റിവ്യൂ എന്നുകേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓർക്കുന്നത് athira murali എന്ന ജീനിയസിന്റെ മുഖവും ശബ്ദവും തന്നെയാണെ Good will 🙏
@midhunchandraam74416 ай бұрын
നല്ല വണ്ടി ആണ് മൈലേജ് നൽകുന്നു power ഉണ്ട്
@eldhoeliyas1556 ай бұрын
Sir
@JuniorChronicle.5 ай бұрын
Ashok Leyland partner വണ്ടിയുടെ വീഡിയോ എവിടെ
@pesgamerasifali583625 күн бұрын
Nalla vandiya psn showroom ill ninnu irangann time illa.1 trip odiyal pinne psn showroom ill kettanam full paniya vandi 360 days showroom ill 5 days ottam ingane annu ipozhatte avastha 😂😂😂
@rafinesi8405 ай бұрын
Tiper ബോഡി കെട്ടി വീട്ടിൽ ഒരു ഷെഡ്ഡ് കെട്ടി അവിടെ പാർക്ക് ചെയ്തു കണ്ടുകൊണ്ടിരിക്കാം റോഡിൽ ഇറങ്ങിയാൽ rto പോലീസ് ജിയോളജി വകുപ്പ് ഇവർക്കെല്ലാം പണം കൊടുക്കേണ്ടി വരും.... അനുഭവം ഗുരു...
@roshinsrgfdsfhАй бұрын
Tata1216 tipper review
@aswinkannur59976 ай бұрын
Eicher BS4 10.80 xpT....❤
@Mr_Moto_grapher6 ай бұрын
Ownerinu profit ahnu fiber parts illa power kidilam ahnu adblue illa senser kurav puthiya vandidae kooda nilkum vandi bs4❤
@aneeshaneesh94206 ай бұрын
ഒരു മിറർ പൊട്ടി ഓഡർ ചെയ്യ്തീട്ടു ഒരു വർഷം കഴിഞ്ഞു ഇതു വരെ കിട്ടിയിട്ടില്ല ഈച്ചർ xp. Pro. ആ വണ്ടികളുടെ ഏഴു അയലത്തു പോലും ഇ വണ്ടിവരില്ല എടുത്തത് വളരെ അബദ്ധം ആയി പോയി
@nirmalonfloor3 ай бұрын
Mirror മാത്രമല്ല… headlight, fender, എല്ലാം കണക്കാ
@mahshookmachhu1996 ай бұрын
Ondroad price pls
@shyamkrishnan64296 ай бұрын
അടിപൊളി വണ്ടി ആണ്, പവർ സൂപ്പർ ആണ്
@anooptv93506 ай бұрын
Volvo Eicher ❤❤❤❤❤❤❤
@jerinjoyabraham78876 ай бұрын
ഈ സെജ്‍മെന്റിൽ ഉള്ള മറ്റ് വാഹനത്തെക്കാൾ 600kg ആണ് കൂടുതൽ അതുകൊണ്ട് ഓവർ ലോഡ് പ്രശനം പരിഹരിക്കാൻ പറ്റില