kzbin.info/www/bejne/g56wYWeGmbGrZ8U | ഹൗസ് ബോട്ടിൽ വച്ച് മുടികുത്തിന് പിടിച്ച് ഭർത്താവിൻ്റെ ഉപ്പ വായിൽ കള്ളൊഴിച്ച് കുടിപ്പിച്ചു. എന്നെയെടുത്ത് റൂമിലടച്ചു ബോധം വന്നപ്പോൾ എൻ്റെ ശരീരത്തിൽ വസ്ത്രമില്ല.. പിന്നെ സംഭവിച്ചത്. #alappuzha #houseboat #muslimgirl #JusticeForWomen #hijabigirl
@AbdulAzeez-zj5kl2 жыл бұрын
ദയവു അവളോട് ചോദിക്കുന്ന കാര്യങ്ങൾക്ക് അവൾ മറുപടി പറയുമ്പോൾ ഇടയിൽ കയറി കവല പ്രസംഗം നടത്തരുത് കുറച്ചെങ്കിലും ഒരു പക്വത കാണിക്കുക വെറും വ്യൂസ് കൂട്ടൽ മാത്രം ലക്ഷ്യമാക്കാതെ ഖാദർ കരിപ്പൊടി യെ പോലെ പരിഹാരത്തിനുള്ള നിയമ നടപടികൾ ചെയ്യുക
@alivadat89782 жыл бұрын
,
@junaispp66402 жыл бұрын
@@AbdulAzeez-zj5kl Yes
@mohammedswalih60832 жыл бұрын
Hello
@mohammedswalih60832 жыл бұрын
Ivaruda mubail no tharu
@KabeerVKD2 жыл бұрын
കേരളത്തിലെ പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് അത്താണിയും, പ്രതീക്ഷയുമായി Public kerala TV കാദർ കരിപ്പൊടി, People voice kerala അൽബാബു. Proud of you. Salute
@shehlashajid36882 жыл бұрын
ഒരു പെൺകുട്ടി നേരിൽ വന്നു അനുഭവം പറയുകയാണ്. മരിച്ചുപോയ ശേഷം മാത്രമേ ഇവർക്കൊക്കെ നീതി കിട്ടൂ.കുറ്റപ്പെടുത്തുന്നതിനു പകരം കൂടെ നിക്കു.. എല്ലാരും തുറന്നു പറയാൻ ധൈര്യം ഉണ്ടാവട്ടേ. അവനും കുടുംബത്തിനും ശിക്ഷ നേടികൊടുക്കണം.
@alfiyasfoodandcraft12 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് മരിച്ച കഴിഞ്ഞിട്ടാണെങ്കിൽ എന്തുകൊണ്ട് അവർ ഇത് ആദ്യം പറഞ്ഞില്ല എന്ന് പറയും ഈ കുട്ടി ചെയ്തത് ശരി തന്നെ. ഇനി അവൾക്ക് എല്ലാവരും കൂടി നീതി വാങ്ങിച്ചു കൊടുക്കണം
@voiceofsajeermannani81532 жыл бұрын
സഹോദരിക്ക് ആദ്യം പറ്റിയ തെറ്റ് മാതാപിതാക്കളിൽ നിന്നും ഇറങ്ങി അവനോടൊപ്പം പോയി. ഇനി അത് പറഞ്ഞിട്ട് കാര്യം ഇല്ല. കാരണം തെറ്റ് സംഭവിച്ചു പോയി.. പക്ഷെ ആ പോലീസ് എന്ന നാമം കൊണ്ട് നടക്കുന്ന നാണം കേട്ടവനും അവന്റെ മോനും ഇതിന്റെ പേരിൽ ശിക്ഷ അനുഭവിക്കണം........ സഹോദരി ആര് കൈവിട്ടാലും മാതാപിതാക്കൾ അവർ കൈ വിടില്ല 👍🏻👍🏻👍🏻👍🏻👍🏻.. ധൈര്യമായി മുന്നോട്ട് പോകുക.. ഈ നന്മയുള്ള ആളുകൾ മുഴുവനും നിങ്ങളോടൊപ്പം ഉണ്ടാകും.. ഈ വിനീതനും പ്രഭാഷണത്തിലൂടെ ഈ വിഷയം ലോകത്തിന്റെ മുന്നിൽ എത്തിക്കുന്നുണ്ട് 👍🏻👍🏻👍🏻👍🏻👍🏻.... അള്ളാഹു ഖൈറായ രീതിയിൽ കാര്യങ്ങൾ എത്തിക്കുമാറാകട്ടെ 👍🏻🤲🏻
@struggling77132 жыл бұрын
നമ്മുടെ എല്ലാവരുടെയും പെണ്മക്കളെയും സഹോദരിമാരെയും പടച്ചോൻ കാക്കട്ടെ😢😢
@sajnau43782 жыл бұрын
ആമീൻ
@shanushammas32452 жыл бұрын
Ameen
@roobi57162 жыл бұрын
Aameen🤲🏻🤲🏻
@farhanfathima2342 жыл бұрын
Aameen
@haneefackcherumba44212 жыл бұрын
മരിക്കരുദേ നന്നായ് ജീവിച്ചു കാണിച്ചു കൊടുക്കുക നിനക് ന്നല്ല ഒരു ചെക്കനെ കിട്ടട്ടെ
@മാനിഷാദ2 жыл бұрын
ഇനി ഒരു പെണ്ണിനും ഇതുപോലെയുള്ള അവസ്ഥ വരരുത് എന്നല്ല ഇനി ഒരു പെണ്ണും ഇതുപോലെ പോകരുത് എന്ന് പറയണം
@paajuayshumichi2 жыл бұрын
That's correct point........
@AzeezTk-bk5kf2 жыл бұрын
രണ്ടും..
@afiya33252 жыл бұрын
Thett ella manushayarkkum pattum
@wayanadblocks61152 жыл бұрын
ഈ പാവത്തിനെ സഹായിച്ചേ പറ്റു... ഇല്ലങ്കിൽ ഈ നാട്ടിൽ നമ്മൾ ഒക്കെ നിന്നിട്ട് ഒരു കാര്യവും ഇല്ല
@amna40732 жыл бұрын
പടച്ചോൻ എല്ലാപൊന്നു makkalum കാത്ത് ര ക്ഷിക്കട്ടെ
@sumifaisi29262 жыл бұрын
കാത്തർക്കാ നമ്മുടെ മുത്തല്ലേ.... ആൾക്കാരുടെ മനസ്സറിയുന്ന മുത്ത്
@jasirmangad12132 жыл бұрын
ഇന്ഷാ അല്ലാഹ് ആസിഫേ ഇപ്പൊ ഈ സഹോദരിക്ക് ഞങ്ങൾ എല്ലാവരും ഉണ്ട് ആ പെണ്ണിന്റെ കണ്ണിൽ നിന്ന് വീഴുന്ന ഓരോ കണ്ണീർ തുള്ളിക്കും നി അനുഭവിക്കും....അതിന് ഏതു അറ്റം വരെയും. ഞങ്ങൾ പോകും 😡
@rahman_23002 жыл бұрын
👌👌👌👍👍💪💪😍😍😍😍😍😍
@athiladi73812 жыл бұрын
👏👏👌👌👌👌
@jazwasworld47542 жыл бұрын
ഒരു പോലീസ് ആയ ഉപ്പ ഇങ്ങനെ ചെയ്താൽ വെറുതെ വിടരുത് ..പക്ഷെ പറഞിട്ട് കാര്യം ഇല്ല ഇന്നത്തെ നിയമത്തെ
@user-ge7gv1wf6j2 жыл бұрын
ഞാൻ ആത്മഹത്യാ ചെയൂല ഇന്ഷാ അല്ലാഹ് ജീവിച്ചു കാണിക്കും
@NazeerhussainHussain Жыл бұрын
Ameen
@sadiqkp4402 жыл бұрын
എല്ലാം കഴിഞ്ഞിട്ട് ഇനി ഒരാൾക്കും ഇങ്ങനെ വരരുത് എന്ന് പറഞ്ഞിട്ട് കാര്യമില്ല ഇങ്ങനെ ആ കാതിരിക്കാനാണ് നമ്മുടെ മാതാപിതാക്കൾ ആദ്യമേ നമ്മെ ഉപദേശിക്കുന്നത് അത് എല്ലാവരും അനുസരിക്കണം എന്ന് കൂടി പറയുക ചില അസുഖങ്ങൾ തലക്ക് പിടിച്ചാൽ ഇങ്ങനെയാണ് അനുഭവിച്ചാലേ പാഠം പഠിക്കൂ പാവം അന്ന് ആ മാതാപിതാക്കൾ എത്ര അനുഭവിച്ചു കാണും എല്ലാവരെയും റബ്ബ് കാക്കട്ടെ
ഹാ പോലീസ്‌കാരനെ പണിയിൽ നിന്ന് പുറത്താക്കണം എന്നിട്ട് ഒരു പോസ്കോ കേസ് അടിച്ചിട്ടു വെക്കണം
@noufalmon79512 жыл бұрын
കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടട്ടെ
@junaispp66402 жыл бұрын
എല്ലാരും സപ്പോർട്ട് ഉണ്ട് ആ ക്രിമിനൽസിന് ശിക്ഷ വാങ്ങി കൊടുക്കണം...
@hafsarafi91522 жыл бұрын
അവന്റെ ഫോട്ടോ പബ്ലിക് ആക്ക് എന്നാൽ ഈ വീഡിയോ കാണുന്നവർ രക്ഷപെടും
@abdulkareemtk7862 жыл бұрын
മോൾ ഇന്നു ആളുകളിൽ നിന്നും മറഞ്ഞു നിക്കാൻ ഉപയോഗിക്കുന്ന ഇപ്പോ ധരിച്ച ഹിജാബ് ഇപ്പോഴല്ലായിരുന്നു മോളെ ധരിക്കേണ്ടത്. അന്ന് മോൾ മറ്റുള്ളവരിൽ നിന്നും മറച്ചിരുന്നു എങ്കിൽ....... ജീവിതം ഒരു പരീക്ഷണമാണ്... Allhahu മകൾക് എല്ലാം ഖൈർ ആയി നടക്കാൻ തൗഫീഖ് നൽകട്ടെ
@HhhHhh-yp8qu2 жыл бұрын
തൗബ ചെയ്തു മടങ്ങു.... ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എല്ലാം റബ്ബ് പൊറുത്തുതരും മോൾക് നല്ലരു ജീവിതം നൽകട്ടെ..... മതാ പിതാ കൾ നല്ലതെ പറയൂ അവരെ ധിക്കാരിച്ചത് എന്തിനാ. അതിനു കിട്ടിയ ശിക്ഷ അങ്ങനെ കരുതിയാ മതി...... ഇനിയെങ്കിലും നന്നായി ജീവിച്ചു മാതാ പിതാ കൾക്ക് സന്തോഷിപ്പിച്ചു ജീവിക്ക്
@noufalmon79512 жыл бұрын
ഈ കുട്ടിയെ രക്ഷിക്കണം തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം അവൻ അവൻ ഏതു നായിൻറെ മോൻ ആണെങ്കിലും ശിക്ഷിക്കണം
@s....n57252 жыл бұрын
സഹോദരീ... നീ ചെയ്തത് വലിയ തെറ്റ് തന്നെയാണ്. പേരന്സിനെ അനുസരിക്കാത്തത് അതിലും വലിയ തെറ്റ്... എല്ലാം റബ്ബ് പൊറുത്തു തരും എന്നല്ലേ... തൗബ ചെയ്തു മടങ്ങൂ... ഇനി ഇത് ഓർത്തു വിശ്വസിമിക്കേണ്ടതില്ല. കഴിഞ്ഞത് കഴിഞ്ഞു.. പുതിയൊരു ജീവിതം തുടങ്ങൂ.. ദീനീയായി ജീവിക്കൂ.റബ്ബ് കൂടെ ഉണ്ടാകും
@ഡിങ്കൻ-god2 жыл бұрын
സ്ത്രീകൾ പുരുഷന്റെ കൃഷിയിടം ആണെന്ന് പറഞ്ഞ അല്ലാഹ് ആണോ കൂടെയുള്ളത്?? അടിപൊളി!!₹😁😁😁
@aswijajiju64832 жыл бұрын
E kutty matrem ahno kuttakari???
@s....n57252 жыл бұрын
@@aswijajiju6483അങ്ങനെ ആരെങ്കിലും പറഞ്ഞോ.. ഈ ഇന്റർവ്യൂ വില് ഈ കുട്ടി മാത്രമല്ലേ ഉള്ളൂ.. അയാൾ ഇല്ലല്ലോ... അയാളുടെ ഇന്റർവ്യൂ വരട്ടെ. അപ്പോൾ അയാളോട് പറയാം
@fcfreefire1232 жыл бұрын
മോളെ ഈമാൻ നഷ്ടപ്പെടുട്ടിയിട്ട് എന്താ മോളെ പ്രയോജനം. ആത്‍മഹത്യ ഒന്നിനും പരിഹാരം alla. നാളെ മഹ്ശറയിൽ ആത്മഹത്യ ചെയ്‌ത മയ്യിത്ത് അള്ളാഹു സ്വീകരിക്കില്ല
@sa37652 жыл бұрын
സർ നമ്മുടെ കേരളം തന്നെ ആയിപ്പോയി ഉമ്മ നിങ്ങളെ മോളോട് എങ്ങനെ ചെയ്യണം കേട്ടോ ഒരു കുട്ടിയോട് ഇങ്ങനെ ചെയ്യാൻ പാടില്ല ഇന്നല്ലെങ്കിൽ നാളെ എല്ലാം പഠിച്ചോ കാണണ്ടേ ഈ കുട്ടിക്ക് നീതി കിട്ടട്ടെ ദുആ ചെയ്യുക എല്ലാവരും
@khadeejahameed24072 жыл бұрын
ponnu mole ne avarude mumbil jeevich kaanich kodukku....cherya age aann nalla jeevitham eniyum kittum dua cheyyam
@farhamolu5860 Жыл бұрын
mediyakk munnil vann ithu samuhathe ariyicha kuttikk big salute..ellavarkkum oru paadam aavatte..ini ith polethe sambavanghal arinjitt inghanethe prblmsl ninn oralenkilum maariyaal valya oru kaaryaman ath🤝
@shafimkd22882 жыл бұрын
കണ്ടാൽ അറിയാത്തവർ ഇതുപോലെ കൊണ്ടാലെ അറിയൂ... ഇനി ഇത് കേൾക്കുന്നവരെങ്കിലും ഇതുകൊണ്ട് പാഠം ഉൾക്കൊള്ളട്ടെ...
Oralude sakkadam kandittum avarkku oru support koduthillangilum kuzhappam illa pakshe ethu pole parayan egane thonunu😏
@layanasuni54462 жыл бұрын
മോളെ സാരമില്ല, മോളു വിഷമിക്കരുത്, മരണം ഒന്നിനും ഒരു പരിഹാരമല്ല, എല്ലാം മറന്നു നല്ല ഒരു ജീവിതം തുടങ്ങണം, നമ്മളെ തോൽപിക്കാൻ ശ്രമിച്ചവരുടെ മുൻപിൽ ജയിച്ചു കാണിക്കണം, തെറ്റുകൾ എല്ലാവർക്കും പറ്റും, സാരമില്ല, ഇനിയും ഇതുപോലെ ചതിക്കുഴിയിൽ പെടാതിരിക്കുക,
ഈ ഫാമിലിയെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം pls... ഇനി ഒരു റിഫ മെഹന് ആവും മുൻപ് pls
@Shafeeqpkntravel2 жыл бұрын
Pls...
@Rinaz9992 жыл бұрын
മുഖ്യ മന്ത്രിക്ക് പരാതി കൊടുക്കണം.
@aynoosworld48262 жыл бұрын
അവന്റെ യും കുടുംബത്തിന്റെയും ഫോട്ടോ പുറത്ത് വിട്. നിന്റെ കയ്യിൽ അവന്റെ ഫോട്ടോ ഇല്ലെ. ഇനിയും നീ അവനെ സംരക്ഷിക്കാൻ ആണോ ഫോട്ടോ വിടാത്തത്
@hussainmk78112 жыл бұрын
സംഭവിച്ചതെല്ലാം സംഭവിച്ചു ഇനി അതെല്ലാം ഒരു ദുസ്വപ്നമായി കരുതുക എല്ലാം മറന്ന് ധൈര്യമായി ഇരിക്കൂ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കൂ സ്വന്തo കാലിൽ നിൽക്കാൻ പഠിക്കണം ആ നാറിയുടെ മുമ്പിൽ ജീവിച്ച് കാണിച്ച് കൊടുക്കണം എല്ലാം വിഷമങ്ങളും റബ്ബിന്റെ മുമ്പിൽ പറയുക അവനും കുടുംബവും അനുഭവിക്കും തീർച്ച എല്ലാം മറക്കണം. എനി ക്കുംരണ്ട് പെൺമക്കൾ ഉണ്ട് കേൾക്കുമ്പോൾ സങ്കടവും ദേഷ്യവും പേടിയും തോന്നുന്നു.
@zababutp2 жыл бұрын
We are waiting to know.more about the updates of this case, are they arrested..questioned.. plz update the case progress...
@farishaskitchenvlogs36652 жыл бұрын
പോലീസ് നടപടി എടുക്കുക.
@hannabakes48642 жыл бұрын
ഇതൊക്കെ ചെയ്തത് ശെരീയാണെങ്കിൽ ഇത്തരം ആളുകളെ സർക്കാർ ജോലിയും ശമ്പളവും നൽകിതീറ്റിപോറ്റിയിട്ട് നാടിനോ സമൂഹത്തിനോ എന്ത്ഗുണമാണ് ദോശമേഉണ്ടാകും ആദ്യം ഇവന്റെ ജോലിഒഴിവാക്കണം എന്നിട്ട് ഈ പീഡനത്തിൽ ആർക്കൊക്കെ പങ്കുണ്ടൊ അവർക്കൊക്കെ പരമാവധികൊടുക്കാൻ പറ്റുന്നഅത്രശിക്ഷ വാങ്ങികൊടുക്കുക കാദർകയും ബാബുവും ചെയ്തഈഗുണം പറയാൻ വാക്കുകളില്ല റിഫയുടെ കുടുംബത്തിനും അവരല്ലേതണൽ അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ
@waitingmydreams48182 жыл бұрын
കൈ മുറിച്ചെന്ന് എത്ര പ്രാവശ്യം കേട്ട്. പടച്ചോൻ ജനിപ്പിച്ചത് നമ്മൾ ആഗ്രഹിച്ചിട്ടല്ല എന്ന് പഠിച്ചില്ലേ കുട്ടീ. ജീവൻ തന്നത് അവന് ആണെങ്കിൽ അവന് തന്നെ തിരിച്ചെടുക്കും അല്ലാതെ തോന്നുമ്പോൾ പോയി മരിക്കൽ അല്ല. നിങ്ങൾക് പോയി മരിക്കാം അപ്പോൾ ജനിപ്പിച്ചവരെ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല. നിങ്ങൾ മരിച്ചൽ അനുഭവിക്കേണ്ടത് കുടുംബത്തിൽ ഉള്ളവരും.... ഓരോ സാഹചര്മ് വരുമ്പോൾ പോയി വീഴുന്നവർ ആലോചിക്കുക 😡അല്ലാതെ പോയി ചാവൽ അല്ല എന്ത് വന്നാലും മരണം ചിന്തിക്കരുത്. തെറ്റ് പറ്റി ഒക്കെ എന്ന് കരുതി മരിക്കാൻ അല്ല നോക്കേണ്ടത്. തെറ്റിൽ നിന്ന് തിരിച്ചു കേറാൻ നോക്കുക. തോൽപിച്ചവരുടെ മുന്നിൽ വിജയിച്ചു കാണിച്ചു കൊടുക്കുക.
@ajwaayman44812 жыл бұрын
അതാണ് പറയുന്നെ ഇസ്ലാമിൽ പറയുന്നത് പോലെ ജീവിക്കണം. ആളില്ലാത്ത നേരത്ത് എന്നിന് അന്യ പുരുഷനുമായി ശരീരം പങ്കിട്ടു അത് വലിയ തെറ്റല്ലേ. നിന്റെ ഭാഗത്ത് നല്ലോണം തെറ്റുണ്ട് എല്ലാം കഴിഞ്ഞിട്ടല്ലേ രജിസ്റ്റർ മാര്യേജ് ചെയ്തത് അതും ഒരു വിവാഹമായി കണക്കാക്കാൻ പറ്റില്ല. നിക്കാഹ് കഴിക്കൽ കൂടിയാണ് ഹലാൽ ആവുന്നത്. മൊത്തത്തിൽ തെറ്റ് മാത്രം ഉള്ളു ഇനിയെങ്കിലും തൗബ ചെയ്തു മടങ്ങു പടച്ചോൻ പൊറുത്തു തരട്ടെ. ഇനിയെങ്കിലും പെണ്ണ് കുട്ടികൾ ഇതുപോലെ തെറ്റ് ചെയ്യാതെ നിക്കു മാതാപിതാക്കൾ നല്ലോണം ശ്രദ്ധിക്കണം മക്കളെ ഇങ്ങനെ വഴി തെറ്റിറ്റുണ്ടങ്കിൽ മാതാവ് ആണ് പൂർണ ഉത്തരവാദി
@finuuuzzz__vloge2 жыл бұрын
അങ്ങനൊന്നും ചിന്തിക്കാനേ പാടില്ല നമ്മക്കൊന്നും നാളെ ഈ അനുഭവം വരോ എന്ന് പറയാൻ പറ്റില്ല തവക്കത്തു അലല്ലാഹ്
@sajistastyfood24452 жыл бұрын
ആ കുട്ടി തൗബ ചെയ്തോ ഇല്ലയോ എന്ന് നിങ്ങൾ കണ്ടോ ഇത് തന്നെയാണ് ഇരകളായവർ ഒന്നും തുറന്നു പറയാതെ ആത്മഹത്യ ചെയ്യുന്നത് അപ്പോഴും പറയും എന്ത് ഉണ്ടെങ്കിലും പറഞ്ഞു ടെന്ന് പറഞ്ഞാലോ കുത്തിനോവിക്കലും തെറ്റ് പറ്റി പോയി എല്ലാം അനുഭവിച്ചു ആ കുട്ടി അല്ലാഹു കാരുണ്യവനാണ് ഇനിയെങ്കിലും എല്ലാമക്കളെയും മാതാപിതാക്കൾ ശ്രദ്ധിക്കുക ഇത് നമ്മുടെ മക്കളൊ അനിയത്തിയൊ ആയിരുന്നെങ്കിൽ കുററപെടുത്തുമോ പബ്ലിക്ക് ആയിട്ട് ഇത് നമ്മുടെ സ്വന്തമെന്ന് കരുതി നീതി വാങ്ങിക്കൊടുത്തു ക ,🙏🙏🙏🙏🙏
@faseelarahmath70462 жыл бұрын
അല്ലാഹു ഏറെ പൊറുത്തു കൊടുക്കുന്നവനും... തന്റേ അടിമയോട് ദയ കാണിക്കുന്നവനുമാണ്... തൗബ ചെയ്യുക.. അല്ലാഹു പൊറുത്തു തരും..
@shamsudheenshamsu25062 жыл бұрын
Alhamdulillah khader aayitt ee video share aakyadil babukkaa aa criminals ne verude vidarudd ee penkuttykk vendi njaan dua cheyyaarundd nallaa khair aa jeevitham padachon kodukkaan vendeett 🥰🥰🥰
@Rinaz9992 жыл бұрын
കൂടുതൽ അന്വേഷണം വേണം
@user-ge7gv1wf6j2 жыл бұрын
ഈ മോളെ വീഡിയോ ആത്യം കാണുന്നു മാഷാഅല്ലാഹ്. എനിക്കും നിങ്ങക്കും ഒരു പാട് പാടം തരും
@muthukoya20012 жыл бұрын
ഇത് നന്നായി 👍🏻👍🏻👍🏻👍🏻👍🏻
@flower1272 жыл бұрын
yyo
@shanimol77032 жыл бұрын
ചാടി പോകുമ്പോൾ ഇതൊന്നും ചിന്തിക്കാതെ പോകുന്നതാ പ്രശ്നം
@alipayyar36252 жыл бұрын
💯
@fidhanazar55262 жыл бұрын
Yp
@Chanakam-r8z2 жыл бұрын
കാദർ കരിപ്പൊടി ഒരു വീഡിയോ ചെയ്തിരുന്നു അത് ഈ കുട്ടിയെ പറ്റിയായിരുന്നു അല്ലേ
ഇത്രകെ ചെയ്ത ആ കുട്ടിഎന്ത് ധൈര്യത്തിലാണ് ആ ആ വീട് ൽ പൊക്കാൻ നോക്കുന്നത്
@junaidjunu49462 жыл бұрын
ഇതൊന്നും കാണുന്നില്ലേ ആരും ഇവിടെ നിയമം ഇല്ലേ 😡😡😡
@azharmehirzein37492 жыл бұрын
🥱
@3starvlog9582 жыл бұрын
Ninak nalla oru jeevitham kittum waiting for you
@azeezkaropady9562 жыл бұрын
veshamikkanda nalla vayi allahu kanichi terum
@shamlupk72512 жыл бұрын
അപ്പൊ ഇതാണ് കാദർ പറഞ്ഞ ആ പെൺകുട്ടി le
@mohdmajeed14602 жыл бұрын
ഒന്നും ആലോചിക്കാതെ എടുത്ത് ചാടും മുൻപ് ഓർക്കണമായിരുന്നു എല്ലാ പെൺകുട്ടികൾക്കും പറ്റുന്ന കാര്യമാണ് ഇനിയെങ്കിലും പെൺകുട്ടികൾ ചാടുന്നതിന് മുൻപ് രണ്ട് വട്ടം ആലോചിക്കുക
@aazmiazz44752 жыл бұрын
@ Mohd majeed Brother please read my comment below ok . And just answer if possible
@finuuuzzz__vloge2 жыл бұрын
എല്ലാ മക്കൾക്കും പടച്ചോൻ നല്ല ബുദ്ധി യെ കൊടുക്കട്ടെ ആമീൻ ഒരാളെയും കുറ്റപ്പെടുത്താൻ പാടില്ല
@shiyazind4812 Жыл бұрын
Enik ea kuttide vtl ullorude bandhapedan pattunna nom kittumo🙂
@vehiclelover6202 Жыл бұрын
എല്ലാവരെയും വല്ല വിഷവും കൊടുക്ക്ക്ക് കൂട്ടി
@rasheethaibrahim19022 жыл бұрын
Ellayppoyhum kelkunna oru karyam anu oru penninum ee avastah vararut ennu ellam sambavicha sesham..sister let me tell u one thing ..ee avastha varan nammal ninnu kodukkarut..atanu atyam chindikkendat..ningalde avasthayil orupad sankadam und pakshe cheyyan ulla mandatharangal ellam nammal cheytitt ee avashta vararut ennu parayunnatinekl nallat atyam onnu nannayi chindikkunnatanu..
@fathimathrasina622 жыл бұрын
💯Crct
@aazmiazz44752 жыл бұрын
@@fathimathrasina62 yes . Almost my situation . But only difference is njan ivale pole poyadalla fully arranged marriage (following all Islamic rule). Ennittendayi... My in law was musliyar .....wts the use his son who married me was a big fraud I ever seen. The thing is his parents know abt their son still they cheated on me . He married twice b4 me without giving thalakh or any maintainance to them he married me when I came to know abt his full history ... I knocked all the doors to help me but everywhere I got the response is ;it's ok it was his past ... U think if he leave u wt u do who vl marry u again (including police n the so called kamath committee )they not even supported me to get thalak they only have advice that adjust and move on with him . Alhamdulillah finally with the help of allah I gave fusk from my side( i struggled alot to do it). Without giving thalak to me he got married again his new gf ...and the sad part is all r full supportive including ths so called committee and musliyar. Asthagfirullah . So plz dnt judge her it happened her not only bcz she ran away ok. In my case wt u have to judge tell me then It all happning bcz boys n their families are so confident that whatever they do no one can harm them and also they live as they wish vth their next girl. Bt wt happens to the girl she vl b having one tag second hand and not a single person come farward to accept her. You know y bcz these ustad never speak in their bayal about this matter marriying a divorcee is great sunna marrying a girl who have a child is prophets beloved sunnah etc bcz they don't want to follow that sunnah they all want fresh 18 + girls only They talk only abt barthavine engane ansarikanam, barya oodi poi , dressing of girls etc each topic the talk is abt girls responsibilities towards society in deenul Islam and never talk abt boys responsibilities towards Deen and muslimah . Here I just said few things wt happened in ma life in between so much happend I can't explain that. Only thing is allah knows everything that's the only relief If the men's of the ummati followed correctly our beloved prophet me n she vl nt be faced ths situations... Bt sadly v gone through it..... I just suggest who is going through any difficulty and nt able to understand wt to do please listern Mufti menk ,nouman Ali Khan, and some international scholar who give correct guidance of Islam when u listern to them u fall in love with deenul Islam bcz deenul Islam is so simple and attractive one Masha allah bt some speaker and society made ths Deen a scary and difficult one bcz this usthads speak only wt is gd for them apart from that they don't guide real Islamic path i realised that alhamdulillah
@Shafeeqpkntravel2 жыл бұрын
ആത്യമേ 👍🏻👍🏻👍🏻👍🏻👍🏻 നോക്കണം കുട്ടി..... ഇനി ചെയ്യാൻ ഉള്ളത് ഇത്ര ഒള്ളു എല്ലാം മറന്നു നന്നായി ജീവിക്കുക 😭😭😭😭😭😭😭😭😭😭😭😭😭😭🥹🥹🥹🥹🥹🥹😭😭😭😭😭😭😭😭😭😭സംഭവിച്ഛത് സംഭവിച്ചു 😭മോളെ ഇനി നന്നായി പഠിച്ചു നല്ല ജോലി വാങ്ങിക്കു എന്നിട്ട് പുതിയ ജീവിതം തുടങ്ങണം 👍🏻👍🏻👍🏻👍🏻insha allah best of luck മോളെ
പെണ്ണിന് വരാൻ പാടില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല ഒരു പെണ്ണു മാതാപിതാക്കളെ അനുസരിക്കാതെ തോന്നിവാസവഴിക്ക് പോയാൽ ഇതും ഇതിലകവും സംഭവിക്കും മോളേ കഷ്ടപ്പെട്ട രക്ഷിക്കളുടെ ശാപം വാങ്ങി വെക്കാതിരിക്കാൻ എല്ലാ പെൺകുട്ടികളും സൂക്ഷിച്ച് ജീവിക്കുക ഇത് സ്വയം വരുത്തി വെച്ച വിനയായത് കൊണ്ട് സങ്കടം തോന്നുന്നില്ല മോളേ
@Chinnuchinnu7972 жыл бұрын
Allaathe aa chekkantem veettukaarudem prashnamalla alle
@fathifathima59362 жыл бұрын
Olichoodiyavarum nalla reethiyil jeevikkunnund parents avare sweekarikkunnum und… aa family nallathalla athu konda ee kuttykk ingane pattiyath athin ellarum eduth parayunnath avante koode irangi poyathaanu kuttayittu kaanunnath inn arranged marriage love marriage okee kanakka…
@naturelover55422 жыл бұрын
@@Chinnuchinnu797 shariya
@skzxlliqht0 Жыл бұрын
100 വട്ടം 15വയസ്സ് മുതൽ വീട്ടിൽ കയറ്റാൻ അവൾ കൂട്ട് നിന്നിട്ട് അല്ലേ. പഠിച്ചത് അല്ലേ. അല്ലാഹുവിനെ മറക്കരുതായിരുന്നു. ഇനിയെങ്കിലും അള്ളാഹു വിനെ ഓർത്തു jeevikk. നീതി കിട്ടാൻ ഞങ്ങളും ദുഃആ ചെയ്യാം. 🤲🏼🤲🏼🤲🏼🤲🏼🤲🏼
@rizamool15652 жыл бұрын
മോളെ നിനക്ക് അള്ളാഹു ക്ഷമ തരട്ടെ 🤲
@anaskuttyadi82052 жыл бұрын
നിങ്ങൾക്ക് തെറ്റി ,മോളേ നിനക്ക് അള്ളാഹു പൊറുത്തുതരട്ടേ എന്ന് പറയൂ
@thasri....63872 жыл бұрын
Ameen
@asmasalim18702 жыл бұрын
Asif kichu enna ഐഡി ഇൽ insta ഇൽ ഉണ്ട് ഇവൻ aa പെൺകുട്ടി യുടെ ഫോട്ടോ ഉം ഉണ്ട്
@shjibava9382 жыл бұрын
കയറി ചെല്ലുന്ന വീട്ടിൽ ഉള്ളവരുടെ സമ്മതം ചോദിച്ചിരുന്നൊ ഒരുത്തന്റെ കൂടെ ഇറങ്ങിപോവുന്നു അവന്റെ മാതാപിതാക്കൾ അവനെ ഇത്രയും വളർത്താൻ കഷ്ടപെട്ടില്ലെ അപ്പൊൾ അവരുടെ സമ്മതം കൂടാതെ അവരുടെ വീട്ടിൽ കയറി ചെല്ലാമൊ അവർ എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല എന്തായാലും അവരെ തെറി പറഞ്ഞു എന്ന് പറഞ്ഞല്ലൊ അത് ചെയ്യാമൊ കാര്യം നേടാൻ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തൽ ഇക്കാലത് സ്ഥിരം പരിപാടിയാണ് അത്തരം ഭീഷണി ഉയർത്തുന്നത് ഉടൻ പോലീസിൽ പരാതിപ്പെടാൻ എല്ലാവരും തയ്യാറാവണം. പിന്നെ ഇത് റിപ്പോർട്ട് ചെയ്ത ഊളകളോട് ഇത്തരം കാര്യങ്ങൾ രണ്ടു ഭാഗവും കേൾക്കാൻ തയ്യാറാവണം. രണ്ടു വശത്തുള്ളവർപറയുന്നതും പോസ്റ്റണം . മറ്റൊന്ന് നിങ്ങളുടെ എഡിറ്റിംഗ് വളരെ മോശം തന്നെയാണ്. പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു
@azharmehirzein37492 жыл бұрын
Excellent work 👌
@shamlasaleem69792 жыл бұрын
Paramavadi siksha vangich kodukanam plsssssssssss
@afsalzaheer22 жыл бұрын
case updare enthayi
@iamperfectman10722 жыл бұрын
പാവം 😥😥😔
@vishnutkclt2 жыл бұрын
കല്യാണം കഴിച്ചു കൊടുക്കുമ്പോൾ or 100 വട്ടം ആലോചിച്ചു കല്യാണം കഴിച്ചു കൊടുക്കുക
@sahalasuhaila16052 жыл бұрын
Avarude pic kanikk samooham ariyatte
@Purppelheart122332 жыл бұрын
പാവം കുട്ടി
@jaferabubakerjafer18092 жыл бұрын
പാവം മോൾ
@shuhaibshuhaib18222 жыл бұрын
ഒരു പക്കാ ഒരു ഫോഡ് ഫാമിലി
@AzeezTk-bk5kf2 жыл бұрын
ഫ്രോഊഊഊ....
@musthafaparamban60692 жыл бұрын
Ella pen kuttighalum iniyengilum onnu padichal kollam, ippol nadakkunna pala palli dance pillaerum ithonnu ketal kollam, karanam avar santhoshikkukayalle, ithum oru santhosham aayirunnu, ippol?
@Jazercr7072 жыл бұрын
അവന്റയോം ബാപ്പണ്ടയോം ഫോട്ടോ വക്കണം
@hamzaktkl6102 жыл бұрын
Ennik urapaayirunnu kadarka rekshicha pennkuttiyaavum eth enn
@mariyuusworld37702 жыл бұрын
Allahuvinte adukkal polum maapund....manushyanmarude aduth ella....ellarum oru thettum cheyatha aalkaran...
@AnasM-ml7eo3 ай бұрын
🤔👌
@Rishad_sinu2 жыл бұрын
Sneham verum sexin veendi mathram aaavunnadhaaan innathe pala snrhamgalum ingane end cheyyaanulla Karanam .🥺
ഇരട്ട ചങ്കൻ എവിടെ ഓന്ത് ആയിപ്പോയി ആയി പോയി ജീവിച്ചു കാണിക്കും
@sharafudheenm39962 жыл бұрын
ഇപ്പോൾ നീ എവിടെ
@junaidjunu49462 жыл бұрын
Kadar karipodi mutth manikyam 👌🤍🤍🤍❤️❤️❤️❤️💐💐🥰🥰🥰🤝
@niyas90902 жыл бұрын
നീ ജീവിതം നശിപ്പിക്കരുത് ,🙏🏻
@sushavb83762 жыл бұрын
പാവം 😔എന്താ പറയ്യാ മോളെ... മനസ്സ് ഓക്കേ ആക്കി ഇരിക്ക് മോളെ.. നല്ലൊരു ജോലിയൊക്കെ സെരിയാക്കി അവന്റെ മുന്നിൽ അന്തസായിട്ട് ജീവിച്ചു കാണിക്കണം.. നല്ലൊരു ജീവിതം കിട്ടട്ടെ മോളെ.
Ella girls react cheyyan padippichayirunnel they will react
@sadakathullasaiku50472 жыл бұрын
🤲🏻
@Jo-lm8qr2 жыл бұрын
😞😞😞
@shamilchammumon1952 жыл бұрын
Yanthina irfana ni aa parda idath musliminte vila kalayan ano 🤲allah thett cheyitha al shikshikande
@shiyazind4812 Жыл бұрын
Ni aarada Patti mark idaan poi ninde vtl ullore nannakedo☺️
@MohammadMohammad-vg9jx Жыл бұрын
🤛🤛🤛. 🗡️🗡️🗡️
@tk___24922 жыл бұрын
ഒരു നേരത്തെ സുഖത്തിനുവേണ്ടി മാതാപിതാക്കളെ ധിക്കരിച്ചു ഇങ്ങനെ ഇറങ്ങി പോവുന്നവർക്ക് ഇതൊരു പാഠമാവട്ടെ..... കണ്ട് പഠിച്ചില്ലെങ്കിൽ കൊണ്ട് പഠിക്കേണ്ടി വരും....
Niyamanghal verum pusthagathil ezuthi vechadh maathram Paavanghalk neethi kittaatha oru rajyam
@ഇന്ദു-ട4സ2 жыл бұрын
Ningalkku avanteyum aa police teyum photo onnum kitteela, atho pediyano
@mansoorali-it6mj2 жыл бұрын
ഒരു റേപ് കേസ് പ്രതിയുടെ ഫോട്ടോ പോലും കാണിക്കാൻ പറ്റാത്ത താൻ എന്ത് ചാനലാണെടോ നടത്തുന്നത് ? പെൺകുട്ടികളുടെ കണ്ണീർ കഥകൾ കേൾപ്പിച്ച് കാശുണ്ടാക്കാൻ കിനാവും കണ്ണീരും എപ്പിസോഡ് ആണോ താൻ ഒണ്ടാക്കുന്നത് ?