നസീർ ജി, ചെറുപയർ പരിപ്പ് വറുത്തതിനു ശേഷം വേവിച്ച് ,തേങ്ങയ്ക്കും ജീരകത്തിനുമൊപ്പം വെളുത്തുള്ളിയും അരച്ച് ചൂടാക്കി ,കടുക് ,വറ്റൽമുളക് ,കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ താളിച്ചിട്ടാൽ ഉഗ്രൻ രുചിയാണ് ട്ടോ .try
@neethumolsinu63842 жыл бұрын
Athenthu curry.kazhichitilla😊😊
@sree10.102 жыл бұрын
@@neethumolsinu6384 athanu original paripp curry ........
@jameelamuhammedkunju59422 жыл бұрын
ചെറുപയർപരിപ്പ് കൊണ്ടുള്ള പരിപ്പ് കറി സദ്യക്കു ഉണ്ടാക്കുന്നതാണ്. ഇത് പ്രവാസികളുടെ എളുപ്പമുള്ള daal കറി ആണ് തേങ്ങ ചേർക്കാതെ.ഉണ്ടാക്കും
@neethumolsinu63842 жыл бұрын
@@sree10.10 eppo chetan kanicha dhal curry super aane. Pala reethiyil undakan patum dhal. North indian style angane.
@neethumolsinu63842 жыл бұрын
@@jameelamuhammedkunju5942 correct👍
@itsmesofi52262 жыл бұрын
ഇനി ഇങ്ങനെ ചെയ്ത് നോക്കാം 👍🏻🥰super പരിപ്പ് കറി...
@jaisonjohn10502 жыл бұрын
നാടൻ അവതരണം 👍 മീൻ പൊരിച്ചത് ഉണ്ടെങ്കിൽ സുപ്പർ
@measexplorer63112 жыл бұрын
Super
@sheeba50142 жыл бұрын
സൂപ്പർ പരിപ്പ് കറി. ചെയ്യാൻ വളരെ എളുപ്പം. എന്തായാലും ഇങ്ങനെ ഉണ്ടാക്കി നോക്കും. Thanks ഇക്കാ 🙏❤
@SandeepSandeeps-w5h3 ай бұрын
ചെയ്തു നോക്കി സൂപ്പർ ആയിരിരുന്നു.
@spearthayil2 жыл бұрын
നസീറെ... കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ ലൊക്കേഷൻ തപ്പിയിറങ്ങേണ്ടിവരും.. പരിപ്പ് കറി സൂപ്പർ 👌
@lalammamathew82722 жыл бұрын
Very good ഞാനും ഇങ്ങനെയാ പരിപ്പുകറി വെക്കുന്നത്
@prasanna62102 жыл бұрын
Chettan taste nokkiyappol kothivannupoyi
@shebeenashebeena62962 жыл бұрын
Nammude neichorinum onathinum ozhuvakkan pattatha kari super prevasikalude eluppa kari
@muhammedkutty5472 жыл бұрын
ഫാമിലിയെ പരിചയപ്പെടുത്തിയതിനു നന്ദി പരിപ്പുകറി സൂപ്പർ ഞാൻ ചെയ്തു നോക്കാം
@sheejakr89942 жыл бұрын
സൂപ്പർ 👍🏻👍🏻👍🏻
@sheribenedict23372 жыл бұрын
ചേട്ടായി നല്ല ചൂട് ഉള്ള ചോറും കൂട്ടി ഒരു പിടിപ്പിക്കാൻ തോന്നി പോയി 😋😋😋
@tgreghunathen81462 жыл бұрын
ചേട്ടന്റെ വിനയവും . അവതരണവും മാത്രം മതി . ഏതൊരാളും ഇഷ്ടപെടുന്ന ഫുഡ്. Item recepe കൾക്ക് . അത് മാത്രമല്ല. തനി നടൻ രീതിയിൽ നമ്മൾ ചെയ്തു വരുന്ന. ഭക്ഷണം . ഗുഡ്. ചേട്ടാ. ഇനിയും മേക്കു മേൽ ഉയരട്ടെ .. പുതിയ recepe കൾ ഓക്കേ 👍👍👍. 👌👌👌.
@jasmineyesudas59522 жыл бұрын
ചേട്ടാ അടിപൊളി. ഞാനും ഉണ്ടാക്കും. സൂപ്പർ.
@sindhusreekumar35592 жыл бұрын
Super..... Ithupole onnu vechu nokkam...
@sabuphilip76132 жыл бұрын
അടിപൊളി 👌
@redmioman62592 жыл бұрын
Adipoli chetttsyi super ur very great eniyum vsrika thanks dear
@chitraam85742 жыл бұрын
Super parippucurry chetta i liked 👍
@prasanna62102 жыл бұрын
Orusadaaranakkarkku manasilavunna bhashayil vegathil paranju tharunnu super paavam chettan
@ktmlover38403 ай бұрын
Njangal naranga achar undakku super
@manjubaburaj56002 жыл бұрын
കൊതിയാവുന്നൂ
@sureshnair42332 жыл бұрын
കൊച്ചാട്ടൻ സൂപ്പർ കറി പോലെ തന്നെ നല്ല സംസാരവും 👍👍
@sobhadayanand48352 жыл бұрын
നാവിൽ കൊതിയൂറും പരിപ്പുകറി സൂപ്പർ
@theunknowntutor28382 жыл бұрын
Thanks allahu anugrahikkatte ameen
@muhammedhashim44422 жыл бұрын
Ameen
@susangeorge42 жыл бұрын
കറക്റ്റ് 👌😋 ചോറ് പരിപ്പ് കുറച്ചു നാരങ്ങ പിഴിജ് ഒഴിക്കണം ഓ ഒന്നും പറയണ്ട രുചി നിങ്ങൽ ഒന്നു നോക്ക് 😍😋ഈ പരിപ്പ് ഞാൻ വെക്കാറുണ്ട് സൂപ്പർ ആണ്
@ambilypaul31692 жыл бұрын
Recipes and avatharanam kollam
@nithinchelamnithin90132 жыл бұрын
ചേട്ടൻ ഉണ്ടാക്കുന്ന എല്ലാ കറികളും ഒത്തിരി ഇഷ്ടമാണ് നല്ല അവതരണം നല്ലതു വരട്ടെ
@geethucleetus23932 жыл бұрын
Ona nilaavu poly bhangiulla parippu curry kollaam maashy 👌
@vnddtrolls45212 жыл бұрын
സൂപ്പർ ചേട്ടാ
@kamarubanu81762 жыл бұрын
നസീർക്കാ,, സൂപ്പർ
@reshmareshma76192 жыл бұрын
Chettan undakuna karikal njn undakarund nallathanu ellam super
@ajikumar824210 ай бұрын
ചേട്ടൻ സൂപ്പർ....🎉🎉🎉
@kavithakuwait26632 жыл бұрын
Haichatta super
@anfax_102 жыл бұрын
ഓണം പൊളിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ ഇക്ക👍
@muhammedhashim44422 жыл бұрын
👍👍👍
@sirajsulaiman7372 жыл бұрын
പരിപ്പ് കറി സൂപ്പർ ആയിട്ടുണ്ട് പരിപ്പ് വേവിക്കുന്നതിനുള്ള വെള്ളത്തിന്റെ അളവ് വരെ പറഞ്ഞു തന്ന് ഇക്കാ വളരെ നല്ല അവതരണം 👍👍👍👍
അതെ താങ്കളുടെ കാഴ്ചപ്പാട് വളരെ ശരിയാണ്....ഓണസദ്യവെജിറ്റേറിയൻ
@sobhapv59982 жыл бұрын
കൊള്ളാം ചേട്ടാ 👌👌കറി കാണാനും ഒരു ഭംഗിയുണ്ട് സൂപ്പർ
@sindhukrishnakripaguruvayu1149 Жыл бұрын
Yes 😊🙏
@gargianirudhan8462 жыл бұрын
Super video
@lekhas26192 жыл бұрын
Thanq for the veggie onam special dishes
@RejilaHaleel9 ай бұрын
സൂപ്പർ
@achu123456 ай бұрын
I tried this recipe and it came out very delicious 😋
@geetharpillai32692 жыл бұрын
Super Nazeerji🙏🙏🙏🙏
@appunniajith2 жыл бұрын
Super 👍👍
@lijibinoy7772 жыл бұрын
ഹായ് . ഇക്കയുടെ പാചകം കണ്ടു പഠിച്ചു ഇപ്പോൾ ഞാൻ വീട്ടിൽ എല്ലാം പരീക്ഷിക്കുകയാണ്. സത്യം പറയട്ടെ. എല്ല വിഭവങ്ങളും തികച്ചും രുചികരമായി തന്നെ തയ്യാറാക്കാൻ എനിക്കും സാധിക്കുന്നു. ഇക്കയുടെ അറിവുകൾ ഞങ്ങളെപോലുള്ളവർക് ഒരുപാട് ഉപകാരമായി. ലാളിത്യം നിറഞ്ഞ അവതരണം ,തികച്ചും നിഷ്കളങ്കമായ സംസാരം ഇതൊക്കെ ഇക്കയുടെ ചാനലിന്റെ പ്രത്യേക തയാണ്. ഇതാണ് അവതരണം, ഇതായിരിക്കണം അവതരണം. ഞങ്ങളുടെ ചെറുപ്പത്തിൽ എത്ര പഠിച്ചാലും പാചകം പടിക്കുകയെന്നതും ഒരു വലിയ പ്രശ്നം ആയിരുന്നു. ഇന്ന് ഞാൻ മകൾക്കു പാചകം കൃത്യമായി പറഞ്ഞു കൊടുക്കുന്നത് ഈ ചാനൽ കണ്ടാണ്. തനിമയോടെ ഓരോ വിഭവങ്ങളും പരിചയപ്പെടുത്തുന്ന ഇക്കാക്കു എല്ലാവിധ ആശംസകളും അറിയിക്കുന്നു. ലിജി kotttayam
I have tried this curry. It was really osm😊 Thanks
@von46042 жыл бұрын
ഇക്ക പൊളിയാ 🙏👍👍👏👏👏❤❤👌👌👌👌👌👌👌👌ഇക്ക പറയുന്നതുകേട്ടാൽ ഇക്കയുടെ മനസ് ഞങ്ങൾക്ക് കാണാം. നിഷ്കളങ്കമായ അവതരണം. പിന്നെ ബിരിയാണിയിൽ തേങ്ങ വറക്കുന്നത് ആദ്യമായിട്ടാ കാണുന്നത്. ട്രൈ ചെയ്ത് നോക്കട്ടെ. ആശംസകൾ ❤❤❤❤❤👏👏👍👍🙏🙏🙏
@c_h_e_p_p_y__2 жыл бұрын
ഈ ചേട്ടനെ othiri ishtaayi🥰🥰🥰
@remadevi21732 жыл бұрын
സൂപ്പർ ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് പക്ഷേ തക്കാളി ഇടില്ല
@sanjuthomas32122 жыл бұрын
Tomato cherkarilla
@rameshsadhu3542 жыл бұрын
ആഴ്ച യിൽ 3 ദിവസം ഇതു തന്നെ ആണ് സൂപ്പർ ആണ് നസീർ സാർ
@vijayanev65542 жыл бұрын
കൊതിപ്പിക്കല്ലേ സേട്ടാ 👍
@ponnammasivarajan71492 жыл бұрын
ചേട്ടാ അടിപൊളി. ചേട്ടന്റെ കറി കൾ പോലെ തന്നെ ചേട്ടനും അടിപൊളി. നല്ല qute anu.
നല്ല പരിപ്പുകറിയാ. ആധുനിക പരിപ്പ് കറിക്ക് രണ്ടു ടൊമാറ്റോയും കൂടെ ചെറുതായിട്ട് വഴറ്റിയിടാം. കടുകു വറക്കുമ്പോൾ അല്ലെങ്കിൽ താളിക്കുമ്പോൾ മൂന്നുവറ്റൽമുളക് മുറിച്ചിടാം.. കറിവേപ്പില ഇടുന്നതായി കണ്ടില്ല. വേണമെങ്കിൽ മല്ലിയിലയും വിടാം.
@ashaph13182 жыл бұрын
Nazeerikkayude parippucurry super varuthittukazhinjappol curry kootti chorunnan tonni
@zuhraismail83202 жыл бұрын
Njan Undakarund Super Aane
@sabnakunukki90892 жыл бұрын
Superr
@sasik.k74672 жыл бұрын
Pavam chettan...
@jaytee1842 жыл бұрын
Just fantastic. Well demonstrated. I will definitely try it. Thanks a lot!!!
@prabhay4192 жыл бұрын
Super
@jubicacakes19522 жыл бұрын
Chetta super 😋😋😋👍
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Sir Super Adipoli Verity Nice Easy Parippu Curry Nannayitundu Ishtayitta, Sughano. God Bless You Take Care Good Night 👌👍😊😍🙏
@babyk.g.61172 жыл бұрын
Super God bless you ❣️ 🙏
@rajianilrajianil37282 жыл бұрын
ഞങ്ങളുടെ നാട്ടിൽ തേങ്ങ അരച്ചാണ് പരിപ്പ് കറി വെക്കുന്നത് കൊല്ലത്ത് കാർ