗവണ്മെന്റ് ജീവനക്കാർ എന്നിവർ ഇതിനു സമ്മതിക്കുമോ? അവരുടെ അക്ഷയ പാത്രം ആണ് നമ്മുടെ നിരത്തുകൾ, ഒരിക്കലും ഇത് നന്നാവരുത് എന്ന് ആഗ്രഹിക്കുന്നവർ ആണ് ഇവർ.
ഇത് ഫൈബർ വലിക്കാൻ ഇടുന്നതിൻ്റെ വലിയ ടൈപ്പ് പോലെ?! 🤔
@jithinlakshman96058 ай бұрын
hi ഈ നഗരസഭ ഒക്കെ എന്താ തീരെ വൃത്തി ഇല്ലാതെ . ബസ്സ്റ്റാൻഡ് ഒക്കെ ചെറിയ ചെറിയ waste bin വച്ചൂടെ . ഇത് ക്ലീൻ ചെയാൻ നഗരസഭക്ക് ഒരു മെഷീൻ പോലും ഇല്ല . Paint ചെയ്യാത്ത buildings . വാരിവലിച്ചു ഒട്ടിച്ച posters . നീല ടാർപോളിൻ വലിച്ചു കെട്ടി വൃത്തികേടാക്കി വച്ചിരിക്കുന്ന കടകൾ . നിങ്ങൾക്ക് ഇതിനെതിരെ ഒരു വീഡിയോ ചെയ്തു പ്രതിഷേധിക്കാമോ ? വേറെ രാജ്യങ്ങളിൽ നിന്ന് വന്നു ഇവിടെ ഇറങ്ങുമ്പോൾ ഇവിടെ ഒരു administration ഉണ്ടൊന്നു തോന്നിപോകും . ശെരിക്കും ഈ നഗരസഭകിലിൽ ഉള്ളവർക്ക് വല്ല ജോലിയും ഉണ്ടോ ? Nagarasabha ബിൽഡിംഗ് പോലും പെയിന്റ് ചെയ്യാറില്ല . ഇതിനൊക്കെ എതിരെ ഒരു വീഡിയോ ചെയ്തു പ്രതിഷിക്കണമെന്നു ആഗ്രഹിക്കുന്നു
@theExpressionist018 ай бұрын
Yes posters must be banned Cinema poster kand ippo aarum padam kanunnundo ennu doubt aanu Outdated marketing aanu We should ban movie posters first