കണ്ണുനിറയുന്നു ഞാൻ അറിയാതെ ദീനിന്റെ മധുരം എനിക്ക് നൽകിയ എന്റെ റബ്ബിന്റെ കാരുണ്യം ഓർത്ത്.... അള്ളാഹു നമുക്ക് ആഖിബത് നന്നാക്കി തരട്ടെ....🕋
@ABDULNASSARANCHAL23 күн бұрын
അല്ലാഹുതആല ഈ കാലഘട്ടത്തിൽ എത്ര നല്ല എളുപ്പമാണ് ദീൻ
@noufalnoufal85213 жыл бұрын
നമ്മളൊക്കെ മുസ്ലിം കുടുംബത്തിൽ ജനിച്ചു.. ഒരു മുസ്ലിം പേരും വീണു.... പക്ഷെ.. എന്തെല്ലാം കാര്യങ്ങൾ അറിയാൻ കിടക്കുന്നു 😢
@hameedavdavd85692 жыл бұрын
അസ്സലാമു അലൈക്കും ഞാനൊരു മുസ്ലിമാണ് എൻറെ ഉമ്മയും ഉപ്പയും മുസ്ലിമായതുകൊണ്ട് ഞാൻ മുസ്ലിം ആയി, പക്ഷേ നിങ്ങളുടെ ഓരോ ഇസ്ലാമിനെക്കുറിച്ചുള്ള ഓരോ വാക്കുകളും കേൾക്കുമ്പോൾ ഞാൻ തിരിച്ചായിരുന്നെങ്കിലും ഞാൻ ഇപ്പോൾ മുസ്ലിം തന്നെയായിരുന്നു, അത്രയും വിശാലമായ ഒരു മതമാണ് ഇസ്ലാം ,,അല്ലാഹുവിന് നന്ദി അൽഹംദുലില്ലാ💕
@alfurqan49912 жыл бұрын
Alhamdulillah...അല്ലാഹു നമ്മിൽ നിന്നും സ്വീകരിച്ചു അര്ഹമായ പ്രതിഫലം നൽകട്ടെ ...ആമീൻ
@hameedavdavd85692 жыл бұрын
@@alfurqan4991 ആമീൻ
@abdulnajeeb11542 жыл бұрын
സുബ്ഹ്നള്ള! എനിക്കിത് മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ അസൂയ തോന്നുന്നു. അത്രക്കും ....
@sirajppm7070Ай бұрын
Aameen @@alfurqan4991
@abdurahmankv2732 ай бұрын
വളരെ നന്ദി!
@liyakathali87444 жыл бұрын
ഇന്നാണ് ഇത് കണ്ടത്.... അള്ളാഹു....... ഉസ്താദ്ന് ആയുസ്സും ആരോഗ്യവും നൾകട്ടേ ആമീൻ...
@noshadkasim64775 жыл бұрын
അൽ ഹംദുലില്ല! ഇത് പോലുള്ള പ്രവാചക ഉപദേഷങ്ങൾ താങ്കളിൽ നിന്നും ഗ്രഹിക്കുവാൻ ഇനിയും ആഗ്രഹിക്കുന്നതോടൊപ്പം: അതിനുള്ള തൗഫീഖ് അള്ളാഹു: താങ്കങ്ങൾക്കും ഗ്രഹിക്കുന്ന സത്യവിശ്വാസികൾക്കും നൽകട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ട് ! (ആമീൻ)
@muhammedshekkeebwayanad442910 ай бұрын
Kerala abu ubaida ❤️❤️❤️അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ, ആമീൻ
alhamdulillah ...insha allah this will change my life..
@arabianarts6305 жыл бұрын
മാഷാ അല്ലാഹ് 👍👍👍
@Nayeema_Nasar11 ай бұрын
Alhamdulillah.... Allahu Akbar Allahu Akbar Allahu Akbar
@junaidm62055 жыл бұрын
മാഷാ അല്ലാഹ്
@khorfakkankhor68222 жыл бұрын
A deep informative speech! Ve read this hadith before but understood now only to the core!
@afsalkhan83595 жыл бұрын
Sandarbhathinu anusarichulla class vekthijeevidathil Marsha allah 👍
@shoukathhussain94805 жыл бұрын
Ameen ya rabbala'alameen Wa'alaikkummussalam warahmathulla wabarakathuhu. Jazakallah khair va Barakallahufeekum insha'Allah khair
@kooriyadkadengal83532 жыл бұрын
السلام عليكم ورحمه الله وبركاته ആദ്യമായി ഉസ്താദിനും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം നേരുന്നു ഈ ചാനൽ തുടങ്ങിയിട്ട് എത്രകാലമായി എന്നെനിക്കറിയില്ല പഴയത് ല്ലാം അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നെപ്പോലെ ഒരു സാധാരണക്കാരന് മികച്ച ഫലമാണ് ഈ ചാനൽ കൊണ്ടുള്ളത് ഇതൊരു സ്തുതി പറച്ചിൽ അല്ല സത്യമാണ്......Abdullakutty.kooriyad
@naseemalikunju83833 жыл бұрын
May Allah bless us to live and follow our Prophet SWS Aameen
@aazeenmedia18354 жыл бұрын
Thakhabbalallah,,,,, Aameen🤲🤲🤲
@AbdulAziz-jn9lr5 жыл бұрын
Subhanallah valhamdulillah Allahu akbar Swallallahu Ala Muhammad swallallahu alaihivasallam