ഇനിയെങ്കിലും പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധിച്ചോളൂ|very cheap price mobile display changing

  Рет қаралды 97,856

a nice time with anshad nazar

a nice time with anshad nazar

Жыл бұрын

നിങ്ങളുടെ ഏത് നശിച്ച മൊബൈൽ ആണെങ്കിലും വളരെ തുച്ഛമായ വിലയിൽ നിങ്ങൾക്ക് അത് നന്നാക്കി എടുക്കാം അത് വെള്ളം കയറിയത് ആവട്ടെ പൊട്ടിപ്പൊളിഞ്ഞതാകട്ടെ ഏത് രീതിയിലുള്ള ഫോൺ ആണെന്ന് ഉണ്ടെങ്കിലും വളരെ ചെറിയ തുകയിൽ നിങ്ങൾക്ക് സർവീസ് ചെയ്ത് നന്നാക്കി തരുന്നു
കൂടുതൽ വിവരങ്ങൾ അറിയാൻ
sivaram mobile service center
pandalam ,near ksrtc bus stand
pathanamthitta dist
all Kerala service available
9544418684
8714818684
മികച്ച തൊഴിലവസരങ്ങൾ തരുന്ന മൊബൈൽ ടെക്നീഷ്യൻ കോഴ്സ് വളരെ ചുരുങ്ങിയ ചിലവിൽ നിങ്ങൾക്ക് പഠിക്കാം
mobile fixit
mobile technician course
9544418684
8714818684
for advertisement and channel promotion
നിങ്ങളുടെ സ്ഥാപനങ്ങളും ഇതുപോലെ നിങ്ങൾക്ക് പരസ്യം ചെയ്യാം
anshad nazar 7034750936 call or WhatsApp

Пікірлер: 144
@nizarkh1998
@nizarkh1998 Ай бұрын
വിദഗ്ദനായ ഒരു ടെക്‌നിഷ്യന് മാത്രമേ യഥാർഥ ഡിഫക്ട് കണ്ടെത്താൻ കഴിയൂ.. അതിനെടുക്കുന്ന എഫർട്ടിനുംആത്മാർത്ഥതക്കും മനസ്സാക്ഷിക്കും വിലയിടാൻ കഴിയില്ല.. അമിത ലാഭവും വഞ്ചനയും തരമാക്കിയവർ കടയടക്കുന്നതാണ് നല്ലത് 👍👍👍👍
@ramdaspillairamkrishnapill5980
@ramdaspillairamkrishnapill5980 3 ай бұрын
Please inform me about the rate of display of samsung s7 edge.
@user-ce2zl5xv2o
@user-ce2zl5xv2o 2 ай бұрын
🌹ഒരു മൊബൈൽ ഷോപ്പ് നടത്തുന്ന ഞാൻ ഇവിടെ നിന്ന് 300 ഫോണുകളോളം റെഡിയാക്കി കസ്റ്റമേഴ്സിനു കൊടുത്തിട്ടുണ്ട് 🌹സൂപ്പർ സർവീസ് ആണ് 🌹
@anshuanshuKollam
@anshuanshuKollam Ай бұрын
❤️❤️👍👍👍
@mathaithomas3642
@mathaithomas3642 Ай бұрын
ഷോപ്പ് എവിടെയാണ്?വിഡിയോയിൽ കാണിക്കുന്ന ഷോപ്പ്?
@user-ib4od6kh2k
@user-ib4od6kh2k Жыл бұрын
എന്റെ കൈയിൽ ഒരു പോക്കോ M3 ഉണ്ടാരുന്നു... ഷോ റൂമിൽ കൊടുത്തപ്പോൾ ബോർഡ്‌ കംപ്ലയിന്റ് ആണ് എന്ന് പറഞ്ഞു.... ഇവിടെ ബോർഡ്‌ ചേഞ്ച്‌ ചെയ്യാതെ തന്നെ ശരിയാക്കി തന്നു... ഷോ റൂമിൽ പറഞ്ഞ പകുതി കാശ് പോലും ആയില്ല
@user-ww1mh7bc9d
@user-ww1mh7bc9d Ай бұрын
Showroomil boardil service cheyyilla adariyille potta
@jithoshkumarjithu8115
@jithoshkumarjithu8115 3 ай бұрын
വീട്ടിൽ ഒരു പണിയും ഇല്ലാത്ത താങ്കളെയും അവർ ഉപയോഗപെടുത്തിയില്ലെ
@MohamedkamilIliaskamil
@MohamedkamilIliaskamil 3 ай бұрын
Samsung a40 display combo entha rate
@FarhanKa-fr7pd
@FarhanKa-fr7pd 5 ай бұрын
Bro oppo a5s display warrenty ollathe cheyan ethra rate varum cheyan ethraya Ernakulam district I'll undo branch
@Anugrahastalin123
@Anugrahastalin123 5 ай бұрын
Smartwatch servicing undo
@1234abf
@1234abf 21 күн бұрын
Sony mobile dead and display complaint..ready akumo
@dinithpallathil98
@dinithpallathil98 Жыл бұрын
❤pwoli
@user-yy6kz9qb2f
@user-yy6kz9qb2f 4 ай бұрын
Huawei p20 Pro display ndo. Rate ethra
@BabumkThelpara-hr1ll
@BabumkThelpara-hr1ll 11 ай бұрын
Samsung j2 disply എത്ര രൂപ ആക്കും പിന്നെ lenovo tab v7 അതിന്റെ disply എത്ര രൂപ ആക്കും
@user-yy6kz9qb2f
@user-yy6kz9qb2f 4 ай бұрын
Huawei p20 Pro display ndo. Rate enghane
@ZaatarSpicesTrading
@ZaatarSpicesTrading 4 ай бұрын
samsung a8 2018 display undo
@SulaimanmMambekkade
@SulaimanmMambekkade Ай бұрын
Samsung galaxy m33display right anda vila
@AlishaBibin
@AlishaBibin 15 күн бұрын
Njan suggest ചെയ്യുന്നു വേറെ ഏതേലും ഷോപ്പിൽ enquiry ചെയ്തിട്ടു ഇവിടെ ചോദിച്ചാൽ എത്ര കൂടുതൽ ആണ് ഇവരുടെ ചാർജ് എന്ന് മനസിലാക്കാൻ പറ്റും
@user-mg3yq7es1y
@user-mg3yq7es1y 6 ай бұрын
Samsung A30 disply ethra rate
@user-ky3yh1se7t
@user-ky3yh1se7t Ай бұрын
Honorx6 disply marumo
@nowfalnizar2037
@nowfalnizar2037 Жыл бұрын
❤️❤️
@thampisvlog4k582
@thampisvlog4k582 3 ай бұрын
One plus nord display price
@Hs_queen
@Hs_queen 10 ай бұрын
Chetta ende screen ulillum pottinn ath mattan patuvoo😭
@ahmedalthafhussain4561
@ahmedalthafhussain4561 Жыл бұрын
Pramotion athan vishayam adi sakke
@ramadasannair3069
@ramadasannair3069 2 ай бұрын
നിങ്ങളുടെ ബ്രാഞ്ച് പാലക്കാട് ജില്ലയിൽ ഉണ്ടോ?
@Aswanth_kv
@Aswanth_kv Жыл бұрын
🥰❤
@Shifint1234
@Shifint1234 7 ай бұрын
ലെനോവോ k9 not ഡിസ്പ്ലേ ഉണ്ടോ?
@SRRAHUL666
@SRRAHUL666 2 ай бұрын
Curved display glass indo
@fidhahakeem1041
@fidhahakeem1041 4 ай бұрын
Infinix smart 3 plus display എത്രയാ വില
@ponudev8331
@ponudev8331 7 ай бұрын
Ee shope evideyaneee
@haneefapalat
@haneefapalat 3 ай бұрын
Galaxy S 9 plus und same times display blinking und repere cheyyan pattumo??
@harikrishnacr816
@harikrishnacr816 3 ай бұрын
Eth aadujeevitham review cheiytha annan alle
@user-wv5zy4ob9k
@user-wv5zy4ob9k Жыл бұрын
Samsung s 9 display undo.undankill ethara roopayavum
@isupportworld9464
@isupportworld9464 Жыл бұрын
Eee capasitor change okke njangal 150 nu cheyyum
@akashmg9623
@akashmg9623 27 күн бұрын
How
@gillanjacob
@gillanjacob 2 ай бұрын
🎉🎉🎉❤❤
@mr._devil_gamer7780
@mr._devil_gamer7780 Жыл бұрын
Bro contact cheyan valla vazhiyum undo 👀
@thengappazhammedia2663
@thengappazhammedia2663 15 күн бұрын
ഇതെവിടാണ് sthalam
@Mastertech001
@Mastertech001 Жыл бұрын
Max adjust cheyth service cheith nammal kodukkunnund
@abhinavnarayanan
@abhinavnarayanan 11 ай бұрын
Phn shop undo ??
@Anoopas4208
@Anoopas4208 2 ай бұрын
display potti phone edge vivo y21 G
@AlanThomas-sc3xs
@AlanThomas-sc3xs 2 ай бұрын
ഇതിൽ നിന്ന് നമ്മൾ എന്തു മനസ്സിലാക്കണം യൂട്യൂബ് വീഡീയോകളെ അന്ധമായി വിശ്വസിക്കരുത് . തീരുമാനങ്ങൾ വ്യക്തിപരമായിരിക്കണം .
@NajmaUmmer
@NajmaUmmer Ай бұрын
SamsangJ600display എത്ര രൂപയാ
@ajasvakayar2500
@ajasvakayar2500 Жыл бұрын
Huwaie y5lite display undo
@mbkunhimohammed8562
@mbkunhimohammed8562 3 ай бұрын
ഇത് സ്ഥലം എവിടെയാണ്? ഫ്രാൺ നമ്പർ - ?
@MohamedkamilIliaskamil
@MohamedkamilIliaskamil 3 ай бұрын
Samsung a40 display kittumo Gulf pice anu
@shajahan2076
@shajahan2076 2 ай бұрын
എന്റെ കൈയിൽ samsung S7edge LCD ഫുള്ളായിട്ട് പൊട്ടി പോയി എത്രയാകും
@user-vs2cb2oj8v
@user-vs2cb2oj8v 2 ай бұрын
മൂവായിരിത്തിഅഞ്ഞൂറ്
@SandhyaKr-k8j
@SandhyaKr-k8j 21 күн бұрын
S21fe ethra akkum broo
@afgamer5576
@afgamer5576 4 ай бұрын
ഇവിടെ 1600
@hareeendrababu3416
@hareeendrababu3416 2 ай бұрын
Nokia C30 glass change cheyyan ethra akum.
@anshuanshuKollam
@anshuanshuKollam Ай бұрын
❤️👍👍
@sobhanabalan8564
@sobhanabalan8564 2 ай бұрын
Oru capacitor mattriyathinu 800₹ yo, capacitor vila 5₹ yallea, Be honest 🤗
@user-ww1mh7bc9d
@user-ww1mh7bc9d Ай бұрын
Capasiter mariyal readiyakum ennum evide mattanam ennathinuman cash
@sajidtp331
@sajidtp331 3 ай бұрын
ചേട്ടാ ഡിസ്പ്ലേ 800 രൂപക്ക് കിട്ടില്ല glass ആവും മാറ്റുന്നത് എന്നാ പിന്നെ അതിനു നിന്ന പോരെ 😂😊
@deys62
@deys62 11 күн бұрын
Vivo y 11 pro യുടെ ഒറിജിനൽ L E D ഡിസ്പ്ലേക്കും 800 രൂപക്ക് ചെയ്യുമോ
@muhammadmusthafa8240
@muhammadmusthafa8240 9 күн бұрын
P̤h̤o̤n̤e̤ m̤a̤t̤t̤i̤ t̤h̤a̤n̤n̤a̤l̤o̤ 800n̤ṳ
@anoopmanju92
@anoopmanju92 10 ай бұрын
Samsung a71 display undo rs
@mmkv...n2148
@mmkv...n2148 Жыл бұрын
Yavida ane kada
@AlishaBibin
@AlishaBibin 15 күн бұрын
Very costly display charge
@shehinshashahin
@shehinshashahin 4 ай бұрын
ഇതിൽ എന്താണ് വിലക്കുറവ്
@padmanabhan2472
@padmanabhan2472 2 ай бұрын
ഇതെവിടയാസ്ഥലം
@PradeepPK-nf7ws
@PradeepPK-nf7ws 10 ай бұрын
ഈ ഷോപ്പ് എവിടെയാണ്, Redmi not 11 glass മാത്രം പൊട്ടി എത്ര രൂപ ആകും.
@Anoopas4208
@Anoopas4208 2 ай бұрын
TVM undo
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine Жыл бұрын
ഡിസ്പ്ലേ മാറാൻ 6000 രൂപയോന്നും ആവില്ല ബ്രോ.
@rahulo2682
@rahulo2682 Жыл бұрын
ഒറിജിനൽ Display ക്ക് വില വരും ബ്രൊ
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine Жыл бұрын
@@rahulo2682 samsungo,I Phono ആണങ്കിൽ. മറ്റു ബ്രാണ്ടിനൊന്നും കാണില്ല.
@christeenasusanrejoy2913
@christeenasusanrejoy2913 10 ай бұрын
Aavum bro.. 😬
@rahulo2682
@rahulo2682 10 ай бұрын
@@TonysMediaByTonyTAugustine എന്റെ oneplus 6t display price almost 8000 rs avum original ന്. Brand മാത്രം കൊണ്ട് ഡിസ്പ്ലേ ക്ക് വില ജഡ്ജ് ചെയ്യാൻ പറ്റില്ല, it depends on ഡിസ്പ്ലേ varieties like LCD, IPS-LCD, OLED, AMOLED. + Brand value
@raihanriaz0
@raihanriaz0 3 ай бұрын
​@@TonysMediaByTonyTAugustinealla bro njn redmi note 11 ahn upyogikunnath 12000 roopede phone...athin companyil og display maraan 5000 roope ahn
@kl_02kirukkan
@kl_02kirukkan 7 ай бұрын
ഷോട്ട് കംപ്ലൈന്റും ആയിട്ട് വന്ന ഫോണിനകത്ത് ഒരു റെസിസ്റ്റന്റ് റിമൂവ് ചെയ്ത് കളഞ്ഞതിന് 800 രൂപ എന്തിന് വാങ്ങണം
@karthik-eh9mh
@karthik-eh9mh 5 ай бұрын
നിങൾ എങ്ങനെ കണ്ട് പിടിച്ചു അത് ഷോർട്ട് ആണ് എന്ന് അവരെ അല്ലേ എത് capacitor അന്നെന്നു കണ്ട് പിടിച്ചത് ഒരു ഫോണിൽ 300 capacitors ഉണ്ട് ഞാനും ഒരു techinican ആണ് ഫോൺ റെഡി ആക്കിയതുംപോരാഞ്ഞിട്ട് ഇപ്പൊ ഇങ്ങനെ പറഞ്ഞു നടക്കാൻ നാണം ഇല്ലേ കഷ്ടം 🤧
@faslusupere1236
@faslusupere1236 2 күн бұрын
റിമൂവ് ചെയ്യേണ്ടത് ഏത് കപ്പാസിറ്റർ ആണെന്ന് അറിയണമെങ്കിൽ അതിനൊരു മൂല്യമുണ്ട്
@lakshamanpv4358
@lakshamanpv4358 2 ай бұрын
ലിനോവ ശരിയാക്കുമോ
@hasnach4518
@hasnach4518 8 ай бұрын
Ivarekkal kurach purath kittum
@jithuranju4621
@jithuranju4621 6 ай бұрын
Place
@tech_tube772
@tech_tube772 8 ай бұрын
bro, njan ee varunna monday avde varan chance ind... ente phone moto g52... ithinte display avde indavumo ? original venam ennilla
@ilovemusic-qf7vy
@ilovemusic-qf7vy 6 ай бұрын
ഇതു സ്ഥലം എവിടാ
@rajeevank865
@rajeevank865 3 ай бұрын
Honor x9a glass മാത്രം മാറ്റൻ എത്രയാവും
@dtmonster4128
@dtmonster4128 2 ай бұрын
Bro a20 display ethare akkum
@manojm6223
@manojm6223 2 ай бұрын
എന്റെ മൊബൈൽ realme 6ഐ etinte ഡിസ്പ്ലേ കളർ ചേഞ്ച്‌ ആകുന്നു. Diplay maranam എന്നു പറഞ്ഞു. പ്രൈസ് എത്ര ആകും. ഡിസ്പ്ലേ ക്കു എത്ര വർഷം varandi കിട്ടും
@bipinkarthika330
@bipinkarthika330 2 ай бұрын
പൊട്ടിയ display glass എല്ലായിടത്തും ആ price തന്നെയേ ഉള്ളു ഞാൻ വേണെങ്കിൽ 600/- ചെയ്ത് തരാം 🤦🏻‍♂️ ഇത് വലിയ കാര്യമൊന്നും അല്ല ചേട്ടായി.
@josephjose9811
@josephjose9811 Ай бұрын
പള്ളി പോയി പറഞ്ഞാ മതി. ചിലർ കൊലകത്തിയുമായി നിൽക്കുകയാണ്
@devarajan.kkdevarajan9824
@devarajan.kkdevarajan9824 2 ай бұрын
ഇതുപോലെ അടൂരിൽ ടിവി സെൻറർ ഉണ്ട് അവിടെ ചൊന്തപ്പോൾമനസിലായിതട്ടിപ്പാണന്ന്
@user-yv6wi2rk5g
@user-yv6wi2rk5g Жыл бұрын
Samsung galaxy A71 display undo
@jainmathew5255
@jainmathew5255 11 ай бұрын
Glass മാറാൻ വന്നതാ...ente കയ്യിൽ A72
@sajidtp331
@sajidtp331 3 ай бұрын
ങ്കിൽ എന്റെ ഡിസ്പ്ലേ മറ്മാറ്റി തരോ 800 രൂപക്ക്
@isupportworld9464
@isupportworld9464 Жыл бұрын
Glss change verum 450
@rafeeqraz163
@rafeeqraz163 Жыл бұрын
Evide bro
@KL-is9wf
@KL-is9wf Жыл бұрын
evda bro
@SameercvSameer-mz2fg
@SameercvSameer-mz2fg 10 ай бұрын
Tirur
@syamkrishna7834
@syamkrishna7834 Жыл бұрын
ഗ്ലാസ് മാറുന്നത് എല്ലായിടത്തും ഈ റേറ്റാണ്.ഇവരുടെ കടയിൽ Samsung a20s display compo ഇവരുചോദിച്ചത് ലോക്കൽ display 2500 ഞാൻ കുന്നിക്കോട് മാറിയത് 1800രൂപ ക്ക് ഒന്ന് പോടെ പറ്റിക്കാതെ
@rahulo2682
@rahulo2682 Жыл бұрын
🤣
@lijiprem5344
@lijiprem5344 Жыл бұрын
എവിടെയാണ് ഈ സ്ഥലം
@AnuAnu-xz1pm
@AnuAnu-xz1pm 11 ай бұрын
Bro kunnicod evada aa kada kadayude name onnu parayamo plese
@princep2359
@princep2359 11 ай бұрын
Kunnikkodu eathu shop aanu number edu
@TravelWithAnilEdachery
@TravelWithAnilEdachery 9 ай бұрын
1600 ഉള്ളൂ ഞാൻ വാങ്ങാറുണ്ട് 1800 illa
@lakshamanpv4358
@lakshamanpv4358 2 ай бұрын
എനിക്ക് പഠിക്കാൻ താല്പര്യം
@sinukottayam8052
@sinukottayam8052 Жыл бұрын
തനിക് ഒരു ബോധം ഇല്ലാതെ മനുഷ്യൻ ആണ് അല്ലെ
@user-ww1mh7bc9d
@user-ww1mh7bc9d Ай бұрын
600broopakk matunnund 😂😂😂😂
@ansarivkm5139
@ansarivkm5139 Жыл бұрын
ഇങ്ങനെ തള്ളല്ലേ അൻഷാദിക്ക
@AbdulrazakMusodi-to1tw
@AbdulrazakMusodi-to1tw 2 ай бұрын
എവിടെ സ്ഥലം
@googlemalayalam3292
@googlemalayalam3292 2 ай бұрын
പത്തനംതിട്ടാ
@bimilbabu8423
@bimilbabu8423 Жыл бұрын
6000 rupa paranja kada ethanu ???
@gamerboy-qw5dx
@gamerboy-qw5dx 10 ай бұрын
😂😊
@gamerboy-qw5dx
@gamerboy-qw5dx 10 ай бұрын
ഭയകര ഉഡായിപ് ആണ് പിള്ളേർ പടിക്കൽ ആണ് നമ്മൾ കൊടുക്കുന്ന ഫോൺ വെച്ചിട്ട് ....ക്വാളിഫീഡ് ആയിട്ടുള്ള ആളുകൾ അല്ല ഇത് ചെയുന്നത്
@kunjuz_kuttuz
@kunjuz_kuttuz Жыл бұрын
Number ena
@saudathu6234
@saudathu6234 Жыл бұрын
Ith evide sthalam
@muhammednizar2483
@muhammednizar2483 4 ай бұрын
Pandalam pathanamthitta
@vijayanalakkad1332
@vijayanalakkad1332 2 ай бұрын
1000-/, 1500/- ഏല്ലാം തുച്ഛം. വെറുതെ പൈസ കിട്ടുന്നവന് തുച്ഛമാകും. അല്ലാത്തവന് വലിയ തുകയാണ്.
@anaspallimukku9186
@anaspallimukku9186 4 ай бұрын
800.kudall
@noushadcheri5023
@noushadcheri5023 Жыл бұрын
😮😮😅😅😅
@ajiasworld3526
@ajiasworld3526 Жыл бұрын
😂😂😂
@jjedayur4057
@jjedayur4057 3 ай бұрын
ഉടായിപ്പാണ് ആരും പോയി കുടുങ്ങല്ലേ..
@karthikeyanv5328
@karthikeyanv5328 3 ай бұрын
ഇത് വെട്ടിരെ ആണ്
@sajidtp331
@sajidtp331 3 ай бұрын
ഓരോ ഉടായിപ്പ് മായി ഇറങ്ങിയിരിക്കുന്നു ഓരോന്ന് 😀
@IbrahimKuttypa
@IbrahimKuttypa Ай бұрын
വിളിച്ചാൽ എടുക്കുന്നില്ല ഉടായിപ്പ്
@user-gw1og8gr3u
@user-gw1og8gr3u 2 ай бұрын
ഈ അവതരണം എന്ത് മൈ... ആണു
@isupportworld9464
@isupportworld9464 Жыл бұрын
Display change 1200 only
@XHALE77
@XHALE77 Жыл бұрын
OnePlus 8t green line display fix with finger working display Change price?
@dnkdarkeseid6410
@dnkdarkeseid6410 Жыл бұрын
​@@XHALE77pettu😂😂😂
@XHALE77
@XHALE77 Жыл бұрын
@@dnkdarkeseid6410 🥲😂
@sharathcr5984
@sharathcr5984 Жыл бұрын
Eviie annu bro
@kingofvictory3382
@kingofvictory3382 Жыл бұрын
ഡിസ്പ്ലേ ചേഞ്ച്‌ ചെയ്യാൻ ഉള്ള ചാർജ് ആണോ 1200 അതോ ഡിസ്പ്ലേ ക്ക് ആണോ 1200 പറഞ്ഞത്...
@Bechubavin
@Bechubavin 2 ай бұрын
ഡിസ്പ്ലേ wholsale കടയിൽ വെറും 650 രൂപ ഉള്ളൂ
@josephaugustin2647
@josephaugustin2647 2 ай бұрын
ഹോൾസേൽ കായിൽ ഡിസ്പ്ലേ മാറ്റി കൊടുക്കുമോ?
@AliIbrahim-wp9oe
@AliIbrahim-wp9oe 2 ай бұрын
നിങ്ങൾ ഒന്നും സ്ഥലം പറഞ്ഞു ശീലിച്ചിട്ടില്ലേ
@user-yy6kz9qb2f
@user-yy6kz9qb2f 4 ай бұрын
Huawei p20 Pro display ndo. Rate ethra
@SulaimanmMambekkade
@SulaimanmMambekkade Ай бұрын
Samsung galaxy m33display right anda vila
@lakshamanpv4358
@lakshamanpv4358 2 ай бұрын
എവിടെ സ്ഥലം
@user-vs2cb2oj8v
@user-vs2cb2oj8v 2 ай бұрын
കയബത്തൂർ
@SulaimanmMambekkade
@SulaimanmMambekkade Ай бұрын
Samsung galaxy m33display right anda vila
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 33 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 13 МЛН
My New Model 3 Performance Almost Ran Out of Battery 😳😱
0:24
Tesla Flex
Рет қаралды 28 МЛН
MOBIL AKI AZHIRA #shorts #mobilaki #car #mainananak
0:19
AZHIRA SYAFIA
Рет қаралды 5 МЛН
Дальше без меня!
0:25
SMASHCAR
Рет қаралды 509 М.
1957 Ford Fairlane 500: The Spirit of the '50s
0:28
9EPIC
Рет қаралды 2,7 МЛН
BYD Automobile Dynasty BYD Han Tang is impressive
0:16
Special Effects Funny 44
Рет қаралды 23 МЛН