കാടും, മലകളും താണ്ടി മലയോര ഹൈവെയിലൂടെ ഒരു യാത്ര!കേരളത്തിന്റെ സ്വപ്നം | SH59 Hill Highway Kerala

  Рет қаралды 19,778

HaKZvibe

HaKZvibe

Күн бұрын

Пікірлер
@rockysagrivlogs6595
@rockysagrivlogs6595 10 ай бұрын
രണ്ടു വർഷം മുൻപ് വരെ ഇവിടെ നല്ല പച്ചപ്പ് ആയിരുന്നു. ഇപ്പോൾ ടൂറിസം വളർന്നു.... മരങ്ങൾ ഒരുപാട് മുറിച്ചു റിസോർട്ടുകൾ പൊങ്ങിക്കൊണ്ടിരിക്കുന്നു.കക്കാടം പൊയിലിൽ ഇപ്പോൾ വീടുകളെക്കാൾ കൂടുതൽ റിസോർട് ആണ്... അതുപോലെ ഹോം സ്റ്റേ യും. കഴിഞ്ഞ വർഷം ആണ് അവിടെ സ്ഥലത്തിന് സെന്റിന് ഒരുലക്ഷം ആയത്. ഇപ്പോൾ അവിടെ സെന്റിന് 10 ലക്ഷം വരെ ആയി....കക്കാടം പൊയിലിന്റെ വളർച്ച എന്നും ഞാൻ ഇങ്ങനെ നോക്കി കാണുകയാണ്.... ഇനി ഒരു വാട്ടർ തീം പാർക്ക്‌ വരുന്നുണ്ട് ഇന്ന് ഞാൻ പോയപ്പോൾ 3 മാസം കഴിഞ്ഞാൽ അത് ഓപ്പൺ ആകും എന്ന് പറഞ്ഞു. അതുപോലെ ഒരു അടിപൊളി അഡ്വന്ച്ചർ പാർക്ക്‌ ഓപ്പൺ ആയിട്ടുണ്ട്.10 വർഷത്തിനുള്ളിൽ ഇവിടെ വയനാടിനെക്കാൾ വികസനം വരും. വയനാടിലേക്കുള്ള തുരങ്കം ആനക്കംപൊയിൽ നിന്നും തുടങ്ങുന്നുണ്ട്..... അവിടെ റിസോർട്ടിനു പറ്റിയ സ്ഥലങ്ങൾ ആർക്കേലും വേണേൽ ഒന്ന് കോൺടാക്ട് ചെയ്‌താൽ മതി
@hakzvibe1916
@hakzvibe1916 10 ай бұрын
@rockysagrivlogs6595
@rockysagrivlogs6595 10 ай бұрын
@@hakzvibe1916 muthalaali pin tharumo🤭
@shamsudheenp3396
@shamsudheenp3396 10 ай бұрын
ആനകളും പുലി കളും ഇനി ഇടയ്ക്കിടെ വരാൻ തുടങ്ങും
@SasiK-ks4gb
@SasiK-ks4gb 10 ай бұрын
ഇതൊക്കെ പിണറായി സർക്കാരിനെ നേട്ടങ്ങൾ, ഇതൊന്നും മാപ്രകൾ കാണിക്കില്ല, അവർ കുത്തന്ദ്രങ്ങൾ കുത്തിപ്പൊക്കാൻ നോക്കും....
@neeraj8069
@neeraj8069 10 ай бұрын
ഈ പതത്തി യേ കുറിച്ച് detail ആയിട്ട് ഒരു വീഡിയോ ചെയ്യ്.... ഇത് ഒരു പുതിയെ അറിവ് ആണ് ❤
@fake1234-r7w
@fake1234-r7w 10 ай бұрын
ആർക്കും ടോൾ കൊള്ള ഇല്ലാതെ യാത്ര ചെയ്യാം. കേരള സർക്കാർ.🔥 എത്ര മാധ്യമങ്ങൾ ഇതൊക്കെ നിങ്ങളെ കാണിച്ചു. അറിയാതെ ഒരു തവണ കാണിച്ചു. അരിക്കൊമ്പനെ പിടിക്കുമ്പം
@VasuAnnan-tf9kt
@VasuAnnan-tf9kt 10 ай бұрын
Thanne 😂
@ultravisualmedia6330
@ultravisualmedia6330 10 ай бұрын
അരികൊമ്പനെ കൊണ്ട് പോയത് nh85ആണ് പൊട്ടാ. Nh ഒക്കെ വിജയൻ ഫണ്ട്‌ ചെയ്യാൻ തുടങ്ങിയോ 😂😂😂
@jaKzAra
@jaKzAra 10 ай бұрын
Arikkomban national highway an ,but hill highway yum atupole tanne adipwoli an
@akshxy.
@akshxy. 10 ай бұрын
പൊട്ടാ അത് വേറെ റോഡ് 😅
@pranavam1604
@pranavam1604 10 ай бұрын
ippozhum verum 2 vari road...😂😂 highway polum😂
@asherf
@asherf 10 ай бұрын
നിരവധി സ്ഥലങ്ങൾ കാണാം നിലമ്പൂരിൽ നിന്നും അകമ്പാടം വഴി കക്കാടംപൊയിൽ മനോഹരമായ കാഴ്ചകൾ കാണാം താമരശ്ശേരി ചുരത്തിൽ ചെന്ന് കയറാം
@SSgobtc
@SSgobtc 10 ай бұрын
Ethineyum , theeradesha highwayyum to nh66 connection road vannal nice avum. New roads vannal , athinte sidel new towns varum., new investments varum. Govt correct ayi alignment cheythindavum annum vijarikunnu
@ashikmuhammed7945
@ashikmuhammed7945 10 ай бұрын
State highway Kerala government ❤️ Pinarayi Vijayan ❤️ Keralam ❤
@paisupaisu7818
@paisupaisu7818 10 ай бұрын
Nice Boss
@muhammedashrafetp6450
@muhammedashrafetp6450 10 ай бұрын
കാസർഗോഡ് മുതൽ തെക്കോട്ടു മലയോര ഹൈവേ ഒന്ന് വിശദമായി വീഡിയോ ചെയ്യ്, സബ്സ്ക്രൈബ്ഴ്സിനെ റോക്കറ്റ് പോലെ കൂട്ടാം 😊
@Haiminnus
@Haiminnus 9 ай бұрын
മലയോര ഹൈവേയുടെ ഉപജ്ഞാതാവ് ശ്രീ. ജോസഫ് കനകമൊട്ടയുടെ പൂർണകായ പ്രതിമ അനാച്ഛാദനം കാസർഗോഡ് ജില്ലയിലെ മലയോര ഹൈവേയും കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന ഹൈവേയും സംഗമിക്കുന്ന കോളിച്ചാൽ പതിനെട്ടാം മൈലിൽ 1-3-2024 കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതിവകുപ്പു മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
@sivaprakashmk9724
@sivaprakashmk9724 10 ай бұрын
Very nice video Bro 🎉🎉🎉
@kurianpoly9710
@kurianpoly9710 10 ай бұрын
Kuttipuram SH Road widening Trissur
@Hameeeed-b4t
@Hameeeed-b4t 10 ай бұрын
അത് full കോമഡി വർക്ക്‌ ആണ്
@Thankan9876
@Thankan9876 10 ай бұрын
Varshangalayi ath ettu oruttikond erikkunnu ..verthe aalkare pattikkan😢😢
@vineshv1648
@vineshv1648 10 ай бұрын
Super.......❤❤❤
@Obelix5658
@Obelix5658 10 ай бұрын
Super
@townboyzkasargod
@townboyzkasargod 10 ай бұрын
Hill Highway (SH-59) കാസർഗോഡ് ജില്ലയിൽ മലയോര ഹൈവേ കടന്ന് പോകുന്ന റൂട്ട് മാപ്പ് Start kerala karnatka border കേരള കർണാടക ബോർഡർ ആയ നന്ദരപദവ് നിന്നാണ് തുടങ്ങുന്നത് റൂട്ട് മാപ് 👇🏻 നന്ദാരപദവ് മുറുഗോളി ജംഗ്ഷൻ വോർക്കാടി പഞ്ചയത്ത് മോർത്താന ജംഗ്ഷൻ മിയാപദവ് മീഞ്ച പൈവളിക ജംഗ്ഷൻ ചേവാർ ടൗൺ ജംഗ്ഷൻ പെർമുദെ ജംഗ്ഷൻ അങ്കടിമൊഗർ ജംഗ്ഷൻ മണിയമ്പാറ ഷേണി പെർള ടൗൺ ജംഗ്ഷൻ ബദിയടുക്ക ടൗൺ ജംഗ്ഷൻ മുള്ളേരിയ ടൗൺ ജംഗ്ഷൻ ആദൂർ മഞ്ഞമ്പാറ പടിയത്തടുക്ക അത്തനടി പാലം എടപറമ്പ പള്ളഞ്ചി പടുപ്പ് ജംഗ്ഷൻ ഏണിയാടി ബന്തടുക്ക ജംഗ്ഷൻ കോളിച്ചാൽ ജംഗ്ഷൻ മാലോം ചിറ്റാരിക്കൽ ടൗൺ ചെറുപുഴ
@dr_tk
@dr_tk 8 ай бұрын
Ithpole full list kittuo 😁
@townboyzkasargod
@townboyzkasargod 8 ай бұрын
@@dr_tk. Full sarkaar web l und
@drizzlingmemories
@drizzlingmemories 10 ай бұрын
അടിവാരം കോടഞ്ചേരി തിരുവമ്പാടി മലയോര ഹൈവേ ഒന്ന് ഇടമോ? കാനഡയിൽ അണ് നാട് കണ്ടിട്ട് കുറെ ആയി
@johnhonai4601
@johnhonai4601 Ай бұрын
Malayora highway does not pass through thiruvambady. kzbin.info/www/bejne/hpCyooirpb-Kitksi=nzg8-uNL4QfDjPcT. This video gives some highlights of Malayora highway. Kakkadampoyil- Koodaranhi- Pulloorampara-
@vibz677
@vibz677 10 ай бұрын
ഇത് പോലെ തീർദേശ ഹൈവേ കൂടി ചെയ്യണം...
@Onkz132
@Onkz132 10 ай бұрын
പിണറായി വിജയൻ സർക്കാർ ❤️ സാമ്പത്തിക പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ 2 ആം പിണറായി സർക്കാർ കാലാവധി കഴിയുന്നതിനു മുന്നേ തന്നെ തീരദേശ ഹൈവെയും മലയോര ഹൈവേയും പൂർത്തി ആയേനെ.
@firoscpm
@firoscpm 8 ай бұрын
ഞാൻ പോയിട്ടുണ്ട് ഈ റോഡിലൂടെ ഒരു ഒന്നരര റോഡ് അടിപൊളി
@abeyjohn8166
@abeyjohn8166 10 ай бұрын
✌🙌🤘👍
@abuziyad6332
@abuziyad6332 10 ай бұрын
Hai bro 🎉🎉🎉
@Haiminnus
@Haiminnus 9 ай бұрын
Joseph Kanakamotta, the man behind hill highway ❣️
@rinshadpt7404
@rinshadpt7404 10 ай бұрын
നാല് വരി ആകുകയായിരുന്നു നല്ലത് 👍🏼.... ഇനിയുള്ള റോഡുകളെല്ലാം atleast നാല് വരിയാക്കുകയാണ് നല്ലത് 👍🏼
@jaKzAra
@jaKzAra 10 ай бұрын
Fund scene an
@jaKzAra
@jaKzAra 10 ай бұрын
Ivde national highway kk swantam paisa kond 4 vari undakan pattunnilla apoo an sambattikka pratisandiyil kidakkunna keralam
@LoneOldMonk
@LoneOldMonk 10 ай бұрын
National high way 5000 cr koduthatho​@@jaKzAra
@johnhonai4601
@johnhonai4601 Ай бұрын
The Malayora highway passes infront of my house. Few people were not even ready to give plot for 2 lane. It required convincing from political parties. Still you might notice some stretches are narrower than normal.
@sunilmathew7794
@sunilmathew7794 10 ай бұрын
തലയാട് -കക്കയം റൂട്ട് പണി നടക്കുന്നു. ഒന്ന് പോയി നോക്കു. ഭയങ്കരം. ബ്യൂട്ടിഫുൾ place❤
@nimin7
@nimin7 10 ай бұрын
Bro.. kannur Malayora meghala roadukal video cheyyamo..
@hakzvibe1916
@hakzvibe1916 10 ай бұрын
🤝
@askaruvadan9160
@askaruvadan9160 10 ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്നത് കേരളത്തിന്റെ മധ്യ ഏരിയകളിൽ ആണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ മധ്യ ഭാഗത്തുകൂടി കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒരു ആറുവരി പാത ദീർഘവീക്ഷണത്തോടുകൂടി ഇപ്പോൾ തന്നെ നിർമിച്ചാലെ കേരളത്തിലെ ഭാവിഗതാഗതം സുഖ കരമാകൂ 4:42 എല്ലാവിധ വികസനത്തിനും നല്ല റോഡുകൾ അനിവാര്യമാണ്
@saidali759
@saidali759 8 ай бұрын
തിങ്ങി പാർക്കുന്നത് lowlands il ആണ്
@naskottakkal
@naskottakkal 10 ай бұрын
✋സൂപ്പർ
@-._._._.-
@-._._._.- 10 ай бұрын
2:19 അതിമനോഹരം
@-._._._.-
@-._._._.- 10 ай бұрын
3:42 ഗ്രീൻഫീൽഡ് ഹൈവെ വേറെ വരുന്നുണ്ട്😊
@jithul8774
@jithul8774 10 ай бұрын
മലയോര ഹൈവേ യുടെ കാറ്റാടി - കരുളായി - കരുളായി -പൂക്കോട്ടുംപാടം - പൂക്കോട്ടുപാടം - കാളികാവ് - കാളികാവ് -കരുവാരകുണ്ട് ഈ മൂന്നു റീച്കൾ കൂടി ചെയ്യാമോ നിലവിൽ കരുവാരകുണ്ടിൽ ഈ റോഡ് വന്നു നിൽക്കുകയാണ് അടുത്ത റീച്ചിന്റെ പണി തുടങ്ങിയിട്ടില്ല
@msmsiraj4409
@msmsiraj4409 10 ай бұрын
Hi bro 😊😊
@hakzvibe1916
@hakzvibe1916 10 ай бұрын
Hi
@YoonusvYoonu
@YoonusvYoonu 10 ай бұрын
👍
@VKP-i5i
@VKP-i5i 10 ай бұрын
Drone bore akundu bro show down , road roadinte width kanate
@user-xi2yj3ub4v
@user-xi2yj3ub4v 9 ай бұрын
nilambur to valayar
@Jabirvatta
@Jabirvatta 10 ай бұрын
Ente Naad 😀😀
@Haiminnus
@Haiminnus 9 ай бұрын
Joseph kanakamotta ❤
@skylark5249
@skylark5249 10 ай бұрын
14 metre il oru 6 metres koode add cheythu ithu oru 4 lane highway with divider arunnengil ethre nannayirunnene.
@Adarsh_m_p
@Adarsh_m_p 10 ай бұрын
Road standard റോക്കറ്റ് പോലെ മുകളിലേക്ക്..Driving standard പടവലങ്ങ പോലെ താഴോട്ട് 😂😂
@hakzvibe1916
@hakzvibe1916 10 ай бұрын
😂
@dr_tk
@dr_tk 8 ай бұрын
😂
@shafeekmuhammed2923
@shafeekmuhammed2923 10 ай бұрын
Ponnani Veliancode Area kandillallo....?
@hakzvibe1916
@hakzvibe1916 10 ай бұрын
Uploaded
@yoosufvp7323
@yoosufvp7323 10 ай бұрын
🎉🎉🎉🎉🎉
@theartisticjourney01
@theartisticjourney01 10 ай бұрын
അന്നേം കൊണ്ട് ഒരു ട്രിപ്പ് പോണം😊
@rishadmkl8710
@rishadmkl8710 9 ай бұрын
നിലമ്പൂർ to കാളികാവ് updation 🤔
@nikhiljoseph2466
@nikhiljoseph2466 10 ай бұрын
കണ്ണൂർ ജില്ലയിലെ കർണാടക അതിർത്തിക്കടുത്ത് മലയോരഹൈവേ 2011-2013 കാലത്ത് പണികൾ പൂർത്തിയാക്കി, 10 - 11 വർഷം കഴിഞ്ഞു എപ്പോഴും ക്രഷർ വാഹനങ്ങൾ ഓടുന്ന റോഡ്‌ ആയിട്ടും അവിടിവിടെ ചെറിയ കുഴികൾ അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. നല്ല വർക്ക്‌👍 ഇപ്പോൾ വീണ്ടും ഉപരിതലം പുതുക്കി, വീതി കൂട്ടി ടാറിങ് ചെയ്യുന്നു.
@Jishnu_OnTheRocks
@Jishnu_OnTheRocks 9 ай бұрын
Ee route engane anenu parayamo?
@samabraham3856
@samabraham3856 10 ай бұрын
We need four and six lane roads. The number of vehicles on the road are increasing every day.
@jaKzAra
@jaKzAra 10 ай бұрын
Atin toll prikkendi varum pinne panam initial panam taran arenkilum venam
@manuthann
@manuthann 10 ай бұрын
12 മീറ്റർ വീതിയേ ഉള്ളൂ
@indian2025i
@indian2025i 10 ай бұрын
ഈ മലയോര ഹൈവേയും തിരദേശ ഹൈവേ യും ഒക്കെ ഭാവിയിൽ കേന്ദ്ര സർക്കാർ ഏറ്റെടുത്ത് അതിനെ NH Catogory ആക്കി മാറ്റണം ശേഷം അത് 4 വരി പാത + Service Road എന്ന രീതിയിൽ വികസിപ്പിക്കണം.
@dr_tk
@dr_tk 8 ай бұрын
❤💯
@aynoosvlog6770
@aynoosvlog6770 10 ай бұрын
Hai
@RASHIDKololamba
@RASHIDKololamba 9 ай бұрын
മുഴുവനായി ആകാശത്തു നിന്നല്ലാതെ ഇടക്കൊക്കെ ഭൂമിയിൽ നിന്ന് കൂടി ഷൂട്ട് ചെയ്താൽ ഒന്ന് കൂടെ ഭംഗിയുണ്ടാകും കാഴ്ചകൾക്ക്.. 🙂
@riyasbabu643
@riyasbabu643 9 ай бұрын
ഒറ്റ വരിയാണ് പാത
@BinuJasim
@BinuJasim 10 ай бұрын
നമ്മളെ father-in-law ആ വഴിക്ക് നിലമ്പൂർ വരെ രാത്രി പോയ കഥ പറഞ്ഞു കേട്ടിട്ടുണ്ട്. ആരോ മരിച്ചപ്പോ പെട്ടെന്ന് പോയതായിരുന്നു. ഏകാന്ത വിജനമായ കാട്ടു പാതയിലൂടെ രാത്രി ബൈക്കിൽ പോയി ആകെ പേടിച്ചു ഒരു വഴിക് നിലമ്പൂർ എത്തി.. 😂
@johnhonai4601
@johnhonai4601 Ай бұрын
Even if you go at evening 5 pm, you will be afraid. After Kakkadampoyil SOME sections have narrow, steep, curved roads and with no humans around. I wouldnt suggest night travel from Kakkadampoyil to Nilambur especially if you're alone. Maybe things would change after highway works are done.
@Haiminnus
@Haiminnus 9 ай бұрын
മലയോര ഹൈവേയുടെ ഉപജ്ഞാതാവ് ശ്രീ. ജോസഫ് കനകമൊട്ടയുടെ പൂർണകായ പ്രതിമ അനാച്ഛാദനം കാസർഗോഡ് ജില്ലയിലെ മലയോര ഹൈവേയും കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന ഹൈവേയും സംഗമിക്കുന്ന കോളിച്ചാൽ പതിനെട്ടാം മൈലിൽ 1-3-2024 കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതിവകുപ്പു മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. കാഞ്ഞങ്ങാട് എംഎൽഎ ശ്രീ. ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാസർഗോഡ് എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥി ആയിരുന്നു.. മലയോരത്തെ ടൂറിസം സാധ്യതകൾക്ക് ആക്കം കൂട്ടുന്ന മലയോര ഹൈവേ കൂടാതെ ഇന്ത്യൻ റെയിൽവേയുടെ സർവേ പൂർത്തിയായ കാഞ്ഞങ്ങാട്- കണിയൂർ റെയിൽപാത, കേന്ദ്രസർക്കാർ ദേശീയപാതയായി നോട്ടിഫൈ ചെയ്‌ത കാഞ്ഞങ്ങാട്- പാണത്തൂർ- ബാഗമണ്ഡലം - ബംഗളുരു - ചെന്നൈ നാഷണൽ ഹൈവേ, ഗോകർണം കന്യാകുമാരി ടൂറിസ്റ്റ് ഹൈവേ എന്നീ പദ്ധതികളും ജോസഫ് കനകമൊട്ട ആശയങ്ങൾ ആണ്..
@VKP-i5i
@VKP-i5i 10 ай бұрын
Roads are better under LDF ❤
@majeedes3479
@majeedes3479 10 ай бұрын
പാവം കാട്ടിലെ മൃഗങ്ങളുടെ കാര്യം കട്ടപ്പൊക
@shinojpm6649
@shinojpm6649 10 ай бұрын
അടുത്ത പത്തുവർഷം കൊണ്ട് ഇപ്പൊ ഉള്ളതിനേക്കാൾ ഇരട്ടി വാഹനങ്ങൾ പെരുകും , അത് മുന്നിൽ കണ്ടുകൊണ്ട് മിനിമം നാല് വരിയെങ്കിലും നിർമിക്കേണ്ടയിടത്തു ഇതുപോലത്തെ റോഡ് നിർമ്മിക്കുന്നതാണോ ദീർഘ വീക്ഷണം ?
@nivniv2418
@nivniv2418 10 ай бұрын
best .. K rail nu sthalam kodukkatha natil , evidunnu undakkan anu 30 meter Road?
@LoneOldMonk
@LoneOldMonk 10 ай бұрын
Vayalkili chamaram🤣🤣🤣🤣🤣
@jaKzAra
@jaKzAra 10 ай бұрын
Verute varilalllo panam koodi vende ,pinne alukal koodi stalam taran tayyaravanam 1000 km und
@joygeorgek
@joygeorgek 10 ай бұрын
@@nivniv2418 കെ റെയിൽ സ്ഥലം കൊടുക്കാൻ മാത്രമേ പ്രശ്നം ഉണ്ടായുള്ളു. NH 66 നു സ്ഥലം കൊടുക്കാൻ ഒരു മടിയും കണ്ടതായി അറിയില്ല. തൃപ്രയാർ ഭാഗത്തുള്ള സുഹൃത്ത് അവൻ്റെ സ്ഥലം എടുക്കാത്തതിന് വിഷമം പറയുന്നതും കേട്ട്. NH-66നു മാർക്കറ്റ് വിലയേക്കാൾ കൂടുതൽ കിട്ടി എന്ന് വരെ പറയുന്നവർ ഉണ്ട്. ഇനി കേന്ദ്രം ഏറ്റെടുത്താൽ പൈസ കിട്ടും കേരളം എടുത്താൽ കിട്ടില്ല എന്നൊക്കെ പ്രചാരണങ്ങൾ ഉണ്ടോ എന്തോ? ഇങ്ങനെ വളവും തിരിവും ഉള്ള പാത കിടിലൻ ആയി പണിയുമ്പോൾ സ്പീഡ് കൂടും. നല്ല സ്പീഡിൽ വളഞ്ഞു വരുമ്പോൾ ആയിരിക്കും എതിരെ ആരെങ്കിലും overtake ചെയ്തു വരുന്നത്. വളവുകളിൽ എങ്കിലും ഡിവൈഡർ വേണ്ടതാണ്.
@EmiG-tt5cm
@EmiG-tt5cm 10 ай бұрын
Thattip nadathi krail konduvaran srsmichsthu kondu annu athu ninu poyathu ​@@nivniv2418
@asdfgytgsyagggs
@asdfgytgsyagggs 10 ай бұрын
മലയോര ഹൈവേ വഴി കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ ആരും പോകാൻ ശ്രമിക്കില്ല ഭായി. കൂടിപ്പോയാൽ ഒരു 3 to 5 മണിക്കൂർ നമ്മൾക് യാത്ര ചൈയ്യാൻ പറ്റും. അതിനു അപ്പുറം ക്ഷമയോടെ ആരും യാത്ര ചെയ്യില്ല
@EmiG-tt5cm
@EmiG-tt5cm 10 ай бұрын
Travellers and bikers will
@Harish-Nilambur
@Harish-Nilambur 10 ай бұрын
കക്കാടംപൊയിൽ നിലമ്പൂർ റോഡിനെ പറ്റി കേൾക്കുന്ന..... പലതവണ അതിലൂടെ യാത്ര ചെയ്ത ഒരു പാവം നിലമ്പുരുകാരൻ 😛😛
@hakzvibe1916
@hakzvibe1916 10 ай бұрын
❤😂
@ahamanandhan
@ahamanandhan 7 ай бұрын
ini sidil okke poomarangal vaykanam like munarile pole okke
@Pksajeev
@Pksajeev 5 ай бұрын
ഇതു കഴിഞ്ഞു എവിടെ എല്ലാം ഉരുൾ പൊട്ടും
@rameshchandra50
@rameshchandra50 6 ай бұрын
Pinarayi Raji Vakyanam. eth modiyude
@spacebug-k1f
@spacebug-k1f 10 ай бұрын
keralathil road ukkal epol polum vikasichitt ela enal china il um americayil um parakkum carukkal erengi kazhinju. kaalla vandi um super sonic jet um pol e antharem.
@vishnujain7645
@vishnujain7645 10 ай бұрын
Edei elladathum hill highway okke ingane aanu😅. Avide superhighways okke kanum...enuu vech ella roadm angane alla. Pinne Highways okke avar pwolikkuvanu. U.S have a highway culture and less trains compared to Europe , China and Japan.
@jazzjazzik6808
@jazzjazzik6808 10 ай бұрын
pv അൻവറിന്റെ വികസന നേട്ടങ്ങൾ
@VKP-i5i
@VKP-i5i 10 ай бұрын
Unda 😂
@VKP-i5i
@VKP-i5i 10 ай бұрын
Jadi peril ivanoke support cheyuna mandanmar 😂
@jazzjazzik6808
@jazzjazzik6808 10 ай бұрын
@@VKP-i5i അയാൾ കാരണം നടന്ന വികസനമെല്ലെ , അതിൽ ജാതിയോ മതമോ ഞാൻ പറഞ്ഞില്ലല്ലോ , മുഖ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയും വിജാരിച്ചാലേ ഇങ്ങെനെ റോഡ് പണി നടക്കൂ എന്നാലും അൻവറിന്റെ മണ്ഡലത്തിക്കു ചോദിച്ചു വാങ്ങിയതിൽ അദ്ദേഹത്തിനും പങ്കില്ലേ
@Aumnamahsivaya123
@Aumnamahsivaya123 10 ай бұрын
madham kondulla support
@EmiG-tt5cm
@EmiG-tt5cm 10 ай бұрын
What? Stupidity
@joygeorgek
@joygeorgek 10 ай бұрын
ടൂറിസം വരാൻ റോഡ് മാത്രം പോര ബ്രോ. ആളുകൾ കൂടി മാറണം. ഒരു ചെക്കനേയും പെണ്ണിനേയും കണ്ടാൽ നാട്ടുകാർ സദാചാരപോലീസ് കളിക്കുകയാണെങ്കിൽ ഒരാളും വരില്ല, അതുപോലെ ലക്കും ലഗാനും ഇല്ലാത്ത കള്ളുകുടി സംഘങ്ങൾ, ഒരു അപകടം ഉണ്ടാകുമ്പോൾ പോലീസിനെ വിളിക്കാതെ നിയമം കയ്യിലെടുത്തു വലിയ വണ്ടിക്കാരനെ മർദിക്കുന്നവർ ഒക്കെ മാറണം. മാറുമെന്ന് ആശിക്കുന്നു.
@hakzvibe1916
@hakzvibe1916 10 ай бұрын
💯❤️
@EmiG-tt5cm
@EmiG-tt5cm 10 ай бұрын
Crimes and underage crimes are increasing. More than Moral Policing , misuse of laws and dangerous drug addiction is the main issue.
@joygeorgek
@joygeorgek 10 ай бұрын
@@EmiG-tt5cm if we call real police when the locals play moral policing, the real police will also become moral police. That’s the most frustrating thing.
@orurasathinu5064
@orurasathinu5064 10 ай бұрын
നീ തീരദേശ ഹൈവേയെ കുറിച്ച് വീഡിയോ ഇടണം. നിന്റെ ചാനലിനാണ് റീച് കൂടുതൽ ഉള്ളത്. വേണ്ടപ്പെട്ടവർ വീഡിയോ ശ്രദ്ധിക്കുകയും തീരദേശ ഹൈവേയുടെ പണി സ്പീഡിൽ നടത്തുകയും ചെയ്യും. ഞങ്ങളെ പോലെയുള്ള തീരദേശ വാസികൾക്കും വേണം വികസനത്തിന്റെ നേട്ടങ്ങൾ
@krishsreekumar
@krishsreekumar 10 ай бұрын
ജനങ്ങൾ ഒന്നിച്ച് നിന്നു ആവശ്യപ്പെട്ടണം. മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്.
@shijumonpspvhouse8300
@shijumonpspvhouse8300 10 ай бұрын
ആ പദ്ധതി നടത്തിക്കില്ല എന്ന് 28/02/24ന്റെ ദിനപത്രത്തിൽ വായിച്ചു.. പ്രതിപക്ഷം സമ്മതിക്കില്ല എന്നത്രെ.. പിന്നെങ്ങനെ രണ്ടു വരിയും നാലു വരിയുമൊക്ക നമുക്ക് വരും 😢😢😢
@orurasathinu5064
@orurasathinu5064 10 ай бұрын
കോൺഗ്രസ്‌ കേന്ദ്രം ഭരിച്ചപ്പോൾ നടപ്പിലാക്കിയ ജനദ്രോഹ നിയമമാണ് തീരദേശ പരിപാലന നിയമം (crz). ഈ നിയമം മൂലം തീരദേശത്തെ ഒരു വ്യക്തിക്ക് അവന്റെ സ്വന്തം ഭൂമിയിൽ ഒരു വീട് വെക്കാൻ പെർമിഷൻ കിട്ടാൻ ഭയങ്കര പ്രയാസം ആണ്.200 മീറ്ററിനുള്ളിൽ വീട് നിർമ്മിക്കാൻ പെർമിഷൻ കിട്ടില്ല. പക്ഷെ തീരദേശ ഹൈവേ വന്നാൽ റോഡിന്റെ ഇപ്പുറം ആ നിയമം ബാധകമല്ല. ഈ റോഡ് വന്നാൽ ആ പ്രദേശത്തെ ചെറുപ്പക്കാർക്ക് പുതിയ തൊഴിൽ അവസരങ്ങൾ കൊണ്ടു വരും. ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ, ആഭ്യന്തര ടുറിസത്തിന്റെ വളർച്ചക്ക് ഇത് ഇടയാക്കും. നിലവിലുള്ള റിസോർട്ട് മാഫിയകളുടെ സമ്മർദ്ധത്തിനു വഴങ്ങിയാണ് UDF ഈ പദ്ധതിയെ എതിർക്കുന്നത്
@rejikattamballi3921
@rejikattamballi3921 10 ай бұрын
👍👍❤️
@kurianpoly9710
@kurianpoly9710 10 ай бұрын
Super
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН